Sir Megger ഇല്ല ത്തതിനാൽ multimeter വെച്ച് earth തും Nutral ലും തമ്മിൽ ohm ൽ check ചെയ്തപ്പോൾ 20 K ആണ് കാണിക്കുന്നത്. അവിടുത്തെ motor കൂടി ON ആക്കുമ്പോൾ 9 K ohm യിലോട്ട് താഴും . (എല്ലാം main switch off ആക്കിയിട്ടാണ്. ) . ഇങ്ങനെ check ചെയ്യുന്നത് ശരി അയ രീതി ആണോ? ഇത് insulation leakage ആണോ?
അത് ഏതു കമ്പനിയുടേതാണ്.

ഇൻസുലേഷൻ ടെസ്റ്റർ തന്നെ ഉയോഗിക്കണം