അഷ്ട ബന്ധത്തെ പറ്റി വളരെ വിശദമായി പറഞ്ഞു തന്നതിന് ഒരുപാടു നന്ദി വിഗ്രഹ ത്തിൻറെ പൊട്ടിയ ഭാഗം ഒട്ടിക്കനുള്ള ത് ഉണ്ടാക്കുന്നന്നതും വളരെ ബുദ്ധി മുട്ട് ഉള്ള തു തന്നെ യാണ് 140000 അടി അടിക്കണം എന്ന കാര്യങ്ങളും ഒക്കെ അറിഞ്ഞപ്പോൾ വളരെ കൗതുകം തോന്നി എല്ലാം വിശദമായി കാണിച്ചു തന്നതി ന് ഒരു പാട് നന്ദി പറയുന്നു 🙏👍🙏 ലൈക് 860👍
നമസ്കാരംതിരുമേനി ഒരു ക്ഷേത്തിൻ്റെയും പ്രതീഷ്ഠയുടെയും പിന്നിൽ ഇത്ര വലിപവർത്തനവും കൂട്ടയിമയും ഉണ്ട് അറിയുന്നവർ വിരലിൽ എണ്ണ വ്വുന്ന ത്രയെള്ളൂ ഇത്തരം അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന അങ്ങക്ക് നമസ്കാരം ...അഭിനന്ദനങ്ങൾ
ഈവക കാര്യങ്ങളിൽ വളെരെ അധികം അറിവ് പകർന്നു തന്ന അങ്ങയോട് എങ്ങിനെ നന്ദി പറയണം എന്ന് അറിയില്ല. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ആ വലിയ കൂട്ടായിമാക്കും പ്രതയെകം നാന്ദി രേഖപ്പെടുത്തുന്നു. ഇനിയും വളേറെയാധികം അങ്ങയിൽ നിന്നും പ്രദീചിക്കുന്നു.
അറിവിന്റെ കലവറ തുറന്നു തന്ന അങ്ങേക്ക് പ്രണാമം . നമ്മുടെ പൂർവ്വികർ നേടിയെടുത്ത ഈ അറിവുകൾക്ക് മുന്നിലും പ്രണമിക്കുന്നു. ഹിന്ദുവായി ജനിക്കാനും ജീവിക്കാനും സാധിക്കുന്നത് പൂർവജന്മ സുകൃതം തന്നെ. ഒരിക്കൽ കൂടി പ്രനാമം.
വിഗ്രഹത്തിന്റെ മുമ്പിൽ കൈകൂപ്പി കാണിക്കയിടുന്ന സാധാരണ ഹിന്ദു ഭക്തർ വിഗ്രഹപ്രതിഷ്ഠയുടെയും അഷ്ട ബന്ധത്തിന്റെയും തികച്ചും ശ്രമകരവും ഭക്തിദായകവുമായ പ്രവൃത്തികളെപ്പറ്റി അജ്ഞരാണ്. മറ്റു മതസ്ഥർ ഈ വിഡിയോ കണ്ടിരുന്നുവെങ്കിൽ തീർച്ചയായും വിഗ്രഹ ധ്വംസനം നടത്തുകയില്ലായിരുന്നു ! ബ്രാമണരും മറ്റു സമുദായങ്ങളേക്കാൾ കൂടുതൽ ശരീരാധ്വാനം ചെയ്യുന്നത് കൌതുകമുണർത്തുന്നു! ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. വന്ദേ മാതരം!
നമസ്കാരം പ്രവീൺ തിരുമേനി. Jan തിരുമേനിയെ അറിയും എന്റെ നാമം പ്രവീൺ എന്ന് നാമകരണം ആകുന്നു.. ഒറ്റപ്പാലം ദേശം... വളരെ വൃത്തി യുള്ള അവതരണം കേട്ടോ ഗോഡ് ബ്ലെസ് യു
ഒരു സാധാരണ ശിവഭക്തനു വീട്ടിൽ ലളിതമായി ചെയ്യാവുന്ന ശിവപൂജാ രീതി വിവരിക്കുമോ?? രാഹുദശയ്ക്ക് അല്പം ആശ്വാസം കിട്ടാനുള്ള ക്രിയകളും ... ഒരു പാട് ഉപകരമായിരുന്നേനെ..
When a Murthy is established in it's peetha, there will be a space between the murthy and the space for it to be placed into. Because the Murthy, once established shouldn't move at all and because abishek water will go into the space inside the peetha and cause rot, smell and also the moving of the items placed inside during prana pratishte, they make a glue or seal called Ashtabandha [glue (bandha) of ashta (eight) Aishwaryas which are auspicious items] thus that glue/seal is used and is if needed, removed only once in 12 years during a Brahmakalasha to re apply the Ashta bandha
I wonder why the powder mixing and also the beating up of the mixture needs to be done by human labor when I am sure that machines are available for such operations and thus the process automated (like medicine preparation in ayurvedic institutions)
ശരിക്കും ഇങ്ങനെ ഉള്ള അറിവുകൾ ക്ഷേത്ര സംബന്ധ മായ കാര്യങ്ങളും അല്ലാതെ ഉള്ള കാര്യങ്ങളും മനുഷ്യനിൽ എത്തണം. ❤🙏🙏🙏🙏
അങ്ങ് നൽകുന്ന ഇത്രയും വലിയ അറിവുകൾക്ക് മുമ്പിൽ നന്ദി നമസ്കാരം
അഷ്ടബന്ധം എന്ന ഒരു വലിയ അറിവ് പറഞ്ഞു തന്നതിനു നന്ദി.. ❤️
അഷ്ട ബന്ധത്തെ പറ്റി വളരെ വിശദമായി പറഞ്ഞു തന്നതിന് ഒരുപാടു നന്ദി
വിഗ്രഹ ത്തിൻറെ പൊട്ടിയ ഭാഗം ഒട്ടിക്കനുള്ള ത് ഉണ്ടാക്കുന്നന്നതും
വളരെ ബുദ്ധി മുട്ട് ഉള്ള തു തന്നെ യാണ് 140000 അടി അടിക്കണം എന്ന കാര്യങ്ങളും ഒക്കെ അറിഞ്ഞപ്പോൾ
വളരെ കൗതുകം തോന്നി
എല്ലാം വിശദമായി കാണിച്ചു തന്നതി ന് ഒരു പാട് നന്ദി പറയുന്നു 🙏👍🙏
ലൈക് 860👍
വിലപ്പെട്ട അറിവ് പകർന്നു തന്നതിന് നന്ദി തിരുമേനി
ഇത്രയും വലിയ അറിവുകൾ പകർന്നു നൽകിയവർക്കും അതിനു വേണ്ടി പ്രവർത്തിച്ചവർക്കും നമസ്ക്കാരം .🙏🙏🙏
🙏 വളരെ നന്ദി ഉണ്ട് ഇത് ഒരു പുതിയ അറിവാണ് എനിക്ക്
നമസ്കാരംതിരുമേനി ഒരു ക്ഷേത്തിൻ്റെയും പ്രതീഷ്ഠയുടെയും പിന്നിൽ ഇത്ര വലിപവർത്തനവും കൂട്ടയിമയും ഉണ്ട് അറിയുന്നവർ വിരലിൽ എണ്ണ വ്വുന്ന ത്രയെള്ളൂ ഇത്തരം അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന അങ്ങക്ക് നമസ്കാരം ...അഭിനന്ദനങ്ങൾ
ഈവക കാര്യങ്ങളിൽ വളെരെ അധികം അറിവ് പകർന്നു തന്ന അങ്ങയോട് എങ്ങിനെ നന്ദി പറയണം എന്ന് അറിയില്ല. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ആ വലിയ കൂട്ടായിമാക്കും പ്രതയെകം നാന്ദി രേഖപ്പെടുത്തുന്നു. ഇനിയും വളേറെയാധികം അങ്ങയിൽ നിന്നും പ്രദീചിക്കുന്നു.
അറിവിന്റെ കലവറ തുറന്നു തന്ന അങ്ങേക്ക് പ്രണാമം . നമ്മുടെ പൂർവ്വികർ നേടിയെടുത്ത ഈ അറിവുകൾക്ക് മുന്നിലും പ്രണമിക്കുന്നു. ഹിന്ദുവായി ജനിക്കാനും ജീവിക്കാനും സാധിക്കുന്നത് പൂർവജന്മ സുകൃതം തന്നെ. ഒരിക്കൽ കൂടി പ്രനാമം.
വിഗ്രഹത്തിന്റെ മുമ്പിൽ കൈകൂപ്പി കാണിക്കയിടുന്ന സാധാരണ ഹിന്ദു ഭക്തർ വിഗ്രഹപ്രതിഷ്ഠയുടെയും അഷ്ട ബന്ധത്തിന്റെയും തികച്ചും ശ്രമകരവും ഭക്തിദായകവുമായ പ്രവൃത്തികളെപ്പറ്റി അജ്ഞരാണ്. മറ്റു മതസ്ഥർ ഈ വിഡിയോ കണ്ടിരുന്നുവെങ്കിൽ തീർച്ചയായും വിഗ്രഹ ധ്വംസനം നടത്തുകയില്ലായിരുന്നു ! ബ്രാമണരും മറ്റു സമുദായങ്ങളേക്കാൾ കൂടുതൽ ശരീരാധ്വാനം ചെയ്യുന്നത് കൌതുകമുണർത്തുന്നു! ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
വന്ദേ മാതരം!
നമസ്തേ അറിവുകൾ പറഞ്ഞു തന്നതിന്ന് നന്ദി നമസ്ക്കാരം🙏🙏
Ashtta bandhateyum vighraha mahimayum krithyamai vivaricha Nalla vidio therumeaniyudathu. Valare valiya sathiymarinju ithilude. Sree padmanabaya namha
വളരെ നന്ദീ🙏🙏🙏🙏🙏🙏
അഭിനന്ദനങ്ങൾ,
പൂർവികമായുള്ള ഒരു അറിവ് പുതു തലമുറയ്ക്ക് പറഞ്ഞുനൽകുന്നഇത്തരം ഉദ്യമങ്ങൾക്ക്അങ്ങേക്ക് ആയിരം അഭിനന്ദനങ്ങൾ.
Great
നല്ല അറിവുകൾ എല്ലാവർക്കും പകർന്നു നൽകുന്നതിനു നന്ദി
Very informative message which I was searching for couple of months...thanku sir...
Thank you for introducing us into a deeper knowledge of the real culture of Kerala
Very true, as mini said🙏🙏🙏
നമസ്കാരം പ്രവീൺ തിരുമേനി. Jan തിരുമേനിയെ അറിയും എന്റെ നാമം പ്രവീൺ എന്ന് നാമകരണം ആകുന്നു.. ഒറ്റപ്പാലം ദേശം... വളരെ വൃത്തി യുള്ള അവതരണം കേട്ടോ ഗോഡ് ബ്ലെസ് യു
അങ്ങയെ പരിജയ പെടണം എന്ന് ആഗ്രഹമുണ്ട്. വീഡിയോസ്സ് ഞാൻ കാണാറുണ്ട്. അങ്ങയുടെ വീഡിയോ യുടെ പോസ്റ്ററിൽ കാണിക്കുന്ന koormaavathaaram ചന്ദനം charthu athu njan charthiyathaanutto. Edappally thrikkovil sree krishna swaami kshethrathil njan charthiyathaanu. Avide dhasaavathaaram channanam charthu njan chartharundaayirunnu. Paranju enne ulluutto. Kandapol valiya santhosham thonni. Njaan irippamanna mana sreekanth namboothiri aanu. Angayude vedious ellaam assalaavunnundu. Neril kaanaanum aagrahikkunnu. Swaamisaranam. 🙏😊
തികച്ചും സാധാരണക്കാർക്കുള്ള Video .ഗംഭീരം, ലളിതം, വളരെ നന്നായിട്ടുണ്ട്.
വളരെ നല്ല അറിവുകള്‍ പങ്കുവക്കുന്ന അങ്ങക്ക് നമസ്ക്കാരം
വളരെ നല്ലൊരു അറിവാണ്.. നന്ദി
നല്ല അറിവ്. നന്ദി.
വളരെ നല്ല കാരൃമാണ് ആചാര്യൻ കാണിച്ച ത് പുണൃം കിട്ടും 🙏
taanokkekoodi bharathathe nassippichu ......
വളരെ നന്ദി ഇത്രയും വലിയ അറിവ് പകർന്നു തന്നതിന് 🙏
അഷ്‌ട ബന്ധം ഇടാത്ത പിടാവും വിഗ്രഹവും ചേർന്ന് ഇരിക്കുന്ന വിഗ്രഹങ്ങളെ കുറിച്ച് പറയാമോ
Etra valiya oru karyamanu ee paranjathu orupadu nanniii
Thank you so much for this great work..
Namskaram Thirumeni 🙏🙏🙏
Very informative - thank you so much.
Bagvan ivare annugrahikkatey ennu manasinte ullil ninnu prarthikunnu..🙏
🙏🙏🙏ഇ അറിവിന്റെ കലവറ തുറന്നു തന്ന തിരുമേനിക്കു നമസ്കാരം 🙏🙏🙏
Ettavum vilayeriya arivu.
Thangalkku kodi pranamam...
Very great information's, thanks . 🙏🙏🙏
ആറ്റുകാൽ പൊങ്കാല വിട്ടിൽ ചെയ്യണ്ട രീതി ഒന്നു പറയാമോ
Very clear explanation
We greatly appreciate it, if you can upload the video with English titles.
🙏😍chetta👌
Ithrayum അറിവ് നൽകിയതിന് പ്രണാമം
Namaskaram arattu pooja posted Tanks
Wr can i get jathi lingam sir? Please suggest me 🙏
Super vlog 👌👌👌👌👌👌
precious information
Oru samsayam undayirunnu.... Bali kallukal cement vachu orapikkan paadundo.... Reply thanna upakaramayirunnu🙏🙏🙏🙏
ദേവ വിഗ്രഹങ്ങൾ നിമ്പിക്കുന്നതിനേ പറ്റിയും ക്ഷേത്ര നിർമ്മാണത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
Thirumeni kariyathan swami aranennu paranjhu tharamo. Kiratha moorthiyum kariyathan swamiyum onnano??
🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🌹🌹
Great how to make kaduchakkara please post video
Arivu tannathinu Nanni
കിഴക്കോട്ട് മുഖമായിരിക്കുന്ന ഒരു ദേവന്റെ വിഗ്രഹവും പീഠവും വടക്കോട്ട് ദർശനം ആക്കിയാൽ പീഠത്തിലെ ഓവു മുഖം എങ്ങോട്ടാണ് വരേണ്ടത്
Very informative👍
നമസ്തേ ചേട്ടാ
വളരെ നല്ല അറിവ്
Kadusharakarayogam vishdhikarikkamo
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you so much
Highly informative
I want this paste ...? How to buy?
ഓം ശിവശക്തി. 🙏
നമസ്കാരം തിരുമേനി
Very informative!
Rare available knowledge
Poorva Janma sukratam
ഗുരുക്കളെ നമസ്കാരം
🙏
🙏🙏🙏
Namste.hindu family tree orru class edukammo
Namaste 🙏
🙏🙏
ആറ്റുകാൽ പൊങ്കാല വിട്ടിൽ ചെയ്യണ്ട രീതി പറയാമോ
🙏🏻🙏🏻🙏🏻
🙏🙏🏼🙏🏼🙏🏼
Swamiyude contact details kittan entha vazhi?
9526040391
നമസ്കാരം തിരുമേനി....
Good
തിരുമേനീ, പൂജ തുടങ്ങിയ ദൈവീകമായ കർമങ്ങൾ ചെയ്യും പോൾ,ആ സന്ദർഭങ്ങളിൽ non veg food ഉപയോഗിക്കാമോ
Fantastic
Ettananae manasal namskarikkunnu
🙏🙏❤❤🙏🙏❤❤
ഹിന്ദു ആയി ജനചിത് എന്റെ പുണ്യം .....
ശാപം ആണ്
23:41
നമസ്കാരം 🙏
"ഭദ്രകാളി പത്തു " എന്ന ശ്ലോകം എഴുതിയത് ആരാണ്. പറഞ്ഞുതരാമോ 🙏
Thank you🙏
ഇത് ഇളകി പോകാൻ എന്ത് മരുന്ന് വിളിച്ചൂടെ കണ്ടത്
ഇതിന് പകരം സിമൻ്റ് ഇട്ടു ഉറപ്പിച്ചാലോ?
Super
what is kozhi paral?
A stone found in bharathapuzha
@@123_abct okay
👏👏👏👏👏
ഇങ്ങനെ ആണ് 🤔🤔
നന്ന് സൂപ്പർ
28:35
അഷ്ടബന്ധത്തിൽ ഉറപ്പിച്ച വിഗ്രഹം വർഷങ്ങൾക്ക് ശേഷം ഇളക്കം ഉണ്ടായാൽ എന്തു ചെയ്യണം
വീണ്ടും അഷ്ടബന്ധം ഇടണം
ഒരു സാധാരണ ശിവഭക്തനു വീട്ടിൽ ലളിതമായി ചെയ്യാവുന്ന ശിവപൂജാ രീതി വിവരിക്കുമോ?? രാഹുദശയ്ക്ക് അല്പം ആശ്വാസം കിട്ടാനുള്ള ക്രിയകളും ... ഒരു പാട് ഉപകരമായിരുന്നേനെ..
What it is can anyone explain pls
When a Murthy is established in it's peetha, there will be a space between the murthy and the space for it to be placed into. Because the Murthy, once established shouldn't move at all and because abishek water will go into the space inside the peetha and cause rot, smell and also the moving of the items placed inside during prana pratishte, they make a glue or seal called Ashtabandha [glue (bandha) of ashta (eight) Aishwaryas which are auspicious items] thus that glue/seal is used and is if needed, removed only once in 12 years during a Brahmakalasha to re apply the Ashta bandha
I wonder why the powder mixing and also the beating up of the mixture needs to be done by human labor when I am sure that machines are available for such operations and thus the process automated (like medicine preparation in ayurvedic institutions)
Ellam kollaam jhangale maranno vishwakarmaye.
🙏😍
മാസ പൂജ മാത്രമുള്ള കുടുംബ ക്ഷേത്രങ്ങളില്‍ അഷ്ടബന്ധം നിര്‍ബന്ധമാണോ? ഇളക്കം തട്ടാന്‍ പാടില്ല എന്നാണല്ലൊ തിരുമേനി പറഞ്ഞത്.
Nice
വിഗ്ര ഹമുണ്ടകുന്നത്.... ആരാ......അതുപറ