ഗുരുവായൂരപ്പന്റെ കളികൾ

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น •

  • @jayasreerajagopalan941
    @jayasreerajagopalan941 4 ปีที่แล้ว +105

    എത്ര പറഞ്ഞാലും , എത്ര കേട്ടാലും മതിവരാത്ത കണ്ണൻ്റെ കുസൃതികഥകളുടെ കൂട്ടത്തിൽ എനിക്കും ഒരു ചെറിയ കഥ പറയാനുണ്ട്( സത്യം..ഇത് എന്നെ സംബന്ധിച്ച് വലിയ വലിയ ഒന്നാണ്.
    ഞാനും എൻ്റെ അമ്മയും അച്ഛനും കൂടി ഗുരുവായൂർ കണ്ണനെ കാണാൻ പോയ ഒരുനാൾ.കൊല്ലത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ഒക്കെ ആണ് എനിക്ക് അന്നൊക്കെ ഭഗവാനെ കാണാൻ പോകാൻ കഴിഞ്ഞിരുന്നുള്ളൂ..അങ്ങിനെ മോഹിച്ചു ഗുരുവായൂർ പോയതാണ്.അവിടെ എന്ന് ഭക്തന്മാരുടെ തിരക്ക് വളരെ അധികം ആയിരുന്നു. അച്ഛനും അമ്മയും അന്നേരം എന്നോട് പറഞ്ഞു, നിനക്കു ഈ പ്രാവശ്യം തൊഴാൻ കഴിയും എന്ന് തോന്നുന്നില്ല. ഞങ്ങൾ സിനിയർ സിടിസൻ ക്യു യിൽ നിന്നു തൊഴുതു വരാം. നീ ഇവിടെ തന്നെ നിൽക്കണം പറഞ്ഞ്, അവർ ക്യു വിൽ കയറി നിന്നു. അവിടെ നിന്ന ദേവസ്വം ആളോട് ഞാൻ കുറേ കെഞ്ചികേട്ടു. ഒന്നു എന്നെയും അവരുടെ കൂടെ തൊഴുതു വരുവാൻ അനുവദിക്കൂ എന്ന്. നിങ്ങൾക്ക് അറുപത് ആയോ എന്നൊക്കെ പരിഹസിക്കാൻ ആയിരുന്നു അവർക്ക് താൽപര്യം. ഒരുപാട് സങ്കടത്തോടെ ഞാനങ്ങനെ നാരായണ കൃഷ്ണ ,പറഞ്ഞു കണ്ണു നിറച്ചു അവിടെ നിന്നു. നല്ല മഴ എൻ്റെ ഉള്ളിലെ സങ്കടം പോലെ കൊട്ടിപെയ്യുന്നുണ്ട്. എവിടെ നിന്നു എന്നറിയില്ല ഒരു തമിഴ് ബ്രാമിണ സ്ത്രീ കുടയും പിടിച്ച് എൻ്റെ അടുത്ത് വന്നു ചോദിച്ചു , എന്താ കൃഷ്ണനെ തൊഴതെ, ഇവിടെ ഇങ്ങനെ നിൽക്കുന്നത് എന്ന്!! ഞാൻ എൻ്റെ സങ്കടത്തിൽ ദേവസ്വം ആളിനെ ചൂണ്ടി എന്നെ കടത്തിവിടത്താതിന് പരാതി പറഞ്ഞു. അവരൊക്കെ അത് പറയും നീ വാ , അവിടെ വേറെ ക്യു ഉണ്ട് ഞാൻ കൊണ്ട് വിടാം പറഞ്ഞ് എന്നെ കുടയിൽ നിർത്തി.അമ്മയും അച്ഛനും എന്നെ അന്വേഷിക്കും എന്നൊക്കെ ഞാൻ പറഞ്ഞു കൊണ്ട് കുടയിൽ കയറി. അവരും പറയുന്നുണ്ട്.....ഞാനും എൻ്റെ മകനും എന്നും ദീപാരാധന തൊഴാൻ വരും ഇവിടെ എന്നൊക്കെ. എനിക്ക് അതൊന്നും അല്ല ഭഗവാനെ തൊഴാൻ ഉള്ള ക്യൂവിൽ ഞാൻ പോകുന്നു എന്ന ചിന്ത ആയിരുന്നു.എന്നെ ഒരു നാല് അഞ്ച് പേര് നടന്നുപോകുന്ന ക്യൂവിൽ നിർത്തിയിട്ട്..അവർ അയ്യപ്പൻ്റെ അമ്പലത്തിനു അരികിൽ കൂടി നടന്നു പോയി.അപ്പോഴാണ് ഞാൻ ഒരു നന്ദി കൂടി പറഞ്ഞില്ല എന്നൊക്കെ ഓർത്തത്. അതിനു മുമ്പേ..ഞാൻ ഭഗവാൻ്റെ ദർശനത്തിന് എത്തിക്കഴിഞ്ഞിരുന്നു .നേരെ പോയി ഗുരുവായൂരപ്പനെ തൊഴുത് ഞാൻ അമ്മയും അച്ഛനും വരുന്നതിനു മുമ്പ് അതേ ഇടത്ത് തിരിച്ചെത്തി.എൻ്റെ സന്തോഷം ഒരുനാളും ആരോടും പറഞ്ഞറിയിക്കാൻ കഴിയില്ല. ഈ മഹത് വ്യക്തി യുടെ ഓരോ വാക്കുകൾ കേൾക്കുമ്പോൾ ,ഞാൻ ഇത് ഓർക്കുകയാണ് ഇപ്പോൾ , ഒരു ചെറിയ കാരുണ്യകടാക്ഷം ഇത്രയും നിസ്സാരയായ എൻ്റെ മേലും ഭഗവാന് ഉണ്ടെങ്കിൽ ഇദ്ദേഹത്തിൻ്റെ അനുഭവങ്ങളിൽ എന്ത് അൽഭുതപെടാൻ!!! നാരായണ!! കാരുണ്യ കടലേ...നിൻ്റെ ഭക്തരിൽ എന്നെയും ചേർക്കില്ലേ ഭഗവാനെ.

    • @sajithkumar7617
      @sajithkumar7617 4 ปีที่แล้ว

      🙏🙏🙏

    • @sajanvpsajan851
      @sajanvpsajan851 4 ปีที่แล้ว +5

      ഭഗവാനെ മനസ്സറിഞ്ഞു പ്രാർത്ഥിച്ചാൽ ഭഗവാൻ ആരയും കൈവിടില്ല

    • @geethachandrashekharmenon3350
      @geethachandrashekharmenon3350 4 ปีที่แล้ว +2

      Sarvam Sreekrishnarppanamasthu🙏🙏🙏

    • @ranjithranju2899
      @ranjithranju2899 3 ปีที่แล้ว +1

      🙏🙏🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പ

    • @thankamdamodaran9853
      @thankamdamodaran9853 3 ปีที่แล้ว +3

      Enikku ingaineyoru anubhavam undayi
      Ente krishna🙏

  • @salinimanoj7611
    @salinimanoj7611 4 ปีที่แล้ว +4

    ഞാൻ ആദ്യമായിട്ടാണ് ചാനല് കാണുന്നത് കണ്ണുനിറഞ്ഞുപോയി ഞാനും ഒരു കൃഷ്ണ ഭക്തയാണ് ഇക്കഥ കെട്ടുകഴിഞ്ഞപ്പോൾ ഭക്തിയും വിശ്വാസവും ഭഗവാനോടുള്ള പ്രേമവും പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിൽ കുടിയിട്ടേയുള്ളൂ അങ്ങേക്ക് ആയുരാരോഗ്യ സൗഖം ഉണ്ടവട്ടെ ഹരേ കൃഷ്ണ

  • @miniravikumarravikumar5060
    @miniravikumarravikumar5060 ปีที่แล้ว

    കണ്ണന്റെ കഥ കേട്ടപ്പോ കണ്ണ് നിറഞ്ഞു ഒരു പാട് സന്തോഷം പറഞ്ഞു തന്നതിന് 🙏ഹരേ കൃഷ്ണ 🙏🙏🙏

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 4 ปีที่แล้ว +42

    എത്ര മനോഹരമായാണ് അങ്ങ് കണ്ണന്റെ കഥകൾ പറയുന്നത്. കേൾക്കുന്നവർ ആ സന്നിധിയിൽ എത്തിയ പോലെ.
    ഓം നമോ ഭഗവതേ വാസുദേവായ

  • @anjushin8835
    @anjushin8835 ปีที่แล้ว

    ഹരേ കൃഷ്ണ 🙏 കണ്ണു നിറഞ്ഞു ഒഴുകാതെ അങ്ങയുടെ വീഡിയോ കണ്ടിട്ടില്ല. അങ്ങയെ കാണാനും അങ്ങയുടെ കൃതി നേരിട്ട് മേടിക്കാൻ കഴിഞ്ഞതും ഭാഗമായി കരുതുന്നു. 🙏🙏

  • @ajayjayan1712
    @ajayjayan1712 24 วันที่ผ่านมา

    🙏 ഹരേ കൃഷ്ണ 🙏 ഗുരുവായൂരപ്പാ ഭഗവാനേ കാത്തുകൊള്ളണേ🙏🙏❤🙏❤🙏❤🙏❤🙏❤🙏❤

  • @sreedevi2325
    @sreedevi2325 ปีที่แล้ว

    നമസ്തേ ജി ഭഗവാൻറെ കഥകൾ എത്ര കേട്ടാലും മതിയാവില്ല കണ്ണൻറെ കഥകൾ ക്കായി കാത്തിരിക്കുന്നു

  • @ranjancreation8227
    @ranjancreation8227 2 ปีที่แล้ว

    കൃഷ്ണ ഗുരുവായൂർ അപ്പാ എത്ര കേട്ടിട്ടും മതിയാവുന്നില്ല നിന്റെ ലീല എന്റെ കണ്ണാ....

  • @SudheepNM
    @SudheepNM 4 ปีที่แล้ว +19

    മനസ്സ് അസ്വസ്ഥമായിരുന്നു. ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപോൾ മനസ്സ് ശാന്തമായി. എന്റെയും ഗുരുവായൂരപ്പൻ🙏🙏🙏

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375 3 ปีที่แล้ว

      അതാണ് കണ്ണന്റെ കാരുണ്യം. ❤️🙏

  • @kannappi1456
    @kannappi1456 4 ปีที่แล้ว +19

    കണ്ണ് നിറഞ്ഞു പോയി എന്റെ കണ്ണന്റെ കഥകൾ കേട്ട്

  • @premasoman9710
    @premasoman9710 4 ปีที่แล้ว +39

    കൃഷ്ണാ ഗുരുവായൂരപ്പാ എത്രയാ സന്തോഷം.

  • @yamunamenon3435
    @yamunamenon3435 3 ปีที่แล้ว +3

    കണ്ണന്റെ കഥകൾ എപ്പോളും കേട്ടുകൊണ്ടിരിക്കാൻ തോന്നുന്നു അങ്ങയുടെ വിവരണം കേൾക്യമ്പോൾ. ഇതൊരിക്കലും നിർത്തരുതേ 🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ..

  • @vidhyavikram4942
    @vidhyavikram4942 3 หลายเดือนก่อน

    കേട്ടാൽ മതിവരില്ല.... അങ്ങ് ഇനിയും പറഞ്ഞു കൊണ്ടേ ഇരിക്കണേ.... രാധേ കൃഷ്ണ 🙏🙏

  • @soumyahindolam6538
    @soumyahindolam6538 4 ปีที่แล้ว +56

    ആ പാദങ്ങളിൽ കീഴടങ്ങിയാൽ പിന്നെ ഒന്നും പേടിക്കണ്ട... എല്ലാം അവിടുന്ന് നോക്കികോളും...

  • @omanarajendran1098
    @omanarajendran1098 4 ปีที่แล้ว +7

    അങ്ങയുടെ അവതരണം വളരെ നല്ലതാണ് ട്ടോ എനിക്ക് കണ്ണനെ കണ്ട പ്രതീതി ആണ് ഇത് കേൾക്കുമ്പോൾ. കണ്ണനോടുള്ള അങ്ങയുടെ ഭക്തി അങ്ങയുടെ വാക്കുകളിൽ വഴിഞ്ഞൊഴുകുന്നുണ്ട് അപ്പോൾ ഞങ്ങൾ കേൾക്കുന്നവരുടെ മനസും നിറയുന്നു കണ്ണാ അനുഗ്രഹിക്കണേ 🙏🙏🙏

  • @vk-dt9wg
    @vk-dt9wg 2 ปีที่แล้ว

    മനസ്സ് വളരെ അസ്വസ്ഥയിൽ ഇരിക്കുമ്പോഴാണ് ഈയിടെയായി അങ്ങയുടെ കഥകൾ കേൾക്കാൻ അവസരം കിട്ടിയത്. ഹരേ കൃഷ്ണാ🙏🙏🙏🙏🙏

  • @sushmaanshultyagi6642
    @sushmaanshultyagi6642 2 ปีที่แล้ว +1

    Ente Krishna guruvayurappa karunya sindho Sharanam Sharanam sarvam Krishna arpana Mastu

  • @Shibikp-sf7hh
    @Shibikp-sf7hh 11 หลายเดือนก่อน

    എന്റെ എല്ലാം എല്ലാമാണ് എന്റെ കണ്ണൻ, ഹരേ കൃഷ്ണ 🙏🙏🙏

  • @vijayalakshmigireeshappoos305
    @vijayalakshmigireeshappoos305 3 ปีที่แล้ว +7

    ഇതൊക്കെ കേട്ടിട്ട് കണ്ണു നിറയുന്നു. എനിക്കും ഉണ്ടായിട്ടുണ്ട് അനുഭവം. അതു ഓർക്കുമ്പോൾ മനസ്സിൽ ഒരു പാട് സന്തോഷം തോന്നുന്നു. എത്ര തവണ പോയാലും മതി വരാത്ത സന്നിധിയിൽ ഇനി എന്നു വരാൻ കഴിയും എന്റെ ഗുരുവായൂരപ്പാ 🙏🙏🙏

  • @ajithpillai9278
    @ajithpillai9278 ปีที่แล้ว

    അങ്ങു കണ്ണന്റെ ഏത് കഥ പറഞ്ഞാലും അവസാനം കരയിപ്പിച്ചു കളയും കൃഷ്ണാ വാസുദേവ 🙏🙏🙏🙏🙏

  • @sruthisruthi4811
    @sruthisruthi4811 4 ปีที่แล้ว +30

    മുൻജന്മ പുണ്യം.... ഭഗവാന്റെ കഥകൾ കേൾക്കാൻ കഴിയുന്നതും.. ഗുരുപവന പുരിയിൽ എത്താൻ കഴിഞ്ഞതും 🙏🙏🙏🙏🙏

  • @bhavanamenon07
    @bhavanamenon07 8 หลายเดือนก่อน +1

    Hare Krishna 🙏 Om Namo Narayanaya 🙏 Thank you so much Sir 🙏

  • @sushmaanshultyagi6642
    @sushmaanshultyagi6642 3 ปีที่แล้ว +1

    Ente Krishna guruvarappa Karunya sindho Sharanam Sharanam Sharanam sarvam krishna arpana mastu 🙏

  • @syamacm4772
    @syamacm4772 4 ปีที่แล้ว +22

    ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് ഭഗവാന്റെ ഭക്‌തനായ അങ്ങയുടെ കഥകൾ കേൾക്കാൻ കഴിയുന്നു..... വളരെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നുന്നു ..... കണ്ണാ...

  • @sujamenon3259
    @sujamenon3259 4 ปีที่แล้ว +3

    താങ്കളുടെ എല്ലാ കഥകളും ഞാൻ കരഞ്ഞുകൊണ്ടാണ് കേൾക്കാറുള്ളത്.. കാരണം എനിക്കും ഒരുപാട് അനുഭവങ്ങൾ ഉണ്ട്... ഇവിടെ അതൊന്നും എഴുതി തീർക്കാൻ പറ്റില്ല... അങ്ങേക്ക് കൃഷ്ണന്റെ എല്ലാ അനുഗ്രഹങ്ങളും എപ്പോഴും ഉണ്ടാകും 🙏🙏🙏

  • @anusreeanu5242
    @anusreeanu5242 2 ปีที่แล้ว +1

    രാധേ രാധേ ശ്യാം 🙏🏻

  • @ushat8289
    @ushat8289 ปีที่แล้ว

    ലോക്ഡൗൺ കാലത്ത് ഞാൻ എന്നും ഗുരുവായൂരിൽ പോയിരുന്നു. ഒരു ബഹളവും ഇല്ലാതെ മണിക്കൂറുകളോളം നടക്കൽ നിന്ന് കണ്ണനെ കണ്ടിരുന്നു. മനസ്സ് കൊണ്ട്.

  • @sreedevisreekumar638
    @sreedevisreekumar638 3 หลายเดือนก่อน

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏

  • @preethamol8912
    @preethamol8912 ปีที่แล้ว +1

    Hare krishna jai shree Radhe Radhe🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏

  • @gopika506
    @gopika506 4 ปีที่แล้ว +9

    എന്റെ കണ്ണാ...കേട്ടാലും കേട്ടാലും മതി വരുന്നില്ല..

  • @anithak.b.1223
    @anithak.b.1223 3 ปีที่แล้ว +1

    കണ്ണാ............ നീയാണ് എനിക്ക് എല്ലാം 🙏നീ എന്നെ അറിയുന്നുവോ കണ്ണാ? എന്റെ പ്രാർത്ഥന കേൾകുന്നുവോ കണ്ണാ? എന്നാ എന്റെ കണ്ണാ നിന്നെ എനിക്ക് കാണാൻ കഴിയുന്നത് 😭നിനക്ക് എന്നെ കാണാൻ ആഗ്രഹം ഇല്ലേ കണ്ണാ? നീ വിചാരിച്ചാൽ അല്ലെ എനിക്ക് അങ്ങു എത്താൻ കഴിയുള്ളു 😭

  • @Mpramodkrishns
    @Mpramodkrishns 3 ปีที่แล้ว

    എത്രകേട്ടാലും മതി വരുമോ ന്റെ കണ്ണന്റെ കഥകൾ 🙏🙏 നമസ്തേ ചേട്ട 🙏❤️ ഹരേ കൃഷ്ണാ🙏🙏❤️❤️

  • @sarithavinod7700
    @sarithavinod7700 3 ปีที่แล้ว +1

    എത്ര ശ്രേഷ്ഠമായ ജന്മം ആണ് ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ആ വാക്കുകളിൽ തന്നെ ഭക്തി നിറഞ്ഞൊഴുകുന്നു. കണ്ണ് നിറയതെ ഇദ്ദേഹത്തിൻറെ video കാണാൻ പറ്റില്ല. കൃഷ്ണാ..🙏

  • @radhasivaramapillai2035
    @radhasivaramapillai2035 3 ปีที่แล้ว

    എന്ത് പറയണമെന്ന് അറിയില്ല. എത്രമാത്രം വാഴ്ത്തിയാലും മതിയാവില്ല. കണ്ണാ.. കണ്ണാ.. കാരുണ്യ കടലേ.. കണ്ണന്റെ കഥകൾ കേട്ടു കേട്ടു ആ ഉണ്ണിക്കണ്ണൻ എപ്പോഴും ഉള്ളിൽ നിറയുന്നു. ഭഗവാനെ.. എന്നിൽ ഭക്തി നിറയണേ.. എന്നെ കൈവിടരുതേ.. കാരുണ്യമൂർത്തെ.. കൃഷ്ണ... കൃഷ്ണാ.. കൃഷ്ണാ.. ഒരിക്കൽ കൂടി ആ തിരുനട യിൽ പോകാനും ഭഗവാനെ കൺകുളിർക്കേ കാണാനും അടിയനു ഭാഗ്യം ഉണ്ടാകുമോ കണ്ണാ.. കണ്ണാ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @premam8133
    @premam8133 4 ปีที่แล้ว +15

    കണ്ണൻ്റെ കഥ കേൾക്കാൻ ഭാഗ്യം വേണം മധുരംതൃമധുരം തന്നെ

  • @yemunas2851
    @yemunas2851 4 ปีที่แล้ว +10

    ഭഗവാനെ എങ്ങനെയും പറ്റിക്കാൻ കഴിയില്ല...ഒരു ഭക്തനും...കഥകൾ എല്ലായിടവും എത്തിക്കോട്ടേ എന്ന് ഭഗവാൻ തന്നെ വിചാരിച്ചതാണ്..മാറ്റിവയ്പ്പിച്ചതും ഭഗവാൻ....വെറുതെഒന്നും അറിയില്ല എന്ന് നടിയ്ക്കുന്നതും ഭഗവാൻ...ഭഗവാന്റെ പ്രിയപ്പെട്ട ഭക്തനായതേ ശ്രേഷ്ഠം...🙏ഭഗവാന്റെ കഥകൾ മനോഹരമായിരിക്കുന്നു...🙏🙏🙏

  • @mohandasnambiar2034
    @mohandasnambiar2034 2 ปีที่แล้ว

    ഹരേ കൃഷ്ണാ ❤🙏🏽 നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ 🙏🏽❤

  • @vasantham6240
    @vasantham6240 4 ปีที่แล้ว +28

    ഓം നമോ ഭഗവതേ വാസുദേവായ

  • @V1shnu25
    @V1shnu25 4 ปีที่แล้ว

    ഈ കഥ എനിക്കു ഒരു പാട്, ഒരു പാട് ഇഷ്ട്ടമായി. ഇനിയും അങ്ങയുടെ ഒരു പാട് കഥകൾ കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
    ഗുരുവായൂർ ഉണ്ണികണ്ണന്റെ എല്ലാ അനുഗ്രഹങ്ങളും അങ്ങേയ്ക്ക് ഉണ്ടാവട്ടെ. 🙏🙏🙏ഓം ഭാഗവദേ വാസുദേവായ !..

  • @aiswaryathekkinkattil9194
    @aiswaryathekkinkattil9194 3 ปีที่แล้ว

    കണ്ണു നിറഞ്ഞു....അവിടുത്തെ കഥകൾ കേട്ട്....പാദ നമസ്കാരം

  • @devitampi8093
    @devitampi8093 4 ปีที่แล้ว +13

    ഹരേ കൃഷ്ണാ
    കരയിപ്പിച്ചു അങ്ങ് ...കൂടെ ഭഗവാനെയും കണ്ടു🥰🙏🏻

  • @malathymelmullil3668
    @malathymelmullil3668 4 ปีที่แล้ว +4

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @jayamanychangarath6135
    @jayamanychangarath6135 ปีที่แล้ว

    Guruvayurappa saranam 🙏 Hare Hare Krishna Mukudha 🙏🙏🙏

  • @smishasuresh4655
    @smishasuresh4655 4 ปีที่แล้ว +21

    ഗുരുവായൂരപ്പാ ശരണം. കഥകൾ അതി മനോഹരം

    • @krishnadev94
      @krishnadev94 4 ปีที่แล้ว

      Hari om...

    • @shyamalaharidas3231
      @shyamalaharidas3231 4 ปีที่แล้ว

      വളരെ ഭംഗിയായിട്ടാണ് അങ്ങ് കണ്ണന്റെ കഥ പറയുന്നത്. എനിക്ക് വല്ലാത്ത ഇഷ്ടമാണ് കേൾക്കാൻ. അങ്ങ് കരയുമ്പോൾ എനിക്കും സങ്കടം വരും. അങ്ങയുടെ ജന്മം പുണ്യ ജന്മമാണ്. കണ്ണന്റെ കഥകൾ പാഠകമായി പറയാമല്ലോ, അതും കണ്ണന്റെ മുൻപിൽ

  • @jayeshchandranchandran4936
    @jayeshchandranchandran4936 4 ปีที่แล้ว

    കഥ കേൾക്കുന്തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നത് ഭഗവാൻ്റെ കൃഷ്ണ ലീലകളാണ്... അത് ഒരു ഭഗവത് ഭക്തൻ്റെ അവതരണത്തിലൂടെ സുകൃതികളായ സജ്ജനങ്ങൾക്ക് ആനന്ദം നല്കുന്നു.... വളരെയധികം ഭക്തിരസത്തെ കെടുക്കുവാൻ സാധിക്കട്ടെ....
    "ഓം സർവ്വത്ര ഗോവിന്ദനാമസങ്കീർത്തനം
    ഗോവിന്ദ.... ഗോവിന്ദ... ഗോവിന്ദാ...."

  • @harekrishna6497
    @harekrishna6497 3 ปีที่แล้ว

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹❤️❤️💛💛

  • @SunilkumarSunilkumar-lv5ui
    @SunilkumarSunilkumar-lv5ui 3 ปีที่แล้ว

    ഹരേ രാമ. ഹരേ കൃഷ്ണ......
    ഓം നമോ നാരായണായ..... 🙏

  • @deepabiju4133
    @deepabiju4133 3 ปีที่แล้ว

    ഹരേ ഗുരുവായൂരപ്പാ.... 🙏🙏🙏🥰

  • @sindhusindhumohan992
    @sindhusindhumohan992 ปีที่แล้ว

    Hare Krishna guruvayurappa Sharanam 🙏🙏🙏

  • @sreedevi6177
    @sreedevi6177 4 ปีที่แล้ว +12

    🙏🙏🙏🙏🙏 ഹരേ കൃഷ്ണാ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @aiswaryathekkinkattil9194
    @aiswaryathekkinkattil9194 3 ปีที่แล้ว

    ഞാനും ത്രിക്കയ്യിൽ കൊടുക്കുന്നു...ന്റെ ജീവിതം....ഭഗവാന് ഇഷ്ടമുള്ളപോലെ ......

  • @kalyanijayakumar69
    @kalyanijayakumar69 3 ปีที่แล้ว +1

    കൃഷ്ണ ഗുരുവായൂരപ്പാ 🙏

  • @vishnuprasad.kayakkad9007
    @vishnuprasad.kayakkad9007 3 ปีที่แล้ว

    ഇനിയും അവിടെന്നു കണ്ണൻറ്റെ കഥകൾ ഇനിയും പറയണം ഒരുപാട് നന്ദി ഉണ്ട്

  • @sindhuvinoba6444
    @sindhuvinoba6444 2 ปีที่แล้ว

    🙏🙏🙏Ponnu Guruvayoorappaa Sharanam 🙏🙏🙏

  • @lekhavenugopal8724
    @lekhavenugopal8724 2 ปีที่แล้ว

    ഹരേ ഗുരുവായൂരപ്പ ശരണം 🙏

  • @remaniamma189
    @remaniamma189 4 ปีที่แล้ว

    ഓം നമോ ഭഗവതേ വാസുദേവായ കൃഷ്ണ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ 🌹🌹🌹🌺🌺🌺🌻🌻🌻👏👏👏👏👏👏👏👏👏നാരായണ നാരായണ നാരായണ

  • @sindhuji52sindhu43
    @sindhuji52sindhu43 10 หลายเดือนก่อน

    Hare guruvayoorappa akila guru sharanam ponnuunni kannana akila guru sharanam 🙏💕 ellavarkum bhagavanteayum Radha Rani deaviyudeayum Lakshmi Narayan deaviyudeayum annnugraham undakatea a good 🙏💕😘 sarwam sree Radha Krishnarpanamasthu 💕🙏💕

  • @pankajaksya5958
    @pankajaksya5958 3 ปีที่แล้ว +1

    ഹരേ കൃഷ്ണാ ഭഗവാൻ അങ്ങയെ എപ്പോഴും അനുഗ്രഹിക്കട്ടെ

  • @aksharaakku173
    @aksharaakku173 ปีที่แล้ว +1

    Krishna Guruvayoorappa❤

  • @vvishnu57
    @vvishnu57 4 ปีที่แล้ว +60

    ചേട്ടാ ഭഗവാന്റ കഥകൾ ഇനിയും ഇനിയും പറയൂ, എത്ര കേട്ടിട്ടും മതിയാവിണില്യ, പൂന്താനം തിരുമേനിയുടെ കഥകൾ പറയുമോ, അത് കണ്ണൻ വലിയ ഇഷ്ടമാവും 🙏🙏🙏

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375 3 ปีที่แล้ว +1

      ഹരേ കൃഷ്ണ ❤️🙏

    • @vvishnu57
      @vvishnu57 3 ปีที่แล้ว +2

      @@bysudharsanaraghunadh1375 വേണുഗോപാല മുകുന്ദ ഹരേ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ 🙏പ്രണാമം അമ്മേ

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375 3 ปีที่แล้ว +3

      @@vvishnu57 എന്നും കണ്ണന്റെ ഒരുപാട് കഥകൾ കൊതിയോടെ കേൾക്കാൻ ര
      ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.❤️

    • @vvishnu57
      @vvishnu57 3 ปีที่แล้ว +4

      @@bysudharsanaraghunadh1375 എല്ലാരും മോക്ഷം ആഗ്രഹിക്കുന്നു എനിക്ക് മോക്ഷം വേണ്ട അമ്മേ ആ വാസുദേവന്റെ ലീലകൾ സാദാ ശ്രവിച്ചു കൊണ്ടിരിക്കണം പിന്നെ പൂന്താനം മുത്തശ്ശന്റെ ജ്ഞാനപ്പാന എനിക്ക് എന്നും വായിക്കുകയും വെണോം ഞൻ അതിൽ മാത്രം ആണ് ആനന്ദം കണ്ടെത്തുന്നത്

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375 3 ปีที่แล้ว +4

      @@vvishnu57 അതാണ് കൃഷ്ണകൃപ ❤️

  • @ggrinfotainmentchannel
    @ggrinfotainmentchannel 8 หลายเดือนก่อน +1

    Ohm Nnamo Nnaaraayannaaya🙏

  • @geethanarayanan9429
    @geethanarayanan9429 4 ปีที่แล้ว +11

    അങ്ങയുടെ ഭക്തി ഭഗവാനെ കാണുന്നതുപോലെ

  • @SureshKumar-ec4dj
    @SureshKumar-ec4dj 3 ปีที่แล้ว +1

    ഹരേ കൃഷ്ണ ❤️🙏

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 4 ปีที่แล้ว +4

    ഭാഗ്യം തീരുമാനി ഭാഗ്യം. അത്രേ പറയാനുള്ളു. കണ്ണ് നിറഞ്ഞു.

  • @reejamohandas7124
    @reejamohandas7124 3 ปีที่แล้ว

    എത്ര ഭക്തിയോടെ യാണ് ഭഗവാനെ പറ്റി പറയുന്നത് അതുകേൾക്കുന്നവർക്കും സന്തോഷം 🙏🙏♥️ എന്റെ കൃഷ്ണാ

  • @sushmakrishnadasan8186
    @sushmakrishnadasan8186 4 ปีที่แล้ว +1

    Ente krishna. Ellam enikku ente kannan. Krishna hare hare🙏.

  • @seemarana12344
    @seemarana12344 4 ปีที่แล้ว +8

    Thanks a lot Dr.....amazing feel & pure joy of love in your every talk.....great abundance of wisdom be showered upon u always with Divine grace🦄💐

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 4 ปีที่แล้ว +3

    Kannnnaaaaa....ninte leelakal ethra kettalum mathiyavunnilla 🙏🙏🙏😘😘😘😘😘😘😘😘😘

  • @arunaravind2964
    @arunaravind2964 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ 🙏🏽

  • @jayasoman3177
    @jayasoman3177 2 ปีที่แล้ว

    ഹരേകൃഷ്ണ 🙏രാധേ ശ്യാം 🙏

  • @aardraanil.l176
    @aardraanil.l176 2 ปีที่แล้ว

    ഹരേ കൃഷ്ണ.. ഗുരുവായൂരപ്പാ 🙏

  • @parvathygopal1380
    @parvathygopal1380 ปีที่แล้ว

    Thirumeniyude kadakal eppozhanu kelkkunnathu athinulla bhagyam ente kannan.enikku thannathanu.kannante leelayanathu Ella vedanakalum marayakkunnu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰❤️❤️❤️❤️❤️❤️ente ponnunnikannaaaaaaaaaa,guruvayoorappaaaaaaaaaaaa🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️pavam bhagavane ponnunnikannane pattiykkallae🙏🙏🙏🙏🥰🥰❤️❤️❤️

  • @balaleejika8734
    @balaleejika8734 ปีที่แล้ว

    Hare guruvayurappa 🙏🙏🙏

  • @i.y.a.sworld481
    @i.y.a.sworld481 2 ปีที่แล้ว

    Krishna guruvayoorappa 🙏🙏🙏

  • @priyawarrier8252
    @priyawarrier8252 4 ปีที่แล้ว +10

    തൃകയ്യ് രണ്ടിലും വെണ്ണ തരാം കണ്ണാ.....

  • @kesavanm1189
    @kesavanm1189 4 ปีที่แล้ว +1

    അങ്ങയുടെ വാക്കുകൾ, കഥകൾ എല്ലാം ഹൃദയ ദ്രവീകരണശക്തിയുള്ളവ തന്നെ - അങ്ങേക്ക് സ്മസ്ക്കാരം.

  • @jayanthnd1207
    @jayanthnd1207 ปีที่แล้ว

    Veendum kannante kadha parayane 🌹🌹🌹❤❤❤❤🙏🙏🙏👍👍👍

  • @sukumaranpn2338
    @sukumaranpn2338 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🏻🙏🏻♥️♥️🙏🏻🌹🙏🏻

  • @remadevipa7524
    @remadevipa7524 4 ปีที่แล้ว +7

    കേട്ടിരിക്കാൻ നല്ല സുഖം.....ഹരേ കൃഷ്ണ.......

  • @ramanibalakrshnan1791
    @ramanibalakrshnan1791 4 ปีที่แล้ว +8

    ഹരേ കൃഷ്ണാ 🙏🙏

  • @nandinimuraleedharan3309
    @nandinimuraleedharan3309 4 ปีที่แล้ว +1

    🙏 Thank you Kanna Guruvayoorappa🙏🌼🙏

  • @bysudharsanaraghunadh1375
    @bysudharsanaraghunadh1375 3 ปีที่แล้ว

    കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ

  • @syamveliyanadu3384
    @syamveliyanadu3384 4 ปีที่แล้ว +2

    കല്യാണത്തിന് ശേഷം തൊഴാൻ പോയപ്പോൾ 6മണിക്കൂറോളം ക്യു നിന്നിട്ടല്ലേ ഭഗവാനെ ഒന്ന് കണ്ട് തൊഴാൻ സാധിച്ചത്...🙏ഭാഗവാനെ....🙏

  • @lavanya398
    @lavanya398 4 ปีที่แล้ว +6

    Ohm Namo Bhagavathey Vasudevaya🥰🙏

  • @Minisurendran41
    @Minisurendran41 9 หลายเดือนก่อน +1

    ❤🎉😊

  • @chanchal3559
    @chanchal3559 4 ปีที่แล้ว +1

    Hare krishna Hare krishna
    Krishna krishna Hare Hare
    Hare Rama Hare Rama
    Rama Rama Hare Hare
    🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏❤️❤️❤️❤️❤️
    Radhe Radhe 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @jyothirajthekkemarakkattil
    @jyothirajthekkemarakkattil 4 ปีที่แล้ว +8

    Hare krishna 🙏

  • @o.r.kmenonmenon5227
    @o.r.kmenonmenon5227 2 ปีที่แล้ว

    സഹോദര തങ്ങളുടെ പാടകം കേട്ടിട്ടില്ല ഇതുവരെ അതിയായ മോഹം ഉണ്ട് ഭഗവാനോട് പറയാം ആദ്യഹം വേദി ഒരുക്കി തരും. അപ്പോൾ നേരിട്ട് കാണണം വിചാരിക്കുന്നു. ഈശ്വർപ്പണം.

  • @lekhaanu9376
    @lekhaanu9376 3 ปีที่แล้ว

    എല്ലാം ഭാഗവാന് മുന്നേ അറിയാമായിരുന്നു കൊറോണ ഉൾപ്പെടെ എല്ലാം 🙏ഹരേ കൃഷ്ണ 🙏

  • @arjunporali7169
    @arjunporali7169 3 ปีที่แล้ว +1

    26 വയസ്സുള്ള യുവാവായ ഞാൻ ഓഫീസിൽ ഇരുന്നു പൊട്ടിക്കരഞ്ഞു പോയി.......കണ്ണാ....കണ്ണാ...ഞാൻ നിന്നെ മനപ്പൂർവ്വം മറന്നു കളഞ്ഞല്ലോ

  • @jayasreep1686
    @jayasreep1686 10 หลายเดือนก่อน

    രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻

  • @yemunas2851
    @yemunas2851 4 ปีที่แล้ว +4

    🙏ഗുരുവായൂരപ്പാ ശരണം..🙏🙏🙏

  • @aiswaryanr2818
    @aiswaryanr2818 4 ปีที่แล้ว +5

    ഞാൻ ഇപ്പോഴും എപ്പോഴും കണ്ണനോട് ചോദിക്കുന്ന ചോദ്യം...... എനിക്ക് ഇപ്പോൾ അതിനൊരു ഉത്തരം കിട്ടി...... "കണ്ടില്ലെന്ന് നടിക്കുന്നത് നിന്നുടെ വിരുതല്ലെ കണ്ണാ... ഒന്നും അറിഞ്ഞിലെന്ന് ഭാവിക്കുന്നതും നിന്നുടെ പതിവല്ലെ കണ്ണാ......"🙏

  • @flexibleartworld336
    @flexibleartworld336 4 ปีที่แล้ว +5

    🙏🙏🙏🙏🙏കണ്ണാ....... ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🙏🙏🙏🙏🙏🙏🙏

  • @sreejakrishnan4595
    @sreejakrishnan4595 3 ปีที่แล้ว

    Kaiiyadiyude karanakkaranaya Bhagavane vanangunnu... 🙏🙏.. Sir nu Congratulations for Kshethrakala Academy Award ..🙏🙏.. Bhagavan eniyum eniyum anugrahikkatte.. 🙏🙏

  • @shakuntalapappully4978
    @shakuntalapappully4978 2 ปีที่แล้ว +1

    Sarvam Krishnarpanamasthu.🙏

  • @SindhuLekshmi-i8p
    @SindhuLekshmi-i8p 4 หลายเดือนก่อน

    ഹരേ കൃഷ്ണ ❤️❤️❤️❤️❤️

  • @anjuasokan2970
    @anjuasokan2970 3 ปีที่แล้ว

    കണ്ണന്റെ കഥകൾ അങ്ങ പറഞ്ഞു കേൾക്കാൻ വല്ലാത്തൊരു മാധുര്യം ശരിക്കും ഒരു സപ്താഹം കേൾക്കുന്നത് പോലെ ഇനിയും പറയണം

  • @rekhasr1855
    @rekhasr1855 ปีที่แล้ว

    Ente kannaaaaaaaaaaaaa ♥️🙏🙏🙏🙏

  • @dr.shimakapil6446
    @dr.shimakapil6446 4 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ...🙏🙏🙏🙏🙏