24v 280Ah Lithium Battery Malayalam | Powerful Solar System

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 128

  • @abdumediaedavanna880
    @abdumediaedavanna880 5 หลายเดือนก่อน +5

    സൂപ്പർ എനിക്കും ഒന്ന് നിർമിക്കണം, അടുത്ത വീഡിയോക്കും വേണ്ടി കാത്തിരിക്കുന്നു

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      👍

  • @jacobc5412
    @jacobc5412 10 วันที่ผ่านมา +1

    ലെഡ് ആസിഡ് ബാറ്ററി യുടെ 100ah ഉം ലിതിയം ബാറ്ററി യുടെ 100ah ഉം തമ്മിലുള്ള വത്യാസം എന്താ ണെന്ന് ഒന്ന് പറഞ്ഞു തരുമോ?

    • @jpnetwork
      @jpnetwork  10 วันที่ผ่านมา

      ഒരുപാട് വ്യത്യാസങ്ങളുണ്ട്, കൂടുതൽ ഡിസ്ചാർജ് ചെയ്യാൻ പറ്റും, കൂടുതൽ ലൈവ്

  • @wowshorts1566
    @wowshorts1566 5 หลายเดือนก่อน +2

    Cells connect cheyumbo bend ulla connecters use cheyuka thermal expansion verumbo helpful avum

    • @jpnetwork
      @jpnetwork  5 หลายเดือนก่อน +1

      Thanks for sharing your experience

    • @wowshorts1566
      @wowshorts1566 5 หลายเดือนก่อน

      Busbar bend illath upayoghikunnatha nalath so there will be room for expansion

  • @ashikhakkim2105
    @ashikhakkim2105 3 หลายเดือนก่อน +1

    Cell vishvasikamo,,
    Amazon vangunna mikkathum discharge rate pettenn koodum

    • @jpnetwork
      @jpnetwork  3 หลายเดือนก่อน

      എല്ലാം ഒരു വിശ്വാസമല്ലേ

  • @DK-H
    @DK-H 5 หลายเดือนก่อน +2

    Bro Litpax 24 ah lithium battery engane undu.?

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      No idea

    • @DK-H
      @DK-H 5 หลายเดือนก่อน +1

      @@jpnetwork
      Bro,yude video il athu upayogicha videos undallo

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      No problems now

  • @techmaster_sree
    @techmaster_sree 5 หลายเดือนก่อน +3

    Time 7:28 ESP details കൂടി പറയാമായിരുന്നു

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      💚

  • @sms-lv6ei
    @sms-lv6ei 5 หลายเดือนก่อน +2

    itu L T O cell allee,,,!!! ATHO,,,, (lithiumTitanate Oxide ano,,,?)

    • @jpnetwork
      @jpnetwork  5 หลายเดือนก่อน +1

      LiFePO4 Prismatic Battery Cell

  • @anilkumaranil9411
    @anilkumaranil9411 5 หลายเดือนก่อน +4

    bro ഞാനും ഒരു 12 v Lfp Pricematic Cell3.2 v 4 Cell വാങ്ങി dally യുടെ BMS ഉം cet ചെയ്ത് ഉപയോഗിക്കുന്നു. Cell Highstar 100 ah ആണ് Sagar ev എന്നൊരാളുടെ കൈയ്യിൽ നിന്നും വാങ്ങിയതാണ് UTL gama + എന്ന Inverter 540w Solar വച്ച് Charge ചെയ്യുന്നു. adi tional ആയി charging ന് മറ്റെന്തെങ്കിലും കൊടുക്കണോ ഒന്ന് reply തരണേ

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      Charging volt + discharging volt ഒക്കെ ശരിയായി വെക്കണം

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      എവിടെയാണ് സ്ഥലം

    • @showlight161
      @showlight161 5 หลายเดือนก่อน +1

      Utlഗാമ പ്ലസ് മൂന്നുവർഷം ഉപയോഗിച്ച് mppt അടിച്ചു പോയി ഇപ്പോൾ ആശാ ബുക്ക് ചെയ്തേക്കുന്നു utl മോശം സാധനമാണ്

    • @anilkumaranil9411
      @anilkumaranil9411 5 หลายเดือนก่อน +1

      @@jpnetwork ആലപ്പുഴ നൂറനാട്

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      👍👍

  • @aboobackerck4109
    @aboobackerck4109 2 หลายเดือนก่อน +1

    ഇലക്ട്രിക് ഓട്ടോ യിൽ നിന്ന് പൊളിച്ചു കിട്ടുന്ന സെൽ വാങ്ങിക്കാൻ പറ്റുമോ? (75va)ലൈഫ് എത്ര കിട്ടും, bms വില കുറവിൽ എവിടെ കിട്ടും

    • @jpnetwork
      @jpnetwork  2 หลายเดือนก่อน

      No idea

  • @JohnRajesh-m7j
    @JohnRajesh-m7j 21 วันที่ผ่านมา +1

    ഇതിൻ്റ ഭുൾ ചില വ് എത്രയ

    • @jpnetwork
      @jpnetwork  21 วันที่ผ่านมา

      Battery 1 L മുകളിലായി

  • @av9912
    @av9912 2 หลายเดือนก่อน +1

    ബാറ്ററി ബാക്ക് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ആക്ടീവ് ബാലൻസർ കൊടുക്കാത്തത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?

    • @jpnetwork
      @jpnetwork  2 หลายเดือนก่อน

      Life കുറയും

  • @anuragjoshi9522
    @anuragjoshi9522 3 หลายเดือนก่อน

    Where can I get these cells

  • @akhilkrishna4541
    @akhilkrishna4541 5 หลายเดือนก่อน +2

    New subscriber✋,
    Plz help,
    Bro edaakhil websitil enganeya complaint register cheyya?
    Njn cheydhu nokki but 3 thavanna aann revert adichath endha cheyya

    • @jpnetwork
      @jpnetwork  5 หลายเดือนก่อน +1

      അത് ഒരുപാട് പണിയുണ്ട്, അതിലും നല്ലത് നേരിട്ട് പോകുന്നതാണ്

    • @akhilkrishna4541
      @akhilkrishna4541 5 หลายเดือนก่อน

      @@jpnetwork ok neritt poyal ethra thavanna povendi varum?

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      എങ്ങനെയാണെങ്കിലും കുറെ പ്രാവശ്യം പോണം

    • @akhilkrishna4541
      @akhilkrishna4541 5 หลายเดือนก่อน

      Hmm ok

    • @akhilkrishna4541
      @akhilkrishna4541 5 หลายเดือนก่อน +1

      Bro edaakhilil complaint register cheydhitt approved ayille?

  • @dinildinil5057
    @dinildinil5057 5 หลายเดือนก่อน +1

    Bhai enikkum lithium phosphate cell vanganam annundu. shipping agent kittan vazhiundo

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      Wait..... Video coming......

  • @anasalhasha
    @anasalhasha 5 หลายเดือนก่อน +1

    Active balncer use ceythitundo?

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      BMSil unde

  • @gafoorpk3122
    @gafoorpk3122 หลายเดือนก่อน +1

    എനിക്ക് lfp ബാറ്ററി... 24പിസ് വേണം എവിടെ കിട്ടും ആരാണ് ഇടനിലക്കാരൻ നമ്പർ കിട്ടുമോ

    • @jpnetwork
      @jpnetwork  หลายเดือนก่อน

      ഇതിനുമുമ്പ് വീഡിയോ ചെയ്തിട്ടുണ്ട്

  • @rejicherian4374
    @rejicherian4374 5 หลายเดือนก่อน +1

    Boss ashapower mppt lithium ബാറ്ററി യിൽ ഉപയോഗിക്കുമ്പോൾ എന്തെങ്കിലും മാറ്റം വരുത്തണോ

    • @jpnetwork
      @jpnetwork  5 หลายเดือนก่อน +1

      ഇപ്പോൾ വരുന്നതിൽ ചെയ്യാം

  • @roomitravel8219
    @roomitravel8219 5 หลายเดือนก่อน +3

    ഈ ലിഥിയം ബാറ്ററി കിട്ടുന്നതിനുവേണ്ടി ഇടനിലക്കാരൻ നമ്പർ ഒന്ന് തരാമോ

    • @jpnetwork
      @jpnetwork  5 หลายเดือนก่อน +1

      New video coming soon....

  • @rahuljose
    @rahuljose 5 หลายเดือนก่อน +1

    Where did you buy the cells from?

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      Wait..... video coming.....

    • @jchirayath1
      @jchirayath1 5 หลายเดือนก่อน

      Costly... Not reusable. Better Our Leadacid

  • @nithyanandashetty9830
    @nithyanandashetty9830 5 หลายเดือนก่อน +1

    Super sir , Total cost for this setup

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      New video coming soon..,.

  • @shajichengattai9864
    @shajichengattai9864 5 หลายเดือนก่อน +1

    Bro oru battery 280 Ah alle Apool 280×8=2240 Ah varille bro

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      No cell volt 3.2v

    • @shajichengattai9864
      @shajichengattai9864 5 หลายเดือนก่อน

      @@jpnetwork bro pls your wattsap number

    • @naveenmtp
      @naveenmtp 5 หลายเดือนก่อน

      2240 wh

  • @opy9464
    @opy9464 5 หลายเดือนก่อน +1

    🔋ഒരു ബാറ്ററി സെൽ എത്ര AH ആണ്......,?

  • @muhammedashraf7250
    @muhammedashraf7250 5 หลายเดือนก่อน +1

    Ups kodukkan pattumo

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      എന്താണ് ഉദ്ദേശിച്ചത്

  • @arungeorge2991
    @arungeorge2991 5 หลายเดือนก่อน +1

    Buy links Or courier service no

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      Wait..... Video coming......

  • @reslij
    @reslij 5 หลายเดือนก่อน

    48v 150ah lead acid battery safe solar charging ampere ethra aanu ..?

    • @MalluMgtow
      @MalluMgtow 5 หลายเดือนก่อน +1

      C10 aanekil 15 amps. Exide aanekil 30 amps

  • @rajankskattakampal6620
    @rajankskattakampal6620 5 หลายเดือนก่อน +1

    ഇതെത്ര വില വരും മൊത്തം ചിലവ്,, with BMS,,,

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      Wait..... Video coming......

  • @pubgindia2189
    @pubgindia2189 5 หลายเดือนก่อน +1

    Very good information ❤❤❤

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      👍👍

  • @Jyothika_subhash
    @Jyothika_subhash 5 หลายเดือนก่อน +1

    Kollam bro super 👌👍

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      👍👍

  • @ignitina1
    @ignitina1 5 หลายเดือนก่อน +2

    എല്ലാത്തിന്റെയും ഡീറ്റെയിൽസ് ഇടണേ ബി എം എസ്, ബാറ്ററി, എനർജി മീറ്റർ എവിടുന്നു വാങ്ങി എന്നുള്ള ഡീറ്റെയിൽസ്

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      👍👍

  • @villagehits8088
    @villagehits8088 5 หลายเดือนก่อน +1

    Super bro 🔥🔥👌👌

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      👍

  • @Aamiqatar
    @Aamiqatar 5 หลายเดือนก่อน +1

    Useful information sir 🙂

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      👍👍

  • @FactcheckMalayalam
    @FactcheckMalayalam 5 หลายเดือนก่อน +1

    Batter vangan number tharuo

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      Wait... video coming......

  • @rahulraju2099
    @rahulraju2099 5 หลายเดือนก่อน +1

    Price etra ayi ?

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      വീഡിയോയിൽ ഉണ്ടല്ലോ

  • @hadizayanpc
    @hadizayanpc 5 หลายเดือนก่อน +2

    എത്ര വില ആയി ഇത് battary ആയി വന്നപ്പോൾ

    • @jpnetwork
      @jpnetwork  5 หลายเดือนก่อน +2

      ഇതിൽ ഒരുപാട് പണിയെടുത്തിട്ടുണ്ട്, 1L മുകളിൽ

    • @ameerkhanameer4890
      @ameerkhanameer4890 5 หลายเดือนก่อน +1

      എനിക്ക് ഒരെണ്ണം ഉണ്ടാക്കി തരുമോ

    • @jpnetwork
      @jpnetwork  5 หลายเดือนก่อน +1

      ഇപ്പോൾ അതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയില്ല

    • @amptexpower
      @amptexpower 5 หลายเดือนก่อน

      ​@@ameerkhanameer4890 njan cheythu tharaam

  • @safiyapocker6932
    @safiyapocker6932 5 หลายเดือนก่อน +1

    Thanks good information

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      👍👍

  • @rafiak-rl3gn
    @rafiak-rl3gn 5 หลายเดือนก่อน +5

    ലിഥിയം ബാറ്ററി സെറ്റ് ചെയ്യുമ്പോൾ വീടിൻറെ പുറത്തു സെറ്റ് ചെയ്യുന്നതാണ് നല്ലത്

    • @jpnetwork
      @jpnetwork  5 หลายเดือนก่อน +3

      ഇതൊരു കുഴപ്പവുമില്ല

    • @rafiak-rl3gn
      @rafiak-rl3gn 5 หลายเดือนก่อน +3

      ലക്ഷക്കണക്കിന് വിലയുള്ള വാഹനങ്ങൾ വരെയും കത്തുന്നു പിന്നെയാണോ ഈ ബാറ്ററി ലിഥിയം ബാറ്ററി എന്താണെന്ന് പഠിക്കുന്നത് നല്ലതാണ്

    • @jpnetwork
      @jpnetwork  5 หลายเดือนก่อน +3

      അത് ഈ cell അല്ല

    • @sanalchandran2122
      @sanalchandran2122 5 หลายเดือนก่อน

      Battery yum Pocket ill ette konde nadakunathee Kuyapam illaa 😊😊

    • @onlinrearnersmalayalam9132
      @onlinrearnersmalayalam9132 5 หลายเดือนก่อน

      Lithium battery safe alla.eth bms use cheythalum chila cell overcharge or over discharge aayal internal heat aakum oru cell heat aayal urappayittum pottitherikkum.lasting kuravanelum lead acid battery aanu ettavum nallath.. Lithium battery use cheyyathathanu nallathu. Ev vare pottitherikkunnu pinneyanu ith oru bomb aanu..

  • @Mallusolar
    @Mallusolar 5 หลายเดือนก่อน +1

    Good 👍👍 information 🎉🎉

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      👍👍

  • @karunatte
    @karunatte 5 หลายเดือนก่อน +1

    ഈ cell എവിടെ നിന്നാണ് കിട്ടുക

    • @jpnetwork
      @jpnetwork  5 หลายเดือนก่อน +1

      New video coming soon....

  • @JilbyPeter-t3t
    @JilbyPeter-t3t 5 หลายเดือนก่อน +2

    👏👏👏

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      👍👍

  • @sankaranarayanank6052
    @sankaranarayanank6052 5 หลายเดือนก่อน +1

    👌👌👌

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      👍👍

  • @saronwaves9766
    @saronwaves9766 5 หลายเดือนก่อน +1

    പൊളിച്ചു nice

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      👍👍

  • @sajansv7136
    @sajansv7136 5 หลายเดือนก่อน +1

    ❤❤

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      💚❤️

  • @QatarMallu93
    @QatarMallu93 5 หลายเดือนก่อน +1

    👍

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      👍👍

  • @sajikuriakose8811
    @sajikuriakose8811 5 หลายเดือนก่อน +1

    Hi

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      Hi

    • @sajikuriakose8811
      @sajikuriakose8811 5 หลายเดือนก่อน +2

      230 പായ്ക്ക് ഞാൻ ഉപയോഗിക്കുന്നുണ്ട്

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      👍👍 share full details

    • @sajikuriakose8811
      @sajikuriakose8811 5 หลายเดือนก่อน +1

      @@jpnetwork 96 ഓൾട്ട് 10K vചെത് കൊണ്ട് ഇരിക്കുവാ ഇതിൻ്റെ BMS എത്തിയില്ലചുവ്വാഴ്ച്ച വരും

    • @jpnetwork
      @jpnetwork  5 หลายเดือนก่อน

      👍😁
      Please WhatsApp 9633359339

  • @v-techitsolutions
    @v-techitsolutions 5 หลายเดือนก่อน

    As we said on previous li-fe po4 solar battery video.this battery too fail within 2 year.
    High voltage battery is suitable for solar segment li-fe batteries

  • @indianfurniture683
    @indianfurniture683 5 หลายเดือนก่อน +2

    ഇതിലും നല്ലത് ഒരു ബോംബ് വീട്ടിൽ വെക്കുന്നത് ആണ്
    ഇത്ര പേടിക്കേണ്ട ആവശ്യം ഇല്ല

    • @jpnetwork
      @jpnetwork  5 หลายเดือนก่อน +2

      എങ്കിൽ ഇത് നിരോധിച്ചേനെ വിദേശരാജ്യങ്ങളിൽ

    • @sms-lv6ei
      @sms-lv6ei 5 หลายเดือนก่อน

      thangal endinaanu valipottanmarkkokke reply idunnathu

    • @sebimathew7043
      @sebimathew7043 5 หลายเดือนก่อน +3

      നമ്മൾ പോക്കറ്റിൽ ഇട്ട് നടക്കുന്ന മൊബൈൽ ഫോണിലും ലീഥിയം ബാറ്ററി അല്ലേ ?

    • @indianfurniture683
      @indianfurniture683 5 หลายเดือนก่อน +1

      @@sebimathew7043 മൊബൈൽ എത്ര സ്ഥലത്തു പൊട്ടു തെറിച്ചു മരണം സംഭവിച്ചിട്ടുണ്ട്
      3.7 v 3000 mah to 6000 mh
      അതുപോലെ ആണോ സുഹൃത്തേ ഇത്