Very good.... താങ്കളുടെ വീട് പെരുമ്പാവൂര് / അങ്കമാലി ഭാഗത്താണോ? ഞാൻ ഇപ്പോ off grid ചെയ്യാൻ പോകുവാണ്. 5kVA ashapower built mppt ഉള്ള inverter ഉം Lionics ൻ്റെ 5.1 kwh ബാറ്ററിയും ആണ് order ചെയ്തിരിക്കുന്നത്. 6 x 550 w waree panel ഉം.
ഞാൻ 12v150 ah x4 exide c10 ബാറ്ററി വച്ച് 2500w ഇൻവെർട്ടർ,ashapower neon 60 mppt 160 w exide polly panals x10 3 വർഷമായി ഉപയോഗിക്കുന്നു പകൽ സമയം വെയിലുള്ളപ്പോൾ 1 ton ac 1200w induction കുക്കർ അത്യാവശ്യം 1 hp pump വീട്ടിലെ മറ്റു ലോടുകൾ ഉപയോഗിക്കുന്നു. Avarege 5 unite കിട്ടുന്നു ബാക്കി kseb യിൽനിന്ന് എടുക്കും daily2 യൂണിറ്റിനുള്ളിൽ മാത്രം. എനിക്ക് 2മാസത്തിൽ kseb bill 300 നു ഉള്ളിൽ മാത്രം
@@jpnetwork ok, I m using sps hybrid inverter now. Problem is max 1600w, 110voc only supported. I need to add more panel to use induction in the morning.
bro ഞാനൊരു 24 v Inverter ഉപയോഗിക്കുന്നു.SPS ൻ്റെ 3 Kw ആണ് 540ൻ്റെ 2 Solar Panelവച്ചിട്ടുണ്ട്. Inv: സാധാ typ ആണ് asha power ൻ്റെ Surya 50 എന്നൊരു Mppt ഉം ഉപയോഗിക്കുന്നു രണ്ടു വർഷമായി ''എൻ്റെ ഒരു ചേട്ടന് 12 v ൻ്റെ Lithium battery വാങ്ങിയ ഒരു experience ഉം ഉണ്ട്. 24 v ൻ്റെ highstar brand എങ്ങനെ ഉണ്ട് ?24 v ൻ്റെ bms ന് bluetooth ഉണ്ടെന്ന് കേട്ടിട്ടൊണ്ട് 3.2 v 200 ah വില എത്രയാണ്?Pls reply '
ഞാൻ 1100 w Inverte,r 100AH 12v ബാറ്ററി,225w x 2 pannel എന്നിവ ഉപയോഗിക്കുന്നു.ഇതിൽ 1hp മോട്ടോർ,750 w മിക്സി,10.5 kg വാഷിങ് മെഷീൻ എന്നിവ കൂടി ഉപയോഗിക്കാൻ എത്ര പാനൽ , ബാറ്ററി, ഇൻവെർട്ടർ കൂട്ടിച്ചേർക്കണം ?
@@sms-lv6ei only 600 - 650 watts. പക്ഷേ പരസ്യത്തിൽ പറയുന്നത് 900 വാട്ട് എന്നാണ്. പാനസോണിക്ൻറെ 750 വാട്ടിൻറെ മിക്സി ഉപയോഗിച്ചപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. സുജാതയുടെ മിക്സി ആയിരുന്നു ഞാൻ ആദ്യം ഉപയോഗിച്ചു കൊണ്ടിരുന്നത്. എന്നാൽ പനസോണിക്കിൻ്റെ 750 വാട്ടിൻറെ പവർ സുജാതയുടെതിനെകാളും വളരെ കൂടുതലാണെന്ന് ഞാൻ കണ്ടു. അപ്പോഴാണ് ഞാൻ കാര്യം അന്വേഷിച്ചതും ഈ സംഗതി മനസ്സിലായതും.starting current എന്തോ ആണ് അവർ തൊള്ളായിരം വാട്ട് എന്ന് പറയുന്നത്. യഥാർത്ഥത്തിലുള്ള റണ്ണിങ് പവർ അല്ല.
സുഹൃത്തേ ഒരു സംശയം, സോളാർ പാനലിൽ മൊത്തം വെളിച്ചം കിട്ടുന്ന രീതിയിൽ ലൈറ്റുകൾ ക്രമീകരിച്ചാൽ ( സോളാർ സിസ്റ്റത്തെ ബാറ്ററി മുഖേന ഈ ലൈറ്റ് കത്തും ) മഴയത്തും വെളിച്ചക്കുറവുള്ള സമയത്തും നല്ല രീതിയിൽ സോളാർ പ്രവൃത്തിക്കില്ലേ. 🤔
@@jpnetwork ഞാൻ 14 വർഷം ഉപയോഗിച്ചതാണ്. അക്കാലത്ത വീട്ടിൽ കറൻ്റില്ലായിരുന്നു. Yesdi മോട്ടർ സൈക്കിളിൻ്റെ മാഗ്നറ്റും കോറും വാഷിംഗ് മെഷീൻ്റെ മോട്ടോർ കെയ്സിൽ Sett ചെയ്ത് 17v 35 Wattലായിരുന്നു തുടക്കം ഇത് ബാറ്ററിയിൽ Store ചെയ്ത് 12v tub light inverter ഉപയോഗിച്ച് tube light തെളിക്കും ഒപ്പം 12 v B/w TV + inverter വഴി VCR ഉം digital receiver ഉം ഉപയോഗിച്ചിരുന്നു. പിന്നീട് 3 മാഗ്നറ്റും 3 കോറും ഉപയോഗിച്ച് 150 Ah ബാറ്ററി ഉപയോഗിച്ചു. ശേഷം inverter ഉപയോഗിച്ച് TV colour ആക്കി. ഇതൊക്കെ ഞാൻ സ്വയം നിർമ്മിച്ചതാണ്. വർഷം മുഴുവൻ പുഴയിൽ വെള്ളം ഉള്ളതു കൊണ്ട് കറൻ്റിന് ക്ഷാമം വന്നില്ല. 24 Hr ഉം 10 -11 Amp current ഉൽപാദനം നടക്കും, എന്നതാണ് ഏറ്റവും വലിയ നേട്ടം. Ac ആയതിനാൽ Step up ചെയ്താൽ നേരിട്ട് lightകളും, റിസീവറും പ്രവർത്തിക്കും.
താങ്കളുടെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്, ബാറ്ററി മാറ്റി കിട്ടിയതും... ഇപ്പൊ ബാറ്ററി എങ്ങനെ ഉണ്ട്. നല്ല ബാക്കപ്പ് കിട്ടുന്നുണ്ടോ. ഈ ബാറ്ററി അല്ലാതെ നിങ്ങളെ സുസ്റ്റത്തിൽ വേറെയും ബാറ്ററി ഉണ്ടോ
ഒരു നല്ല സോളാർ ഇൻവെർട്ടർ സജസ്റ് ചെയ്യാമോ ?
മിക്സി യും അയേൺബോസ് ഉപയോഗിക്കാൻ പറ്റുന്ന രീതിയിയിലുള്ളത് .
Very good.... താങ്കളുടെ വീട് പെരുമ്പാവൂര് / അങ്കമാലി ഭാഗത്താണോ? ഞാൻ ഇപ്പോ off grid ചെയ്യാൻ പോകുവാണ്. 5kVA ashapower built mppt ഉള്ള inverter ഉം Lionics ൻ്റെ 5.1 kwh ബാറ്ററിയും ആണ് order ചെയ്തിരിക്കുന്നത്. 6 x 550 w waree panel ഉം.
Kothamangalam
@@jpnetwork സംസാരത്തിൻ്റെ ശൈലി കേട്ടപ്പോ മനസ്സിലായി ഈ area യിൽ എവിടേയോ ആണെന്നാണ്.... ഞാൻ മണ്ണൂരാണ്. (MC Road )
👍
Bro ഈ setup നു എന്ത് കോസ്റ്റ് വരും
Daly 8 unit avunnundu athinu ethra watts panel venam
2000 മുകളിൽ
ഞാൻ 12v150 ah x4 exide c10 ബാറ്ററി വച്ച് 2500w ഇൻവെർട്ടർ,ashapower neon 60 mppt 160 w exide polly panals x10 3 വർഷമായി ഉപയോഗിക്കുന്നു പകൽ സമയം വെയിലുള്ളപ്പോൾ 1 ton ac 1200w induction കുക്കർ അത്യാവശ്യം 1 hp pump വീട്ടിലെ മറ്റു ലോടുകൾ ഉപയോഗിക്കുന്നു. Avarege 5 unite കിട്ടുന്നു ബാക്കി kseb യിൽനിന്ന് എടുക്കും daily2 യൂണിറ്റിനുള്ളിൽ മാത്രം. എനിക്ക് 2മാസത്തിൽ kseb bill 300 നു ഉള്ളിൽ മാത്രം
👍
സർ നിങ്ങടെ ഫോൺ നമ്പർ തരാമോ
ഞാൻ 225 വാട്ട് പാരൽ ചെയ്‌തു 22വേൾട് 65ah ബാറ്ററി mppt യും pwm ഉപയോഗിച്ച bldc ഫാൻ ബൾബ് എന്നിവ ഉപയോഗിക്കുന്നു
Try Tata power
Not interested 😔
Daily unit എങ്ങനെ ഫോണിൽ കാണിക്കും
Inverter appil
Super 😍😍
👍
Kollam bro super 👌👍😊
😍
Idhinte full connection explaine cheidhal nannayirunu
@@shafeekptbshafeekptb1416 👍👍
Good video JP❣️
👍👍
Super adipoliya ❤❤
👍👍
ഞാൻ 3 കിലോവാട്ട് വച്ചു
KSEB കൊള്ളസംഘത്തിന് പണി കൊടുത്തു
എല്ലാ ഉപഭോക്താക്കളും
സോളാർവച്ച് KSEB യെ
പൂട്ടിക്കാൻ ശ്രമിക്കുമല്ലോ
😂
അപ്പോൾ നിങ്ങളുടെ kseb കണക്ഷൻ ഒഴിവാക്കിയോ, ഇല്ലെങ്കിൽ അത് വേഗം ഒഴിവാക്കു, വെറുതെ എന്തിനാ അവർക്ക് മാസം ഫിക്സ്ഡ് ചാർജ് കൊടുക്കുന്നത്
@@rasheedperincheeri104 കുറച്ചു കൊടുക്കാം
Very good work
👍
Adipoli 🎉🎉🎉
👍
Super information 😁
👍
Njan 540 watt 4 solar panelum 24 volt 4200 watt Hybrid inverterum 2 200Ah Lead acid batteryum use cheyyunnudu
👍
Inverter brand
@@SureshKumar-qp7cz Powmr from China
@@SureshKumar-qp7cz Powmr from China
@@SureshKumar-qp7cz Powmr from china
High frequency inverter video evidee ......
Eco friendly ❤❤❤
👍
എത്ര ചിലവ് വന്നു
3KW warre going well
High frequency inverter vere ethu brand/assembled und?
എല്ലാം made in China
@@jpnetwork ok, I m using sps hybrid inverter now. Problem is max 1600w, 110voc only supported. I need to add more panel to use induction in the morning.
1600 w panel vechalo 1100-1200 watt production kittuu@@anasalhasha
2500watt panel capacity ulla inverter
48 volt 30 ah battery charge aavaan ethra volt ethra watts panel venam
2 എണ്ണം 550 watt
bro ഞാനൊരു 24 v Inverter ഉപയോഗിക്കുന്നു.SPS ൻ്റെ 3 Kw ആണ് 540ൻ്റെ 2 Solar Panelവച്ചിട്ടുണ്ട്. Inv: സാധാ typ ആണ് asha power ൻ്റെ Surya 50 എന്നൊരു Mppt ഉം ഉപയോഗിക്കുന്നു രണ്ടു വർഷമായി ''എൻ്റെ ഒരു ചേട്ടന് 12 v ൻ്റെ Lithium battery വാങ്ങിയ ഒരു experience ഉം ഉണ്ട്. 24 v ൻ്റെ highstar brand എങ്ങനെ ഉണ്ട് ?24 v ൻ്റെ bms ന് bluetooth ഉണ്ടെന്ന് കേട്ടിട്ടൊണ്ട് 3.2 v 200 ah വില എത്രയാണ്?Pls reply '
ഒരുപാട് തട്ടിപ്പുകൾ ഉണ്ട്, അതുകൊണ്ട് ഒന്നുമറിയാതെ വാങ്ങാതിരിക്കുന്നതാണ് നല്ലത്, കമ്പനി സാധനം വാങ്ങുന്നതാണ് നല്ലത്
2unit rs.61/- fearful
Kerala 😂
മീറ്റർ വാടക service charges ഇതൊക്കെ add ചെയ്തിട്ടാണ് ഇത് വന്നിരിക്കുന്നത് 😊
@ajimadhavan 👍
💚
👍
42 ah battery prize pls dtls pls bro
Check my old video
Hi ഹായ് ഫ്രീക്കൻസ് ഇൻവെർട്ടറിന്റെ ലിങ്ക് ഒന്ന് വിടാമോ
ഇൻവെർട്ടറിന്റെ വീഡിയോ നോക്കിയിട്ട് കാണുന്നില്ല
Please check description box
video യിൽ പറഞ്ഞ Transformer ഇല്ലാത്ത inverter ഏതാണ്?
പഴയ വീഡിയോ നോക്കിയാൽ മതി
@@jpnetworkലിങ്ക് ഉണ്ടോ
th-cam.com/video/rtyEXo-_T-g/w-d-xo.htmlsi=62OfO6m0nJcuQtxZ
എത്ര രൂപയാകും
ലിതിയം ബാറ്ററി സ്ക്രാപ്പിന് കൊടുത്താൽ കാശ് കിട്ടുമോ
No
@@jpnetwork അപ്പൊ അത് വെക്കുന്നതിൽ യാതൊരു ലാഭവും ഇല്ല
നഷ്ടം ഒന്നുമില്ല അതാണ് കാര്യം
@@jpnetwork നഷ്ട്ടമാണ് ബ്രോ ലെഡ് ആസിഡ് ബാറ്റരിയുടെ ഇരട്ടി വിലയും നൽകണം വിൽക്കുമ്പോൾ കാശും കിട്ടില്ല നല്ലൊരു c10 ബാറ്ററി 150ah 15k റേഞ്ചിൽ കിട്ടും വിൽക്കുമ്പോൾ 5k വരെ കിട്ടും
ഇരട്ടി വിലയില്ല, ഒരിക്കൽ നഷ്ടമല്ല, ലാഭം മാത്രമാണ്
Adipollii super 👍😁
👍
Good infro and adipoloya 👍👍🔥🔥
👍👍
ഒരു 3 ലക്ഷം വന്നോ ചിലവ്
അതിന്റെ പകുതി
ഞാൻ 1100 w Inverte,r 100AH 12v ബാറ്ററി,225w x 2 pannel എന്നിവ ഉപയോഗിക്കുന്നു.ഇതിൽ 1hp മോട്ടോർ,750 w മിക്സി,10.5 kg വാഷിങ് മെഷീൻ എന്നിവ കൂടി ഉപയോഗിക്കാൻ എത്ര പാനൽ , ബാറ്ററി, ഇൻവെർട്ടർ കൂട്ടിച്ചേർക്കണം ?
കൂടെ വച്ചിട്ട് കാര്യമില്ല
convert existing inverter to 3kw + add 2 ,(12v 100 ah) battery. U can run all equipments above
ലിഥിയം ബാറ്ററിക്ക് മൂന്നിരട്ടി വില വരുന്നുണ്ടല്ലോ.
സുജാത 900 വാട്ട് എന്നു പരസ്യം ചെയ്തത് നുണയാണ്. ഏതാണ്ട് 600 വാട്ടേ ഉള്ളൂ.
ഇപ്പോൾ വിലയില്ല, എന്തായാലും സുജാത ചേച്ചി കൊള്ളാം
600 വാട്ടിന്റെയ് മിക്സിയോ,,,!!! സുജാത മിxi 900W മുതൽ മേലോട്ടുണ്ട്,,,ഒരു ലിങ്ക് ഇടാമോ ബ്രദർ,,,
@@sms-lv6ei only 600 - 650 watts. പക്ഷേ പരസ്യത്തിൽ പറയുന്നത് 900 വാട്ട് എന്നാണ്. പാനസോണിക്ൻറെ 750 വാട്ടിൻറെ മിക്സി ഉപയോഗിച്ചപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. സുജാതയുടെ മിക്സി ആയിരുന്നു ഞാൻ ആദ്യം ഉപയോഗിച്ചു കൊണ്ടിരുന്നത്. എന്നാൽ പനസോണിക്കിൻ്റെ 750 വാട്ടിൻറെ പവർ സുജാതയുടെതിനെകാളും വളരെ കൂടുതലാണെന്ന് ഞാൻ കണ്ടു. അപ്പോഴാണ് ഞാൻ കാര്യം അന്വേഷിച്ചതും ഈ സംഗതി മനസ്സിലായതും.starting current എന്തോ ആണ് അവർ തൊള്ളായിരം വാട്ട് എന്ന് പറയുന്നത്. യഥാർത്ഥത്തിലുള്ള റണ്ണിങ് പവർ അല്ല.
@@MrJosh2020 ohh angine,,,
സുഹൃത്തേ ഒരു സംശയം,
സോളാർ പാനലിൽ മൊത്തം വെളിച്ചം കിട്ടുന്ന രീതിയിൽ ലൈറ്റുകൾ ക്രമീകരിച്ചാൽ ( സോളാർ സിസ്റ്റത്തെ ബാറ്ററി മുഖേന ഈ ലൈറ്റ് കത്തും ) മഴയത്തും വെളിച്ചക്കുറവുള്ള സമയത്തും നല്ല രീതിയിൽ സോളാർ പ്രവൃത്തിക്കില്ലേ. 🤔
No
സോളാർ സൗരോജ്ജമാണ് അല്ലാതെ ലൈറ്റൂർജ്ജം അല്ല.
@ShihabKozhisseri 👍
good 😊😊
👍
24 v ന്റെ എത്ര battery വേണം 230 v കിട്ടാൻ?
എന്താണ് ഉദ്ദേശിച്ചത്
🙏
Two ac use chyamo?
Battery capacity കൂട്ടണം
പുഴയിൽ നിന്നും വെള്ളമെടുത്ത് ഡയനാമോ Set ആക്ക് മഴക്കാലത്തും കറൻ്റിന് ക്ഷാമം വരില്ല
നോക്കണം
@@jpnetwork
ഞാൻ 14 വർഷം ഉപയോഗിച്ചതാണ്.
അക്കാലത്ത വീട്ടിൽ കറൻ്റില്ലായിരുന്നു.
Yesdi മോട്ടർ സൈക്കിളിൻ്റെ മാഗ്നറ്റും കോറും വാഷിംഗ് മെഷീൻ്റെ മോട്ടോർ കെയ്സിൽ Sett ചെയ്ത് 17v 35 Wattലായിരുന്നു തുടക്കം ഇത് ബാറ്ററിയിൽ Store ചെയ്ത് 12v tub light inverter ഉപയോഗിച്ച് tube light തെളിക്കും ഒപ്പം 12 v B/w TV + inverter വഴി VCR ഉം digital receiver ഉം ഉപയോഗിച്ചിരുന്നു.
പിന്നീട് 3 മാഗ്നറ്റും 3 കോറും ഉപയോഗിച്ച് 150 Ah ബാറ്ററി ഉപയോഗിച്ചു. ശേഷം inverter ഉപയോഗിച്ച് TV colour ആക്കി.
ഇതൊക്കെ ഞാൻ സ്വയം നിർമ്മിച്ചതാണ്.
വർഷം മുഴുവൻ പുഴയിൽ വെള്ളം ഉള്ളതു കൊണ്ട് കറൻ്റിന് ക്ഷാമം വന്നില്ല. 24 Hr ഉം 10 -11 Amp current ഉൽപാദനം നടക്കും, എന്നതാണ് ഏറ്റവും വലിയ നേട്ടം.
Ac ആയതിനാൽ Step up ചെയ്താൽ നേരിട്ട് lightകളും, റിസീവറും പ്രവർത്തിക്കും.
@JobyThuruthel ഇപ്പോൾ എങ്ങനെയാണ്
@@jpnetwork '
ഇപ്പോൾ ( KSEB )കറൻ്റുണ്ട്.
അപ്പേ| KSEB വേണ്ടി വരും ഇടിവെട്ടരുത്
ഇടിവെട്ടുമ്പോൾ ഊരിയിടും
നല്ല 100 ah Li iron battery നല്ല Brand എതാണ്
ഒരുപാട് കമ്പനികളുണ്ട്, കയ്യിലെ പൈസ പോലെ
th-cam.com/video/rtyEXo-_T-g/w-d-xo.htmlsi=62OfO6m0nJcuQtxZ
നിങ്ങൾ സ്വന്തമായി ആണോ വെൽഡിംഗ് ചെയുന്നത്
Yes
താങ്കളുടെ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട്, ബാറ്ററി മാറ്റി കിട്ടിയതും...
ഇപ്പൊ ബാറ്ററി എങ്ങനെ ഉണ്ട്. നല്ല ബാക്കപ്പ് കിട്ടുന്നുണ്ടോ. ഈ ബാറ്ററി അല്ലാതെ നിങ്ങളെ സുസ്റ്റത്തിൽ വേറെയും ബാറ്ററി ഉണ്ടോ
DC system unde for outdoor light
ഫോൺ മാറുന്ന പോലെയാ Solar
പുതിയ മോഡൽ വന്നപ്പോ പഴയത് അഴിച്ച് മാറ്റി
ഞാൻ അതൊക്കെ വാങ്ങി ചിപ് വില 250w1500 രൂപ
എല്ലാ പാനലും ഒരേപോലെയാ.
👍
എങ്ങനെ വാങ്ങി ബ്രോ. Number plz
Bro can i get your contact, am from muvattupuzha, wish to meet you