Prank🤣ഉണ്ണിയുടെ അവിഹിതം പൊക്കി 😡😜 mummy കരഞ്ഞു സീൻ ആക്കി 🤣🥺Vlog/249

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 1.9K

  • @UnnivavaVlogs
    @UnnivavaVlogs  2 ปีที่แล้ว +671

    2nd channel:-th-cam.com/channels/tXYpOLLkeSm4T5Sb4iZSjQ.html

  • @thamsithamzzz563
    @thamsithamzzz563 2 ปีที่แล้ว +5677

    മകളോട് ഉള്ള ആ വിശ്വാസം ഇല്ലേ....അത് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു....അതാവണം ഒരു അമ്മ...👍
    Thnks guyzzz....🥰🥰... ആദ്യമായിട്ടാണ് 3.6k ആവുന്നത്😍✌️

    • @nandana3417
      @nandana3417 2 ปีที่แล้ว +22

      അതവണം അല്ല അതാവണം 🙄

    • @thamsithamzzz563
      @thamsithamzzz563 2 ปีที่แล้ว +27

      @@nandana3417 Ho...cheriya thett alle...adh maatanulla madi kaaranam njn maatathadha☺️....endhayalum kaaryam mandsilaavunnundallo...🥴

    • @nandana3417
      @nandana3417 2 ปีที่แล้ว +3

      Ok

    • @nayanakrishna602
      @nayanakrishna602 2 ปีที่แล้ว +1

      💓💖

    • @karthuzzvlog2814
      @karthuzzvlog2814 2 ปีที่แล้ว

      Mmmm

  • @almamary7713
    @almamary7713 2 ปีที่แล้ว +6262

    എന്റെ അമ്മ ആവണം ഭിത്തിയിൽ പടം ആയെന്നു പറഞ്ഞ മതി 😂

  • @ruelrunz1162
    @ruelrunz1162 2 ปีที่แล้ว +544

    ഇതുപോലെ ഒരു മമ്മിനെ കിട്ടാൻ പുണ്യം ചെയ്യണം.... മമ്മി തിരിച്ചു ഒരു കിടിലൻ പ്രാങ്ക് കൊടുക്കണം മമ്മി.... Lub u മുത്തുമണീസ് 😘😘😘

  • @soorajkj6429
    @soorajkj6429 2 ปีที่แล้ว +218

    17:56 ഞാനൊരിക്കലും ഈ കാര്യങ്ങളിൽ തല്ലില്ല ഞാൻ ചോദിക്കും മനസിലാക്കും (then make a decision ).Great attitude 👍🥰

  • @nivya3875
    @nivya3875 2 ปีที่แล้ว +108

    Vavayum unniyum Bayangara lucky aanu... ingane Oru Mummye kittiyathil... 😘❤️Soo Ariyathe polum Sangadapedutharuthttoo❤️

  • @Aiswarya286
    @Aiswarya286 2 ปีที่แล้ว +257

    നിങ്ങൾ തമ്മിലുള്ള സ്നേഹം 😍😍heart melting!!

  • @sinireji5435
    @sinireji5435 2 ปีที่แล้ว +90

    Pavam mummy karanju...... Ee prankin mummy thirich oru kidilan prank tharum kandooo..... Mummy uyir..... 🤗🤗

  • @fulltimecinemas8678
    @fulltimecinemas8678 2 ปีที่แล้ว +913

    പ്രേമിച്ച പെങ്കൊച്ചിന്റെ ഉമ്മാക്ക് വിളിച്ചിട്ട് ഞാൻ കഞ്ചാവ് ആണെന്ന് പറഞ്ഞ nte ഉമ്മ 😂😂😂...മക്കളോട് ഉള്ള വിശ്വാസം 🙏🌹❤

  • @alphonsajojo7977
    @alphonsajojo7977 2 ปีที่แล้ว +128

    Prank adipoli...👌🤩 3 perum polichu..👌👍 unnichekkante last call 😂...pavam mummy..🥺🥺ammayum makkalum thammilulla bonding ingeneyavanam...😘🥰

  • @thahanijaffil4145
    @thahanijaffil4145 2 ปีที่แล้ว +2343

    മകളുടെ ആവഹിതം പൊക്കിയപ്പോ പറഞ്ഞ ഡയലോഗ് " എന്റെ ചീപിന്റെ 2 പല്ല് പോയെന്ന് "😂😂😂ഒന്ന് mind aak mummy paavam piller🤣

  • @valsalan5794
    @valsalan5794 2 ปีที่แล้ว +304

    ഇതിൽ എത്ര പരസ്യം കണ്ടിട്ടും ഒന്നും ട്രൈ ചെയ്യാത്തവർ

  • @min_xa4090
    @min_xa4090 2 ปีที่แล้ว +1204

    11:45 ന്നാ ഇന്ന് മഴ പെയ്യും ഇവടെ😂
    മമ്മിക്ക് മക്കളോടുള്ള വിശ്വാസം😘എല്ലാ അമ്മമാരും ഇതുപോലെ ആവണം✨️♥️

    • @hamnanargeesevlog6789
      @hamnanargeesevlog6789 2 ปีที่แล้ว +44

      Ammammar angane avanel makkalum angane avanam😂

    • @gayathri6771
      @gayathri6771 2 ปีที่แล้ว +7

      @@hamnanargeesevlog6789 ath point 😂

    • @Rose-yi4by
      @Rose-yi4by 2 ปีที่แล้ว +5

      @@hamnanargeesevlog6789 correct

    • @haniihbabe__
      @haniihbabe__ 2 ปีที่แล้ว +3

      Crct..

    • @haniihbabe__
      @haniihbabe__ 2 ปีที่แล้ว +2

      @@hamnanargeesevlog6789 sathyam

  • @reeba_reby651
    @reeba_reby651 2 ปีที่แล้ว +800

    Comments vayichond prank video kanunnath aarokke..... 🥰🤭

  • @coolcairing7130
    @coolcairing7130 2 ปีที่แล้ว +397

    ഇജ്ജാതി മമ്മിയെ എവിടുന്നു കിട്ടുംആരോടെങ്കിലും love ഉണ്ടെങ്കിൽ അച്ഛനോട് പറഞ്ഞു സെറ്റ് ആക്കി തരും എന്നൊക്കെ പറയണം എങ്കിൽ മമ്മി വേറെ ലെവൽ 🔥🔥🔥

    • @പൊന്നൂസ്ചാനൽ
      @പൊന്നൂസ്ചാനൽ 2 ปีที่แล้ว +13

      മമ്മി മേക്കേപ്പിന് ഒരു കുറവും ഇല്ലല്ലോ ഇതെല്ലാം കാണുമ്പോൾ തന്നെ മനസിലാവും അവർ അറിജുകൊണ്ട് ആണെന്ന് അഭിനയം സൂപ്പർ

    • @Minha__x__10
      @Minha__x__10 8 หลายเดือนก่อน

      ​@@പൊന്നൂസ്ചാനൽathil thanne undallo video edukaan pokukayaanenn

    • @theerthanambiarrr
      @theerthanambiarrr 5 หลายเดือนก่อน

      ​@@പൊന്നൂസ്ചാനൽavar paraynindalo mummy porathotoke pokanum video edkanum mummy kulich ready avanu enn😅

  • @suhailasuhaila464
    @suhailasuhaila464 2 ปีที่แล้ว +50

    ഒരുപാട് ഇഷ്ട്ടമുള്ള channel.....ee bond orupaad orupaad ishttam❤️❤️❤️❤️❤️
    Love you both🔥🔥🔥❤️

  • @islamicworld1861
    @islamicworld1861 2 ปีที่แล้ว +49

    ഇതുപോലെ ഉള്ള oru amma venam life thanne vayankara happy avum

    • @TomboyAKR
      @TomboyAKR 8 หลายเดือนก่อน +1

      ithu pole oru amma maathram pora ithu pole oru makal koode aavanam .

  • @angelthomas5636
    @angelthomas5636 2 ปีที่แล้ว +297

    Ethe pole orammene kittan punyam cheyyanam😍😍

    • @Mehn4az_
      @Mehn4az_ 2 ปีที่แล้ว +2

      Sathyam😍

  • @sonacino7278
    @sonacino7278 2 ปีที่แล้ว +52

    "Ninak eshttanengil athu ennoodu paranjittundengil njan athinu sammathikkum"
    Mummy adipoli 😘

  • @shajicu757
    @shajicu757 2 ปีที่แล้ว +133

    Prank ഒരു രക്ഷയില്ല കൊറേ ചിരിച്ചു 😅😅🤣🤣🤣🤣🤣🤣🤣🤣

  • @user-hd_blu6wh4le.
    @user-hd_blu6wh4le. 2 ปีที่แล้ว +229

    പാവം mummy... aa കരച്ചിൽ കണ്ടിട്ടും prank ആണെന്ന് പറയാതെ എങ്ങനെ പിടിച്ചു നിന്നു...❤️❤️💥🔥

    • @haniihbabe__
      @haniihbabe__ 2 ปีที่แล้ว +2

      Crct.. njanum appo prank aanenn parayum enn vijarichu..

  • @itsme__reezzz9274
    @itsme__reezzz9274 2 ปีที่แล้ว +861

    ഉണ്ണി ചെക്കൻ പൊളിച്ചു 😂😂😂😂😂😂😂😂❤😂😂

  • @ayanashaju1999
    @ayanashaju1999 2 ปีที่แล้ว +12

    Elarum poli aahn tta...... Aa paavam mummy ney......... Ndhayalum Prank 😍🥰❤️

  • @_shaza_zaad_1135
    @_shaza_zaad_1135 2 ปีที่แล้ว +191

    അമ്മ ആണെന് പരയില്ല ഉന്നിയുദെയും വവയുദെയും ചേച്ചി ആണെന്നെ പരയൂ എന്ത് സുന്ദരിയാ

  • @ayshasameera3428
    @ayshasameera3428 2 ปีที่แล้ว +11

    I like this family vry much.... Ammee u r lucky..... And u r a super mom,.....Lovely daughters......

  • @binitta6832
    @binitta6832 2 ปีที่แล้ว +576

    രണ്ട് മക്കളെയും ഒരുപോലെ വിശ്വസം ആണ് മമ്മിക്ക് 🥺❤Lov You Mummy😘❤...
    ഇങ്ങനെ എന്തേലും കേൾക്കുമ്പോ
    മക്കളെ കൊല്ലാൻ അല്ല നോക്കേണ്ടത് അല്ലേൽ അടിച്ചു ചതക്കാൻനും അല്ല നോക്കേണ്ടത്
    മമ്മിനെ പോലെ ആയിരിക്കണം🥺
    മമ്മി കരയുന്നെ കണ്ടിട്ട് സങ്കടം വരുന്നു

  • @jokar2794
    @jokar2794 2 ปีที่แล้ว +407

    ലെ ചേട്ടൻ :എനിക് തോന്നി ഇവൾ ippo പാട്ടു ഒക്കെ പാടി ആണ് നടക്കുന്നത് 😂😂😂😂

  • @sherinharis1517
    @sherinharis1517 2 ปีที่แล้ว +559

    മമ്മിക് കര്യയിട്ടു വാവ message കാണിച്ചുകൊടുക്കുമ്പോ മമ്മി cheerpinde 2ണ്ടു പല്ലു പോയിന്ന്😍😍😍😍😘😘😘

  • @mayam8952
    @mayam8952 2 ปีที่แล้ว +109

    ഞാൻ ആദ്യം അമ്മയെ കണ്ടപ്പോൾ നിങ്ങളുടെ ചേച്ചി ആണെന്ന് വിചാരിച്ചു 🤭🤭 സൂപ്പർ അമ്മ സൂപ്പർ makkal 🥰🥰

    • @gloryansal4495
      @gloryansal4495 2 ปีที่แล้ว

      Ys njyanum ninggaludey video first time kanddappol sisters aaana karudhiyeee

  • @aswathy7425
    @aswathy7425 2 ปีที่แล้ว +66

    🥰🥰unni & vava realy blssd,,.. ithreem nalla oru mummyne kittiyalo❣️ithreem kandittum nee enne pattikkalenn idakkidakk chodhichalo athreem mummykk avlod trust und🥰❣️

  • @anjanavs3724
    @anjanavs3724 2 ปีที่แล้ว +156

    മമ്മിയെ ഒരുപാട് ഇഷ്ട്ടം ആയി സത്യം ആയിട്ടും,😍😍😍😍😍

  • @Nevin_the_real_rockstar
    @Nevin_the_real_rockstar 2 ปีที่แล้ว +259

    മക്കൾ ലോഡ് ഉള്ള വിശ്വാസം അത് എനിക്ക് ഇഷ്ടപ്പെട്ടു Mummy❤️❤️❤️😍😍🥰

  • @vlogersvlog4586
    @vlogersvlog4586 2 ปีที่แล้ว +55

    മക്കോളോട് ഉള്ള വിശ്വാസം അതാണ് യഥാർത്ഥ (അമ്മ, ഉമ്മ)🥰🥰

  • @anjusbaking1862
    @anjusbaking1862 2 ปีที่แล้ว +102

    Onnum ariyathapole act cheyyunna eattan polich😂😂😂

  • @Shibnu5
    @Shibnu5 2 ปีที่แล้ว +34

    എനിക്ക് തോന്നി ഈ അമ്മ എന്റേത് ആണെങ്കിലോ എന്ന് എനിക്ക് അത്രേം ഇഷ്ട്ടായി mommy love u❤❤

  • @prajanapp6109
    @prajanapp6109 2 ปีที่แล้ว +77

    Yeey mummyyyy 🥳 makalodulla aa vishwasam athanoru amma unni and vava u both want to be proud of ur mom 😘😘😘

  • @anu.grahaaaaa
    @anu.grahaaaaa 2 ปีที่แล้ว +323

    ഇത്ര ക്ഷേമയോള്ള അമ്മേനെ കിട്ടാനും വേണം ഒരു ഭാഗ്യം..!!😂

  • @fousiyanaseer6535
    @fousiyanaseer6535 2 ปีที่แล้ว +89

    Uff... Adhayalum poli 🤗 Njane full kannatai kurach kanditullu ✌️ unni chaichi vava njaghal poliya adhayalum poli ayyirikum ❤️ adhayalum prank... . poli aniki ishttayi ✌️🙈❤️ mummy uyirr 🤗✌️❤️🙈😘

  • @Krishnapriyaaa244
    @Krishnapriyaaa244 2 ปีที่แล้ว +14

    Love cheyunne tettalla🤓 but veetil paranju athu kelkanum ingne oru ammamarundel🥺 girls orikalum olichottam angne ulla ppd pokilla😻nalla mummy🤗you are lucky girls

  • @shazuvlogs6065
    @shazuvlogs6065 2 ปีที่แล้ว +32

    Unnikutty nannayi manage cheythu...vavak nalla chiri varunnundayirunnu ..ennalum polichu...paavam mummy..

  • @Almusworld
    @Almusworld 2 ปีที่แล้ว +12

    Idhoru adaar prank ayipoyi😂😂adipoli❤🥰amma ore poli😘🥰❤

  • @swathysuresh_43
    @swathysuresh_43 2 ปีที่แล้ว +120

    Enikk thoni memea.... Pattokkea paaditt anu nadakane🤣🤣🤣🤣🤣

  • @jancysaju05
    @jancysaju05 2 ปีที่แล้ว +15

    പാവം,,, അമ്മ... ശെരിക്കും കരഞ്ഞു പോയി.. 😘

  • @riaadam633
    @riaadam633 2 ปีที่แล้ว +425

    മമ്മിക്കാണ് ഇന്നത്തെ like 🥰മകളോടുള്ള ആ വിശ്വാസത്തിന് ❤️🤗

  • @shafishaz4970
    @shafishaz4970 2 ปีที่แล้ว +131

    മമ്മിയും കൊള്ളാം കലിപ്പ് comedy ആകുന്ന ഏട്ടനും കൊള്ളാം 😅🔥💔

  • @ashrafamna664
    @ashrafamna664 2 ปีที่แล้ว +149

    ഉണ്ണിയോടുള്ള വിശ്വാസം അത് എനിക്ക് വല്ലാണ്ട് അങ് ഇഷ്ടപ്പെട്ടു 🥺😍😍

  • @jjjjomy6447
    @jjjjomy6447 2 ปีที่แล้ว +85

    You are lucky to have a mother like her ❤️❤️I hope I did....she's right....the bonding between you three is rare 💯

  • @ibnasudheer3324
    @ibnasudheer3324 2 ปีที่แล้ว +115

    Prank yendhayalum polichuuu❤😍😍
    Pavam mummy tenstion aayipoyii 😓😍😍💞💋mummy thirich pani kodukkanam😂🤭❤

  • @nasrin4605
    @nasrin4605 2 ปีที่แล้ว +30

    അമ്മയെ ഒരുപാട് ഇഷ്ട്ടപ്പെട്ടു 💞

  • @aneettaroy_24
    @aneettaroy_24 2 ปีที่แล้ว +255

    Unni chekkante dialogue : " Cheriya oru ishtm indu ennu thonnunnu " 🤭🌚

    • @aamii9189
      @aamii9189 2 ปีที่แล้ว +3

      😹

    • @Harshi04
      @Harshi04 2 ปีที่แล้ว +1

      😂

  • @happykids127
    @happykids127 8 หลายเดือนก่อน +4

    That mother is really sweet and loving mother. Everyone wish to get a mother like that😊😊😊😊

  • @arathivinod.a5774
    @arathivinod.a5774 2 ปีที่แล้ว +32

    13:18🤣🤣🤣🤣kando cheep nte rand pallu poyi....
    Mummy Pwoli😁😁😁😁😁😁😁😁😁😁😁😁

  • @adithyaadithyar.m7580
    @adithyaadithyar.m7580 2 ปีที่แล้ว +2

    Ettan powlii...🤣🤣nik anghane thoni....evalu paattekke paaditta nadakkane eppo....🤭🤭🤭spr...fam

  • @niyaskalathingal
    @niyaskalathingal 2 ปีที่แล้ว +523

    ഉണ്ണിവാവ വ്ലോഗ് ഇഷ്ട്ടം 😘💞😍

  • @archana___anil
    @archana___anil 2 ปีที่แล้ว +5

    Unni ninak nalla oru ammayeyan kittiyath you are so lucky❤️🥰🥰

  • @Praveensuresh550
    @Praveensuresh550 2 ปีที่แล้ว +78

    Pavam mammi🥺🥺☺
    Ettanta dialogue kettt chirich chatthuuu
    Chevudu polikkum😂😂😂🤣🤣😅😅😆😁😄😃😀

  • @ramueditzz2820
    @ramueditzz2820 2 ปีที่แล้ว +8

    Endhalaylummm ammaa poliiii tooooo🥰🥰❤

  • @sreelekshmivg1661
    @sreelekshmivg1661 2 ปีที่แล้ว +27

    Mummy ishtam...... Orikkalum oru ammamarem vedhanippikkaruth mummy de sangadam uff unniyum vavem pelich suprb acting mummyy love u so much ithupole oru mummy ne kittanavenkil bhagyam cheyyanam love u both ❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘

  • @sanjanasanju8559
    @sanjanasanju8559 2 ปีที่แล้ว +9

    Oru pavam amm🥰🥰 enta ammayanegill enta ponnoooiii alojikane vayya😂😂🤣

  • @asnasiddique780
    @asnasiddique780 2 ปีที่แล้ว +81

    ഉണ്ണി ചേച്ചി ഉയിർ ♥️♥️♥️

  • @reshwinkohli4057
    @reshwinkohli4057 2 ปีที่แล้ว +12

    ഇതൊക്കെയാണ് ലൈഫ് 🔥🔥🔥❤️❤️❤️

  • @pshivani7849
    @pshivani7849 2 ปีที่แล้ว +778

    പാവം മമ്മി 😭😭😭😭 സ്വന്തം മക്കളെ അത്രക്ക് വിശ്വാസമുണ്ട്, സ്നേഹമുണ്ടെന്ന് ഈ വിഡിയോയിൽ നിന്ന് മനസ്സിലായി..❤🥰😍😍❤

  • @layahannareji1680
    @layahannareji1680 2 ปีที่แล้ว +3

    Paavam mummy nigal lucky annn ithra paavamaya orammayeya nigalkk kittiye💖🥰

  • @itzzdevuz4873
    @itzzdevuz4873 2 ปีที่แล้ว +92

    Uyooo poli poli poli ഞാനും കമന്റ്‌ ഇട്ടതാ 🤣🤣മനസ്സിൽ വല്ലാത്ത ഒരു പൊള പൊളപ്പ് 😂😂😘😘. Lub u muthmanis always wid u💪💪❤️❤️

  • @angelachu1249
    @angelachu1249 2 ปีที่แล้ว +9

    Nalla amma,,,ho eniki inganathe amma undaarnengil njn eniki ishtapetta payyane parijayapeduthi happy aayi irunnenee,,,,,ende mummy ki love ennokke paranjaal enne kollum🤣😍

  • @suryaammuzz5264
    @suryaammuzz5264 2 ปีที่แล้ว +50

    😍Caption kandd oodii yethiyathaa🥳🥳💕💕

  • @_vismitha_vismitha_1463
    @_vismitha_vismitha_1463 2 ปีที่แล้ว +7

    Enta familyum ithupole yaanu🤩🤩🥰🥰😘

  • @deepaanoop9290
    @deepaanoop9290 2 ปีที่แล้ว +156

    പാവം ആന്റി 😊

  • @Sana-lw4yf
    @Sana-lw4yf 2 ปีที่แล้ว +2

    Cherdhaytt ishtm nd thonnunu avlk 😂 ettan polich

  • @upendran340
    @upendran340 2 ปีที่แล้ว +27

    Pavam anuty
    Unni vava vlogs isttam😘
    Athil eattan polichu😍

  • @musthafamusathafa5141
    @musthafamusathafa5141 2 ปีที่แล้ว +16

    Mammiyum makkalum arinju kalikkunnad pole prank 🤣

  • @aswathipk9b56
    @aswathipk9b56 2 ปีที่แล้ว +460

    എനിക്കതല്ല ചിരിവന്നത്
    "എനിക്കറിയായിരുന്നു മേമ അവൾ ഇപ്പൊ പാട്ടൊക്കെ പാടീട്ടാ നടക്കണേ "ഈശ്വര ഞാൻ ഇത് repeat അടിച്ചു കേട്ടിട്ട് എത്ര ചിരിച്ചു അറിയോ 😂😂😂😂🤣🤣🤣🤣🤣🤣🤣😂😂😂ഉണ്ണി ഏട്ടൻ rocks 😂😂😂✌️✌️✌️✌️✌️😍❤😍

    • @dilshaddillutnl
      @dilshaddillutnl 2 ปีที่แล้ว +11

      22:25😂😂

    • @Diyaftm
      @Diyaftm 2 ปีที่แล้ว +1

      Entha ettan mema enn vilikkunnath

    • @sreejirahul481
      @sreejirahul481 ปีที่แล้ว

      Satym 😝👌🏼

  • @sreejuaju6848
    @sreejuaju6848 2 ปีที่แล้ว +1

    Othirii ishttayiii ee Ammayeyum makkaleyum pinne chettaneyum.

  • @samvruthasundar8645
    @samvruthasundar8645 2 ปีที่แล้ว +68

    Pranks aanu sare ivarde main...😂😂😂
    Paavam mummy...❤️❤️❤️❤️

  • @manjushaks4376
    @manjushaks4376 2 ปีที่แล้ว +1

    Nalla ammma .viswasam caring.freedom.ellam കൊടുക്കുന്നുണ്ട്

  • @uniquegirl9369
    @uniquegirl9369 2 ปีที่แล้ว +15

    Ithrayum poli mammiye njan ith vare kanditilla❤️😍❤️

  • @FathSanha-xz5xp
    @FathSanha-xz5xp 2 ปีที่แล้ว +4

    Your mom and she's character what so cute...❤😍😘

  • @achuunni8770
    @achuunni8770 2 ปีที่แล้ว +66

    Nalla amma ❤❤ ente veetil ethryum polum freedom illa 🙄

  • @niyaps9298
    @niyaps9298 2 ปีที่แล้ว +10

    ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായാണ് കാണുന്നത് 🤩അഭിനയം പൊളിച്ചു😍😍 അമ്മ കരഞ്ഞപ്പോൾ 🥺🥺സങ്കടമായി

  • @farishaameer4373
    @farishaameer4373 2 ปีที่แล้ว +14

    Poli onnum parayanilla👌👌mummyyyyy ini thirichu vegam....

  • @fabinafabi4267
    @fabinafabi4267 2 ปีที่แล้ว +5

    Vavande acting chirich marikkum😆😆 ellavarum sooper❤️

  • @valsalan5794
    @valsalan5794 2 ปีที่แล้ว +180

    ഈ പ്രാങ്കിനു തിരിച്ചടിയായിട് മമ്മി വരും തരും 💥💟💟💟 Maa 💯💯💯

  • @Sanjay-fq2yb
    @Sanjay-fq2yb 2 ปีที่แล้ว +3

    Chirich oru vazhikk ayii...😂😂 Ellarum ore poli... 😂❤️ Amma 😘 Ettan 👌🏻😂

  • @soorajkj6429
    @soorajkj6429 2 ปีที่แล้ว +65

    18:33-That entry 🤣🤣

  • @achuammu6428
    @achuammu6428 2 ปีที่แล้ว +4

    Eee vedio knd ettne ista pett😆😆😆😻💕

  • @kithzz7114
    @kithzz7114 2 ปีที่แล้ว +27

    Mummy nalla freedom kodknn ind ❤️ I like it

  • @murshii___faizz7818
    @murshii___faizz7818 2 ปีที่แล้ว +29

    ശെരിക്കും പ്രണയം ഉണ്ടെങ്കി u ട്യൂബ് ചാനൽ ഉള്ളവർക്കു ആദ്യം ഒന്നു ട്രയൽ ചെയ്തു നോക്കാം 🤣🤣😄

  • @swathyhariharan969
    @swathyhariharan969 2 ปีที่แล้ว +145

    Mummyde dialogue polich chateyan alle phone 😹😹 super😹

  • @Akhi246
    @Akhi246 2 ปีที่แล้ว +1

    Chechiyude first videos ann njan kanunath l like it ❤️❤️❤️

  • @athiakash8481
    @athiakash8481 2 ปีที่แล้ว +137

    13:06 ende cheep 😂
    13:18 ndha kaatiye ... Cheepinde randu pallu poyi ... 😂🤣

    • @kannan5126
      @kannan5126 2 ปีที่แล้ว +4

      Sathyammm😆😅🤣

  • @vasudevb7403
    @vasudevb7403 2 ปีที่แล้ว +10

    Chechiiise you are so lucky so have this much a sweet mom . She is giving you a lot freedom and she is so open 🥰😘

  • @Maggie-gc7bv
    @Maggie-gc7bv 2 ปีที่แล้ว +1148

    *_ഇതേപോലെ❤️വീട്ടിൽ അറിഞ്ഞവർ ഒണ്ടോ ഗയിസ്😌😁_*

  • @mubashirashaji522
    @mubashirashaji522 2 ปีที่แล้ว +7

    Amma😘😘😘😘😘😘👌👌

  • @lekshmisasankan5524
    @lekshmisasankan5524 2 ปีที่แล้ว +17

    Eithupoloru mummyae kittiya ningal luckykalanu ❤🥰😘😍

  • @sherlinchacko
    @sherlinchacko 8 หลายเดือนก่อน +2

    Chettan kittiya avasaram angg mothal akkuva😂😂...."avlk cheriya oru istam ind enn tonnunu😂""

  • @muneerakk9869
    @muneerakk9869 2 ปีที่แล้ว +134

    Vava: aval chekkan chat cheyn
    Mommy:enna pinne mazha peyyum ivdeee

  • @shahinshaa5142
    @shahinshaa5142 2 ปีที่แล้ว +8

    frst time aahn video kaanunnath fan aayi...aaa bro nte acting chiricho veenoo😂

  • @fathimasuhaira5847
    @fathimasuhaira5847 2 ปีที่แล้ว +41

    Eee oru Generationl ethu pooloru family Rare anu something happiness ☺️☺️

  • @anshadkk4237
    @anshadkk4237 2 ปีที่แล้ว +4

    അടിപൊളി അമ്മയും മക്കളും 😍👍🏻👍🏻👍🏻

  • @gayathribiju2267
    @gayathribiju2267 2 ปีที่แล้ว +30

    Unni vavva uyir 🥰😘🥰