എല്ലാരും ആവശ്യപ്പെട്ട Mummyടെ Revenge Prank🥺😢😭ഉണ്ണി കരഞ്ഞ് ഒരു പരുവമായി🙄🥺Vlog/108

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 3.8K

  • @MalluFamilySujin
    @MalluFamilySujin 3 ปีที่แล้ว +15085

    ഇത് ഞാൻ പൊറുക്കില്ല 😂 എന്റെ സുസു ആട് കരയുന്ന പോലെയാണ് കരയുന്ന അത് എനിക്ക് സഹിച്ചില്ല 😥

  • @sunisuni2055
    @sunisuni2055 3 ปีที่แล้ว +5007

    ഉണ്ണിക്ക് അമ്മയോടുള്ള സ്നേഹം ഇന്നത്തെ ലൈക്‌ അതിന് ആവട്ടെ 😍👍👌.

  • @Sneha2003_chakku.-
    @Sneha2003_chakku.- 9 หลายเดือนก่อน +216

    😂😂😂😂 പണ്ടാരം 2024 ൽ ആണ് കാണുന്നത് ചിരിച്ച് ചത്തു😂😂😂😂😮😮

    • @ajeshjohn2226
      @ajeshjohn2226 6 หลายเดือนก่อน +6

      ഞാനും

    • @gooseberry632
      @gooseberry632 5 หลายเดือนก่อน

      Me too

    • @Amita241
      @Amita241 หลายเดือนก่อน

      Same

  • @sanoojanasar6955
    @sanoojanasar6955 3 ปีที่แล้ว +1574

    അമ്മ പിണങ്ങിയാൽ മക്കളുടെ കൽബു തുടയ്ക്കണം അതാണ് സ്നേഹം 😘😍 നിങ്ങളുടെ അഭിപ്രായം ഇതിൽ യോജിക്കുന്നുണ്ടോ 😍 എന്നാൽ ഇതിനാകട്ടെ ഒരു ലൈക് 🌹👍

    • @sanoojanasar6955
      @sanoojanasar6955 3 ปีที่แล้ว +3

      അതെ

    • @sanoojanasar6955
      @sanoojanasar6955 3 ปีที่แล้ว +2

    • @nazarnazar834
      @nazarnazar834 3 ปีที่แล้ว +2

      Super😊

    • @devilgirlhh
      @devilgirlhh 3 ปีที่แล้ว +2

      Athe

    • @BasilaBasuu
      @BasilaBasuu 3 ปีที่แล้ว +3

      ഉണ്ണി ചേച്ചി വിഷമിക്കണ്ട ചേച്ചി കലിയണതിന് അന്ന് കാണണം അമ്മയുടെ കണ്ണീർ സരയില്ല ചേച്ചി പോട്ടെ
      എന്റെ കണ്ണ് നിറഞ്ഞത
      പക്ഷെ നന്നായി ഉണ്ണി ചേച്ചിയുഡേ മനസ് അറിയാം സാധിച്ചു
      ❤️🖤

  • @aryaarya8446
    @aryaarya8446 3 ปีที่แล้ว +4536

    വാവയെ പ്രാങ്ക് ചെയ്യണമെന്ന് ആഗ്രഹമുള്ളവർ ലൈക്ക് അടിക്ക്..😊

  • @aneeshmanoj8710
    @aneeshmanoj8710 3 ปีที่แล้ว +605

    മമ്മിയുടെ
    ഭാഗ്യം
    ഉണ്ണിമോളേ
    കിട്ടിയതിൽ 💞💞💞💞

  • @renetonoble5691
    @renetonoble5691 3 ปีที่แล้ว +1384

    ചന്ദനമഴയിലെ അമൃത പോലും ഇത്രയും നന്നായി കരയില്ല 😂. എന്തായാലും Prank പൊളി.

  • @tk___2492
    @tk___2492 3 ปีที่แล้ว +1291

    ഈ അമ്മയും മക്കളും എന്താ സ്നേഹം..ഈ സ്നേഹം എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....🌹🌹🌹🌹❤❤

  • @Aiswarya286
    @Aiswarya286 3 ปีที่แล้ว +248

    ശോ അസൂയ ആവുന്നു ഈ സ്നേഹം എന്നും നിലനിൽക്കട്ടെ... 😍😘😘

  • @razackgdr
    @razackgdr 3 ปีที่แล้ว +206

    ഇത്രഅതികം അമ്മയെ സ്നേഹിക്കുന്നഉണ്ണിക്ക് ഒരു ചേട്ടൻറ വക 😍🥰🥰🥰🥰💐

  • @ameerami3204
    @ameerami3204 3 ปีที่แล้ว +2259

    വാവ കുറുമ്പിക് ഫാൻസ്‌ ഇല്ലേ ഇവിടെ 😍😍

  • @niamaria8465
    @niamaria8465 2 ปีที่แล้ว +80

    ശരിക്കും ചിരി വരുന്നതിന് പകരം ലാസ്റ്റ് ഞാൻ കരഞ്ഞുപോയി.....
    Parent's love is always special ......

  • @zayanworld3730
    @zayanworld3730 3 ปีที่แล้ว +1614

    സുജിൻ ഏട്ടന്റെ കമന്റ് കണ്ട് പൊട്ടിച്ചിരിച്ച വരുണ്ടോ😂😂😂😂

  • @sultanmankada4430
    @sultanmankada4430 3 ปีที่แล้ว +204

    ഉണ്ണിക്ക് മമ്മിയോടുള്ള സ്നേഹം കണ്ണ് നിറഞ്ഞു 😭😭😭

  • @amisvlogs6209
    @amisvlogs6209 3 ปีที่แล้ว +125

    എന്തു സ്നേഹമാണ് മക്കൾക്ക് അമ്മയോട് തിരിച്ചും അങ്ങനെ തന്നെ🥰🥰🥰🥰

    • @draft0313
      @draft0313 3 ปีที่แล้ว +2

      Aahneee♥️♥️♥️♥️

  • @rashishabeer5384
    @rashishabeer5384 3 ปีที่แล้ว +123

    അമയുടെയും മക്കളുടെയും സ്‌നേഹം കണ്ടിട്ട് എനിക്ക് അസൂയ തോന്നുന്നു.....🥰😍

  • @lijisavi639
    @lijisavi639 3 ปีที่แล้ว +401

    അമ്മക്ക് പകരം വെക്കാൻ അമ്മ മാത്രം 😘😘😘😘 അമ്മ തെറ്റിയാൽ മക്കൾക്കു സഹിക്കാൻ പറ്റൂല 😘😘😘 അമ്മ എന്നത് ഒരു അത്ഭുതം തന്നെയാ l

    • @sufi5189
      @sufi5189 3 ปีที่แล้ว

      Sheriya

  • @keralakerala3494
    @keralakerala3494 3 ปีที่แล้ว +72

    ഉണ്ണിക്ക് അമ്മയോടുള്ള സ്നേഹം എന്നും നിലനിൽക്കട്ടെ 👍👍🎉🎉😍

  • @kichusvlog-gt2zm
    @kichusvlog-gt2zm 3 ปีที่แล้ว +249

    പോത്ത് കരയുന്ന പോലെള്ള ന്റുണ്ണീടെ കരച്ചിൽ 🤣🤣🤣🤣😂പാവം നല്ല സ്നേഹള്ള കുട്ടിയണ്. ❤❤❤❤ഉണ്ണിയോട് ഉള്ള ഇഷ്ടം കൂടി ട്ടോ 👍👍👍👍

  • @snp-zya
    @snp-zya 3 ปีที่แล้ว +462

    എന്നും ചിരിച്ചു കൊണ്ട് ഫുൾ ആക്ടീവ് ആയി വ്ലോഗിൽ വരുന്ന ഉണ്ണിയെ ഇന്ന് കണ്ടപ്പോ ശെരിക്കും Sed ആയിട്ടോ, ഇനി നമുക്ക് കുറെ നാളത്തേക്ക് PRANK ഒന്നും വേണ്ട.. സങ്കടമൊക്കെ മാറട്ടെ !

  • @suryas6088
    @suryas6088 3 ปีที่แล้ว +457

    അപ്പറത്തും..ഇപ്പറത്തും ആൾക്കാരുണ്ട്... ഒന്ന് മിണ്ടാതിരിക്ക്.....😆😅
    എന്റെ അമ്മയെ ഓർമ്മവന്ന്......🤣🤣

  • @chinjukrishna2253
    @chinjukrishna2253 3 ปีที่แล้ว +174

    എന്റെ 4 വയസുള്ള മോളും ഉണ്ണി എന്ന് സ്വന്തം അവളെ വിളിച്ചു കറയാറുണ്ട്.... പക്ഷെ ഇത്രേം വലുതായിട്ടും... ഉണ്ണിയ്ക് വിശക്കുന്നു എന്ന് പറഞ്ഞു കരയുന്നത് ഫസ്റ്റ് ടൈം ആ കാണുന്നെ 😅😍

  • @snp-zya
    @snp-zya 3 ปีที่แล้ว +421

    അങ്ങനെ പ്രേക്ഷകരുടെ പ്രതിഷേധം മാനിച്ച് മമ്മി ഒരു കിടിലൻ PRANK തന്നെ കൊടുത്തിട്ടുണ്ട്.. ഇപ്പൊ ഉണ്ണി കുട്ടിക്ക് മനസ്സിലായി കാണും കൊടുത്താൽ പണി കൊല്ലത്തും കിട്ടുമെന്ന് !😅

    • @ghtcafe1018
      @ghtcafe1018 3 ปีที่แล้ว +2

      Nk 100 subscribers aakan sahaaikoo pls plsss🙂😥

    • @rincywilson4836
      @rincywilson4836 3 ปีที่แล้ว +2

      Annalum pavalle unni

    • @adithyak4165
      @adithyak4165 3 ปีที่แล้ว +2

      Igal ellodathum undallo

    • @itsmesaru9074
      @itsmesaru9074 3 ปีที่แล้ว +1

      😂😂😂

    • @UnnivavaVlogs
      @UnnivavaVlogs  3 ปีที่แล้ว +8

      Athe🥰

  • @Achuzzzzzzz
    @Achuzzzzzzz 3 ปีที่แล้ว +414

    ഇത്രയും കരഞ്ഞിട്ടും വീഡിയോ മുഴുവൻ ചിരിച്ചു കൊണ്ടിരിക്കുന്ന ഞാൻ 😂😂😂😂😂

  • @shahanashaan8497
    @shahanashaan8497 3 ปีที่แล้ว +1319

    ഉണ്ണിച്ചെക്കനും നല്ലൊരു prank കൊടുക്കണം എന്നുള്ളവർ ഉണ്ടോ😜😜

  • @shanibasherin2082
    @shanibasherin2082 3 ปีที่แล้ว +80

    ഉണ്ണി സാരമില്ല: സൂപ്പർ 'അമ്മയും മക്കളും'' കണ്ണ് തടാത്തിരികെടെ ഈ സ്നോഹം കാണുമ്പോൾ🥰🥰🥰🥰👌

  • @fasalrahman4886
    @fasalrahman4886 3 ปีที่แล้ว +158

    അമ്മയോട് ഇത്രയും സ്നേഹമുള്ള ഉണ്ണിക്കിരിക്കട്ടെ ഇന്നത്തെ like 😍

  • @suneeraabbas7374
    @suneeraabbas7374 3 ปีที่แล้ว +766

    ഉണ്ണിക്ക് എട്ടിന്റെ പണി കൊടുത്ത മമ്മി ക്ക് ഇരിക്കട്ടെ ഇന്നത്തെ like❤

  • @anasmb6343
    @anasmb6343 3 ปีที่แล้ว +821

    എല്ലാതിനും കുട്ടൂനിൽകുന്ന വാവക്ക് Prank കൊടുക്കണം എന്നുളളവർ👌😜😍🥰😀👍

  • @hamdafathima273
    @hamdafathima273 3 ปีที่แล้ว +51

    ഈ സ്നേഹബന്ധം കണ്ടപ്പോ ആകെ കരഞ്ഞു പോയി😭😘😘

  • @anaghamani2679
    @anaghamani2679 3 ปีที่แล้ว +68

    ഇതുപോലെയൊരു mummy ye കിട്ടാൻ ഭാഗ്യം വേണം.. Unni &vava was so lucky

  • @hasnasalim5072
    @hasnasalim5072 3 ปีที่แล้ว +535

    അത് അങ്ങനെ ആണ്. ആര് മിണ്ടീലെങ്കിലും നമ്മുടെ അമ്മമാർ മിണ്ടീലെങ്കിൽ നമ്മൾ ഇല്ലാണ്ടായി പോവും 😔

  • @RMGKOMBAN100
    @RMGKOMBAN100 3 ปีที่แล้ว +203

    കുട്ടിയെ കല്യാണം കഴിച്ച് പറഞ്ഞയക്കുന്നു കുട്ടിയുടെ കരച്ചിൽ നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ 😱😱😱

  • @rinuaju3715
    @rinuaju3715 3 ปีที่แล้ว +370

    ഉണ്ണി കരയുന്നത് കണ്ടപ്പോൾ കരച്ചിൽ വന്നു എത്ര വലുതായാലും അമ്മമാർ തെറ്റുക എന്നത് വിഷമം തന്നെയാണ്( ഒരിക്കൽ എന്റെ ഉമ്മ ഒരു തെറ്റിദ്ധാരണയുടെ പേരിൽ എന്നോട് പിണങ്ങി അന്ന് മരിച്ചാൽ മതിയായിരുന്നു എന്ന് വരെ വിചാരിച്ചിരുന്നു) ഉണ്ണി കരയുന്നത് കണ്ടപ്പോൾ എനിക്ക് പെട്ടെന്ന് അതാണ് ഓർമ്മ വന്നത്

  • @ഷഹാനഷാനു
    @ഷഹാനഷാനു 3 ปีที่แล้ว +77

    ഉണ്ണിക്ക് വിശക്കുന്നു ഉണ്ണി ഇനി ചെയ്യില്ല ഉണ്ണിക്ക് എടുത്ത് താ.. മമ്മി ഉണ്ണിയോട് mind 😌😌😌പാവം ഉണ്ണി 😘😘😘😘😘😘

  • @lekshmilechu1808
    @lekshmilechu1808 3 ปีที่แล้ว +147

    ആദ്യമായിട്ടാ ഒരാൾ കരയുന്നത് കണ്ട് ചിരിക്കുന്നത് 😁

    • @ummusvava169
      @ummusvava169 3 ปีที่แล้ว +1

      Athanne 🤣🤣🤣

    • @sufi5189
      @sufi5189 3 ปีที่แล้ว

      ☺😂

    • @sulaikhat.p4783
      @sulaikhat.p4783 3 ปีที่แล้ว +1

      @@sufi5189 🤣

    • @sufi5189
      @sufi5189 3 ปีที่แล้ว

      @@sulaikhat.p4783 hy

    • @suryas896
      @suryas896 3 ปีที่แล้ว

      😂😂😂

  • @akcta2045
    @akcta2045 3 ปีที่แล้ว +746

    ഒരു പ്രാങ്ക് പണിയുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ 😌പ്രാങ്ക് കിട്ടി കരഞ്ഞ ഉണ്ണിക് ഇരിക്കട്ടെ 🏅ഈ മെഡൽ 😅

  • @kunhimmu777
    @kunhimmu777 3 ปีที่แล้ว +524

    ഇനി വാവക്കും പ്രാങ്ക് ചെയ്യണം എന്നുള്ളവർ നീലം മുക്കി പൊക്കോ 😊

    • @ghtcafe1018
      @ghtcafe1018 3 ปีที่แล้ว +2

      Nk 100 subscribers aakan sahaaikoo pls plsss🙂😥

  • @mankadamobile4g530
    @mankadamobile4g530 3 ปีที่แล้ว +59

    ഉണ്ണിനോട് കൂടുതൽ ഇഷ്ടം തോന്നി.... പാവം, കൂടെ ഞാനും കരയുവായിരുന്ന്.... ഇനി വാവക്ക് ഇതിക്കും മേലെ ഉള്ള prank കൊടുക്കണം അല്ലെ ഉണ്ണി 😍

  • @ammusworld7020
    @ammusworld7020 3 ปีที่แล้ว +352

    ഇങ്ങനെ ഒരു മക്കളെ കിട്ടിയ മമ്മിയും മമ്മിയെ കിട്ടിയ മക്കളും ഭഗ്യവതികള

  • @Priya__106
    @Priya__106 3 ปีที่แล้ว +89

    ഉണ്ണിക്ക് വിശക്കനുണ്ട്ട്ടോ😥 😁😁പാവം ഉണ്ണി 🥰🥰🥰next പ്രാങ്ക് വാവക്ക് 😁🥰🥰...

  • @thazabz6110
    @thazabz6110 3 ปีที่แล้ว +26

    ഉണ്ണി കരയുമ്പോൾ പാവം തോന്നുന്നു😘😘 ഇനി തെറ്റരുത് 🥰🥰🥰🥰

  • @seenariyas6777
    @seenariyas6777 3 ปีที่แล้ว +326

    ഉണ്ണീടെ കരച്ചിൽ കേട്ട് എന്നെ പോലെ ആരുടെയൊക്കെ കണ്ണ് നിറഞ്ഞു പോയി

  • @shamnamansoor5146
    @shamnamansoor5146 3 ปีที่แล้ว +345

    ഉണ്ണിവലുതാണേലും ചെറിയ കുട്ടിയെപോലെയാ..😁ഉണ്ണിക്ക് വിശക്കുന്ന് മമ്മീ😁ഉണ്കിക്ക് വിശക്കുന്നു മമ്മീ😁

  • @sheriizvlog
    @sheriizvlog 3 ปีที่แล้ว +406

    ആദ്യായിട്ടാണ് ഞാൻ ഒരു പ്രാങ്ക് കണ്ട് കരയുന്നത്..😁ഉണ്ണി കരയുന്നത് കണ്ടിട്ട് സഹിക്കില്ല 😭💕

  • @rajeshpadmapallavi668
    @rajeshpadmapallavi668 3 ปีที่แล้ว +59

    മമ്മിയുടെ പ്രാങ്ക് പൊളിച്ചു 👍👍👌👌ഇനി വാവക്കുട്ടിക് ഒരു പ്രാങ്ക് കൊടുക്കണം 😄മമ്മി 👍❤️

  • @dineshvv6639
    @dineshvv6639 3 ปีที่แล้ว +107

    ഉണ്ണി 👌👌👌കരച്ചിൽ കുട്ടികളെക്കാൾ കഷ്ട്ടം.അമ്മയോട് ഭയങ്കര സ്നേഹം ആണ് എന്ന് മനസ്സിലായി.

    • @anjuvipin9576
      @anjuvipin9576 3 ปีที่แล้ว

      രണ്ടു പേരും കളാഠ

  • @rashiyahiya6854
    @rashiyahiya6854 3 ปีที่แล้ว +24

    പാവം ഉണ്ണി ഞാനും കരഞ്ഞുപോയി ഈ അമ്മയുടെ സ്നേഹം രണ്ടുപേർക്കും ഉണ്ടാവും 🥰🥰👍👍

  • @thanseehthansi5499
    @thanseehthansi5499 3 ปีที่แล้ว +665

    ഉണ്ണിയെ കരയിപ്പിച്ചതിൽ ഉണ്ണി ഫാൻസ്‌ ശക്തമായി പ്രതിഷേധിക്കുന്നു 💪💪💪☹️☹️☹️

  • @parukuttan2391
    @parukuttan2391 3 ปีที่แล้ว +94

    സങ്കടം വന്നു പോയി. മമ്മി പ്രാങ്ക് ആയതുകൊണ്ട് ക്ഷമിച്ചു. എന്റെ ഉണ്ണി പാവം 😔😔

  • @delna1203
    @delna1203 2 ปีที่แล้ว +2

    Ur so cute mummy and chechi .... 🥰🥰🥰🥰pavam karanju thakarthu poyi....... Amma acting poli...... 👍

  • @shahinajfr4461
    @shahinajfr4461 3 ปีที่แล้ว +340

    ഉണ്ണി വന്നിട്ട് മമ്മി ക്ക് ഉമ്മ വെച്ചത് കണ്ടപ്പോ വല്ലാത്തൊരു സ്നേഹം ഈ ഫാമിലി യോട് 🥰❤

  • @sherinshameer6578
    @sherinshameer6578 3 ปีที่แล้ว +204

    ന്റെ ഉണ്ണി ഇങ്ങനെ പട്ടി മോങ്ങുന്ന പോലെ മോങ്ങല്ലേ 😄😄😄😄😄 ചിരിച്ചു ഒരു വഴിക്കായി

    • @sanha__zaan
      @sanha__zaan 3 ปีที่แล้ว +1

      Pavam unni
      Kaliyaakkalle tto

    • @sherinshameer6578
      @sherinshameer6578 3 ปีที่แล้ว +2

      @@sanha__zaan എന്റെ മോളും ഇങ്ങനെ തന്നെ...ഞാൻ മിണ്ടാതിരുന്നാൽ അവൾക് സഹികൂല... ഉണ്ണീടെ പോലെ തന്നെ നല്ല കരച്ചിലാവും

  • @ichuzz6439
    @ichuzz6439 3 ปีที่แล้ว +108

    Unni karayunnath kandapo eikkum karachil vannu😢😢😢
    Unni fan's adi oru like😍😍😘😘❤️❤️

  • @vineethcp4130
    @vineethcp4130 3 ปีที่แล้ว +341

    സഹൃദയരെ....
    പ്രാങ്ക് ആണെന്ന് അറിഞ്ഞിട്ടും ചേച്ചി കരയുമ്പോൾ ഒരു കൂസലും ഇല്ലാതെ കേക്ക് കഴിക്കുന്ന വാവച്ചി അല്ലെ ഇന്നത്തെ ഹീറോ....

  • @razackgdr
    @razackgdr 3 ปีที่แล้ว +186

    എവിടെ കിട്ടും ഇങ്ങനെത്തെ മോളെ ഭാഗ്യംഉള്ള അമ്മ ദൈവം ഒരു ബാട് കാലം സന്തോഷത്തിൽ ജീവിക്കാനുള്ള ഭാഗ്യം തരട്ടെ

    • @R_vart
      @R_vart 3 ปีที่แล้ว

      Entr chanel onn subscribe cheyyavo

  • @fahmida3434
    @fahmida3434 3 ปีที่แล้ว +403

    ഉണ്ണി പോത്ത് പോലെ വളന്നിട്ട് ആടിനെ പോലെ കരയുന്നു😂

  • @aryakrishnanarya9097
    @aryakrishnanarya9097 3 ปีที่แล้ว +231

    മമ്മി ശരിക്കും ലക്കി ആണ് ഇതുപോലെ ഒരു മോളെ കിട്ടിയതിൽ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ninamolvolg.subscribe6150
    @ninamolvolg.subscribe6150 3 ปีที่แล้ว +103

    ഉണ്ണിയോ പ്രാങ്ക്‌ ചെയ്‌തപോലെ വാവയോ ചെയ്യുമോ അമ്മയോ😘😘😘

  • @praseethapraseetha1982
    @praseethapraseetha1982 3 ปีที่แล้ว +280

    ഒരാള് കരയുന്നെ കണ്ട് ഇങ്ങനെ ചിരിച്ചിട്ടില്ല 😂😂😂

  • @ashikak1314
    @ashikak1314 3 ปีที่แล้ว +382

    ഉണ്ണി കരയുന്നത് കണ്ടു സങ്കടം ആയവർ replay tharu

  • @sherinshameer6578
    @sherinshameer6578 3 ปีที่แล้ว +53

    ഇതിന് പകരം ചോദിക്കണം നമുക്ക് ഉണ്ണി..... ഞങ്ങളുണ്ട് കൂടെ 🤗🤗🤗

  • @ArjunNa-jr5pq
    @ArjunNa-jr5pq 9 หลายเดือนก่อน +2

    ഞാൻ പെട്ടന് ഒരു സന്ദർഭത്തിൽ കണ്ടുപോയതാ വീഡിയോ അടിപൊളി ആയിട്ടുണ്ട് കണ്ടിരിക്കാൻ പറ്റുന്നുണ്ട് 🥰

  • @namithashiji8575
    @namithashiji8575 3 ปีที่แล้ว +34

    ഈ മക്കളുടെ മുഖത്തെ സന്തോഷമാണ് മമ്മിയുടെ സ്നേഹം

  • @nihalcp845
    @nihalcp845 3 ปีที่แล้ว +45

    Unni കരയുന്നത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി

  • @ANJALIPRADEEP-r8o
    @ANJALIPRADEEP-r8o 3 ปีที่แล้ว +6

    Sooo cute famly... ❤️ Eppozhum ith pole sneham nila nikkattee

  • @remya1248
    @remya1248 3 ปีที่แล้ว +41

    സത്യം പറയാട്ടോ... ശരിക്കും ഈ വീഡിയോ കണ്ടിട്ട് ഞാനും കരഞ്ഞൂട്ടോ ☹️☹️😢😢.. ഇങ്ങനെ ഒരു അമ്മയും മക്കളും.... . 😍😍😍😘😘കണ്ണ് തട്ടാതെ ഇരിക്കട്ടെ

  • @fasisemi6494
    @fasisemi6494 3 ปีที่แล้ว +116

    പാവം പിറുപിറുത് കരയുന്നത് കണ്ടപ്പോൾ കരഞ്ഞു പോയി എന്ത് പറഞ്ഞിട്ടും മമ്മി kelkathayapol😭😭😭😭

  • @jafarali2599
    @jafarali2599 ปีที่แล้ว +46

    2023 ഈ വീഡിയോ കനുന്നവർ ഉണ്ടോ 🎉❤❤❤

  • @haseeba00
    @haseeba00 3 ปีที่แล้ว +25

    Ayyyo unni ithrekkkum paavaano 😢 unnide attitude enikk ishtaayitttto😍

  • @febinahaneefa5620
    @febinahaneefa5620 3 ปีที่แล้ว +26

    Innale kanan waiting arunnu mummy kutty polich ✌️ ennalum pavam Unni ❤️

  • @carmelinetreessa8869
    @carmelinetreessa8869 3 ปีที่แล้ว +8

    Unni tried a lot pavam❤....auntys acting was adipoli❤.......vava was also nice❤.......love you all❤......ayoda its too cuteee❤❤😍

  • @PONNUZJOURNEY
    @PONNUZJOURNEY 3 ปีที่แล้ว +45

    ഉണ്ണിമോളേ prank ആണെന്ന് അറിയാമെങ്കിലും കരച്ചില് കണ്ടപ്പോ സങ്കടായിട്ടോ, എന്തോ വല്ലാതെ മനസ്സിൽ തട്ടിപ്പോയി 🥰🥰😘😘😘

  • @shahanashaan8497
    @shahanashaan8497 3 ปีที่แล้ว +380

    promo കണ്ടത് മുതൽ prank എന്താണെന്ന് അറിയാൻ വേണ്ടി video കാണുന്നവർ ആവും നമ്മളിൽ പലരും😜💞💞

    • @buddysfoodvlog5497
      @buddysfoodvlog5497 3 ปีที่แล้ว

      പ്ലീസ് സപ്പോർട്ട് Guys........

    • @zayansfashion5974
      @zayansfashion5974 3 ปีที่แล้ว +1

      Ys

    • @zayansfashion5974
      @zayansfashion5974 3 ปีที่แล้ว +1

      @@buddysfoodvlog5497 Cheyyam tirichum cheyo

    • @buddysfoodvlog5497
      @buddysfoodvlog5497 3 ปีที่แล้ว

      @@zayansfashion5974 sure cheydhuu🥰rand channel unde support akane

    • @ghtcafe1018
      @ghtcafe1018 3 ปีที่แล้ว

      Nte channel um support chiyoo 🙂

  • @hamizdreameo704
    @hamizdreameo704 3 ปีที่แล้ว +27

    ന്റെ ഉണ്ണിക്കുട്ടാ കരഞ്ഞ് ലാസ്റ്റ് സോഫയിൽ ഇരുന്നു പറഞ്ഞപ്പോൾ എന്നോടും കരഞ്ഞു പോയി കുട്ടാ .... മമ്മി ലക്കി ആണ് ഇത്ര സേനഹമുള്ള മക്കളെ കിട്ടിയല്ലോ ...🥰🥰😘😘

  • @bincybaby7175
    @bincybaby7175 3 ปีที่แล้ว +399

    അടുത്തത് വാവക്കു ഉള്ള പ്രാങ്ക് കാത്തു നിൽക്കുന്നവർ ഉണ്ടോ?

    • @Prasanna864
      @Prasanna864 3 ปีที่แล้ว +2

      Nte chanel subcribe cheyo

    • @bincybaby7175
      @bincybaby7175 3 ปีที่แล้ว

      Yp cheyallo🥰

    • @Prasanna864
      @Prasanna864 3 ปีที่แล้ว

      @@bincybaby7175 ok

  • @malabarvlogz8362
    @malabarvlogz8362 3 ปีที่แล้ว +31

    ഇത്രയും നല്ല അമ്മയെ കിട്ടിയ സൂപ്പർ മക്കൾ ആണ് നിങ്ങൾ രണ്ടാളും
    ഇത്രയും നല്ല മക്കൾ കിട്ടിയ നിങ്ങളും അടിപൊളി ആണ് ammeee love u guys💯😘

  • @thunderaim6548
    @thunderaim6548 3 ปีที่แล้ว +3

    Sathyem parayatte inganathe kuttyelle ippo onnum kittulla mummy ithra frnd aattum mollum ath polle nikanenkil athin oru ith thanney aan orikkalum inganthe kuttyelle inj kittulla love her more it will give you more memories lovely family

  • @angelamcherian2611
    @angelamcherian2611 3 ปีที่แล้ว +15

    Mummy poliyane. 😘😘😘ennalum pavam unni Njan karanju poyi😭😭😭vallathe sangadamayi

  • @houseworld23
    @houseworld23 3 ปีที่แล้ว +170

    ഇനി വാവ ഒന്ന് നോക്കീം കണ്ടും ഇരുന്നോ.... ഏത് നിമിഷവും എന്തും സംഭവിക്കാം....!!😹

  • @fidhafathima1495
    @fidhafathima1495 2 ปีที่แล้ว +1

    Super chehickutty Ammayum super ini engne ulla kure pranks video venam onnu kanfunokkiytha pinne kanana thonna

  • @harshadvayaroli6459
    @harshadvayaroli6459 3 ปีที่แล้ว +27

    പാവം പാവം ഉണ്ണി ഇങ്ങനെ കരയിക്കുന്ന ഭയങ്കര വിഷമം ആയി പോയി .അവൾക്ക് അത്രയ്ക്ക് ഇഷ്ടമാണ് അമ്മയോട് .അപ്പോൾ കരഞ്ഞുപോയി

  • @najuminujum1554
    @najuminujum1554 3 ปีที่แล้ว +27

    നിങ്ങളുടെ സ്നേഹം കണ്ട് കണ്ണു നിറഞ്ഞു പോയി...... ഇന്ന് മുതൽ ഞാനും ഒരു മെമ്പർ ആണ് കേട്ടോ നിങ്ങളുടെ ഫാമിലിയിൽ..... ❤️

  • @nikhilamol4381
    @nikhilamol4381 2 ปีที่แล้ว +3

    സ്നേഹമുള്ള കുടുംബം 😘😘😘 പാവം unnichechi😘🥰

  • @anjanypradeep8941
    @anjanypradeep8941 3 ปีที่แล้ว +61

    ആദ്യം കണ്ടപ്പോൾ പണി കൊടുക്കുന്നതല്ലേ എന്ന് കണ്ടിരുന്നു ചിരിയും വന്നു. ലാസ്റ്റ് കിടന്നു കരയുന്നത് കണ്ടപ്പോൾ എന്റെ കണും നിറഞ്ഞു പോയി.

  • @sulfath.m.v7923
    @sulfath.m.v7923 3 ปีที่แล้ว +115

    ഇത്രക്കും ഒരു കുഞ്ഞ് മനസ്സാ നമ്മുടെ ഉണ്ണി മുത്തിൻ😘😘😘😘..... പാവം..... കണ്ണ് നിറഞ്ഞ് ഉണ്ണി മുത്ത് കരയുന്നത് കണ്ടിട്ട്😓

  • @aksharaakshara9409
    @aksharaakshara9409 2 ปีที่แล้ว +2

    Ithrayum friendly ayitulla ammenem makkalem enik orupaad orupad ishtaiii...ivare pole Ivar mathram 🔥💯

  • @amruthavnair_21
    @amruthavnair_21 3 ปีที่แล้ว +26

    ♥️🔥santhoor mumyne ishttam♥️🔥

  • @devudiya5560
    @devudiya5560 3 ปีที่แล้ว +41

    എന്റെ ഉണ്ണിമോടെ കരച്ചില് കണ്ടിട്ട് സഹിക്കാനില്ല 😪😪😪😘😘😘😘

  • @alimubeena3078
    @alimubeena3078 3 ปีที่แล้ว +5

    ഉണ്ണി എന്തൊരു സ്നേഹമ അമ്മയോട് ഇങ്ങനെ ഒരു മോൾ മതി ഒരു പേടിയും പേടിക്കണ്ട ചേച്ചി നല്ല ഇഷ്ട്ടായിട്ടോ മോളെ 😍😘

  • @akhilamalu8463
    @akhilamalu8463 3 ปีที่แล้ว +111

    സുജിൻ ചേട്ടന്റ അനിയത്തിമാർ അല്ലെ. പ്രാങ്കിന്റ ഉസ്താത് ആണ് സുജിൻ ചേട്ടൻ

  • @stvlogs44
    @stvlogs44 3 ปีที่แล้ว +63

    ഉണ്ണിക്ക് വിഷമാവുന്നുണ്ട് ,...അമ്മ: വിഷമാവുന്നുണ്ടേൽ അവിടെ കിടന്നു കാരഞ്ഞോ 😂😂

  • @gamerdude2652
    @gamerdude2652 3 ปีที่แล้ว +5

    Enikkum pettenn feel chyyum😍inganathanne,ithhin ningal prathishedikskapnam😔😔

  • @cutefamilyusaa2949
    @cutefamilyusaa2949 3 ปีที่แล้ว +50

    പാവം ഉണ്ണി ശെരിക്കും സങ്കടം ആയി ആൾക്ക്. എന്നാലും പ്രാങ്ക് pwlichu.👌👌👌👌👌❤❤

  • @muthumol3136
    @muthumol3136 3 ปีที่แล้ว +23

    അമ്മയോട്ഉള്ള ഒരു സ്നേഹത്തിന്റെ വില അത് പറഞ്ഞറിക്കാൻ പറ്റില്ല അതിന്റെ അടയാളം അന്ന് ഇ വീഡിയോ 👍👍👍👍👍👍 സൂപ്പർ ഒരുപാടു ഇഷ്ട്ടായി.
    ഞാൻ വീഡിയോ കാണാറുണ്ട് പക്ഷെ കമന്റ്‌ ഇടാറില്ല ഇത് കണ്ടപ്പോൾ ഒരു അമ്മയോട്ഉള്ള വിലയുടെ അടയാളം ooo👍👍👍👍👍👌👌👌👌👌

  • @sumithak9401
    @sumithak9401 3 ปีที่แล้ว +2

    Mummy oru lucky anu tto eganthe randu kuttikal kittiyathil 😍😍😇😇😘😘

  • @vishals_world1986
    @vishals_world1986 3 ปีที่แล้ว +77

    മമ്മിയുടെ ഉണ്ണിക്ക് അത്രമാത്രം ഇഷ്ടം ഉണ്ട്

  • @sudhaharidas8606
    @sudhaharidas8606 3 ปีที่แล้ว +29

    Le mummy:oru palamittal angottum ingottum venam
    Mummy ishttam💋❤💓💖

  • @sabirasabira9817
    @sabirasabira9817 2 ปีที่แล้ว +2

    Nalla amma😘😍anikku ithu polee oru amma undayirunnakkill❤️

  • @fathimak3583
    @fathimak3583 3 ปีที่แล้ว +39

    എന്നും നിങ്ങളെ പരസ്പര സ്നേഹം നിലനിക്കട്ടെ....😍😘ഞാനും ഉണ്ണിയെ പോലെ യാ😎