അമ്മയ്ക്ക് ഒരു കിടിലൻ PRANK😩 എല്ലാം കൈവിട്ടു പോയി 😕

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 2K

  • @keerthikannan3028
    @keerthikannan3028 3 ปีที่แล้ว +4359

    സ്വന്തം മോളെ കുറിച്ച് ഇങ്ങനെ കേൾക്കുമ്പോൾ ഏത് അമ്മമാരായാലും ഇങ്ങനെ ഒക്കെ ചെയ്യുള്ളു❤അമ്മേടെ വിറയൽ മാറീട്ടില്ല. വിജിയും ലാസ്റ്റ് nervous ആയിപോയി. കൊള്ളാം ❤👍🥰❤👍keep Going

  • @jibishajibi372
    @jibishajibi372 3 ปีที่แล้ว +2078

    ഇങ്ങനെ ദേഷ്യത്തിൽ സംസാരിക്കുമ്പോഴും അമ്മ ആ കുട്ടിയെ ഉണ്ണി, കണ്ണാ വിളിക്കുമ്പോൾ അമ്മയോടുള്ള ഇഷ്ടം കൂടുന്നു ❤

    • @ayishaharis1898
      @ayishaharis1898 2 ปีที่แล้ว +8

      Amma poli

    • @elsamariya2230
      @elsamariya2230 2 ปีที่แล้ว +1

      Amma poli❤

    • @yadukrishna3540
      @yadukrishna3540 2 ปีที่แล้ว +5

      Ente veetil enganum aanel aksharam mattiyavum vilikkuka.😅

    • @hajirahaju8805
      @hajirahaju8805 ปีที่แล้ว

      Entte umma pachak chithayan vilichath

  • @sscreations1859
    @sscreations1859 3 ปีที่แล้ว +2242

    ചിരിച്ച് ചത്തു😜😜അമ്മമാരായാൽ ഇങ്ങനെ തന്നെ വേണം🥰🥰🥰🥰അമ്മ ഇഷ്ടം😍😍😊😊😊😊

    • @vismayac961
      @vismayac961 3 ปีที่แล้ว +4

      Njanum 😂🤣

    • @dilrob_love_forever5948
      @dilrob_love_forever5948 3 ปีที่แล้ว +5

      ഞാൻ 1K ആക്കിട്ടോ 😌🥰

    • @Jayakrishnavlogzz
      @Jayakrishnavlogzz 11 หลายเดือนก่อน

      Sathyanm 💕

    • @Rinshitha6936
      @Rinshitha6936 11 หลายเดือนก่อน

      അമ്മ ഭർത്താവ് ഉള്ളപ്പോൾ 2ചെക്കന്റെ കൂടെപോയതാ അപ്പോൾ മോൾ പോയിലകിൽ അതിശയം 😂

  • @farhastips2556
    @farhastips2556 3 ปีที่แล้ว +167

    അടിച്ചെങ്കിൽ അമ്മ അവിടെ തടവി തന്നിലെ അതാണ് അമ്മയുടെ സ്നേഹം best mom forever 😘

  • @Kunjhhhh
    @Kunjhhhh 3 ปีที่แล้ว +801

    "ഉണ്ണിടെ line ആണോ"
    അമ്മ പൊളി 🤣🤣🤎

  • @Stories_By_Ganga
    @Stories_By_Ganga 3 ปีที่แล้ว +1742

    അമ്മ എന്ത് കാര്യമായിട്ടാണ് ആ കുട്ടിയോട് സംസാരിച്ചത്. സ്വന്തം മോള് ഭാഗത്ത് തെറ്റ് ന്യായീകരിക്ക പോലും ചെയ്തില്ല. ഒരുപാട് ഇഷ്ടാമാ അമ്മയെ ❤ വിജിക്ക് നല്ലത് കിട്ടി 🤭

  • @diyaaahdeepan2654
    @diyaaahdeepan2654 3 ปีที่แล้ว +2671

    വിജി ചേച്ചിക്ക് അത്യാവശ്യം കിട്ടി...!!!😂❤️

  • @rinsirinsi2912
    @rinsirinsi2912 3 ปีที่แล้ว +2824

    ഈ അമ്മയെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 😍

  • @ayana4253
    @ayana4253 3 ปีที่แล้ว +232

    സ്വന്തം മോളെ ഭാഗം നിൽക്കണ്ടു ശെരിയുടെ ഭാഗം നിന്ന അമ്മയെ ആണ് എനിക്ക് ഇഷ്ടം ആയെ 🥰

  • @trendyreels4812
    @trendyreels4812 3 ปีที่แล้ว +374

    പാവം വിജിതയ്ക്കു എത്ര അടി കിട്ടി 😁❤ സ്നേഹം ഉള്ളോണ്ടല്ലേ കൊഴപ്പില്ല

  • @ponnus...5900
    @ponnus...5900 3 ปีที่แล้ว +926

    Vijitha:എനിക്ക് നല്ലോം വേദനിച്ചു തല്ലിയത്
    Amma: ഞാൻ തല്ലിയല്ലെ ഉള്ളൂ വേറെ ആരക്കിലും ആർന്നെൽ വെട്ടിയേനെ......😂😂😂😂 Ath polichuuuuu tooo Ammeeee......😂😂😁

  • @noufiyakiduniya2881
    @noufiyakiduniya2881 3 ปีที่แล้ว +1260

    അവൻ പതിയെ നിന്റടുത്തേക്ക് വന്നോളും ഉണ്ണി😂😂😂 എന്നാലും നി ആ കുട്ടിനോട് ഇങ്ങനെ ചെയ്തല്ലോടി 😂😂😂😂 അമ്മ mass 😍😍😍വിലിചാ ഉണ്ണി അതിനും pwoli

  • @anfi9627
    @anfi9627 3 ปีที่แล้ว +596

    Ayyoda ഈ അമ്മ എന്തൊരു പാവം aane.....🤗☺😘ആ കുട്ടിയോട് എത്ര സ്നേഹത്തോടെ ആണ് സംസാരിക്കുന്നത് കണ്ണ കണ്ണ വിളിച്ച് 🤗🤗🤗😘😘😘😘😘😘

    • @amminik641
      @amminik641 3 ปีที่แล้ว +2

      Unnone kettitund
      Ethetha kannanokke

    • @anfi9627
      @anfi9627 3 ปีที่แล้ว +3

      @@amminik641 😑🤐😏

    • @anfi9627
      @anfi9627 3 ปีที่แล้ว +2

      @@amminik641 vijiyodo vijide ammayodo choikkii🙃

    • @poppingboba8413
      @poppingboba8413 3 ปีที่แล้ว +1

      @@anfi9627 njn subscribe cheythu 😍😍entha video idathe

    • @anfi9627
      @anfi9627 3 ปีที่แล้ว +1

      @@poppingboba8413 video idaan alla channel

  • @ambadanvlogs36
    @ambadanvlogs36 3 ปีที่แล้ว +218

    എത്ര genuine ആണ് അല്ലേ അമ്മ....ഒരുപാട് ഇഷ്ടായി..ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നെ..ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @ddaseries1381
    @ddaseries1381 ปีที่แล้ว +31

    ഈ അമ്മ വളരെ നല്ല മനസിന്റെ ഉടമയായാണ്. മറ്റൊരാളുടേയും ഒന്നും ആഗ്രഹിക്കാത്ത അമ്മ. ഒരുപാടു ഇഷ്ടം തോന്നി അമ്മയോട്. ❤u amma 😍😘

  • @anfi9627
    @anfi9627 3 ปีที่แล้ว +125

    എനിക്കും അതുപോലെയാണ് feel ചെയതത് ഒരു നിമിഷം അത് real aayirunengilo അവസ്ഥ എന്തായിരിക്കും ☹🙄🥶🥵

  • @anaghab8534
    @anaghab8534 3 ปีที่แล้ว +159

    Ente ponneee....Amma scene aanalo....njan pedich poyii....Amma paavam...caring ellam...🤗💕

  • @an__.xz__4094
    @an__.xz__4094 3 ปีที่แล้ว +620

    എന്റെ അമ്മ ആയിരുന്നു എങ്കിൽ എന്നാ കൊന്നനെ എന്തായാലും പൊളിച്ചു പാവം അമ്മ അമ്മ പൊളിച്ചു 👌👌💕💕💕💕💕💯💯💯💯🤩💖💖

    • @mallureels91
      @mallureels91 3 ปีที่แล้ว +7

      അതേ സത്യം

    • @studpuffin0651
      @studpuffin0651 3 ปีที่แล้ว +4

      Sathyam 😂

    • @sanusana887
      @sanusana887 3 ปีที่แล้ว +6

      enne konn kuyich moodiyitt indavum ammayum achanum pinna ente ettanmarum

    • @karthikakv9987
      @karthikakv9987 3 ปีที่แล้ว +3

      Athe🤣

    • @nayanazzchanel1691
      @nayanazzchanel1691 3 ปีที่แล้ว +3

      Exactly... Nte amma full kelkilaaa... 1 st paryubole konit indakum... Apalthekum... Nte ammaoo 😂😂🥰🥰

  • @anjalyrajesh1
    @anjalyrajesh1 3 ปีที่แล้ว +45

    14:41 വേറെ ആരെക്കിലും ആയിരിഞ്ഞു എങ്കിൽ വെട്ട് കത്തി എടുത്ത് വെട്ടിയാനെ 😂🤭

  • @Angelinalaiju
    @Angelinalaiju 3 ปีที่แล้ว +90

    10:18 എന്റെ അമ്മയുടെ സ്വഭാവം ഇങ്ങനെ തന്നെയാണ്. മൂന്നാലു പ്രാവിശ്യം ചോദിചട്ട് പറഞ്ഞില്ലങ്കിൽ ഒരൊറ്റ അടി ആയിരിക്കും.😀

  • @rinsirinsi2912
    @rinsirinsi2912 3 ปีที่แล้ว +833

    പാവം അമ്മ 😂.. വിജിത ചേച്ചിക്ക് നല്ലോണം കിട്ടിയല്ലോ 😂പ്രാങ്ക് ആണെന്ന് പറഞ്ഞപ്പോഴുള്ള അമ്മയുടെ എക്സ്പ്രഷൻ

  • @Daydreamer47-b2k
    @Daydreamer47-b2k 3 ปีที่แล้ว +139

    vilich sammsaaricha aah kuttyk irikate oru kayyadi👏👏.. Ah kutyinta kayyin poyirinangil ellam kolam ayene....also pavam viji nalonam kity🥲.. Ipam manasilayi verthy alla viji single ayt nlkunath en😂😂💥 ithoke ok fight cheyth kalyanam kaycha vindhuchechikum velya kayyadi👏❤️... Amma puli aan ketaa💥😂.

  • @glamourandglace8606
    @glamourandglace8606 3 ปีที่แล้ว +73

    Ente amma vallom ayrunel enne adich konnene.. Onnum parayan polum time tarilayrun.. Iyyo ithe kandapo thanne pedi yaaye.. 😁nthoke ayalum amma uyir.... 💥💥💥💥💥💥🥰🥰

  • @dazzlerm4905
    @dazzlerm4905 3 ปีที่แล้ว +178

    Viji ന്റെ സ്ഥാനത് ഞാൻ ആണേൽ കരഞ്ഞേനെ 😄പ്രാങ്ക് ആണേൽ പോലും 💥💥

  • @beast___837
    @beast___837 3 ปีที่แล้ว +183

    ലെ അമ്മ : ആ കുട്ടിക്ക് ഒരു അവാർഡ് കൊടുക്കണം😆😆ayne ngatt viliche inne ngane tension adipichutt 😂😂😂😂

  • @anuhsry
    @anuhsry 3 ปีที่แล้ว +165

    Ayyo pavam amma tension adichatu kanditu anikum tension ayi poyii🙂
    Nthayalum michu chechide acting poli ayirunnutooo🤩

    • @itsmevijitha
      @itsmevijitha  3 ปีที่แล้ว +16

      🤣🤣❤️🖇️

  • @sereenasibu5402
    @sereenasibu5402 3 ปีที่แล้ว +259

    Vilich vishwasipicha aa chechiku kodukanam oru like❤❤❤🥰🥰

  • @ambilyammu433
    @ambilyammu433 3 ปีที่แล้ว +352

    നമ്മടെ അമ്മമാരുടെ ആധി ഈ വീഡിയോ കാണുമ്പോൾ മനസിലാവും 💓💓

  • @reenarajureena8815
    @reenarajureena8815 3 ปีที่แล้ว +77

    പാവം അമ്മ... 😂 വിജിത ചേച്ചിക്ക് നല്ലോണം കിട്ടി 😂🤣 പ്രാങ്ക് ആണെന്ന് പറഞ്ഞപ്പോൾ അമ്മയുടെ മുഖത്തെ expression pwoli 😍😘

  • @jishanplayz893
    @jishanplayz893 3 ปีที่แล้ว +58

    പാവം നല്ല അമ്മ ❤️പാവം സംസാരിക്കുമ്പോൾ വിറച്ചു കൊണ്ടും കണ്ണ് നിറഞ്ഞു കൊണ്ടും സംസാരിക്കുന്നു.... പാവം..... ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @missiee8573
    @missiee8573 3 ปีที่แล้ว +304

    Ammede care , deshyam , snehavum ellm orumichu kananpatti🥰🥺 luv uuu soomuch❤️😘😘😘😘😘😘😘😘😘😘😘

  • @greeshmanithish4441
    @greeshmanithish4441 3 ปีที่แล้ว +433

    പാവം amma. Amma സൂപ്പറാട്ട. ഇങ്ങനെ ഒരു അമ്മനെ കിട്ടിയത് വിജിതടെ ഭാഗ്യം.. 🥰😍

    • @mad6355
      @mad6355 3 ปีที่แล้ว +1

      Sathym💥😚

  • @devilpyschoangel1643
    @devilpyschoangel1643 3 ปีที่แล้ว +134

    Prank enn kandappol thannea odi vannu njn 😅
    Amma uyir
    Amma na payankara estamanetto 🖤

  • @kunjumolk6039
    @kunjumolk6039 3 ปีที่แล้ว +130

    Ah വിളിച്ച കുട്ടിനെ സിനിമയിൽ എടുക്കണം 😁😁😁🤣🤣 എന്ന acting aaa സംസാരം പൊളി real aayi നടന്ന പോലെ indayirunnu😁😁🤣

  • @unnimaya2549
    @unnimaya2549 3 ปีที่แล้ว +155

    ആദ്യം കണ്ടപ്പൊ വിഷമം തോന്നി 🥺 പിന്നെ ചിരി വന്നു 😅 വിജി പാവം അമ്മ 🥰🥰 പ്രാങ്ക് ആണെന്നറിഞ്ഞപ്പൊഴാ ശരിക്കും ആ അമ്മേടെ മുഖത്തെ സന്തോഷം ഞാൻ കണ്ടത് 🤗🥰
    Luv you amma...😘😘😘🔥❤️

  • @anfi9627
    @anfi9627 3 ปีที่แล้ว +54

    Ayyoda പാവം tta അമ്മ....☹🤗ഈ prank വേണ്ടായിരുന്നു tta viji....അമ്മ വിറയ്ക്കുന്നു tension അടിച്ചിട്ട് അടി ഇടയ്ക്ക് ഇടയ്ക്ക് കിട്ടിയത് നന്നായി 😕😒🙄😁🙌

  • @ardra9637
    @ardra9637 3 ปีที่แล้ว +486

    വിജി ചേച്ചീടെ എക്സ്പ്രേഷൻ റിയൽ ലൈഫിൽ സീൻ ആയ പോലെ തന്നെ ഉണ്ട് എന്തായാലും ചേച്ചീടെ അഭിനയം പൊളിച്ചു 😍

    • @itsmevijitha
      @itsmevijitha  3 ปีที่แล้ว +65

      🤣🤣🤣

    • @ardra9637
      @ardra9637 3 ปีที่แล้ว +26

      @@itsmevijitha ചേച്ചി ഇനിയും പ്രാങ്ക് വീഡിയോസ് ഇടണം പ്രാങ്ക് വീഡിയോസ് കാണാൻ പ്രേത്യേക ഒരു രസാ

  • @reshmasijeesh9763
    @reshmasijeesh9763 3 ปีที่แล้ว +624

    ഓരോ പറച്ചിലിനും ഓരോ അടി... 😂😂 എന്റെ അമ്മേടെ പോലെ തന്നെ....ആദ്യം അടി പിന്നെ കാര്യം തിരക്കി വീണ്ടും അടി... ഇത്രേം വളർന്ന എന്നെ ഇപ്പഴും എടുത്തിട്ട് അടിക്കും 🤣🤣🤣

  • @gopikababu13
    @gopikababu13 ปีที่แล้ว +10

    ഇതു പോലെ ഒരു situvation വന്നപ്പോ അത് വളരെ മാന്യമായി കൈകാര്യം ചെയ്ത ആ അമ്മയെ എനിക്ക് വല്ലാണ്ട് ഇഷ്ട്ടായി സംഭവം prank ആണ് പക്ഷെ സ്വന്തം മക്കളെ പോലെ മറ്റുള്ളവരെയും കണ്ട് ആ അമ്മ സംസാരിച്ച രീതി...❤️🥺
    എന്തോ വല്ലാണ്ട് ഇഷ്ടം തോന്ന ആ അമ്മയോട്..🫂💯🫂

  • @aswinis7308
    @aswinis7308 ปีที่แล้ว +14

    1 yr kazhinjitt ahn kanunath ennallum ammene othiri ishtaayiii😻Kure adi kittiyalum prank success ayiii😂🤍

  • @rajeshkumarg310
    @rajeshkumarg310 3 ปีที่แล้ว +337

    PRANK അടിപൊളിയായിരുന്നു👍👍 കൂട്ടുകാരിയ്ക്ക് ഞങ്ങളുടെ എല്ലാരുടെയും വക👏👏 അമ്മ പറഞ്ഞ കാര്യങ്ങൾ എല്ലാം💯💯 സത്യമാണ് പക്ഷേ അമ്മയുടെ മനസ്സ് ഒരു നിമിശം പിടഞ്ഞിട്ടുണ്ടാവും ഇത് പ്രാങ്ക് ആണ് എന്നറിയുന്നതു വരെ💞💞❤️❤️

    • @itsmevijitha
      @itsmevijitha  3 ปีที่แล้ว +55

      Sathyammm 💯

    • @filmophile5778
      @filmophile5778 3 ปีที่แล้ว +5

      എന്നാലും പാവം അമ്മ❤️❤️

    • @bindurnair8970
      @bindurnair8970 3 ปีที่แล้ว

      P

  • @deepakunni8332
    @deepakunni8332 3 ปีที่แล้ว +245

    ചേച്ചിക്ക് നല്ലോണം കിട്ടിലെ ഇത് മിക്കവാറും വീട്ടിൽ നടക്കുന്നകാര്യം ആണ് 😞😞

  • @irfuirfus6906
    @irfuirfus6906 3 ปีที่แล้ว +80

    അമ്മമാരായാൽ ഇങ്ങനെ വേണം. ഞാനെങ്ങാനം ആരുന്നെങ്കിൽ....... ഹോ..... ഓർക്കാൻ കൂടി വയ്യ..... 🤣🤣😂😂

  • @morefoodmorelife3892
    @morefoodmorelife3892 3 ปีที่แล้ว +24

    Poli 😂😂😂😂
    പ്രാങ്ക് അല്ലർണെ ഇവൾ തീർന്നു 😂😂😂 അമ്മ ചേരാവക്ക് ഏറിയും 😂😂

  • @malavikamalu7294
    @malavikamalu7294 3 ปีที่แล้ว +87

    അമ്മയുടെ പ്രതികരണം ഇഷ്ടായി ❤
    Love u amma😘

  • @bhavyasatheesan5154
    @bhavyasatheesan5154 3 ปีที่แล้ว +207

    അയ്യോ ഇത് prank video ആണെങ്കിലും ഇത് കണ്ടപ്പോൾ എനിക്ക് ,വിജിയുടെ അമ്മയുടെ സംസാരം കേട്ടപ്പോൾ എനിക്ക് എന്റെ അമ്മയെപോലെ തന്നെയാണ് തോന്നിയത്. ഇവിടെയും ഞങ്ങൾ രണ്ട് പെൺകുട്ടികളാണ് ഞാൻ വിജിയെ പോലെ ഇളയകുട്ടിയാണ് . ഞാൻ എന്ത് കുരുത്തക്കേട് കാണിച്ചാലും ആദ്യം അമ്മ ഉടനെ വിളിക്കുന്നത് എന്റെ ചേച്ചിയെ ആണ് ശെരിക്കും പറഞ്ഞാൽ അമ്മയെകാളും എനിക്ക് പേടി എന്റെ ചേച്ചിയെ ആണ്. ചേച്ചിയുടെ വിവാഹം കഴിഞ്ഞു ഒരു ഉണ്ണി ഉണ്ട്. വിന്ദു ചേച്ചിയെ കാണുമ്പൊൾ എനിക്ക് എന്റെ ചേച്ചിയെ പോലെ ആണ് തോന്നുന്നത്. നിങ്ങളെ പോലെ അവരും love with arrenge marriage ആയിരുന്നു. വിന്ദു ചേച്ചിക്ക് covid positive ആയിരുന്ന time ill എൻറെ ചേച്ചിക്കും positive aayirunnu.എനിക്ക് നിങ്ങളെ എല്ലാരേയും കാണുമ്പോൾ എന്റെ family പോലെയാണ് തോന്നുന്നത്. അമ്മയെ ഒരുപാട് ഇഷ്ട്ടം ആണുട്ടോ 😘😘.

    • @sreeshmasree5977
      @sreeshmasree5977 3 ปีที่แล้ว +9

      Nunna aanekilum kelkkan rasand 🙂

    • @glamourandglace8606
      @glamourandglace8606 3 ปีที่แล้ว +7

      @@sreeshmasree5977 sathyam nalla adipoli thallu.. Wow kutik ara prnju thanne 🤭

    • @sreeshmasree5977
      @sreeshmasree5977 3 ปีที่แล้ว +3

      @@glamourandglace8606 nthallee.... 🤣🤣.... Ithrakk onnum vendayirunnu...... Ntha ithokke 🤣.... Nte ponnooo 🙂.....

    • @glamourandglace8606
      @glamourandglace8606 3 ปีที่แล้ว +4

      @@sreeshmasree5977 ee kutti etho koch kutty aanu.. Aa kuttiyude veetukar polum ith arinju kanila.. Mole manya mayit thallu.. Tto apo arelum vishwasikum. 🤭

    • @sreeshmasree5977
      @sreeshmasree5977 3 ปีที่แล้ว +3

      @@glamourandglace8606 🤣🤣🤣..... Ith onnum aarum kaanunn illeay dhaivee 🙄... 🤣🤣.... Aa kutti evide aval ith onnum kandile aavoo 🤣..... Paranjath paranju eni aaroodum ith pole ulla Nunna parayalle.... Vishwasikkan pattunath..... Paray tta 🙂

  • @binitta6832
    @binitta6832 3 ปีที่แล้ว +289

    പ്രാങ്ക് ആണേലും നല്ല അടി കിട്ടിയല്ലോ ചേച്ചിക്ക് 😂🤣. അമ്മ ഉണ്ണി എന്ന് ആണല്ലോ വിളിക്കന്നെ ആ ആളെ💕🥰. ആ ആൾ ഓരോന്നു പറയുമ്പോ അമ്മേടെ എക്സ്പ്രഷൻസ് നോക്കിക്കേ😂. ഉണ്ണി കണ്ണാ എന്ന് ഒക്കെ ആണല്ലോ വിളിക്കുന്നെ 🥰. Love You Amma😘💞

    • @itsmevijitha
      @itsmevijitha  3 ปีที่แล้ว +42

      ❤️❤️❤️❤️

    • @aryaaryats5498
      @aryaaryats5498 3 ปีที่แล้ว +21

      തൃശൂർ ഭാഷ ആണ് അവർ എല്ലാവരെയും ഉണ്ണി എന്നെ വിളിക്കൂ

    • @grandmasterp238
      @grandmasterp238 3 ปีที่แล้ว +6

      Ente placeum thrissur ahnetto 😊

  • @sayuks9283
    @sayuks9283 3 ปีที่แล้ว +74

    വീഡിയോക്ക് വെയ്റ്റിങ് ആയിരുന്നു.... ഇത്രയ്ക്കു പ്രതീക്ഷിച്ചില്ല.... മിൻഷാ, വിജി, അമ്മ അടിപൊളി ❤.... നാച്ചുറൽ ആയി മിൻഷാ അവതരിപ്പിച്ചു ❤

  • @aathirasothu8779
    @aathirasothu8779 3 ปีที่แล้ว +147

    ചേച്ചി കിടിലൻ prank bt അമ്മ ഒരുപാട് nervos ആയി..... പാവം nte ചേച്ചിക്ക് ഒരുപാട് അടി കിട്ടി കുഴപ്പമില്ല ഇത്രയും nalla അമ്മയെ കിട്ടീല്ലേ 😘😘😘😘😘

    • @itsmevijitha
      @itsmevijitha  3 ปีที่แล้ว +16

      ☺️☺️☺️☺️

  • @safnathasnisafnathasni4831
    @safnathasnisafnathasni4831 3 ปีที่แล้ว +451

    ഇതിലും വലിയ prank സ്വപ്നത്തിൽ പോലും കാണാൻ കിട്ടില്ല 😂😂😂😂poli😂😂

  • @saniladeepu2504
    @saniladeepu2504 3 ปีที่แล้ว +71

    പാവം അമ്മ ❤️❤️❤️ പ്രാങ്ക് വാങ്ങാൻ വേണ്ടി അമ്മയുടെ ജീവിതം ഇനിയും ബാക്കി 😘😘❤️❤️😆😆

  • @kavyajoy6619
    @kavyajoy6619 3 ปีที่แล้ว +330

    അമ്മ അഭിനയിക്കുകയല്ല ചെയ്തത് ജീവിക്കുകയാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @niveditharatnakumar9959
    @niveditharatnakumar9959 3 ปีที่แล้ว +87

    കുറെ ദിവസത്തിന് ശേഷം നല്ല അടിപൊളി വീഡിയോ ആയി ആണല്ലോ വരവ്...... Amma❤

  • @akhilasanthosh1234
    @akhilasanthosh1234 3 ปีที่แล้ว +59

    PRANK എന്ന് പറഞ്ഞ് ഉള്ള അടി മൊത്തം വാങ്ങി കൂട്ടി പാവം viji....... 😂😂😂

  • @lijamolmathew3120
    @lijamolmathew3120 3 ปีที่แล้ว +16

    ആദ്യായിട്ടാണ് ഈ ചാനൽ കാണുന്നത്...ഒരുപാടിഷ്ട്ടായി..അമ്മ 👌👌👌👌👌👌👌😘😘😘😘😘

  • @anfi9627
    @anfi9627 3 ปีที่แล้ว +78

    പാവം തടവി tharya അടിച്ച അവിടെ 🥰so sweet u are amma...

  • @aksharaah91
    @aksharaah91 3 ปีที่แล้ว +269

    ഹഹഹഹ....😂😂
    ഇത് വിജി ചേച്ചി ചോയ്ച്ച് വാങ്ങിതാ... 🤭
    അമ്മേടെ expression😝🤭

    • @itsmevijitha
      @itsmevijitha  3 ปีที่แล้ว +40

      🏃🏼‍♀️🤸🏻‍♀️

    • @aksharaah91
      @aksharaah91 3 ปีที่แล้ว +9

      @@itsmevijitha 🤭😘

  • @meenakshimeenuzz8170
    @meenakshimeenuzz8170 3 ปีที่แล้ว +40

    പാവം അമ്മ❤ ഇത്രേം supportive, Carring, Loving ആയ അമ്മക്ക് ഒരു ചക്കരയുമ്മ😘💋

  • @aswathykmaswathykmanoj2665
    @aswathykmaswathykmanoj2665 3 ปีที่แล้ว +58

    പ്വോളി prank ഇങ്ങനെ ഒരു prank ഇതു വരെ കണ്ടിട്ടില്ല 🤣🤭👌🏻

  • @Hannahasi-r3b
    @Hannahasi-r3b 10 หลายเดือนก่อน +3

    അമ്മയുടെ മനസ്സ് പിടയുന്നത് ഇപ്പോൾ നമുക്ക് കാണാം എല്ലാ അമ്മമാരും ഇങ്ങനെ തന്നെയാണ് എന്നിട്ടും ആ ഒരു അമ്മ അവളെ ചീത്ത പറയുന്നത് അതോ ഒന്നും കാട്ടുന്ന അതും ഇല്ല എന്നിട്ടും പറഞ്ഞു മനസ്സിലാക്കാൻ ആണ് അമ്മ ശ്രമിക്കുന്നത് mommy's love you ❤

  • @diyaaahdeepan2654
    @diyaaahdeepan2654 3 ปีที่แล้ว +316

    എന്തോ ഒരുപാട് ഇഷ്ടായി അമ്മയെ...!!!❤️🌸

  • @minnumanoharan551
    @minnumanoharan551 3 ปีที่แล้ว +255

    Prank aan enn arinjukond aaa thall konda vijiye sammathikkanam😂😢amma poli aan ❤️

    • @itsmevijitha
      @itsmevijitha  3 ปีที่แล้ว +42

      🤣🤣🤣💯

    • @minnumanoharan551
      @minnumanoharan551 3 ปีที่แล้ว +10

      @@itsmevijitha yeye🥳🥳🥳thank you viji reply for me

  • @നിലാവ്-ട7സ
    @നിലാവ്-ട7സ 3 ปีที่แล้ว +275

    എന്തിനാടി നീ ആ പാവത്തിനോട് ഇങ്ങനെ ചെയ്തത് ...... 😁😁😁😁😁.... അടിപൊളി....

  • @sudhisudeesh5342
    @sudhisudeesh5342 3 ปีที่แล้ว +20

    പാവം അമ്മ അമ്മയുടെ വിറയൽ നിർത്തി ഇല്ല ഇനിയും ഇന്നത്തെ പോലെയുള്ള പ്ര ങ്ക് ഇടണം

  • @anjanakrishna5837
    @anjanakrishna5837 3 ปีที่แล้ว +35

    അമ്മ എത്ര പാവമാണ് 😘😘😘😘😘❤️❤️❤️❤️❤️

  • @nandhanashivan6955
    @nandhanashivan6955 3 ปีที่แล้ว +174

    മിൽഷ ചേച്ചി ആണ് പൊളിച്ചത്...എന്താ റിയാലിറ്റി...അമ്മ prank ആണ് എന്നറിയാതെ ആണ് ഇരുന്നേ...but ആ ചേച്ചി ആണ് prank ആണെങ്കിലും റിയാലിറ്റി ആക്കിയത്💯💯💯💯🤩🤩🤩😁😁😁

  • @filmophile5778
    @filmophile5778 3 ปีที่แล้ว +45

    പ്രാങ്ക് പൊളിച്ചിട്ടുണ്ട്👍👍 അമ്മയ്ക്ക് ഇത്തിരി വിശമമായി😭😭 എന്നാലും കുഴപ്പമില്ല Keep going👍👍👍

  • @aaan1352
    @aaan1352 3 ปีที่แล้ว +24

    Achoooo nallaathaytt medichullee adii🥺🥺charullaa pottettaaaa❣️❣️❣️amma kuttyyyy lub uu❤️❤️

    • @itsmevijitha
      @itsmevijitha  3 ปีที่แล้ว +4

      😂😂😂❤️❤️❤️❤️🖇️🖇️

  • @itsmemeenuzz5051
    @itsmemeenuzz5051 3 ปีที่แล้ว +61

    പാവം ...പ്രാങ്ക് ആണ് എന്നറിഞ്ഞപ്പോ ആ അമ്മയുടെ സന്തോഷം ...🤗ഇത്തരത്തിലുള്ള അവസ്ഥ ഒരു അമ്മയ്ക്കും താങ്ങാൻ കഴിയില്ല ...😊 വെറുതെ അടി കിട്ടിയ ആ കുട്ടിക്ക് 👏👏👏

  • @PrarthanaAravindAravind
    @PrarthanaAravindAravind ปีที่แล้ว +17

    ഇത് prank ആണ് എന്ന് അറിഞ്ഞപ്പോൾ അമ്മയുടെ സന്തോഷം 😂❤that is mom.

  • @gayathritk3539
    @gayathritk3539 3 ปีที่แล้ว +265

    പാവം ചേച്ചി കുറേ അടി കിട്ടി😂😂💖💖

  • @varninivava9041
    @varninivava9041 3 ปีที่แล้ว +20

    Pavm Amma♥️
    Chechi ithrem divasam video idathe irunapol othiri miss cheyth 🙂ennum videos idamo pls chechii ithrem divasam oke iniyum video idathe irikele ♥️

  • @Arya-gw5su
    @Arya-gw5su 3 ปีที่แล้ว +13

    Ellavrum plan cheyth prank cheyyumbo orginal ayi ammakk mansilavathe prNk cheythu ,inganathe prankukal aannu viewers num ishtam❤️love u ammaa❤️❤️viji chechy❤️

  • @layasworld6694
    @layasworld6694 3 ปีที่แล้ว +40

    Prank vijayippikan aranjam poranjam adi vaangiya vijiyanu mass😂😂😂🤣🤣🤣

    • @iiii3344
      @iiii3344 3 ปีที่แล้ว +1

      🤣🤣🤣

  • @sabisvlogs1029
    @sabisvlogs1029 3 ปีที่แล้ว +27

    പാവം അമ്മ കലക്കി ഒത്തിരി ഇഷ്ടം ആയി😃

  • @AnuKL24
    @AnuKL24 3 ปีที่แล้ว +35

    അമ്മമാരായാൽ ഇങ്ങനെ വേണം........🤗🤗😍😍❤❤😘😘

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 3 ปีที่แล้ว +55

    Amma Fan..!!🥺💞❤️🥰
    The Best prank..😂❤️ Ammak ithrayokke deshyam Undaayirunno😅😳Amma ethra sweet aayitta Aa ariyaatha Peeninod mindiyath🥺✨❤️

  • @vyghavyghavinu9063
    @vyghavyghavinu9063 3 ปีที่แล้ว +156

    Amma💕

  • @bjdufud8493
    @bjdufud8493 3 ปีที่แล้ว +46

    Viji ചേച്ചിടെ അമ്മയുടെ പോലെയാ എന്റെ അമ്മയും 😍😍😍
    എനിക്ക് അമ്മയെ ഒരുപാട് ഇഷ്ട്ടായി love u 😘😘😘😘😘❤️❤️❤️❤️

  • @chiriyumchinthayum9041
    @chiriyumchinthayum9041 3 ปีที่แล้ว +86

    😂😂😂ചിരിച്ചു ചത്തു.
    എത്ര അടിയാ ചേച്ചിക്ക് അടി കിട്ടിയത്.🙄😂
    ഞാൻ എണ്ണുവായിരുന്നു.

    • @vkvvlogs
      @vkvvlogs 3 ปีที่แล้ว +2

      അത് കൊള്ളാം 🤣🤣🤣🤣🤣

    • @chiriyumchinthayum9041
      @chiriyumchinthayum9041 3 ปีที่แล้ว

      @@vkvvlogs ,😁

    • @chiriyumchinthayum9041
      @chiriyumchinthayum9041 3 ปีที่แล้ว

      @@vkvvlogs ഞാൻ നിങ്ങളുടെ വീഡിയോകൾ കണ്ടു. പൊളിയാണ് ഇനിയും വീഡിയോ ഇടണേ

  • @aryasayi7843
    @aryasayi7843 3 ปีที่แล้ว +163

    എന്റെ ചേച്ചിക്കുട്ടിയെ എത്ര അടിയകിട്ടിയെ 😭. സാരമില്ല പോട്ടെ. 🥰😘😘😘

    • @itsmevijitha
      @itsmevijitha  3 ปีที่แล้ว +29

      ❤️❤️❤️😘😘😘😘🥳🥳🥳🥳

    • @itsmekuttanzz2482
      @itsmekuttanzz2482 3 ปีที่แล้ว +1

      @@itsmevijitha 1k avan sahayikumo plzz

  • @sreechithrathakkudu3580
    @sreechithrathakkudu3580 3 ปีที่แล้ว +31

    അടി കിട്ടുമ്പോ കുഞ്ഞേച്ചിടെ മുഖം നോക്ക് 😂❤❤❤

  • @nandhanas3216
    @nandhanas3216 3 ปีที่แล้ว +146

    😍😍😍enik amamyne bangraa ishtaama 😍😍

  • @silpak7909
    @silpak7909 3 ปีที่แล้ว +17

    ചിരിച്ചു ചാത്തു 😆😆😆
    മുഖത്തു ഇട്ടിക്കും ഞാൻ (അമ്മ ഡയലോഗ് സൂപ്പർ

  • @nandhueditzdevilkido7215
    @nandhueditzdevilkido7215 3 ปีที่แล้ว +38

    എന്നെ ഒരു ദിവസം കൂട്ടുകാരിയുടെ അമ്മ ഇത് പോലെ വിളിച്ചു prank ചെയ്തതാ.....ഓർക്കുമ്പോൾ ഇപ്പളും വിറകുവ 😂😂😂😂😂prank ആണേലും എന്തൊരു originality 😂

  • @sarang.s5248
    @sarang.s5248 3 ปีที่แล้ว +51

    പൊളിച്ചു നന്നായി പേടിച്ചു കേട്ട. ഇടക്ക് ചേച്ചിക്ക് അമ്മയുടെ അടുത്ത് നിന്ന് അലക്കു കിട്ടി അല്ലെ 🤭🤭 സാരമില്ല
    😍😍😍😍😍😍

  • @diyaaahdeepan2654
    @diyaaahdeepan2654 3 ปีที่แล้ว +33

    അമ്മേടെ ദേഷ്യം !😼

  • @diyaaahdeepan2654
    @diyaaahdeepan2654 3 ปีที่แล้ว +105

    പാവം അമ്മ 😂❤️

  • @parvathypratheep4447
    @parvathypratheep4447 3 ปีที่แล้ว +37

    ശ്യോ.... വിജി cheachiki എത്ര അടിയ കിട്ടിയെ.. .... 😅😅
    Prankinte success milsha cheachi anu.... 💓😄

  • @devikaamohan5831
    @devikaamohan5831 3 ปีที่แล้ว +4

    Pavam amma aal nalla pedichu poyi......Ee amma ayathukond kollam vere arelum ayirunel vijithene epo kuzhichittene 😂😂😂😂Anyway randalm pwolichu adipoli..... and Amma pedikanda tto vijitha angane onnum pokila eth oru thamasha aayi eduthal mathi .......ammede unni, kanna anoke aa kuttiye vilikunna ketapozhe manasilayi aal verum pavam aanenn and nalla nervous aayi pedikanda tto Luv u amma 😘😘😘😘

  • @riaadam633
    @riaadam633 3 ปีที่แล้ว +133

    എന്റെ വിജി കുറെ വേടിച്ചു കൂട്ടിയല്ലോ 😁😍അമ്മ പൊളിയാണ് കേട്ടോ 🥰

    • @itsmevijitha
      @itsmevijitha  3 ปีที่แล้ว +17

      ☺️☺️☺️❤️❤️🖇️

  • @kunjuzzz9588
    @kunjuzzz9588 3 ปีที่แล้ว +46

    😍😍😘😘waiting aayrnuu😘😘😘

  • @helpfulltips3866
    @helpfulltips3866 3 ปีที่แล้ว +434

    അമ്മ ഇല്ലാത്ത ഞാൻ 🥺🥺😭😭😭missing മൈ mom

    • @itsmevijitha
      @itsmevijitha  3 ปีที่แล้ว +97

      🥺❤️🖇️

    • @lekhasaji5362
      @lekhasaji5362 3 ปีที่แล้ว +15

      Dont worry be happy

    • @kunjuzz6670
      @kunjuzz6670 3 ปีที่แล้ว +42

      Eniku ammayum illa achanum illa ee video kaanumbol ariyam ammak manassil ethra aadhi undennu

    • @helpfulltips3866
      @helpfulltips3866 3 ปีที่แล้ว +35

      Enik 9 vayasil ente amma marichu ipoo enik 20 vayasu 🥺😔😔🥴

    • @surumisurumi4480
      @surumisurumi4480 3 ปีที่แล้ว +6

      😔😔

  • @archanaachuz2317
    @archanaachuz2317 3 ปีที่แล้ว +5

    Paavam Vijiyechi kore adi kitti...😆😆😆😆🤣🤣...😁😁
    Amma Pwolichutto🥰🥰🥰😘

  • @saam4937
    @saam4937 ปีที่แล้ว +4

    ആ കുട്ടിയോട് സംസാരിക്കുമ്പോളും ആ അമ്മയുടെ കണ്ണ് നിറയുന്നത് കണ്ടിട്ടു സങ്കടം വന്നു.. പ്രാങ്ക് ആണന്നു അറിഞ്ഞപ്പോൾ ആ സന്തോഷം...

  • @akshayaachuuzz216
    @akshayaachuuzz216 3 ปีที่แล้ว +19

    Paavam njngade ammene prank cheythen oke Viji..k kityerkn😅
    Ammaa ini namk Viji...ne onn prank cheyyanm😜❤️ Amma&Viji 💕😘😘😘😘😘

  • @gourigs8645
    @gourigs8645 3 ปีที่แล้ว +56

    പാവം ചേച്ചി ഒരുപാട് കിട്ടി 🥺❤️

  • @sisiradeepak4495
    @sisiradeepak4495 3 ปีที่แล้ว +45

    14:35 ammade expression kandu pedich 😂😂

  • @jincylinson991
    @jincylinson991 ปีที่แล้ว +7

    Auntyude expression polichuuu chechiyude acting real aayitt thonni 🤣🤣🤣

  • @jananijayaprakash5346
    @jananijayaprakash5346 3 ปีที่แล้ว +11

    എന്റെ അമ്മയൊക്കെ ആവണം. തല്ലി കൊന്ന് കാണും. പ്രാങ്ക് ആണെന്ന് പറയാനുള്ള ടൈം കൂടെ തരില്ല