ലക്ഷങ്ങളുടെ കടക്കാരൻ ഉസ്താദ് പറഞ്ഞത് കേട്ട് മുഹറ മാസത്തിൽ ഈ സൂറത്ത് ഓതി കൊടീശ്വരനായി | muharram 2024

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2024
  • Click To Watch More Information
    👉 ഈ ദിക്ർ ചൊല്ലിയാൽ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും
    • ഈ ദിക്ർ ചൊല്ലിയാൽ ജീവ...
    👉 ഇങ്ങനെ ആണെങ്കിൽ നമ്മുടെ സമ്പത്തിൽ ബറക്കത് ഉണ്ടാവില്ല
    • ഇങ്ങനെ ആണെങ്കിൽ നമ്മുട...
    👉 ഈ കാര്യം ചെയ്‌താൽ മതി നിന്റെ ഭാര്യാ നിന്നെ ജീവിതത്തുല്യം സ്നേഹിക്കാൻ
    • ഈ കാര്യം ചെയ്‌താൽ മതി ...
    👉 ഈ സ്വപ്നം നിങ്ങൾ കണ്ടിട്ടുണ്ടെങ്കിലും സ്വർഗ്ഗത്തിൽ ആണ്
    • ഈ സ്വപ്നം നിങ്ങൾ കണ്ടി...
    👉 ഗർഭം വരെ അലസിപ്പോകും ഈ പാമ്പുകളെ കണ്ടാൽ
    • ഗർഭം വരെ അലസിപ്പോകും ഈ...
    👍 For More Islamic Information
    🔔 Subscribe Our Channel :-
    / @mathaprasangamtv
    #MathaprasangamTV #latestislamicspeech#malayalamislamicspeech
    #islamicspeech #islamicspeech2024 #malayalamislamicspeech
    #LatestSpeech #latestislamicspeech #malayalamislamispeech #latestislamicspeech2024
    Latheef Saqafi Kanthapuram Latest Speech Malayalam
    Latest Speech Malayalam 2024
    Islamic Speech Malayalam

ความคิดเห็น • 325

  • @user-dy4cu4hf1t
    @user-dy4cu4hf1t 21 วันที่ผ่านมา +121

    വീട് വെച്ചതിൽ കടം ഉണ്ട് അത് വീടാൻ ദുആ ചെയ്യണം ഭർത്തവിന് ജോലി ഇൽ ബർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താതെ

  • @Muhammed-oj6cv
    @Muhammed-oj6cv 7 ชั่วโมงที่ผ่านมา +1

    ഒരുപാട് കടങ്ങൾ ഉണ്ട് അത് വീടാനും മക്കളുടെ സ്വഭാവം നന്നാവാനും നല്ലോണം പഠിക്കാനും വീട്ടിൽ ബർകത്തുണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @FathimaNusaiba-wf8tz
    @FathimaNusaiba-wf8tz 21 วันที่ผ่านมา +45

    വീട് പണി പെട്ടന്ന് പൂർത്തിയവനും കുടുംബത്തിൽ സന്തോഷവും സമാദാനവും ഉണ്ടാവാനും മക്കൾ solih ആവാനും ഭർത്താവിന്റെ കച്ചവടത്തിന് ബർകത് ഉണ്ടാവാനും കടങ്ങൾ പെട്ടന്ന് വീടികിട്ടാനും ഉമ്മക്കും ഉപ്പക്കും ആരോഗ്യവും ആഫിയത്തും deergausum ഉണ്ടാവാൻ dua ചെയ്യണേ 😢😢😢

  • @AseenaAkbar
    @AseenaAkbar 21 วันที่ผ่านมา +31

    ഞങ്ങളുടെ വീട് പണി പൂർത്തിവാനും ഭർത്താവിന്റെ ജോലിയിൽ ബർകത് ഉണ്ടാവാനും മക്കൾക്ക് പഠിക്കാനുള്ള ബുദ്ധി നൽകാനും ഞങ്ങളുടെ എല്ലാവരുടെയും ആസിന് വേണ്ടിയും ഉസ്താദ് ദുഹാ cheyyanee

  • @MrYt51854
    @MrYt51854 14 วันที่ผ่านมา +2

    ഏതു സൂറത്തു ആണെന്ന് പറയുന്നില്ല, വീഡിയോ മുഴുവൻ ദിക്ർ ആണല്ലോ പറയുന്നത്

  • @misriii
    @misriii 21 วันที่ผ่านมา +74

    എന്റെ മക്കൾക്ക്‌ വേണ്ടിയും ഭർത്താവിന്ന് വേണ്ടിയും എനിക്ക് വേണ്ടിയും എന്റെ കുടുബത്തിന്ന് വേണ്ടിയും ദുഹ ചെയ്യണേ ഉസ്താതെ

  • @sulfikarsulfi8978
    @sulfikarsulfi8978 21 วันที่ผ่านมา +24

    മക്കൾക്ക്, സൊലീഹയാ സത്തനത്തിനനും, കടം, തീർന്നു കിട്ടുന്നതിനും 🤲🏻 ചെയ്യണേ, ഉസ്താദ് 😭🤲🏻

  • @AminaRasheed-kd4ee
    @AminaRasheed-kd4ee 9 ชั่วโมงที่ผ่านมา

    ഉസ്താദേ ഹൈറായ ഒരു വീടുണ്ടവൻ ദുആ ചെയ്യണേ

  • @misriii
    @misriii 21 วันที่ผ่านมา +56

    Yende ഭർത്താവിന്ന് കടങ്ങൾ ഉണ്ട് കടങ്ങൾ എത്രയും പെട്ടന്ന് വീടാൻ ദുഹ ചെയ്യണേ ഉസ്താതെ

  • @nasarkollaruthodi1220
    @nasarkollaruthodi1220 12 ชั่วโมงที่ผ่านมา

    ഉസ്താദേ ഞങ്ങൾക്കു മക്കൾ ഇല്ല ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲

  • @hashirmohd6783
    @hashirmohd6783 21 วันที่ผ่านมา +26

    ഉസ്താദിന്റെ ദുആയിൽ ഞങ്ങളെ ഉൾപെടുത്തണേ.. ഉസ്താദേ.. 🤲

  • @naseemashereef6155
    @naseemashereef6155 21 วันที่ผ่านมา +52

    ഉസ്താതെ എന്റെ കടം തീരാൻ ദുആ ചെയ്യണേ

  • @rafnarafna1674
    @rafnarafna1674 21 วันที่ผ่านมา +33

    കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @exoticichu
    @exoticichu 21 วันที่ผ่านมา +11

    ഉസ്താതെ ഒരുപാട് വിഷമത്തോടെ യാണ് ദുആ ചെയ്യണം എന്റെ കുടുംബത്തിന് veendi

  • @SameenaAnees-r3c
    @SameenaAnees-r3c 21 วันที่ผ่านมา +13

    മനസ്സിലെ ആഗ്രഹം സഫലമാവാൻ ദുഹായിൽ ഉൾ പെടുത്തണേ 🤲🏻🤲🏻🤲🏻

  • @SaifudheenSaifu-ln8eu
    @SaifudheenSaifu-ln8eu 21 วันที่ผ่านมา +5

    ഓർമ ശക്തി ഉണ്ടാവാൻ. ദുആ ചെയ്യണേ ഉസ്താദേ

  • @rinshilaminnu2797
    @rinshilaminnu2797 14 วันที่ผ่านมา +5

    ഭർത്താവിൻറെ ജോലിയിൽ ബർക്കത്തുണ്ടാവാനും kadagalveedanum മക്കൾ സ്വാലിഹീഗളവനും ദുആ ചെയ്യണം 🤲

  • @ajmalaju5714
    @ajmalaju5714 21 วันที่ผ่านมา +20

    കടങ്ങൾ വീടുവാൻ വേണ്ടി ദുഹാ ചെയ്യണേ

  • @rscreation885
    @rscreation885 21 วันที่ผ่านมา +5

    Usthade kadam veedan vendi usthade prethykam dhuha cheyyane 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @misriii
    @misriii 21 วันที่ผ่านมา +24

    എന്റെ ഭർത്താവിന്റെ ജോലിയിൽ ബർകത് ഉണ്ടാവാൻ ദുഹ ചെയ്യണേ ഉസ്താതെ