എനിക്ക് ഋഷികേശ് വരെ പോകാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് എന്റെ ഏറ്റവുംവലിയ ആഗ്രഹങ്ങളിൽ മുന്നിൽ നില്‍ക്കുന്നത് ബദരീനാഥ് യാത്രയാണ് അവിടേയ്ക്ക് ഒരിക്കൽ ഞാൻ പോകും ഈശ്വരാനുഗ്രമുണ്ടായാൽ അതിനായി പ്രാർത്ഥനയിലാണ്
ഓം നമഃ ശിവായ 🙏🙏🙏 ഹരിദ്വാർ , ഋഷികേശ്, വാരാണസി, ഗംഗോത്രി , യമുനോത്രി , ബദരീനാഥ്, കേദാർനാഥ്, അമർനാഥ് , എല്ലാം ഈശ്വരാനുഗ്രഹം കൊണ്ടുപോകുവാൻ സാധിച്ചു. ഇനിയും ഈ പുണ്യസ്ഥലങ്ങളിൽ പോകാൻ ആഗ്രഹം ഉണ്ട്. ഈശ്വരേശ്ച എന്തെന്നാൽ അത് നടക്കട്ടെ ! കൈലാസത്തിൽ പോകാനും ആഗ്രഹം ഉണ്ട്. ഈശ്വരൻ അനുഗ്രഹിച്ചാൽ എല്ലാം സാധിക്കുമെന്ന് വിശ്വസിക്കുന്നു. ശംഭോ മഹാദേവ 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏
വസുധാര.... മാന ഗ്രാമത്തിൽ നിന്ന് 6 km നടന്നാൽ വസുധാര എത്താം... ഞാൻ പോയിട്ടുണ്ട്...പാണ്ഡവരുടെ മഹാപ്രസ്ഥാന പാതയാണ്.... 2022 ൽ മൂന്നു ദിവസം ബദ്രിയിൽ താമസിക്കാൻ സാധിച്ചു.... ഭഗവാന്റെ അനുഗ്രഹം.... 🙏🙏
8:30 adh India il maathrem ala thannupp ulla videsha rajyengallil um und enal adhin aduth onnum temples ela enne ullu maathrem ala adh nirmichedhadhintte credit aarum edh vare ett eduthitt ela. sombhavikan ulla chance aa hot springs inte aduth temple ann vannedh aa vellachaattom adhyame avide udaayirunnu. veliyettom veli erakkom enna natural pradhibhaasathintte credit um rishimark koduthitt und adh maadiri keralaom udaayathum enal americayil e florida state um keralom pol e thane ann udaayedh egilum adhintte credit avide aarum ett eduthitt ela.
ഒരു അഭിമുഖ വീഡിയോ ചെയ്യുമ്പോൾ ഏറ്റവും പ്രാഥമിക കർത്തവ്യം പോലും അറിയാത്ത അവതാരകൻ. അഭിമുഖത്തിൽ പങ്കെടുക്കുന്ന വ്യക്തിയെ പരിചയപെടുത്തുക എന്ന താണ് അത്. അതിഥി എന്റെ സുഹൃത്തായത് കൊണ്ട് ഞാൻ പ്രേഷകർക്ക് വേണ്ടി പരിചയപെടുത്താം. അദ്ദേഹത്തിന്റെ പേര് രാജേന്ദ്രൻ എന്നാണ്. ഹിന്ദു ഐക്യവേദിയുടെ ചുമതലയുള്ള വ്യക്തിയാണ്.
എനിക്ക് ഋഷികേശ് വരെ പോകാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് എന്റെ ഏറ്റവുംവലിയ ആഗ്രഹങ്ങളിൽ മുന്നിൽ നില്‍ക്കുന്നത് ബദരീനാഥ് യാത്രയാണ് അവിടേയ്ക്ക് ഒരിക്കൽ ഞാൻ പോകും ഈശ്വരാനുഗ്രമുണ്ടായാൽ അതിനായി പ്രാർത്ഥനയിലാണ്
ഭാഗ്യവാൻ,എനിക്ക് കേദാർനാഥ് പോകാനാണ് ആഗ്രഹം
സാധിപ്പിക്കട്ടെ ഭഗവാൻ 🙏🙏
എനിക്ക് badarinath യിൽ പോകാൻ bhakiyam കിട്ടിട്ടുണ്ട്.. നല്ല ഒരു എക്സ്പീരിയൻസ് ആയിരുന്നു. 🙏
എനിക്കും ബേദ്രിനാധിൽ പോകാൻ ആഗ്രഹിക്കുന്നു... വൃന്ദവൻ വരെ പോകാൻ കഴിഞ്ഞു... 🙏🙏❤️❤️
@ajithak2183 സാധിക്കട്ടെ.... God bless u
ഒരാളെ പരിചയപ്പെടുത്തുമ്പോൾ ആദ്യം അദ്ദേഹത്തിൻ്റെ പേര് പറഞ്ഞാൽ നന്നായിരുന്നു❤
👍
ഓം നമഃ ശിവായ 🙏🙏🙏
ഹരിദ്വാർ , ഋഷികേശ്, വാരാണസി, ഗംഗോത്രി , യമുനോത്രി , ബദരീനാഥ്, കേദാർനാഥ്, അമർനാഥ് , എല്ലാം ഈശ്വരാനുഗ്രഹം കൊണ്ടുപോകുവാൻ സാധിച്ചു.
ഇനിയും ഈ പുണ്യസ്ഥലങ്ങളിൽ പോകാൻ ആഗ്രഹം ഉണ്ട്. ഈശ്വരേശ്ച എന്തെന്നാൽ അത് നടക്കട്ടെ !
കൈലാസത്തിൽ പോകാനും ആഗ്രഹം ഉണ്ട്. ഈശ്വരൻ അനുഗ്രഹിച്ചാൽ എല്ലാം സാധിക്കുമെന്ന് വിശ്വസിക്കുന്നു.
ശംഭോ മഹാദേവ 🙏🙏🙏
ഓം നമഃ ശിവായ 🙏🙏🙏
വസുധാര.... മാന ഗ്രാമത്തിൽ നിന്ന് 6 km നടന്നാൽ വസുധാര എത്താം... ഞാൻ പോയിട്ടുണ്ട്...പാണ്ഡവരുടെ മഹാപ്രസ്ഥാന പാതയാണ്.... 2022 ൽ മൂന്നു ദിവസം ബദ്രിയിൽ താമസിക്കാൻ സാധിച്ചു.... ഭഗവാന്റെ അനുഗ്രഹം.... 🙏🙏
Still Bharath is unknown to us❤❤❤❤
തിരുവനന്തപുരത്ത് നിന്ന് ഹിമാലയ യാത്രാ പാക്കേണ്ട് ഉണ്ടോ? വിശ്വാസയോഗ്യമായി പോകാൻ.
Kedarnath, badrinath, gangotri, yamunotri.. pokan bhagyam undayi..
കേദാർനാഥ് വരെ പോകാൻ കഴിഞ്ഞു മഹാദേവന്റെ ആനുഗ്രഹം❤
8:30 adh India il maathrem ala thannupp ulla videsha rajyengallil um und enal adhin aduth onnum temples ela enne ullu maathrem ala adh nirmichedhadhintte credit aarum edh vare ett eduthitt ela. sombhavikan ulla chance aa hot springs inte aduth temple ann vannedh aa vellachaattom adhyame avide udaayirunnu. veliyettom veli erakkom enna natural pradhibhaasathintte credit um rishimark koduthitt und adh maadiri keralaom udaayathum enal americayil e florida state um keralom pol e thane ann udaayedh egilum adhintte credit avide aarum ett eduthitt ela.
Ennalum melinju melinju randu pachakkannukalay mariya sanyasiude kadha ammo thrisurpoorathinupolum ithra vedikkettundayittilla 😁
🌹മഞ്ജു വെള്ളായണി🌹
Punyam❤
ഇതാരാണ. ?
🙏🏻♥️♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻♥️♥️♥️
🙏🙏
🙏🙏❤️
Indonasiar ഇതിലൊക്കെ ഒരു കാലത്ത് വിശ്വസിച്ചിരുന്നു
ശ്രീ. ശ്രീ. അല്ല മുംതാസ് അലി. എന്ന Mr.M
ഒരു അഭിമുഖ വീഡിയോ ചെയ്യുമ്പോൾ ഏറ്റവും പ്രാഥമിക കർത്തവ്യം പോലും അറിയാത്ത അവതാരകൻ. അഭിമുഖത്തിൽ പങ്കെടുക്കുന്ന വ്യക്തിയെ പരിചയപെടുത്തുക എന്ന താണ് അത്. അതിഥി എന്റെ സുഹൃത്തായത് കൊണ്ട് ഞാൻ പ്രേഷകർക്ക് വേണ്ടി പരിചയപെടുത്താം. അദ്ദേഹത്തിന്റെ പേര് രാജേന്ദ്രൻ എന്നാണ്. ഹിന്ദു ഐക്യവേദിയുടെ ചുമതലയുള്ള വ്യക്തിയാണ്.
🙏🧡
ആദ്യം നിങ്ങൾ അതിഥികളെ പരിചയപ്പെടുത്തൂ
ശരിയായ കാര്യം
♥️♥️♥️🙏🙏🌹🌹🌹🌹🌷🌷🧚♂️🌾🌾🌾🌾🌲
നദിയെ പൂജിക്കും, സകല മാലിന്യങ്ങളും അതിൽ നിക്ഷേപിക്കുകയും ചെയ്യും....😢😢😢😢😮
പറയുന്ന ആളുടെ കണ്ണ് ആരെഗിലും ശ്രദ്ധിച്ചോ
ആ കണ്ണുകൾ ഒരു പൂച്ചയുടേത് തന്നെ ആയിരുന്നു സാർ.
Exactly 😂
അദ്ദേഹം അങ്ങനെ വിശ്വസിച്ചോട്ടെ മലയാളി മോനെ ..
പൂച്ചക്കണ്ണുകൊണ്ട് നോക്കുന്നതുകൊണ്ട് തോന്നുന്നതാ
🙏