@@jlux4888 so called new gen audiences won't accept this type of film If it would have released before covid It would have been better Maybe in the presence of basil joseph may this film will be hit in box office
@jlux4888 No, athu verum thonnal matram aanu.. 1. Old artists and actors like Jagathy, Jagatheesh, Haneefa, Harisree Asokan, Indrance, innocent etc had far more acting skills than the so called realistic actors like Fahad Fazil, Nivin Pauly, Aju Vargheese, Neeraj Madhav, etx erc 2. Writing skills, old writers again were far more talented than new gen ones, we nowadays are trying to mimic Hollywood and crappy bollywood, Kollywood, Sandalwood etx while forgetting what we really are good at. 3. Body shaming and such things used 2 b common for old slapstick comedies, true that nowadays won't get the attention as it used 2 back in 80s, 90s etc 4. Nowadays Mallus are trying to be intellectuals, while being intellectual with crime thrillers, sci fi etc, but truth is at least in a while we forget 2 b simple humans. New generation jokes are PATHETIC to say the least.
@@gautamdevaraj3362 നല്ലൊരു സിനിമ കണ്ടു പൊട്ടി ചിരിക്കണം എന്നുണ്ടേൽ... 80s, 90s, early 2000s പടങ്ങൾ തന്നെ കാണണം. ഈ improve ആയി എന്ന് നമുക്ക് തോന്നുന്നത് വെറും തോന്നൽ ആണ്. എവിടെ നോക്കിയാലും ക്രൈം ത്രില്ലെർ. പിന്നെ തമാശ എന്ന് പറഞ്ഞു ഏറക്കുന്ന പടങ്ങൾ പോയിരുന്നു സുഖമായി ഉറങ്ങാം അത്രയ്ക്കും കഷ്ട്ടം ആണ്.
Movie കൊള്ളാം, nice making അവസാനം ഒരു imotion connect ayi vannappolekkum നായികയുടെ ഒരു ഡയലോഗ് chirikkan പറ്റാത്ത comedy ആക്കി athe pole oru scene ചെമ്പന്‍ ചെയ്തപ്പോൾ nice ആയിരുന്നു
പ്രാവിൻ കൂട് കണ്ടു. എന്താ പറയാ ! കിടിലൻ പടം ❤️🔥 സൗബിൻ ഉം ബേസിലും റോഷനും എല്ലാരും കൂടി ചേർന്ന് ഒരു അടിപൊളി വൈബ് !🔥 സൗബിന്റെ ചില mannerism കണ്ടപ്പോ പറവ ഓർമ വന്നു "❤️ BGM നന്നായി ചെയ്തിട്ടുണ്ട് ! Dark Humour + THRILLER neatly Blended ❤️🔥 2nd ഹാഫ് ആണ് പടത്തിനെ ഒരു കിടു ലെവലിൽ എത്തിച്ചത് ! സ്ക്രീൻപ്ലേയ് നൈസ് ആയിട്ട് തോന്നി ആ ഭാഗങ്ങളിൽ ! THIS WAS EXPECTED 😇 മലയാള cinema യുടെ റേഞ്ച് മാറ്റാന്‍ പോകുന്ന item. ഈ വര്‍ഷത്തേ ആദ്യത്തെ 100 cr. Sankrathi winner 🏆 🥇
It is 3 minutes guys, so at least watchable.
2.51
Bro, I really appreciate your short and crisp reviews. As a movie lover this is all what I am looking for.
Visual പറയാതെ പോയതേ മോശമായി, ഗംഭീര visual ആയിരുന്നു shyju khalid ന്റെ. ഒന്ന് mention ചെയ്യാമായിരുന്നു.
പറഞ്ഞല്ലോ. ഒന്നുകൂടി കേട്ടുനോക്ക്
💯
ഇങ്ങേർ അങ്ങനെ ആരെയും പേരെടുത്തു പറയാറില്ല. സിനിമ എങ്ങനെ ഉണ്ടെന്നു പറഞ്ഞു പോകും. അത്ര തന്നെ
ചെവി കൊണ്ട് കേക്ക് കുട്ടാ...
Full keitti comment idu suhruthee😂
Nalla padam enikk ishtayi
How many people wait Thudarum And Dominic👇🏻
No one
@@rbnby
😂
that mixed up 😂😂😂😂
= അത് കലക്കി
മൂപ്പർക്ക് ' ഇഞ്ചിലീസ് ' മാത്രെ അറിയുള്ളൂ 😅
Dominic 😂
@@dumak4055thuda+rum🏳️🌈😂
Only Dominic 🥰
Mid level movie, oru rollercoaster pole movie feel cheythu, no wow factor 🥲
me waiting for lalettan common man avatar 🤩 തുടരും
Bro netflixil american primaval എന്നൊരു സീരീസ് ഉണ്ട് കണ്ടിട്ട് റിവ്യൂ ... പൊളി സീരീസ് ❤️
New generation Movie makers have no skill in making slapstick comedies like from 1980s, 1990s and early 2000s.
I really miss the good old days
Movie makers inte issue alla as an audience people grew a lot...slapstick comedy scenes kanda koprayam ayte nammk thonnu
@@jlux4888 so called new gen audiences won't accept this type of film
If it would have released before covid
It would have been better
Maybe in the presence of basil joseph may this film will be hit in box office
Audience are improving
@jlux4888
No, athu verum thonnal matram aanu..
1. Old artists and actors like Jagathy, Jagatheesh, Haneefa, Harisree Asokan, Indrance, innocent etc had far more acting skills than the so called realistic actors like Fahad Fazil, Nivin Pauly, Aju Vargheese, Neeraj Madhav, etx erc
2. Writing skills, old writers again were far more talented than new gen ones, we nowadays are trying to mimic Hollywood and crappy bollywood, Kollywood, Sandalwood etx while forgetting what we really are good at.
3. Body shaming and such things used 2 b common for old slapstick comedies, true that nowadays won't get the attention as it used 2 back in 80s, 90s etc
4. Nowadays Mallus are trying to be intellectuals, while being intellectual with crime thrillers, sci fi etc, but truth is at least in a while we forget 2 b simple humans. New generation jokes are PATHETIC to say the least.
@@gautamdevaraj3362
നല്ലൊരു സിനിമ കണ്ടു പൊട്ടി ചിരിക്കണം എന്നുണ്ടേൽ... 80s, 90s, early 2000s പടങ്ങൾ തന്നെ കാണണം.
ഈ improve ആയി എന്ന് നമുക്ക് തോന്നുന്നത് വെറും തോന്നൽ ആണ്.
എവിടെ നോക്കിയാലും ക്രൈം ത്രില്ലെർ.
പിന്നെ തമാശ എന്ന് പറഞ്ഞു ഏറക്കുന്ന പടങ്ങൾ പോയിരുന്നു സുഖമായി ഉറങ്ങാം അത്രയ്ക്കും കഷ്ട്ടം ആണ്.
Daredevil:born again❤🎉
Kidilan movie aanu 🔥
Movie കൊള്ളാം, nice making
അവസാനം ഒരു imotion connect ayi vannappolekkum നായികയുടെ ഒരു ഡയലോഗ് chirikkan പറ്റാത്ത comedy ആക്കി athe pole oru scene ചെമ്പന്‍ ചെയ്തപ്പോൾ nice ആയിരുന്നു
*പ്രാവിൻകൂട്* *ഷാപ്പ്* 🔥
Mariyamthilae chettan ufff ejjathi counter aahn anger idannar 😂
ഇനി മുതൽ നല്ല മൂവീസ് കാണുന്നുള്ളൂ ടെലഗ്രാമിൽ കുറെ മൂവീസ് കാണാനുണ്ട് 😌
Full on entertainment ആണ് കണ്ട് നോക്ക്
Extra postive aanegil mathram theatril pokkum
Yes Shazzam review says കൊള്ളത്തില്ല
Ini ningalk reviewersine ariyatha oru karyam parayam...ith actually black humour vibhagam alla...crrime comedy ennoru journer ane....😮
avasanathe climax portion ooo😂😂
Nosferatu review ille
Anna ithu wadakkanchery vechanu shoot undayath
കേരളത്തിൽ THX install ചെയ്യത് theatre അറിയാമോ
Solo leveling 🔥💥
Movie?
Anime 😅@@tnsplayer1823
Everything was fine Except the script
kure unwanted scene undu padathil.... one time watchable movie only
Bro why no one speaks about Sopranos?
Avg feel aayirunnu 😢
പ്രാവിൻ കൂട് കണ്ടു.
എന്താ പറയാ ! കിടിലൻ പടം ❤️🔥
സൗബിൻ ഉം ബേസിലും റോഷനും എല്ലാരും കൂടി ചേർന്ന് ഒരു അടിപൊളി വൈബ് !🔥
സൗബിന്റെ ചില mannerism കണ്ടപ്പോ പറവ ഓർമ വന്നു "❤️
BGM നന്നായി ചെയ്തിട്ടുണ്ട് !
Dark Humour + THRILLER neatly Blended ❤️🔥
2nd ഹാഫ് ആണ് പടത്തിനെ ഒരു കിടു ലെവലിൽ എത്തിച്ചത് !
സ്ക്രീൻപ്ലേയ് നൈസ് ആയിട്ട് തോന്നി ആ ഭാഗങ്ങളിൽ !
THIS WAS EXPECTED 😇
മലയാള cinema യുടെ റേഞ്ച് മാറ്റാന്‍ പോകുന്ന item.
ഈ വര്‍ഷത്തേ ആദ്യത്തെ 100 cr.
Sankrathi winner 🏆 🥇
Ath marco alle
Review Not even 3 minutes!! 🙆🏻♂️📈
Support 💙
Another Hit for Basil joseph 🎉
Making kidilam
super movie❤️🔥
❤❤❤
👍
nosfetatu review
Money heist
kandu bro scene sananm 💎
Eeh🙄
Time traveller aakum 😂@@adithyanaadhi7653
Pullu ithu 2018 aano
@@LionelMessi-um1tq njn ippala kananu mone
@user-emptyman phaagyam phone adichu poyennu vicharich
lipstik etha?
nosferatu review idu vro
Black Humour
കുട്ടികളെ കൂട്ടി കാണാൻ പറ്റുമോ??
Broo jack and jackel
First basil flop 😮
Anwar rasheed entertainment is a
Promise 🕊️❤️
Vidaamuyarchi trailer today 6.00 pm 🔥🤩 waiting for Thala entry 💓🔥🥵
Ahara thala??
Postponed aanu
അവന്റെയൊരു തെളപ്പ് നോക്ക് 😄
വിജയ് വാഴ്ക അജിത്ത് വാഴ്ക, നീങ്ക എപ്പോ വാഴ പോറാങ്കെ?? 😹
തിയേറ്റർ വാച്ചിങ് ആണോ ബ്രോ
😎
First 😁❤
Pwlik
❤
First😂
Pwli tta
Rekhachitran or Pravinkoodu Shappu?
Rekhachitram for sure
Rekhachithram
Rekhachitram kanu bro kidu aan
Rekachitram value
നിങ്ങക്ക് വർക്ക് ആയെങ്കി എനിക്കും കണക്ട് ആവും., നമ്മളൊക്കെ ഒരേ വേവ് ലെംഗ്താ...
nice
Chetta cinema kaanan pokaan oru 150 taruo😬
കുനിഞ്ഞു നിക്കാവോ
Umbal padam😅😅😂
Avg padam shokam
Enjoy cheyth kaanan patti..nice... Identitye kal nice aya movie..chilar nalla degrade und..
Ella padathinem degrade cheyyan agana korch nayinte makal undavum bro🙂...Karma und...avark ath thirich kittum💯
Padam pora 😂😂
Making kollam 😂😂
New trend 😂😂😂
Technically ellam adipoli aavum bt screen play poraa athaavum angne parayane
Identity movie kk nthu patty😅😅😅😅
Gore mathram nokiya mathi logic venda , brain off aki vechit kananam ennoke paranj oru padam vannirunnallo
Average...
ഹി
Oke 2 minute oke ondalo length appo book cheyam
1
Andi padam
*mammooti fans ഒടി നടന്ന് disastar ആണ് പടം എന്ന് പറയുന്നു അതെന്താ?? Next week ethelum മമൂട്ടി പടം ഉണ്ടോ?*
Ahno eh aysheri oho hmmm🤡
nee ith oodinadanu idunundalloo..
Nee ith ella sthalam parannundallo nee ettan fan anno atho ee month ettan padam erangunnundo 😂
ആവനാഴി.. Re.. റിലീസ്...😮😮😮
Dominic 🤣
th-cam.com/video/VnFE_yWZmSc/w-d-xo.htmlsi=ljNE8IDSKY-JDqxO അണ്ണാ ഇതൊന്നു റോസ്‌റ്😂😂😂
ഇഷ്ടപ്പെട്ടില്ല
Super padam♥️💯👌
❤
❤
❤
❤
❤