ความคิดเห็น •

  • @sargammusics
    @sargammusics ปีที่แล้ว +33

    യദുനന്ദനം - th-cam.com/video/nQjW8ZqaJjE/w-d-xo.html

  • @lijub8521
    @lijub8521 ปีที่แล้ว +17

    ഞാൻ ഒരു മനുഷ്യനാണ്.....
    (പലരും ഒരു ഭക്തി ഗാനം കണ്ടാൽ ഉടനെ തുടങ്ങും ഞാനൊരു... ക്രിസ്ത്യൻ, മുസ്ലിം , ഹിന്ദു.....)
    എനിക്ക് ഈ പാട്ട് വളരെ ഇഷ്ടമാണ് അത്രതന്നെ

    • @KLMAMAN
      @KLMAMAN ปีที่แล้ว

      Satham

  • @vijayanmullappally1713
    @vijayanmullappally1713 2 ปีที่แล้ว +21

    ഈ ഗാനം എത്ര കേട്ടാലും മതിവരില്ല...
    കൃഷ്ണ..,.. ഗുരുവായൂരപ്പാ.

  • @user-ys8yt2jd9w
    @user-ys8yt2jd9w 4 ปีที่แล้ว +54

    *അകാലത്തിൽ നമ്മോട് വിട്ടു പിരിഞ്ഞ Radhika Thilak ന്റെ മനോഹര ശബ്ദം*

  • @lalammakrishnankutty8935
    @lalammakrishnankutty8935 ปีที่แล้ว +13

    അവിൽ പൊതിയുമായി ദ്വരകയിലത്തിയ കുചേല സ്വാമിയെ അനുഗ്രഹിച്ച കണ്ണാ പ്പ്രസാദിക്കണം ഭഗവാ റേ❤

  • @jagadeeshjagadeesh6742
    @jagadeeshjagadeesh6742 4 ปีที่แล้ว +32

    കൃഷ്ണാ ഗുരുവായൂരപ്പാ... രാധിക ചേച്ചീ എത്ര മനോഹരമായി പാടിയിരിക്കുന്നു...

  • @sabiraismail4685
    @sabiraismail4685 2 ปีที่แล้ว +31

    ചെത്തി മാന്താരം തുളസി
    പിച്ചക മാല്യം ചാർത്തി ഗുരുവായൂരപ്പാ
    നിന്നെ കണി കാണേണം 🌹🌹🌹

    • @jishaiv5697
      @jishaiv5697 ปีที่แล้ว

      💐👏🎂❤️

    • @jishaiv5697
      @jishaiv5697 ปีที่แล้ว

      🌹🌹🌹🌹🌹🌹

  • @rajihareendran4796
    @rajihareendran4796 2 ปีที่แล้ว +23

    എത്ര നല്ല മധുര ഗാനം

  • @anishs3698
    @anishs3698 3 ปีที่แล้ว +30

    മലയാളിയുടെ മനസ്സിൽ ഇ ന്നും നിലനിൽക്കുന്നു.🙏🙏super

    • @VK-dm8bl
      @VK-dm8bl 2 ปีที่แล้ว +1

      Eval cristhian anu eval songntetpavitrathata kalanju

  • @josephkollannur5475
    @josephkollannur5475 8 หลายเดือนก่อน +2

    നവഗാഭിഷേകം കഴിഞ്ഞൂ.....
    എന്ന ഗാനം ആണ് എനിക്ക്
    ഏറ്റവും കൂടുതൽ ഇഷ്ടം.

  • @allusvlog178
    @allusvlog178 7 หลายเดือนก่อน +2

    ഓം നമോ നാരായണായ ....നല്ല പാട്ട് . ഞാൻ സന്ധ്യക്ക് ഈ പാട്ട് വെക്കുമ്പോൾ ഞാനും ഒപ്പം പാടും നാരായണായ.... 🙏🙏🕉️🕉️

  • @dineshsivasankaran6157
    @dineshsivasankaran6157 3 ปีที่แล้ว +16

    വർണ്ണിക്കാൻ വാക്കുകൾ ഇല്ല ! 👌

  • @Sruthit1986
    @Sruthit1986 3 ปีที่แล้ว +30

    എനിക്ക് ഏറ്റവും വളരെ ഇഷ്ടം മായ ഗാനം

  • @asharafali8862
    @asharafali8862 6 ปีที่แล้ว +138

    എത്ര നല്ല മധുര ഗാനം പ്രിയ ഗാനത്തിന് നന്ദി -

  • @nandhutech9072
    @nandhutech9072 ปีที่แล้ว +7

    കേൾക്കാൻ നല്ല സുഖ മുട്ട് ഇതൊരു നല്ല പാട്ട്

  • @user-tw3gu2vs1y
    @user-tw3gu2vs1y 4 ปีที่แล้ว +7

    My Old memories Coming... school Time Sandhya Naamam... Ipo 2019 il kelkumbol Othiri Santhosham

  • @thanmayathanmaya3250
    @thanmayathanmaya3250 2 ปีที่แล้ว +31

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗാനം
    Very nice 👍👍

  • @dileep_offcl
    @dileep_offcl 3 ปีที่แล้ว +20

    Hare Krishna 🙏🙏🙏🙏🙏🙏👌👌 this song supper .......... Hare Krishna

  • @subbuk.3328
    @subbuk.3328 ปีที่แล้ว +6

    Original song was recorded for movie ADIMAGAL. It was sung by P.Susheela for Actress Saradha. G.Devarajan Master scored music. Such wonderful song lives with us till this world exist.

  • @AkshayThrishivaperoor
    @AkshayThrishivaperoor 4 ปีที่แล้ว +4

    രാധികേച്ചി പാടിയത് കേട്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു... കണ്ണന്റെ വൃന്ദാവനത്തിൽ ഇപ്പൊ ചേച്ചി ഉണ്ടാകും... 💓💓💓💓

  • @vijay-oj4mk
    @vijay-oj4mk 2 ปีที่แล้ว +12

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം.. 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @prabhurajvs5889
    @prabhurajvs5889 3 ปีที่แล้ว +14

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ. ..🙏🙏🙏

  • @surajessurajes4587
    @surajessurajes4587 6 ปีที่แล้ว +18

    സത്യം സൂപ്പർ

  • @remessanremessan3331
    @remessanremessan3331 4 ปีที่แล้ว +17

    ന്റെ കണ്ണാ... ❤️

  • @HariKrishnan-ji9rf
    @HariKrishnan-ji9rf 2 ปีที่แล้ว +4

    ഞാൻ എല്ലാം വിഷു വിന് പാട്ട് കേൾക്കും മനസ്സിന് നല്ല സുഖം മാണ്

  • @vijayanmullappally1713
    @vijayanmullappally1713 2 ปีที่แล้ว +4

    ഭഗവാനെ അവിടുത്തെ അറിയാൻ ആ പാദ പൽമങ്ങളിൽ ലയിക്കുവാൻ 🙏

  • @allusvlog178
    @allusvlog178 7 หลายเดือนก่อน +1

    വെണ്ണ കണ്ണാ ഗോപകുമാരാ അണിഞ്ഞൊരുങ്ങേണ്ടേ എന്റെ കള്ള കണ്ണാ നന്ദകിഷോരാ നടനമാടേണ്ടേ...ഒരു നോപ്പു കാണാൻ കണ്ണാ മിഴി പിടക്കുനു ഒരു വാക്കു കേൾക്കാൻ എന്റെ മനം തുടിക്കുന്നു........

  • @fishinglegend3882
    @fishinglegend3882 2 ปีที่แล้ว +24

    ഈ പാട്ട് കേൾക്കുമ്പോൾ ശരിക്കും ഗുരുവായൂർ ക്ഷേത്രത്തിൽ പോയത് കണക്ക് തോന്നുന്നു 😊🙏🙏

  • @prajithparolpura4110
    @prajithparolpura4110 3 หลายเดือนก่อน

    ഈ പാട്ടു രാവിലെ ennittu കേട്ടപ്പോൾ മനസിന്‌ എന്തൊരു ആശ്വാസം 🥰🥰🥰😍😍ഗുരുവായൂരപ്പാ 😘😘😘

  • @reejaprasad5672
    @reejaprasad5672 ปีที่แล้ว

    I am devikrishna 10 years old at muthana എനിക്ക് ഇത് വളരെ ഇഷ്ടം
    അതിനെക്കാൾ എനിക്കിഷ്ടം ഈ ചേചേച്ചിയെയാണ്. ഈ ചേച്ചിയുടെ big big big fan ആണ് ഞാൻ I love you so much ചേച്ചി ❤❤❤❤❤.ചേച്ചിയുടെ ഒരു സീരിയൽ എനിക്ക് വളരെ ഇഷ്ടമാണ് അത് അച്ഛനും അമ്മയും കാണാൻ സമ്മതിക്കില്ല എന്നാലും ഞാൻ എങ്ങനെയെങ്കിലും കാണും I❤U so much ❤❤❤❤❤❤❤❤

  • @balakrishnansunitha7372
    @balakrishnansunitha7372 8 ปีที่แล้ว +29

    Meghna vincent in chethi mandaram thulasi very good song

    • @sargammusics
      @sargammusics 8 ปีที่แล้ว

      +Balakrishnan Sunitha Thanks. Meghna in Pavizhamalli. Please watch this song
      th-cam.com/video/I4X2fVcVYU4/w-d-xo.html

    • @DineshKumar-ry5ne
      @DineshKumar-ry5ne 8 ปีที่แล้ว +1

      jmm

    • @binugopi1820
      @binugopi1820 7 ปีที่แล้ว +1

      Sargam Mus

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 2 ปีที่แล้ว +2

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana. Amme Ellavareyum Kathukollename 🙏🙏🙏🙏🙏

  • @vijeeshunnivijeeshunni7766
    @vijeeshunnivijeeshunni7766 6 ปีที่แล้ว +12

    മേഘ്ന ചേച്ചി സൂപ്പർ ഹിറ്റ് ഭക്തിഗാനം കൺ ഗ്രാജുലേഷൻ

  • @gauri8068
    @gauri8068 6 ปีที่แล้ว +40

    Chethi Mandaram Thulasi Pichaka Malakal Charthi
    Guruvayurappa Ninne Kanikanenam X 2
    Mayil Peeli Choodikondum Manja Thukil Chuttikondum
    Manikkuzhaloothi Kondum Kani Kanenam X 2
    Chethi Mandaram Thulasi Pichaka Malakal Charthi
    Guruvayurappa Ninne Kanikanenam
    Vakacharthu Kazhiyumbol Vasanapoo Vaniyumbol
    Gopikamar Kothikkunnorudal Kanenam X 2
    Chethi Mandaram Thulasi Pichaka Malakal Charthi
    Guruvayurappa Ninne Kanikanenam
    Agathiyamadiyante Ashru Veenu Kuthirnnoru
    Avalpothi Kaikkolluvan Kani Kanenam X 2
    Chethi Mandaram Thulasi Pichaka Malakal Charthi
    Guruvayurappa Ninne Kanikanenam X 2

    • @pnsasi9698
      @pnsasi9698 5 ปีที่แล้ว

      Gauri Harish b jfkkkdmnfdh

    • @manishmeena-wy3yq
      @manishmeena-wy3yq 5 ปีที่แล้ว +1

      Thank you so much for lyrics of this song in English m not malayali and m searching this song's lryric in English or hindi. Thank you once again... Now I'll perform this song at our temple on Janmasthmi.

    • @preethachandrasekhar7703
      @preethachandrasekhar7703 4 ปีที่แล้ว +1

      Thanks for the English lyricd

    • @mksomanathan8874
      @mksomanathan8874 4 ปีที่แล้ว +1

      Loop

    • @venkatramanradhika1758
      @venkatramanradhika1758 3 ปีที่แล้ว

      Y

  • @sajuedavanthala
    @sajuedavanthala ปีที่แล้ว +2

    ചെത്തി മന്ദാരം തുളസി
    പിച്ചക മാലകള്‍ ചാര്‍ത്തി
    ഗുരുവായൂരപ്പാ നിന്നെ
    കണി കാണേണം
    (ചെത്തി..)
    മയില്‍പ്പീലി ചൂടിക്കൊണ്ടും
    മഞ്ഞത്തുകില്‍ ചുറ്റിക്കൊണ്ടും
    മണിക്കുഴലൂതിക്കൊണ്ടും
    കണി കാണേണം (മയില്‍..)
    (ചെത്തി..)
    വാകച്ചാര്‍ത്ത് കഴിയുമ്പോള്‍
    വാസനപ്പൂവണിയുമ്പോള്‍
    ഗോപികമാര്‍ കൊതിക്കുന്നോ-
    രുടല്‍ കാണേണം (വാക..)
    (ചെത്തി..)
    അഗതിയാമടിയന്റെ
    അശ്രു വീണു കുതിര്‍ന്നോരീ
    അവില്‍പ്പൊതി കൈക്കൊള്ളുവാന്‍
    കണി കാണേണം (അഗതി..)
    (ചെത്തി..)

  • @swapnaswapna4804
    @swapnaswapna4804 8 ปีที่แล้ว +13

    manikkuzhaloothi kondum kanikannam..... meghna super mayilpeeli &meghna beautiful

    • @sargammusics
      @sargammusics 8 ปีที่แล้ว

      +swapna swapna Thanks. Meghna in Pavizhamalli. Please watch this song
      th-cam.com/video/I4X2fVcVYU4/w-d-xo.html

    • @subramaniannr6587
      @subramaniannr6587 6 ปีที่แล้ว

      Super

    • @vijeshgood8268
      @vijeshgood8268 5 ปีที่แล้ว

      swapna swapna

  • @anitham.p1692
    @anitham.p1692 3 ปีที่แล้ว +71

    ചെത്തിമന്ദാരം തുളസി എന്ന പാട്ട് പാടിയപ്പോൾ കണ്ണൻ എന്റെ മനസ്സിൽ പതിയുന്നു

    • @anusanal6488
      @anusanal6488 2 ปีที่แล้ว +2

      Hi pp

    • @rathnaakka7614
      @rathnaakka7614 2 ปีที่แล้ว

      🕉️👩‍🦰👳neena,,,dadee👈👉BeeYaaRee,,,,kaLuHeeSoo,,,NaYee🐕🤳✍️👎👳🤳✍️🕉️👩‍🦰👈😄🚌

    • @rineeshkumar4070
      @rineeshkumar4070 2 ปีที่แล้ว

      @@anusanal6488 ik

  • @yogaramesh7347
    @yogaramesh7347 4 ปีที่แล้ว +5

    വളരെ മനോഹരം
    വളരെയധികം നന്ദി

  • @nithyanithya7257
    @nithyanithya7257 5 ปีที่แล้ว +11

    chethi mandharam thulasi pichaka malakal charthi guruvayourapa nintea kanny kannaenam

  • @bijukurianmanarcad6340
    @bijukurianmanarcad6340 3 ปีที่แล้ว +203

    ഞാൻ ഒരു ക്രിസ്ത്യൻ ഈ പാട്ട് ഒത്തിരി ഇഷ്ടം.👌❤❤❤

    • @reshyl2000
      @reshyl2000 3 ปีที่แล้ว +36

      സംഗീതത്തിന് ജാതിയും മതവും ഒന്നുമില്ല ബ്രോ ❤️even I loved this 🤩

    • @sidharthsuresh333
      @sidharthsuresh333 2 ปีที่แล้ว +6

      സംഗീതത്തിന് enth jathi matham its universal. Everyone csn learn and listen to this world magic❤️

    • @rizznazz4933
      @rizznazz4933 2 ปีที่แล้ว +3

      😁👌enikum

    • @ravinair6887
      @ravinair6887 2 ปีที่แล้ว +14

      വിശ്വസിച്ചാലുമില്ലെങ്കിലും ...ആയിരക്കണക്കിനു ജന്മങ്ങളുടെ തുടർച്ചയാണു് ഈ ജന്മം ... എത്രയോ ജന്മങ്ങളിൽ താങ്കൾ ഗുരുവായൂരപ്പനെസ്തുതിച്ചു പാടിയിട്ടുണ്ടാകും... അതെല്ലാം ജീവാത്മാവിന്റെ memory യിലുണ്ടു്... അതിന്റെ പ്രതിഫലനമാണു്...

    • @deepthispillai1567
      @deepthispillai1567 2 ปีที่แล้ว +1

      ❤️❤️

  • @adhirathramesh5927
    @adhirathramesh5927 ปีที่แล้ว +11

    My mon tought this when I was in ukg and I got 1st prize for singing this 😊.oh good old days🥺

  • @rajiaju2990
    @rajiaju2990 6 ปีที่แล้ว +10

    സൂപ്പർ

  • @sharunkrishna8961
    @sharunkrishna8961 6 ปีที่แล้ว +6

    Kavi kodii powlichu song um powlichu

  • @vijeeshunnivijeeshunni7766
    @vijeeshunnivijeeshunni7766 6 ปีที่แล้ว +20

    ഇനിയും നല്ല നല്ല പാട്ട് പാടി അടിപ്പൊളി ആകണം

  • @amgp1000
    @amgp1000 5 ปีที่แล้ว +40

    Wow what a song, mesmerizing music .. I don't understand Malayalam...but so nice to listen to this .....listening 9th time in last two days

    • @parveenakuw4400
      @parveenakuw4400 2 ปีที่แล้ว +2

      Ghhkkk🙃🙃🙃🙃🙃🙃🙃🙃🙃🙃🙃kk🙃🤣🤣☺️☺️☺️☺️☺️☺️☺️☺️😗😗😗😗😗😗

  • @maheshvijay8370
    @maheshvijay8370 4 ปีที่แล้ว +2

    Chethi mandaram thulasi pichaka malakal charthi
    Guruvayurappa ninne kanikanenam
    Mayil peeli choodikondum manja thukil chuttikondum
    Manikkuzhaloothi kondum kani kanenam

  • @SheebaSiva-ue8vz
    @SheebaSiva-ue8vz หลายเดือนก่อน +1

    ഈ ഗാനം കേട്ട ആർക്കും ആനന്ദം തോന്നും

  • @abvknam1416
    @abvknam1416 4 หลายเดือนก่อน +1

    രാധേകൃഷ്ണ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ നാരായണ🙏🙏🙏🙏🙏❤❤❤❤

  • @coldridersviolin8553
    @coldridersviolin8553 4 ปีที่แล้ว +8

    അനന്തകോടി പ്രണാമം

  • @nandakumarsivanandan9110
    @nandakumarsivanandan9110 2 ปีที่แล้ว +9

    Good voice, good song , well rendered
    Sivanandan
    Writer and Novelist.

  • @Kannanprasidh
    @Kannanprasidh 4 ปีที่แล้ว +18

    ഓം നമോ നാരായണായ നമഃ 🙏

  • @baburajbaburaj531
    @baburajbaburaj531 4 ปีที่แล้ว +2

    Punyavathy , MEGHNA VINCENT !!

  • @manoramamanu3936
    @manoramamanu3936 2 ปีที่แล้ว +1

    What a melody, what a bliss, ippol thanne guruvayurappan odii ethum ella anugrahagangalum choriyaan.

    • @basheerbengalath
      @basheerbengalath 2 ปีที่แล้ว

      വർണ്ണിക്കാൻ വാക്കുകളില്ല

  • @subeeshpg3792
    @subeeshpg3792 2 ปีที่แล้ว +3

    നല്ല പാട്ട് മനസ്സിൽ ഒരു സുഖം

  • @user-zk3mv7pz5s
    @user-zk3mv7pz5s 10 หลายเดือนก่อน +1

    Inkumammaikum end vettukarkum app darsanam tharana anikum ammayum guruvayurappand song Padang anugrahikakna Hara Krishna harahara

  • @AppuAppu-qh8gz
    @AppuAppu-qh8gz 5 ปีที่แล้ว +25

    അമ്പലപ്പുഴ ക്ക് വാ മേഘ്‌ന ചേച്ചി എന്റെ വീട് അമ്പലപ്പുഴ തൊട്ടപ്പള്ളിയിൽ ആണ് അതിൽ ഞാൻ അഭിമാനം കൊള്ളുന്നു

  • @v.sudevanv.sudevan9040
    @v.sudevanv.sudevan9040 7 วันที่ผ่านมา

    ഈ പാട്ട് ഞാൻ ദിവസവും കേൾക്കും

  • @NM-dt7wx
    @NM-dt7wx 2 ปีที่แล้ว +7

    Krishna Guruvayurappa 🙏🌸🙏

  • @jayarajanck2707
    @jayarajanck2707 6 ปีที่แล้ว +31

    സൂപ്പർ. മേഘ്‌ന.

  • @user-po4dq9gm2b
    @user-po4dq9gm2b 3 หลายเดือนก่อน

    എല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🌼🥰💛💚🧡

  • @rejitr19
    @rejitr19 3 ปีที่แล้ว +101

    ഇപ്പോ ചോദിക്കാൻ പറ്റുമോ എന്നറിയില്ല. >>>ഈ വിഷുവിന് പാട്ട് കേൾക്കാൻ വന്നവർ ആരൊക്കെ ഉണ്ട് ❤_🎵💙🎶_❤ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.. 🙌🏻👏🙌

  • @athirasuresh2864
    @athirasuresh2864 2 ปีที่แล้ว +4

    ചേച്ചി ഈ പാട്ട് 👍👍👍👍👌👌👌👌👌

  • @krishnankutty3491
    @krishnankutty3491 6 ปีที่แล้ว +26

    Meagana kalakkiy

  • @Surajkallumukkil
    @Surajkallumukkil 6 ปีที่แล้ว

    അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും
    ഓംകാരമൂര്‍ത്തി ഓച്ചിറയില്‍...
    പരബ്രഹ്മമൂര്‍ത്തി ഓച്ചിറയില്‍...
    ചുറ്റുവിളക്കുണ്ട് മീനാക്ഷിക്കാവുണ്ട്
    കല്‍ച്ചിറയുണ്ടിവിടെ....
    ചിത്തത്തിലോര്‍ത്തു ഭജിക്കുന്നു ശങ്കരാ
    നിത്യവും നിന്റെ നാമം...
    മുടന്തനും കുരുടനും ഊമയും
    ഈവിധ ദുഃഖിതരായവരും
    നൊന്തുവിളിക്കുകില്‍ കാരുണ്യമേകുന്ന
    ശംഭുവേ കൈതൊഴുന്നേന്‍...
    അരൂപിയാകിലും ശങ്കരലീലകള്‍
    ഭക്തര്‍ക്കുള്ളില്‍ കണ്ടീടാം
    വെള്ളിക്കുന്നും ചുടലക്കാടും
    വിലാസനര്‍ത്തനരംഗങ്ങള്‍...
    ഉടുക്കിലുണരും ഓംകാരത്തില്‍
    ചോടുകള്‍ ചടുലമായിളകുന്നു
    സംഹാരതാണ്ഡവമാടുന്ന നേരത്തും
    ശൃംഗാരകേളികളാടുന്നു...
    കാമനെ ചുട്ടോരു കണ്ണില്‍ കനലല്ല
    കാമമാണിപ്പോള്‍ ജ്വലിപ്പതെന്നോ
    കുന്നിന്‍ മകളറിയാതെ ആ ഗംഗയ്ക്ക്
    ഒളിസേവ ചെയ്യുന്നു മുക്കണ്ണന്‍...
    അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും
    ഓംകാരമൂര്‍ത്തി ഓച്ചിറയില്‍...
    പരബ്രഹ്മമൂര്‍ത്തി ഓച്ചിറയില്‍...
    ↓↓↓↓↓↓↓↓↓↓↓↓↓
    th-cam.com/video/3Yfl_GAk4ng/w-d-xo.html

  • @shanuskitchen7938
    @shanuskitchen7938 7 ปีที่แล้ว +19

    adipoli

    • @sargammusics
      @sargammusics 7 ปีที่แล้ว +1

      Thank you. Keep watching our channel

    • @Cosmologist722
      @Cosmologist722 6 ปีที่แล้ว

      mohammed shanavas.k.k. Great Muhammed

    • @sasikalan2398
      @sasikalan2398 6 ปีที่แล้ว +1

      mohammed shanavas.k.k. ഗുഡ് സോങ് thanks

  • @gopakumar.agopan3496
    @gopakumar.agopan3496 6 ปีที่แล้ว +4

    Hare krishna
    Hari om

  • @sooryars3086
    @sooryars3086 7 หลายเดือนก่อน

    ഭഗവാനേ ugc Net എന്ന സ്വപ്നത്തിലേക്ക് എത്തിക്കണമേ🙏🙏🙏🙏✨✨✨✨❤️❤️❤️❤️❤️

  • @sureshv.nampoothiri6649
    @sureshv.nampoothiri6649 3 ปีที่แล้ว +1

    വളരെ മധുരം അത്യധികം ഹൃദ്യം By v M K നമ്പൂതിരി

    • @VK-dm8bl
      @VK-dm8bl 2 ปีที่แล้ว

      Eval namud patinte pavitratha kalanju

  • @user-sc5oi7io4v
    @user-sc5oi7io4v 2 ปีที่แล้ว +1

    രാധിക് തിലകിൻ്റെ വോയിസ് അടിപൊളി

  • @suryashoby6373
    @suryashoby6373 4 ปีที่แล้ว +2

    മേഘ്ന ചേച്ചിയും പൊരിയാട്ടോ രാധിക ചേച്ചി തിമിർത്തു തിമർത്തു

  • @mohandaspkolath6874
    @mohandaspkolath6874 ปีที่แล้ว

    നല്ല പാട്ട്
    വീഡിയോ കണ്ടാൽ ഇത് ഏതോ സിനിമയിലേ പ്രമരംഗത്തിൽ അഭിനയിക്കുന്ന മാതിരി .
    ഒരേ ചിരി.വിഷ്വൽ ഈ ഗാനത്തിന് ചേർന്നതല്ല

  • @athirasuresh2864
    @athirasuresh2864 2 ปีที่แล้ว +2

    ചേച്ചി ഈ പാട്ട് പാടുമ്പോൾ എൻ്റെ മനസ്സിൽ കണ്ണനെ കാണുന്നു

    • @athirasuresh2864
      @athirasuresh2864 2 ปีที่แล้ว +1

      ചേച്ചി നേരത്തെ സിരിയൽ ഉണ്ടായിരുന്നില്ലെ

  • @SanthoshKumar-xm3hg
    @SanthoshKumar-xm3hg 4 ปีที่แล้ว +10

    My favourite song👌💕💕

  • @vanithaasu5281
    @vanithaasu5281 5 ปีที่แล้ว +10

    I love this song very nice I don't understand Malayalam but this song sooooo nice

  • @krishnank.v1891
    @krishnank.v1891 2 ปีที่แล้ว +13

    Amazing beautiful song ❤️❤️

  • @vineetha8164
    @vineetha8164 3 ปีที่แล้ว +3

    സൂപ്പർ മേഘനേച്ചി

  • @gowriparvathy7305
    @gowriparvathy7305 3 ปีที่แล้ว +29

    Anyone hearing this song one day before vishu

  • @rekhachandran462
    @rekhachandran462 3 ปีที่แล้ว +2

    മേഘ്ന വിൻസെന്റ്.....സൂപ്പർ. സിംഗർ ആരാ

  • @archanasunil7006
    @archanasunil7006 ปีที่แล้ว

    Krishna neeyanu ente ellam😍😍😍🌹🌹⭐💕💕💕✨✨✨✨✨💝💖💌

  • @amalraju7176
    @amalraju7176 5 ปีที่แล้ว +8

    കണ്ണിനു പച്ച കളർ

  • @skykolathur
    @skykolathur ปีที่แล้ว +1

    എത്ര കേട്ടാലും മതിവരാത്ത ഗാനം

  • @vijaykrishnan1977
    @vijaykrishnan1977 3 ปีที่แล้ว +10

    குருவாயூரப்பா!

  • @kumaresan8905
    @kumaresan8905 5 ปีที่แล้ว +5

    அருமை அருமை

  • @environmentharikumars7499
    @environmentharikumars7499 4 ปีที่แล้ว +10

    Save environment life
    God bless hari

  • @SanthoshKumar-qv8iw
    @SanthoshKumar-qv8iw 3 ปีที่แล้ว +5

    ഗുരുവായൂർ അപ്പന്ന എല്ലാവരും കണി കണണു 🤗🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aswathip9541
    @aswathip9541 3 ปีที่แล้ว +8

    കണ്ണാ..........

  • @saradhanarayanan8633
    @saradhanarayanan8633 2 ปีที่แล้ว

    Bhagvante Ee pattu kettal Ellam marannangirunnu pokum Ente krishna

  • @shajiselvaraj4657
    @shajiselvaraj4657 4 ปีที่แล้ว +1

    Kanniyakumari beautiful places

  • @ambilysuresh3343
    @ambilysuresh3343 2 ปีที่แล้ว +4

    Jai shri krishna ❤️🙏

  • @maheshmahe4713
    @maheshmahe4713 ปีที่แล้ว +4

    ഹാപ്പി വിഷു അടിപൊളി സോങ് 👌👌👌🙏🙏🙏❤️❤️❤️❤️❤️❤️

  • @bhadranpn5338
    @bhadranpn5338 6 ปีที่แล้ว +13

    meghna super and nice song

    • @sargammusics
      @sargammusics 6 ปีที่แล้ว

      Thank you. Keep watching our channel.

  • @Vishu95100
    @Vishu95100 8 ปีที่แล้ว +6

    Lyrics: Vayalar Ramavarma, Music: G. Devarajan

    • @sargammusics
      @sargammusics 8 ปีที่แล้ว +2

      +Vishal Sathyan Thanks. Meghna in Pavizhamalli. Please watch this song
      th-cam.com/video/I4X2fVcVYU4/w-d-xo.html

    • @gnsankarmmhrc9021
      @gnsankarmmhrc9021 5 ปีที่แล้ว +1

      V. V. good song

    • @rajeshks4907
      @rajeshks4907 3 ปีที่แล้ว

      Very good song

  • @sribathra4251
    @sribathra4251 5 ปีที่แล้ว +49

    Heart touching song, amazing💕

  • @mickymouse-yr4dh
    @mickymouse-yr4dh ปีที่แล้ว

    devotional songs istamaan idakk kelkarund nalla bhangiyaan oro ajaarangalum

  • @dreamslight8600
    @dreamslight8600 ปีที่แล้ว +2

    എന്റെ കൃഷ്ണ 🙏🙏😭😭😭😭 💮

  • @sampathsampath3855
    @sampathsampath3855 5 ปีที่แล้ว +3

    ශ්වේතානුවල ගැනීමට ශ්වේතානුවල ගැනීමට ශ්වේතානුවල ගැනීමට ශ්වේතානුවල kadavul

  • @arunkplkd
    @arunkplkd 8 ปีที่แล้ว +23

    Sargam music everytime no.1

  • @dubaakoorkoor2468
    @dubaakoorkoor2468 6 ปีที่แล้ว

    சூப்பர்...அருமையான பட்டு ...

  • @BabuBabu-ki9vz
    @BabuBabu-ki9vz 6 ปีที่แล้ว +36

    ഗുരുവയർ അപ്പ കണി കാണാൻ

  • @maheshm4986
    @maheshm4986 2 ปีที่แล้ว +1

    ഹരേ കൃഷ്ണ 🧡🧡🧡🧡🙏🙏🙏🙏🙏🙏