Chooralmala/ വെള്ളപ്പൊക്കവും/ മാകുണ്ടും Flood Footage of Wayanad Places

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 627

  • @binuanish5084
    @binuanish5084 2 หลายเดือนก่อน +346

    എന്റെ പൊന്നു മോനെ നീ ആള് കൊള്ളാലോ.ഒരു സ്ഥലത്തിന്റെ ഭംഗിയും...ദോഷ വശങ്ങളും എല്ലാം നീ നന്നായി അവതരിപ്പിച്ചല്ലോ

    • @sheelaat4595
      @sheelaat4595 2 หลายเดือนก่อน +2

      Yes🙏🙏🙏🙏🙏

  • @alexpj9025
    @alexpj9025 2 หลายเดือนก่อน +113

    വലിയ ഒരു പരിസ്ഥിതി ശാസ്ത്രജ്ഞൻ്റെ പക്വതയോടെ ദീർഘവീക്ഷണത്തോടെയുള്ള നല്ല അവതരണം

    • @muhammedrafi2878
      @muhammedrafi2878 2 หลายเดือนก่อน +1

      9:17 bro യുടെ വാക്കുകൾ😢

  • @velayudhanpa
    @velayudhanpa 2 หลายเดือนก่อน +120

    ചരിത്രത്തിൻറെ ഭാഗമായ അമൂല്യ വീഡിയോ. വരും തലമുറകൾക്ക് തങ്ങളുടെ പൂർവ്വികരുടെ സ്വത്തും ജീവനും നഷ്ടമാക്കിയ ഭൂമിയാണ് ഇതെന്ന് കാണാനുള്ള ഭാഗ്യം ഈ വീഡിയോ നൽകും.

    • @reenaramesan1055
      @reenaramesan1055 2 หลายเดือนก่อน +1

      ഈ വോളോഗ് ഇത് വരെ ഈ നാട് കാണാത്ത( ഉരുൾപൊട്ടലിന് ശേഷം കാണുന്ന ) മേലധികാരികൾ കാണണം

  • @Leopardgecko-n9m
    @Leopardgecko-n9m 2 หลายเดือนก่อน +491

    വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിന് ശേഷം ഞാൻ 2024 ഓഗസ്റ്റ് 2 ന് കാണുന്നു. ,
    ഇന്ന് എത്ര വേദനാജനകം..

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 2 หลายเดือนก่อน +3

      Yes 🙏🙏🙏🙏🙏

    • @deepa3505
      @deepa3505 2 หลายเดือนก่อน +1

      ഞാനും 😭

    • @ravindrankaruvaril8162
      @ravindrankaruvaril8162 2 หลายเดือนก่อน +1

      Njanum😭

    • @iqbalp4091
      @iqbalp4091 2 หลายเดือนก่อน +1

      2024 August 6

    • @paruparu3414
      @paruparu3414 2 หลายเดือนก่อน +4

      2024August 7. ഇതിൽ കാണുന്ന പലരും ഇന്ന് ജീവിച്ചിരിപ്പില്ലലോ എന്ന് ഓർക്കുമ്പോൾ😢😢

  • @arjuncsofficial757
    @arjuncsofficial757 2 หลายเดือนก่อน +57

    ഈ സഹോദരന് എത്രമാത്രം മനസ്സ് വേദനിച്ചുകാണും ആ വാർത്ത അറിഞ്ഞപ്പോൾ.., ഒരിക്കൽപോലും അവിടെ പോയിട്ടില്ലാത്ത എനിക്ക് വരെ എത്രത്തോളം മനസ്സ് വിഷമിക്കുന്നുണ്ടെന്നോ എല്ലാം സഹിക്കാൻ എല്ലാർക്കും ദൈവം ശക്തി കൊടുക്കട്ടെ

    • @muhammediyas2475
      @muhammediyas2475 2 หลายเดือนก่อน +4

      ശെരിയാണ് അതിനെ കുറിച്ച് അദ്ദേഹം ഒരു വീഡിയോ ചെയ്തെങ്കിൽ എന്ന് ആശിച്ചു പോയി 😍

  • @salamchelembra
    @salamchelembra 2 หลายเดือนก่อน +126

    ഇതൊരു വളവാണ് കുറച്ച് കഴിഞ്ഞാൽ ഈ വളവൊക്കെ നിവർന്ന് പുഴ ഒഴുക്കും അപ്പൊ അവിടെയുള്ള വീടുകളെല്ലാം ഒലിച്ചു പോവും അന്ന് പറഞ്ഞത് ഇന്ന് അത് പോലെ സംഭവിച്ചിരിക്കുന്നു 😢😢😢😢

  • @shafeekbk
    @shafeekbk 2 หลายเดือนก่อน +87

    അധികം ആരും കാണാതെ എവിടെയോ കിടന്ന ഒരു വിഡിയോ
    ഇനി ഇത് 1,മില്യൺ അടിക്കും sure
    പ്രദേശം വളരെ വ്യക്തമായി ക്ലിയർ ആയി കാണാൻ പറ്റി
    , thanks bro

  • @OVManikandan
    @OVManikandan 2 หลายเดือนก่อน +145

    മൂന്നു വർഷങ്ങൾക്ക് മുൻപ് ഈ വ്ലോഗ് ചെയ്യുമ്പോൾ വർഷങ്ങൾക്ക് ഇപ്പുറം ചൂരൽ മലയും മുണ്ടക്കൈയും ഒക്കെ മറ്റൊരു ദുരന്തഭൂമി ആകും എന്ന് ആരും കരുതിക്കാണില്ല.

  • @lairasvlogs2213
    @lairasvlogs2213 2 หลายเดือนก่อน +53

    ഒരു യതാർത്ഥ വ്ലോഗറെ ഇപ്പോഴാണ് കണ്ടത്❤❤❤

    • @muhammedrafi2878
      @muhammedrafi2878 2 หลายเดือนก่อน

      14:57 bro പറയുന്നത് സത്യം😢
      നല്ല വ്ലോഗറാണ് നല്ല അവതരണം. ഇനിയും കൂടുതൽ ജനങ്ങളിലേക്ക് എത്തട്ടെ❤

  • @naduthodisaidalavi5826
    @naduthodisaidalavi5826 2 หลายเดือนก่อน +108

    മോനെ നിന്റെ ആ ദീർഘ വീക്ഷണം കേട്ടു വല്ലാത്തൊരു വേദന

  • @sudheermohan4
    @sudheermohan4 2 หลายเดือนก่อน +144

    ഇന്ന് ഇത് കണ്ടപ്പോൾ മനസിന് വല്ലാത്ത വേദന,,,,,,,,(augest 1.2024)

  • @ffpredator5214
    @ffpredator5214 2 หลายเดือนก่อน +103

    16:29 നിങ്ങൾ ഒരു പ്രവാചകൻ തന്നെയാണ്😮

  • @ElizabethL-v1j
    @ElizabethL-v1j 2 หลายเดือนก่อน +94

    "പ്രകൃതിയെ ഒരിക്കലും തടുക്കാൻ പറ്റില്ല അത് അതിന്റെ വഴി ഓപ്പൺ ആക്കി കൊണ്ടിരിക്കും...."തങ്ങളുടെ വാക്കുകൾ എത്ര സത്യമാണ്...

  • @NAKULSGAMING
    @NAKULSGAMING 2 หลายเดือนก่อน +40

    എത്ര നന്നായിട്ടാണ് കാര്യങ്ങൾ പറയുന്നത് ഇയാൾ പറഞ്ഞത് എല്ലാം സത്യം ആയി നല്ല വീഡിയോ പക്ഷെ വലിയ ഒരു ദുരന്തം ഉണ്ടായ ശേഷം ആണ് വീഡിയോ കാണാൻ പറ്റിയത് ❤❤❤

  • @jollygigi98
    @jollygigi98 2 หลายเดือนก่อน +803

    ഇത് ഇപ്പോൾ കാണുന്നവർ 😢😢

  • @visweshmurali
    @visweshmurali 2 หลายเดือนก่อน +78

    മോൻ പ്രകൃതിയെ support ചെയ്ത ആളാണ്‌ 👍🏻

  • @User67578
    @User67578 2 หลายเดือนก่อน +59

    ഈ സഹോദരൻ്റെ അവതരണം നല്ലതാണ്. ഇദ്ദേഹത്തിന് ഈ അപകടത്തെ പറ്റി ഒരു ഉൾവിളി അന്നേ ഉണ്ടായിരുന്നു. തിരിച്ചറിഞ്ഞില്ല. 16:00 വ്യക്തമാക്കുന്നു

    • @positivelife286
      @positivelife286 2 หลายเดือนก่อน +2

      അതിന് ഉൾ വിളി വേണ്ട common sense മതി. ഈ പറയുന്ന ജനങ്ങളോട് നിങ്ങൾ ആ ഭൂമിയിൽ നിന്നും ഇറങ്ങി പോണം പറഞ്ഞാൽ അവരുടെ പ്രതികരണം ആലോചിച്ചാൽ മതി പിന്നെ രാഷ്ട്രീയക്കാർക്ക് ഒരു വോട്ട് പോയ അറിയാലോ

    • @abhishekpriyan9797
      @abhishekpriyan9797 2 หลายเดือนก่อน

      10-8-2024 നാണ് ഞാൻ ഇത് കാണുന്നത് സങ്കടം തോന്നുന്നു

  • @zainmedia5045
    @zainmedia5045 2 หลายเดือนก่อน +51

    അദൃശ്യജ്ഞാനം കിട്ടിയ പോലെ നിൻറെ സംസാരങ്ങൾ
    അഭിനന്ദനങ്ങൾ

    • @sajeeshkrishna8375
      @sajeeshkrishna8375 2 หลายเดือนก่อน +1

      സത്യം... ആ പാലം കലാ കാലം നില നിൽക്കട്ടെ, പുഴ നേരെ വരും എന്നൊക്കെ പറയുമ്പോൾ... 👌

  • @JANASOPANAM
    @JANASOPANAM 2 หลายเดือนก่อน +184

    ഈ വീഡിയോ ചെയ്ത കുട്ടി വളരേ പക്വതയോടെ സംസാരിക്കുന്നു... സൗന്ദര്യം മാത്രം വിവരിക്കാറുള്ള '' അടിപൊളി '' വൈബ് എന്നൊക്കെ ആവർത്തിച്ചാർത്തുവിളിക്കാറുള്ള മണ്ടൻ വ്ളോഗർമാരെക്കാൾ വളരേ ശാന്തമായി അവതരിപ്പിച്ച വീഡിയോ...15.00 പുത്തുമലക്കു ശേഷവും അവിടെ തുടർന്ന മനുഷ്യരെ മാറ്റൻ സർക്കാറോ, ജനങ്ങൾ സ്വയമോ തയ്യാറായില്ല...ഈ വ്ളോഗ് ചെയ്ത കുട്ടികളെല്ലാം സേഫായി ഇപ്പോൾ ഉണ്ടോ മക്കളേ ??

    • @mmbash1234
      @mmbash1234 2 หลายเดือนก่อน +55

      സേഫാണ് ... എയ്ഞ്ചൽ മോഹൻ എന്നാണ് പേര് . ദുബായിലുള്ള ഞാൻ ഇദ്ദേഹത്തിന്റെ വീഡിയോ കണ്ട് നമ്പർ വാങ്ങി വിളിച്ചിരുന്നു . 16 വർഷം മുമ്പേ മുൻകൂട്ടി കണ്ട് അവർ മേപ്പാടി എന്ന സ്ഥലത്തേക്ക് മാറി . ഇന്നും ഞാൻ ബന്ധപ്പെട്ടിരുന്നു . ശരിക്കും ഓരോ വീഡിയോയിലും വരാൻ പോവുന്ന ഭീകരത അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട് . ശരിക്കും നാടിന്റെ ഹൃദയമിടിപ്പ് അറിയുന്നയാൾ .

    • @remathazhathethil939
      @remathazhathethil939 2 หลายเดือนก่อน +5

      Ee kutty de 4yrs munne ulla vedeio njan ippol kande ullu athil njan chothichirunnu ivarude karyam kude 2kuttykalum undayirunnu avarum safe alle...

    • @noahnishanth9766
      @noahnishanth9766 2 หลายเดือนก่อน +1

      അവിടുന്നു ജനങ്ങളെ ഒഴിപ്പിക്കാൻ സർക്കാർ ശ്രമിച്ചാലുണ്ടാകുന്ന പ്രത്യാഘതങ്ങൾ ഒന്ന് ചിന്തിച്ച്‌ നോക്കിക്കേ.. ആരൊക്കെ അതിന്റെ പേരിൽ മുതലെടുപ്പ്‌ നടത്തും.. ആദ്യം എതിർപ്പുമായ്‌ വരുന്നത്‌ കൃസ്ത്യൻ പുരോഹിതർ ആയിരിക്കും പുറകെ കോൺഗ്രസ്സുകാരും. ഇനി കോൺഗ്രസ്സ്‌ ഭരിക്കുമ്പോൾ അതിനു ശ്രമിച്ചാൽ സി പി എം വരും. സോ ജനങ്ങൾ സ്വയം ഒഴിവായ്‌ പോകുക എന്ന് മാത്രമേ സാധ്യമാകൂ

    • @nazeeb.p1780
      @nazeeb.p1780 2 หลายเดือนก่อน +1

      @@mmbash1234avarude koode ulla kuttikalokke safe alle

    • @mmbash1234
      @mmbash1234 2 หลายเดือนก่อน +1

      @@nazeeb.p1780 @Ossum Life അവരൊക്കെ മേപ്പാടിയിലാണെന്ന് തോന്നുന്നു . ഇപ്പോൾ ക്യാമ്പുള്ള സ്ഥലത്ത് .

  • @thamannaahh._2274
    @thamannaahh._2274 2 หลายเดือนก่อน +26

    കാലത്തിന് മുമ്പേ സഞ്ചരിച്ച ജ്ഞാനിയെ പോലെ.. താങ്കളുടെ വാക്കുകൾ... അവിടെ ജനിച്ചു വളർന്ന ഓരോ കുട്ടിക്കും ഈ കാര്യങ്ങൾ അറിയാമായിരുന്നിരിക്കണം.. അല്ലെങ്കിൽ ഒരു കൊച്ചു കുട്ടി പക്ഷി പറഞ്ഞ കഥ പറയില്ലല്ലോ... മണ്ണും മരവും പ്രകൃതി യും നിലവിളിചിട്ടുണ്ടാവും.. രക്ഷപ്പെട്ടോ എന്ന് പറഞ്ഞ്... നിങ്ങളിൽ പലരും അത് കേട്ടു... പക്ഷേ ഉപജീവനമാർഗം ആലോചിച്ചു നിങ്ങൾ അവിടെ തന്നെ നിന്നു... സുന്ദരമായ ഒരു ആലസ്യത്തിൽ മുഴുകി നിന്നിരികാം... പറഞ്ഞ വാക്കുകൾ എത്ര ശരി... പ്രകൃതി അതിന്റെ വഴി താനേ ഒരുക്കുമെന്ന്...ഓരോ വാക്കുകളും തീരാനോമ്പരം ആണ്

  • @Sun-f5w
    @Sun-f5w 2 หลายเดือนก่อน +83

    സംഭവിക്കുന്നതിന് മുമ്പ് അവിടുത്തെ ഭയാനകതയും വിവരിക്കാൻ തോന്നിയത് അച്ചട്ടായി

  • @sjsj1319
    @sjsj1319 2 หลายเดือนก่อน +17

    എന്റെ ബ്രോ നീ ആൾ super.. നീ ഈ place എത്ര വിശദീകരിച്ചാണ് പറയുന്നത്. 4 year മുൻപ് നീ പോയി എടുത്ത place നീ ഇതിൽ പറഞ്ഞ പോലെ ആയി ഇപ്പൊ 😢😢. അത്ഭുതം തന്നെ 👍🏼. നിനക്ക് എത്ര വിഷമം ആയിക്കാണും ഇപ്പോ 2024 ഓഗസ്റ്റ് ൽ ഈ വീഡിയോ കാണുമ്പോൾ 🙀

  • @Haripb-du2hd
    @Haripb-du2hd 2 หลายเดือนก่อน +16

    ഇതിൽ കാണുന്ന എത്ര ആളുകൾ ഇന്ന് നമ്മോടൊപ്പം ഉണ്ടാകും. സഹിക്കാൻ കഴിയുന്നില്ല.മകനെ നീയൊരു പ്രവാചകൻ തന്നെ

    • @ashafrancis9092
      @ashafrancis9092 2 หลายเดือนก่อน

      Very good presentation and nice vloging

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 2 หลายเดือนก่อน +21

    3 വർഷം മുൻപ് ഈ വീഡിയോ ചെയ്യുമ്പോൾ ചൂരൽ മലക്ക് ഇങ്ങനെയൊരു വിധിയുണ്ടാവുമെന്ന് സ്വപ്നത്തിൽപോലും ഈ സഹോദരൻ വിചാരിച്ചിട്ടുണ്ടാവില്ല..... ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും സ്വർഗത്തിൽ ഒരു സ്ഥാനoകിട്ടട്ടെ..... 🙏🙏🙏അവരുടെ ബന്ധുക്കൾക്കു ഇതെല്ലാം അതിജീവിക്കാനുള്ള ശക്തി ദൈവം കൊടുക്കട്ടെ..... 🙏🙏🙏

  • @christeenadiaries
    @christeenadiaries 2 หลายเดือนก่อน +23

    നല്ല അവതരണം.. പ്രകൃതിയെ തടയാൻ ആവില്ല... അതിന്റെ വഴി തടഞ്ഞു വെച്ചാലും അത് തടസങ്ങൾ പൊട്ടിച്ചു നീങ്ങും... കേട്ടിട്ട് പേടിയും തോന്നുന്നു.. മുല്ലപെരിയാർ ഡാം ഓർത്ത്.. 😭

  • @deepakrishnansyamalakumari554
    @deepakrishnansyamalakumari554 2 หลายเดือนก่อน +28

    ഈ പാലമല്ലേ ഇപ്പോൾ ഒലിച്ചു പോയത്.... വല്ലാത്ത സങ്കടം തോന്നുന്നു..... എന്ത് നല്ലൊരു മനോഹര ഭൂപ്രദേശമായിരുന്നു.. 🙏

    • @ranjithmp2257
      @ranjithmp2257 2 หลายเดือนก่อน

      അതെ 😢

  • @VijayraghavanChempully
    @VijayraghavanChempully 2 หลายเดือนก่อน +17

    താങ്കളുടെ ഈ പ്രദേശത്തെ എല്ലാ വീഡിയോസിനും ഒരു പ്രവചനസ്വഭാവം ഉണ്ട്. ഇതെല്ലാം ഒരിക്കൽ ഒലിച്ച് പോയേക്കാം നാളെ ഒരു പക്ഷെ ഇതൊന്നും ഇവിടെ കാണില്ല എന്നൊക്കെയുള്ള ഒരു ധ്വനി. ഭയങ്കരമായ ഒരു ഉൾക്കാഴ്ച്ചയും ദീർഘവീക്ഷണവും ജനിച്ച നാടിനോടുള്ള സ്നേഹവും ഒരിക്കൽ ഇതൊക്കെ ഓർമ്മയായേക്കാം എന്നൊക്കെയും ഉള്ള ചിന്തകൾ!! ഇപ്പൊഴത്തെ യുവാക്കൾക്ക് ഇല്ലാത്തതും അതൊക്കെത്തന്നെയാണ്. ❤❤❤
    താങ്കൾ നിന്ന് വീഡിയോ എടുത്ത സ്ഥലങ്ങളൊക്കെ ഒലിച്ച് പോയി. ശിവക്ഷേത്രം , പാലം അവിടത്തെ വീടുകൾ... എല്ലാം😢
    ഇപ്പൊ ആ സ്കൂളിൻ്റെ ചില ബിൽഡിങ്ങുമാത്രം ബാക്കി. ആ സ്കൂൾ 3 നില കെട്ടിടം പൊളിയാതെ അവിടെ നിന്നത് വലിയ അൽഭുതം തന്നെ. അതും വിലങ്ങനെ നിന്നിട്ടും !! ആ സ്കൂളിൻ്റെ വലത്തേ സൈഡിലോട്ട് വെള്ളം കേറിയില്ല എന്ന് തോന്നുന്നു. അവിടെ ഉള്ളവർ രക്ഷപ്പെട്ടു.

  • @youwithme3652
    @youwithme3652 2 หลายเดือนก่อน +15

    പുത്തുമല, ഇപ്പോൾ മുണ്ടക്കയ്. അനുഭവം തൊട്ട് അറിഞ്ഞു. ഇനി എങ്കിലും ജനങ്ങളെ അവിടുന്ന് മാറ്റി പ്രകൃതിയെ അതിന്റെ വഴിക്കു വിടാൻ ഗവണ്മെന്റ് കർശനസമായി നടപടി എടുക്കട്ടെ. ഇതും നമ്മൾ അതിജീവിക്കും എന്ന് പറഞ്ഞു ബിജിഎം ഇട്ടു നിസാരമായി കണ്ടാൽ 1,2 year കഴിയുമ്പോൾ വീണ്ടും പാവം ജനങളുടെ കണ്ണുനീർ കണെണ്ടി വരും. നമ്മെ വിട്ടു പോയ സഹോദരങ്ങൾക്ക് Heartfelt condolences 🙏🌹🧎

  • @valsala4681
    @valsala4681 2 หลายเดือนก่อน +8

    സഹോദരാ ഈ വീഡിയോ കാണുമ്പോൾ മനസ്സ് വല്ലാതെ വേദനിക്കുന്നു. ഇന്ന് മുണ്ടക്കയവും ചൂരൽമലയയും അട്ട മലയും കാണുമ്പോൾ ഹൃദയം നുറുങ്ങുന്നു

  • @FathimaNaseeha-d1b
    @FathimaNaseeha-d1b 2 หลายเดือนก่อน +42

    നിങ്ങൾ പറഞ്ഞത് എത്ര ശെരിയാണ്. പ്രകൃതിയെ തടുക്കാൻ ആർക്കും ആവില്ല 😢

  • @TrivandrumGallery
    @TrivandrumGallery 2 หลายเดือนก่อน +19

    വളരെ വ്യക്തമായ അവതരണം.. ❤️❤️❤️👌👌👌👌👌👍👍👍

  • @kannansahajan
    @kannansahajan 2 หลายเดือนก่อน +16

    *03/08/24 ശനിയാഴ്ച ഈ വീഡിയോ കണ്ടത്...സത്യത്തിൽ അവിടെ താമസിക്കുന്നത് ഒരു അതിജീവനം തന്നെയാണെന്ന് ഈ വീഡിയോ കണ്ടാൽ മനസിലാവും...ആ പാലമൊക്കെ അവിടെ നിന്ന് തുടച്ചു മാറ്റിയെങ്കിൽ എന്ത് ഭയാനക അന്തരീക്ഷം ആയിരുന്നു അന്ന് അവിടെ സംഭവിച്ചതെന്ന് മനസിലാക്കാം....അവിടെ നിന്ന് രക്ഷപ്പെട്ടവർ ഭാഗ്യചെയ്തവർ* 14:47 😢😢😢😢😢😢

  • @muhammediyas2475
    @muhammediyas2475 2 หลายเดือนก่อน +14

    ഈ വ്യക്തിയുടെ ചിന്ത പോലും ഇവിടെത്തെ അധികാരികൾക്കും പരീക്ഷണ നിരീക്ഷകർക്കും ഉണ്ടായില്ല എന്നത് ആണ് 2019 ൻ ശേഷവും ഇങ്ങനെ ഒരു ദുരന്തം ഉണ്ടാകാൻ കാരണം 🥲

  • @meenu690
    @meenu690 2 หลายเดือนก่อน +54

    ചേട്ടന് ഈ നാടിനെ നോക്കി കാണുമ്പോൾ വലിയ ഒരു ഭയം ഉണ്ടായിരുന്നു എന്ന് ഈ വീഡിയോയിൽ നിന്ന് മനസിലാവുന്നുണ്ട് നന്നായി അത് ഇപ്പൊ സംഭവിച്ചു 😓

  • @evergreenlife8609
    @evergreenlife8609 2 หลายเดือนก่อน +9

    വളരെ നല്ല അവതരണം.
    ഉരുൾ പൊട്ടലിന് ശേഷം ആണ് ചൂര മലയെ കുറിച്ച് അറിഞ്ഞത്
    കാണാൻ ആഗ്രഹിച്ച ചൂരമല കണ്ടു കണ്ണുകൾ നനയുന്നു
    ദുരന്തത്തിൽ മരണപ്പെട്ട എല്ലാ മനുഷ്യർക്കും ആദരാഞ്ജലികൾ.
    അവരുടെ കുടുംബങ്ങൾക്ക് ഈ ദുരന്തം മറികടക്കാൻ ദൈവം ശക്തി
    നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @babuar9592
    @babuar9592 2 หลายเดือนก่อน +4

    2024 August മാസത്തിൽ കാണുന്ന എൻ്റെ കണ്ണ് നനയിച്ചു.... താങ്കളുടെ സ്കൂൾ കാലഘട്ടം ഹൊ...എല്ലാം നേരിട്ട് കണ്ടപോലെ... മാറിതാമസ്സിച്ചത് കൊണ്ട് രക്ഷപ്പെട്ടു🎉

  • @sidhikabdu3159
    @sidhikabdu3159 2 หลายเดือนก่อน +6

    ഇവിടെ പുഴ ബെന്റായി പോവുകയാണ് കുറച്ച് കഴിയുമ്പോൾ ബെൻ്റില്ലാതെ നേരെ ഒഴുകാൻ തുടങും അപ്പൊ അവിടെയുള്ള വീടുകളെല്ലാം ഒലിച്ച് പോകും . 😮 വീക്ഷണം ഭയങ്കരം

  • @jaleelakv9685
    @jaleelakv9685 2 หลายเดือนก่อน +17

    താങ്കളുടെ പ്രവചനം എത്ര കൃത്യമായി നടന്നു 🥺🥺🥺

  • @sat11tube
    @sat11tube 2 หลายเดือนก่อน +6

    സംഭവിച്ചതും സംഭവിക്കാവുന്നതും സത്യവുമൊക്കെ വിളിച്ചു പറഞ്ഞു. You are awesome
    God bless you

  • @hojaraja5138
    @hojaraja5138 2 หลายเดือนก่อน +19

    1984,വലിയ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായിരുന്നു ഇവിടെ .അത് കഴിഞ്ഞും ഓരോ വർഷവും ചെറുതും വലുതുമായ പ്രകൃതി ക്ഷോഭങ്ങൾ ഇവിടെ തുടർന്നു..അതിനു ശേഷം പലരും മാറി താമസിച്ചു തുടങ്ങി,തൊട്ടടുത്ത സ്ഥലം രണ്ട് മൂന്ന് വർഷം മുമ്പ് വലിയ ആൾ നഷ്ടം വന്ന ഇത്തരം ദുരന്തം ഉണ്ടായിരുന്നു, എന്നിട്ടും യാതൊരു വിധ സുരക്ഷാ ഇടപെടൽ പോലും ആരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല എന്നത് കടുത്ത ഉത്തരവാദിത്വം ഇല്ലായ്മ തന്നെയാണ്

  • @M.A.Basith121
    @M.A.Basith121 2 หลายเดือนก่อน +3

    Bro, appreciation for this video..!! Insightful thoughts and perception!!

  • @bepositive1368
    @bepositive1368 2 หลายเดือนก่อน +11

    നല്ല അവതരണം...
    എല്ലാം correct ആയി പറഞ്ഞു...

  • @rojasmgeorge535
    @rojasmgeorge535 2 หลายเดือนก่อน +13

    ഇപ്പോൾ ഈ വീഡിയോ കാണുമ്പോൾ... ഹൃദയം നുറുങ്ങുന്നു... 😭😭

  • @SanthoshKaitheri
    @SanthoshKaitheri 4 ปีที่แล้ว +2

    As usual lovely video and narrative Anjel.. Puthumala when watching again is a painful scene.. :( Keep going...

  • @jancymathew923
    @jancymathew923 2 หลายเดือนก่อน +16

    എന്റെ മോനേ നി അന്ന് പറഞ്ഞ കാര്യങ്ങൾ ഇന്ന് അഷരം പ്രതി ശരിയായി. 2024 ൽഓഗസ്റ്റ് 2 തിയതി ഈ വീഡിയോ കാണുന്ന ഞാൻ

  • @Saja-z4c
    @Saja-z4c 2 หลายเดือนก่อน +5

    ദീർഘദൃഷ്ട്ടി യോടുകുടി ഭാവി പ്രവചിച്ച അത്ഭുത പ്രതിഭയാണ് താങ്കൾ 🙏🙏🙏🙏🙏🙏

  • @dr.muhammedkoyat.k8984
    @dr.muhammedkoyat.k8984 2 หลายเดือนก่อน +4

    ഈ വീഡിയോ എടുത്ത ദിവസം ഞാനും അവിടെ പോയിട്ടുണ്ടായിരുന്നു... ഇടക്ക് കടന്നുപോകുന്ന ഡിഎംഒ യുടെ വണ്ടിയിൽ ഞാനും മുണ്ടക്കൈ പോയിട്ടുണ്ടായിരുന്നു. മുണ്ടക്കൈയിൽ ചെറിയ ഒരു ഉരുൾപൊട്ടൽ ഉണ്ടായത്തിന്റെ തൊട്ടടുത്ത ദിവസം

  • @Selvaraj-c5c
    @Selvaraj-c5c 2 หลายเดือนก่อน +7

    Very good job, brother. Your video is helping us see how the place looked like before the floods. You are the only one who has focused well on the affected areas. It gives us a better insight into what happened. Thank you. Please take more videos brother.
    Your viewer, from Malaysia

  • @amalpk1282
    @amalpk1282 2 หลายเดือนก่อน +14

    3 വർഷങ്ങൾക്ക് മുൻപ് ചെയിത വ്ലോഗ്... അതിൽ പറയുന്നു ആ പാലം എല്ലാം നല്ല ബലം ഉള്ളതാണ്... അത് വർഷങ്ങൾ നീണ്ടു നിൽക്കട്ടെ എന്ന്... എന്നാൽ 3 വര്ഷങ്ങളുടെ ആയുസ്സ് ഉള്ളായിരുന്നു (2024 August 3)

  • @HALARASHEED-yo2ih
    @HALARASHEED-yo2ih 2 หลายเดือนก่อน +4

    E vdo kandapol anu sherikulla a pratheshathinte oru reeti manasilayatu..thanks for sharing

  • @sarithaashok2568
    @sarithaashok2568 2 หลายเดือนก่อน +9

    Mundakkai,chooramala disaster 30-7-2024
    ഇവിടെ പൊലിഞ്ഞ ജീവനുകൾക്ക് ആദരാഞ്‌ജലികൾ🙏🙏🙏🌹🌹🌹🌹🌹🌹

  • @PavithranTV-d7t
    @PavithranTV-d7t 2 หลายเดือนก่อน +2

    Well taken and well explained video, good job. Very emotional to watch now. Best of luck.

  • @sunilSuni-ks1ci
    @sunilSuni-ks1ci 14 วันที่ผ่านมา +1

    Thank u for sending this version ❤ giving clear visual I'm watching after urul pottal preserve this version for ever

  • @manzoorm03
    @manzoorm03 2 หลายเดือนก่อน +32

    താങ്കൾ കൃത്യമായി മുന്നറിയിപ്പ് കൊടുത്തു....

    • @makehimproud114
      @makehimproud114 2 หลายเดือนก่อน +1

      എന്തേലും സംഭവിക്കുന്നതുവരെ ആരും ശ്രദ്ധിക്കില്ലല്ലോ.. അങ്ങനല്ലേ.. 😞

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 2 หลายเดือนก่อน +3

    താങ്കൾ ഭംഗിയായി ആ മനോഹരമായ പ്രകൃതി ഭംഗി ഞങ്ങളെ കാണിച്ചു, ഒപ്പം അവിടുത്തെ ഭീകരതയുടെ കാഴ്ച കളും.ഇപ്പോൾ ഇത് കാണുമ്പോൾ കരഞ്ഞു പോകും.നിങ്ങൾ എല്ലാവരും safe ആണല്ലോ, അല്ലേ,അത്ര മാത്രം നമ്മുടെ മനസ്സിൽ വിങലായി വരുന്നു🙏😭😭

  • @raheemvlogs9652
    @raheemvlogs9652 2 หลายเดือนก่อน +5

    എത്ര സുന്ദരമായ ഒരു ഗ്രാമമാണ് ഒരു നിമിഷം കൊണ്ട് ഒന്നുമല്ലാതെയായത്. പ്രകൃതിയുടെ ഓരോ വികൃതികൾ

  • @vamsavlogs875
    @vamsavlogs875 2 หลายเดือนก่อน +5

    നേരിൽ കാണാത്തവർക്കു ചിന്തിക്കുന്നതിനപ്പുറമാണ് അവിടെ സംഭവിച്ചത്🥹😳, ഞാൻ പള്ളിയും, അമ്പലവും, സ്കൂളുമൊക്കെ നോക്കാമായിരുന്നു 😢😢😢video എടുക്കുന്ന സഹോദര നീ സേഫ് അല്ലെ മുത്തേ

  • @AnasC-o9o
    @AnasC-o9o 2 หลายเดือนก่อน +4

    മുണ്ടക്കൈ -ചൂരൽമല എത്ര സുന്ദരമായിരുന്ന സ്ഥലങ്ങളായിരുന്നു.ഇന്ന് എല്ലാം ഓർമ്മകൾ.

  • @visweshmurali
    @visweshmurali 2 หลายเดือนก่อน +22

    ഇനി എല്ലാം ഓർമ്മയായി 😔 ആ പള്ളിയും അമ്പലവും സ്‌കൂളും എല്ലാം കുറേ മനുഷ്യരും ഓർമ്മയായി. 🥲.

  • @kannanprajitha7962
    @kannanprajitha7962 2 หลายเดือนก่อน +10

    ഈ മനോഹരമായ പ്രകൃതിയുടെ സൗന്ദര്യം ഇനി നിങ്ങളുടെ വീഡിയോയിൽ മാത്രം അവിടെ ദുരന്തത്തിൽ മരിച്ചാൽ എല്ലാം ആത്മാക്കൾക്കും നിത്യശാന്തി നേരുന്നു😢😢

  • @Johannastalks
    @Johannastalks 2 หลายเดือนก่อน +19

    വിശ്വസിക്കാൻ പറ്റുന്നില്ല.ഈ സ്ഥലങ്ങളിലൊക്കെ യ്യാണോ ഇപ്പൊ നിരന്നു കിടക്കുന്നത്😢😢😢

  • @faisaliris
    @faisaliris 2 หลายเดือนก่อน +7

    പ്രകൃതി എത്രത്തോളം മനോഹാര്യമാകുന്നോ... അത്രത്തോളം അപകടകരവുമാണ്.

  • @annemary3723
    @annemary3723 2 หลายเดือนก่อน +18

    എത്ര ശരിയാണ് മോനെ നിന്റെ വാക്കുകള്‍

  • @unni103
    @unni103 2 หลายเดือนก่อน +2

    Very beautiful and explanatory narration

  • @remyanair5036
    @remyanair5036 2 หลายเดือนก่อน +7

    ഈ വീഡിയോയിൽ കാണിച്ച പലരും ഇന്ന് ജീവനോടെ ഇല്ലാ എന്ന് ഓർത്തപ്പോൾ ഭയങ്കര വിഷമം തോന്നുന്നു🥹🥹🥹

  • @eldhot9717
    @eldhot9717 2 หลายเดือนก่อน +1

    Nalla dheerkhaveekshanam undayirunna oru vyakthi anu thanghal

  • @sukanyas1490
    @sukanyas1490 2 หลายเดือนก่อน +10

    ഉരുൾ പൊട്ടലിന് ശേഷം കണ്ടു കണ്ണ് നിറയുന്നു 😢

  • @HalfTuber3070
    @HalfTuber3070 2 หลายเดือนก่อน +1

    ചൂരൽമലയിൽ മുമ്പ് പോയി അവിടത്തെ നല്ല കാഴ്ചകൾ കണ്ടവർ ഇന്ന് ഈ സ്ഥലം കാണുമ്പോൾ നെഞ്ച് തകർന്ന് പോവും.100% ഉറപ്പ്. അത്രയ്ക്ക് ഭയാനകമാണ് അവിടെ ഇപ്പോളത്തെ കാഴ്ചകൾ.😢😢😢😢😢😢😢😢😢😢😢

  • @muhammedashrafetp6450
    @muhammedashrafetp6450 2 หลายเดือนก่อน +3

    അവിടെ ജനിച്ചു വളർന്നവർക് അവിടുത്തെ കാലാവസ്ഥ വ്യതിയാനവും ഭൂപ്രകൃതിയും അപകട സാധ്യതകളും നന്നായി അറിയാം but പെട്ടെന്ന് എല്ലാം ഇട്ടെറിഞ്ഞു പോവാനുള്ള ഒരു മടി കൊണ്ടാണ് അപകടത്തിൽ പെടുന്നത്, കാര്യക്ഷമമായ ഒരു മുന്നറിയിപ്പ് സംവിദാനങ്ങൾ അവിടങ്ങളിൽ കൊണ്ടു വരണം.

  • @lissyfrancis6594
    @lissyfrancis6594 2 หลายเดือนก่อน +1

    ഹൃദയ വേദനയോടെ മാത്രമേ ഈ വിഡിയോ കാണാൻ കഴിയു. ഇന്ന് ഒരുപാട് ആത്മകൾക്ക് മാത്രമായി ഈ സ്ഥലം നിത്യതയിൽ ഉറങ്ങുന്നു.

  • @haseenahaseena9677
    @haseenahaseena9677 2 หลายเดือนก่อน +27

    കൂടെ വന്ന അനുജന്മാർ ഇപ്പോൾ ഉണ്ടോ

  • @nimmyvarghese5129
    @nimmyvarghese5129 2 หลายเดือนก่อน +2

    ഞങ്ങളുടെ നാടല്ലാഞ്ഞിട്ടു പോലും ഞങ്ങൾ ഹൃദയം പൊട്ടിയാണ് ഇത് കാണുന്നത്. അപ്പോൾ നിങ്ങളുടെയൊക്കെ അവസ്ഥ ഓർക്കുമ്പോൾ. പ്രാർത്ഥിക്കുന്നുണ്ട് എല്ലാവർക്കും വേണ്ടി. എല്ലാം പഴയപോലെ ആവില്ല എന്നറിയാം., മനസിലെ ദുഖങ്ങൾ എല്ലാം അകറ്റാൻ പ്രാർത്ഥിക്കും.

  • @anjushaanoop8931
    @anjushaanoop8931 2 หลายเดือนก่อน +1

    Very good presentation...a true nature lover...your knowledge and experience of nature made you predict the disaster

  • @reenasvlogs2077
    @reenasvlogs2077 2 หลายเดือนก่อน +21

    02/08/2024......പറഞ്ഞതൊക്കെ സത്യമായി.... എല്ലാം പോയി...... ഇത്രയും pblm ഉള്ള സ്ഥലം ആണെന്ന് അവിടെ ഉള്ളവർക്കു അറിയാമായിരുന്നു... ബട്ട്‌ 😢😢😢😢29/07/2024 രാത്രി ഉറങ്ങാൻ കിടന്നവർ 30/07/2024 കേരളം കണ്ട ഏറ്റവും വലിയ ദുർവിധിയെ കാണേണ്ടി വന്നു.

  • @JeejaLifeLine
    @JeejaLifeLine 2 หลายเดือนก่อน +5

    ആ പാലം ആണല്ലോ ഈശ്വരാ തകർന്നു പോയത് ഇത് കാണുമ്പോഴാ ഉരുളുപ്പൊട്ടിയതിന്റ വ്യാപ്തി നല്ലോണം മനസിലാവുന്നത്

  • @deepa3505
    @deepa3505 2 หลายเดือนก่อน +3

    ശരിയാ മോനെ പ്രകൃതി തന്നെ തീരുമാനിച്ചു പക്ഷെ ആ പ്രകൃതി ഒരുക്കിയ വികൃതി കാരണം ഇന്നും ഇതൊന്നും കാണാത്ത ഞങ്ങളുടെ പോലും കണ്ണീർ തീർന്നിട്ടില്ല അപ്പൊ അനുഭവിക്കുന്ന അവരുടെ അവസ്ഥ

  • @Rejani341
    @Rejani341 2 หลายเดือนก่อน +2

    ഭാഗ്യം അപകടത്തിനു മുമ്പ് ഈ മനോഹരതീരം ഈ വീഡിയോയിലൂടെ കാണാൻ ഒത്തതിൽ

  • @janiljacob171
    @janiljacob171 2 หลายเดือนก่อน +4

    ശരിക്കും ഇതൊന്നു കാണാൻ കൊതിയുണ്ടായിരുന്നു. ഉരുൾ പൊട്ടി കണ്ടപ്പോൾ ഒന്നും മനസിലായില്ല. Thanku bro 🙏

  • @Shalomchannal
    @Shalomchannal 2 หลายเดือนก่อน +2

    Thampi yaruppa nee yellathaum mun kootiye onnu vidama sollirukkiye....thampi nee iru village விஞ்ஞானி❤❤...

  • @shyjushyju7153
    @shyjushyju7153 2 หลายเดือนก่อน +4

    പ്രകൃതി യെ നമുക്ക് തടുക്കാൻ പറ്റില്ല 😢
    നമ്മൾ മാറി കൊടുക്കുക.😢
    ഈ വ്ലോ ഗിലെ ഓരോ വാക്കും 🙏.
    വല്ലാത്ത വിഷമത്തോടെ വീഡിയോ കാണുന്നു.

  • @Binu207
    @Binu207 2 หลายเดือนก่อน +3

    ഈകൂട്ടി പറഞ്ഞത് 100% ശരിയാണ്, പ്രകൃതിയെ തടുക്കാൻ പറ്റില്ല, അതിന്റെ വഴി അത് കണ്ടെത്തും, നമ്മൾ മാറിക്കൊടുക്കുക, എങ്കിൽ നമ്മുക്ക് സങ്കടപ്പെടാതിരിക്കാം😢😢😢

  • @newhope4266
    @newhope4266 2 หลายเดือนก่อน +4

    14:04 2021 ഞാൻ പോയിട്ടുൺട് ഇതിലെയെല്ലാം..
    ആ സ്ഥലത്ത് എന്ത് നടന്നു എന്ന് അറിയില്ലായിരുന്നു.അന്നെടുത്ത കുറേ ഫോട്ടോസും വീഡിയോസും ഒക്കെ ഇപ്പോഴും കയ്യിലുൺട്

  • @arjuncsofficial757
    @arjuncsofficial757 2 หลายเดือนก่อน +5

    ഒരിക്കൽക്കൂടി ഈ നാട് ഞങ്ങൾക്ക് കാണാൻ ഭാഗ്യം ഉണ്ടാക്കിയ നിങ്ങൾക്ക് ❤❤❤പക്ഷെ ഇന്ന് ഈ കാണുന്നതൊന്നും അവിടെ ഇല്ലല്ലോ എന്നോർക്കുമ്പോൾ 😥😥😥

  • @renukadevim3535
    @renukadevim3535 2 หลายเดือนก่อน +1

    Your tharavadu location is superb …. rammiyam. …manoharam..valara thanks annu ei video kanuchi
    Also heartfelt condolences to the bereaved families 😥🙏

  • @scherukodan
    @scherukodan 2 หลายเดือนก่อน +3

    താങ്കൾ ഇപ്പോൾ എവിടെയാണ്. എത്ര മനോഹരമായാണ് താങ്കൾ കാര്യങ്ങൾ പറഞ്ഞത്. താങ്കൾ പങ്കുവെച്ച ആശങ്കകൾ മുഴുവൻ യാഥാർഥ്യമായി. ഇക്കാര്യങ്ങൾ അന്ന് തന്നെ എല്ലാവരും മുഖവിലയ്ക്ക് എടുത്തിരുന്നു എങ്കിൽ എന്നാശിച്ചുപോയി.

  • @GangadharanChelakkara-ub7gt
    @GangadharanChelakkara-ub7gt 2 หลายเดือนก่อน +5

    അതിമനോഹരമായ ഭൂമി. ആ ഭൂമി ഇന്ന് ഭൂമുഖത്തില്ല. എന്നറിയുമ്പോൾ സങ്കടം തന്നെ

  • @djbgees
    @djbgees 2 หลายเดือนก่อน +3

    Bro
    താങ്കളുടെ video ഇപ്പോൾ കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ ...
    You are more linked with this place., know about these places better than any other person .

    • @djbgees
      @djbgees 2 หลายเดือนก่อน

      Your presentation,, Your voice is quite natural bro 🙏

  • @shinjuKv
    @shinjuKv 2 หลายเดือนก่อน +4

    “”കാണുമ്പോൾ എല്ലാവർക്കും ഭംഗി ഉണ്ടാവുമല്ലോ. .അനുഭവിക്കുന്നവർക്കല്ലേ അതിന്റെ ബുദ്ധിമുട്ടറിയാ. “”. സത്യം 😔..

  • @najmusagar6158
    @najmusagar6158 4 ปีที่แล้ว +3

    Gud bro 💪 😥😥

  • @priyashajimenon4049
    @priyashajimenon4049 2 หลายเดือนก่อน +2

    ഇപ്പോൾ ഈ വീഡിയോ കാണുന്നു... ഓഗസ്റ്റ് 7,2024 ന്.... ഭംഗി എന്നൊക്കെ കേൾക്കുമ്പോൾ പേടി തോന്നുന്നു.... വാർത്തകളിൽ കണ്ട വിതുമ്പുന്ന മുഖങ്ങൾ, നിസ്സഹായതയുടെ മുഖങ്ങൾ എല്ലാം മനസ്സിൽ മങ്ങാതെ നിൽക്കുന്നു.... ഒരുപക്ഷെ ഭാവിയിൽ ആ മക്കളുടെ ഓർമയിൽ നിൽക്കാവുന്ന ഒരു വീഡിയോ ആകും ഇത്

  • @User67578
    @User67578 2 หลายเดือนก่อน +6

    This video deserves more attention

  • @yestrack6075
    @yestrack6075 2 หลายเดือนก่อน +2

    പ്രകൃതിയെ ഓരോ ഘട്ടത്തിലും പാകപ്പെടുത്തിക്കൊണ്ടിരിക്കുന്ന പടച്ചോൻ

  • @thiruselvam-ix8pk
    @thiruselvam-ix8pk 2 หลายเดือนก่อน +1

    സൂപ്പർ ബ്രോ ഫുൾ വീഡിയോ കാണാൻ പറ്റിയതിൽ സന്തോഷം 2sher cheithitund

  • @fousiyamk3972
    @fousiyamk3972 2 หลายเดือนก่อน +10

    താങ്കൾ safe ആണെന്നറിഞ്ഞതിൽ സന്തോഷം. ഇങ്ങനെ ഇരുന്നൊരു സ്ഥലം നിങ്ങൾ ഷൂട്ട്‌ ചെയ്തില്ലായിരുന്നെങ്കിൽ 😢

  • @visweshmurali
    @visweshmurali 2 หลายเดือนก่อน +7

    അതെ. മനുഷ്യനെത്ര നിസ്സാരൻ.

  • @nish650
    @nish650 2 หลายเดือนก่อน +6

    Iyaalde samsaramkelkkan nalla rasamund.... 😊 vayanaad😢

  • @sonuabhi6360
    @sonuabhi6360 2 หลายเดือนก่อน +1

    wonderful video😮😮

  • @Divzpassion
    @Divzpassion 2 หลายเดือนก่อน +1

    15: and 16: how beautifully u explained. ... N thats absolutely crct

  • @Johannastalks
    @Johannastalks 2 หลายเดือนก่อน +14

    ആദർശ് കിച്ചു ഒക്കെ ഇപ്പൊ ജീവനോടെ ഉണ്ടോ ചേട്ടാ

  • @aneeshaanu1952
    @aneeshaanu1952 2 หลายเดือนก่อน +1

    പ്രകൃതി ഈ പ്രദേശത്തെ വികൃതമാക്കി എന്ന് പറയുന്നതാണ് ശെരി... മരണം വരുന്നത് പോലുമറിയാതെ കുറെ ജീവനുകൾ പ്രകൃതിയുടെ വികൃതിയിൽ ഇല്ലാണ്ടായി 🙏🏻🙏🏻