Travel To Mundakai💔Britesh Bridge, Centinal Rock and School/

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • Wayanad Mundakai|കാവൽക്കാരൻ പാറയും മലമുകളിലെ അമ്പലവും|welcome to Wayanad
    • Wayanad Mundakai|കാവൽക...
    Travelling to Mundakai to find the place Britesh bridge and school, factory , sentinel rock etc .. let’s watch how landslide affected these places
    #explorewayanad #youtube #mundakai #viralvlogs #vlog #landslide

ความคิดเห็น • 161

  • @789jithu
    @789jithu 21 วันที่ผ่านมา +56

    താങ്കളുടെ വീഡിയോ നിന്ന് ആണ് ഈ ഒരു ദുരന്തത്തിന്റ വ്യാപ്തിയും ആഴവും ശെരിക്കും മനസ്സിലാവുന്നത്.... Hats off....

  • @MrSatprem
    @MrSatprem 21 วันที่ผ่านมา +20

    വെള്ളാർമല സ്കൂളിൽ 19 വർഷം പഠിപ്പിച്ചിരുന്നു. ആദർശും അഖിലയും എന്റെ സ്റ്റുഡന്റസ് ആയിരുന്നു. പേര് ജോയ്. കാനഡയിൽ ഇരുന്നു കൊണ്ട് വിഷമത്തോടെ ഈ വീഡിയോ കാണുകയാണ്. മുണ്ടക്കൈ സ്കൂളിലും പരിസരത്തും ഉണ്ടായ destruction നേരിട്ട് കാണുന്നതുപോലെയുള്ള അനുഭവം. നല്ല അവതരണം. 🙏 എന്റെ കുട്ടികളെ പലരെയും ഇനി കാണാൻ കഴിയില്ല...😢😢

  • @antonyaiden466
    @antonyaiden466 21 วันที่ผ่านมา +9

    കേരളത്തിലെ ഒരു വാർത്താ ചാനലുകൾക്കും ഇത്ര വിശദമായി കാണിച്ചതരാൻ സാധിക്കില്ല താങ്കളുടെ ശ്രമങ്ങൾക്ക് നന്ദി

  • @kidslover2780
    @kidslover2780 21 วันที่ผ่านมา +6

    ഞാൻ ആദർശിനെയും കിചുനേം ഓർത്തിരുന്നു ആ ദുരന്തം നടന്നപ്പോ... എന്തായിന്നോർത്തു പിന്നെ താങ്കളും സേഫ് ആണോന്ന് ഒക്കെ... ഇപ്പോ എല്ലാരേം കണ്ടപ്പോ സമാധാനമായി 🥰

  • @sihanpalassery3540
    @sihanpalassery3540 20 วันที่ผ่านมา +4

    സത്യം പറഞ്ഞാൽ മുണ്ടക്കൈ ഉരുളപൊട്ടൽ കഴിഞ്ഞ ശേഷം ആണ് ഞാൻ നിങ്ങളുടെ ആദ്യ വീഡിയോ കാണുന്നത്... അപ്പൊ ഓർത്തിരുന്നു ഈ യുട്യൂബർ ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ എന്ന്.. അങ്ങനെ ഓസം ലൈഫ് ചാനെൽ സേർച്ച്‌ ചെയ്തു കാണുകയാ ചെയ്തത്... ഇപ്പോ നോട്ടിഫിക്കേഷൻ വരാൻ കാത്ത് നിന്ന് കാണും 😞😞😞😞 അവിടെ ബാക്കിയുള്ളവർക്ക് ക്ഷമ യും മറവി യും കൊടുക്കട്ടെ 🤲🤲🤲

  • @User67578
    @User67578 21 วันที่ผ่านมา +6

    കാത്തിരുന്ന വീഡിയോ , താങ്ക്യൂ ❤

  • @bindujacob561
    @bindujacob561 21 วันที่ผ่านมา +10

    മോന്റെ വീഡിയോ യിൽ കൂടി ആണ് ഇത്രയും clear ആയി കാര്യങ്ങൾ മനസിലാക്കാൻ പറ്റിയത്.. സഹിക്കാൻ വയ്യാ 😢😢😢

  • @njanvasantharani514
    @njanvasantharani514 21 วันที่ผ่านมา +13

    ദൈവമേ ഇനി ഒരിക്കലും ഇതുപോലൊരു ദുരന്തം ഒരിടത്തും ഉണ്ടാകാതിരിക്കട്ടെ 🙏🙏

  • @ShaheedaAnas-q4k
    @ShaheedaAnas-q4k 21 วันที่ผ่านมา +19

    അവിടെ നടന്നത് ഉരുൾ പൊട്ടൽ അല്ല എന്ന കാണുമ്പോ തോന്നുന്നേ.ബീഗരമായ എന്തോ ഒന്ന് 😮😢

  • @kannankannan47962
    @kannankannan47962 18 วันที่ผ่านมา +3

    പണ്ട് ചൂരൽമല സ്കൂൾ വിട്ട് ഓടും പുഴയിലൂടെ വെള്ളാരം കല്ലിന്റെ അവിടെ കേറിട്ട് ഓടും 5 കൂകുമ്പോൾ വീട്ടിൽ എത്തിയില്ലങ്കിൽ വീട്ടിൽ നിന്ന് വഴക് കേൾക്കും എന്ത് രസമായിരുന്നു അന്നൊക്കെ റാട്ട കയറ്റം കയറുമ്പോൾ മഞ്ഞും കാറ്റിന്റെ സൗണ്ട് ഹൊ എല്ലാം ഒരു ഓർമ ദൈവമെ ഇത്ര ക്രൂരത ഞങ്ങളോട് വേണ്ടായിരുന്നു 😭

  • @achanalathur1581
    @achanalathur1581 3 วันที่ผ่านมา +1

    നീരുറവ അരുവിയyayum❤️ അരുവി തൊടായും തോട് പുഴയായും മാറിയതല്ലേ അവിടേ നടന്നത്

  • @gijisaji
    @gijisaji 20 วันที่ผ่านมา +3

    ഈ ഒരു വീഡിയോ കാണാൻ ആഗ്രഹിച്ചിരുന്നു

  • @teena174
    @teena174 20 วันที่ผ่านมา +2

    പഴയ videos ഒക്കെ കണ്ടിരുന്നു..അതു കണ്ടത് കൊണ്ട് പറയുമ്പോൾ നന്നായി relate ചെയ്യാൻ പറ്റുന്നുണ്ട്...

  • @User67578
    @User67578 21 วันที่ผ่านมา +4

    എന്തായാലും ആ അവസ്ഥ നേരിട്ട് അനുഭവിച്ച ആളുകളുടെ അവസ്ഥ ആണ് ഭീകരം

  • @bijujohn4515
    @bijujohn4515 20 วันที่ผ่านมา +1

    Elavarjkum pranapam God bless you good vedeo thanks bro

  • @wildcaptainkerala7839
    @wildcaptainkerala7839 21 วันที่ผ่านมา +17

    Bro കൂടെ ഉള്ളവർ safe ആണ് എന്ന് കേട്ടപ്പോ സമാധാനം ആയി..... എന്നാലും വലിയ നൊമ്പരം ആണ് എത്രയോ സാധു മനുഷ്യർ ഇന്നും ഒരു വിവരവും ഇല്ലാതെ ഇനിയും എത്രയോ പേരെ കണ്ടെത്താൻ ഉണ്ട് 😢😢

  • @kadijabimk9304
    @kadijabimk9304 21 วันที่ผ่านมา +6

    ഭീകര മായകാഴ്ചമനസസിലാകണമെങ്കിൽപഴയവീഡിയോകാണണം 27:46

  • @sayanaplappilliyil3779
    @sayanaplappilliyil3779 21 วันที่ผ่านมา +1

    Your vdeo also.. Heart touching.. Hats.. Off.. 👍🏻👍🏻

  • @Saranyaupadhyay
    @Saranyaupadhyay 20 วันที่ผ่านมา +1

    Thank you for sharing this bro. I saw ur old video n I can see how big the landslide was.

  • @greeshmab.s4058
    @greeshmab.s4058 21 วันที่ผ่านมา +6

    August 2011submit ചെയ്ത മാധവ് ഗാഡ്ഗിൽ റിപ്പോർട്ട്‌ പ്രകാരം മേപ്പാടി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള പ്രദേശങ്ങളിൽ പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങളോ നഗര വികസനങ്ങൾ ഒന്നും പാടില്ല എന്ന് പറഞ്ഞത് ആണ്. വർഷങ്ങൾ ആയി വന്ന ഗവണ്മെന്റ് കമ്മ്യൂണിസ്റ്റ്‌ സർക്കാരും കോൺഗ്രസ്‌ സർക്കാരും ഈ റിപ്പോർട്ട്‌ പൂഴ്ത്തി അത് തെറ്റ് ആണ് എന്ന് പ്രസ്താവിച്ചു. വർഷങ്ങൾക്ക് ഇപ്പുറം അത് യഥാർഥ്യമായി കുറെ ജീവിതങ്ങളും പോയി. ഈ നാട് നശിച്ചു ഈ നാട്ടിൽ നല്ലത് എന്ന് പറയാൻ ഒന്നുമില്ല ഇപ്പോൾ. ഇതൊക്കെ കാണുമ്പോൾ മിണ്ടാതെ ഇരിക്കാൻ പറ്റുന്നില്ല

    • @love83-j6l
      @love83-j6l 21 วันที่ผ่านมา

      @@greeshmab.s4058
      th-cam.com/video/0Gh0azzXWj8/w-d-xo.htmlsi=RL92DbhtauqrKoR-
      Prakrithiye manasilaakkoo.
      Ivide nagara vikasanam nadannittilla.
      Oru grama pradesham aanu.
      Mani maalikayil irnnu veruthe thatti vidarurhu.....

  • @izzainayath7949
    @izzainayath7949 21 วันที่ผ่านมา +13

    ഇത്രയും ക്ലോസ്സപ്പ് ആയി കണ്ടപ്പോൾ മനസിലായി മനുഷ്യന് കൃത്യമായ ഒരു definition കൊടുക്കാൻ പറ്റാത്ത ഒരു earth miracle disaster തന്നെ അവിടെ നടന്നതെന്നു...

  • @achanalathur1581
    @achanalathur1581 3 วันที่ผ่านมา +1

    Aru 2:02 2:03 2:04 2:04 2:04

  • @RejaniM-z5w
    @RejaniM-z5w 19 วันที่ผ่านมา +1

    ഇത്രയും വാക്‌തമായി ആരും അവതരിച്ചില്ല മോൻ ഒത്തിരി നല്ല രീതിയിൽ അവതരിപ്പിച്ചു പക്ഷേ ഒരു നടുക്കമാണ് കാണുമ്പോ എനിരുന്നാലും കാണുമ്പോ ആകാംഷ വീഡും വീഡും കാണാൻ തോന്നുംഅത്രയ്ക്കു നല്ല അവതരണം സതോഷംമോനെ ഒന്നും ഓർക്കാൻ കഴിയുന്നില്ല ❤️❤️❤️🙏🙏🙏🙏🙏

  • @usafpm
    @usafpm 21 วันที่ผ่านมา +3

    ഉരുൾ പൊട്ടലിന്റെ യഥാർത്ഥ ഭീകരതയുടെ ആഴം ഈ വീഡിയോ യിൽ നിന്നാണ് ഗ്രഹിക്കാൻ കഴിഞ്ഞത്. .. ഒരു തുണ്ട് ഭൂമിക്കും സ്വത്തിനും സമ്പത്തിനും ജാതിയുടെയും മതത്തിന്റെയും പേരിലും ഒക്കെ തമ്മിൽ തല്ലുന്ന പരസ്പരം വൈരാഗ്യത്തോടെ ജീവിക്കുന്ന എല്ലാവരും ഈ സുഹൃത്തിന്റെ ഈ വീഡിയോ യും അവിടുത്തെ ഭീകരമായ ദൃശ്യങ്ങളും ഒരുവട്ടമെങ്കിലും കണ്ടിരിക്കണം... ഈ ഭൂമിയിൽ മനുഷ്യർ എന്ന നാം എത്ര മാത്രം നിസ്സാരവും നിസ്സഹായരും ആണെന്ന് ഈ വീഡിയോ യിലെ ഓരോ ദൃശ്യങ്ങളും നമുക്ക് പകർന്ന് നൽകുന്ന ഒരു പാഠപുസ്തകമാണ് ഇതിലെ ഓരോ ദൃശ്യങ്ങളും

  • @Muhammadansil___540
    @Muhammadansil___540 20 วันที่ผ่านมา +1

    കാത്തിരിക്കായിരുന്നു വീഡിയോ ക് വേണ്ടി

  • @ammukuttyammukutty7988
    @ammukuttyammukutty7988 10 วันที่ผ่านมา +1

    😢

  • @lathikabalachandran6907
    @lathikabalachandran6907 21 วันที่ผ่านมา +2

    Really heart touching😢

  • @jameskuntharayil6778
    @jameskuntharayil6778 21 วันที่ผ่านมา +1

    Well explained, with this old video you are trying to give
    a clear picture about this tragedy and offcourse watching thousands kilometers away i can visualize the impact and the sufferings of people. May God bless all..

  • @vigneshsriraman3596
    @vigneshsriraman3596 20 วันที่ผ่านมา +2

    14:34....see the colour of the tree.

  • @thamannaahh._2274
    @thamannaahh._2274 20 วันที่ผ่านมา +2

    താങ്കളുടെ പഴയ വീഡിയോ യിൽ കേട്ടതായി ഓർക്കുന്നു.. കാവൽക്കാരൻ പാറ ഉരുൾപൊട്ടലിൽ ഉരുണ്ട് വന്നതാണ് എന്ന്.. വീണ്ടും അതിന്റെ അടുത്ത് കൂടി തന്നെ വീണ്ടും വന്നു.. ഏകദേശം എത്ര മീറ്റർ വീതി തോന്നിക്കും അവിടം..?? ചിതറി കിടക്കുന്ന വീട്ടുപകരണങ്ങൾ കാണുമ്പോൾ ഒക്കെ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു മനോവേദന ആണ്..

  • @kavyasugandhan
    @kavyasugandhan 20 วันที่ผ่านมา +2

    Ee video kandappo sherikkum avda entha nadannenn mansikkan pattunnund

  • @sahibjaan1
    @sahibjaan1 20 วันที่ผ่านมา +2

    Mundakai town kanikkumo? Masjid okke. Also topilekk oru temple kanan poille? Aa route nte situation ariyanam ennundu.

  • @vijaylakshmik635
    @vijaylakshmik635 21 วันที่ผ่านมา +1

    Super😊

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 21 วันที่ผ่านมา +2

    ഇപ്പോളും മഴയുണ്ടോ അവിടെ? മൊത്തം ഇരുട്ടു പോലെ. Stay safe bro

  • @sumadan7022
    @sumadan7022 21 วันที่ผ่านมา +4

    It is not urul pottal, it is something else which we can't imagine.

  • @Satya_4870
    @Satya_4870 21 วันที่ผ่านมา +4

    Njn urul pottalinte Mundakai visuals kanumpol okke ningalude pazhaya video eduthanu compare cheyyunne...enik ippo aa sthalamellam kaiyile rekha pole ariyam....Thank u from Qatar.

  • @RaviKumar-kw8qp
    @RaviKumar-kw8qp 20 วันที่ผ่านมา +1

    I feel your sadness.....All are god's division.....cool your mind 💕💕💕💕💕💕💕💕💕💕💕💕😢😢😢😢😢😢😢

  • @pneumonoultramicroscopicsi8325
    @pneumonoultramicroscopicsi8325 21 วันที่ผ่านมา +1

    Valare manoharamaaytt thanne avadharichippu sir.. avidathe bheekaranthareeksham athpole ath nammle kaanichu thannu. Sirinte samsaram kettukond erikaan thonnum..

  • @vigneshsriraman3596
    @vigneshsriraman3596 20 วันที่ผ่านมา +1

    Factory escaped unhurt. 😮

  • @thresiammakuriakose8776
    @thresiammakuriakose8776 20 วันที่ผ่านมา +1

    As we straighten the road, river itself straighten the bent.That happens in sentinal rock area

  • @Sammlp
    @Sammlp 8 วันที่ผ่านมา +1

    ഇത് പകൽ ആയിരുന്നു പൊട്ടിയിരുന്നത് എങ്കിൽ ഇത്രയും പേര് മരിക്കില്ലായിരുന്നു 😭.. പക്ഷെ പകൽ ആണെങ്കിൽ വെള്ളത്തിന്റെ വരവ് കണ്ടു പേടിച്ചു അപ്പൊ തന്നെ ജീവൻ പോയേനെ പലർക്കും

  • @ffpredator5214
    @ffpredator5214 20 วันที่ผ่านมา +1

    😮😮😮😮

  • @user-kk7tb2ql1j
    @user-kk7tb2ql1j 21 วันที่ผ่านมา +2

  • @user-nk8gw6le5z
    @user-nk8gw6le5z 21 วันที่ผ่านมา +2

    ഗാഡ്ഗിൽ സർ പറഞ്ഞത് ഒരു നൂറ്റാണ്ട് ഒന്നും വേണ്ട നാലോ അഞ്ചോ വർഷം പശ്ചിമാഘട്ടം തകരാൻ അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാവും ആരാണ് കള്ളം പറയുന്നത് എത്ര സത്യം ഇനി ഈ ഹാരിസൺ മലയാളവും ഓർമയാകും ആവാതിരിക്കട്ടെ അതിന്റെ പടിവാതിലിൽ പുഴ എത്തി

  • @Alm-wm5we
    @Alm-wm5we 21 วันที่ผ่านมา +3

    നിങ്ങളുടെ വിഡിയോ കാണുമ്പോഴാണ് ശെരിക്കും ഇത്രയും സ്ഥലം ഒക്കെ പോയത് കാണുന്നത് 😯😯😭😭😭😭ഇത്രയും ഭീകരമായിരുന്നല്ലേ എന്നാലും എന്ദ് സ്പീഡ് ആയിരിക്കുമല്ലേ വെള്ളം വന്നത് 😔😔

  • @achanalathur1581
    @achanalathur1581 3 วันที่ผ่านมา +1

    നീരുറവ അരുവിയയെമരുവി

  • @bestechmalayalam6024
    @bestechmalayalam6024 18 วันที่ผ่านมา +1

    ആ വീഡിയോ കണ്ടു ഇത് കൂടി കണ്ടപ്പോളാണ് ഇവിടുത്തെ ഉരുപൊട്ടലിന്റെ വ്യാപ്തി മനസ്സിലാകുന്നത്...😢

  • @pradeepraja1266
    @pradeepraja1266 21 วันที่ผ่านมา +1

    Very tragic scenes, pray to god for the residents there to have the strength to bear this 🙏🙏

  • @eprohoda
    @eprohoda 21 วันที่ผ่านมา +1

    how are things?,yeah. pro job!goodnight,Ossum. :))

  • @saavanmathew7122
    @saavanmathew7122 14 วันที่ผ่านมา +1

    ആ.. വീട്ടിലെ ഒരാൾ ഒഴിച്ചു. ബാക്കി എല്ലാവരും. മരിച്ചു 😭😭

  • @rameshodukumpara8898
    @rameshodukumpara8898 17 วันที่ผ่านมา +1

    🙏🙏🙏🤔

  • @vigneshsriraman3596
    @vigneshsriraman3596 20 วันที่ผ่านมา +1

    No tv channels in Kerala didn't show all these places after the landside. Prakrutiyin aakrosham kandu brahmippu Undaagiyadhu. Prakruti valliyadhu. Nobody cannot control it... And nobody cannot predict .

  • @ashlybabu6230
    @ashlybabu6230 21 วันที่ผ่านมา +1

    God bless you

  • @maryannepires8864
    @maryannepires8864 21 วันที่ผ่านมา +1

    We like ur vlogs

  • @razakabdul5263
    @razakabdul5263 21 วันที่ผ่านมา +2

    ബ്രോ നിങ്ങൾ എന്താണ് ചെയ്യുന്നത്.
    നിങ്ങളുടെ വിവരണം നല്ല രസകരമാണ്. ചാനലിലെ റിപ്പോർട്ടർ ആകാൻ നല്ല യോഗ്യതയുണ്ട്❤

    • @ossumlife8527
      @ossumlife8527  21 วันที่ผ่านมา

      Im an Actor . www.google.com/search?sca_esv=f6f31552386ff1c3&rlz=1CDGOYI_enIN874IN874&hl=en-GB&sxsrf=ADLYWILUcTttAR5_Dx_-nmGNAGr4d8UYtA:1720948001592&q=anjel+mohan&tbm=isch&source=lnms&fbs=AEQNm0AyvaLQ3NL66YfFpz1Ee77Yu89YcfgNjRZoczw3KUaKdN1nHgkhDMdVsNVTSC8iXAw7DdbgEy4u59cBDTLMhm3yFu4vKE-wiuc7n_vbcbGyk1geD53i9Mbo98g8icoR0e2ydXj-wt2BL6tNRJQhG1r5z2eCmcYh8_opZOPETd2lmdxJ449b6ogIjE0pAjqjai3GmHIB&sa=X&ved=2ahUKEwjW_77ylqaHAxU_ZfUHHbvbDiYQ0pQJegQIDxAB&biw=428&bih=751&dpr=3

  • @girijashiju2928
    @girijashiju2928 21 วันที่ผ่านมา +2

    എന്റെ അമ്മെ 😮😮😮😥😥😥😥🙏🙏

  • @josemathew8271
    @josemathew8271 16 วันที่ผ่านมา +1

    Thank you. 🎉🎉🎉🎉

  • @yestrack6075
    @yestrack6075 21 วันที่ผ่านมา +4

    എത്ര എത്ര രമ്യ ഹർമങ്ങൾ തോട്ടങ്ങൾ.....😢😢എല്ലാം പോയി..ഇനി നമ്മളും ഈ പ്രപഞ്ചവും പോകും....അജയ്യനായ അല്ലാഹു മാത്രം ബാക്കി

  • @user-kk7tb2ql1j
    @user-kk7tb2ql1j 21 วันที่ผ่านมา +1

    God bless you❤

  • @shilpashilpa8234
    @shilpashilpa8234 21 วันที่ผ่านมา +2

    മുണ്ടക്കൈ ശരിക്കും ആയ മലയുടെ താഴെ തന്നെ ആണല്ലേ...Avde എത്ര പേർ മരിച്ചിട്ടുണ്ടവും...

  • @vasanthisevasadanam367
    @vasanthisevasadanam367 21 วันที่ผ่านมา +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sheejaakbar4155
    @sheejaakbar4155 21 วันที่ผ่านมา +1

    പാടി എന്താണ് എന്ന് മനസ്സിൽ ആയത് ഇപ്പോൾ ആണ് ഗുഡ് മോനെ 🥰

  • @shanavass3242
    @shanavass3242 21 วันที่ผ่านมา +4

    😢

  • @sindhu106
    @sindhu106 21 วันที่ผ่านมา +3

    കുഞ്ഞേ.... കണ്ടു കണ്ടു വയ്യ.. 😥

  • @user-nk8gw6le5z
    @user-nk8gw6le5z 21 วันที่ผ่านมา +1

    🙏🙏🙏🙏🌹🌹🌹🌹🌹

  • @ffpredator5214
    @ffpredator5214 20 วันที่ผ่านมา +1

    ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ😮 ഇതിപ്പോ ഒരു പ്രേത ഗ്രാമമായി😮

  • @babusurendran4382
    @babusurendran4382 21 วันที่ผ่านมา +3

    ശരിക്കും അവിടെ ഒരു ഉരുൾ മാത്രമേ പൊട്ടിയിട്ടുള്ളൂ. കാരണം ഉരുൾമുഖം ഒന്നേയുള്ളു. ഞാൻ ഇടുക്കിക്കാരനാണ്. 92 ൽ അനേകം ഉരുൾപൊട്ടൽ എൻ്റെ വീടിൻ്റെ പരിസരത്ത് ഉണ്ടായിട്ടുണ്ട്. അത് വെച്ചുള്ള എൻ്റെ നിഗമനം അതിനെ കുറിച്ച് പഠിക്കാൻ വന്ന മത്തായി സംഘം സാക്ഷ്യപ്പെടുത്തിയത് തന്നെയാണ്.99 ലെ വെള്ളപ്പൊക്കത്തിൽ മുന്നാറിനെ തകർത്തത് ആനയിറങ്ങലിൽ ഉരുൾപൊട്ടലിനെ തുടർന്ന് കൃത്രിമമായ ഒരു ഡാം രൂപം കൊള്ളുകയും മണിക്കുറുകൾക്ക് ശേഷം അത് തകർന്ന് മൂന്നാർ തരിപ്പണമായി. അത്തന്നെയാണ് വയനാട്ടിലും സംഭവിച്ചത് 'രണ്ടാമത്തെ ഉരുൾപൊട്ടലാണ് കൂടുതൽ മാരകമായതെന്ന് വാർത്തയിൽ കണ്ടു. ഒരേ ഒരു ഉരുൾമുഖ കാണുന്ന സ്ഥിതിക്ക് രണ്ടാമത് വന്നത് കൃത്രിമമായി സൃഷ്ടിക്കപ്പെട ഡാം തകർന്നു വന്നതായിരിക്കും.

    • @thamannaahh._2274
      @thamannaahh._2274 20 วันที่ผ่านมา

      അങ്ങനെ തന്നെ ആയിരിക്കും.. ചെറുതായി തുടങ്ങി പിന്നീട് വ്യാപ്തി കൂടി ഭീകരമായതായാണ് എലാ വീഡിയോ കളിൽ നിന്നു കാണാൻ കഴിയുന്നത്

    • @anjuk1437
      @anjuk1437 20 วันที่ผ่านมา +1

      Correct avde vanna oru geologist also said the same oru urulpottal maathre undayitullu nnu

  • @user-gs2vu2zw3e
    @user-gs2vu2zw3e 21 วันที่ผ่านมา +3

    😢😢😢

  • @Itsme78439
    @Itsme78439 21 วันที่ผ่านมา +3

    ഇങ്ങനെ കാണുമ്പോളെ മനസിലൊരു ടെൻഷൻ അപ്പൊ ഇതിൽ കൂടി കടന്നുവന്നവരുടെ ഒരു അവസ്ഥ ആലോചിക്കാനെ വയ്യ

  • @ashaharikumarharikumar124
    @ashaharikumarharikumar124 20 วันที่ผ่านมา +1

    Jesus

  • @skak81
    @skak81 21 วันที่ผ่านมา

    nice

  • @santhi7128
    @santhi7128 21 วันที่ผ่านมา +1

    Ethu kanumbol manushyaru eanthu cheruthanu.nammal vishwasikkunna dwaivangal evidea?.oru theattum cheyyatha kurea pavam manushyaru poyi.

  • @narasimha808
    @narasimha808 21 วันที่ผ่านมา +3

    My Goodness.. What you mean????...

    • @ossumlife8527
      @ossumlife8527  21 วันที่ผ่านมา +4

      My goodness" is an informal interjection that expresses surprise, excitement, or mild alarm. For example, you might say "My goodness, how the time has flown!" or "My goodness, you have been busy!"

  • @nisarkaakwtt6161
    @nisarkaakwtt6161 18 วันที่ผ่านมา +1

    പുറത്തു നിന്ന് ഇപ്പോഴും ആരെയും കടത്തിവിടില്ലേ

  • @johncysamuel
    @johncysamuel 20 วันที่ผ่านมา +1

    😢🙏😥

  • @reshmakvl5296
    @reshmakvl5296 21 วันที่ผ่านมา +1

    😢😢

  • @manzoorpp7895
    @manzoorpp7895 21 วันที่ผ่านมา +2

    ബ്രോ... ഞാൻ ഒരു other ഡിസ്ട്രിക്ട് കാരൻ ആണ്. ലീവിന് നാട്ടിൽ വരുപോൾ വയനാട് വീട് എടുത്തു താമസിക്കാറാണ് കഴിഞ്ഞ മൂന്നു ഇയർ ആയിട്ട് (നിർഭഗ്യവാഷൽ അതിനു വ്യക്തമായ റീസൺ ഉണ്ട് )മുണ്ടാക്കായി ഭാഗത്തു ഒരു വീട് സെറ്റ് ആക്കി റെന്റ് കൂടുതൽ കാരണം പിന്മാറി ഞാൻ പടിഞ്ഞാറത്തറ ഒരു വീട്ടിൽ ആയിരുന്നു ഈ സമയം.എന്താ പറയാ എന്ന് അറിയില്ല

  • @love83-j6l
    @love83-j6l 21 วันที่ผ่านมา +2

    Angel
    Channel kaaru adutha news nte pirake poyittundu.
    Pls update their current situation.
    Avaru camp kalil thanne aano?
    Kuttikal school il poyi thudangiyo??
    Dukkangal marakkan pattunnundo?
    Swanthakkare nashtapetta othiri pere annu kandirunnu....

    • @love83-j6l
      @love83-j6l 21 วันที่ผ่านมา

      Ningade video yiloode ente swantham naadu pole parichayam aayi....
      Swantham naadu poyathu pole ...

    • @ossumlife8527
      @ossumlife8527  21 วันที่ผ่านมา

      This is live and still most of the people r in camp only

  • @manojnavami3478
    @manojnavami3478 21 วันที่ผ่านมา +1

    Vayya kaaanan😢

  • @MariyambiValappil
    @MariyambiValappil 21 วันที่ผ่านมา +1

    Valareathikamvishamamayiimumbekandavidiyoepolkanunnathumavideullaellavarumpoyi

  • @Nikhilsatheesh_12
    @Nikhilsatheesh_12 21 วันที่ผ่านมา +5

    🥹💔

  • @ChandranVilayur
    @ChandranVilayur 16 วันที่ผ่านมา +1

    😂

  • @kunhimuhammedkp9316
    @kunhimuhammedkp9316 21 วันที่ผ่านมา +2

    😢😢😢😢

  • @girishampady8518
    @girishampady8518 21 วันที่ผ่านมา +1

    പ്രണാമം 🙏🏻...

  • @maryannepires8864
    @maryannepires8864 21 วันที่ผ่านมา +3

    Plz put subtitles

  • @SindhuSebastian-t2k
    @SindhuSebastian-t2k 21 วันที่ผ่านมา +1

    Sahikkan pattunilla😢😢😢😢😢

  • @ashasam9602
    @ashasam9602 20 วันที่ผ่านมา +1

    2 videokalum, kandu, kandukondirikkunnu:::😢😢😢😢😢 veedayittu thanne yethra veedukalum athil jeevajalakangal ulppede jeevante thudippukalum reksha kayyikal varum yenna pretheeshayodu undayirikkam alle:::::orkkumbol sahikkan pattunnilla😢😢😢😢sathyathil( yenganeya angel mohan yenna peru vannathu) urulupottya adhyathe pathayil koodi poi report kandathukondu chodhichupoyatha🙏🏻

  • @SadtalksS
    @SadtalksS 21 วันที่ผ่านมา +1

    എന്ത് പറയണം എന്ന് അറിയില്ല 🙁🙁🙁🌹

  • @Alm-wm5we
    @Alm-wm5we 21 วันที่ผ่านมา +1

    കാണാതായ മനുഷ്യന്മാർ ഇവിടെ ഒക്കെ ഉണ്ടാകുമോ 😔😭😭😭

  • @ramachandranpvr2260
    @ramachandranpvr2260 21 วันที่ผ่านมา +1

    😭

  • @sajithaantony1111
    @sajithaantony1111 21 วันที่ผ่านมา +2

    Brother enik Avide are enghilum help cheyyanam bayangara cash problem ulla areyenghilum parayamoo ? Kunjumakkalkku kodukan aanu vendathu direct kodukavenghil Athalle nallathu .brotherinu Avide ariyalo situation oru molde Ellam nokkan Njan ok anu padikan cash kodukkan Ellam ❤

    • @ossumlife8527
      @ossumlife8527  21 วันที่ผ่านมา +1

      Yes , I will help . Keep in touch

  • @Hybridkush420
    @Hybridkush420 21 วันที่ผ่านมา +2

    KUNTHAM enha movie aarelm kandindo

    • @ossumlife8527
      @ossumlife8527  21 วันที่ผ่านมา +1

      That’s my first movie … my faith movie is Thagamani with Dileep ettan . Three movies are on edit

  • @dilnadil7330
    @dilnadil7330 21 วันที่ผ่านมา +1

    Verum oru urul pottal mathramano ithennu സംശയം 😢😢

  • @manzoorpp7895
    @manzoorpp7895 21 วันที่ผ่านมา +1

    ദൈവത്തിന്റെ വികൃതി എന്ന് പറയുന്പോഴും മനസിലാകുന്നത് "ആ ബിൽഡിംഗ്‌ ഒക്കെ ആയിരിക്കണം കുറെ ആളുകളെ രക്ഷിച്ചത്. ബട്ട്‌ കുറെ ആളുകളെ ശിക്ഷിച്ചതും "ഓ ബ്രോ എന്താ പറയാ 😢😢

  • @lovelymani7286
    @lovelymani7286 21 วันที่ผ่านมา +1

    Eppol aanu oru place alla 3 place aanu ennu beegaramunbearable

  • @Rinsha9794
    @Rinsha9794 21 วันที่ผ่านมา +1

    Engaloda tharavadu ok poyo

  • @sandhyamr1173
    @sandhyamr1173 19 วันที่ผ่านมา +1

    ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും വ്യക്തമായി കാണിക്കുന്നതാണ് താങ്കളുടെ വീഡിയോ. ഭയാനകം തന്നെ. മുൻപുള്ള വീഡിയോയിലെ താങ്കൾ പഠിച്ചഒരു ചെറിയ എൽപി ആണോ പ്രീ പ്രൈമറി സ്കൂൾ ആണോ എന്നറിയില്ല അതുണ്ടോ? അതുപോലെ അടുത്തായി ഒരു അമ്പലമുണ്ടായിരുന്നല്ലോ.

  • @apntraveller1974
    @apntraveller1974 21 วันที่ผ่านมา +1

    ഞങ്ങൾ അവിടെ വന്നാൽ മുണ്ടകൈ കാണാൻ പറ്റുമൊ

    • @ossumlife8527
      @ossumlife8527  21 วันที่ผ่านมา

      No … police 👮

  • @Nafsal_Navas
    @Nafsal_Navas 21 วันที่ผ่านมา +2

    Ee factoryile pravarthanam enganeyan enn oru vedieo cheyyumo

    • @ossumlife8527
      @ossumlife8527  21 วันที่ผ่านมา

      Sure … but need time 🕰️

  • @SREEKRISHNAN-c4q
    @SREEKRISHNAN-c4q 21 วันที่ผ่านมา +1

    മാരിയമ്മൻ കോവിൽ അവിടെ യുണ്ടൊ.

    • @ossumlife8527
      @ossumlife8527  21 วันที่ผ่านมา

      Next video … it’s safe