ഇന്ന് ചുഴലിക്കാറ്റ് വന്നപ്പോൾ പേടിച്ച എഴുത്തുപുരക്കൽ ദേവിപ്രസാദ് എന്ന ആന

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น •

  • @deepadevadas2578
    @deepadevadas2578 5 หลายเดือนก่อน +68

    പാവം.. ഇങ്ങനെ ഉള്ള അവസരങ്ങളിൽ അവർക്ക് രക്ഷപ്പെടാൻ പോലും പറ്റില്ല..അടിമയായി പോയില്ലേ 😢😢😢

    • @thiriyadans4u
      @thiriyadans4u  5 หลายเดือนก่อน +1

      ☹️

    • @jithumm2031
      @jithumm2031 5 หลายเดือนก่อน +8

      എന്ന് കാട്ടാന പരിപാലകൻ. നിന്റ ഒപ്പ് കൂടി വച്ചോടാ

    • @manuhyan
      @manuhyan 5 หลายเดือนก่อน +1

      ​@@thiriyadans4u aana kaattinu paari povumo

    • @thiriyadans4u
      @thiriyadans4u  5 หลายเดือนก่อน +1

      @@manuhyan ആവോ

    • @rajukaladi3724
      @rajukaladi3724 5 หลายเดือนก่อน +4

      ആന അതിന്റെ ശക്തി തിരിച്ചറിയുമ്പോൾ അതിനു മദമിളകി എന്ന് പറയും. മനുഷ്യന്റെ കൂടെ ആയപ്പോ അതും പേടിത്തൊണ്ടനായി.

  • @Jaya-yt4fd
    @Jaya-yt4fd 5 หลายเดือนก่อน +19

    Pavam ponnu mon😢😢❤❤❤

  • @joonuparvanammedia7461
    @joonuparvanammedia7461 5 หลายเดือนก่อน +12

    * ലെ ആനകുട്ടൻ
    പാപ്പാനേ... ഓടിവാ.. എന്നെ കാറ്റ് അടിച്ചോണ്ട് പോണേ

    • @thiriyadans4u
      @thiriyadans4u  5 หลายเดือนก่อน

      😂

    • @Abin-e4y
      @Abin-e4y 4 หลายเดือนก่อน

      😂

  • @Pool-b6s
    @Pool-b6s 5 หลายเดือนก่อน +6

    കൊടുങ്കാറ്റിൽ ആന പാറിപ്പോയിന്ന് കേട്ടിട്ടേ ഉള്ളൂ 😂

  • @keerthanaramachandran96
    @keerthanaramachandran96 5 หลายเดือนก่อน +2

    Ayyoda pavam😢

  • @thelyfofabhyyy_
    @thelyfofabhyyy_ 5 หลายเดือนก่อน +9

    ആനകൾക്ക് ന്തേ പേടിച്ചൂടേ...

    • @thiriyadans4u
      @thiriyadans4u  5 หลายเดือนก่อน

      ഐശ്ശരി, അപ്പൊ അതറിയില്ലേ 🤦🏼‍♂️

    • @afsalafsal3659
      @afsalafsal3659 5 หลายเดือนก่อน

      ​@@thiriyadans4u കാട്ടിലെ രാജാവ് ആരാ സിംഹം അല്ലെ
      കാട്ടിലെ വലിയവൻ ആരാ ആന അല്ലെ
      എന്തുകൊണ്ട് ആ പേര് ആനക്ക് കിട്ടിയില്ല???????

    • @thiriyadans4u
      @thiriyadans4u  5 หลายเดือนก่อน

      @@afsalafsal3659 അപ്പോ ലെവൻ ആള് പുലിയാണ് കേട്ടാ എന്ന് പറയുന്നത്

    • @dharmmendran171
      @dharmmendran171 5 หลายเดือนก่อน

      Election samayath aaanakk thoottal aarunn poyi kaanillla 😄​@@afsalafsal3659

  • @SabarishVV
    @SabarishVV 5 หลายเดือนก่อน +5

    ആന മദപ്പാടിൽ ആണോ ചേട്ടാ. അറിയാമോ

    • @thiriyadans4u
      @thiriyadans4u  5 หลายเดือนก่อน +3

      നീരിൽ ആണ്

    • @SabarishVV
      @SabarishVV 5 หลายเดือนก่อน +1

      @@thiriyadans4u ഓക്കേ

  • @maloottymalu778
    @maloottymalu778 5 หลายเดือนก่อน

    Pavam

  • @harik8437
    @harik8437 5 หลายเดือนก่อน +7

    കാട്ടിൽ ആണെങ്കിൽ എങ്ങനെ രക്ഷപ്പെടാം. നാട്ടിലായി പോയില്ലേ. വെറും നാട്ടാന.

  • @KavithaKavitha-q5b
    @KavithaKavitha-q5b 5 หลายเดือนก่อน +6

    ഇത്ആരാടെ ഇങ്ങനെ നട്ടാൽ കിളിക്കാത്ത നുണ പടച്ചു വിട്ടത് 🤔... നുമ്മ പേടിച്ചിട്ടൊന്നും ഇല്ല 😖😖😖പിന്നെ ചെറിയൊരു ഭയം അത്രേയുള്ളൂ.. 😀😀😀

    • @thiriyadans4u
      @thiriyadans4u  5 หลายเดือนก่อน +3

      അങ്ങനൊന്നും പേടിക്കില്ല 😃

    • @VargheseEp-o8m
      @VargheseEp-o8m 5 หลายเดือนก่อน

      ​@@thiriyadans4uw14232z764rrr4😊😊😊

  • @rjkottakkal
    @rjkottakkal 5 หลายเดือนก่อน +6

    അതും ഒരു ജീവി അല്ലെ

  • @Jithu862
    @Jithu862 5 หลายเดือนก่อน +1

    ഇങ്ങനെയുള്ള അവസരങ്ങളിൽ നീളമുള്ള കയർ ഉപയോഗിച്ചേ ഇവറ്റകളെ കെട്ടാവു

    • @thiriyadans4u
      @thiriyadans4u  5 หลายเดือนก่อน

      ആന നീരിൽ ആണ്

  • @binoykuriakose4716
    @binoykuriakose4716 5 หลายเดือนก่อน +2

    ചെയിനിലായത് കൊണ്ടാണ് പേടിച്ചത്

    • @thiriyadans4u
      @thiriyadans4u  5 หลายเดือนก่อน

      ഇവന് അല്ലേലും പേടി കൂടുതലാ

  • @SreeKumar-f8s
    @SreeKumar-f8s 5 หลายเดือนก่อน +7

    അവൻ്റെ pappanu അടുക്കൽ ചെന്ന് നിന്നുടെ

    • @thiriyadans4u
      @thiriyadans4u  5 หลายเดือนก่อน

      പാപ്പാൻ ആ സമയത്ത് അടുത്തില്ലായിരുന്നു

  • @sajeshkumar4748
    @sajeshkumar4748 5 หลายเดือนก่อน

    ഉക്ക
    കക്കങ്ങ

  • @rajeevnair29
    @rajeevnair29 5 หลายเดือนก่อน +1

    വെറുതെ കാറ്റ് വീശിയാലും പേടി ഉണ്ട്...

    • @thiriyadans4u
      @thiriyadans4u  5 หลายเดือนก่อน +2

      Ahh 😀

    • @SabarishVV
      @SabarishVV 5 หลายเดือนก่อน +5

      ഇത് വെറും കാറ്റ് ആയിരുന്നില്ല. നല്ല ഉഗ്രൻ ചുഴലിക്കാറ്റ് തന്നെ ആയിരുന്നു. എൻറെ വീട് ഈ ആനയുടെ സ്ഥലത്തിന്റെ അടുത്ത് ആണ്