ഭഗവാനെ പ്രാർത്ഥിക്കാൻ തുടങ്ങിയതിനു ശേഷം പിന്നെ എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല എല്ലാം ഭവാന്റെ അനുഗ്രഹത്താൽ എനിക്ക് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എല്ലാം മാറ്റി തന്നു എന്റെ കണ്ണനോട് ഒരായിരം നന്ദി പറയുന്നു 🙏🏼🙏🏼🙏🏼
@@1942alovestory ഭഗവാനോട് നമ്മുടെ സങ്കടം എന്താണോ അത് പറയുക ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണാ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ മനസ്സ് മനസ്സ് ഇരുത്തി പ്രാർത്ഥിച്ചാൽ മതി ഭഗവാൻ കൂടെയുണ്ടാവും ദുഃഖങ്ങളും ദുരിതങ്ങളിൽ നിന്നും നമ്മളെ കൈ പിടിച്ചുയർത്തും ഹരേ കൃഷ്ണ🙏🏼🙏🏼🙏🏼
തിരുമേനി... എനിക്ക് വല്ലാത്ത വിഷമം ആയിപോയി. തിരുമേനിയുടെ ഓരോ വാക്കുകളും. ഭഗവാൻ രക്ഷിക്കട്ടെ. ഞാനും ഒന്നുമില്ലാത്തവളാണ്. ഭഗവാനെ ആത്മാർഥമായി ആരാധിക്കുന്നു
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ🙏🌹🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏❤️.പ്രണാമം തിരുമേനി🙏 തിരുമേനിയുടെ പരീക്ഷണങ്ങളും അനുഭവങ്ങളും കേട്ടു കണ്ണു നിറഞ്ഞു. ഏറെ അനുഭവങ്ങൾ തന്നിട്ടുള്ള ഭഗവാന്റെ നിരന്തര സ്മരണ ഉണ്ടാവണേ എന്നു മാത്രമേ പ്രാർത്ഥിക്കാറുള്ളു. എല്ലാവർക്കും ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു 🙏.
@@shaijukr3863 ഹരേ കൃഷ്ണാ 🙏ഗുരുവായൂരപ്പനെ മനസ്സുരുകി പ്രാർത്ഥിക്കു. ഫലം തീർച്ചയായും ഉണ്ടാവും. എല്ലാം ഭഗവാനിലേക്ക് അടുക്കാനുള്ള നിമിത്തങ്ങൾ ആണ്. എല്ലാം ശരിയാവും.
തിരുമേനി നമസ്കാരം വലിയ ഒരു അനുഭവം തന്നെയാണ് അങ്ങ് പറഞ്ഞത് നല്ല ഒരു അറിവ് കൂടിയാണ് എനിക്കും ഇതുവരെ അവിടെ വരാൻ കഴിഞ്ഞില്ല ഭഗവാൻ വിളിചാൽ അല്ലേ വരാൻ കഴിയും അതിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്റെ ഗുരുവായൂരപ്പാ കണ്ണാ എപ്പോഴും കൂടെ ഉണ്ടായിരിക്കണം ഭഗവാന് ഉണ്ണി കണ്ണാ 🙏🙏🙏🌹🌹🌹🌹🌹❤❤❤
കൃഷ്ണാ ഗുരുവായൂരപ്പാ പല ആപത്തു ഘട്ടത്തിലും തുണയായി അങ്ങ്എനിക്കും കുടുംബത്തിനും. ഭഗവാനെ എന്റെ എന്റെ ഈ അവസ്ഥയിലും അവിടുന്ന് തുണ ആകണമേ ഗുരുവായൂരപ്പാ അവിടുന്ന് ദർശനം തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഭഗവാൻ കണ്ണനെ ഞാനും മനസ്സുരിഗി പ്രാർഥിക്കാറുണ്ട്... അപ്പോൾ മനസ്സിൽ എന്തോ പ്രേത്യാകതാ തോന്നാറുണ്ട്.. അതുവരെ ഉണ്ടായിരുന്ന വിഷമം മാറിയത് പോലെ തോന്നാറുണ്ട്....
തിരുമേനി അങ്ങ് അനുഭവിച്ച ഒരവസ്ഥയിലാണ് ഞങ്ങൾ ഇന്ന്. ദിവസവും ennikumbozhum ഉറങ്ങുബോളും ഭഗവാനെ മാത്രം ചിന്തിച്ചു കഴിയുന്നു.16 ജപം മുടങ്ങാതെ ചെയ്യുന്നു. ദിവസവും പരീക്ഷണങ്ങൾ തന്നെ. എന്നാലും ഒരു ദിവസം പൊന്നുണ്ണി എല്ലാം തീർത്തുതരും എന്ന വിശ്വാസത്തിൽ കഴിയുന്നു. ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ തിരുമേനിയുടെ വാക്കുകൾ കണ്ണീരോടെയാണ് കേട്ടത് ഭഗവാൻ നമ്മളെ ഒരിയ്ക്കലും കൈവിടില്ല ഇത്ണ് ഞാനും അനുഭവിച്ചതാണ് വിഷമങ്ങളിൽ ഭഗവാൻ കൈപിടിച്ചു കൊണ്ടുപോയിട്ടുണ്ട് എല്ലാം ആ പാദാരവിന്ദങ്ങളിൽ സമർപ്പിക്കുന്നു
ഈ അനുഭവം കേട്ടിട്ട് ഒരുപാടു സങ്കടം തോന്നി കൃഷ്ണ അവിടുത്തെ അനുഗ്രഹം കൊണ്ട് മാത്രം എല്ലാം നടക്കും ഭഗവാനെ. കൃഷ്ണ കാരുണ്യമൂർത്തെ എല്ലാവരേയും അനുഗ്രഹിക്കേണമേ 🙏🙏🙏
എന്റെ കൃഷ്ണാ 🙏🙏🙏തിരുമേനി അവിടുത്തെ കാൽക്കൽ നമസ്കരിക്കുന്നു 🙏🙏🙏സ്വന്തം അറിവില്ലായ്മയെ കുറിച്ചു പോലും സത്യസന്ധമായി തുറന്നു പറഞ്ഞ്... ഗുരുവായൂരപ്പൻ എന്താണ്.... എങ്ങനെയാണ്.. എന്നെല്ലാം പറഞ്ഞ് തന്നത് കേട്ടു ഭഗവാന്റെ സ്നേഹം കണ്ട് കരഞ്ഞു പോയി 🙏🙏🙏തിരുമേനി അങ്ങ് വലിയവനാണ് 🙏🙏🙏❤️❤️❤️നമസ്കാരം തിരുമേനി 🙏 കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏❤️
എന്റെ കൃഷ്ണ ഇതു കേൾക്കാൻ പറ്റിയത് ഭഗവാന്റെ അനുഗ്രഹമാണ് കണ്ണാ. ഭഗവാനെ അവിടുന്നാണ് ഞങ്ങളെ കൈ പിടിച്ചു നടത്തുന്നത്. ഭഗവാനെ അവിടുന്നല്ലാതെ ഞങ്ങൾക്ക് മറ്റാരും ഇല്ല കൃഷ്ണ 🙏🙏🙏🙏
വളരെ വാസ്തവം തിരുമേനി . എനിക്ക് ഭൂമിയിൽ ഗുരുവായൂരപ്പന്റെ സഹായം മാത്രമെ ഉണ്ടായിട്ടുള്ളൂ. മരണ സമയത്തു പോലും അതു തന്നെ മതി എനിക്ക്. ഇത് കേൾക്കാൻ ഇടയായതും ഭഗവാന്റെ അനുഗ്രഹം തന്നെ ഹരേ കൃഷ്ണ
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🪷🪷🪷🪷🪷🪷🪷🪷തിരുമേനി... എല്ലാവഴിയിൽ നിന്നുമുള്ള പ്രശ്നങ്ങൾ അങ്ങ് എങ്ങനെ നേരിട്ടു എന്നത് മനസ്സിൽ വിങ്ങൽ ഉണ്ടാക്കി. അവസാനം അങ്ങ് എത്തേണ്ട കൈകളിൽ എത്തിയല്ലോ... അതിനു സുകൃതം നൽകിയത് അങ്ങയുടെ അച്ഛൻ തിരുമേനി ആണ്... താൻ തന്റെ കളി കളിച്ചാൽ എല്ലാം ശുഭം 🙏🏻🙏🏻🙏🏻ശ്രീ ഗുരുവായൂരപ്പാ കോടി നമസ്കാരം പ്രഭോ... കോടി നമസ്കാരം പ്രഭോ 🙏🏻🙏🏻🙏🏻🪷🪷🪷🪷🪷🪷🪷...... ലോക സമസ്താ സുഖിനോ ഭവന്തു 🙏🏻🙏🏻🙏🏻
🙏🙏🌹🌿🌿🌿🌹🌿 കറക്റ്റ് കാര്യം ഭഗവാനേ തിരുമേനി പറഞ്ഞത് എനിക്ക് അനുഭവമുണ്ട് ഭഗവാനെ വിശ്വസിച്ചാൽ അതിനു ഫലം ഉണ്ട് ഭവാനെ കൃഷ്ണ ഗുരുവായൂരപ്പാ നാരായണ 🌹🌿🌺🌺🌺🌺🌿🌿🌿🌹🌹🌹🌹🌹🌹🌹🙏🙏🙏🙏
കണ്ണന്റെ അനുഗ്രഹം ഒരുപാടുണ്ടായി എന്നിക്കു 🙏🙏❤പക്ഷെ ഭഗവാനിൽ അലിഞ്ഞ ഭക്തി വരാൻ സമയം എടുത്തു . 2 മാസം ആയി ഞാൻ എന്റെ കണ്ണ് നിറയുന്ന ഭക്തിയിൽ ആണ് . പല കാര്യങ്ങളും അതിനായി കണ്ണൻ അനുഭവിപ്പിച്ചു . എന്നിട്ടും എന്റെ കൂടെ ഉണ്ടായി ഭഗവാൻ 🙏🙏🙏ഞാൻ വിഢിയായി തീർന്നപ്പോൾ എല്ലാം . എന്റെ സാധുത്വം കണ്ണൻ കണ്ടു 🙏🙏🙏ഹരേ കൃഷ്ണാ കാത്തോളണേ എന്നും . 8 മാസത്തോളം ആയി അടുപ്പിച്ചു ഭഗവാനെ തൊഴാൻ കഴിഞ്ഞു . ഇനി എന്നും ഞാൻ കണ്ണന്റെ അരികിൽ 🎉🎉🎉🎉🎉ഹരേ കൃഷ്ണാ കാത്തോളണേ 🙏🙏🙏🥰😍😍
ഭഗവാനെ, ഞാനും ഇതുപോലെ ഒരു ഘട്ടത്തിലൂടെ ആണ് ഇപ്പൊ കടന്നു പോകുന്നത്, സാമ്പത്തിക മായി ആകെ ബുദ്ധിമുട്ടിലാണ്, ഭർത്താവിന് ജോലിയില്ല 😭😭😭. കാത്തുകൊള്ളണേ പൊന്നു ഗുരുവായൂരപ്പാ 🙏🙏🙏
എന്റെ കണ്ണൻ സാക്ഷാൽ ഗുരുവായൂരപ്പൻ ഇതു എന്നെ കേൾപ്പിച്ചു 🙏🙏🙏ഗുരുവായൂരപ്പൻ എന്നെ കേൾപ്പിച്ചു 🙏🙏🙏എന്താ തോന്നുന്നതെന്നു പറയാൻ വയ്യ . ഞാൻ കേൾക്കേണ്ടത് . കണ്ണാ തെറ്റുകൾ പൊറുത്തു നല്ലതു നൽകി anugrahikkane കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏
എന്റെ കണ്ണൻ ഒരു പാട് അനുഗ്രഹം തന്നിട്ടുണ് ഒരു പാട് വിഷമിച്ചു തളർന്നു സങ്കടം തന്നെ കണ്ണൻ രക്ഷിച്ചു ഇനി ഒരു സഹായം കുടി ചോദിക്കുവാ എന്റെ കണ്ണാ കുറച്ചു ഭൂമി വിൽക്കാൻ സഹായിക്കണേ എന്റെ കണ്ണാ അതിനു വഴി ഇല്ല അടുത്ത ഭൂമിഉടമസ്ഥൻ എടുക്കാൻ ഏറ്റു അത് ഭഗവാൻ എനിക്ക് സാധിച്ചു തരണേ 🙏എന്റെ കണ്ണാ
എന്റെ ഉണ്ണി കണ്ണാ, ഇന്നലെ എന്താ ഇപ്പൊ ഉണ്ടായേ, ഒരുപാട് ആഗ്രഹിച്ചു പോയ ഒരു ഉല്ലാസ യാത്ര. ചാലക്കുടി KSRTC ബസിൽ, ഡ്രൈവറും, കണ്ടക്ടറുമൊക്കെ സഹോദരങ്ങൾ ആയിരുന്നു. അതിൽ ഉണ്ടായിരുന്നവർ എല്ലാം സ്വന്തം ബന്ധുക്കൾ ആയിരുന്നു. അത്രയ്ക്ക് അടുപ്പവും സന്തോഷവും ആയിരുന്നു.. പുറപ്പെട്ടപ്പോൾ മഴ കണ്ടു പേടിച്ചു ട്ടൊ. എന്റെ വിശ്വാസത്തിൽ എന്റെ ഉണ്ണിയോട് തടസം കൂടാതെ എന്റെ വാവകളെയും എന്റെ ചേട്ടനുമൊക്കെ ആയി സന്തോഷത്തോടെ പോയി വരാൻ സാധിക്കണേ എന്നും പ്രാർത്ഥിച്ചിരുന്നു. എന്റെ കണ്ണനുണ്ണി ഇന്നലത്തെ പ്രകൃതിയെ ഞങ്ങൾക്ക് വേണ്ടി സുന്ദരി ആക്കിയത് പോലെ ആണ് പിന്നെ ഉണ്ടായ കാര്യങ്ങൾ ഒക്കെ. ട്രാക്കിങ്ങിനു പോലും ജീപ്പ് ഓടിച്ചിരുന്നത് ഉണ്ണി തന്നെ തന്ന ഒരു നല്ല ആങ്ങളയെ അല്ലെ. എന്ത് സന്തോഷം അയിന്നോ എന്റെ ഉണ്ണിക്കണ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thirumeni 🙏🙏 one of the best podcast I have ever heard and watched. Thirumeni to speak out your personal experience specially finance related takes a lot of courage. You are a blessed soul by Guruvayoorappan. Thank you for sharing this blissful experience Thirumeni 🙏 Hare Krishna 😊
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ🙏🙏🙏🙏🙏🙏 തിരുമേനി പറഞ്ഞത് വളരെ ശരിയാണ് ഒത്തിരി അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട് എന്നും ഭഗവാൻ എന്റെ കൂടെ ഉണ്ട്🙏🙏🙏🙏🙏
18:13 കൃഷ്ണ ഗുരുവായൂരപ്പ എൻ്റെ ചേട്ടന് സ്ഥിരമായ ഒരു ജോലി ഇന്ന് തന്നെ ശരിയാവണം മോൾ ബാംഗ്ളൂര് നല്ല ജോലി അത് നഷ്ടമായിമോൾ ആഗ്രഹിക്കുന്ന ജോലി ഉടനെ ശരിയാവണം ഭഗവാനെ നാരായണ മോനും മോൾക്കും വിവാഹപ്രായം കഴിഞ്ഞു അതും നടക്കണം ഭഗവാനെ നാരായണ നാരായണ നാരായണ😮 നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഓം നമോ: ഭഗവതെ വാസുദേവായ
ഭഗവാനെ പ്രാർത്ഥിക്കാൻ തുടങ്ങിയതിനു ശേഷം പിന്നെ എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല എല്ലാം ഭവാന്റെ അനുഗ്രഹത്താൽ എനിക്ക് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എല്ലാം മാറ്റി തന്നു എന്റെ കണ്ണനോട് ഒരായിരം നന്ദി പറയുന്നു 🙏🏼🙏🏼🙏🏼
എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് ? ദയവായി പറഞ്ഞു തന്നാലും
@@1942alovestory ഭഗവാനോട് നമ്മുടെ സങ്കടം എന്താണോ അത് പറയുക ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണാ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ മനസ്സ് മനസ്സ് ഇരുത്തി പ്രാർത്ഥിച്ചാൽ മതി ഭഗവാൻ കൂടെയുണ്ടാവും ദുഃഖങ്ങളും ദുരിതങ്ങളിൽ നിന്നും നമ്മളെ കൈ പിടിച്ചുയർത്തും ഹരേ കൃഷ്ണ🙏🏼🙏🏼🙏🏼
😊😊😊@@geethakalavoor5758
@@1942alovestoryEppozhum Krishna... Krishna...ennu vilicholu bhagavan koode undakum
ഗുരുവായൂരപ്പന്റെ മണ്ണിൽ എത്തുമ്പോൾ മനസ്സിനുണ്ടാകുന്ന അനുഭൂതി അത് പറഞ്ഞറിയിക്കാൻ പറ്റില്ല 🙏🙏🙏എന്റെ ഗുരുവായൂരപ്പാ 🙏🙏🙏
തിരുമേനി... എനിക്ക് വല്ലാത്ത വിഷമം ആയിപോയി. തിരുമേനിയുടെ ഓരോ വാക്കുകളും. ഭഗവാൻ രക്ഷിക്കട്ടെ. ഞാനും ഒന്നുമില്ലാത്തവളാണ്. ഭഗവാനെ ആത്മാർഥമായി ആരാധിക്കുന്നു
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ🙏🌹🙏
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ🙏🌹🙏
ഹരേ ഗുരുവായൂരപ്പാ ശരണം
തിരുമേനി നന്ദി ഭഗവാനേ കൃഷ്ണ രക്ഷിക്കണേ
എന്റെ കൃഷ്ണനാരായണ
ഭഗവാന്റെ അനുഗ്രഹത്താൽ നടന്ന അനുഭവ സത്യങ്ങൾ എത്ര കേട്ടാലും മതിവരില്ല തങ്ങൾക്ക് വളരെ നന്ദി.
ഗുരുവായൂരപ്പാ ശരണം..., 🙏🙏🙏🙏
ഒരുപാട് സങ്കടത്തിൽ ഇരിക്കുമ്പോഴാണ് ഇത് ഞാൻ കേൾക്കാൻ ഇടയായത്. നന്ദി തിരുമേനീ.... 🙏🙏🙏
തിരുമേനി, അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് ഒരു പ്രചോദനമായി.സാമ്പത്തികമായി എപ്പോൾ പ്രതിസന്ധിയിലാണ്..ഭഗവാൻ രക്ഷിക്കുമെന്ന് പൂർണമായി വിശ്വസിക്കുന്നു.
പൊട്ടി കരഞ്ഞുപോയി കണ്ണാ... തിരുമേനിയെ കാണാൻ കഴിഞ്ഞതും... അനുഭവം കേൾക്കുവാൻ സാധിച്ചതും പുണ്യം 🙏🏻🙏🏻🙏🏻🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷കൃഷ്ണാ.... ഗുരുവായൂരപ്പാ....
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏❤️.പ്രണാമം തിരുമേനി🙏 തിരുമേനിയുടെ പരീക്ഷണങ്ങളും അനുഭവങ്ങളും കേട്ടു കണ്ണു നിറഞ്ഞു. ഏറെ അനുഭവങ്ങൾ തന്നിട്ടുള്ള ഭഗവാന്റെ നിരന്തര സ്മരണ ഉണ്ടാവണേ എന്നു മാത്രമേ പ്രാർത്ഥിക്കാറുള്ളു. എല്ലാവർക്കും ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു 🙏.
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ എനിക്കും ഇത് പോലെ കടം ഉണ്ട്😢
ഹരേ കൃഷ്ണ ❤
Enikkum othiri anubhavangal undu❤💯🤝🙏🙏🙏🙏🙏
@@shaijukr3863 ഹരേ കൃഷ്ണാ 🙏ഗുരുവായൂരപ്പനെ മനസ്സുരുകി പ്രാർത്ഥിക്കു. ഫലം തീർച്ചയായും ഉണ്ടാവും. എല്ലാം ഭഗവാനിലേക്ക് അടുക്കാനുള്ള നിമിത്തങ്ങൾ ആണ്. എല്ലാം ശരിയാവും.
തിരുമേനി നമസ്കാരം വലിയ ഒരു അനുഭവം തന്നെയാണ് അങ്ങ് പറഞ്ഞത് നല്ല ഒരു അറിവ് കൂടിയാണ് എനിക്കും ഇതുവരെ അവിടെ വരാൻ കഴിഞ്ഞില്ല ഭഗവാൻ വിളിചാൽ അല്ലേ വരാൻ കഴിയും അതിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്റെ ഗുരുവായൂരപ്പാ കണ്ണാ എപ്പോഴും കൂടെ ഉണ്ടായിരിക്കണം ഭഗവാന് ഉണ്ണി കണ്ണാ 🙏🙏🙏🌹🌹🌹🌹🌹❤❤❤
ഏതൊരു ഭക്തന്റെയും മനസലിയിക്കുന്ന കൃഷ്ണാനുഭവം.. ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻
കൃഷ്ണാ ഗുരുവായൂരപ്പാ പല ആപത്തു ഘട്ടത്തിലും തുണയായി അങ്ങ്എനിക്കും കുടുംബത്തിനും. ഭഗവാനെ എന്റെ എന്റെ ഈ അവസ്ഥയിലും അവിടുന്ന് തുണ ആകണമേ ഗുരുവായൂരപ്പാ അവിടുന്ന് ദർശനം തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ഗുരുവായൂരപ്പാ 🙏🙏🙏❤️കണ്ണ് നിറഞ്ഞുപോയി കൃഷ്ണാ അവിടുത്തെ കാരുണ്യം അപാരം 🙏🙏🙏🥰
ഭഗവാനെ കേട്ടതും കണ്ണ് നിറഞ്ഞു എന്റെ ഗുരുവായൂരപ്പാ
ഭഗവാൻ കണ്ണനെ ഞാനും മനസ്സുരിഗി പ്രാർഥിക്കാറുണ്ട്... അപ്പോൾ മനസ്സിൽ എന്തോ പ്രേത്യാകതാ തോന്നാറുണ്ട്.. അതുവരെ ഉണ്ടായിരുന്ന വിഷമം മാറിയത് പോലെ തോന്നാറുണ്ട്....
🙏🏻🙏🏻🙏🏻🙏🏻കണ്ണ് നിറഞ്ഞല്ലാതെ ഭഗവാനെ കുറിച്ച് കേൾക്കാൻ കഴിയില്ല അത്രയും ഇഷ്ടം ആണ് ഭഗവാനെ 🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ....
ഹരേ കൃഷ്ണ... 🙏കണ്ണു നിറഞ്ഞു പോയി തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ
ഭഗവാന്റെ കാരുണ്യം ഒരുപാട് അനുഭവിച്ചിട്ടുണ്ട് ഓരോ സന്ദർഭത്തിലും
കൃഷ്ണാ ഗുരുവായൂരപ്പാ...🥺🥺🥺🙏🙏🙏🙏🙏
ഓരോ നിമിഷവും കൂടെ ഉണ്ടെന്ന വിശ്വാസം
ഊട്ടിയുറപ്പിക്കുന്നൂ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
എന്റെ പൊന്നുണ്ണി കണ്ണാ ഞങ്ങളെ കാത്തു രക്ഷിക്കണേ 🙏🏻🌹🙏🏻
🙏തിരുമേനി.... എന്റെ ജീവിതത്തിലും... എന്റെ കണ്ണൻ എന്റെ കൂടെ നടന്ന് മായയാൽ തീർത്ഥ അത്ഭുതങ്ങൾ കാണിക്കുന്നു''❤❤❤❤🌈🌈🌈🌈🌈🌈🌈🙏😘
തിരുമേനി അങ്ങ് അനുഭവിച്ച ഒരവസ്ഥയിലാണ് ഞങ്ങൾ ഇന്ന്. ദിവസവും ennikumbozhum ഉറങ്ങുബോളും ഭഗവാനെ മാത്രം ചിന്തിച്ചു കഴിയുന്നു.16 ജപം മുടങ്ങാതെ ചെയ്യുന്നു. ദിവസവും പരീക്ഷണങ്ങൾ തന്നെ. എന്നാലും ഒരു ദിവസം പൊന്നുണ്ണി എല്ലാം തീർത്തുതരും എന്ന വിശ്വാസത്തിൽ കഴിയുന്നു. ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏
Hare guruvayurappa Saranam
ഹരേ കൃഷ്ണാ തിരുമേനിയുടെ വാക്കുകൾ കണ്ണീരോടെയാണ് കേട്ടത് ഭഗവാൻ നമ്മളെ ഒരിയ്ക്കലും കൈവിടില്ല ഇത്ണ് ഞാനും അനുഭവിച്ചതാണ് വിഷമങ്ങളിൽ ഭഗവാൻ കൈപിടിച്ചു കൊണ്ടുപോയിട്ടുണ്ട് എല്ലാം ആ പാദാരവിന്ദങ്ങളിൽ സമർപ്പിക്കുന്നു
എന്റെ കണ്ണാ
ഈ അനുഭവം കേട്ടിട്ട് ഒരുപാടു സങ്കടം തോന്നി കൃഷ്ണ അവിടുത്തെ അനുഗ്രഹം കൊണ്ട് മാത്രം എല്ലാം നടക്കും ഭഗവാനെ. കൃഷ്ണ കാരുണ്യമൂർത്തെ എല്ലാവരേയും അനുഗ്രഹിക്കേണമേ 🙏🙏🙏
കണ്ണു നിറഞ്ഞു മനസ്സു വിങ്ങി,
കൃഷ്ണാ ഗുരുവായൂരപ്പാ ❤❤❤
ന്റെ കൃഷ്ണ ഒരുപാട് ഉത്തരവാദിത്വംനിങ്ങൾ എന്റെ ചുമലിൽ ഉണ്ട് എന്റെ പ്രാർഥനയിലൂടെ അങ് അത് പരിഹരിച്ചു തരണേ ഭഗവാനെ 🙏🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏തിരുമേനിയുടെ പാദങ്ങളിൽ പ്രണാമം അർപ്പിക്കുന്നു❤❤❤. ഹരേ കൃഷ്ണാ 🙏🙏🙏 സകല ദുഖങ്ങളിൽ നിന്നും മോചനം നൽകണേ കരുണാമയനെ... സർവം കൃഷ്ണാർപ്പണമസ്തു. 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ അനുഗ്രഹിക്കണേ ഭാഗവാനേ കട ക്ഷിക്കണേ അങ്ങേയ്ക്ക് പ്രണാമം നമസ്ക്കാം രം
ഭഗവാനെ കൃഷ്ണ എപ്പോഴും അങ്ങ് എന്റെ കൂടെ ഉണ്ടാകണേ എന്റെ ഇപ്പോഴുള്ള ഈ ദുഃഖങ്ങൾക്കു ഒരു പരിഹാരം ഉണ്ടാക്കിത്തരാണമേ കൃഷ്ണ ഗുരുവായൂരപ്പാ
ആരും ഒരു രോഗത്താലും വലയരുതേ കണ്ണാ എല്ലാരേയും എല്ലാദുഖത്തിൽ നിന്നും കാത്തു രക്ഷിക്കണേ ഓം ഹരെകൃഷ്നാ എല്ലാ ദേവതമാരെ കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏
🙏 കണ്ണ് നിറഞ്ഞു പോയി തിരുമേനീ.....🙏🙏🙏
ഏല്ലാവർക്കും നല്ലത് മാത്രം വരുത്തേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ദീർഗായുസ് ആയുർ ആരോഗ്യസൗഖ്യങ്ങളും നൽകേണമേ ഭഗവാനെ 🙏🙏🙏🙏🙏ഗുരുവായൂരപ്പ🙏🙏🙏
എന്റെ കൃഷ്ണാ 🙏🙏🙏തിരുമേനി അവിടുത്തെ കാൽക്കൽ നമസ്കരിക്കുന്നു 🙏🙏🙏സ്വന്തം അറിവില്ലായ്മയെ കുറിച്ചു പോലും സത്യസന്ധമായി തുറന്നു പറഞ്ഞ്... ഗുരുവായൂരപ്പൻ എന്താണ്.... എങ്ങനെയാണ്.. എന്നെല്ലാം പറഞ്ഞ് തന്നത് കേട്ടു ഭഗവാന്റെ സ്നേഹം കണ്ട് കരഞ്ഞു പോയി 🙏🙏🙏തിരുമേനി അങ്ങ് വലിയവനാണ് 🙏🙏🙏❤️❤️❤️നമസ്കാരം തിരുമേനി 🙏 കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏❤️
തിരുമേനി പറഞ്ഞതു കേട്ടു ഭഗവനോടുള്ള ഭക്തികൊണ്ട് എന്റെ കണ്ണു നിറഞ്ഞു പോയി
എല്ലാം ഭഗവാനിൽ സമർപ്പിച്ചു കഴിയുന്നു
സർവ്വം കൃഷണാർ പണമസ്തു🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാശരണം🙏 നാരായണ നാരായണ നാരായണ ഹരേ ഹരേ ഹരേ🙏🙏🙏❤
ഭഗവാനേ ഇതു കേട്ടപ്പോൾ എന്റെ കണ്ണുനിറഞ്ഞു പോയി
ഹരേ രാമ ഹരേ കൃഷ്ണ
എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ. ഗുരുവായൂരപ്പാ 🙏🙏🙏🙏
അങ്ങയുടെ നിഷ്ക്കളങ്കമായ സംസാരം വല്ലാതെ മനസ്സിൽ തട്ടി. കണ്ണ് നിറഞ്ഞുപോയി. കൃഷ്ണാ അങ്ങേ എപ്പോഴും കൂടെള്ളു.🙏🙏🙏
കണ്ണാ എനിക്കും എന്റെ മക്കൾക്കും കടമില്ലാതെ മുന്നോട്ടു പോകാൻ കണ്ണാ ഞങ്ങളെയും അങ്ങ് കൈ തന്നു രക്ഷിക്കേണമേ കണ്ണാ എപ്പോഴും കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻 ഭഗവാനെ കാണാനുള്ള ആഗ്രഹം നിറവേറ്റിതരണേ കൃഷ്ണാ! 🙏🏻🙏🏻🙏🏻ജീവിതം വഴിമുട്ടി പോയിരിക്കുന്നു ഭാഗവാനെ, ഒരുവഴി കാണിച്ചുതരണേ കൃഷ്ണാ. ഓം കൃഷ്ണായ നമഃ
ഭഗവാനെ പറയാനും എഴുതാനും പറ്റുന്നില്ല.😢😢. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻
ഭഗവാന്റെ കാര്യങ്ങൾ കേട്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോയി. എന്റെ ഗുരുവായൂരാപ്പ എന്നേയും കേൾക്കണെ...
കൃഷ്ണാ ഗുരുവായൂരപ്പാ കണ്ണ് നിറഞ്ഞുപോയി കാത്തുകൊള്ളണേ കൃഷ്ണാ ഗുരുവായൂരപ്പാ എന്നും നിങ്ങളുടെ അനുഗ്രഹം ഉണ്ടാവണം🙏🙏🙏
ഹരേ കൃഷ്ണ 🙏 വളരെ സത്യം തിരുമേനി 🙏 നല്ല മനസ്സോടു കൂടി ഭഗവാന്റെ തൃപ്പാദങ്ങളെ ആശ്രയിച്ച ഒരാളെയും ഭഗവാൻ കൈവെടിയില്ല🙏 അതാണ് ലോകസത്യം 🙏 നാരായണ 🙏
സത്യം എനിക്കും അനുഭവങ്ങളുണ്ട് 🙏🏻🙏🏻🙏🏻🙏🏻ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കേശവേട്ടൻ ഓരോ കഥ പറഞ്ഞു കേൾക്കുമ്പോളും മനസ്സിൽ തട്ടും 🙏ഇനിയും ഒരുപാട് അനുഭവങ്ങൾ ഉണ്ട് എന്നറിയാം... പറയണം... കേൾക്കാൻ ഒരുപാട് ആളുകൾ കാത്തിരിക്കുന്നു 🙏
എന്റെ കൃഷ്ണ ഇതു കേൾക്കാൻ പറ്റിയത് ഭഗവാന്റെ അനുഗ്രഹമാണ് കണ്ണാ. ഭഗവാനെ അവിടുന്നാണ് ഞങ്ങളെ കൈ പിടിച്ചു നടത്തുന്നത്. ഭഗവാനെ അവിടുന്നല്ലാതെ ഞങ്ങൾക്ക് മറ്റാരും ഇല്ല കൃഷ്ണ 🙏🙏🙏🙏
എന്റെ കൃഷ്ണാ .......
ഇന്ന് ഇത് കേൾക്കാൻ അവസരം കിട്ടിയത് എന്റെ ഭാഗ്യമാണ് ....🙏
ഹരേ കൃഷ്ണാ🙏🙏🙏
വളരെ വാസ്തവം തിരുമേനി . എനിക്ക് ഭൂമിയിൽ ഗുരുവായൂരപ്പന്റെ സഹായം മാത്രമെ ഉണ്ടായിട്ടുള്ളൂ. മരണ സമയത്തു പോലും അതു തന്നെ മതി എനിക്ക്. ഇത് കേൾക്കാൻ ഇടയായതും ഭഗവാന്റെ അനുഗ്രഹം തന്നെ ഹരേ കൃഷ്ണ
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🪷🪷🪷🪷🪷🪷🪷🪷തിരുമേനി... എല്ലാവഴിയിൽ നിന്നുമുള്ള പ്രശ്നങ്ങൾ അങ്ങ് എങ്ങനെ നേരിട്ടു എന്നത് മനസ്സിൽ വിങ്ങൽ ഉണ്ടാക്കി. അവസാനം അങ്ങ് എത്തേണ്ട കൈകളിൽ എത്തിയല്ലോ... അതിനു സുകൃതം നൽകിയത് അങ്ങയുടെ അച്ഛൻ തിരുമേനി ആണ്... താൻ തന്റെ കളി കളിച്ചാൽ എല്ലാം ശുഭം 🙏🏻🙏🏻🙏🏻ശ്രീ ഗുരുവായൂരപ്പാ കോടി നമസ്കാരം പ്രഭോ... കോടി നമസ്കാരം പ്രഭോ 🙏🏻🙏🏻🙏🏻🪷🪷🪷🪷🪷🪷🪷...... ലോക സമസ്താ സുഖിനോ ഭവന്തു 🙏🏻🙏🏻🙏🏻
ഭഗവാനേ ഗുരുവായൂരപ്പാ ഈ അനുഭവം കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി എന്റെ ഉണ്ണിക്കണ്ണാ .....🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏 എല്ലാവരെയും കാത്തുരക്ഷിക്കണേ ഭഗവാനെ 🙏🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏
Ambika Devi Hare Krishna Guruvayoorappa Sharanam
Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare krishna Krishna Krishna Hare Hare
🙏🙏🌹🌿🌿🌿🌹🌿 കറക്റ്റ് കാര്യം ഭഗവാനേ തിരുമേനി പറഞ്ഞത് എനിക്ക് അനുഭവമുണ്ട് ഭഗവാനെ വിശ്വസിച്ചാൽ അതിനു ഫലം ഉണ്ട് ഭവാനെ കൃഷ്ണ ഗുരുവായൂരപ്പാ നാരായണ 🌹🌿🌺🌺🌺🌺🌿🌿🌿🌹🌹🌹🌹🌹🌹🌹🙏🙏🙏🙏
പൊട്ടിക്കരഞ്ഞുപോയി അവസാനം. ഭഗവാനേ എന്റെ മകൾക്കു നീ ഭക്തി നൽകണേ
ഓള്ക്ക് ന്ത്യെ ...?
യുക്തി വാദിനി ആണോ 😮?
എന്റെ ഗുരുവായൂരപ്പാ കൃഷ്ണ എല്ലാം അവിടെത്തെ പാദങ്ങളിൽ സമർപ്പിക്കുന്നു കണ്ണാ ക ത്തോളണ്ണേ കണ്ണാ
തിരുമേനി അച്ഛൻ നമസ്ക്കരിക്കുന്നതു പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു, എന്റെ ഗുരുവായൂരപ്പാ 🙏🙏
കണ്ണാ എന്റെ ഗുരുവായൂരപ്പാ കൈ വിടല്ലേ ഒരു വഴി തെളിച്ചു തരണേ 🙏🙏🙏
കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ ശരണം ഓം നമോ നാരായണ ഓം നമോ ഭഗവതേ വാസുദേവായ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏
ഒരുപാടു വേദനിച്ച സമയത്താണ് ഈ വീഡിയോ കണ്ടത് എനിക്ക് കാണിച്ചുതന്നത് അങ്ങ്യുടെ പുണ്യം ഭഗവാനെ ചേർത്തുപിടിക്കാനുള്ള ഭാഗ്യം ഹരേ കൃഷ്ണ
ഭഗവാന്റെ കാരുണ്യ കഥകൾ എത്ര കേട്ടാലും മതി വരില്ല 🙏🏻🪷
എന്റെ ഗുരുവായൂരപ്പാ മനസ്സ് ഒരുപാടു വേദനയിലാണ് സമാധാനമില്ലാത്ത ജീവിതമായി നിക്കുവാ കൂടെ ഉണ്ടാകേണമേ കണ്ണാ എനിക്ക് ഒരു തുണയായിട്ട് 🙏🙏🙏🙏
കണ്ണന്റെ അനുഗ്രഹം ഒരുപാടുണ്ടായി എന്നിക്കു 🙏🙏❤പക്ഷെ ഭഗവാനിൽ അലിഞ്ഞ ഭക്തി വരാൻ സമയം എടുത്തു . 2 മാസം ആയി ഞാൻ എന്റെ കണ്ണ് നിറയുന്ന ഭക്തിയിൽ ആണ് . പല കാര്യങ്ങളും അതിനായി കണ്ണൻ അനുഭവിപ്പിച്ചു . എന്നിട്ടും എന്റെ കൂടെ ഉണ്ടായി ഭഗവാൻ 🙏🙏🙏ഞാൻ വിഢിയായി തീർന്നപ്പോൾ എല്ലാം . എന്റെ സാധുത്വം കണ്ണൻ കണ്ടു 🙏🙏🙏ഹരേ കൃഷ്ണാ കാത്തോളണേ എന്നും . 8 മാസത്തോളം ആയി അടുപ്പിച്ചു ഭഗവാനെ തൊഴാൻ കഴിഞ്ഞു . ഇനി എന്നും ഞാൻ കണ്ണന്റെ അരികിൽ 🎉🎉🎉🎉🎉ഹരേ കൃഷ്ണാ കാത്തോളണേ 🙏🙏🙏🥰😍😍
തിരുമേനിയുടെ അനുഭവം പറഞ്ഞു കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.🙏🏻
പൊന്നു ഗുരുവായൂരപ്പാ മനസ് കലങ്ങിയിരിക്കുന്ന സമയത്താണ് ഇത് കേൾക്കാൻ ഇടയായത്. അങ്ങ് നേരിട്ട് എന്നെ അനുഗ്രഹിച്ചതായിട്ട് അനുഭവപ്പെടുന്നു
ഭഗവാനെ എന്റെ മോന്റെ കടങ്ങൾ വീടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏🙏🙏
ഗുരുവായൂരപ്പാ. എന്റെ കണ്ണാ കൃഷ്ണാ 🙏🙏🙏ഹരേ കൃഷ്ണാ 🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🌿🌿🌿🌸🌸🌸☘️☘️☘️🌻🌻🌻💕💕💕🥀🥀🥀💐💐💐🙏🙏🙏🌿🌿🌿💮💮💮🌺🌺🌺🌷🌷🌼🌼🌼🌼🏵️🏵️🏵️🙏🙏🙏
എന്റെ കണ്ണാ കത്തോണേ
ഭഗവാനേ
ഭഗവാനെ, ഞാനും ഇതുപോലെ ഒരു ഘട്ടത്തിലൂടെ ആണ് ഇപ്പൊ കടന്നു പോകുന്നത്, സാമ്പത്തിക മായി ആകെ ബുദ്ധിമുട്ടിലാണ്, ഭർത്താവിന് ജോലിയില്ല 😭😭😭. കാത്തുകൊള്ളണേ പൊന്നു ഗുരുവായൂരപ്പാ 🙏🙏🙏
ഇത്തരം അനുഭവങ്ങൾ ഞാനും ആസ്വദിക്കുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം ........ "ഓം നമോ ഭഗവതേ വാസുദേവായ ''...........
ഹരേ കൃഷ്ണ ഭഗവാനെ ഗുരുവായൂരപ്പാ അങ്ങ് എന്റെയും സങ്കടങ്ങളും എന്ന് കേൾക്കണമേ
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ🙏🌹🙏
ഒരു ഭാഗവതം കേട്ട തൃപ്തി ഭാഗവാനേ നമോസ്തുതേ, കരുണ ക്കടലെ
എന്റെ ഗുരുവായൂരപ്പാ എപ്പോഴും കൂടെയുണ്ടാകണേ ഭഗവാനെ 🙏🙏🙏🙏🙏
എന്റെ കണ്ണൻ സാക്ഷാൽ ഗുരുവായൂരപ്പൻ ഇതു എന്നെ കേൾപ്പിച്ചു 🙏🙏🙏ഗുരുവായൂരപ്പൻ എന്നെ കേൾപ്പിച്ചു 🙏🙏🙏എന്താ തോന്നുന്നതെന്നു പറയാൻ വയ്യ . ഞാൻ കേൾക്കേണ്ടത് . കണ്ണാ തെറ്റുകൾ പൊറുത്തു നല്ലതു നൽകി anugrahikkane കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏
ഭഗവാനേ രക്ഷിക്കണേ എന്റെ അനുഭവം ഇത് തന്നെ ആണല്ലോ തിരുമേനിക്ക് ഉണ്ടായ അനുഗ്രഹം ഞങ്ങൾക്കും തരണേ . ഹേ നാഥനാരായണാ🙏🙏🙏
എന്റെ കണ്ണൻ ഒരു പാട് അനുഗ്രഹം തന്നിട്ടുണ് ഒരു പാട് വിഷമിച്ചു തളർന്നു സങ്കടം തന്നെ കണ്ണൻ രക്ഷിച്ചു ഇനി ഒരു സഹായം കുടി ചോദിക്കുവാ എന്റെ കണ്ണാ കുറച്ചു ഭൂമി വിൽക്കാൻ സഹായിക്കണേ എന്റെ കണ്ണാ അതിനു വഴി ഇല്ല അടുത്ത ഭൂമിഉടമസ്ഥൻ എടുക്കാൻ ഏറ്റു അത് ഭഗവാൻ എനിക്ക് സാധിച്ചു തരണേ 🙏എന്റെ കണ്ണാ
ഭഗവാന്റെ അനുഗ്രഹം
എനിക്ക് കിട്ടി🙏🙏🙏
അങ്ങ് പറഞ്ഞത് വളരേ ശരിയാണ്
നാരായണാ കൃഷ്ണാ ഗുരുവായൂരപ്പ 🙏🙏🙏
എന്റെ ഗുരുവായുരപ്പാ ഇതു കേട്ട് പൊട്ടിക്കരഞ്ഞു പോയി തിരുമേനി🙏🙏🙏🙏🙏🙏 ഹരേ കൃഷ്ണ ഹരേ ഹരേ രാമ
എല്ലാവർക്കും നല്ലത് വരുത്തണേ.... അങ്ങയോടുള്ള പ്രേമം നാൾക്കു നാൾ വർദ്ധിക്കണേ
എന്റെ ഉണ്ണി കണ്ണാ, ഇന്നലെ എന്താ ഇപ്പൊ ഉണ്ടായേ, ഒരുപാട് ആഗ്രഹിച്ചു പോയ ഒരു ഉല്ലാസ യാത്ര. ചാലക്കുടി KSRTC ബസിൽ, ഡ്രൈവറും, കണ്ടക്ടറുമൊക്കെ സഹോദരങ്ങൾ ആയിരുന്നു. അതിൽ ഉണ്ടായിരുന്നവർ എല്ലാം സ്വന്തം ബന്ധുക്കൾ ആയിരുന്നു. അത്രയ്ക്ക് അടുപ്പവും സന്തോഷവും ആയിരുന്നു.. പുറപ്പെട്ടപ്പോൾ മഴ കണ്ടു പേടിച്ചു ട്ടൊ. എന്റെ വിശ്വാസത്തിൽ എന്റെ ഉണ്ണിയോട് തടസം കൂടാതെ എന്റെ വാവകളെയും എന്റെ ചേട്ടനുമൊക്കെ ആയി സന്തോഷത്തോടെ പോയി വരാൻ സാധിക്കണേ എന്നും പ്രാർത്ഥിച്ചിരുന്നു. എന്റെ കണ്ണനുണ്ണി ഇന്നലത്തെ പ്രകൃതിയെ ഞങ്ങൾക്ക് വേണ്ടി സുന്ദരി ആക്കിയത് പോലെ ആണ് പിന്നെ ഉണ്ടായ കാര്യങ്ങൾ ഒക്കെ. ട്രാക്കിങ്ങിനു പോലും ജീപ്പ് ഓടിച്ചിരുന്നത് ഉണ്ണി തന്നെ തന്ന ഒരു നല്ല ആങ്ങളയെ അല്ലെ. എന്ത് സന്തോഷം അയിന്നോ എന്റെ ഉണ്ണിക്കണ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ ഗുരുവയുരപ്പാ കണ്ണ് നിറഞ്ഞപോയി ഒരുപാട് വിഷമങ്ങൾ ഉള്ളിൽ കൊണ്ട് നടക്കുബോഴേണ് ഈ വീഡിയോ കണ്ടത് എന്താ paraya കണ്ണാ 🙏🙏🙏🙏 ഗുരുവയുരപ്പാ 🙏🙏
ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പാ saranam🙏🙏കണ്ണ് നിറഞ്ഞു പോയി കണ്ണാ 🙏🙏❤️
ഹരേകൃഷ്ണാ .... ഗുരുവായൂരപ്പാ ...എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി പോയി കണ്ണാ...
കണ്ണ് നിറഞ്ഞുപോയി തിരുമേനി. കണ്ണൻ എല്ലാവരെയും കാത്തു രക്ഷി ക്കട്ടെ
നമ്മുടെ സർവ്വസവും ആ പൊന്നുതമ്പുരാനാണേ ....അപ്പാ രക്ഷിയ്ക്കണെ.🙏🙏🙏
Thirumeni 🙏🙏 one of the best podcast I have ever heard and watched. Thirumeni to speak out your personal experience specially finance related takes a lot of courage. You are a blessed soul by Guruvayoorappan. Thank you for sharing this blissful experience Thirumeni 🙏 Hare Krishna 😊
ഒരുപാട് സാമ്പത്തിക പ്രയാസങ്ങളിൽ ആണ് തിരുമേനി 😢
ഒരുപാട് ദുഃഖത്തോടെ ഈ വീഡിയോ കാണുന്നു ഞാൻ
ഭഗവാൻ കൈ വിടില്ല എന്ന് ഉറപ്പുണ്ട്. ഹരേ കൃഷ്ണ 🙏
കൃഷ്ണാ ഗുരുവായൂരപ്പാ....👏👏👏👏
എന്റെ പൊന്നു ഗുരുവായൂരപ്പാ🙏🏻
ഞാൻ വളരെ ദുഖിച്ചിരുന്ന സമയത്താണ് ഇത് കണ്ടത് വളരെയധികം ആശ്വാസമായി. കാത്തുരക്ഷിക്കണേ ഭഗവാനേ🙏🏻
krishna🙏🏻 guruvayoorappa🙏🏻 neeye thuna 🙏🏻🙏🏻
ഹരേ കൃഷ്ണ.... എനിക്കും ഒരു പാട് അനുഭവം ഭാഗവനിൽ നിന്നും ഉണ്ട് 🙏🙏👌👌💕💕💕💕
ഗുരുവായൂർ അമ്പലത്തിൽ എനിക്ക് എപ്പോഴാണ് വരാൻ കഴിയുക ഭഗവാനെ 🙏🙏🙏 ❤❤❤
2024ലെ ഉത്സവത്തിന്....
നാരായണ നാരായണ നാരായണ ഓം നമോ bhagavathe.വാസുദേവായ.രക്ഷിക്കണേ
എന്റെ കണ്ണാ എന്റെ ഗുരുവായൂരപ്പാ 🙏🙏🙏
എന്റെ പൊന്നു ഗുരുവായൂരപ്പാ ഞാൻ ഇത് ഇന്ന് കേൾക്കാൻ ഇടയായത് ഗുരുവായൂരപ്പന്റെ അനുഗ്രഹം ആണ് 🙏🏻🙏🏻അത്രയ്ക്ക് മനസ്സ് കലങ്ങി ഇരുന്നതാണ് 🙏🏻🙏🏻🙏🏻
correct
ഇതു കേട്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു
കൃഷ്ണാ ഗുരുായൂരപ്പാ കോടി കോടി സ് തുതി
🙏🏻🙏🏻🙏🏻🙏🏻🙏🏻🌹👏🏻
🙏🙏🙏🙏
നമസ്കാരം തിരുമേനിയുടെ അതെ അവസ്ഥ ഞാൻ അനുഭവിച്ചു കൊണ്ട് ഇരിക്കുക
ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🌿🌿🌿🌿🌼🌼🌼🌼💐💐💐💐💛💛❤️❤️🥭🥭🍎🍎
കൃഷ്ണ ഗുരുവായൂർപ്പാ എല്ലാം തെറ്റ് കുറ്റങ്ങളും ക്ഷമിച്ചു കൂടെ ഉണ്ടാകണേ ഭാഗവാനെ 🙏തിരുമേനിയുടെ അനുഭവം കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി പോയി ഹരേകൃഷ്ണ 🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🌹🙏🌹🙏🌹🌹🙏ശരണം 🙏🙏🌹🌹🌹
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ🙏🙏🙏🙏🙏🙏
തിരുമേനി പറഞ്ഞത് വളരെ ശരിയാണ്
ഒത്തിരി അനുഭവങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്
എന്നും ഭഗവാൻ എന്റെ കൂടെ ഉണ്ട്🙏🙏🙏🙏🙏