പൈതൃകം യോഗവാരം-2024 | International yoga day -2024

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • അന്തർദേശീയ യോഗ ദിനത്തോടനുബന്ധിച്ച് പൈതൃകം യോഗ പഠനകേന്ദ്രം ഗുരുവായൂരിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പൈതൃകം യോഗവാരം സംഘടിപ്പിക്കുന്നു.
    👉 സൗജന്യ യോഗ തെറാപ്പി പരിശീലനം.
    ജൂൺ-18 to:24
    പൈതൃക മന്ദിരം-മമ്മിയൂർ
    👉 സൂര്യ നമസ്കാരം ചലഞ്ച്
    (Above-18)
    ജൂൺ-20
    സെയിം റിസർച്ച് സെന്റർ-ഗുരുവായൂർ
    👉 സൂര്യ നമസ്‌കാരം കോമ്പറ്റിഷൻ & മാസ്സ് ഡമോൺസ്ട്രഷൻ
    (School students)
    ജൂൺ-21
    ശ്രീനാരായണ വിദ്യാനികേതൻ-
    തിരുവത്ര.
    👉 യോഗാസന കോമ്പിറ്റിഷൻ & ആർട്ടിസ്റ്റിക്ക് യോഗാസന ചാമ്പ്യൻഷിപ്പ് (സിംഗിൾ)
    ജൂൺ 24 രുക്‌മിണി റീജൻസി-ഗുരുവായൂർ.
    ഇതിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
    👉9746408308
    WhatsApp.👇 wa.me/message/...
    🏳️🏳️🏳️🏳️🏳️
    താല്പര്യം ഉള്ളവരിലേക്ക് എത്തുവാൻ ഇത് മാക്സിമം ഷെയർ ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു.
    🌸💮🏵️🌸💮🏵️
    പങ്കെടുക്കുന്ന എല്ലാവർക്കും മെഡൽ & പാർട്ടിസിപേഷൻ സർട്ടിഫിക്കറ്റും,
    വിന്നേഴ്സിന് ട്രോഫി & മെറിറ്റ് സർട്ടിഫിക്കറ്റും സമ്മാനിക്കുന്നതാണ്.
    കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളിനും,യോഗടീച്ചർമാർക്കും പ്രത്യകം അനുമോദനവും ലഭിക്കുന്നതാണ്.
    👇👇👇👇👇
    രജിസ്റ്റർ ചെയ്യേണ്ട നമ്പർ-9746408308
    💠💠💠💠💠💠

ความคิดเห็น •