ചേച്ചിയേ Waste ഇല്ലേ.. | Simply Silly Things

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น •

  • @bijuv7064
    @bijuv7064 2 ปีที่แล้ว +1033

    മനസ്സും കണ്ണും ഒരുപ്പോലെ നിറയിച്ച വീഡിയോ... ❤❤❤

  • @appusappus169
    @appusappus169 2 ปีที่แล้ว +76

    എന്റെ കുട്ടികൾക്ക് വളരെ ഇഷ്ടം ആണ് ചേച്ചിയെ എന്നോട് എന്നും ചോദിക്കും ആ ചേച്ചിടെ വിഡിയോ വനിലെ അമ്മെന്നു അത് വെച്ച മതീന്ന് .. 😘 supper chechi😍😍😍

  • @geethugirish1412
    @geethugirish1412 2 ปีที่แล้ว +67

    ഒരു നല്ല മെസ്സേജ് തരുന്ന വീഡിയോ..സമൂഹത്തിൽ എന്നും ജോലി വേർതിരിവ് കാണിക്കുന്ന ആളുകൾക്ക് ഈ വീഡിയോ ഒരു തിരിച്ചറിവ് ഉണ്ടാക്കട്ടെ 🤘എല്ലാ തൊഴിലിനും അതിന്റെതായ മഹത്വം ഉണ്ട്. Good content😍Hats off chechi😍

  • @krishtalks7952
    @krishtalks7952 2 ปีที่แล้ว +346

    ആര്യ ചേച്ചിടെ സ്ഥിരം comedy videos il നിന്ന് ഇത്തവണത്തെ വീഡിയോ ഒരു പ്രത്യേക feel thannu💖😍🥰

  • @PonnuAnnamanu
    @PonnuAnnamanu 2 ปีที่แล้ว +173

    Njan waste separate cheythu വെക്കും 😍😄പിന്നെ ഞങ്ങളുടെ വാർഡിൽ ഏറ്റവും കൂടുതൽ plastic waste ഉള്ളത് ഞങ്ങളുടെ വീട്ടിൽ ആണെന്ന് വരുന്ന ചേച്ചി പറയും 😂

  • @hiba9310
    @hiba9310 2 ปีที่แล้ว +173

    എല്ലാ ജോലിക്കും അതിന്റേതായ അന്തസ്സ് ഉണ്ട്..... ❤‍🔥
    Good video😊❤️Love uu chechi
    All Love from Malappuram💕

  • @shtla7970
    @shtla7970 2 ปีที่แล้ว +136

    ഹായ് ആര്യ...... നിങ്ങളുടെ എല്ലാ വിഡിയോസും ഞങ്ങൾ ഫാമിലി ആയി കാണാറുണ്ട്..... ഒന്നിലൊന്ന് മെച്ചം...... അടിപൊളി........ 👌👌👌👌👌

  • @shanthini4444
    @shanthini4444 2 ปีที่แล้ว +497

    "Every job has it's own Dignity.we must learn to Respect Them"♡♡♡♡

  • @ananyave7375
    @ananyave7375 2 ปีที่แล้ว +55

    Chechiye video കണ്ടില്ല എന്നാലും അറിയാം poli video ആയിരിക്കും❤️❤️

  • @mariyammavarkey1709
    @mariyammavarkey1709 ปีที่แล้ว +6

    മനസ്സിൽ വേദന തോന്നിയ ... എപ്പിസോഡ്... എന്ത് ഒറിജിനൽ ആയിട്ടാണ് അഭിനയിക്കുന്നത്.. A ബിഗ് സല്യൂട്ട്... ❤❤🌹🌹

  • @gayathrin6024
    @gayathrin6024 2 ปีที่แล้ว +177

    Hats off to Arya chechi...Conveyed a great message in a simple and heart touching manner.
    " Every job has its own dignity. We must learn to respect them. " Loved it 😍👍👏

  • @athirakd2852
    @athirakd2852 2 ปีที่แล้ว +7

    എല്ലാം ജോലിക്കും അതിന്റെതായ കഷ്ടപ്പാടും വിലയും ഉണ്ട്, എന്റെ അമ്മ ഞങ്ങളോട് പറയാറുണ്ട് ഈ ചേച്ചിമാരെയാണ് നമ്മൾ ഏറ്റവും കൂടുതൽ ബഹുമാനിക്കേണ്ടത് എന്ന്, അതിരാവിലെ വന്നു നമ്മുടെ വീടുകളിൽ വെയ്സ്റ്റും എടുക്കുന്നതിനു,❤️

  • @nissybinu1367
    @nissybinu1367 2 ปีที่แล้ว +19

    എന്റെ അമ്മക്കും ഈ സെയിം ജോലി തന്നെ ആണ്. 😘 ഓരോ ജോലിക്കും ഓരോ മഹത്വം ude❤

    • @betterlove635
      @betterlove635 2 ปีที่แล้ว +1

      Enthe ammekkum 🥰🥰🥰

    • @dhanyaks4092
      @dhanyaks4092 2 ปีที่แล้ว +1

      Sathym nte ammayum harithakarma sena worker aa🥰

  • @Nazriin16
    @Nazriin16 2 ปีที่แล้ว +10

    എല്ലാം വിഡിയോസും ചിരിച്ചു കാണുന്ന ഞാൻ ഈ വീഡിയോക്ക് മാത്രം വേഷമിച്ച കണ്ടത്... ❤❤ചേച്ചി പറഞ്ഞത് ശെരിയാ എല്ലാം ജോലിക്കും അതിന്റെ അന്തസ്സ് ഇണ്ട് 💯... ❤
    SIMPLY SILLY THINGS... 🔗😻

  • @minnieslayss
    @minnieslayss 2 ปีที่แล้ว +15

    Chechi polichu ❤️Nalla vedio.Kandappo othiri feel ayi . Nalla manasulavare diavam rakshikate . Every job has his Dignity and Respect them 🥰👍👍 .

  • @anjana367
    @anjana367 2 ปีที่แล้ว +32

    Super ❤
    Next video suggestion: types of people in a maternity ward

  • @Renaaahhhhh
    @Renaaahhhhh 2 ปีที่แล้ว +30

    Katta waiting ayirunnu video polichu supper❤️👍🏻

  • @krishtalks7952
    @krishtalks7952 2 ปีที่แล้ว +41

    ചിരിപ്പിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ചിന്തിപ്പിക്കുന്ന വീഡിയോ 🥺❤️

  • @premjith529
    @premjith529 2 ปีที่แล้ว +52

    She is come back with fullof fire......😁😚🦋💖

  • @dreamgirl4266
    @dreamgirl4266 2 ปีที่แล้ว +12

    Nalla video aa chechi❤️
    ഇങ്ങനെയുള്ളവരുടെ ജീവിതം കണ്ടു മനസിലാക്കി athupole വീഡിയോ ചെയ്ത chechi super ❤️
    Love you chechi ❤️🥰🥰🥰😘😘

    • @SimplySillyThings
      @SimplySillyThings  2 ปีที่แล้ว +6

    • @dreamgirl4266
      @dreamgirl4266 2 ปีที่แล้ว

      @@SimplySillyThings ❤️❤️

    • @dreamgirl4266
      @dreamgirl4266 2 ปีที่แล้ว +1

      @@SimplySillyThingschechi oru Home Tour video cheyyo😊

  • @Alanrajeev2.016
    @Alanrajeev2.016 2 ปีที่แล้ว +12

    Chechi ennium videos edanam njan waiting aanu
    Kanda videos thane pinneum pinneum kandukond erikunu
    For me always a big sister 💕
    Support you

  • @SatheeshKumar-uo3ub
    @SatheeshKumar-uo3ub 2 ปีที่แล้ว +76

    Super chechi😚😚😚😚😘

  • @maryvarghese1234
    @maryvarghese1234 2 ปีที่แล้ว +25

    Nice video...ur acting is simply superb and natural. Good going...keep it up

  • @freedamerrin2434
    @freedamerrin2434 2 ปีที่แล้ว +9

    പൊളിച്ചു ചേച്ചി 👌👌👌👌 ചേച്ചി യുടെ acting vere level😍😍😍😍

  • @ajayan999
    @ajayan999 2 ปีที่แล้ว +61

    Your video is as usual super ❤️ but also u had conveyed a great message chechi 💕❤️

    • @ajayan999
      @ajayan999 2 ปีที่แล้ว +1

      Shoo chechi never expected a like from u ende daivame adipoli

  • @keerthanahh_rajz
    @keerthanahh_rajz 2 ปีที่แล้ว +18

    Poli 😂 waiting aayirunnuuuu ❤️😘 adipolii. Vedio iniyum orupad videos idanam tto👍and 400 amatha like ❤️

  • @lilli4921
    @lilli4921 2 ปีที่แล้ว +45

    Hi chechi Adipoli chechi😊😍🥰 love you chechi.... 💜💜❤❤💓💓💓💓💓

  • @arunbraj7187
    @arunbraj7187 2 ปีที่แล้ว +10

    First time aan Chechida video kanditt vishamam thonniyath. you are a talented person. Eganaokka behave cheyyunna kannil chora illathe orupaad allukkal ulla lokamaan ith

  • @user-Simrankhan
    @user-Simrankhan 2 ปีที่แล้ว +8

    ✨️Again.. Chechi is backk💓🔥

  • @reshmis3516
    @reshmis3516 2 ปีที่แล้ว +20

    Perfect Acting 💗💯 Yeahhhhh 🥳 Superb ✨ Chechiiiii

  • @sooryanandavijayakumar8110
    @sooryanandavijayakumar8110 2 ปีที่แล้ว +66

    The message was great !!..🥺😍🥰
    Hats off Arya chechiii💯⚡..we all love you soo much 🔥🖤

  • @parvathykrishnak.m8a558
    @parvathykrishnak.m8a558 2 ปีที่แล้ว +15

    Arya best message of world in video as of Arya god bless you and your family

  • @remyakp9897
    @remyakp9897 2 ปีที่แล้ว +13

    Katta waiting aayirunnu 🔥 full senty aayi poyi last 😭🙄but still, it's Very very good segment, GOOD VIDEO🌹♥️

  • @sakkeenasakke8501
    @sakkeenasakke8501 2 ปีที่แล้ว +32

    Most beautiful content 💞 every job has its own diginity.we must learn to respect them ❤️

  • @vintumanu5081
    @vintumanu5081 2 ปีที่แล้ว +15

    Super video chechi🥰
    You are really talented👍👍🥰

  • @juliejohn2054
    @juliejohn2054 2 ปีที่แล้ว +27

    Good acting, good content, good message

  • @parvathym7669
    @parvathym7669 2 ปีที่แล้ว +6

    Nthu dedication annodo thanik..
    Oro videos content, acting ellam adipoli aadoo... 🦋🦋🦋
    Keep going aarya...

  • @DANCEPAL
    @DANCEPAL 2 ปีที่แล้ว +5

    Superb 👌👌ചേച്ചിയുടെ അഭിനയവും video contentum എല്ലാം അടിപൊളി 💥💕

  • @lilshalilsha2437
    @lilshalilsha2437 2 ปีที่แล้ว +11

    അടിപൊളി വീഡിയോ എന്നും വീട്ടിൽ കാണുന്ന അതെ കാഴ്ച 😍😘

  • @daisytj367
    @daisytj367 2 ปีที่แล้ว +10

    This is a good story I love this video and this is so little bit hard work

  • @keerthusworldandentertainm8326
    @keerthusworldandentertainm8326 2 ปีที่แล้ว +6

    Adipoliii chechii..... Waiting aayirunnu 💕😘🥳🥳🥳🥳🥳

  • @kuttambees1387
    @kuttambees1387 2 ปีที่แล้ว +13

    Super chechi 👌video waiting ayirunu😊

  • @steffysubeesh
    @steffysubeesh 2 ปีที่แล้ว +20

    Hi Aarya
    This is one of the best videos u hav done so far.. Great respect to u for taking efforts to bring the best content and create social awareness.

  • @unnimishmaroy3502
    @unnimishmaroy3502 2 ปีที่แล้ว +7

    Thank you so much for conveying such a thoughtful message. Really beautiful. The last message was really great.

  • @Supertramb111
    @Supertramb111 2 ปีที่แล้ว +13

    Best content creator 🔥🔥🔥

  • @beegummansu
    @beegummansu ปีที่แล้ว +3

    Great msg to society...
    Hats of Arya chechi👍

  • @missytherealgirl
    @missytherealgirl 2 ปีที่แล้ว +13

    GREAT ACTING CHECHI I LOVED IT
    🥰😃😃

  • @irfanamolu6366
    @irfanamolu6366 2 ปีที่แล้ว +20

    Chechi ee vedio polichu tto kandappo sherikkum veshamam aayi ingane ulla aalukalum undallo innum nammude naattil enn oorthappo. Cheyyunna joliyil aathmaarthatha undengil eeth joli cheyyanum oru prayasavum undavilla. Good video chechi keep it up😍

  • @diyadeviabhayadvay5588
    @diyadeviabhayadvay5588 2 ปีที่แล้ว +23

    "Every job has it's own dignity. We must learn to respect them."

  • @balakrishnanshenoybalakris5012
    @balakrishnanshenoybalakris5012 2 ปีที่แล้ว +2

    Innathe video sooper😍...Good message🤩..Inganathe aalukal ipolum und

  • @asamsaprasanth1356
    @asamsaprasanth1356 2 ปีที่แล้ว +13

    chechi supper video ahnn. 👍🏻👍🏻💖💖🌹🌹

  • @user-zw7np9lg6h
    @user-zw7np9lg6h 2 ปีที่แล้ว +12

    Full on power 💯 💜 Arya chechi 🥳😍😍

  • @pkdnazar
    @pkdnazar 2 ปีที่แล้ว +19

    A big sulute for theme🙂

  • @anjanathomasparakkat
    @anjanathomasparakkat 2 ปีที่แล้ว +9

    Aryachechyyyyy no words to say.... 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻hat's off 🥰🥰🥰😍
    Millions viewers kittatte... This content video includes an awareness... 👏🏻👏🏻👏🏻 Love you chechy 🥰
    God bless you❣

  • @krishtalks7952
    @krishtalks7952 2 ปีที่แล้ว +15

    Keep going Aryachechi......💞
    Waiting for the next video 🥳

  • @rimshiworld772
    @rimshiworld772 2 ปีที่แล้ว +3

    അടിപൊളി ആയിട്ടുണ്ട് ചേച്ചി എനിക്ക് ഒരുപാട് ഇഷ്ട്ടായി.. ഈ വീഡിയോയിൽ ഒരുപാട് പഠിക്കാനുണ്ട്..

  • @BLfangurl-e2345
    @BLfangurl-e2345 2 ปีที่แล้ว +3

    ചേച്ചിന്റെ വീഡിയോ ആദ്യം കാണുമ്പോൾ ഫുൾ കോമഡി ആയിരുന്നു.. പക്ഷെ ഇത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു.... അടിപൊളി ആയി ✌️✌️✌️✌️✌️✌️😃😃😃

  • @nadanashwa2528
    @nadanashwa2528 2 ปีที่แล้ว +45

    👍👍
    Nice acting

  • @sunilav7245
    @sunilav7245 2 ปีที่แล้ว +5

    Hi ആര്യ cheachi❤️Adipoli video ആണ് 🥳🥳ചേച്ചിയുടെ video അല്ലെങ്കിലും അടിപൊളിയാ 🥳🥳❤️❤️

  • @devikas6980
    @devikas6980 2 ปีที่แล้ว +17

    Superb video chechi...❤️..It makes the viewers think about their attitude to others...And korch emotional koode aakki...hats off to you chechi💕🥰

  • @haneefanumon3912
    @haneefanumon3912 2 ปีที่แล้ว +6

    ആര്യ ചേച്ചി പൊളി അന്ന്. ചേച്ചിയുടെ ചാനലിൽ 1.M ആക്കാതെ നങ്ങൾ എവിടാണ് പോകുല 🥳🥳
    ആര്യ ചേച്ചി uyir✌️✌️💋

  • @deeparakesh595
    @deeparakesh595 2 ปีที่แล้ว +1

    വ്യത്യസ്തമായ oru content ആണല്ലോ ആര്യ... വളരെ നന്നായിട്ടുണ്ട് ട്ടോ... ഒരുപാട് ഇഷ്ടായി 👏👏🏻👏🏻👏🏻👏🏻....

  • @Nanduz667
    @Nanduz667 2 ปีที่แล้ว +2

    Nalla വീഡീയോ ആണ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 💖💖💞

  • @Arun_V_kumar_
    @Arun_V_kumar_ 2 ปีที่แล้ว +7

    Very good message 🥰👏👏

  • @smitharenjith7113
    @smitharenjith7113 2 ปีที่แล้ว +4

    Chechyde ella videosum adipoli aan your contents are supper ❤️❤️❤️

  • @rajeshandfamily888
    @rajeshandfamily888 2 ปีที่แล้ว +2

    Hello Aarya Aunty.. video Super... വീഡിയോയിലെ ചില Parts കാണുമ്പോൾ സങ്കടം തോന്നും. എല്ലാവരും തുല്യരാണ് എന്ന് കരുതണം. അപ്പോഴേ മനുഷ്യ സ്നേഹം ഉണ്ടാവും. നല്ല Video.Your a Great 😍😍💖💖😍😘🤩😘😘😘 Super and Kidu....

  • @shimashaji2510
    @shimashaji2510 2 ปีที่แล้ว +4

    Sadaranayil ninnu orupadu vethyastham ayi oru meaning full video cheytha Arya chechik oru big salute

  • @akhila2094
    @akhila2094 2 ปีที่แล้ว +1

    Kure aayi chechiyude vdo kanditt. Ippo happy aayi 🤗🤗

  • @Ragedabhix
    @Ragedabhix 2 ปีที่แล้ว +19

    Good Message from humor ❤️

    • @hamnathps5789
      @hamnathps5789 2 ปีที่แล้ว

      Ith skj talks ulla video alle

  • @anagharansing1029
    @anagharansing1029 2 ปีที่แล้ว +9

    Chechi❤❤❤chechi super aa i love u replya plzzz😘😘😘

  • @sajithasadikh9948
    @sajithasadikh9948 2 ปีที่แล้ว +10

    You are one of my most loved youtubers because you give us good lessons!❤

  • @anjitharavindran4459
    @anjitharavindran4459 2 ปีที่แล้ว

    വളരെ നല്ല സന്ദേശം എത്ര ഭംഗിയയാണ് ചേച്ചി അവതരിപ്പിച്ചേക്കുന്നത്.അടിപൊളി ഇനിയും ഇങ്ങനെയുള്ള വീഡിയോ ചെയ്യണം 👍👍👍👍

  • @Aami-v1e
    @Aami-v1e 2 ปีที่แล้ว +7

    Waiting.... ആയിരുന്നു..... 🥰🥰🥰

  • @sajithaiparambustories5946
    @sajithaiparambustories5946 2 ปีที่แล้ว +2

    സാമൂഹിക പ്രതിബദ്ധതയുള്ള മനോഹരമായൊരു വീഡിയോ ആയിരുന്നു, ഒരുപാടിഷ്ടമായി, ജനോപകാരപ്രദമായ ഇത്തരം വീഡിയോകളാണ് സമൂഹത്തിനാവശ്യം ,സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി, സ്വന്തം വീട്ടിലെ വിശേഷങ്ങളും പത്രാസും കാണിക്കുന്ന യൂ ട്യൂ ബേഴ്സിന് ഇതൊരു മാതൃകയാകട്ടെ ,അഭിനങ്ങൾ

  • @amruthak3411
    @amruthak3411 2 ปีที่แล้ว +5

    Adipolli acting aryachechi..... U r great 🙌🔥

  • @soosanpaul306
    @soosanpaul306 2 ปีที่แล้ว +6

    Adipoli aarya chechii........♥️♥️

  • @fahmidashamsudeentk3084
    @fahmidashamsudeentk3084 2 ปีที่แล้ว +5

    അടിപൊളി ആയിട്ടുണ്ട്. ചേച്ചിയുടെ വീഡിയോസ് ഒക്കെ കാണാറുണ്ട് ഒരുപാട് ഇഷ്ട്ടമാണ് 🥰

  • @eccentrichuman2419
    @eccentrichuman2419 2 ปีที่แล้ว +2

    Nalla oru message adipoli aayi kaanunavaril ethichu☺️Adipoli video💝

  • @devikavarma761
    @devikavarma761 2 ปีที่แล้ว +15

    Wonderful message chechi😍
    Acting as usual SUPERB!!! 💝

  • @aiswaryaaishu4531
    @aiswaryaaishu4531 2 ปีที่แล้ว +1

    ആര്യ.. ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്. Content ഒക്കെ സൂപ്പർ ആണ്. Acting പിന്നെ പറയാൻ ഇല്ലല്ലോ. അടിപൊളി ആണ്. എന്ത് തിരക്കാണെങ്കിലും കാണും.. 👏🏻👏🏻👏🏻👏🏻♥️from chennai

  • @presseducation585
    @presseducation585 2 ปีที่แล้ว +3

    1stil ulllath marimayathil undayirunnu... Ennalum chechi poliyaa tto

  • @Rasha_s_Family
    @Rasha_s_Family 2 ปีที่แล้ว +1

    നല്ല ഒരു സിനിമ കണ്ട ഫീൽ ഉണ്ട്, 👌പിന്നെ ഞങ്ങടെ നാട്ടിൽ ഉള്ള ചേച്ചിമാർ ഫുഡ് വേസ്റ്റ് ഒന്നും എടുക്കില്ല പ്ലാസ്റ്റിക്, പേപ്പർ ഇവ മാത്രം, മാസത്തിൽ പൈസ കൊട്ക്കണം പക്ഷെ ഒന്നോ രണ്ടോ തവണ മാത്രേ വരുള്ളൂ അവരൊക്കെ ഈ വീഡിയോ കണ്ട് പഠിക്കണം 😊

  • @shanuzworld53
    @shanuzworld53 2 ปีที่แล้ว +3

    ഏതൊരു ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട് 🥰👍👍നല്ല സന്ദേശം പകർന്നു കൊണ്ട് കിടിലൻ vdo ആണ് 🥰❤👍👍👍🌹🌹🌹🌹

  • @chandanaunnikrishnan2688
    @chandanaunnikrishnan2688 2 ปีที่แล้ว

    Checheede videos njan onnu polum vidathe kanarundu . Pakshe aadyam aayitta athil oru video ende kannu nanayippiche. Korachu neram njan gloomy aayi poyi. Sherikkum inganathe videos valare moral knowledge um tharunnu. I love and respect you chechi ...

  • @rosmarynj6173
    @rosmarynj6173 2 ปีที่แล้ว +4

    വലിയ ഒരു മെസ്സേജ് ഈ വിഡിയോയിൽ കാണാൻ സാധിച്ചു ❤️💯

  • @shortsmaker6931
    @shortsmaker6931 2 ปีที่แล้ว +1

    Chechiii.....ella videosum kanarund pwoliyaanh😍☺

  • @aryaanil6467
    @aryaanil6467 2 ปีที่แล้ว +5

    👌👌👌arya chechi you are awesome...

  • @bindhusv920
    @bindhusv920 2 ปีที่แล้ว +5

    ചേച്ചി അടിപൊളി ഒരു രക്ഷയുമില്ല അഭിനയം 👌👌👌👏🏻👏🏻

  • @shivangi9395
    @shivangi9395 2 ปีที่แล้ว +3

    Eppozha theyum vdozz pole alla ith vere level feel thannu 😘👍
    arya chechii nannayirunnu ♥️

  • @fathimanadha870
    @fathimanadha870 2 ปีที่แล้ว +1

    Chechide vidinte ullum kichanum sofayum roomum bayangara ishtta
    Athilareyum ishttam chechiyeyan
    Chechi sooper 💕❣️💕💞💕💞💞❣️❣️💞😛😘😘😘🥰🥰🥰

  • @gangaabhi2570
    @gangaabhi2570 2 ปีที่แล้ว +3

    കുറച്ചു സമയം കൂടുതൽ കാര്യങ്ങൾ അതാണ് ആര്യയുടെ സ്പെഷ്യൽ 🥰🥰🥰🥰

  • @chechiksd160
    @chechiksd160 2 ปีที่แล้ว +2

    കാണാൻ വൈകിപ്പോയി ശോ..
    സൂ സൂ സൂപ്പർ 👍🏻👍🏻😍😍

  • @fathimariyas5965
    @fathimariyas5965 2 ปีที่แล้ว +3

    നല്ലൊരു സന്ദേശം ഉള്ളുകൊണ്ട വീഡിയോ ആയിരുന്നു 👍. എന്നത്തേയും പോലെ തന്നെ നല്ല അവതരണ മികവോടെ ചെയ്‌തു 👏👌

  • @angelthomas9383
    @angelthomas9383 2 ปีที่แล้ว +16

    Chechiii
    THANK YOU SO MUCH I LOVED IT
    😊Every Job has itz dignity
    We must learn to respect them 😊

  • @amruthakrishnank3417
    @amruthakrishnank3417 2 ปีที่แล้ว +4

    Emmotional and moral 👏🏻👏🏻👏🏻

  • @aishu216
    @aishu216 2 ปีที่แล้ว +5

    Content super. Pine acting oru rakshayayila☺️👌

  • @ansilapp2382
    @ansilapp2382 2 ปีที่แล้ว +4

    ചേച്ചി പുതിയ ഇൻട്രോ പൊളിച്ചു 🥰 ചേച്ചി ഏത് ആപ്പിൽ ആണ് ചെയ്തത് please say 🥰🥰🥰 iam your big fan chechi 😍please say 🥺

  • @sarthajathattayil4433
    @sarthajathattayil4433 17 วันที่ผ่านมา +3

    Vido എനിക്ക് ഒരുപാട് ഇഷ്ടമായി 😍 പക്ഷേ ഈ വീഡിയോയിൽ പറഞ്ഞപോലെ അല്ല വേസ്റ്റ് എടുക്കാൻ വരുന്നവരുടെ പെരുമാറ്റം ചിലപ്പോൾ തോന്നും പഞ്ചായത്തിൽ പോയികമ്പ്ലൈന്റ് കൊടുത്താലോവരെ തോന്നും അത്രയും മോശമായിട്ടാണ് അവരുടെ പെരുമാറ്റം

  • @asamsaprasanth1356
    @asamsaprasanth1356 2 ปีที่แล้ว +6

    Chechi supper video ahnuu💖💖👍🏻

  • @anithamurali3304
    @anithamurali3304 2 ปีที่แล้ว +11

    Good video with good message... ❤️❤️❤️❤️❤️❤️❤️Respect everyone, Each job has its own value❤️❤️❤️❤️