എന്റെ പൊന്നുമോളെ നീ ആയിട്ട് ഒരു പുതിയ ചടങ്ങ് കാണിച്ചുകൊടുക്കല്ലേ 😄 ഇത് കണ്ടിട്ട് ഇതുപോലെ ഞങ്ങൾക്കും ഉണ്ടെന്ന് പറഞ്ഞു ചിലർ രംഗത്തു വരും പാവപ്പെട്ട പെൺവീട്ടുകാർ പെട്ടത് തന്നെ 😜 super അഭിനയം neethu 🥰🥰
നീതു ചേച്ചി ഓരോ character ആയി അഭിനയിക്കുമ്പോഴും ശരിക്കും ജീവിതത്തിൽ നടക്കുന്നത് പോലെയുണ്ട്... Neethu chechi അഭിനയം സൂപ്പർ. അതുകൊണ്ട്, ഞാൻ ചേച്ചിയുടെ ഓരോ വീഡിയോസും download ചെയ്ത് skip ചെയ്യാതെ വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കും...😍😍😍Love you neethu chechi...💞💞💞💞 i am full support you👍👍👍 i am big fan you..😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
അമ്മായിയമ്മ പാതി... പുതിയൊരറിവാണിത് ശെരിക്കും ഇങ്ങനെയൊന്നുണ്ടോ.... എന്തായാലും അടിപൊളിയായിട്ടുണ്ട്...അമ്മായിയമ്മയുടെ ചമ്മിയ മുഖം കാണാൻ നല്ല രസമുണ്ടായിരുന്നു 😄😄
Enikum ariyillaayirunnu, ente wedding nu kazhinja year il ente veettukaar cheyyunnath kandappol aanu enikum karyam manasilaayath. Pennveettukark eshtamullath athil vakkaam. 😁
E video kure perude kanjiyile paata aanu , kure pere raksha peduthukayum cheythu 😁. Nice acting. One day behind the scenes onum kananam enu undu . Its difficult to shoot (i dnt know) when u r the only one mainly acting.
അമ്മായി അമ്മ പാതി.. ഇത് ആദ്യം ആയിട്ട് ആണ് കേൾക്കുന്നത് 👍🏻👍🏻. എന്തായാലും എനിക്ക് രണ്ട് ആൺമക്കൾ അപ്പൊ കാര്യമായിട്ട് വല്ലതും കിട്ടുമായിരിക്കും അല്ലെ 😜😜😜😜😜😜😜
Ith njangalude nattilum ind pakshe prathyekich peronnum indayirinnilla. Ingane oru peru undenn ippo ariyanu😜 ആ കാശ് അലമാര എടുത്ത് മുറിയിൽവച്ചതിന്റെ ചിലവായി ചേട്ടന്റെ ഫ്രണ്ട്സ് കൊണ്ടുപോയി.🤪
Hi , sister what is your full name ? Which school did you studied your child hood ? Please reply. I had a friend name as Neethu Baby who studied in St.Germains school,North Paravur.. in 1996 to 2000 . And I am searching for her. Please kindly reply.
നീതു ചേച്ചി വീഡിയോ സൂപർ...ഇൗ ചടങ്ങിന്റെ പേര് ഇതാണ് ലെ ... എന്റെ alamaaraയിലും ഉണ്ടായിരുന്നു...നാത്തൂൻ എടുത്തു അമ്മക്ക് കൊടുത്തു .... അപ്പോ ഇതൊരു ചടങ്ങ് തന്നെ ആണല്ലേ അവസാനം അഞ്ഞൂറ് രൂപ എന്റെ കയിൽ കൊണ്ട് വന്നു തന്നു
Luca brandinde oru product aan luca face whitening cream. Luca hand whitening lip cream hair oil und. Order cheyan @luca_mixing_official ( instagram) www.lucasworld.in (website )
Wtsp :- +919567901599
Hi
Hiii neethu chechi ,njan ennale aan ""kothi "short film kandee,chechi abinayam adipoli aarunnu too,kothi team congrats ❤️❤️❤️
W
@@anjanac1132 haa sc zbur
ആദ്യമായി അമ്മായിയമ്മ പാതി കേൾക്കുന്നവർ ആര്?
ഞങ്ങളുടെ നാട്ടിൽ അമ്മായിയമ്മ പാതി എന്നുപറഞ്ഞാൽ ചെറുക്കന്റെ അമ്മക്ക് പെണ്ണ് കൊടുക്കുന്ന സാരി 😄
ഞാൻ എന്റെ കല്യാണത്തിന്റെ അന്ന് കേട്ടു 😂😂😂😂
@@anusijo2406 ammayiammak bangle itte kodukanathu ind njgalku indayi
Husband nte mother nu oru bangle kodkkunnavarund.njangalude arivil
Ith first time kelkkukaya shelf il money
ഓരോ വേഷത്തിലും ചേച്ചി പൊളിയാണ് .... പുതിയ വീഡിയോ ക്കായി കാത്തിരിക്കുന്നു ....all the best 😍
.
എന്റെ പൊന്നുമോളെ നീ ആയിട്ട് ഒരു പുതിയ ചടങ്ങ് കാണിച്ചുകൊടുക്കല്ലേ 😄 ഇത് കണ്ടിട്ട് ഇതുപോലെ ഞങ്ങൾക്കും ഉണ്ടെന്ന് പറഞ്ഞു ചിലർ രംഗത്തു വരും പാവപ്പെട്ട പെൺവീട്ടുകാർ പെട്ടത് തന്നെ 😜 super അഭിനയം neethu 🥰🥰
അതേ എവിടുന്നു ഏതുപേരിൽ അടിച്ചുമാറ്റം എന്നു പറഞ്ഞു നടക്കുന്ന കുറേ എണ്ണം ഉണ്ട്
@@aswathy6622 ശെരിയാ
Ssssssssss exactly 💯
Correct anu.njan ith thanneya chindhiche..but acting suuper anu
Satyam...inganem chadangukal undo...haha anyways well presented...keep going Neethu
Video കണ്ട് ചിരിക്കുന്നതേക്കാൾ ചിരിക്കണം comments വായിച്ച് 😀😀😀😀.. ഏതായാലും കഥാപാത്രങ്ങൾ എല്ലാവരും ഒന്നിനൊന്നു മെച്ചം ആയിരുന്നു.. 😀
Neethuz....enthu paranjalum mathiyavilla.....you are a superstar❤
വൈകി ബിന്ദുവിന്റെ ചിരി പൊളിച്ച്😁
നീതു ചേച്ചി ഓരോ character ആയി അഭിനയിക്കുമ്പോഴും ശരിക്കും ജീവിതത്തിൽ നടക്കുന്നത് പോലെയുണ്ട്... Neethu chechi അഭിനയം സൂപ്പർ. അതുകൊണ്ട്, ഞാൻ ചേച്ചിയുടെ ഓരോ വീഡിയോസും download ചെയ്ത് skip ചെയ്യാതെ വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കും...😍😍😍Love you neethu chechi...💞💞💞💞 i am full support you👍👍👍 i am big fan you..😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Super, kure comedy ee videoel undayirunnu. 👌🏼👌🏼👌🏼👌🏼👍👍👍👍
Alamara kodukumbol rupa vech venam kodukan.. Bt ath ammayiammak alla.. Swantham makalk thanneyanu aa rupa.. Ella chilavum noki ammayiammak cash um kudi kodukanamenn paranjal pavqngalaya pen veetukar enth cheyyum.. Athonnum nadakkunna karyamalla... Abhinayam 👌👌👌👌👌👌👌👌👌👌👌👌👌👌👌♥♥♥♥♥
അമ്മായിയമ്മ പാതിയോ ആദ്യായിട് കേൾക്കുവ 🤣🤣🤣🤣
ഒരുപാട് ഒരുപാട് ഇഷ്ടമ ചേച്ചിനെ... 'എല്ലാ വീഡീയോകളും കിടു.....
അമ്മായിയമ്മ പാതി... പുതിയൊരറിവാണിത് ശെരിക്കും ഇങ്ങനെയൊന്നുണ്ടോ.... എന്തായാലും അടിപൊളിയായിട്ടുണ്ട്...അമ്മായിയമ്മയുടെ ചമ്മിയ മുഖം കാണാൻ നല്ല രസമുണ്ടായിരുന്നു 😄😄
Enikum ariyillaayirunnu, ente wedding nu kazhinja year il ente veettukaar cheyyunnath kandappol aanu enikum karyam manasilaayath. Pennveettukark eshtamullath athil vakkaam. 😁
@@adithyakp2669 ith appo sherikkum ullathano
Und
Ys und nte ammayammak koduthatund
Njnglde Alappuzha mavelikara engum itila.adukala kanal und but ammaiamma pathy ila
Short film 🎥 m ഈ വീഡിയോയും adipoli ayi neethu chechi 😍😍👏❣️ good acting superb ❣️👏👏👏💯💯👍👍👍💞💞
അതെല്ലം നമ്മളെ കണ്ണൂര് അമ്മായിയമ്മ വിതയും ഇല്ല അടുക്കള കാണലും ഇല്ല സ്ത്രീധനവും ഇല്ല എൻ്റെ മോന് ഈ നീട്ടന്നെങ്ങാനും ക ലാ ണം നോക്കാം
Neethuzinte short film 'kothi' kandairunnu. It's super 👏👌. Ethrayum vegam big screen il ethatte ennu wish cheyyunnu 🎬.
ഭാഗ്യം 😊 നമ്മുടെ കല്യാണം ഒക്കെ നേരത്തെ കഴിഞ്ഞു അതോണ്ട് രെക്ഷപെട്ടു 😂😂😂😂😂😂😂
അമ്മയെ ചേച്ചി എന്ന് വിളിച്ചു കിട്ടിയ ചാൻസ് മുതലാക്കി ✌️😄
ബിന്ദൂന്റെ ചിരി 🤣🤣🤣
Neethu u r amazing actress aarkum neethude pole abhinayeekyaan pattilla
Great talent
Uyarangalil kyarette
Neethu chechi short film super ayirunnu. Ellavarum super ayi tto.
Ammayi ammakum nattunum valakodukunna oru chadagondu njangaluda nattil.ammayiachanu onnum ella😄😄
Video വളരെ നന്നായി. ഇങ്ങനെ ഒരു ചടങ്ങ് എവിടെയാണ് ഉള്ളത്?
Super polichu 👌👌😂😂🤣🤣🤣🥰🥰
Pudhiya aalukal okke indallo adipolii❤️
E video kure perude kanjiyile paata aanu , kure pere raksha peduthukayum cheythu 😁. Nice acting. One day behind the scenes onum kananam enu undu . Its difficult to shoot (i dnt know) when u r the only one mainly acting.
Polichuu chechii super neethu chechi karanam oro chidankukal kanan sadhikunnu❤❤❤❤❤❤❤❤
വൈകി ബിന്ദുവിന്റെ മാനറിസങ്ങൾ സൂപ്പർ 👏👏👏
Super chechi ❤😇, അമ്മായിയമ്മ പാതി ആദ്യമായിട്ട കേൾക്കുന്നത്. 🙂
എന്താ ഒരു അഭിനയം നമിച്ചു ❤️💯🔥🔥
വൈകി ബിന്ദു... പൊളി പേര് 🤣🤣🤣
Shot filim പൊളിച്ചു
S❤
Crct
S
Putiya aaruvu aane eth ammayiamma pathi😃😃😃neetu amma peene puthiya mugham kandu. Short film adipoli. Super comedy. Neetu acting adipoli😍😍😍😍
Vyki bindu broker alle chechide monte karyam parayn padille🤩 pne short film powlichuu😘nan first tym kelkuva ammayamma pathi🙄 ath entuva
ഭാഗ്യം എന്റെ നാട്ടിൽ അങ്ങനെ ഒരു പരുപാടി ഇല്ല 😂
Naadevida
Entheyum
@@adithiadhi1473 കായംകുളം
ഭാഗ്യം അവിടെ ഇല്ലാല്ലേ 😂🙆
Ellathathu nanayi,
സൂപ്പർ ചേച്ചി ഇതുപോലെ ഇനിയും വീഡിയോസ് ഇടണം സൂപ്പർ 👏👌👏🎉🎉💥💥
Spr chechii onnum parayanilla~♥~♥
Short film അടിപൊളി ആയിട്ടുണ്ട് ചേച്ചി 😍😍🥰
ഇത് പുതിയ ഒരു അറിവാണ് എന്താണ് ഈ അമ്മായി അമ്മ പാതി 🤣😂😂
Cheachi poliyanu
Love you 💖😗😘
Aadhyaayitt kelkka ammaayamma paathi
Nthaayalm sambhavam pwolichu
Thanks chechi
Requested video 🥰🥰🥰🥰😘😘😘
ഞങ്ങൾ കണ്ണൂർ കാർക്ക് ഇതൊന്നു ഇല്ല . ഞാൻ ഇത് അദ്യായ്‌ട്ട് കാണൂവ.🤣🤣
Neethu nice... അടുക്കള yil oru freedom illatha marumakal.. Adukkala vittu kodukkan madi ulla ammayiamma... Veettil enthu cheyunnathum oro വിചിത്ര reethi.. Chadangu.. Hope u understood the situation...
ഭാഗ്യം എന്റെ നാട്ടിൽ ഇങ്ങനെ ഒരു ചടങ്ങ് ഇല്ല.. 😻😻. പെണ്ണിനെ കൈ പിടിച്ചു വീട്ടിലേക്കു കയറ്റുബോൾ അമ്മായിഅമ്മക്ക് ഒരു വള ഇടണം..
ammayiamma pathinnadyayit kekka 😅😂😂🤭🤭kollm
Super neethu ella videos poliyaaa
Njnglde avide adukala kanal und.but ammaiamma pathi ila.ithevidula chadanga
Und und eyy...ammayi amma pathi nalla adar theme ayi taa chechii....
Chechide vdos orupad, ishtaaa pakshee curtain kettal nnu paraj kaliyakith moshayille😊😊😊chechi aa job illavrk sankadam avile
Ammayimma paathi ithu aadyaitanu kelkunnathu,enthayalum nalla prathekshayode open cheythu ...Viki bindum,ammayimmem chammipoyi 😀🤓❤️
Ith sharikkum eath jillayil aanu chechi kuuduthal ullath Kozhikode aanu njn ivde kandittillya ingine... Thrissur bagathekk okke undo
🤣🤣🤣 പൊളിച്ചു... By the by... Nice kurta black❤
Super neethu keep it up 👌💕💕💕💕💕
Ei cream chechi use akkitt ano parayunnea?
Short film എനിക്ക് ഒരു പാട് ഇഷ്ടമായി adipoli chechi
Chechiയുടെ video waiting
😍😍😍😍😍
Short film nte karyam commentil kandu!? But channelil kandilalo or e video ano short film ennu udheshichath?
Short film kandu chechi serikum karayichu
Ethrayum petenn cinemayil avasaram kitatte 👍
Dhe pinnem chechiiii...poliyeee 💥😘❤️
Chechi ee video kanen wating ayirunu❤️❤️❤️
സൂപ്പർ എത്ര കണ്ടാലും മതിയാവില്ല
Ente ponno... 😅😅😅😂😂
Neethu&s Old men character,... Superb..
അമ്മായി അമ്മ പാതി.. ഇത് ആദ്യം ആയിട്ട് ആണ് കേൾക്കുന്നത് 👍🏻👍🏻. എന്തായാലും എനിക്ക് രണ്ട് ആൺമക്കൾ അപ്പൊ കാര്യമായിട്ട് വല്ലതും കിട്ടുമായിരിക്കും അല്ലെ 😜😜😜😜😜😜😜
മ്മ് കനത്തിൽ കിട്ടും
@@desire.determine.dedicate 😄
Chechiii super contents ann 😍👍👌
Superb👏👏short film അടിപൊളി
ee veedu neethunteyano super
Yes
Ethonnum ariyatha ammayiammamaru undavum😂 eni avaru paathi kittiyilla ennu parajnu marumakkale kollathirunnal mathi...🙄
Super video🥰🥰🥰 neethu chechi vere level creator thanne 🥰🥰🥰🥰❤️❤️❤️❤️❤️❤️🥰🥰
Enthinanu engane oro puthiya niyamagal undaki kanikunnathu... oru pen kochine kettichayakumbo enthoke nokanam?
Polichuu chechi😍😍
Ith njangalude nattilum ind pakshe prathyekich peronnum indayirinnilla. Ingane oru peru undenn ippo ariyanu😜
ആ കാശ് അലമാര എടുത്ത് മുറിയിൽവച്ചതിന്റെ ചിലവായി ചേട്ടന്റെ ഫ്രണ്ട്സ് കൊണ്ടുപോയി.🤪
Daivame engane nerathe kettirunnel ammayiamma thalakoithene..... nannayi 😁😁😁😁
Hiii neethu, short film kanddu nallathayittundde iniyum daivam ella anugrahaglaum tharatte❤❤❤❤❤ god bless uuuu dear
Ipo thanne vala oori kayyilot itt kodkana erpaad und ini ingane orennam koode irakkiya poorthiyayi🤣🤣
Njn vayiki bindhu Fan aanuttooo😂😂😂😂
Kothy short film kandu .nannatitund.iniyum nalla films kity big screenil ethy pedate
Short filim kanduttaa adipoli.. pinne ithendha ammmayiyamma path I adyayitta kelkkaneee
Njngalude natil und. 2000 rupa അലമാരയിൽ vekkum. Husnte ammak vendi
വൈകി ബിന്ദു 🤭🤭🤭😂😂😂
Hi Neethu,polichu👍👍👍
Cheachi ഫോൺ മാറ്റിയോ പൊളിച് 💥💥💥
All ur western type outfits looks good.. If u have link share it a video...
വാണം വിട്ട പോലെ ഓടണത്😁😁😁😁 ചിരിച്ച് മതിയായി
അമ്മായിയമ്മ പാതി അല്ല...😁 Full..😂
New വീഡിയോ (കൊതി )കണ്ടൂട്ടോ.. അടിപൊളി❤ചേച്ചി പോളിയാണ് 😍😍😍😍
Hi , sister what is your full name ? Which school did you studied your child hood ? Please reply. I had a friend name as Neethu Baby who studied in St.Germains school,North Paravur.. in 1996 to 2000 . And I am searching for her. Please kindly reply.
😄😄ariyatha aacharam aayrnnu
Shot film kadu superb😍😍
Pine ammayiamma paathi Anna chadangu originally undo?
Und. Pakshe 2000 oke vekku.
ചേച്ചിടെ short filim kothi kanddayirinnu
Chechi short film so 😢 heart touching.
Ammayiamma patha ntha chechi
നീതു ചേച്ചി വീഡിയോ സൂപർ...ഇൗ ചടങ്ങിന്റെ പേര് ഇതാണ് ലെ ... എന്റെ alamaaraയിലും ഉണ്ടായിരുന്നു...നാത്തൂൻ എടുത്തു അമ്മക്ക് കൊടുത്തു .... അപ്പോ ഇതൊരു ചടങ്ങ് തന്നെ ആണല്ലേ അവസാനം അഞ്ഞൂറ് രൂപ എന്റെ കയിൽ കൊണ്ട് വന്നു തന്നു
🤣🤣🤣🤣നീതൂസെ..... സമ്മതിച്ചു... 🙏🏻🙏🏻🙏🏻🙏🏻
Dyvame adyam kanuka eni ethum acharamakumo
വൈകി ബിന്ദു 🥰🤭😄
വൈകി ബിന്ദു 😆
വൈകി ബിന്ദു പൊളിച്ച്
Chechi Short film pwoli aayirunnu tto ❤️❤️❤️
അടിപൊളി 😄
Chechi kothi kandutto polichu chechide acting😍👍