എന്റെ മോളെ ധ്വനി മോള് ഈ 5 വയസു പ്രായത്തിൽ ഓരോ പാട്ടിന്റെയും ഫീൽ എങ്ങനെ അറിയുന്നു . നമിച്ചു മോളെ ആശ്ചര്യത്തോടെ മാത്രമേ ഈ പാട്ടു കേൾക്കാൻ പറ്റുന്നുള്ളു Big salute 🫡
ധ്വനി kutty❤️oathu palli song super 👌👌nostalgic👍കുഞ്ഞു മോളാണേലും ഒറിജിനൽ ഫീലോടെ പാടി 👏👏ഇനിയും ഇത് പോലുള്ള പാട്ടുകൾ മോൾ പാടി കേൾക്കാൻ കേൾക്കാൻ ആഗ്രഹിക്കുന്നു 🩷🩷 all the best muthe👏👏
മാപ്പിളപ്പാട്ട് റൗണ്ടിൽ ധ്വനി മോൾ മനോഹരമായ song എടുത്തിട്ട് അതിമനോഹരമായി പാടി... ഈ സീസൺ കഴിഞ്ഞാൽ മോളെയൊക്കെ ഒരുപാട് മിസ് ചെയ്യും... Love you മോളെ ❤️❤️❤️❤️❤️❤️❤️😘😘😘😘😘😘
ഈ എപ്പിസോഡിലെ എല്ലാ പാട്ടുകളും നന്നായിട്ടുണ്ട്. ഏറ്റവും മനോഹരമായത് ഈ എപ്പിസോഡിൽ ഇല്ലാത്ത രണ്ടു പേരുടേതാണ്. പ്രത്യേകിച്ച് ആ സ്വരങ്ങളുടെ ഒരു ഒഴുക്കുണ്ടല്ലോ അതിനു ഒരു ❤❤❤. റിച്ചുകുട്ടനും മിയക്കും ഇനിയും ഇതുപോലെ പാടാനുള്ള അവസരങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🥰🥰🥰❤️❤️❤️❤️
ഇതൊരു ധ്വനികുട്ടി എപ്പിസോഡ് ആയല്ലോ.😊 ഈ എപ്പിസോഡ് ലെ സാഗരിക കുട്ടി പാടിയ പാട്ടും , ശ്രദ്ധ കുട്ടി പാടിയ പാട്ടും നമ്മുടെ ധ്വനിക്കുട്ടി സീസൺ 3 ഇൽ തന്നെ പാടിയ പാട്ടുകൾ . ഓത്തുപള്ളി അതിമനോഹരം ചക്കരെ ❤
ധ്വനി മോളേ അങ്ങനെ യൊന്നും പറ്റിക്കാൻ കഴിയില്ല ഇനി എന്ത് ഒക്കെ പറഞ്ഞാലും പാട്ടിൻറെ കോൺഫിഡന്റ് പോകത്തില്ല മോള്ടെ ആരോടാ കളി പാടാൻ തുടങ്ങി യാൻ പിന്നെ ശ്രദ്ധ മൊത്തം പാട്ടിലായി രിക്കും പുള്ളി ക്കാരി ചക്കരെ ഉമ്മ...💞💓👍
Richu and Mia's performance was the icing on the cake of this episode. At this young age an attempt at a very difficult song. They did justice to this. God bless you all!
Everyone sang well in this episode 👌 The song and the drama of the grandma and the boat made my eyes moist too😥 Well executed 👍 Sagariga sang well and as usual Dwanikutty brought innocence and cuteness and proper singing😍 Little cutie Mia and wonder boy Richu gave an outstanding performance 👏👏.
Thanks for inviting Ritchu nd Mia... Engrossing... Vow😆💖😊😎🎊👒 A composition we cant have enough of... And Ritchu... A-ha Miya lov u too... Lovd portions where both sang together... Just awesome And To mk these fastidious judges to stand up.. No small feat... Kudos.. Nd band... Just awesome All gv a mesmerising performance Thanks... 😆👏👍😍💃
സഗാരികമോള് സൂപ്പർ ആയി padii...മോളു നല്ലൊരു സിംഗർ ആകും.. വോയിസ് ഒരു രക്ഷയുമില്ല... ടോപ്സിങ്ങർ കഴിഞ്ഞാലും പാട്ടു പഠിക്കണംതുടരണം.... Ippole മോളു അസാധ്യ സിംഗർ ആണ്.. പക്ഷെ topsingeril മാർക്ക് kurachetharuu... അതൊക്കെ പോട്ടെ.. മോളു സൂപ്പർ സിംഗർ ആകും ശെരിക്കും പഠിക്കണം ചക്കരേ god bless u ചക്കരെ
ധ്വനി മിയ റിച്ചു കുട്ടീസ് തകർത്തു....
റിച്ചുക്കുട്ടൻ റോക്ക്സ് & മിയക്കുട്ടൻ റോക്ക്സ്.. തകർപ്പൻ പെർഫോമൻസ് 🙏🙏👏👏👌👌😘😘😘😘😘
Yes
Best 2singers💜😆
Miyakutty and Richukutta super. What a wonderful performance. Love u kids, umma.
P
Miya and richukuttan amazing performance
എന്റെ മോളെ ധ്വനി മോള് ഈ 5 വയസു പ്രായത്തിൽ ഓരോ പാട്ടിന്റെയും ഫീൽ എങ്ങനെ അറിയുന്നു . നമിച്ചു മോളെ ആശ്ചര്യത്തോടെ മാത്രമേ ഈ പാട്ടു കേൾക്കാൻ പറ്റുന്നുള്ളു
Big salute 🫡
Richu and Miya super 😍😍മറ്റുകുട്ടികളും വളരെ നന്നായി പാടി ♥️
👍👍
Richuttaa very super 💟❤️❤️❤️🧡🧡🥰❤️❤️ Miya super 🥰🥰💕❤️❤️
റിച്ചുട്ടൻ.. റിച്ചുട്ടൻ.. ഒരേയൊരു റിച്ചുട്ടൻ... ടോപ്സിങ്ങറിന്റെ എന്നത്തേയും popular, master പാട്ടുകാരൻ... പ്രതിഭയും പ്രതിഭാസവും ആണ് ഋതുരാജ്...❤❤❤❤❤
😍🥰
Sure ❤👏😂👏👏👏👏👏👏
Richu and Miya, mesmerizing performance. Richu previously sang the same song with Arya Nanada in the Hindi version of Super singer 2.
ധ്വനി kutty❤️oathu palli song super 👌👌nostalgic👍കുഞ്ഞു മോളാണേലും ഒറിജിനൽ ഫീലോടെ പാടി 👏👏ഇനിയും ഇത് പോലുള്ള പാട്ടുകൾ മോൾ പാടി കേൾക്കാൻ കേൾക്കാൻ ആഗ്രഹിക്കുന്നു 🩷🩷 all the best muthe👏👏
Miyakutty and Richukutta super song ❤❤❤❤❤❤
Dwani kutty 👍👍👍👍🥰🥰🥰sweet 🌹🌹🌹
ഈ പരിപാടിയിൽ ഏറ്റവും എളിമയും വിനയവും ഉള്ള കുട്ടിയാണ് ധ്വനി കുട്ടി sooooooper 🥰🥰🥰🥰❤❤❤നല്ല ഗായികയാണ് മോൾ keep it
അപ്പൊ മുച്ചു കുട്ടിയോ...
പാർവ്വണ
ഒരിക്കലും മറക്കാൻ പറ്റാത്ത കുട്ടി കാലം ❤️❤️❤️🙏🙏🙏 ധ്വനി കുട്ടി തകർത്തു മോളെ
മാപ്പിളപ്പാട്ട് റൗണ്ടിൽ ധ്വനി മോൾ മനോഹരമായ song എടുത്തിട്ട് അതിമനോഹരമായി പാടി... ഈ സീസൺ കഴിഞ്ഞാൽ മോളെയൊക്കെ ഒരുപാട് മിസ് ചെയ്യും... Love you മോളെ ❤️❤️❤️❤️❤️❤️❤️😘😘😘😘😘😘
മോളുടെ പാട്ടിന്റെ ഫീൽ അസ്സലായി 👌👏🙏
Miya molum Richuttanum suuuupro suuuper 👌👌👌👌👌👌♥️♥️♥️♥️♥️🙏🙏🙏🙌🙌🙌oru rakshaumilla. God bless both of you. Ella makkalum innu nannayi padi.
ധ്വനിക്കുട്ടിയുടെ പാട്ടും Dress ഉം Performance എല്ലാം SPr rആയിരുന്നു... Love You Mole .
ധ്വനിക്കുട്ടി ഒരു ചേച്ചിക്കുട്ടി ആയീന്നു കേട്ടപ്പോ ഒരുപാട് സന്തോഷം ആയെ 😍😍😍
Richutta miyakutty super ❤
മിയകുട്ടി Richooottaaa 🙏🙏🥰🥰🥰❤❤❤ഒരു രഷേമില്ല പൊളിച്ചടുക്കി 👍👍👍👍👍❤❤❤❤qq
Mia.a Richu,💯💯💯💯💯💯 něco tak nádherného jsem j😢eště neviděla,bravo deticky jste hodně talentovane❤❤❤❤❤❤
Dhwanimol super🥰🥰🥰🥰❤❤❤❤❤❤❤❤
Richootta, Super performance ❤❤😊
Dhwani super performance
റിച്ചുട്ടൻ top സിങ്ങറിന്റെ രാജാവ് 🥰🥰💪💪
Noone can challenge him. Our baby
സാഗു 😘😘ധ്വനി കുട്ടി 😘😘ശ്രീദ കുട്ടി 😘😘മിയകുട്ടൻ 😘😘😘😘😘
മിയക്കുട്ടി ,റിച്ചുട്ടൻ അടിച്ചു പൊളിച്ചു. Top 2 ലെ MG സാറും മിയൂസും ഓർമ്മ വന്നു.
Amazing talents ...Miya and Rituraj.. super ❤
ധ്വനി കുട്ടി അസ്സലായി പാടി .ഒരുപാടു ഇഷ്ടം ആയി 🌹❤️
ഈ എപ്പിസോഡിലെ എല്ലാ പാട്ടുകളും നന്നായിട്ടുണ്ട്. ഏറ്റവും മനോഹരമായത് ഈ എപ്പിസോഡിൽ ഇല്ലാത്ത രണ്ടു പേരുടേതാണ്. പ്രത്യേകിച്ച് ആ സ്വരങ്ങളുടെ ഒരു ഒഴുക്കുണ്ടല്ലോ അതിനു ഒരു ❤❤❤. റിച്ചുകുട്ടനും മിയക്കും ഇനിയും ഇതുപോലെ പാടാനുള്ള അവസരങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🥰🥰🥰❤️❤️❤️❤️
Rithukuttanum miyajuttum polichu aaduki
ധ്വനി മോളെ എന്താ ഫീൽ 👌👌 അസ്സലായി പാടി ട്ടോ 👏👏🥰
എല്ലാവരും അതിമനോഹരമായി പാടി... സൂപ്പർ... ധ്വനിക്കുട്ടി ... സൂപ്പർ സാഗരിക..മോളൂ ❤❤❤ മിയക്കുട്ടി അതിസൂപ്പർ..
Dhwanikutti also deserves star of the day 🙏 Well done molu ❤️ Love you 🥰
Richu and miya super performance😍😘
മിയ കുട്ടി & റിച്ചു കുട്ടൻ excellent 👍സൂപ്പർ 👌👌, അടിപൊളി,❤️❤️❤️
Miyakutty,richuttan ❤❤❤
#Dhwani ... Sooooo Sweeeeeeeeeeeeeeeet & Cuuuuuuuuuuuuute #
Richu &Miya Supper❤❤
അതിമനോഹര ആലാപനം ധ്വനി കുട്ടി ❤
മിയകുട്ടാ റിച്ചൂട്ടാ അടിപൊളി മക്കളെ 😍🥰❤️💕
ഇന്നത്തെ എപ്പിസോഡ് മനോഹരമാക്കിയത് ധ്വനിക്കുട്ടി 🥰🥰❤️❤️.
റിച്ചു മുത്തേ സൂപ്പർ കണ്ണാ . ടോപ് സിംങ്ങറിന്റെ രാജാധി രാജൻ . ഞങ്ങളുടെയൊക്കെ അമ്പാടി ക്കണ്ണൻ❤❤❤❤❤❤
Miya and Richu superb 👍
Rithu miyah ❤️❤️❤️❤️ wonderful
Dwanikutty super 👍 sundhari vava love you ummmaaa 💙💚❤️💜 nannayi padi chakkare
ഇതൊരു ധ്വനികുട്ടി എപ്പിസോഡ് ആയല്ലോ.😊
ഈ എപ്പിസോഡ് ലെ സാഗരിക കുട്ടി പാടിയ പാട്ടും ,
ശ്രദ്ധ കുട്ടി പാടിയ പാട്ടും നമ്മുടെ ധ്വനിക്കുട്ടി സീസൺ 3 ഇൽ തന്നെ പാടിയ പാട്ടുകൾ .
ഓത്തുപള്ളി അതിമനോഹരം ചക്കരെ ❤
❤ധ്വനി കുട്ടി 😮ധ്വനി തരംഗം 🎉കൂടി വരുന്നു ദിവസം ചെല്ലും തോറും 👌
Jj
..
Othupalliyil.... Nostalgic song.. Beautiful rendition Dhwanikkutti 🥰🥰🥰❤
മനോഹരമായി പാടി ധ്വനി മോൾ❣️❤️🥰😘
ഒറിജിനലിനെ ഫീൽ 👌👏
Dhwani kutty super aayi paadi❤️paattinte feelodu koodi paadi 👌👌super star dhwani kutty🩷🩷
❤❤ Richuttan.... super performance
Mathiyayilla Richukutta. Monte pattu kettittu. Miyakkuttanum kalakki.
Rocking performance by Miya Kuttan and Richoo. Super ❤
ധ്വനി കുട്ടി മനോഹരം ആയി പാടി .
Richuttan❤miyakutti❤
മിയക്കുട്ടിയും റിതുക്കുട്ടനും 👌🏻👌🏻😍😍
Rituraj..... Power........ Wonder kid.......
ധ്വനി മോളേ അങ്ങനെ യൊന്നും പറ്റിക്കാൻ കഴിയില്ല ഇനി എന്ത് ഒക്കെ പറഞ്ഞാലും പാട്ടിൻറെ കോൺഫിഡന്റ് പോകത്തില്ല മോള്ടെ ആരോടാ കളി പാടാൻ തുടങ്ങി യാൻ പിന്നെ ശ്രദ്ധ മൊത്തം പാട്ടിലായി രിക്കും പുള്ളി ക്കാരി ചക്കരെ ഉമ്മ...💞💓👍
ശ്രീഥക്കുട്ടി നന്നായിരുന്നു മോളെ. ധ്വനി മോളൂസ് ശരി ക്കും കസറി. മോളെകാണാനെന്ത് ക്യൂട്ടായിരുന്നു. സൂപ്പർ
ella kuttikalum kelkkumbol imbathodu paadunnavar thanneyaanu, pakshe, ethra valiya gayakar paadi shredhikkaathe poya ehtra ehtra paattukalaanu, richukuttan paadi janasahasrangalude hridayathilekku aazhathil ethichathu ,athennu parayunnathu innuvareyulla reality showkalil oru kuttikalkkum saadhikkaatha kaaryamaanu, innum monte paattennu parayunnathu ethra thavana kettittum kothitheerunnilla, luv u mone ❤❤
ധനുട്ടി 👌🏻👌🏻👌🏻🥰😍😘
Dwani kutey chundthare vava manoharamayi padi kepet
E.vayacel molu maximam nannayi padi
Very good God bles u. 🌹🌹🌹👍
One and only melody raja our Richuttan കലക്കി മുത്തേ ❤❤❤miyakutty 👌👌👌
ധ്വനി കുട്ടി മനോഹരം ആയി പാടി 👌👌🥰.
മേരെ ഡോൽന എന്ന പാട്ട്.
Malayalam show യിലും ഹിന്ദി ഷോ യിലും തകർത്തു പാടിയവർ.
ഒന്നിച്ചപ്പോൾ കലക്കി.🎉
👏👏👏
മിയ മോൾ❤ റീച്ചുട്ടൻ❤
അതിമനോഹരമായ ഗാനം ,അസാധ്യ ആലാപനം അതിസുന്ദരി , പെർഫോമൻസ് റൗണ്ട് ലെ best costumme ആൻഡ് മേക്കപ്പ്
ലവ് യു മോളു Dhwanikutti .💖💚
❤❤❤❤
ധ്വനി മോളൂ ഉമ്മ
Both Dhwani and Sridha rendered beautifully
Richukutta. Miyakutti🥰😍
ധ്വനി മോൾ തകർത്തു ❤️❤️❤️❤️
Dhwanikkuttaa super muthee ❤❤❤❤
Dwani mol 🥰👍👍🔥
ഓരോ പാട്ടിന്റെയും ഫീൽ അറിഞ്ഞു പാടുന്നു ധ്വനി കുട്ടി . കുഞ്ഞു പ്രായത്തിൽ അസാദ്യം മോള് . വളരെ നന്നായി പാടി 👌. അനിയൻ വന്നപ്പോ സംതോഷം ആയോ 🥰
Richukuttan and Miyakutty amazing as always ❤️ ❤❤
നാടക ഗാനത്തിന് അഭിനയിച്ച അലീന മോൾ super ❤
ധ്വനിമോൾ സൂപ്പർ 👌❤
miyoos awesome🥰🥰😍😍😘
Excellent Dhwanikutti ❤❤💚💛💛
ടോപ്പ് സിംഗർ കണ്ടെത്തിയ അത്യുഗ്രൻ ഗായകൻ ഋതുരാജ് ആണ്.നിങ്ങൾക്കോ..?
സത്യം
Richu and Mia's performance was the icing on the cake of this episode. At this young age an attempt at a very difficult song. They did justice to this. God bless you all!
Miyakutty and Richukuttan wow supper 💐💐
Richoottan and Miyakkutty തകർത്തു ...... അഭിനന്ദനങ്ങൾ❤❤❤
ശ്രിദ്ധ മോൾ മനോഹരമായി പാടി 🥰
Super Richukuttttaaaaa😍😍😍🥰🥰🥰
Everyone sang well in this episode 👌 The song and the drama of the grandma and the boat made my eyes moist too😥 Well executed 👍
Sagariga sang well and as usual Dwanikutty brought innocence and cuteness and proper singing😍
Little cutie Mia and wonder boy Richu gave an outstanding performance 👏👏.
Thanks for inviting Ritchu nd
Mia...
Engrossing... Vow😆💖😊😎🎊👒
A composition we cant have enough of... And Ritchu... A-ha
Miya lov u too...
Lovd portions where both sang together... Just awesome
And
To mk these fastidious judges to stand up..
No small feat...
Kudos.. Nd band... Just awesome
All gv a mesmerising performance
Thanks... 😆👏👍😍💃
Wonder fulsongrichu&Miya
Dhwani kutty 🔥🔥🔥
Dhwanikutty superrrrr
ഞമ്മടെ sridha കുട്ടീം dwni കുട്ടീം
ശ്രീഥ മോൾ തകർത്തു.....🥰👍👍👍👍🔥
Sridha kitee suuper suuper adipoli 💝❤️😘
സഗാരികമോള് സൂപ്പർ ആയി padii...മോളു നല്ലൊരു സിംഗർ ആകും.. വോയിസ് ഒരു രക്ഷയുമില്ല... ടോപ്സിങ്ങർ കഴിഞ്ഞാലും പാട്ടു പഠിക്കണംതുടരണം.... Ippole മോളു അസാധ്യ സിംഗർ ആണ്.. പക്ഷെ topsingeril മാർക്ക് kurachetharuu...
അതൊക്കെ പോട്ടെ.. മോളു സൂപ്പർ സിംഗർ ആകും ശെരിക്കും പഠിക്കണം ചക്കരേ god bless u ചക്കരെ
#Sridha ... Sooooo Sweeeeeeeeeeeeeeet & Cuuuuuuuuuuuuuute #
Super Richutta and Miyakutty
ധ്വനി കുട്ടി കലക്കി ❤️
Richutta .....❤️❤️❤️❤️👏👏👏👏
മോളൂമിയ മോനേ റിച്ചു ട്ടാ . സൂപ്പർ.. കുട്ടികൾ എല്ലാവരും സൂപ്പർ നല്ല എപ്പിസോഡ് സാഗരികാ.. ധ്വനി ഹായ് മക്കളേ
Miya&richu super👌👌👌
Sridha kutty ഇഷ്ടം ❤️🥰
Wow Richuuuse & Miyaa
Sagarika mol sang very well, it was my favorite song since I was a little kid, thank you.