Rimi സാരി so nice. ബിന്നി ചേച്ചി all glittering. Madhu sir love you... എന്ത് രസം ആണ് സാറിൻ്റെ ശബ്ദവും പാട്ടും കേൾക്കാൻ..സാറിനെ പ്രേമിക്കാൻ തോന്നുന്നു.കണ്ണടച്ച്.സാറിൻ്റെ..പാട്ട് കേട്ടാൽ nte സാറേ രക്ഷയില്ല സാറിനെ കണ്ടിട്ട് ഒന്ന് hug ചെയ്യാൻ ആഗ്രഹം..❤ This season എല്ലം കുട്ടികളും ഒന്നിനൊന്നു മെച്ചം ആണ്.എല്ലാവരും ഫൈനലിൽ എത്തി ipol തന്നെ എംജി സർ .മിസ് ur presence. Dain ipol മീനാക്ഷിയുടെ കൂടെ കുറച്ച് ഓകെ ആയി.. എൻ്റെ life nte ഭാഗം ആണ് ഈ ടോപ് സിംഗർ.യൂട്യൂബിൽ കൂടെ.. വർഷങ്ങളായി ഒരു episode പോലും മുടങ്ങാതെ എല്ലാ seasanum കാണുന്ന ഒരു പാട്ടുകൾ ഇഷ്ടമുള്ള പാടുന്നവരെ ഒത്തിരി respect ചെയ്യുന്ന ആരാധിക്കുന്ന ഒരു പ്രവീണ
വൈദേഹിക്കുട്ടിയുടെ പാട്ടുകേട്ടപ്പോൾ ധ്വനിക്കുട്ടി പാടിയത് ഓർമ്മിച്ചു. രണ്ടു കുഞ്ഞുങ്ങളും അതിമനോഹരമായി പാടി. അക്ഷരശുദ്ധിയുടെ കാര്യത്തിൽ രണ്ടുപേരും ഒന്നാന്തരം. ❣💯👏🌟
ആർജിതയുടെ ഗാനം കേൾക്കാൻ ഒത്തിരി പ്രേക്ഷകർ കാത്തിരിക്കാറുണ്ട്.🥰 എന്തോ ഒരു ആകർഷകത്വം മോളുടെ ശബ്ദത്തിനുണ്ട്. കൂടുതലും melody പാടുമ്പോഴാണ് shivering വരുന്നത്. മധുച്ചേട്ടൻ പറഞ്ഞതുപോലെ practise ലൂടെ അത് മാറ്റിയെടുക്കാൻ സാധിക്കട്ടെ. ആശംസകൾ..❤
കണ്ണിനും കാതിനും ഇമ്പമേകുന്ന ആർജിതകുട്ടി ♥️മോൾ വരുമ്പോൾത്തന്നെ ഒരു പ്രതീക്ഷയാണ് മോൾ മിടുക്കി പാട്ടുകാരിയാണ് ഫൈനൽ വരെ എന്നും ഒന്നാമതായിരിക്കട്ടെ ❤️🙏 ആൻ സെറയെ കുറച്ചു കൂടി മോഡിഫൈ ചെയ്തെടുക്കണം
അതൊക്കെ കുറേക്കൂടി ആ കുട്ടി വളരുമ്പോൾ തനിയെ മാറില്ലേ ? ചില കുട്ടികൾ അമിതം ആയി ചെറുപ്പത്തിൽ സംസാരിക്കുന്നത് പോകെ പോകെ റെഡി ആവും . അതിനു സംസാരിക്കാൻ ഉള്ള confidence ഇല്ലാതെ ആവുള്ളു ഇപ്പോഴേ കുട്ടിയെ വിമർശിച്ചാൽ . അതൊക്കെ upper class ൽ എത്തുമ്പോൾ teachers mould ചെയ്യും . ഓരോ കുഞ്ഞുങ്ങളും unique അല്ലെ ? Let her express in her own way . നമ്മൾ തന്നെ നമ്മുടെ ചെറുപ്പത്തിലേ ഓരോ കാര്യങ്ങൾ കേൾക്കുമ്പോൾ "അയ് 🙊.. ഇങ്ങനെ ആയിരുന്നോ ഞാൻ " എന്നൊക്കെ . നമ്മൾ ചെറുപ്പത്തിലേ പോലെ ആണോ ഇപ്പോൾ ? അതൊക്കെ അങ്ങ് മാറും . 😊 ഇതിലും കൂടുതൽ പറയുന്ന കുട്ടികൾ വളർന്നു കഴിഞ്ഞു super ആയിട്ടുണ്ട് .
@@Ammukutty_Ashok lokam kaanunna program alle Vimarshikkula alla vendathu paranju manasilakkikodukuka Ippozhulla judges comedy program comedy aakukayaanu
Madhu balakrishnan is a good singer and a good judge. Compared to other judges Madhu balakrishnan loves childrens a lot and gives advice to them. Also Binni krishnakumar. She is a tallented for karnatic legend.
ഓരോ ഷോയിലും കുട്ടികളുടെ പാരൻസ് നെ കൊണ്ട് പാട്ടുപാടിക്കുന്നത് നല്ലതാണ് രക്ഷിതാക്കളുടെ കഴിവുകളും അറിയാൻ പറ്റുന്നുണ്ട്❤❤❤🥰🥰👌
VMariappan..tamilnadt...good.v.நன்றி
ഡൈൻ കുഞ്ഞു വാവകളുടെ മൂഡിനനുസരിച്ചു, അവരുടെ തസ്‌ലാത്തിനനുസരിച്ചു നിൽക്കുന്നുണ്ട്, നല്ല കുറമ്പത്തികളാ തലയിൽ കേറ്റിവെച്ചാൽ
പിന്നെ ഇറങ്ങാൻ
പാടാവും 🥰👌🏼
❤ആർജിത മോളേ... എത്ര മനോഹരം ആയിട്ടാണ് പാടിയത് 🌺🌺🌺മോളുടെ പാട്ടുകൾക്കായി കാത്തിരിക്കുന്നു ❤❤ഞങ്ങൾ 🥰🥰🥰
Rimi സാരി so nice. ബിന്നി ചേച്ചി all glittering.
Madhu sir love you... എന്ത് രസം ആണ് സാറിൻ്റെ ശബ്ദവും പാട്ടും കേൾക്കാൻ..സാറിനെ പ്രേമിക്കാൻ തോന്നുന്നു.കണ്ണടച്ച്.സാറിൻ്റെ..പാട്ട് കേട്ടാൽ nte സാറേ രക്ഷയില്ല
സാറിനെ കണ്ടിട്ട് ഒന്ന് hug ചെയ്യാൻ ആഗ്രഹം..❤
This season എല്ലം കുട്ടികളും ഒന്നിനൊന്നു മെച്ചം ആണ്.എല്ലാവരും ഫൈനലിൽ എത്തി ipol തന്നെ
എംജി സർ .മിസ് ur presence.
Dain ipol മീനാക്ഷിയുടെ കൂടെ കുറച്ച് ഓകെ ആയി..
എൻ്റെ life nte ഭാഗം ആണ് ഈ ടോപ് സിംഗർ.യൂട്യൂബിൽ കൂടെ..
വർഷങ്ങളായി ഒരു episode പോലും മുടങ്ങാതെ എല്ലാ seasanum കാണുന്ന ഒരു പാട്ടുകൾ ഇഷ്ടമുള്ള പാടുന്നവരെ ഒത്തിരി respect ചെയ്യുന്ന ആരാധിക്കുന്ന ഒരു പ്രവീണ
Njanum angane thanne
വൈദേഹിക്കുട്ടിയുടെ പാട്ടുകേട്ടപ്പോൾ ധ്വനിക്കുട്ടി പാടിയത് ഓർമ്മിച്ചു. രണ്ടു കുഞ്ഞുങ്ങളും അതിമനോഹരമായി പാടി. അക്ഷരശുദ്ധിയുടെ കാര്യത്തിൽ രണ്ടുപേരും ഒന്നാന്തരം. ❣💯👏🌟
ആർജിതയുടെ ഗാനം കേൾക്കാൻ ഒത്തിരി പ്രേക്ഷകർ കാത്തിരിക്കാറുണ്ട്.🥰 എന്തോ ഒരു ആകർഷകത്വം മോളുടെ ശബ്ദത്തിനുണ്ട്. കൂടുതലും melody പാടുമ്പോഴാണ് shivering വരുന്നത്. മധുച്ചേട്ടൻ പറഞ്ഞതുപോലെ practise ലൂടെ അത് മാറ്റിയെടുക്കാൻ സാധിക്കട്ടെ. ആശംസകൾ..❤
ഞാനും ♥️
@@NasiyaNaas_nr9ck 😊👍🏻
👍❤
Njanum❤
Yo
Madhu and Rimi, good communication. Congrats ❤❤ Suuuuuuuper.
എല്ലാവരും നന്നായി പാടുന്നു ❤️❤️❤️🎉🎉🎉🎉
കാസർകോടിൻറ അഭിമാനമായി ഒരു അമ്മയും മകളും ❤❤❤.
ആർജിദമോളെ സൂപ്പർ. എനിക് വളരെ ഇഷ്ട മാണ്. ..നല്ല അച്ചടകമുള്ള കുട്ടിയാണ്
Aarjithaye kanan എസ്തർ നെ പോലെയുണ്ട്
ആർജിത , സുന്ദരി കുട്ടീ എനിക്ക് മോളെ വലിയ ഇഷ്ട്ടമാണ് , മഞ്ഞണി പൂ നിലാവ് ,,,,,, ഗാനം നന്നായിരുന്നു കേട്ടോ all,, the,, best ,,, God,, Bless,,, you
മധുച്ചേട്ടനും, റിമിയും ചേർന്ന് ആലപിച്ച 🎶ആകാശദീപം.. ഏറെ ഹൃദ്യമായി 🥰❤
Undisciplined girl.
ഈ എപ്പിസോഡും പൊളിച്ചു. Thanks flowers
വേദികകുട്ടി സൂപ്പർ ❤️❤️
ആകാശ ദീപം
റിമു
മധു ചേട്ടൻ
ടോപ് ബാൻഡ്
👌🏻👌🏻👌🏻🤍🤍🤍❤️❤️❤️🌹🌹🌹🙏🏻🙏🏻🙏🏻
ഓരോദിവസംകൂടുമ്പോഴുo നമ്മുടെകുട്ടികളുടെപരിബാടിസൂപ്പർ ആവുന്നുണ്ട് 🤗👏👏👏👏❤🌹💞🥰
കുരങ്ങൻ അങ്കിൾ അടിപൊളി ❤
😂😂😂😂😂
എന്റെ ആർജു മോളുടെ പാട്ട് കേൾക്കാൻ ഓടിവന്നതാ... അസ്സലായി പാടി... നല്ല ശബ്ദം.. കുഞ്ഞേ 😘😘😘♥️♥️♥️
ജഡ്ജ് കോംബിനേഷൻ സൂപ്പർ ❤❤
Vedika kutty adipoli super moleee God bless you
Nadody song nalla feel odu koodi paadi❤❤❤❤ nalla song selection❤❤❤ what feel that is.....
Vedhika molde variety sound. Super..
2:54 ❤❤❤❤❤ flute section oru rekshayilla .....awesome
കണ്ണിനും കാതിനും ഇമ്പമേകുന്ന ആർജിതകുട്ടി ♥️മോൾ വരുമ്പോൾത്തന്നെ ഒരു പ്രതീക്ഷയാണ് മോൾ മിടുക്കി പാട്ടുകാരിയാണ് ഫൈനൽ വരെ എന്നും ഒന്നാമതായിരിക്കട്ടെ ❤️🙏 ആൻ സെറയെ കുറച്ചു കൂടി മോഡിഫൈ ചെയ്തെടുക്കണം
Madhu ettan and rimi chechi combo song hoo super..oru rekshayum illa.. kettirikkan thannae enthoru sughama❤❤❤
Wowaawwaaa Majjani poo nilave...love it ❤lovely singing molu UMMA God Bless you 🙏 ever ❤️ 💖 I love your voice ❤️ 💖 💕 🙏
Arjitha molu, excellent performance. Congrats. Keep it up ❤❤
Vedika super. Nalla sabdam
Aakasha Deepa menu..Hahahahaaaa
Love you dears God Bless 🙌 💖 ❤️ 🙏🙌
I love watching this show and all the judges. But presently I feel it so unruly and noisy like a classroom without a teacher 😅
Vedika molu, excellent performance. Congrats ❤
ആർജിത മോളേ ഇന്നു കണ്ടപ്പോൾ cini artist Esther ന്റെ face പോലെയുണ്ട്
ആർജിത മോളെ love you ടാ ❤️❤️😘😘😘മോൾ practice ചെയ്താൽ മതിയെടാ, ഒക്കെ seriyavum ട്ടോ. God bless always dear 🙏🙏🙏
ഓരോ എപ്പിസോടും അടിപൊളി 👌
ആർജിത മോൾ നന്നായി പാടി 🙏വീണ്ടും കേൾക്കാൻ തോന്നുന്നു 👍പാലയാട്ടപ്പൻ കൂടെയുണ്ട് മോളു 🙏🙏
Unni kidave .... love your singing ❤️ UMMA God Bless molu 🙏🙌
Mole love you da molu
Lovely singing ❤🎉God Bless 🙌 🙏 ❤️ 💖
ആൻസറയെ കുറച്ച് മര്യാകാര്യങ്ങൾ പഠിപ്പിക്കേണ്ടതുണ്ട് മോളുടെ കുറ്റമല്ല നമ്മൾ പഠിപ്പിച്ചു കൊടുക്കേണം
Correct
Quality nashtapettu pokunnu
അതൊക്കെ കുറേക്കൂടി ആ കുട്ടി വളരുമ്പോൾ തനിയെ മാറില്ലേ ? ചില കുട്ടികൾ അമിതം ആയി ചെറുപ്പത്തിൽ സംസാരിക്കുന്നത് പോകെ പോകെ റെഡി ആവും . അതിനു സംസാരിക്കാൻ ഉള്ള confidence ഇല്ലാതെ ആവുള്ളു ഇപ്പോഴേ കുട്ടിയെ വിമർശിച്ചാൽ . അതൊക്കെ upper class ൽ എത്തുമ്പോൾ teachers mould ചെയ്യും . ഓരോ കുഞ്ഞുങ്ങളും unique അല്ലെ ? Let her express in her own way .
നമ്മൾ തന്നെ നമ്മുടെ ചെറുപ്പത്തിലേ ഓരോ കാര്യങ്ങൾ കേൾക്കുമ്പോൾ "അയ് 🙊.. ഇങ്ങനെ ആയിരുന്നോ ഞാൻ " എന്നൊക്കെ .
നമ്മൾ ചെറുപ്പത്തിലേ പോലെ ആണോ ഇപ്പോൾ ?
അതൊക്കെ അങ്ങ് മാറും . 😊 ഇതിലും കൂടുതൽ പറയുന്ന കുട്ടികൾ വളർന്നു കഴിഞ്ഞു super ആയിട്ടുണ്ട് .
@@Ammukutty_Ashok lokam kaanunna program alle
Vimarshikkula alla vendathu paranju manasilakkikodukuka
Ippozhulla judges comedy program comedy aakukayaanu
പിള്ളാരെ encourage ചെയ്യണം. പക്ഷെ ഇതു ഓവർ ആണ്. എല്ലാവരും ചിലയ്ക്കുവാണ്.
@@sajisamuel2452 judges adakkam
Dain ഒത്തിരി അങ്ങ് താഴണ്ട എല്ലാവരും കുരങ്ങ് കളിപ്പിക്കുന്നു പാവത്തിനെ താങ്കൾ നല്ല ഒരു anger ആണ്
Verum paavam aanu ❤
Correct
വളരെ ശരിയാണ്, വില കളയരുത് പ്ലീസ്
Athe
Sathyam❤️
വേദിക മോൾ ഒത്തിരി നല്ല മിടുക്കി കുഞ്ഞു ആണ് ലിറ്റിൽ ഏഞ്ചൽ ആകാതെ കോണ്ടെസ്റ്റാന്റ് ആക്കിയാൽ നന്നാരുന്നു.😘😘😘. അമ്മയും സൂപ്പർ ആണ് 🥰🥰🥰🥰
വേദിക അല്ല വൈദേഹി ആണ് ലിറ്റിൽ ഏഞ്ചൽ
വൈദേഹി...സുപ്രീം സൂപ്പർ
വൈദേഹി കുട്ടിയുടെ അമ്മയുടെ പാട്ട് പൊളിച്ചു❤️🥰👌🥰🥰🥰😘😘
ആർജു മോൾ സൂപ്പർ ആയി പാടി ❤❤❤🎉
Korangachan Daine suuuper poli❤❤❤❤❤❤❤👌👌👌👌👌
ആർജിത മോൾക്ക് ദൃശ്യം സിനിമയിൽ അഭിനയിച്ച എസ്തറിന്റെ മുഖചായ ഉണ്ട്
ആർജുട്ടി സൂപ്പർ.......🎉🎉❤
Super 👌 song 👌 😂❤❤❤
Good ❤❤❤song 👌
മധു സാറിന്റെയും റിമിയുടെയും പാട്ട് സൂപ്പർ..🥰❤
വൈദേഹി, സൂപ്പർ ചക്കരേ
ടോപ് സിംഗറിൽ പാടുന്ന കുട്ടികൾ നമ്മളെ അത്ഭുതപെടുത്തുന്നു
Madhu sir, Rimi mol and Bini madam supper judges keep it up. M G sirum vannote. Nigal arum pokada.
Argitha molu supper love you so much.
Madhu balakrishnan is a good singer and a good judge.
Compared to other judges Madhu balakrishnan loves childrens a lot and gives advice to them.
Also Binni krishnakumar.
She is a tallented for karnatic legend.
ആർജിത മോളേ എത്ര നന്നായി പാടി
Vaidehi molu, well done chakkare ❤
Deyn കുരങ്ങൻ പൊളിച്ചു 🎉🎉🎉🎉🎉❤❤❤😅😅😅😅
Adipoli Song Singing.
God Bless You.
Adipoli Anchoring.
By.
Ajesh. Harbour Loading. Thottappally.
Devoottykku oru standing ovation kodukkarunnu.❤angel group alle
❤❤all the best
Niggel3 perum ganamelanadatthathe kuttikalkku avasaramkodukku mg sir varanam❤❤❤❤
All good nice song ❤❤❤❤❤❤❤❤❤❤❤❤
Aarjithakutty super👏👏👏👏
Vydahikutti yum ammayum polichhu❤❤❤ Argetha mola. Suppar a.u.e
വേദിക സൂപ്പർ 👌🏾👌🏾😍😍♥️♥️
Aarjithamol super ❤❤❤❤❤❤❤
വൈദേഹി മുത്തേ 😘😘😘😘😘😘
ആർജിത 👌👌God bless you❤️🌹
Rime 💖💖💖💖💖💖💖💖💖💖💖💓💓💓👍👍👍👍👍👍👍
Moluuttiyude Amma nannae padunnu❤🎉
Akashadeepam....❤rimi chechi and madhu chetan......no wordssssss
Aarjithakuttyy supper dear
FROM TAMIL NADU
JAMAL MOHAMED
EAPPISODE 33
TOP SINGAR SESON 5
SUPPER SINGAR PORAGIRAM
GOD BLESS ALL MAKKALE
29 10 2024
👏🏻👏🏻Supar Supar 💖
RimiTomi super,🎉 madhu, binni ❤
Arjitha mole super🥰♥️
Aargithakutty 👍🏻👍🏻♥️♥️♥️👌👌👌👌👌👌👌👌👌👌👌👌
MARK FOR DRESS....
MADHU - 80/100
RIMI - 60/100
MEENUKUTTY - 70/100
BENNI - 90/100
VEDIKA - 95/100
നമ്മുടെ ആർജൂസ് 🥰
റീമി പാട്ട് പഠിക്കുന്നതിന്റെ വത്യാസം ഉണ്ട്. എനിക്ക് നല്ല ഇഷ്ട്ടമാണ് 😘😘😘സിതാരയുടെ വോയിസ് നേക്കാളും എനിക്ക് ഇഷ്ടം സിതാരയുടെ വോയിസും പറ്റുമാണ്.
❤
God bless you mol 0:53
മുതിർന്നവരോട് അല്പം ബഹുമാനം ആകാം എന്നു പറഞ്ഞു പഠിപ്പിക്കു.ആ കുട്ടി ഓവർ ആണു. സംസാരിക്കുന്നത് നല്ലത് തന്നെ അതു വഷളത്തരം ആകരുത്.
???
Yes.
കുഞ്ഞുങ്ങളെ അങ്ങനെ വിലയിരുത്തി samsarikkamo? അവർ എന്തും പറയട്ടെ. ഒന്നും arinjalla അവർ സംസാരിക്കുന്നത്. പറഞ്ഞു പഠിക്കട്ടെ, പറഞ്ഞ് valuthakatte.
ഇന്നത്തെ കുഞ്ഞു തന്നെ ആണു നാളെ മുതിർന്നവർ ആകുന്നത്.പറഞ്ഞിട്ട് കാര്യം ഇല്ല.തിരുത്തികൊടുക്കാൻ ഉള്ളവർ തന്നെ പ്രോത്സാഹിപ്പിച്ചാൽ നന്നായി വരും.
അടിപൊളി
💙💙💙💙💙💙💙
സൂപ്പർ ❤ റിമി
അർചിമോളെ സൂപ്പർ
❤🎉❤🎉🎉🎉🎉🎉🎉🎉🎉
Arjitha....congrats...😍
Rimeede sandye kku Orchestra venamayirunnu entarunnu feel
ആൻസറ മോൾ ഇനിയും മര്യാദ പഠിക്കാനുണ്ട് ഇതുവരെ ഈ ഫ്ലോറിൽ ഇങ്ങനത്തെ കുട്ടികൾ ഉണ്ടായിട്ടില്ല കഷ്ടം
Anger adipoli dain
Arjithamol. Super. Singing. Beautiful. Song.. All. The. Best. ❤😊🎉💜💚🧡❤🤍💛💙🍇🍏🍎🔥☑️👍🙏
♥️♥️♥️♥️👌👌🌹🌹🌹
Ansara....nalla pere ❤
Love you dear....very nice voice molu 🎉
Very good 👍🏻👍🏻
Well sung, but judges are trying to find mistakes when there are no much issues
ആൻസറ കുട്ടീ , ഗാനം നന്നായിരുന്നു ,,, God,, Bless,, You
Jithu mol (ആർജിത )🥰🥰😍😍🫂🫂
Good songs
Vethikamolu. Super. Singing. Beautiful.. Song. Thankyou. 😃🥰🥰😀❤🧡💛💚💙💜🤍💕❣️💘☑️🎉🔥👍
Thank you
Aarjii💞💞🥰