Flowers Top Singer 3 | Musical Reality Show | EP# 169

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 296

  • @sijochacko5389
    @sijochacko5389 ปีที่แล้ว +26

    സിദ്‌നാൻ
    നീ ഒരു അസാധ്യ പാട്ടുകാരൻ തന്നെ..എന്താ ഒരു feel..
    God bless you

  • @ibhmullan
    @ibhmullan ปีที่แล้ว +22

    Sidhnan taj, കണ്ണിനു കുളിർമയേകുന്ന ഭംഗിയോടെയും കാതിന് ഇമ്പമേകുന്ന സ്വരമാധുരിയോടെയും മനസ്സിന് കുളിരേകുന്ന ഈണത്തോടെയുമുള്ള ഈ ഗാനാലാപനം മോന് ഒരു ഈശ്വരാനുഗ്രഹമാണ്..... ഇനിയും ഇത് പോലെ നല്ല നല്ല പാട്ടുകളുമായി ഉയരങ്ങളിലേക്ക് എത്തുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ......🌹🥰🥰🥰❤❤❤❤

  • @rahulrajeevan3290
    @rahulrajeevan3290 ปีที่แล้ว +43

    നമ്മുടെ മേധക്കുട്ടിയുടെ പാട്ടിനായി വെയ്റ്റിംഗ് ആയിരുന്നു. എന്തായാലും വന്നല്ലോ, സന്തോഷം ആയെ😍😍😍

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 ปีที่แล้ว +20

    സിദ്നാൻ കുട്ടൻ അതിമനോഹരമായി പാടി.. 🌹❤ ആഹാ എത്ര സുഖമായിരുന്നു കേൾക്കാൻ.. മോൻ ഒരു അസാധ്യ സിംഗർ ആണ്. 👍🏻👍🏻👍🏻👏🏻👏🏻👏🏻

    • @vijayamchandran6514
      @vijayamchandran6514 ปีที่แล้ว

      Madathinu എണീക്കാൻ എന്താ വയ്യയിരുന്ന്നോ Mg സാരുപോലും standing oviyastion കൊടുത്തു.സിംഗിനെ പറ്റി ഒരു അറിവും ഇല്ലാത്തവരെ pls ഇതിനു ഇരുത്തരുത് പ്ലസ്

  • @viswanathms
    @viswanathms ปีที่แล้ว +40

    മേധ മോളെ കാണാൻ വേണ്ടി മാത്രം ആണ് ഞാൻ ടോപ് സിംഗർ കാണുന്നത്. മോൾ എത്ര ജനുവിൻ ആണെന്നോ.i am a big fan ❤️❤️❤️❤️❤️❤️🥰🥰🥰🥰

  • @basheerakq2952
    @basheerakq2952 ปีที่แล้ว +26

    Basheer guruvayoor🙏🏿സിദ്‌നാൻ താജ്. ഹമിങ് തുടങ്ങി പാട്ട് തിളങ്ങി നിന്നു 🌹👌👍🥰

  • @jayajose2092
    @jayajose2092 ปีที่แล้ว +6

    മിലൻ മോൻ ഒന്നുകൊണ്ടും വിഷമിക്കേണ്ട. മോന് നല്ല ഒരു സ്വരമുണ്ട്. എല്ലാത്തിനും ഒരു സമയമുണ്ട്. വിഷമിക്കാതെ ധൈര്യത്തോടെ മുന്നോട്ടുപോകുക. ഈ ഒരവസരത്തിലും golden crown കരസ്തമാക്കും എന്ന മനസ്ഥിതിയോടെ മുന്നോട്ടു പോകുക. ദൈവം അനുഗ്രഹിക്കട്ടെ.

  • @zareenaanoop4783
    @zareenaanoop4783 ปีที่แล้ว +15

    Sidhnan പാട്ട് സൂപ്പർ.മോൻ സെലക്റ്റ് ചെയ്യുന്ന പാട്ടുകളൊക്കെ അധിഗംഭീരമാണ്.ഈ പാട്ടിനു വേണ്ട ഫീല് കൊടുത്തുകൊണ്ട് തന്നെ മോൻ പാടി.അതുകൊണ്ടുതന്നെ.പ്രേക്ഷകർക്ക് നന്നായി ആസ്വദിക്കാൻ കഴിഞ്ഞു. ഇനിയും ഇതുപോലുള്ള നല്ല നല്ല പാട്ടുകൾ കൊണ്ടുവന്നു പാടാനും 100ൽ100 മാർക്ക് വാങ്ങാനും സാധിക്കട്ടെ 👍💯❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @safiyaali1770
    @safiyaali1770 ปีที่แล้ว +26

    ലയന മോൾ മനോഹരമായി പാടി, expression very nice,, all the best chakkare

  • @aagneydev6590
    @aagneydev6590 ปีที่แล้ว +37

    സിദ് നല്ല വോയിസ്‌ മോനെ.. നല്ല ഫീലോടു കൂടി പാടി.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰❤️😘

  • @nasiyanaas6586
    @nasiyanaas6586 ปีที่แล้ว +17

    വൈഷ്ണവി മോളുടെ അഭിനയം തകർത്തു... 👏👏❤❤❤❤❤

  • @sabuameerali8105
    @sabuameerali8105 ปีที่แล้ว +3

    Sidnan... ചന്ദനചോലയിൽ മുങ്ങി നീരാടുവാൻ... 🎶🎵🎼🎶🎶 ഈ പാട്ട് ഈ പ്രായത്തിൽ... അസാദ്യം മോനൂ ഞെട്ടിച്ചുകളഞ്ഞു... Love you ഡാ മുത്തേ... ❤👍✌️

  • @ashak912
    @ashak912 ปีที่แล้ว +11

    മേധാ... കാണാൻ കാത്തിരിക്കുക ആയിരുന്നു..മോളുടെ പാട്ടും മോളുടെ സംസാരവും... കാമുകനെ ഒരുപാട് ഇഷ്ടമായി ട്ടോ... ഏത് പാട്ടും അതിൻ്റേതായ രീതിയിൽ പാടാൻ മോൾക്ക് നല്ല കഴിവാണ്..❤️❤️❤️❤️❤️❤️❤️❤️❤️

  • @nasiyanaas6586
    @nasiyanaas6586 ปีที่แล้ว +37

    ലയന മുത്തേ സൂപ്പർ ആയിരുന്നു വാവേ.. 👌👌❤❤😘😘😘😘

  • @pankajakshanv7104
    @pankajakshanv7104 ปีที่แล้ว +8

    Sedhantaj mona manoharamayi padi kepet
    Gaberam super kalakey
    Very good God bles u. 🌹🌹🌹👌

  • @Balakri15
    @Balakri15 ปีที่แล้ว +8

    ലയ നമോളുടെ പാട്ട് വളരെ ഇഷ്ടപ്പെട്ടു❤❣️♥️

  • @AnanyaSudheesh-c5w
    @AnanyaSudheesh-c5w ปีที่แล้ว +14

    മേധക്കുട്ടീ എന്ത് രസാണ് മോൾ സംസാരിക്കുന്നത് കേൾക്കാൻ. പാട്ടിന്റെ കാര്യം പ്രത്യേകിച്ച് പറയണ്ടല്ലോ.കിടു 😊🥰

  • @safiyaali1770
    @safiyaali1770 ปีที่แล้ว +17

    Thaj mon പൊളിച്ചടുക്കിയല്ലോ, അടിപൊളി മോനേ, keep it up,, ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ,, ❤️❤️❤️❤️

  • @antonyalumkal6833
    @antonyalumkal6833 ปีที่แล้ว +24

    Sidnan, you are an excellent singer. You proved that on day one itself. Today’s performance was super. Praying for a great future. Best wishes always.

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 ปีที่แล้ว +4

    മറവിയുടെ ആഴങ്ങളിൽ മയങ്ങിക്കിടന്ന മനോഹരഗാനം വീണ്ടും കൊണ്ടുവന്ന ശ്രീയക്കുട്ടിക്ക് വലിയൊരു കയ്യടി 👏🏻👏🏻👏🏻
    What a melodious song ❣️❣️
    🎼കല്യാണിമുല്ലേ.. നീയുറങ്ങൂ.. മണിക്കിനാവിൻ മഞ്ചലിൽ.. 🎵🎵

  • @Nishanjnishanj
    @Nishanjnishanj ปีที่แล้ว +25

    Sidhnan 🥰🥰🥰👏👏🥰excellent മോനെ 🥰🥰🥰👏🥰🥰👌👌👌👌👌💖💖💖🌟🌟🌟🌟വളരെ ഇഷ്ടപ്പെട്ടു പാട്ട് 🥰🥰🥰🥰🥰🙏

  • @rkb1310
    @rkb1310 ปีที่แล้ว +5

    സിദ്ധു മോന്റെ പാട്ട് അതിമനോഹരം God bless mone

  • @aneesasahad8115
    @aneesasahad8115 ปีที่แล้ว +38

    Sidnan super aayi paadi 😍😍

  • @anilbhaskar3589
    @anilbhaskar3589 ปีที่แล้ว +6

    Sidnan are you grest singer ❤❤❤ഒന്നും പറയാനില്ല ആശംസകൾ മോനെ ഒരുപാട് 🙏🙏🙏🙏❤❤❤❤🥰🥰🥰🥰

  • @chandranmangalath1386
    @chandranmangalath1386 ปีที่แล้ว +4

    സിദ്ധു കുട്ട മോൻ നല്ല ഒരു പാട്ടുകാരനായി മാറട്ടെ സൂപ്പർ മോനെ ഒന്നു പറയാനില്ല❤️❤️❤️❤️❤️

  • @gireeshkrishna2269
    @gireeshkrishna2269 ปีที่แล้ว +8

    സിദ്ധു സൂപ്പർ 100 ഇന്ടെ മികവുള്ള ഗാനം ❤🌹👍👌

  • @kunjikili4373
    @kunjikili4373 ปีที่แล้ว +48

    ഈ പാട്ട് പാടാൻ സിദ്ധു കുട്ടൻ കസവുമുണ്ടും ജുബ്ബയും ഇട്ട് വന്നിരുന്നെങ്കിൽ അതിമനോഹരം ആകുമായിരുന്നു

  • @anithatnair8658
    @anithatnair8658 ปีที่แล้ว +13

    Sidhu mone super ❤god bless you

  • @kumarprem6789
    @kumarprem6789 ปีที่แล้ว +22

    SIDMAN - MELODY YOU SUNG VERY NICELY - KEEP IT UP ; A DIFFICULT SONG - GOOD

    • @praseethamohan5716
      @praseethamohan5716 ปีที่แล้ว +1

      Love you Sidnan
      Good Singing
      Kerp it up
      God Bless You
      🥰🥰

  • @ibrahimn3245
    @ibrahimn3245 ปีที่แล้ว +11

    Makkal തകർത്തു സ്പെഷലി.. Sidhoooo. 🥰🥰🥰ചക്കരെ ഒന്നും പറയാനില്ല 🥰🥰👍🏼👍🏼💕💕❤️❤️❤️❤️🥰🥰😘😘😘😍😍😍

  • @hazeenaahammed6614
    @hazeenaahammed6614 ปีที่แล้ว +7

    Sidhu congrats. Keep the hardwork going. Nice outfit

  • @AmbikaMadathil
    @AmbikaMadathil ปีที่แล้ว +12

    മേധൂ കാത്തിരിക്കുകയായിരുന്നു മോളെ കാണാൻ.നന്നായി പാടി മോളേ ദൈവം അനുഗ്രഹിക്കട്ടെ.love you 😘

  • @hafsanazeer4598
    @hafsanazeer4598 ปีที่แล้ว +4

    Sidhukkuttaaa chakkara muthe...enthu quet"aayitaa..paadunnath .. Maashaallah....

  • @gouripradeep7415
    @gouripradeep7415 ปีที่แล้ว +8

    Medhakutty super god bless you ❤😊

  • @pankajakshanv7104
    @pankajakshanv7104 ปีที่แล้ว +5

    Madhamahar super manoharamayi padi kepet kollam
    Molu stagel vannal mathi
    Dailey vannalmathi
    Very good God bles u. 🌹🌹🌹💓👌

  • @shamlasabu5303
    @shamlasabu5303 ปีที่แล้ว +34

    മേധക്കുട്ടിയുടെ പാട്ട്, വൈഷ്ണവിയുടെ അഭിനയം 👌👌❤️❤️. സിദ്നാൻ, ലയന മനോഹരമായി പാടി👏👏👏💕💕.

  • @shoukathali1688
    @shoukathali1688 ปีที่แล้ว +5

    എല്ലാ മക്കളും നന്നായി തന്നെ പാടി സിദ്ദിനാൻ സൂപ്പർ

  • @hazeenaahammed6614
    @hazeenaahammed6614 ปีที่แล้ว +22

    Layana usually comes with good costumes. Color combo is good but style 😮.
    Her smile and her conversation, Love it .
    Please practice well and drink water before you start singing

    • @lathas6857
      @lathas6857 ปีที่แล้ว +2

      Supper

    • @mariyammachacko7803
      @mariyammachacko7803 ปีที่แล้ว

      ​@Latha S 22222😃💛🙃🙂🙃🙃🙃🙃🙃🙃🙃💛💛😗😘💛😗😗😗😗😗😗😘😘😗😗😗😘😘😗😗😘😗😗😗😘😘😘😘😗😗😘😗😗😘😘😗😗😗😗😘😗😗😗😗😗💛😘😗😗😘😗💛😗😘😗😘💛😘💛😘😜😗😜😜😜😜😗💛😜🤪😜💛🤪🤪💛🤪🤪😜😜😜😜😜😜🤪🤪😜😜😜😜🤪🤪🤪🤨🤨🤐💛🤨🤐🤐🤨🤐🤨💛🤐🤨🤐💛🤨🤨🤐🤐💛🤨🤨🤨💛🤨🤨🤐💛🤐🤐🤐🤨🤐🤐🤨🤨🤨💛🤯🤯🤯😵💛💛💛🤯😵🤯🤯😵🤯😵😵😵😵😵😵😵😵😵😵😵😵😵🤯😵🤯💛😵😵🤯💛💛💛🤯😵🤯😵💛😵💛🤯😵🤯😵🤯😵🤯💛😵💛🤯😵😟😟😟😟😟😟😟😕😕😟😟😟😟😕😟😕😕😕😟😟😟😟😕😕😟😟😕😟😟😟😕😕😕😕😕😕😕😕😟😕😟😟😟😟😟😟😕😟😟😟😕😟😟😕😟😕😕😕😟😟😕😟😟😟😕😕😟😟😟😕😟😕😟😟😟😕😟😟😟😟😟😕😟💛😟😟💛😟😟😕😟💛😟😟😟😟😟😕😟😕😟😟😕😟😟😕😟😟😟😕😟😕😕😕😕😦🥺😦💛😦💛💛💛😖💛😱😖😱😖😱😱😖😱💛😖😱😱😖😱😱💛😱😱😖😖😖😖💛😖😖😖😖😱😱😱😱💛😱😖😱😱💛😤😡😡😡💛😡😡😡😡😡😡😡😡💛💛😡💛😡😡😤😤😤😤😡😤😤😤😤😡😡😤😤😡😡😡😡😡😡😡😡💛😡😤😤😤😤😤😤😤😤😤😤😡💛💛😡😡😡😡😡😡😤😤😤😤😡😡😤💛💩🤡🤡🤡💩💩💩💩💩💛💩💩💩💩💛💛💩💛🤡🤡🤡🤡💩🤡💛🤡🤡💩🤡🤡🤡🤡💩🤡💛💛💛💛🙈💛💛🙈💛💛🙈💛🙈🙈💛😾💛😾🙈💛🙈💛😾💛💛🙈🙈🙈😾🙈💛🙈🙈🙈💛💛😾🙈🙈😾🙈😾🙈💛💛😾🙈😺😾🙈🙈💛😾😾😾💛🙈😾🙈🙈🙈😾😾💛🙈💛😾🙈😾🙈🙈💛🙈🙈😾🙈💛🙈😾😾🙈💛🙈🙈🙈😾😾🙈🙈😾😾🙈😾😾😾🙈🙈💛🙈🙈💛🙈🙈😾💛🙈💛💛🙈🙈🙈🙈😾🙈🙈😾🙈🙈😾😾🙈🙈😾🙈😾🙈🙈🙈🙈🙈😾💛🙈💛💛💗💗💛💛💗💛💗💛💛💗💗💗💗💗💛💛💛💛💛💛💛💯💛💯💯💯💯💬💛💬💬💛🖐🖐💬💬✋✋💛✋💛💛💛✋💛💛💛💛💬💛💬💣💛💛💬💬💬💣💣💬💬💬💛💛🖐✋💛💛💛🖐💛💛💛💛💛🤘🤘💛🤟🤟🤘🤘💛🤘🤘🤟🤘🤟🤘💛👍👐💛💛👐👐💛👐👐👐🙌💛💛👐👐🙌💛👐👐💛👐👐👐💛👐🙌🙌👐🦾💪💪💛💪🦾🦾🫀🫀🧠🫀🫀🫀🫀🧠🫀🫀🧠🫀🫀🫀👶💛👶👄👄👄👶👶👶👶💛👶👶👶👶👶💛👨‍🦰👨‍🦰👨‍🦰👨‍🦰👨‍🦰👨‍🦰💛💛💛👨‍🦰👨‍🦰👨‍🦰👨‍🦰👨‍🦰🧔👨‍🦰👨‍🦰💛💛💛👨‍🦰👨‍🦰👨‍🦰👨‍🦰👨‍🦰👨‍🦰👨‍🦰👨‍🦰👨‍🦰👨‍🦰👨‍🦰👨‍🦰💛💛👨‍🦰💛💛👨‍🦰👨‍🦰👨‍🦰💛💛💛👨‍🦰👨‍🦰👨‍🦰💛💛💛💛💛💛👨‍🦰👨‍🦰💛👨‍🦰👨‍🦰👨‍🦰👨‍🦰👨‍🦰👨‍🦰👨‍🦰🧔💛👨‍🦰🧔🧔💛👨‍🦰👨‍🦰👨‍🦰👨‍🦰👨‍🦰🧔👨‍🦰👨‍🦰💛💛👨‍🦰👨‍🦰👨‍🦰👨‍🦰👨‍🦰👨‍🦰🧔💛🧔💛👨‍🦰🧔🧔👨‍🦰👨‍🦰👨‍🦰🧔👨‍🦰👨‍🦰🧑‍🦱🧑‍🦱🧑‍🦱🧑‍🦱🧑‍🦱💛🧑‍🦱🧑‍🦱🧑‍🦱🧑‍🦱🧑‍🦱🧑‍🦱💛222222😃2222222222 2222222222 the 22222222222 2 2 is 2222222222 222222222 222222222 I I 12 12 12th 😂

    • @shynystanley8928
      @shynystanley8928 ปีที่แล้ว +2

      👍

  • @shoukathali9041
    @shoukathali9041 ปีที่แล้ว +19

    സിദ്ദു പൊളിച്ചു

  • @shobhak1568
    @shobhak1568 ปีที่แล้ว +10

    സിദ്ദു ചക്കരേ ❤
    Congratulations 🎉🎉
    Keep going 💞💞

  • @anithapradeep1241
    @anithapradeep1241 ปีที่แล้ว +10

    Medha മോളെ സൂപ്പർ 😘😘🥰🥰🥰🥰👌👌

  • @shajubh2093
    @shajubh2093 ปีที่แล้ว +19

    സിദ്‌നാൻ മോൻ സൂപ്പർ ❤❤❤❤❤🙏🏻🌹

  • @MahroofVk
    @MahroofVk ปีที่แล้ว +15

    സിദ്നാൻ നന്നായി പാടി. അടുത്ത top സിംഗർ സിദ്നാൻ

  • @anilbhaskar3589
    @anilbhaskar3589 ปีที่แล้ว +7

    മിലൻ ഗ്രേറ്റ്‌ song ഗ്രേറ്റ്‌ atepmt സൂപ്പർ ആയിട്ടു പാടി ആശംസകൾ മോനെ ❤❤❤❤🥰🥰🥰👍പോരാളി ❤👍

  • @narendranmr2387
    @narendranmr2387 ปีที่แล้ว +4

    സിദ്ദുമോൻ ഞങളെ വീണ്ടും ഞട്ടിച്ചൂ. ഇതാണ് മോനിലിൽ നിന്ന് എപ്പോഴും പ്രതീക്ഷിക്കുന്നത് .മോൻ്റെ easyness ആണ് പ്രത്യേകിച്ച് എടുത്തു പറയേണ്ടത്. All the best

  • @abdulmajed443
    @abdulmajed443 ปีที่แล้ว +4

    Masha Allah Adipoli
    Sidnan mon iniyum
    Uyaragallil ethatte
    🎉🎉🎉❤❤❤❤

  • @thomasthomas-ny6km
    @thomasthomas-ny6km ปีที่แล้ว +3

    Layana- my favorite. Her smile, singing etc good.

  • @renjithky5665
    @renjithky5665 ปีที่แล้ว +20

    ചന്ദന ചോലയിൽ, ആഹാ, എന്താ പാട്ട് ❤️

  • @safiyaali1770
    @safiyaali1770 ปีที่แล้ว +6

    Rahul സാറിന്റെ ചിരി,, 😂😂ഒരു രക്ഷയും ഇല്ല 👌

  • @thomasvettikal1288
    @thomasvettikal1288 ปีที่แล้ว +20

    Layana mole exprsion kutty❤

  • @aravindkrishna5147
    @aravindkrishna5147 ปีที่แล้ว +14

    🖤🤍🖤🤍Medhakkutty outstanding singing.
    Performance also.
    Acting very cute and smart 😅

  • @freeky_editz
    @freeky_editz ปีที่แล้ว +6

    Sidnan adipoliyayi paadi🔥🔥🥰

  • @jayasreeramachandran7795
    @jayasreeramachandran7795 ปีที่แล้ว +8

    Sidhumon nalla song nallafeel ayirunnu 👌❤

  • @hussaintharala4074
    @hussaintharala4074 ปีที่แล้ว +6

    സിദ്നാൻ എന്തൊരു ഫീലായിരുന്നു. ഒന്നും പറയാനില്ല
    ലയന കുട്ടി നന്നായി പാടി.

  • @vadakkanstories7590
    @vadakkanstories7590 ปีที่แล้ว +7

    സിദ്നാൻ മോൻ നന്നായി പാടി.

  • @shahinateacher5545
    @shahinateacher5545 ปีที่แล้ว +4

    സിദ്നാൻ മനോഹരമായ ആലാപനം ❤👍👌

  • @safooraebrahim6503
    @safooraebrahim6503 ปีที่แล้ว +10

    സിദ്നാൻ 👌👌❤❤

  • @mazinmm1155
    @mazinmm1155 ปีที่แล้ว +10

    സിദ്ധു ക്കുട്ടൻ❤️🌹👍

  • @muralidharan9642
    @muralidharan9642 ปีที่แล้ว +1

    sidnan is a genuine singer. He has got a beautiful voic. Very stylish and matured singing. He will definitely go places.

  • @SonicSebastian-d1c
    @SonicSebastian-d1c ปีที่แล้ว +7

    സിദ്‌നാൻ കുട്ടൻ തകർത്തു പാട്ടിന്റെ രാജകുമാരൻ ❤️❤️😘😘congrats മുത്തേ

  • @midhilajmsamad2948
    @midhilajmsamad2948 ปีที่แล้ว +16

    സുന്ദരി മേധാ.. അടിച്ച് പൊളിച്ചു പാദി മക്കളെ ❤❤❤❤

  • @farzeensworld8483
    @farzeensworld8483 ปีที่แล้ว +7

    Sidnan polichu layichupaadi monu super

  • @shilajaprasad7297
    @shilajaprasad7297 ปีที่แล้ว +4

    Sidhnan, Layana kutti, Madhamolu Supper çograjulation.

  • @nasiyanaas6586
    @nasiyanaas6586 ปีที่แล้ว +8

    മേധക്കുട്ടി ചുന്ദരി മോളെ അസ്സലായിട്ടുണ്ട്... കോമഡി പെർഫോമൻസ് കലക്കി ❤❤❤😘😘😘😘

    • @VELMURUKANManeesh
      @VELMURUKANManeesh ปีที่แล้ว

      🙏🏻❤

    • @AshrafKuniyil-c5g
      @AshrafKuniyil-c5g ปีที่แล้ว

      മേധാ മെഹർ പാടിയ പാട്ടിന് അത്ര പോരാ മോള് ഒന്ന് കൂടി നന്നാക്കുവാൻ നോക്കണം

  • @sulukuwait9506
    @sulukuwait9506 ปีที่แล้ว +3

    സിദ്ധു കുട്ടാ. Super ആയിട്ട് പാടി. God bless you മോനെ

  • @ifitvm6910
    @ifitvm6910 ปีที่แล้ว +4

    നിഷ്കളങ്കമായ കുട്ടികൾ ജാതിയും മതവും കലരാത്ത സംഗീതം... നമ്മളിൽ സംഗീതം ഉണ്ടായാൽ മനസ്സിൽ വിദ്ധോക്ഷമുണ്ടാകില്ല.... സസ്നേഹം ഹരീഷ്

  • @VELMURUKANManeesh
    @VELMURUKANManeesh ปีที่แล้ว +8

    മേധക്കുട്ടി ❤️സൂപ്പർ മുത്തേ

  • @shamiakku7244
    @shamiakku7244 ปีที่แล้ว +5

    മാഷാ അല്ലാഹ്😍 സിധു മോനെ അടിപൊളി 😘😘😘

  • @n4kidzcraft509
    @n4kidzcraft509 ปีที่แล้ว +7

    Sidhu വളരെ നന്നായി പാടി

  • @sabeenaamir6405
    @sabeenaamir6405 ปีที่แล้ว +8

    Sidnan medha kalakki

  • @um3711
    @um3711 ปีที่แล้ว +11

    മേധ മെഹർ🔥 വേറെ ലെവൽ 👍♥️

  • @sajithbalan85
    @sajithbalan85 ปีที่แล้ว +1

    സിദ്‌നാൻ അടിപൊളി ആയി പാടി.. നല്ല ഫീൽ ആയിരുന്നു... ഇനിയും മനോഹരമായി പാടാൻ ശ്രമിക്കുക ആ ഒരു വെള്ളി ഒഴിച്ച് നിർത്തിയാൽ അടിപൊളി...

  • @aneeshashafeek374
    @aneeshashafeek374 ปีที่แล้ว +6

    Sidnan ❤️❤️❤️

  • @പാവംഞാൻ-ശ9റ
    @പാവംഞാൻ-ശ9റ ปีที่แล้ว +17

    വൈഷ്ണവി കുട്ടി❤❤❤

  • @pankajakshanv7104
    @pankajakshanv7104 ปีที่แล้ว +3

    Layanakutey kollam maximam manoharamayi padi
    Eneyum nalla pattu konduvareka nannayi paduka
    Very good God bles u. 🌹🌹🌹👌

  • @rinhafathima7871
    @rinhafathima7871 ปีที่แล้ว +7

    Sidnan monte voice super. iniyum uyarangalil ethaan kazhiyate. ❤️🥰

  • @ashrafcholappadam8435
    @ashrafcholappadam8435 ปีที่แล้ว +3

    സിന്ധു amazing singer.
    ശ്രീ കുട്ടി നന്നായി പാടി

  • @baijumk8872
    @baijumk8872 ปีที่แล้ว +9

    Mone sidnan very good

  • @pap.mam.
    @pap.mam. ปีที่แล้ว +46

    മേധ കുട്ടി യെ കണ്ടു വന്നവർ 🥰♥️♥️♥️

  • @ahaclasssuperteacher6055
    @ahaclasssuperteacher6055 ปีที่แล้ว +1

    ശരത് സാറിനെ പോലെയുള്ളവരുടെ comment കേട്ടാൽ തന്നെ അറിയാം മോൻ എത്രത്തോളം ആസ്വദിച്ച് പാടിയിട്ടുണ്ടന്ന്❤ Love u chakkare🥰🥰

  • @jumana8445
    @jumana8445 ปีที่แล้ว +8

    Sidnan kalakki

  • @anilbhaskar3589
    @anilbhaskar3589 ปีที่แล้ว +3

    Leyana കുട്ടി സൂപ്പർ ആയിട്ടു പാടി ആശംസകൾ മോളെ ❤❤❤🥰🥰🥰

  • @soumya2526
    @soumya2526 ปีที่แล้ว +11

    മേധ മോളേ സൂപ്പർ ♥️♥️♥️

  • @ashraftirur7
    @ashraftirur7 ปีที่แล้ว +1

    സിദ്ധുമോൻ നിങ്ങൾ ഒരു സൂപ്പർസ്റ്റാർ തന്നെ. മുമ്പേ ഞാൻ നിങ്ങളുടെ ഫാൻ ആണ്. ഇപ്പോൾ ഡബിൾ ഫാൻ ആയി

  • @muneermuneer9302
    @muneermuneer9302 ปีที่แล้ว +6

    സിദ്ദു സൂപ്പർ

  • @anjumolks4438
    @anjumolks4438 ปีที่แล้ว +6

    Layana supera kochu sundhari

  • @kidsworld.1989
    @kidsworld.1989 ปีที่แล้ว +6

    മേധ കുട്ടിയെ thumbnile ൽ കണ്ടപ്പോ ബാബുക്കുട്ടൻ ആണെന്ന് കരുതി ❤️❤️❤️

    • @retheeshrchandran5524
      @retheeshrchandran5524 ปีที่แล้ว

      ഞാനും അങ്ങനെയാ കരുതി യതു...

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 ปีที่แล้ว

      Me too ♥️♥️♥️🙏

    • @philominajose8085
      @philominajose8085 ปีที่แล้ว

      Philomina💜💙💜💙💜💙💜💙💜💙💜💙💜💙💜💙💜💙💜💙💜💙💜💙💜💙💜💙💜💙💜💜💙💜💙💜💙💜💙💙💜💙💜💙💜💙💜💙🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌦️🌦️🌦️🌦️🌦️🌦️🌦️🌦️🌨️🌨️🌨️🌨️🌨️🌨️🌨️👁️👁️👁️👁️👁️👁️👁️👁️👁️👀👀👀👀👀🏜️🏜️🏜️🏜️🏜️🏜️🏜️⛱️⛱️⛱️⛱️⛱️🌁🌁🌁🌁🌁🌁⛱️⛱️⛱️⛱️👄👄💜💜💜💜💜💙💙👄💜💜💜💜🏊🤽🏊🦸🦸🦸🦸🦸🦸🦸🧞🧞🧞🧞🧞🧞

    • @philominajose8085
      @philominajose8085 ปีที่แล้ว

      Thskdjdkfjfkdlgkhjfktkgljgljgkgkhlulkliiihhukljkllhkoylkjkkojhfxxxxxxcccccchdjfhgk jfjjbnnfkfjcjl dp dp FL dp FL dp dp FL FL FL dp FL FL chi by vo b9vgjvuvuuguggigiivbob🌻🌻🏞️🌦️🌈💙💙💙💙💙💙💙🌈🌈🌈🌈🌈🌈🌈🌈🌈🌈⛱️⛱️⛱️⛱️🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈💙💙💙💙💙💙💙💙💙💙💙💙💙💜💜💜💜💜💜💜💜💜💜💜💜💜💜

    • @rajiniprrajinipr37
      @rajiniprrajinipr37 ปีที่แล้ว

      ​@@retheeshrchandran5524.

  • @ajithapr2292
    @ajithapr2292 ปีที่แล้ว +4

    Layana kutty ❤🥰😘😘😘❤

  • @minimolaalinaalin2509
    @minimolaalinaalin2509 ปีที่แล้ว

    മോളു വളരെ മനോഹരമായി പാടി♥️♥️ ഇന്നാണ് ഈ വീഡിയോ കണ്ടത് മോൾക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു 💟💟💟💟💟💟💟💟🍫🍫🍫🍫❣️❣️❣️🍫🍫🍫🍫🍫🍫🍫

  • @shoukathali9829
    @shoukathali9829 ปีที่แล้ว

    ചന്ദന ചോലയില്‍ മുങ്ങി നീരാടി വന്ന സിദ്നാന്‍ താജ് ,,,,നീ ഒരല്‍ഭുതമാവുന്നു,,,ആശംസകള്‍ മോനേ

  • @ashrafvk6395
    @ashrafvk6395 ปีที่แล้ว +1

    Sidhu mon ❤mon ushaarayittpadi allah anugrahikkatte mone

  • @sajithasajitha9941
    @sajithasajitha9941 ปีที่แล้ว +1

    Mone sidhnan I love you mone .mone enthoru manoharamayittanu padiyath.daivam mone athrakum anugrahichirikunnu.mone kevala marthya basha kelkatha devadoothikayanu ni athonnu padamo.🙏🙏

  • @Game_Art63
    @Game_Art63 ปีที่แล้ว +5

    Sidhu monuuuuu ❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉

  • @jasleenbenipal2488
    @jasleenbenipal2488 ปีที่แล้ว +1

    Sidnan ente pattine kurichu mg paranjadu, njangal note cheiditunnu, first humming kettapole thanne orthorunnu golden crown aannennu,god bless u mone,

  • @SusanSusan-ol2xy
    @SusanSusan-ol2xy ปีที่แล้ว +1

    Pattinte Rajakumaraaaaaa sidhuuuuuu ummmmmma❤❤❤❤❤

  • @Sreekkuti
    @Sreekkuti ปีที่แล้ว +3

    സിദ്ധു കുട്ടൻ പൊളിച്ചു ❤❤❤

  • @preethyjoseph9812
    @preethyjoseph9812 ปีที่แล้ว +1

    മേധ കുട്ട്യേ ഐ ലവ് യൂ ❤❤❤👍

  • @asharafk2009
    @asharafk2009 ปีที่แล้ว +8

    sithnan supper

  • @Abhimanyu915
    @Abhimanyu915 ปีที่แล้ว +3

    ലയന എന്ന പൊന്നുമോളെ നല്ലോണം പാടി

  • @renjinijidheesh4414
    @renjinijidheesh4414 ปีที่แล้ว +3

    Sidnan ❤❤❤superrrr