Testing Aswin’s Cooking Before Wedding | Diya Krishna | Ozy Talkies

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 501

  • @bitterandsweet-2
    @bitterandsweet-2 5 หลายเดือนก่อน +288

    സാധാരണക്കാരായ അശ്വിന്റെ ഫാമിലിയെ സ്നേഹിക്കുന്ന, ഇഷ്ടപ്പെടുന്നതു കൊണ്ടാണ് മോളെ എനിക്ക് ഒരുപാടിഷ്ടം ❤️

    • @aarshamohandas2499
      @aarshamohandas2499 5 หลายเดือนก่อน +4

      Sneham kodutha tirich kittum allathe negative paryunavar aanenkil tirichum

    • @sweetangelssweetbaby786
      @sweetangelssweetbaby786 5 หลายเดือนก่อน +1

      Athinu ozi ararnu

    • @shabnamnv8203
      @shabnamnv8203 5 หลายเดือนก่อน +1

      ​@@dp5030Mass reply😂

    • @gahanaclive128
      @gahanaclive128 5 หลายเดือนก่อน +1

      ​@@dp5030. I second you. Chilarde chorinja varthanam kettal nammal ethandu snehikatha pole.

  • @lakshmipriya3208
    @lakshmipriya3208 5 หลายเดือนก่อน +724

    Ozy seems more happier with Aswin's family than her own!🥹♥️

    • @aswathya1148
      @aswathya1148 5 หลายเดือนก่อน +46

      They are considering her and listen her words

    • @LetsGoWithAnn
      @LetsGoWithAnn 5 หลายเดือนก่อน +98

      Bcz in her family everyone is busy with their own world to get famous

    • @daffodils6399
      @daffodils6399 5 หลายเดือนก่อน +15

      @@LetsGoWithAnnyeah her only she’s doing that and others have time to consider each other😂

    • @babupv4710
      @babupv4710 5 หลายเดือนก่อน +8

      Wait and see

    • @ilu6090
      @ilu6090 5 หลายเดือนก่อน +20

      ​@@aswathya1148enthu considering avarde famileelu ellem vedio idaaanolla thirakilaaa ozy angane thanne allaathe avare mathram kuttam parayandaa😂

  • @SunithaSuresh-vo3mf
    @SunithaSuresh-vo3mf 5 หลายเดือนก่อน +235

    Meenamma very hard working and a very simple woman..❤...

  • @krishna__2255
    @krishna__2255 5 หลายเดือนก่อน +48

    കല്യാണം കഴിയുന്നത് വരെ എല്ലാവരും അവരുടെ best എഡിഷൻ കാഴ്ചവെക്കും. കല്യാണം കഴിഞ്ഞാൽ ആണ് ശെരിക്കത്തെ സ്വഭാവം പുറത്ത് വരുക.😂😂😂
    അനുഭവം ഗുരു 🙏.

    • @Malavikaa567
      @Malavikaa567 4 หลายเดือนก่อน +2

      Diyak venemengil avlude life status olla orale partner akkamayirunnallo... But she gave important to love more than anything

  • @loveoasiswithdj2
    @loveoasiswithdj2 5 หลายเดือนก่อน +161

    Meenamma ke nalla ക്ലീൻ and organized aya oru working kitchen set akki കൊടുക്കണേ....so hardworking lady hats off mam❤❤❤

  • @outspoken1614
    @outspoken1614 5 หลายเดือนก่อน +176

    Aunty എന്ന് വിളിക്കുന്നതിനേക്കാൾ meenamma എന്ന് വിളിക്കുമ്പോ ആണ് കേൾക്കാൻ കൂടുതൽ രസം

  • @appus3407
    @appus3407 5 หลายเดือนก่อน +246

    Ozy സ്നേഹത്തിനാണ് മുൻ‌തൂക്കം കൊടുക്കുന്നത്.. ഇപ്പോഴാണ് കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങിയത്... Love uuu Diya

    • @mnstpt3543
      @mnstpt3543 5 หลายเดือนก่อน +5

      😂thenga

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 5 หลายเดือนก่อน +814

    ഓസിക്ക് ഒരു ഹോട്ടൽ ബിസിനസ്സ് കൂടെ തുടങ്ങിക്കൂടെ...എല്ലാരും നല്ല കുക്കിംഗ് ആണല്ലോ.veg n non veg തുടങ്ങാമല്ലോ...😅😅😅

    • @ashamurukesh5764
      @ashamurukesh5764 5 หลายเดือนก่อน +6

      Correct

    • @sujanpillai860
      @sujanpillai860 5 หลายเดือนก่อน +27

      ആ പാവം ചെക്കൻ്റെ നടുവൊടിക്കണോ? 😂😂

    • @Koogle3170
      @Koogle3170 5 หลายเดือนก่อน +2

      Correct

    • @aiswaryaunnithanath7351
      @aiswaryaunnithanath7351 5 หลายเดือนก่อน +18

      @@sujanpillai860 അയിന് ചെക്കൻ പണി എടുക്കണ്ടല്ലോ. Recipe കൊടുത്ത് മേൽനോട്ടത്തിൽ നിന്നാൽ പോരെ. ഷെഫുമാർ പിന്നെ എന്തിനാ.

    • @fat_monkey
      @fat_monkey 5 หลายเดือนก่อน

      ​@@sujanpillai860aano enna chennu help cheyy

  • @Kettathumkandathum
    @Kettathumkandathum 5 หลายเดือนก่อน +250

    ഒസീ യുടെ sound & സംസാരം കൃഷ്ണകുമാർ sir നെ പോലെ തന്നെ.... ( touch wood).. കുട്ടി ഭാഗ്യം ചെയ്ത കുട്ടിയാണ്.... ഒരു നിറഞ്ഞവീട്ടിലേക്കാണ് എത്തുന്നത്.... എല്ലാം ഐശ്വര്യവും ഉണ്ടാകും 🙏🙏🙏🙏❤❤❤❤

    • @Kettathumkandathum
      @Kettathumkandathum 5 หลายเดือนก่อน +11

      @@user-in7x അതെ Sir ആണ്..... 💪💪💪💪💪

    • @rajisankar298
      @rajisankar298 5 หลายเดือนก่อน +1

      👌👌​@@Kettathumkandathum

    • @Kettathumkandathum
      @Kettathumkandathum 5 หลายเดือนก่อน

      🙏

  • @soumyamurali2116
    @soumyamurali2116 5 หลายเดือนก่อน +184

    എല്ലാം ശെരിയാണ്.. പക്ഷെ മാര്യേജ്നു ശേഷം ozy യും അശ്വിനും കൂടി മാറി താമസിക്കുന്നത് ആവും നല്ലത് എന്ന് തോന്നുന്നു.. Before and after marriage life entirely different ആണ്.. ഇപ്പോൾ ഈ ആസ്വദിച്ചു കഴിക്കുന്നവയ്ക്ക് അന്ന് ഈ രുചി ഉണ്ടാവണം എന്നില്ല.. അതു ഫുഡ്‌ ആയാലും മറ്റു എന്തെല്ലാം ആയാലും.. വേറെ ഒന്നും കൊണ്ടു പറഞ്ഞതല്ല.. രണ്ടുപേരും വളർന്ന ചുറ്റുപാട് ഒരുപാട് വ്യത്യസ്തമാണ്..

    • @Chinjus-oz3lw
      @Chinjus-oz3lw 5 หลายเดือนก่อน +6

      ആ കുടുംബം കുറച്ച് നാള് രക്ഷപ്പെടട്ടെ 👍🏻

    • @sonyvishnu7465
      @sonyvishnu7465 5 หลายเดือนก่อน +4

      Normally thamilnattukaar marriage kazhinjaal maatti thaamasippikkukayaanu pathivu

    • @thankusirthomas46
      @thankusirthomas46 5 หลายเดือนก่อน +8

      Ys correct 💯. Pakshe Diya adjust cheyyum nalla kuttiyanu❤

    • @vidhyart8474
      @vidhyart8474 5 หลายเดือนก่อน +2

      ​@@RajiRaju143Undairunnalloo mandapathil thanne undairunnu left side nokk

    • @RajiRaju143
      @RajiRaju143 5 หลายเดือนก่อน

      @@vidhyart8474 diyayude vlogil kandu

  • @indiraniranjana671
    @indiraniranjana671 4 หลายเดือนก่อน +2

    മോളെ... മോളുടെ തുറന്ന മനസും സ്നേഹവും..... നന്മയും...
    മോളെ മുന്നോട്ട് ഉള്ള ജീവിതം മുഴുവൻ എല്ലാം വിജയം ആക്കി തരട്ടെ..
    മോളുടെ ഒരു ഫാനാണ് എനിക്ക് കാണാൻ ആഗ്രഹം ഉണ്ട്..
    ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤️🙏

  • @easyrecipes3329
    @easyrecipes3329 5 หลายเดือนก่อน +76

    വെജിറ്റേറിയൻ ഹോട്ടൽ തുടങ്ങിയാൽ നല്ലതാണ് ❤

  • @Suminakunjunni
    @Suminakunjunni 5 หลายเดือนก่อน +63

    I'm damn sure that Oozy can make this family most prosperous and happy.
    She is your Mahalakshmi.👍🏻

  • @S2222-z3j
    @S2222-z3j 5 หลายเดือนก่อน +5

    മീനാമ്മ നല്ലൊരു mother in law ആണ്. ദിയ ഭാഗ്യവതി ആണ് 🎉

  • @lakshmilachuzzstyle
    @lakshmilachuzzstyle 5 หลายเดือนก่อน +54

    Aswin ഫാമിലിയേയും ozyeyum orupadu ishttamanu.. Life long ithu pole happy ayirikkatte❤️

  • @lynjose52
    @lynjose52 5 หลายเดือนก่อน +46

    Lol ! In usual cases it's the other way around!
    Way to go ozzy...it shld be gender equality all the way ❤

    • @daffodils6399
      @daffodils6399 5 หลายเดือนก่อน

      It’s a fun headline dude..people like you are hard to be tolerated ..

    • @lynjose52
      @lynjose52 5 หลายเดือนก่อน +2

      @@daffodils6399 hey ! I meant it in a sportive way only...looks like u took tbe literal meaning....
      I was appreciating Ozzy...
      what were u thinking???

    • @lynjose52
      @lynjose52 5 หลายเดือนก่อน

      @@daffodils6399 and also people like u r quick to judge and therefore the real ones that can't be tolerated...

    • @daffodils6399
      @daffodils6399 5 หลายเดือนก่อน

      @@lynjose52 same only but I don’t find anything to be appreciated in a gender sense or something..that’s all

  • @supradhasupradha6110
    @supradhasupradha6110 5 หลายเดือนก่อน +27

    Ozy waiting ayirunnu video kkk

  • @nivedithavishnu-gf4zd
    @nivedithavishnu-gf4zd 5 หลายเดือนก่อน +39

    Aha njagade kochu vannallo (ozy ) vlog nu vendi waiting arunnu ❤❤

  • @sneha-mohanan
    @sneha-mohanan 5 หลายเดือนก่อน +17

    വഴുതന വര്‍ഗത്തില്‍പ്പെടുന്ന ഇലയാണ് മണിത്തക്കാളി.പച്ചനിറത്തിലുള്ള കായ ഒരു മാസംകൊണ്ടു മൂപ്പെത്തുമ്പോള്‍ നീല color aakum .. pinne കറുപ്പും ചുവപ്പും color aavum

  • @shijimolkp4261
    @shijimolkp4261 5 หลายเดือนก่อน +3

    This combo going like pearlish i think 🎉🎉🎉🎉🎉

  • @sumasuresh2638
    @sumasuresh2638 5 หลายเดือนก่อน +1

    Ashwin&Diya All the best God bless you both 🙏 🙌

  • @jyothyroopsaiprabha4127
    @jyothyroopsaiprabha4127 5 หลายเดือนก่อน +40

    ആ നീല സാരിയിട്ട സ്ത്രീ എന്താ ഐശ്വര്യം ✨✨✨

  • @Shon_S6558
    @Shon_S6558 5 หลายเดือนก่อน +40

    Love the family bonding vibe ❤

  • @jameela341
    @jameela341 5 หลายเดือนก่อน +19

    Ozy💜💜

  • @namithajamsed950
    @namithajamsed950 5 หลายเดือนก่อน +9

    Njan married cheythirikunna Bengal ninnanu avude maa ithupole anu swantham veedupole freedom undu

  • @shruthiregi1787
    @shruthiregi1787 5 หลายเดือนก่อน +4

    Afterall Ashwin is indeed sweet dude Ash ❤❤❤

  • @myscribbles_
    @myscribbles_ 5 หลายเดือนก่อน +3

    Channel highlight ayit ula video maatikoode??... Recent ayit ula trending video avum better... Just oru suggestion😊

  • @priyapnair6793
    @priyapnair6793 5 หลายเดือนก่อน +71

    Who all love this combo? ❤😊

  • @maheswaricp666
    @maheswaricp666 5 หลายเดือนก่อน +22

    Literally now a days waiting for your videos is too exiting..

  • @ponnu277
    @ponnu277 5 หลายเดือนก่อน

    അമ്മ സെയിൽ ചെയ്യാൻ ഉണ്ടാക്കുന്ന പൌഡർ ഐറ്റംസ് ന്റെ വീഡിയോ ഇടുമ്പോൾ അതിന്റെ കുഞ്ഞ് സീക്രട്ട് ബാക്കിവച്ചേക്കണം ozy.. കാര്യം ആ അമ്മ ഈ പ്രായത്തിലും ആക്ടീവായി നിന്ന് ബിസിനസ് ചെയ്ത് ജീവിക്കുന്നവരല്ലേ... അങ്ങനെയെങ്കിലും ഓർഡേഴ്സ് കിട്ടട്ടെ.. അവരുടെതായ ഒരു ഒരു കുഞ്ഞു സീക്രട്ട് മാറ്റി വച്ചേക്കണം.. ബിസിനസ്‌ ആയതുകൊണ്ട് പറയുന്നു എന്നെ ഉള്ളൂട്ടോ.. ഇഷ്ടം 😍😍😍

  • @aneeshvazhaparambil8364
    @aneeshvazhaparambil8364 5 หลายเดือนก่อน +1

    Ozy lucky girl aanutto.ath kondanu nalla oru chekkaneyum nalla oru familyeyum kittiyath.nannayirikkatte.

  • @amjadroshan8742
    @amjadroshan8742 5 หลายเดือนก่อน +19

    അമ്മ സൂപ്പർ 👍അമ്മേ ഇതെന്താന്ന് ചോദിക്കുന്നത് കേട്ടു ആന്റി വിളിയെക്കാൾ നല്ലത് അതാണ് 😍👍അത് പോലെ അങ്കിൾ മാറി അച്ഛനും ആവട്ടെ 😍👍ഒത്തിരി ഇഷ്ട്ടം ഫാമിലി മൊത്തം ❤️

    • @najiyaansar3241
      @najiyaansar3241 5 หลายเดือนก่อน

      Evadeyan parayunnath

    • @aswinim7054
      @aswinim7054 5 หลายเดือนก่อน +1

      evarok pand thotteee frds ale.apo anty uncle nn vilich sheelam aayi kaanum.pettan ath maattan chilapo patti nn varillaa.nte achade aniyanu pand auto undayirunnu.apo schoolil kuttikale okke edukan povuaarunu.apo edak ennem koottum.avare automaama nn vilikunnat kett njanum ath tanne sheelichu.epo anik 27 vayas epozum njn nte achade aniyane automama nn aane vilikuaa😊.anik ath maattan kittunilla .ellarum pand paraj taruaarunu cheriyachan nn vilikanamnok.pakshe njn cherut aayond ann onnum anik manasilavillarunu. nte cheriyachakum automama nn vilikunat tanneya ishtam😍❤️

  • @beenan9656
    @beenan9656 5 หลายเดือนก่อน +2

    Ur in laws r very loving ur so lucky
    Pachayaya manushyar
    Aswin also very innocent and loving

  • @akshararetheeshbabu7783
    @akshararetheeshbabu7783 5 หลายเดือนก่อน +8

    Taste cheytha chechiye kanan sundari ❤

  • @sreya7354
    @sreya7354 5 หลายเดือนก่อน +9

    Aswin ❤❤

  • @sathikarunakarannair4677
    @sathikarunakarannair4677 5 หลายเดือนก่อน +89

    Ozhy mole Seva recipe cheyyao

  • @jyothikakj2490
    @jyothikakj2490 5 หลายเดือนก่อน +6

    Missing Ozy's cooking vlogs! ❤️

  • @sanoopsanoop9112
    @sanoopsanoop9112 5 หลายเดือนก่อน +4

    Adipoli dhiyaaa nenta manasu supeerrr

  • @ShyniMemoriesSaga
    @ShyniMemoriesSaga 5 หลายเดือนก่อน +26

    Ozy is so luck to have two wonderful familes ,bothfamiles shows love and care in different way.happy to see your vlogs waiting for the next vlog.
    We want seva recipe,,

  • @HISANAFAIZAL
    @HISANAFAIZAL 5 หลายเดือนก่อน +61

    Sep 8 nu vivahidaraakan pokuna ozykum aswinum mangalaasamsakal❤❤

    • @anusai2962
      @anusai2962 5 หลายเดือนก่อน +5

      Sept 8 th anno

  • @outspoken1614
    @outspoken1614 5 หลายเดือนก่อน +28

    Ozy and aswin അമ്മയുടെ products വിൽക്കാൻ ഒരു website തുടങ്ങു. എന്നാൽ customers ന് easy ആയിട്ട് purchase ചെയ്യാമല്ലോ

  • @Mynassmile333
    @Mynassmile333 5 หลายเดือนก่อน

    വീഡിയോ വരാൻ കാത്തിരുന്നു ചത്തു. Mmm😂 love you akka anna❤️🥰

  • @ReshmiMundur-uz6cy
    @ReshmiMundur-uz6cy 5 หลายเดือนก่อน +1

    First ishtamallatha youtuber aayirunnu ozy but ippo videos ne vendi wait cheyyuvaa ozy eappozhum snehathinu aanu vila nalkunnathu now love you ozyyyy❤️❤️❤️❤️❤️

  • @Beenaasok-zn6pu
    @Beenaasok-zn6pu 4 หลายเดือนก่อน

    ഗോഡ് BlessYou💕💕💕💕

  • @Vidya.bhaskar
    @Vidya.bhaskar 5 หลายเดือนก่อน +2

    Beautiful girl andha purple saree chechi💜 Azhagu ❤

  • @royalbabu8214
    @royalbabu8214 5 หลายเดือนก่อน +12

    Aara aa sundarichechi...

  • @Aaro.7
    @Aaro.7 5 หลายเดือนก่อน +15

    What caption is this?
    Aswin athin onnm cook chythilallo

  • @anishasworld4311
    @anishasworld4311 5 หลายเดือนก่อน +2

    Chechi waitinh ayirunnu ❤

  • @farzana2818
    @farzana2818 5 หลายเดือนก่อน +24

    Ozy u r sooo lucky 😍 rand perum orimichulla vedios kaanaan endhooo oru cute aaaan stay happy together❤

  • @VijisCuisine
    @VijisCuisine 5 หลายเดือนก่อน +2

    Best combination food. Vatha kuzambu has to go any foods. Especially yogurt rice, Dosa, Pongal and uppuma Kozukattai.
    Drilling.

  • @akr9852
    @akr9852 5 หลายเดือนก่อน +47

    Ozy chechii.. Stay happy 😃😃

  • @sheejawilson4539
    @sheejawilson4539 5 หลายเดือนก่อน +1

    Ozy vloginu vendy kathirikukayayirunu❤❤

  • @delnadelna2923
    @delnadelna2923 5 หลายเดือนก่อน +67

    Enikk nigalea orupaad ishtta I love both❤️ nigadea vdokk waiting àann❤️

  • @lakshmikuttynair8818
    @lakshmikuttynair8818 5 หลายเดือนก่อน

    Nice video. Always be happy like this ❤❤❤

  • @Jo_e_57
    @Jo_e_57 5 หลายเดือนก่อน

    Million adikarayi🎉❤

  • @manjuraju8504
    @manjuraju8504 4 หลายเดือนก่อน

    തൈര് സാദം സൂപ്പർ എന്നും ഹാപ്പി ആയി ഇരിക്കണം❤️❤️

  • @surekharajesh8555
    @surekharajesh8555 5 หลายเดือนก่อน +3

    U made me drool . Vattakuzhsmbu one of my fav dish , but I rarely makes at home . Mostly having frm outside .

  • @SoumiMathew-n7x
    @SoumiMathew-n7x 4 หลายเดือนก่อน

    Supper, adipoli. Nannaayi varattay

  • @padmajakunhipurayil6147
    @padmajakunhipurayil6147 5 หลายเดือนก่อน +1

    കല്യാണം തീരുമാനിച്ചാൽ പിന്നെ കല്ല്യാണം കഴിഞ്ഞേ ചെറുക്കന്റെ വീട്ടിൽ പോകാൻ പാടുള്ളൂ എന്നാണ്. എന്നാലേ ഒരു പുതുമ ഉണ്ടാകുള്ളൂ.

    • @padmajakunhipurayil6147
      @padmajakunhipurayil6147 5 หลายเดือนก่อน

      @@dp5030 അത് വിചാരിച്ചിട്ട് പണ്ടത്തെ ഭാഷയിൽ പറഞ്ഞാൻ ഇങ്ങനെ അവിടെ പാട് കിടക്കണോ. കല്ല്യാണം കഴിഞ്ഞും ഇതൊക്കെ ചെയ്യാലോ. നമ്മുടെ മക്കളെ നമ്മൾ ഇങ്ങനെ വിടുമോ. വെറുതെ കേറി സപ്പോർട്ട് ചെയ്യുന്നത് ശരിയല്ല.

  • @FaisalSakki
    @FaisalSakki 5 หลายเดือนก่อน

    Lovely ozy❤

  • @raincruise8227
    @raincruise8227 5 หลายเดือนก่อน +24

    Hai ozy❤

  • @sujesht.k8657
    @sujesht.k8657 5 หลายเดือนก่อน +1

    Aswin bro undel video kanunnavar undo

  • @fat_monkey
    @fat_monkey 5 หลายเดือนก่อน

    Road to 1 million❤

  • @anwithaa3719
    @anwithaa3719 5 หลายเดือนก่อน

    Ethra simple aaya samsaram aanu diyade.... Oru headweight um valyaveetile kutti aanu nnulla bavam onnum kaanikaatha behaviour bayankara ishtaayi...

  • @deviraksha.m.v6785
    @deviraksha.m.v6785 5 หลายเดือนก่อน +2

    Aswin loves you more ozy chechii❤❤he felt shy when you complemented about his gym body😜💪take care of everyone ❤

  • @nijineelambaran6684
    @nijineelambaran6684 5 หลายเดือนก่อน +9

    Dear sister ozy... Ozy nalloru marumakal koodiya enna karyathil doubt venda🥰🥰🥰

  • @BusheaP-tz6hf
    @BusheaP-tz6hf 5 หลายเดือนก่อน +8

    Hai dears super vlog❤

  • @ShefeekMundur
    @ShefeekMundur 5 หลายเดือนก่อน

    You have a lucky girl ❤❤❤❤❤ love you both of you ❤️❤️

  • @sreekalasreekala1574
    @sreekalasreekala1574 5 หลายเดือนก่อน

    മോനെ കല്യാണത്തിനു വിളിക്കുമോ വിളിച്ചാൽ ചേച്ചി തീർച്ചയായും വരും ❤❤❤❤❤

  • @shruthiananthan6374
    @shruthiananthan6374 5 หลายเดือนก่อน

    Thanks a ton ozy n Meena mami for this video.. njnl veetil vathakulambu vech parajayapettu poitund.. endh cheythalum aa hotel taste e varaarilla.. tried this one n turned out to b the best.. thankyou ❤❤

  • @NoyVarghese
    @NoyVarghese 5 หลายเดือนก่อน +15

    Ozy jada ഇല്ല. നല്ല പെരുമാറ്റം ആരുടെയും കൂടെ കൂടും

  • @ShyniShyni-k9q
    @ShyniShyni-k9q 5 หลายเดือนก่อน

    ദിയകുട്ടിയുടെ എല്ലാ vlog ഉം ഒരുപാട് ഇഷ്ടം

  • @aryasvlog9504
    @aryasvlog9504 5 หลายเดือนก่อน +2

    Ozy❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Adam-hw2bo
    @Adam-hw2bo 5 หลายเดือนก่อน +16

    Idli il itt kazhikkunna chutney powder undo?

  • @Sameerabid-c3q
    @Sameerabid-c3q 5 หลายเดือนก่อน +4

    കൃഷ്ണകുമാറിന്റെ ആക്ഷനും സംസാരവും അതെ പടി ദിയക്ക്

  • @sajinibovas5292
    @sajinibovas5292 5 หลายเดือนก่อน

    Very nice , super ! Delicious meal!👍💐

  • @radhikaananthu1390
    @radhikaananthu1390 5 หลายเดือนก่อน +1

    🥰🥰🥰🥰🥰🥰കല്ലിയാണം കാണാൻ കാത്തിരിക്കുന്നു 🥰🥰🥰🥰

  • @Food-y5u
    @Food-y5u 5 หลายเดือนก่อน

    Next video waiting😘

  • @rockroker6630
    @rockroker6630 5 หลายเดือนก่อน +4

    Pearlye imitate cheyukayanoo😂 ozyty

  • @ashamurukesh5764
    @ashamurukesh5764 5 หลายเดือนก่อน +9

    ഞാൻ ഇന്ന് ഇതൊന്ന് ഇടുമോ എന്ന് ചോദിച്ചൂ കേട്ടോ 😊. കണ്ടില്ലായിരിക്കും എന്നാലും 😊ലവ് യു മീനാമ്മ and Ozy ❤️ കൊതിപ്പിച്ചു കേട്ടോ 😊

  • @fisyaaazu9496
    @fisyaaazu9496 5 หลายเดือนก่อน +1

    U r my most favourite 😻😻😻

  • @sreeakavoor605
    @sreeakavoor605 5 หลายเดือนก่อน

    Ozy,I really wish you cross 1 Million before your wedding 🎉👍👍👍

  • @sherinprathap2404
    @sherinprathap2404 5 หลายเดือนก่อน

    Meenamma ❤ Diya ❤ Aswin ❤ 3 perum superanetto 😊😊curd rice...vatha kuzhambu combo ishttam ❤😊

  • @SS-wu2ej
    @SS-wu2ej 5 หลายเดือนก่อน

    Enikku cooking ishttam aanu,ella varieties um undaakkarundu. Pakshe molu aa thairu saadavum vattha kuzhambum kootti oonu kazhikkunnathu kandu vaayil vellam vannu😂❤

  • @seethalakshmi390
    @seethalakshmi390 5 หลายเดือนก่อน +7

    Ozy kutty I am also a pattathykutty from TVM,vatha kuzhambu ennu parayoo mole, instead of kulambu

  • @athira8888
    @athira8888 5 หลายเดือนก่อน

    ആ ബ്ലൂ സാരീ ചേച്ചീനെ എനിക്കിഷ്ടപ്പെട്ടു

  • @sabithasasidharan5577
    @sabithasasidharan5577 4 หลายเดือนก่อน

    Mother in law kondu cook cheyyathe ozy koody cooking cheyyu athelle lifel nallathu

  • @seemajayaram4008
    @seemajayaram4008 5 หลายเดือนก่อน

    Blue saree lady is sooo beautiful 😍

  • @Latha-c3j
    @Latha-c3j 5 หลายเดือนก่อน +4

    We want ashwin mother sambar powder receipe ❤❤❤please

  • @umamohan2099
    @umamohan2099 4 หลายเดือนก่อน

    Not Vathakulambu.it is vathakuzhabu.similarly it is thayir saadam.

  • @Malayalilokam1111
    @Malayalilokam1111 5 หลายเดือนก่อน +2

    Why calling her aunty.Just call her amma and appa.😊

  • @mariyanazar4917
    @mariyanazar4917 5 หลายเดือนก่อน +3

    11.46 her father ❤

  • @sininisar1983
    @sininisar1983 5 หลายเดือนก่อน +32

    Pls.. Pls.... Saambar podi recipie kaanich tharamoo

  • @harithae4704
    @harithae4704 5 หลายเดือนก่อน +24

    Ozy kiii oru hotel thudangiiii kudeeee nice ayitttu click avum

  • @SyamalaSuresh-e1i
    @SyamalaSuresh-e1i 5 หลายเดือนก่อน +6

    Super vlog

  • @beenabiju2062
    @beenabiju2062 5 หลายเดือนก่อน +4

    ഇത് എവിടെയാ ദിയ നോക്കിയിരുന്നു മടുത്തു. എന്നും vlog ഇടു. എന്നും നോക്കിയിരുന്നു മടുത്തു.

  • @saltmangotree-kt6ll
    @saltmangotree-kt6ll 5 หลายเดือนก่อน +10

    Thank u chechy njn thairusadham vedio cheyyan paranyan irikkarnnu. Chechy paranju paranju ath try cheyyan oru kothi

  • @harifanajeeb9280
    @harifanajeeb9280 5 หลายเดือนก่อน +4

    ഇതെന്താ ഈ manathakkaali. Veg വിഭാഗം ആണോ😊 ഞാൻ first കേൾക്കുന്നു

  • @shakirasanu2521
    @shakirasanu2521 5 หลายเดือนก่อน

    Kanditt kothayaavinnu chechi❤

  • @irshad9227
    @irshad9227 5 หลายเดือนก่อน +1

    അവളുടെ ഫാമിലിയെ ഇഷ്ടം 🎉