10 ലക്ഷത്തിന്റെ ബാങ്ക് ലോണിന് ഈട് വച്ചത് അമ്മമാതാവിന്റെ കാശുരൂപം ,കിടിലൻ സാക്ഷ്യം

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2022
  • നിങ്ങളുടെ ജീവിത തടസ്സങ്ങൾ മാറാൻ ഇപ്പോൾതന്നെ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുക
    Subscribe our TH-cam channel now using below link,
    / kreupasanammarianshrine
    ലൈറ്റ് എ ക്യാൻഡിൽ പ്രയർ ചെയ്യുന്നത്തിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക, kreupasanammarianshrine.com/l...
    ഓൺലൈനായി ഉടമ്പടി എടുക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക,kreupasanammarianshrine.com/o...
    #കൃപാസനം
    #മരിയൻഉടമ്പടി
    #GlobalRosaryMeet
    #GoogleMeet
    #MarianCovenantTestimony
    #HolyMother
    #LightACandle
    #FrVPJosephKreupasanam
    #KreupasanamLive
    #Kreupasanamlatestvideo
    #FrVPJosephKreupasanamlatestvideo
    #MarianApparitionSite

ความคิดเห็น • 435

  • @mollychacko6119
    @mollychacko6119 4 หลายเดือนก่อน +2

    അമ്മേ എൻ്റെ മോന് നല്ലൊരു കമ്പനിയിൽ നല്ലൊരു ജോലി നൽകിസാക്ഷിയാക്കണമെ❤❤❤❤❤

  • @reethammaashokan5385
    @reethammaashokan5385 ปีที่แล้ว +5

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ.

  • @athidhiabhi8026
    @athidhiabhi8026 ปีที่แล้ว +4

    മാതാവേ എനിക്ക് ഒരു വരുമാനത്തിന് വഴി കാണിച്ചുതരണേ 🙏🏻🙏🏻🙏🏻

  • @ancykurian9492
    @ancykurian9492 ปีที่แล้ว +2

    അമ്മ മാതാവേ സ്‌ഥ ലം വിൽക്കുവാനും വീടുപണി യാനും sahaayikkanamee

  • @girijaakshara5938
    @girijaakshara5938 ปีที่แล้ว +6

    അമ്മ മാതാവേ വേദനിക്കുന്നവരുടെ എല്ലാം നിയോഗങ്ങളും നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @abilashantony8407
    @abilashantony8407 ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ കട ബാധ്യത മാറ്റി തരണേ

  • @sallymanoj1335
    @sallymanoj1335 ปีที่แล้ว +28

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @mathewsmikha8324
    @mathewsmikha8324 ปีที่แล้ว +3

    അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് മാറി കിട്ടുവാൻ പ്രാർത്ഥിക്കണമേ

  • @sreerammr9393
    @sreerammr9393 ปีที่แล้ว +1

    അമ്മേ എൻ്റെ അസുഖങ്ങൾ എല്ലാം മാറ്റിത്തരേണമേ

  • @leelaleela-sm9wb
    @leelaleela-sm9wb ปีที่แล้ว +1

    എൻ്റെ മക്കളേ സഹായിക്കണേ. അമ്മ മാതാവേ

  • @laisaluckose3243
    @laisaluckose3243 ปีที่แล้ว +1

    അമ്മേ മാതാവേ എൻ്റെ കട കെണി മാറ്റി തരണേ

  • @silvianish9732
    @silvianish9732 ปีที่แล้ว +39

    മാതാവ് ഒരു വീട് വേണം. എന്നും കുർബാനക് പോകാൻ പറ്റുന്ന രീതിയിൽ ഒരു വീട് പണിയാൻ വേണ്ട സാമ്പത്തികം ഒരുക്കി സഹായിക്കണം

  • @devasreelechuu5010
    @devasreelechuu5010 ปีที่แล้ว +1

    അമ്മ മാതാവേ ഞങ്ങളെയും അനുഗ്രഹിക്കണേ മാതാവേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jimcybiju8313
    @jimcybiju8313 ปีที่แล้ว +17

    അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ 🙏🏻🙏🏻

  • @subru622
    @subru622 ปีที่แล้ว +1

    എന്റെ സാമ്പത്തിക പ്രതിസന്ധി തീർത്തു തരേണമേ അമ്മേ മാതാവേ🙏🙏🙏🙏

  • @pushpakumar8645
    @pushpakumar8645 ปีที่แล้ว +1

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ ഉയർത്തേണമേ ആമേൻ 🙏🙏🙏

  • @sajansebastiansajansebasti2916
    @sajansebastiansajansebasti2916 ปีที่แล้ว +1

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന🙏🙏🙏.Ave Mariya

  • @jincyebin8388
    @jincyebin8388 ปีที่แล้ว +10

    അമ്മേ മാതാവേ എന്റെ ഭർത്താവിന് നല്ല ഒരു വിസ കിട്ടുവാൻ വേണ്ടി ഞാൻ അമ്മ മാതാവിനോട് അപേക്ഷിക്കുന്നു

  • @jerryraju976
    @jerryraju976 ปีที่แล้ว +1

    Amme njangalude avashyangal niravetti tharaname krupasana presadhavara mathave amen

  • @rincyraju6575
    @rincyraju6575 ปีที่แล้ว +1

    അമ്മേ എന്റെ ബാങ്കിൽ ലോൺ അമ്മ പോയി അടച്ചു തീർക്കണമേ

  • @anupamasatheendran433
    @anupamasatheendran433 ปีที่แล้ว +1

    മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ

  • @sherlyregy7778
    @sherlyregy7778 ปีที่แล้ว +20

    എന്റെ അമ്മ മാതാവേ.... വിശ്വസിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ....

  • @joicejohn985
    @joicejohn985 ปีที่แล้ว +2

    Amme mathavee kaividalle vijayam nalkaneeee

  • @AmmeEnteAmme
    @AmmeEnteAmme ปีที่แล้ว +1

    അമ്മേ കൃപാസനം മാതാവേ അങ്ങ് എന്റെ ദുഃഖങ്ങളിൽ കടന്നു വരണമെ😔😔🙏🏻🙏🏻

  • @marymariyam
    @marymariyam ปีที่แล้ว +2

    എന്റെ കുടുംബത്തി൯െറ കടബാധ്യത മാറ്റി തരേണമേ🙏🙏

  • @rejanivinod5154
    @rejanivinod5154 ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരനെ

  • @33.shalmatreesashalmatrees41
    @33.shalmatreesashalmatrees41 ปีที่แล้ว +1

    അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏

  • @sundarisundari2180
    @sundarisundari2180 ปีที่แล้ว +1

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും സങ്കടകരമായ അവസ്ഥയിൽ നിന്നും മോചിപ്പിക്കേണമേ 🙏🙏🙏

  • @priyaselvaraj8640
    @priyaselvaraj8640 6 หลายเดือนก่อน +1

    എന്റെ മാതാവെ എനിക്ക് ഒരു തൈയ്യക്കാരിയെ തന്നു അനുഗ്രഹിക്കണമെ അമ്മ തന്നെ എനിക്ക് ആളെ തരണെ

  • @mollyjohnson5439
    @mollyjohnson5439 ปีที่แล้ว +1

    അമ്മേ,kadabadhyathayil കഴിയുന്ന എല്ലാവരോടും കരുന് kanikkaname

  • @bindhumol5591
    @bindhumol5591 ปีที่แล้ว +30

    എന്റെ അമ്മക്ക് ഒരു കോടി നന്ദിയും സുതിയും 🙏🙏🙏😘😘😘❤❤❤

  • @maryjj9502
    @maryjj9502 ปีที่แล้ว +2

    Ammede prethekshikarnathinte shthira sakshiyaki ennem ente kudumbathem uyarthanme amme❤

  • @SunithaJayaraj-uc8dq
    @SunithaJayaraj-uc8dq 9 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങളുടെ വീട് പണി തീർക്കുവാൻ ഒരു വഴി കാണിച്ച് തരണമേ ആമേൻ

  • @jissyvarghese5570
    @jissyvarghese5570 ปีที่แล้ว +2

    അമ്മേ എനിക്കൊരു ജോലി കിട്ടണേ. മുടങ്ങി കിടക്കുന്ന വീട് പണി പൂർത്തിയാക്കാൻ അമ്മ സഹായിക്കണേ

  • @Angelscraftandvlog
    @Angelscraftandvlog ปีที่แล้ว +45

    അമ്മ മാതാവേ ഞങ്ങൾക്കും ഒരു ജീവിത മാർഗം കാണിച്ചുതന്നു ഞങ്ങളെ അനുഗ്രഹിക്കണമേ 😭😭😭🙏🙏🙏🙏

    • @udayipshuttu
      @udayipshuttu ปีที่แล้ว +1

      Feels like in every religion ppl don't want to pray God directly.

  • @mollymolly9343
    @mollymolly9343 ปีที่แล้ว +24

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ ആമേൻ
    🙏🙏🙏🙏🙏❤️❤️❤️🥰🥰

  • @minimanoj8315
    @minimanoj8315 ปีที่แล้ว +1

    ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ

  • @josephpanakal9920
    @josephpanakal9920 ปีที่แล้ว +48

    അമ്മ മാതാവേ ഈ സഹോദരിയുടെ കുടുംബത്തെ അനുഗ്രഹിക്കണമേ. ഇവരുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും അമ്മ ഏറ്റെടുക്കണമന്നും പ്രാർത്ഥിക്കുന്നു.

  • @vinumonjoy6669
    @vinumonjoy6669 ปีที่แล้ว +3

    എന്റെ ദൈവമേ

  • @nidhinmj2877
    @nidhinmj2877 ปีที่แล้ว +2

    Kripasanam mathave ente niyogagal koode amma ettedukkanme amme

  • @maryprince8701
    @maryprince8701 ปีที่แล้ว +16

    കൃപാസന പ്രസാദപര മാതാവേ ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ സമയച്ചുരുക്കം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളെ അമ്മയുടെ നിത്യ സാക്ഷിയാവാൻ അനുഗ്രഹിക്കണമേ

  • @miniwilliams7381
    @miniwilliams7381 ปีที่แล้ว +1

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങളും തീർത്തു തരണേ. എന്റെ സ്ഥലം വിറ്റ് തരണേ.

  • @sreyasanthosh9230
    @sreyasanthosh9230 ปีที่แล้ว +2

    Ammea ente Avashyam sadhichu tharanam njan sakshyam parayam Ammea 😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rebelinsebastian3475
    @rebelinsebastian3475 ปีที่แล้ว +1

    അമ്മേ എന്റെ കുഞ്ഞുങ്ങളെ സഹായിക്കണേ 🙏🙏🙏🙏

  • @leelaleela-sm9wb
    @leelaleela-sm9wb ปีที่แล้ว +1

    അമ്മേ എൻ്റെ കയ്യിൽ പൈസാ ഇല്ല ഇനിക്കത്തിനുള്ളസഹായം, തരണേ അമ്മ മാതാവേ

  • @AmmeEnteAmme
    @AmmeEnteAmme ปีที่แล้ว +5

    അമ്മേ മാതാവേ 🙏🏻🙏🏻 അമ്മയുടെ പ്രത്യുകക്ഷരണത്തിന്റെ സാക്ഷി ആയി എന്നെയും ഒരുക്കണമേ 🙏🏻🙏🏻😔😔

  • @sheebajoshy8622
    @sheebajoshy8622 ปีที่แล้ว +1

    അമ്മ മാതാവേ മേഘ മോൾക്ക് ഒരു government job കൊടുക്കണമേ.

  • @ranivarghese8089
    @ranivarghese8089 ปีที่แล้ว

    Thank You Lord 🙏🏻 Thank You Holy Kreupasanam Amma🙏🏻💐💐💐

  • @seenar8642
    @seenar8642 ปีที่แล้ว +2

    അമ്മ നല്‍കിയ എല്ലാവിധ അനുഗ്രഹ ങ്ങൾക്ക് നന്ദി

  • @appuappu4867
    @appuappu4867 ปีที่แล้ว +1

    അമ്മേ മോന് ജോലി നൽകി അനുഗ്രഹിക്കണെ

  • @bindur7919
    @bindur7919 ปีที่แล้ว +28

    അത്ഭുദങ്ങളുടെയും സമയത്തിന്റെയും മേൽ അധികാരമുള്ള അമ്മ മാതാവേ എന്റെ കുടുംബത്തെയും സാമ്പത്തിക കുരുക്കും അമ്മയുടെ തിരുമുന്നിൽ സമർപ്പിക്കുന്നു ഞങ്ങളുടെ അവസ്ഥ അറിയാവുന്ന അമ്മേ കൂടെയുണ്ടാവേണമേ അമ്മ മാതാവേ 🙏

  • @lariasdelightashaantonyall8136
    @lariasdelightashaantonyall8136 ปีที่แล้ว +2

    My family my husband and daughter 💕 should also come for prayer and joyful life my husband should love Jesus and me

  • @reejarajesh261
    @reejarajesh261 ปีที่แล้ว +1

    അമ്മുടെ ८പതൃക്ഷീകരണത്തിൻെറ സാക്ഷിയായി എന്നെയു० കുടുബത്തെയു० അനുഗൃഹിക്കണമേ

  • @jeethuthomas8509
    @jeethuthomas8509 ปีที่แล้ว +3

    Amma mathava kaniyanama

  • @jasminedsilva1445
    @jasminedsilva1445 ปีที่แล้ว

    Amme mathave njangale ellaavareyu anugrahikename , Amen 🙏🙏🙏🙏🙏🙏🙏🙏🙏

  • @treesatd
    @treesatd ปีที่แล้ว

    എന്നെ മുത്തെ നിനക്ക് ഈ ടു വെച്ചേ അമ്മ പ്രവർത്തിക്കു 🙏🙏🙏❤️❤️🌹❤️❤️🌹

  • @aswathiBangalore
    @aswathiBangalore ปีที่แล้ว +1

    എന്റെ വീട്ടിലേക്ക് നടന്നു വരുന്ന വഴി തെളിച്ചു തരണേ എന്ന് അമ്മയോട് കണ്ണിർ ഒഴുക്കി യാചിക്കുന്നു.🙏🙏🙏

  • @sheebajoshy8622
    @sheebajoshy8622 ปีที่แล้ว +1

    അമ്മ മാതാവേ ഞങ്ങൾക്ക് ഒരു മാസവരുമാനം നാട്ടിൽ തരണമേ

  • @grandmasbakes7759
    @grandmasbakes7759 ปีที่แล้ว +5

    അമ്മേ ഇനിയും എന്നെ കൈ വിടരുത് അമ്മേ മനസ് ഉരുകി നീറുന്നു എന്റെ ഡേറ്റ് ഇട്ട് ഉള്ള നിയോഗം വേഗം സാധിച്ചു തരണം അമ്മേ 🙏🙏🙏

  • @sarathsunderlal9815
    @sarathsunderlal9815 ปีที่แล้ว +6

    യേശുവേ നന്ദി... അമ്മ mathave🙏🙏🙏🙏🥰🥰🥰

  • @gracy6172
    @gracy6172 ปีที่แล้ว +1

    ഓൺലൈൻ ഉടമ്പടി എടുക്കാനു അത് മുടക്കാതെ തീഷ്ണതയോടെ ചെയ്യാനും എന്റെ അനുഗ്രഹിക്ക ണെ എന്റെ മാതാവേ .

  • @Swararagam777
    @Swararagam777 ปีที่แล้ว +1

    മാതാവേ എന്റെ കൂട്ടുകാരിയുടെ ലോണും തടസ്സമില്ലാതെ അമ്മ സാധിപ്പിച്ചു തരണം

  • @anjukurian126
    @anjukurian126 ปีที่แล้ว

    Amme mathave ente chevide erappu mattitharaname.amen

  • @kripamary941
    @kripamary941 ปีที่แล้ว +70

    അമ്മേ മാതാവേ യേശുവേ ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ കൈവിടല്ലേ, എന്റെ പ്രാർത്ഥന കേൾക്കണമേ, അമ്മേ ആവശ്യങ്ങളിൽ കൂടെ ഉണ്ടാകണേ കാവൽ ആകണമേ, ആരോഗ്യം നല്കണമേ, ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷിക്കണമേ, കുടുംബത്തെ അനുഗ്രഹിക്കണമേ, കുടുംബത്തിൽ സമാധാനം നല്കണമേ ആമേൻ 🤲🛐🙏,.

    • @rosemarybabu2691
      @rosemarybabu2691 ปีที่แล้ว +1

      🙏🙏🙏🙏🙏🙏

    • @rakhirenjithkumar9393
      @rakhirenjithkumar9393 ปีที่แล้ว +1

      Ammme mathavea njangalude innathe divasam samarppikkunnu nanakkedilninnum Apamanabharathil ninnum njangalerekshikkane Kadamuriyude vadakakudissika Muzhuvanum Koduthutheerkkan Sadhikkane 🙏🙏🙏🙏🙏🙏

    • @jeweldiariess
      @jeweldiariess ปีที่แล้ว +1

      🙏🏻

  • @RajanRajan-sz2is
    @RajanRajan-sz2is 5 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എനിക്ക് ഒരു ഭവനം ഒരുക്കിത്തരേണമേ അമ്മയുടെ ക്രപാ എപ്പോഴും കൂടെ ഉണ്ടാകണമേ 🙏🙏🙏

  • @maryprince8701
    @maryprince8701 ปีที่แล้ว +8

    മാതാവേ ആൽബിൻമോഹന സമർപ്പിച്ച പ്രാർത്ഥിക്കുന്നു അവന്റെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളെയും നീക്കി അവനെ അനുഗ്രഹിക്കണമേ

  • @lizymathew1831
    @lizymathew1831 ปีที่แล้ว

    Amme mathave makaludeviswasam mathave ammayude anugraham nandhiamme

  • @gracypoulose3622
    @gracypoulose3622 ปีที่แล้ว

    മാതാവേ എന്റെ മോനു നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @kanakaraj1471
    @kanakaraj1471 ปีที่แล้ว

    Amen amen amen amen amen amen amen amen amen amen amen

  • @hillaryfernandeza8164
    @hillaryfernandeza8164 ปีที่แล้ว

    അമ്മ മാതാവേ ,നന്ദി 🙏🏼

  • @linilukose6602
    @linilukose6602 ปีที่แล้ว

    Amme mathave ente kudubathinte kadabathayathakal mattitharanname....🙏🙏🙏🙏

  • @jayasreev.g7647
    @jayasreev.g7647 ปีที่แล้ว

    Amme ammayude pratyakshikaranathinte sthiram sakshiyayi yesuvinte namathil enne uyarthename🙏🙏🙏

  • @anv6598
    @anv6598 ปีที่แล้ว +18

    അമ്മേ മാതാവേ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി. ഇനിയും അമ്മേ അങ്ങയുടെ കൃപയിൽ ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണെ. 🙏🙏

    • @beenakuriakose3427
      @beenakuriakose3427 ปีที่แล้ว

      Amme mathave enthe mudikozhichil tharan chorichil kuru Nara ellam matti mudithannu Anugrahikkename 🙏🙏🙏🙏🙏🙏🙏🙏amen

    • @beenakuriakose3427
      @beenakuriakose3427 ปีที่แล้ว

      Amme mathave swahariya bhagathe chorichil poornamayum mattitharename 🙏🙏🙏🙏🙏 amen

  • @dollysunil5882
    @dollysunil5882 ปีที่แล้ว +3

    Ammme mathave ❤❤❤❤

  • @sonascariya2191
    @sonascariya2191 ปีที่แล้ว +5

    അമ്മേ മാതാവേ അമ്മയുടെ പ്രത്യഷിക്കരണത്തിന്റെ സാക്ഷിയായി എന്നെയും കുടുബത്തേയും യേശു നാമത്തിൽ ഉയർതനണമേ അമ്മേ 🙏🏼🙏🏼

  • @alicesebastian1611
    @alicesebastian1611 8 หลายเดือนก่อน +1

    എൻെറ മാതാഎൻറ മകളുടെ വിവാഹതതിനുളളേല വാങിചചു തേറണേമ

  • @maryvimala5200
    @maryvimala5200 ปีที่แล้ว +19

    നന്മ നിറഞ്ഞ മറിയമേ സ്വസ്തി 🙏🏻🙏🏻കർത്താവു അങ്ങയോടു കൂടെ 🙏🏻🙏🏻സ്രീകളിയിൽ അങ്ങ് അനുഗ്രഹിക്കപെട്ടവൾ ആകുന്നു 🙏🏻🙏🏻അങ്ങയുടെ ഉദരതിൻ ഫലമായ ഈശോ അനുഗ്രഹിക്കപെട്ടവനാക്കുന്നു 🙏🏻🙏🏻

  • @user-tb3jd3ip6j
    @user-tb3jd3ip6j 10 หลายเดือนก่อน

    Amme krepasanam mathave ,preshithavela cheyyan enneyum kudumbatheyum anugrahikaname .ammen❤❤❤

  • @pearlreji6636
    @pearlreji6636 ปีที่แล้ว +1

    Amme ee makale anugrahikkane amme

  • @anjalypoulose230
    @anjalypoulose230 ปีที่แล้ว +3

    അമ്മേ മാതാവേ എനിക്ക് ഒക്ടോബർ 08ന് oet exam ആണ് നല്ല വിജയം കിട്ടുന്നതു വേണ്ടി പ്രാർത്ഥിക്കണമേ 🙏🏼🙏🏼🙏🏼🙏🏼

  • @agnessaji7084
    @agnessaji7084 ปีที่แล้ว

    🌹Kreupasana madhave ave Maria🌹🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @gracyvarghese4143
    @gracyvarghese4143 ปีที่แล้ว +1

    Amen

  • @miracleworld4864
    @miracleworld4864 ปีที่แล้ว +9

    അമ്മ മാതാവേ സഹായിക്കന്നെ 🙏🙏🙏

  • @rejimohan7634
    @rejimohan7634 ปีที่แล้ว +1

    അമ്മ മാതാവേ കടം ബാധ്യത യീൽ നിന്നും എന്നെ രക്ഷിച്ചു കൊള്ള ണ മേ കടം വീട്ടാൻ പൈസ തരാം എന്ന് അവർക്ക് മനസ്സ് തോന്നണമെ ഈശോയെ

  • @maryprince8701
    @maryprince8701 ปีที่แล้ว +2

    ഞങ്ങൾക്ക് ചെയ്തു തന്ന എല്ലാ ഉപകാരങ്ങൾക്കും അനുഗ്രഹങ്ങൾക്കുമായി നന്ദി പറയുന്നു മാതാവേ

  • @josephvarghesekalayiparamb8262
    @josephvarghesekalayiparamb8262 ปีที่แล้ว +4

    എന്റെ മോനെ അമ്മയുടെ നിത്യ. സാക്ഷി ആക്കേണമേ. 🌹💞

  • @lissyjoseph2150
    @lissyjoseph2150 ปีที่แล้ว +1

    അമ്മ മാതാവേ എൻ്റെ മകന് ഈയാഴ്ച തന്നെ വിസ കിട്ടണമേ അമ്മയോടും തിരുകുമാരനോടു പ്രാർഥിക്കുന്നു ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @rejikuriakose7636
    @rejikuriakose7636 ปีที่แล้ว +7

    ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ് ലൂക്ക 1:49🙏🙏🙏🙏🙏🙏🙏🙏

  • @kittysebastian7365
    @kittysebastian7365 ปีที่แล้ว +1

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന

  • @aswathiBangalore
    @aswathiBangalore ปีที่แล้ว

    അമ്മ മാതാവേ സ്വസ്തി 🙏🙏🙏💐

  • @varghesejames9145
    @varghesejames9145 ปีที่แล้ว +1

    അമ്മെ പരിശുദ്ധ അമ്മെ എന്നെയും അനുഗ്രഹിയ്ക്കണമേ,എന്റെ ജീവിതത്തിലും ഒന്ന് ഇടപെടെണമേ.അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശുനാമത്തിൽ ഞങ്ങളെ ഉയർത്തേണമേ...

  • @shobanas4583
    @shobanas4583 9 หลายเดือนก่อน +1

    അമ്മ മതാവ് എൻറ്റെ കടംവീട്ടൽ സഹായം മകൻ പഠിക്കാൻ പണം ഇല്ലാതെ വിഷമിച്ചു കഴിയുന്നു അമ്മ മതാവ് സഹായം ചെരിയണം

  • @bhavyaaugustine2898
    @bhavyaaugustine2898 ปีที่แล้ว

    Amme mathave Krupa ayirikyannamme 🙏🙏🙏

  • @sojikd5396
    @sojikd5396 ปีที่แล้ว +6

    അമ്മേ മാതാവേ കൃപാസന മാതാവേ എന്റെ മേൽ കരുണയുണ്ടാവണമേ അമ്മേ സഞ്ചാരി അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആയി ഉയർത്ഥനമേ 🌹🌹🌹ആവേ മരിയ ❤️❤️❤️

  • @kripamary941
    @kripamary941 ปีที่แล้ว +5

    Amme Ammayude Prathishkaranthinte Sakshi Ayi Yeshuvinte Namathil Enneyum Ente Kudumbatheyum Uyarthaname 🤲🕯️🛐🙏

  • @sheelajoseph3733
    @sheelajoseph3733 ปีที่แล้ว +2

    മക്കള്‍ കൂദാശ ജീവിതം നയിക്കുന്നതിനും നല്ലൊരു ജീവിതപകാളികളെ ലഭിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നു

  • @parvathy.b.s4019
    @parvathy.b.s4019 6 หลายเดือนก่อน +1

    മാതാവേ എന്റെ മക്കളെയും ഭർത്താവിനെയും കാത്തുകൊള്ളണമേ 🙏🙏🙏ഞങ്ങളുടെ കടം തീർത്തു തരണമേ വീടിന്റെ കടം വീട്ടി എത്രയും പെട്ടന്ന് സ്വന്തമാക്കാൻ കഴിയണമേ 🙏🙏🙏

  • @meenasiby2389
    @meenasiby2389 ปีที่แล้ว

    Amme mathave vavaye samarppikkunnu sakshiyakkane amme

  • @anupeter816
    @anupeter816 ปีที่แล้ว

    Amme mathave ennu amma anugrahichathinu orupad nanni

  • @blessyshery252
    @blessyshery252 ปีที่แล้ว

    amme mathave prathyaksheekaranathinu sakshiyakkane