കുടുംബത്തോടെ ഡോക്ടർമാർ ഒരു കുഞ്ഞിനായി യാചിച്ച സാക്ഷ്യം

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    കൃപാസനം ഉടമ്പടി എങ്ങനെ എടുക്കാം
    കൃപാസനം ഉടമ്പടി പ്രാര്ത്ഥന pdf
    Online Udambadi Registration Malayalam
    മാതാവിനോട് ഓണ്ലൈന് ഉടമ്പടി എങ്ങനെ ചെയ്യാം
    മരിയന് ഉടമ്പടി പ്രാര്ത്ഥന pdf
    Kreupasanam udambadi online registration 2023
    Why is kreupasanam famous?
    How many days is kreupasanam udambadi for?
    When did Mother Mary appeared in kreupasanam?
    Who is the owner of Kreupasanam?
    When did Mother Mary appeared in kreupasanam?
    What is the daily schedule of Kreupasanam?
    Why 21 days of prayer?
    How to pray all day?
    How do you pray Kreupasanam light a candle?
    What did our lady call herself?
    How to contact Fr Joseph kreupasanam?
    What are signs from Mother Mary?
    Which district is Kreupasanam in?
    Who visited Mary before she conceived?
    Who announced Mary's birth?
    Where did Mary gave birth to her first son?
    kreupasanam light a candle prayer
    kreupasanam light a candle prayer malayalam
    kreupasanam evening prayer in Malayalam
    Adoration of the blessed sacrament malayalam
    Life blessing church kottayam
    Divine mercy syro malabar catholic church
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

ความคิดเห็น • 20

  • @sijocp956
    @sijocp956 6 หลายเดือนก่อน +2

    Ente ammayude asugham matty thannu anugrahikkaname amme

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl 6 หลายเดือนก่อน +3

    അമ്മേ എല്ലാവരെയും കാത്തോളണേ
    🙏🙏🙏 ഒരു കുഞ്ഞിനെ താ മാതാവേ. ചാൻസ് ഇല്ല എന്ന ഡോക്ടർ പറഞത്.... ഈശോയെ അമ്മ മാതാവേ അനുഗ്രഹികു അമ്മേ 🙏🙏🙏

    • @alfithankachan1505
      @alfithankachan1505 6 หลายเดือนก่อน +1

      അമ്മ തരും.... അമ്മയുടെ മകനോട് പറഞ്ഞു തരും.... അമ്മ പറഞ്ഞാൽ.. ആ മോനു കേക്കാതെ ഇരിക്കാൻ പറ്റില്ലല്ലോ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 6 หลายเดือนก่อน +2

    അമ്മേ എന്റെ കുടുംബത്തിലെ എല്ലാവരെയും അമ്മ ഏറ്റെടുത്തു anugrahikaname

  • @OusephAugustin
    @OusephAugustin 6 หลายเดือนก่อน +1

    God bless

  • @aleyammape873
    @aleyammape873 6 หลายเดือนก่อน +3

    9:51 അമ്മേ എന്റെ സ്ഥലം പേരിലാക്കാൻ വിസമ്മതിച്ച വില്ലേജിൽ നിന്നും 90 ദിവസത്തിനുള്ളിൽ കരം തീർത്തു കിട്ടാൻ അമ്മയോട് അപേക്ഷിച്ചു, സാധിച്ചു തന്നതിന് നന്ദി.

    • @alfithankachan1505
      @alfithankachan1505 6 หลายเดือนก่อน

      ദൈവത്തിന് നന്ദി

  • @AnilkumarS-bt8fb
    @AnilkumarS-bt8fb 6 หลายเดือนก่อน +4

    എനിക്ക് കൃപാസനത്തിൽ 5 പ്രാവശ്യം പോകാനുള്ള ഭാഗ്യം ഉണ്ടായി മാതാവിനോട് വിശ്വസ്തത കാണിക്കാൻ ഇപ്പോൾ 30% മാത്രം വിശ്വസ്തത കാണിക്കാൻ മാത്രമേ കഴിയുന്നുള്ളു എൻ്റെ മോളെ മരണത്തിൽ നിന്ന് രക്ഷിച്ച മാതാവിന് ഒരായിരം നന്ദി🙏

  • @AVE_MARIYA863
    @AVE_MARIYA863 6 หลายเดือนก่อน +4

    എൻ്റെ മതാവേ ഞങ്ങൾക്ക് ഭവനവും അത് പണിയാനുള്ള സമത്തും അമ്മ ഞങ്ങൾക്ക് തന്ന് അനുഗ്രഹിക്കണമേ

  • @remyaraj7483
    @remyaraj7483 6 หลายเดือนก่อน +1

    🙏🙏🙏

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 6 หลายเดือนก่อน +2

    അമ്മേ മാതാവേ 🙏🙏🙏

  • @ashajoseph2391
    @ashajoseph2391 6 หลายเดือนก่อน +2

    അമ്മേ എന്റെ കുടുംബം മുഴുവൻ അമ്മ ഏറ്റെടുക്കണമേ 🙏🏼

  • @valsammavasu476
    @valsammavasu476 6 หลายเดือนก่อน +1

    Amme enneyum ente kudumbhatheum avidunnu kathu kollename🙏🙏🙏

  • @sanjuyt2010
    @sanjuyt2010 6 หลายเดือนก่อน +2

    🏠😭😭🙏🙏🙏🙏🙏🙏🙏

  • @lisamolalexander3007
    @lisamolalexander3007 6 หลายเดือนก่อน +1

    അമ്മേ എല്ലാ മക്കളെയും കാത്തോളണേമേ

  • @rosammajoseph8430
    @rosammajoseph8430 6 หลายเดือนก่อน +1

    Amme ente makkal kkum kunjungale kodukkaname28/4/24/anugrehikkaname🙏🙏🙏🙏🙏❤️

  • @anumol6394
    @anumol6394 6 หลายเดือนก่อน +1

    Ammai enikum pergency positive akki. Arokiyam ulla oru kunju vavaii tharanaii

  • @shajipaul312
    @shajipaul312 6 หลายเดือนก่อน

    Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏

  • @GladisKennady
    @GladisKennady 6 หลายเดือนก่อน +1

    Amme sahayikkane

  • @rejigeorge7456
    @rejigeorge7456 5 หลายเดือนก่อน

    Yent molku oru kunjine thannu sahayikukyum adiyenyum kudumbatheyum sahayikne