മീൻ കൃഷിചെയ്ത് എൻ്റെ 30 ലക്ഷം പോയി

แชร์
ฝัง
  • เผยแพร่เมื่อ 29 มี.ค. 2024
  • Please don't follow us if you don't love agriculture
    www.agrownews.in
    youtube / @agrowworld
    facebook profile.php?...
    Instagram agrowworldvisio...
    twitter agrownewsworld?t=...
    whatsap 7012666297

ความคิดเห็น • 98

  • @jayarampk4081
    @jayarampk4081 3 หลายเดือนก่อน +25

    ഇവിടെ രാഷ്ട്രീയ കൃഷി നടത്തിയാൽ മാത്രേ ലാഭംമുണ്ടാകൂ. മുടക്കുമുതൽ വേണ്ടതാനും.

  • @johnkuttykochumman6992
    @johnkuttykochumman6992 4 หลายเดือนก่อน +62

    എവിടാണെന്നോ ആരാണെന്നോ ഒന്നും introduce ചെയ്യാത്ത മോശം വീഡിയോ

  • @manojauth
    @manojauth 3 หลายเดือนก่อน +16

    എഞ്ചിനീയറിംഗ് പഠിച്ചെന്നു പറഞ്ഞിട്ട് കാര്യമില്ല, അറിയാത്ത ഒരു മേഖലയിലേയ്ക്ക് ഇറങ്ങുന്നതിനു മുൻപ് അതിനെപ്പറ്റി പഠിക്കണം എന്നാരും പഠിപ്പിച്ചില്ല. ഒടുവിൽ സ്വന്തം അനുഭവത്തിൽ നിന്നും പഠിച്ചു. മുന്നേറാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു...

  • @AbdulKareem-rs6ww
    @AbdulKareem-rs6ww 3 หลายเดือนก่อน +7

    നല്ലൊരു മൊട്ടിവേഷൻ ക്ലാസ്സിൽ പോയപോലെ 👍❤❤

  • @somysebastian7209
    @somysebastian7209 3 หลายเดือนก่อน +16

    ഇതിൽ കാണുന്ന കുളത്തിൽ പായൽ കൂടുതലാണ്.
    ആദ്യം തന്നെ ഈ കുളം ചളിയുൾപ്പെടെ നീക്കം ചെയ്ത് വൂത്തിയാക്കിയ ശേഷം അതിന്റെ നാല് അതിരുകളും പുറമെ നിന്നുള്ള മലിന ജലവും മറ്റ് മലിന വസ്തുക്കളും വീഴാതെ കരിങ്കല്ല് കെട്ടി സംരക്ഷിച്ച ശേഷം അതിൽ ആസ്സാം വാള, ചേറോൻ, വരാൽ, കാരി, കറൂപ്പ് എന്നിവയെ സംയുക്തമായി വളർത്തുന്നത് ഉചിതമായിരിക്കും.
    കുളത്തിന്റെ കിടപ്പ് വശം കണ്ടിട്ട് സമീപത്തായി മറ്റൊരു ചെറിയ കുളം നിർമ്മിച്ച് അതിൽ മീൻ വളർത്തുന്നതായിരിക്കും കൂടുതൽ നല്ലത്. നിലവിലെ കുളത്തിലെ വെള്ളം കാർഷികവൃത്തിക്കായി ഉപയോഗിക്കുകയും ചെയ്യാമല്ലോ?
    കുളത്തിന്റെ സിലക് ഷനിലും ഇലക് ഷനിലും മിസ്റ്റേക്ക് വന്നുപോയതായി അനുമാനിക്കുന്നു.
    വിജയം താങ്കളുടെ മുന്നിൽത്തന്നെയുണ്ട്.

    • @shivbaba2672
      @shivbaba2672 2 หลายเดือนก่อน +4

      Yes I noticed that too

    • @Goodhealthalways-st4uq
      @Goodhealthalways-st4uq หลายเดือนก่อน

      Atentivada uvve 20 lakh undel uk yil kidann nink chavam

  • @thomasjoseph9724
    @thomasjoseph9724 หลายเดือนก่อน +3

    Kollam ജില്ലയിലെ കുളത്തുപ്പുഴയിൽ നിന്നും 3കിലോമീറ്റർ ചെന്നാൽ നേടുവന്നൂർകടവ് ഫോറസ്റ് ചെക്കപ്പോസ്റ് കടന്നു കല്ലാർ എസ്റ്റേറ്റ് റോഡിൽ പലം കടന്നു 6കിലോമീറ്റർ ചെന്നാൽ വനത്തിനുള്ളിൽ ഈ സ്തലത് ചെല്ലാം

  • @Coachdiljith
    @Coachdiljith 3 หลายเดือนก่อน +4

    Orupaduuu negative comments kanduuuu but. Always be positive and work hard. Let’s do it bro always respect. ❤ I really love it. 😍

  • @sabibpa2633
    @sabibpa2633 2 หลายเดือนก่อน +1

    Wishing you all the best brother

  • @ajikoikal1
    @ajikoikal1 3 หลายเดือนก่อน +5

    തിലാപ്പിയ ചത്തുപോയിക്കാണും. എൻറെ ഒരു ബന്ധു ആവശ്യം പോലെ തിലാപ്പിയ ഉണ്ടെന്നും പറഞ്ഞിരുന്നു. അവസാനം മുള്ളുകൾ കിട്ടിയപ്പോൾ മനസ്സിലായി എല്ലാം ചത്തെന്ന്

  • @roshanpulickal5254
    @roshanpulickal5254 3 หลายเดือนก่อน +2

    Wish u great success.ernakulath 10 Acra chemeen jetty undu. Krishi cheyan interested undo? I am in abroad

  • @sarshadworld7757
    @sarshadworld7757 2 หลายเดือนก่อน +1

    സൂപ്പർ വീഡിയോ

  • @shafeershay5943
    @shafeershay5943 4 หลายเดือนก่อน +10

    എനിക്ക് ഏറെ ഇഷ്ടപ്പെട്ട ജോലി❤❤❤.but അടുത്തൊന്നും farm ഇല്ലാത്തത്കൊണ്ട് ഈ ഫീൽഡിൽ work ചെയ്യാൻ ഇത് വരെ അവസരം കിട്ടിയില്ല😂😂

  • @sijomathew9324
    @sijomathew9324 3 หลายเดือนก่อน +1

    Informative

  • @faisalmanjadifaisal1533
    @faisalmanjadifaisal1533 2 หลายเดือนก่อน +3

    Pedal ബോട്ട് കൂടി ഉണ്ടെങ്കിൽ പൊളിക്കും 👍

  • @CHICHINICHA
    @CHICHINICHA 3 หลายเดือนก่อน +1

    Informative Video. Thank you. 👍

    • @agrowworld
      @agrowworld  3 หลายเดือนก่อน

      Thanks

  • @sharus9746
    @sharus9746 3 หลายเดือนก่อน +1

    വളരെ നല്ലൊരു വീഡിയോ.
    സൂപ്പർ

    • @agrowworld
      @agrowworld  3 หลายเดือนก่อน +1

      Thanks

  • @user-zx7og1zi8e
    @user-zx7og1zi8e 3 หลายเดือนก่อน +2

    🌹

  • @alinn9172
    @alinn9172 4 หลายเดือนก่อน +2

    Gd video❤🎉🎉

  • @KishoRudranOnline
    @KishoRudranOnline หลายเดือนก่อน +1

    ❤✌️

  • @suniljoseph6388
    @suniljoseph6388 3 หลายเดือนก่อน +1

    Amonia problem

  • @unnikrishnanraman8418
    @unnikrishnanraman8418 2 หลายเดือนก่อน +2

    He need CMFRA, SWIFT, Support required.

  • @MRP1.1000
    @MRP1.1000 หลายเดือนก่อน +1

    Nice

  • @princepulikkottil8050
    @princepulikkottil8050 4 หลายเดือนก่อน +2

    സൂപ്പർ 👌🏻👍🏻

  • @Notifications0
    @Notifications0 3 หลายเดือนก่อน +2

    Good information bro

    • @agrowworld
      @agrowworld  3 หลายเดือนก่อน

      Thanks

  • @naturesspokesman7239
    @naturesspokesman7239 3 หลายเดือนก่อน +4

    Water quality not good

  • @tphumayoonkabir8544
    @tphumayoonkabir8544 3 หลายเดือนก่อน

    Where is the place

    • @agrowworld
      @agrowworld  3 หลายเดือนก่อน

      കുളത്തൂപ്പുഴ

  • @babublue69
    @babublue69 3 หลายเดือนก่อน +1

    ethu evidae annu ,,,his name and location

    • @agrowworld
      @agrowworld  3 หลายเดือนก่อน +1

      Kulathupuzha
      +91 96335 52781

  • @rkvines6816
    @rkvines6816 8 วันที่ผ่านมา +1

    ചെയ്യാൻ ആഗ്രഹം ണ്ട് പക്ഷേ സ്ഥലം മില്ല

  • @salimgani
    @salimgani 3 หลายเดือนก่อน +3

    Illegal farming of red belly nutter (akoli)

    • @lijukoommen476
      @lijukoommen476 2 หลายเดือนก่อน +4

      Ini kondu case koduhuthu avane angu kollu

  • @bijoyarakkal7655
    @bijoyarakkal7655 3 หลายเดือนก่อน +1

    Gourami will be the best

  • @konnikaranvlogs633
    @konnikaranvlogs633 หลายเดือนก่อน +1

    നല്ല ചെറു ചൊവ്വ ഉണ്ട് മീനുണ്‌. . പിന്നെ 2 മീൻ മേടിച്ചു 5000 rs. . ഒരു തവണ പോയാൽ പിന്നെ പോകില്ല

  • @Shamon7266
    @Shamon7266 4 หลายเดือนก่อน +1

    Location evideyannu ee farm

    • @agrowworld
      @agrowworld  4 หลายเดือนก่อน +1

      Kulathuouzha kattalapara

  • @rustinpeter2193
    @rustinpeter2193 3 หลายเดือนก่อน +2

    വെള്ളത്തിന്റെ നിറം എന്താ ഇങ്ങനെ?

  • @mathewkuttyb1015
    @mathewkuttyb1015 3 หลายเดือนก่อน +1

    Suhurthe athu aavoli alla komban sravaaaa……

  • @user-hw9fh9qk5p
    @user-hw9fh9qk5p 4 หลายเดือนก่อน +3

    Edilum valuthando varan erunnatha😢 saramilla bro

  • @sherinantony6667
    @sherinantony6667 4 หลายเดือนก่อน +6

    Canara bank നുമ്മടെ ചങ്ക്. ..

    • @NYD1.
      @NYD1. 4 หลายเดือนก่อน +1

      canarabankalla. manager ane youth.

  • @user-or5rx2bj9i
    @user-or5rx2bj9i 3 หลายเดือนก่อน +1

    Location idathe ulla vedio.. Cheeting alle

    • @agrowworld
      @agrowworld  3 หลายเดือนก่อน

      Kulathupuzha

    • @user-or5rx2bj9i
      @user-or5rx2bj9i 3 หลายเดือนก่อน +1

      @@agrowworld athu ktm kidgoorinu aduthu ulla thu ano

    • @agrowworld
      @agrowworld  3 หลายเดือนก่อน

      JMS Fish Farm
      096335 52781
      g.co/kgs/1DrGktk
      Also shared with:
      Reviews
      g.co/kgs/2unBDNL
      Photos
      g.co/kgs/4mZo4ZE

  • @babutk
    @babutk 3 หลายเดือนก่อน +3

    ഈ ആവോലി എന്ന് ഉദ്ദേശിക്കുന്നത് എന്താണ്?. ആ വോലി കടൽ മത്സ്യമല്ലേ, അത് ശുദ്ധജലത്തിൽ വളരില്ലല്ലോ?'

    • @agrowworld
      @agrowworld  3 หลายเดือนก่อน

      ശുദ്ധജല ആവോലി

    • @babutk
      @babutk 3 หลายเดือนก่อน +5

      @@agrowworld അതിന് വേറെ എന്തെങ്കിലും പേരുണ്ടോ?. നട്ടർ ആണോ?.

    • @123krish100
      @123krish100 3 หลายเดือนก่อน +4

      Nutter or Red belly

    • @TheKalikalam
      @TheKalikalam 2 หลายเดือนก่อน

      ​@@babutkredbelly pacu ആണ്‌... പേര് വായിൽ വരാത്തത്കൊണ്ട് ചില നാട്ടുകാർ ആവോലി എന്ന് വിളിച്ചു 😄

  • @user-dm4sn3pj9h
    @user-dm4sn3pj9h 2 หลายเดือนก่อน +2

    Ellaathinum oru ithundu,ee videoykku athilla 😂😂😂😂

  • @msmfishing402
    @msmfishing402 4 หลายเดือนก่อน +1

    ചേട്ടാ എനിക്ക് മീൻ കുളം ഉണ്ട് ഇപ്പോ സിലോപ്പി ഒകെ ചത്തു പോവുന്നു കാരണം പറയാമോ 😢

    • @agrowworld
      @agrowworld  4 หลายเดือนก่อน +2

      Please check the PH level.

    • @jinujoy1101
      @jinujoy1101 4 หลายเดือนก่อน +1

      Contact number plz

    • @spkneera369
      @spkneera369 4 หลายเดือนก่อน +1

      Vellathil amonium koodunnu.

    • @waterhearts7097
      @waterhearts7097 4 หลายเดือนก่อน +1

      High Temperature

    • @jo-dk1gu
      @jo-dk1gu 3 หลายเดือนก่อน +1

      pH എത്ര ആവണം..?

  • @5050toms
    @5050toms 2 หลายเดือนก่อน +1

    Support your chief minister pinarai, things will get better.😂

  • @hiimdavidjohn5721
    @hiimdavidjohn5721 3 หลายเดือนก่อน +1

    I was there last yr is JM farming what I saw I didn't like what I saw first I saw them feeding chicken intestines that was gross and other things his father James he is the chef and he is also full time drunk he was drinking with customers I was with family.i wouldn't recommend family go there but if u with friends go . kappa and fried fish and other thing James was walking around showing his naked pot belly come on man put some clothes on

  • @jm-qb4jn
    @jm-qb4jn 2 หลายเดือนก่อน +1

    ലോൺ എടുത്തു കൃഷി ചെയ്‌താൽ നഷ്ടമേ വരൂ. ഇവന് തലയ്ക്കു ഓളം ആണോ 🤔. ഇവൻ ഇത് പഠിച്ച് വരുമ്പോളേക്കും 50 ലക്ഷം നഷ്ടം ആകും 😛. ഇത് പഠിച്ചിട്ടു അല്ലെ ചെയേണ്ടത്. 🤔

    • @TheKalikalam
      @TheKalikalam 2 หลายเดือนก่อน +4

      നീ എത്ര കൃഷി ചെയ്തു കോടികൾ ഉണ്ടാക്കി എന്ന് കൂടെ para

  • @enterteiner5429
    @enterteiner5429 3 หลายเดือนก่อน +3

    Hanger തീരെ വിവരം ഇല്ലാത്തവൻ ആണെന്ന് തോന്നുന്നു

    • @agrowworld
      @agrowworld  3 หลายเดือนก่อน +1

      അതെ

    • @CHICHINICHA
      @CHICHINICHA 3 หลายเดือนก่อน +3

      That could understand from your english word " HANGER "

    • @CHICHINICHA
      @CHICHINICHA 3 หลายเดือนก่อน +1

      Enterteiner 🤣😊😅 Kashtam

  • @mathewkuttyb1015
    @mathewkuttyb1015 3 หลายเดือนก่อน +3

    30leksham poyannu idan nanamundo, koppile caption

    • @agrowworld
      @agrowworld  3 หลายเดือนก่อน

      Poyille ?

    • @differentcolorsoflife4939
      @differentcolorsoflife4939 3 หลายเดือนก่อน +1

      Business cheyyan support chey bro chumma negative adipikalle

  • @priyankaek5829
    @priyankaek5829 3 หลายเดือนก่อน +1

    എന്താ ഇത്?? ഒന്നും മനസ്സിലാകുന്നില്ല മൊട്ട തലയാ

    • @agrowworld
      @agrowworld  3 หลายเดือนก่อน +1

      എന്താ മനസ്സിലാകാത്തത് ?

    • @priyankaek5829
      @priyankaek5829 3 หลายเดือนก่อน +1

      @@agrowworld ശബ്ദം വളരെ കുറവായി കേൾക്കുന്നു മൊട്ട ചേട്ടാ. ഉറക്കെ പറയൂ

    • @agrowworld
      @agrowworld  3 หลายเดือนก่อน +1

      അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊയ്കോട്ടെ

    • @priyankaek5829
      @priyankaek5829 3 หลายเดือนก่อน +1

      @@agrowworld അയ്യോ പാവം ചുമ്മാ തമാശ പറഞ്ഞതാണ് ചേട്ടാ. പെട്ടെന്ന് feel ആയല്ലോ??

    • @priyankaek5829
      @priyankaek5829 3 หลายเดือนก่อน +1

      @@agrowworld സോറി കേട്ടോ

  • @dumak4055
    @dumak4055 3 หลายเดือนก่อน +2

    Oombiya video

    • @agrowworld
      @agrowworld  3 หลายเดือนก่อน

      OMKV

    • @bpisbp2
      @bpisbp2 2 หลายเดือนก่อน

      Kandu padiyeda