ചോറ്റാനിക്കര അമ്മ ബാലികയുടെ രൂപത്തിൽ പച്ച പട്ടുടയാട അണിഞ്ഞ് ചന്ദന ഗന്ധത്താൽ ദേവി അത്ഭുതം ചൊരിഞ്ഞത്

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 61

  • @preethapb3634
    @preethapb3634 4 หลายเดือนก่อน +2

    അമ്മേ ദേവി ശരണം, തീർചയായും ദേവീ സാന്നിധ്യം താങ്കൾക്ക് കാണാൻ കഴിഞ്ഞു.കത്രീനമ്മ യ്ക്ക് കിട്ടിയ അനുഗ്രഹവും വളരെ കൗതുകപൂർവം കേട്ടിരുന്നു. വേദനിക്കുന്ന സ്ത്രീകളെ കണ്ണീർ തുടക്കാൻ ശ്രമിക്കുന്ന അങ്ങേക്ക് തീർച്ചയായും ദേവതകളെ ശരിക്കും കാണാനാവും. 🙏🙏🙏

    • @travelwithsunu-326
      @travelwithsunu-326  4 หลายเดือนก่อน

      ഒത്തിരി സ്നേഹം സന്തോഷം 🌹🙏🙏

  • @reenareji5968
    @reenareji5968 4 หลายเดือนก่อน +9

    ചോറ്റാനിക്കര അമ്മയും അമ്മ മാതാവും എല്ലാം ഒന്നുതന്നെയാണെന്നു പൂർണ്ണമായി ഞാൻ വിശ്വസിക്കുന്നു ആ അമ്മ് തന്നെയാണ് അവിടെ തീർച്ചയായും അവിടെ ബാലിക ആയി വന്നത് ഇങ്ങനെ ഉള്ള എല്ലാവരെയും അമ്മ മറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

    • @travelwithsunu-326
      @travelwithsunu-326  4 หลายเดือนก่อน

      വളരെ ശരിയാണ് അമ്മേ ശരണം 🌹🌹🙏🙏

    • @JayalakshmiV-w3n
      @JayalakshmiV-w3n 4 หลายเดือนก่อน

      എന്റെ പൊന്നു അമ്മ സ്നേഹത്തിന്റെ നിറ കുടമാണ് 🥰മേൽക്കാവിലമ്മേ ശരണം 🙏കീഴ്കാവിൽ വാഴും പൊന്നു ഭദ്ര കാളി അമ്മേ ശരണം 🙏മാതാവും ദേവിയമ്മയും എല്ലാരും ഒന്നാണ് 🙏സ്നേഹമാണ് ❤️അമ്മേ ഞങ്ങളുടെ മനസിനെ katholane🙏🙏🙏🙏🙏🙏

  • @shyamaladd5316
    @shyamaladd5316 4 หลายเดือนก่อน +1

    Harekrishna aethe thagalude viswasam sari yanu amma ponnamma thsnnr🙏🙏🙏🙏

    • @travelwithsunu-326
      @travelwithsunu-326  4 หลายเดือนก่อน

      സ്നേഹം സന്തോഷം 🙏🙏🌹🌹

  • @SreedeviNair-e5m
    @SreedeviNair-e5m 4 หลายเดือนก่อน +1

    എന്റെ അമ്മ അമ്മയല്ലേ ഇല്ല ആപത്തിലും കാത്തത്. എന്റെ കുഞ്ഞുങ്ങളുടെ മനസ്സിൽ അല്പം പോലും അഹങ്കാരം ഉണ്ടാവരുതേ. അമ്മ കൊടുക്കുംതോറും വിനയവും സ്നേഹവുമ്മ ഉള്ളവരാക്കണേ. ദേവി ശരണം അമ്മേ ശരണം!!!❤❤❤❤❤❤

    • @travelwithsunu-326
      @travelwithsunu-326  4 หลายเดือนก่อน

      അമ്മേ ശരണം 🌹🌹🙏🙏

  • @bindhus2730
    @bindhus2730 4 หลายเดือนก่อน +1

    അമ്മെ നാരായണ...ദേവി നാരായണ.. ലക്ഷ്മി നാരായണ.. ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏💥💥💥💥

    • @travelwithsunu-326
      @travelwithsunu-326  4 หลายเดือนก่อน

      ദേവി ശരണം 🙏🙏🌹🌹

  • @vijayamanoharan3607
    @vijayamanoharan3607 4 หลายเดือนก่อน +1

    Wonderful

  • @geethabalagopal9486
    @geethabalagopal9486 4 หลายเดือนก่อน

    Ammay Narayana, Devi Narayana Lakshmi Narayana Bhathray Bhathray Narayana 🙏🙏🙏🙏🙏🙏🙏

    • @travelwithsunu-326
      @travelwithsunu-326  4 หลายเดือนก่อน

      ദേവി ശരണം 🌹🌹🙏🙏

  • @Bindu-yi1nm
    @Bindu-yi1nm 4 หลายเดือนก่อน

    അമ്മേ ശരണം 🙏🙏🙏

  • @JOSHI-j1i
    @JOSHI-j1i 4 หลายเดือนก่อน

    Kripasanam mathavine patty oru episode cheyyuka

    • @travelwithsunu-326
      @travelwithsunu-326  4 หลายเดือนก่อน

      തീർച്ചയായും. ഞാൻ മാതാവിന്റെ തിരുസന്നിധിയിൽ ഉടൻ പോകുന്നുണ്ട് 🙏🙏🌹🌹

  • @subhashanair6676
    @subhashanair6676 4 หลายเดือนก่อน +1

    Amme Devi Saranam 🙏🙏🙏🙏🙏🙏🙏🙏

    • @travelwithsunu-326
      @travelwithsunu-326  4 หลายเดือนก่อน

      ദേവി ശരണം 🙏🙏🌹🙏

  • @sheejamahesht7467
    @sheejamahesht7467 4 หลายเดือนก่อน

    🙏🙏🙏🙏

  • @stuntpros1370
    @stuntpros1370 4 หลายเดือนก่อน

    Amme sharanm🙏🙏🙏

  • @vijayamanoharan3607
    @vijayamanoharan3607 4 หลายเดือนก่อน +1

    Amme Devi Saranam ❤

    • @travelwithsunu-326
      @travelwithsunu-326  4 หลายเดือนก่อน

      അമ്മേ ശരണം 🙏🙏🌹🌹

  • @shortmoviesentertainment2458
    @shortmoviesentertainment2458 4 หลายเดือนก่อน

    Amme narayana.pente agraham nadathi tharane amme.nercha paranja pattu sweekarikane amme

    • @travelwithsunu-326
      @travelwithsunu-326  4 หลายเดือนก่อน

      അമ്മ 🙏🙏അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @reenareji5968
    @reenareji5968 4 หลายเดือนก่อน

    സഹോദരാ ഈ അവതരണം അല്പം വിശദീകരണം കൂടുതലാണ് ഇതിലും ഒത്തിരി ദൈർഘ്യം കുറയ്ക്കാൻ പറ്റും ഇതിൽ തന്നെ 5 മിനിറ്റ് എങ്കിലും കുറയ്ക്കമായിരുന്നു പലപ്പോഴും. ഞാൻ ഇത് കാണുന്നത് ടൈം നോക്കിയിട്ടാണ് മിക്കവാറും എല്ലാവരും തന്നെ അങ്ങിനെ ആണ്

    • @travelwithsunu-326
      @travelwithsunu-326  4 หลายเดือนก่อน

      മനഃപൂർവം അല്ല, പറഞ്ഞു വരുമ്പോൾ അങ്ങനെ ആയിപ്പോകുന്നു, ശ്രദ്ധിക്കാം 🌹🌹🙏🙏

    • @shibilakn9299
      @shibilakn9299 4 หลายเดือนก่อน

      ശരിയാണ് വളരെ സമയം എടുക്കുന്നു ഞങ്ങൾകു സമയക്കുറവുണ്ട്

  • @ambika.a.p4635
    @ambika.a.p4635 4 หลายเดือนก่อน

    അമ്മേ ശരണം❤❤🙏🙏🙏

    • @travelwithsunu-326
      @travelwithsunu-326  4 หลายเดือนก่อน

      ദേവി ശരണം 🌹🌹🙏🙏

  • @jayasreejayamohan7314
    @jayasreejayamohan7314 4 หลายเดือนก่อน

    Amme kaatholanee 😃🙏🙏🙏🌺🌺🌺

    • @travelwithsunu-326
      @travelwithsunu-326  4 หลายเดือนก่อน

      ദേവി ശരണം 🌹🌹🙏🙏

  • @aryavikas7956
    @aryavikas7956 4 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻

    • @travelwithsunu-326
      @travelwithsunu-326  4 หลายเดือนก่อน

      ദേവി ശരണം 🙏🙏🌹q

  • @animohandas4678
    @animohandas4678 4 หลายเดือนก่อน

    ദേവീ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @travelwithsunu-326
      @travelwithsunu-326  4 หลายเดือนก่อน

      അമ്മേ ശരണം 🌹🌹🙏🙏

  • @MahilamaniSunny
    @MahilamaniSunny 4 หลายเดือนก่อน

    Amme narayana🙏🙏

    • @travelwithsunu-326
      @travelwithsunu-326  4 หลายเดือนก่อน

      ദേവി നാരായണ 🌹🌹🙏🙏

  • @XD123kkk
    @XD123kkk 4 หลายเดือนก่อน

    ❤❤❤Ammeee❤❤❤... 🙏🙏🙏

  • @chandrikas9512
    @chandrikas9512 4 หลายเดือนก่อน

    മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @geethahariharan4405
    @geethahariharan4405 4 หลายเดือนก่อน

    അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ ചോറ്റാനിക്കര അമ്മേ, കിഴുക്കാവിലമ്മേ കാവിലമ്മേ ശരണം 🙏🙏🙏

    • @travelwithsunu-326
      @travelwithsunu-326  4 หลายเดือนก่อน

      ദേവി ശരണം 🌹🌹q🙏🙏

  • @anilakumari7767
    @anilakumari7767 4 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹.

  • @JOSHI-j1i
    @JOSHI-j1i 4 หลายเดือนก่อน

    Daivam valiyavan

  • @ushakumarimeenakshiamma4127
    @ushakumarimeenakshiamma4127 4 หลายเดือนก่อน

    Budhimuttu vannitum amme vilichilla?

    • @travelwithsunu-326
      @travelwithsunu-326  4 หลายเดือนก่อน

      ചിലർ അങ്ങനെയാണ് അഹങ്കാരം തലക്ക് പിടിച്ചവർ 🙏🙏🌹🙏🌹

  • @Ganalolupa
    @Ganalolupa 4 หลายเดือนก่อน

    🙏🙏🙏🙏🙏

  • @balakrishnan6676
    @balakrishnan6676 4 หลายเดือนก่อน +1

    Amme Devi Saranam ❤❤

    • @travelwithsunu-326
      @travelwithsunu-326  4 หลายเดือนก่อน

      ദേവി ശരണം 🌹🌹🙏🙏

  • @bsreekumariamma8977
    @bsreekumariamma8977 4 หลายเดือนก่อน

    Amme Devi saranam 🙏

    • @travelwithsunu-326
      @travelwithsunu-326  4 หลายเดือนก่อน

      അമ്മേ ശരണം 🌹🌹🙏🙏