"സിപിഎമ്മിൽ പോയത് അബദ്ധമായി" 🔥 Hashmi Vs Sarin Debate Troll | Troll Malayalam

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น •

  • @balagopalr5167
    @balagopalr5167 หลายเดือนก่อน +61

    സരിന് ബുദ്ധിയില്ല എന്ന് ഉറപ്പ്‌വരുത്തിയ ശേഷമാണ് CPM ൽ എടുത്തത്.

    • @FAIZALRAHMAN-b7l
      @FAIZALRAHMAN-b7l หลายเดือนก่อน +2

      🤣🤣🤣🤣🤣🤣🤣

    • @SanthoshjoJoseph
      @SanthoshjoJoseph 28 วันที่ผ่านมา

      😂😂

    • @cmort1102
      @cmort1102 28 วันที่ผ่านมา +1

      😅😅😅😂😂😂

    • @jaferfar
      @jaferfar 28 วันที่ผ่านมา +1

      😂

  • @rajeevinchakkottu3855
    @rajeevinchakkottu3855 หลายเดือนก่อน +39

    ഇവൻ സിവിൽ സർവ്വീസ് ചരിത്രത്തിന് അപമാനം തന്നെ😢😢

  • @daalusijusachu4952
    @daalusijusachu4952 28 วันที่ผ่านมา +9

    ഇവൻ കോൺഗ്രെസ്സിൽനിന്നും പോയപ്പോഴാണ് ഇങ്ങനെയൊരു സാധനം കോൺഗ്രസിൽ ഉണ്ടായിരുന്നു എന്നുള്ളത് തന്നെ ഞാൻ അറിയുന്നത് തന്നെ....

  • @gincyrony953
    @gincyrony953 หลายเดือนก่อน +9

    ചിരിക്കാൻ ഉള്ള വർത്തമാനം പറയാതെ സരിൻ

  • @radharajan2770
    @radharajan2770 หลายเดือนก่อน +11

    സരൻ സിപിഎംന് പറ്റിയ ആൾ തന്നെ...

  • @ksantonyantony9575
    @ksantonyantony9575 หลายเดือนก่อน +29

    ഇവൻ കാരണം ആ ജെയ്ക്ക് രക്ഷപ്പെട്ടു😅

    • @abdulazeez2351
      @abdulazeez2351 หลายเดือนก่อน +1

      🤣🤣🤣🤣🥃

    • @FAIZALRAHMAN-b7l
      @FAIZALRAHMAN-b7l 28 วันที่ผ่านมา +1

      @@ksantonyantony9575 🤣🤣🤣

  • @SarojaSaroja-he7et
    @SarojaSaroja-he7et หลายเดือนก่อน +8

    സരിൻ തോറ്റിട്ടും അബദ്ധം പറയുന്നതിന് ഒരു കുറവും ഇല്ല

  • @VijayakumarNN-w8o
    @VijayakumarNN-w8o หลายเดือนก่อน +6

    Big Salute to Sri Hashim ji & Sri BRM ji 👍👍👍❤️❤️❤️

  • @jayachandrannaircheruveli7259
    @jayachandrannaircheruveli7259 หลายเดือนก่อน +10

    സരിനെ തന്റെ കഷ്ടകാലത്തിനാണ് മറുകണ്ടം ചാടിയത്.😂😂😂

  • @philipkd6037
    @philipkd6037 หลายเดือนก่อน +6

    ഇവന്റെരാഷ്ട്രീയ ഭാവി കഴിഞ്ഞു ഇവൻ പാർട്ടിക്ക് ബാധ്യതയാകും

  • @AbdulsalamVannathikanam
    @AbdulsalamVannathikanam หลายเดือนก่อน +9

    ആഷ്മിക്ക് ആ ജഡ്ജിയെ ഒന്ന് ചോദിക്കാൻ അനുവതിക്കാമായിരുന്നു തീരെ മയിന്റ് ആക്കിയില്ല

  • @VpAshraf-s7c
    @VpAshraf-s7c หลายเดือนก่อน +14

    സഫീറിനോട് മുട്ടാൻ 1000സരിൻമാർ ഉണ്ടായിട്ടും കാര്യമില്ല

  • @anoopchandran5498
    @anoopchandran5498 หลายเดือนก่อน +14

    ഇവൻജീവിതത്തിൽനിയമസഭകാണാൻപോകുന്നില്ല

  • @sundaranpn8006
    @sundaranpn8006 หลายเดือนก่อน +8

    സരിതലയിൽ കുറച്ച് നെല്ലിക്ക തളം വയ്ക്കുന്നത് നന്നായിരിക്കും 😄

  • @balanvs1979
    @balanvs1979 27 วันที่ผ่านมา +4

    ജെയിക്കിന് ഒരു കൂട്ട് വേണായിരുന്നു ഇപ്പൊ ശരി ആയി സരിൻ 😂😂😂😂😂😂 ഒരിക്കലും നിങ്ങൾ പിണങ്ങരുത് കേട്ടോ 🤣🤣🤣🤣

  • @Keralam-r4n
    @Keralam-r4n หลายเดือนก่อน +6

    ഇവനെയൊക്കെ ആരാണ് ഐഎസ് ൽ എടുത്തത്. ഇവന്റെ നിലവാരം നോക്കുകയാണെങ്കിൽ എല്ലാവർക്കും ഐഎസ് ഒന്ന് ട്രൈ ചെയ്യാവുന്നതാണ്.

  • @mohananayyapan4082
    @mohananayyapan4082 หลายเดือนก่อน +5

    ഒരു മാസം കൊണ്ട് സിപിഎം എന്ന പാർട്ടിയെ ഇത്രയും പടിച്ചെങ്കിൽ പിന്നെ സിപിഎം ക്കാരെ കുറിച്ചു പറഞ്ഞതു എന്തു ചെയ്യും എങ്ങിനെ നല്ല സഖാക്കൾ സരിനെ അംഗീകരിക്കും ,അന്നേ സിപിഎം പർട്ടിയിലേക്കോ അനുബന്ധ കക്ഷികളിൽ ചെക്കരമായിരുന്നല്ലോ പാലക്കാട് ഒരു സ്ഥാനാർഥി പാട്ടത്തിനു വേണ്ടി സ്വന്തം കുടുംബത്തെ മൊത്തത്തിൽ തെറിവിളിച്ചു തലക്കു വെളിവില്ലാത്തവൻ എന്നും സ്വന്തം കുടുംകാരെയും തെറി കെല്പിക്കണോ അടങ്ങി ഒതുങ്ങി ഇരുന്നു സിപിഎം സ്റ്റുഡി ക്ലാസ്സിൽ പോയി പഠിച്ചു വന്നു പോരായിരുന്നോ അവരുടെ കാര്യങ്ങൾ പറയാൻ അല്ലങ്കിൽ ആ പാർട്ടിക്ക് കൂടി അപമാനം ആകും

  • @molythampi8884
    @molythampi8884 หลายเดือนก่อน +14

    അപ്പം കോയിന്ദൻ എന്നു പറയണമെന്നാണ് പറിൻ ഉദ്ദേശിക്കുന്നത്

  • @ammanimathew9667
    @ammanimathew9667 หลายเดือนก่อน +8

    ഒരു ഡോക്ടറും ഐഎഎസ്സുകാരൻ മായ ഇദ്ദേഹത്തിന് പണിയെടുത്തു തിന്നു 😢 അധ്വാനിക്കാതെ അധ്വാനിക്കുന്ന വർഗ്ഗത്തിൻറെ വിയർപ്പ് തിന്നുന്ന രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വെക്കുകയാണോ

  • @manjujose7856
    @manjujose7856 หลายเดือนก่อน +7

    എന്തൊക്കെയാ ഇയാൾ പറയുന്നത്. തോറ്റപ്പോൾ ഉള്ള ബോധം കൂടി, പോയെന്ന് തോന്നുന്നു. അധികകാലം സിപിഎം ൽ കാണുമെന്ന് തോന്നുന്നില്ല. ഇയാളുടെ നിലനിൽപ്പിന്റെ രാഷ്ട്രീയം വിജയിക്കില്ല. താമസിക്കാതെ സിപിഎം കാർ തന്നെ ചവിട്ടി പുറത്താക്കും.

  • @shkumarkumar2630
    @shkumarkumar2630 หลายเดือนก่อน +7

    സരിൻ അമ്പേ പരാചയം😢😢😢😢😢😢😢😢

  • @ManiKandan-ob9fk
    @ManiKandan-ob9fk หลายเดือนก่อน +7

    അപ്പം കോവിന്ദൻ എന്ന് വിളിച്ചൂടെ.... പൊട്ടൻ സരിൻ 😂😂😂

  • @KRISHNAKUMAR-hk1fz
    @KRISHNAKUMAR-hk1fz หลายเดือนก่อน +6

    സരിൻ പതിവ് നേതാക്കളെ പോലെ ഇല്ലാത്തത് ആർക്കും മനസ്സിലാകാത്ത ഭാഷയിൽ പറഞ്ഞ് സ്വയം നാറുന്നു. കഷ്ടം

  • @SasiKumar-jx2nk
    @SasiKumar-jx2nk หลายเดือนก่อน +8

    ഏത് "പൊട്ടനും" IAS എടുക്കാം എന്ന് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്തു 🙏🙏🙏

    • @Ajilappu1234
      @Ajilappu1234 หลายเดือนก่อน

      എങ്ങനെIAS കിട്ടി ? എട്ടാം ക്ലാസ്സ്‌ കാരന്റെ വിവേകം പോലുമില്ല 😂

    • @subashnr
      @subashnr หลายเดือนก่อน

      @@SasiKumar-jx2nk IAS അല്ല IAAS (Indian accounts & Audit Service)😀

    • @SasiKumar-jx2nk
      @SasiKumar-jx2nk 17 วันที่ผ่านมา

      @@subashnr 🙏

  • @jessybenny9553
    @jessybenny9553 หลายเดือนก่อน +7

    ഇവൻ ias ആണെന്ന് ആരാ പറഞ്ഞെ ... ചിന്ത ജൈക്ക് teams ഇതിലും കുറച്ച് ഭേദം എന്ന് തോന്നുന്നു.... അല്ലേൽ വട്ടായി പോയതാവും അല്ലെ... കഷ്ടം 😢

  • @theperfectpiano473
    @theperfectpiano473 หลายเดือนก่อน +9

    സരിൻ😂😂😂 ഉത്തരംമുട്ടി😂😂😂

  • @kvashukkur6936
    @kvashukkur6936 หลายเดือนก่อน +10

    സരിൻ ഇത്രക്ക് വിവരമില്ലാത്തവനാണോ.കഷ്ടം

  • @antonykp2277
    @antonykp2277 หลายเดือนก่อน +3

    മുൻപ് പറഞ്ഞതിനുള്ള പ്രതിഫലം സിപിഎം ഈ വിവരം കെട്ട വന് കൊടുത്തത്

  • @sanilwayne1481
    @sanilwayne1481 หลายเดือนก่อน +8

    ഗോവിന്ദനെ പിന്നെ സോമൻ എന്ന് വിളിക്കണം എന്നായിരിക്കും😂

    • @sujithroyc
      @sujithroyc หลายเดือนก่อน

      പരനാറി എന്ന് വിളിക്കാമായിരുന്നു.

  • @AbuHamdan24
    @AbuHamdan24 หลายเดือนก่อน +7

    ഇത്രയധികം ന്യായീകരിച്ചതിന് സരിന് മിക്കവാറും രാജ്യസഭാ എംപി സ്ഥാനം കിട്ടാൻ സാധ്യതയുണ്ട്😅 സാധ്യതയുണ്ട്

  • @abbas9251
    @abbas9251 หลายเดือนก่อน +5

    രണ്ട് പത്രത്തിൽ മാത്രം കൊടുത്ത പരസ്യം എന്ത് കൊണ്ട് - മറ്റു പത്രത്തിൽ കണ്ട് ല്ല - ചരിൻ' നിങ്ങൾ 'ആണ് - വർഗ്യയത ഉണ്ടാക്കുന്നത്

  • @nerevaanerepooo521
    @nerevaanerepooo521 หลายเดือนก่อน +4

    ഡോക്ടർ എന്നാ പേര് മാത്രം ഒള്ളു. തലക്കുള്ളിൽ ഒന്നുമില്ലല്ലോ. കഷ്ട്ടം

  • @harikrishnank.s7388
    @harikrishnank.s7388 หลายเดือนก่อน +5

    ഇവന് മൈക്ക് പോലും കൊടുക്കരുത്...

  • @anithamenon1673
    @anithamenon1673 หลายเดือนก่อน +4

    കൂടുതൽ ഒന്നും ചോദിക്കരുത് ഹാഷ്മി അയാൾ കരയും 😄😄😄

  • @koromballyabdurahman2505
    @koromballyabdurahman2505 หลายเดือนก่อน +7

    ഷഫീർ പറഞ്ഞത് ശരിയല്ലേ? ഗോവിന്ദനെ ഗോപാലൻ എന്ന് വിളിക്കുന്നത് ശുദ്ധ തോന്നിവാസമാണ്.

  • @nizara2644
    @nizara2644 หลายเดือนก่อน +9

    ഇത്രയും മോശമായിരുന്നോ ഈ സരിൻ, IAS ഉണ്ടായതുകൊണ്ട് ഒരു കാര്യവുമില്ല, വിവേകം വേണം,

    • @josephvarghese1463
      @josephvarghese1463 หลายเดือนก่อน

      അവൻ ias അല്ല ഓസ്സിൽ കിട്ടിയ സ്ഥാന ചിന്ഹം ആണ്.. സംശയം ഉണ്ടേൽ ഗൂഗിൾ ചെയ്തു നോക്ക്.. സരിൻ എന്ന്..

    • @kallavott
      @kallavott หลายเดือนก่อน

      IAS അല്ല IAAS ആണ്

  • @viswannanmanda9640
    @viswannanmanda9640 28 วันที่ผ่านมา +5

    പാലക്കാട് സ്ഥാനാർത്ഥി നിർണ്ണയം പുന:പരിശോധിക്കാൻ KPCC ക്ക് 24 മണിക്കൂർ സമയം😢 കൊടുത്തവൻ - അന്ന് അത് നടന്നിരുന്നെങ്കിൽ ഇന്ന് നിലനിൽപിനു വേണ്ടി ഇടതുപക്ഷം പിൻതിരിപ്പൻ , അക്രമ, പീഡന പക്ഷം !! ഈ മനുഷ്യനെന്താണ് പറ്റിയതെന്ന് Drസൗമ്യയോട് ചോദിച്ചാൽ മതി.

  • @SufiyanFazi
    @SufiyanFazi 28 วันที่ผ่านมา +3

    പഠിപ്പ് ഉണ്ടായത് കൊണ്ട് വിവരം ഉണ്ടാവേണമെന്നില്ല

  • @rameesvp2424
    @rameesvp2424 หลายเดือนก่อน +2

    ഉത്തരം ഇല്ലാതാകുമ്പോ ഒരു ഉളുപ്പും ഇല്ലാതെ ചിരിക്കാ...parin.

  • @dorsongeorge2514
    @dorsongeorge2514 หลายเดือนก่อน +4

    ജനങ്ങളെ വോട്ടു ചെയ്യുവാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാക്കി മാറ്റിയതെന്ത് എന്നതാണ് "ജനം നിന്നെ തോല്പിച്ചതിന്" കാരണം.

  • @kalasunder6818
    @kalasunder6818 หลายเดือนก่อน +64

    ഗോവിന്ദൻ എന്നെ വിളിക്കു, sarin ചേട്ടൻ പോയി case കൊടുക്ക്‌....

    • @rguunniithan
      @rguunniithan หลายเดือนก่อน +16

      കോന്തൻ എന്ന് ആണ് ശരിക്കു ശരിയായ പേര്

    • @jollymathew5980
      @jollymathew5980 หลายเดือนก่อน +10

      @@kalasunder6818 ഗോവിന്ദൻ അല്ല, കോവിന്ദൻ..

    • @gigypaulose1554
      @gigypaulose1554 หลายเดือนก่อน +2

      😂😂😂😂😂

    • @nalinimanohari2345
      @nalinimanohari2345 หลายเดือนก่อน +4

      കോവിണ്ടാൻ എന്നെ വിളിക്കാവൂ 😂😂

    • @subashnr
      @subashnr หลายเดือนก่อน +3

      Sarin ന്റെ മുൻപത്തെ ഒരു പോസ്റ്റിൽ "അശ്ലീല ഗോവിന്ദൻ" എന്നാണ് സംബോധന ചെയ്തത് 😂🤣😂.

  • @bennypoonolly5415
    @bennypoonolly5415 หลายเดือนก่อน +4

    രണ്ടു മാസം മുമ്പ് വരെ സരിൻ ഉൾപ്പെടെയുള്ള ജനങ്ങൾ വിളിച്ചിരുന്ന അപ്പം ഗോവിന്ദൻ എന്ന് ഷെഫീർ വിളിക്കണം ആയിരുന്നു

  • @satheeshkumar2177
    @satheeshkumar2177 หลายเดือนก่อน +6

    സരിന് വയറു നിറച്ചു കിട്ടി. കാലുവാരിക്ക് ഇനി..ഹുദാ ഹവാ😅

  • @jamesDavid-r5u
    @jamesDavid-r5u หลายเดือนก่อน +4

    Ac റൂമിൽ ഇരുന്നു വാചകമടിച്ചാൽ ജനങ്ങൾ വോട്ട് തരുമെന്ന് കരുതിയാൽ തെറ്റി

  • @josephmuppathinchira3742
    @josephmuppathinchira3742 หลายเดือนก่อน +6

    ഈ സരിന് എന്ത് യോഗ്യത ഇടതു പക്ഷത്തിന്റെ കാര്യം പറയാൻ അവസരവാദി 🤣🤣🤣

  • @lookmankannur
    @lookmankannur หลายเดือนก่อน +5

    ഇവൻ ശരിക്കും ബിജേപിയിലേക്ക് പോകേണ്ടവനാണ്. അവിടെയാണ് ഇവൻ ശരിക്കും ചേർന്നവൻ. സീപീയെമ്മിൽ ഇവൻ ചേർന്നു പോകില്ല. തവളക്കുട്ടിയുടേയും ജോസാമോന്റേയും ഗതിയാണ് ഇവന്റേത്. ഇനി ജോസ്മോൻ അടുത്തത് വീശേപീയാലേക്കാണ് തിരിയുന്നത്. 😂😂😂

  • @sulaikhap4131
    @sulaikhap4131 หลายเดือนก่อน +4

    ഇദ്ദേഹത്തിന്റെ Degree വ്യാജമാണോ എന്ന് പരിശോധിക്കുക.

  • @renjp7708
    @renjp7708 20 วันที่ผ่านมา +2

    അളിഞ്ഞ ഇളിയും, കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയും, ഓന്തിനെപ്പോലും നാണിപ്പിക്കുന്ന നിറം മാറ്റം = പൊളിറ്റീഷ്യൻ

  • @thambinelloore7795
    @thambinelloore7795 หลายเดือนก่อน +4

    Sarin doesn't have the capacity of an LKG student 😢😢

  • @Engr2024
    @Engr2024 9 วันที่ผ่านมา +2

    ദൈവമേ... സരിൻ വല്ല കളക്ടറോ മറ്റോ ആയിരുന്നെങ്കിൽ എന്തായിരുന്നേനെ...?!🤔🤔🤣🤣🤣

  • @harismuringoli6778
    @harismuringoli6778 หลายเดือนก่อน +10

    ഇത് പോലെ നാലോ അഞ്ചോ ചർച്ചയിൽ സരിനെ പങ്കെടുപ്പിച്ചാൽ മാത്രം മതി സിപിഎം ഇവനെ പുറം തള്ളിക്കോളും

  • @radhu5400
    @radhu5400 หลายเดือนก่อน +4

    ദൈവത്തെ ഗോവിന്ദൻ എന്ന് വിളിക്കുന്നു... പിന്നെ ആണ് അപ്പം ഗോയിന്ന്ൻ 😂

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi หลายเดือนก่อน +3

    Sarin is not getting his acts right though he wants to convey to the CPIM bigwigs that he has finally arrived. All these "secular" jokers are one in body and soul when trying to browbeat BJP or anything Hindu.

  • @francepappy5540
    @francepappy5540 หลายเดือนก่อน +4

    സരിൻ ഇനി എന്താവുമോ ആവോ 🤔🤔🤔

  • @shkumarkumar2630
    @shkumarkumar2630 หลายเดือนก่อน +5

    BRM❤❤❤❤❤

  • @joytv4990
    @joytv4990 หลายเดือนก่อน +4

    sarin. ജീവിതകാലത്ത്. ഇലക്ഷൻ ജയിക്കുമോ

  • @jameslukose8812
    @jameslukose8812 หลายเดือนก่อน +6

    സരിൻസാറേ.... ആദ്യം സാർ ശരിയാകൂ. എന്നിട്ട് ബാക്കിയുള്ളവരെ ശരിയാക്കാം.

  • @renjankamalasanan4051
    @renjankamalasanan4051 หลายเดือนก่อน +5

    ഇന്നലെ വരെ കോൺഗ്രസിൻ്റെ ആനുകൂല്യം പറ്റി ജീവിച്ച ഡോക്ടർ .....ശു ശൂ...

  • @josephdevasia6464
    @josephdevasia6464 หลายเดือนก่อน +3

    സരിൻ പോകുമ്പോൾ ആൾക്കാർ മറഞ്ഞിരുന്നു ഗോവിന്ദ ഗോവിന്ദ എന്ന് പറയുന്നു അത് തന്നെയല്ല എന്ന് സ്വയം ബോധ്യപ്പെടുത്താൻ നോക്കുമ്പോൾ ഒരാൾ മുമ്പിലിരുന്നു ഗോവിന്ദ വിളി. ഇനിഷ്യൽ ഉണ്ടായാൽ അത് വഴി തിരിഞ്ഞു പോകുമല്ലോ എന്ന് മാത്രമേ പാവം വികാരധീനനായി ചിന്തിച്ചുള്ളൂ.

  • @shamsudheenkk2744
    @shamsudheenkk2744 หลายเดือนก่อน +5

    ഇനി മുതൽ സരിൻ മാഷ് എന്ന് വിളിച്ചാൽ മതി..

  • @AshokKumar-k1r3w
    @AshokKumar-k1r3w 26 วันที่ผ่านมา +2

    ഇത്രയും വിവരമില്ലാത്തവനാണെന്ന് ഇപ്പഴാണ് മനസ്സിലായത് ഇവൻ പാർട്ടി മാറിയത് നന്നായി

  • @sijojoseph7881
    @sijojoseph7881 หลายเดือนก่อน +2

    കൊത്തിയ പാമ്പിനെക്കൊണ്ട് തന്നെ പാർട്ടി വിഷമിറക്കുന്നു.... 👍🏻

  • @സുജാതആദം
    @സുജാതആദം หลายเดือนก่อน +4

    ഈ സരിൻ ജയിക്കിനെ പോലെ ആയി പോകും കഷ്ടം

  • @AbdulGafoor-hf1ep
    @AbdulGafoor-hf1ep หลายเดือนก่อน +4

    അവസരം കമ്മിയാക്കി.
    നാള മാറ്റിപ്പറയും. മറ്റന്നാൾ എന്താകും😢

  • @ASsWeetAsTHehoneY
    @ASsWeetAsTHehoneY หลายเดือนก่อน +2

    Mr.Sarin,If you can't justify,just admit it.

  • @maxima5516
    @maxima5516 หลายเดือนก่อน +8

    തിരിച്ചുപോകാൻ നോക്കിയാൽ ടി പി യുടെ ഗതി വരും..സരിൻ മുള്ളി

  • @jollymathew5980
    @jollymathew5980 หลายเดือนก่อน +10

    സത്യം പറഞ്ഞാൽ ഇവന് ഇങ്ങനെ നാണം കെടാൻ ഇരുന്നു കൊടുക്കാൻ ഉള്ള ഉളുപ്പില്ലായ്മ അതൊരു വലിയ കാര്യമല്ലേ..
    അതും ഷെഫീറിനോട് മുട്ടാൻ

  • @HariHari-cm3we
    @HariHari-cm3we หลายเดือนก่อน +2

    ഹാഷ്മി എന്നെ കൊല്ലാതെ വിട്ടുകൂടെ

  • @balakrishnankv5561
    @balakrishnankv5561 หลายเดือนก่อน +4

    സ്കൂൾ ഡ്രില്ല് മേഷ് കോയിന്നൻ എന്ന് ശരിയായി പറയൂ.

  • @shebaabraham687
    @shebaabraham687 หลายเดือนก่อน +2

    സരിൻ എന്താ പറഞ്ഞത് തൃക്കാക്കര ഇലക്ഷന് എൽഡിഎഫ് ഓരോ മന്ത്രിമാരെയും ജാതി തിരിച്ചു ഓരോ വീടുകളിൽ ഇലക്ഷൻ പ്രചരണത്തിനായി പോവുകയായിരുന്നു😊

  • @sureshps6131
    @sureshps6131 หลายเดือนก่อน +9

    ഇപ്പോഴാണ് അവൻ വീണോടത്ത് കിടന്ന് ഉരുളുന്നത്. ഇവന്റെ രാഷ്ട്രീയ ഭാവി. O

  • @joytv4990
    @joytv4990 หลายเดือนก่อน +5

    ഇതിലും. ഭേദം. jaic or Anil...

  • @m.jaisonmathew264
    @m.jaisonmathew264 หลายเดือนก่อน +5

    Sarin sir ഇനിയും കുറച്ചുനാൾ മാറിനിൽക്കുന്നതാ നല്ലതേ നല്ല kazhivum🙏പ്രാപ്തിയും ഉണ്ടെന്നേ തോനുന്നു പക്ഷെ entho🙏ഒരു mistake സംസാരത്തിൽ ഉള്ള പാളിച്ച ആകാം അല്ലെകിൽ Politics തങ്ങൾക്ക് വശം ഇല്ലാ അതായിരിക്കും എന്തൊക്കെ ആയാലും............?

  • @georgethomas6983
    @georgethomas6983 หลายเดือนก่อน +4

    ചാണ്ടി ഉമ്മനെയും കൂടി കൂടെ വിളിച്ചോ സരിനേ !

  • @Ravikumar-ke4iv
    @Ravikumar-ke4iv หลายเดือนก่อน +5

    എന്നാലും സരിനി നെ ഇങ്ങനെ തൊലി ഉരിക്കരുത്

  • @raheel770
    @raheel770 หลายเดือนก่อน +2

    അയ്യോ ഹാഷ്മി പിണറായി എന്ന് വിളിച്ചേ😂😂😂😂 എന്ന് സരിന്

  • @muhammedalicp4264
    @muhammedalicp4264 หลายเดือนก่อน +5

    അടുത്ത ശാഫി പറന്പിൽ,അടുത്തു രാഹുൽമാൻകൂട്ടത്തിൽ ആകേണ്ടയാൾ പി.ആർ.എ൦.സഫീർ

  • @sukumaranma8475
    @sukumaranma8475 หลายเดือนก่อน +6

    ട. സരിൻ നാണമില്ലേ എണീറ്റ് പോടോ

  • @cm_here
    @cm_here หลายเดือนก่อน +6

    Cpm poloru vargiya party ila❤

  • @Biji007
    @Biji007 หลายเดือนก่อน +4

    Ee hashmiye nirthiyarunnel pinneyum vote kittiyene 😢

  • @vishnukuzhikattu3056
    @vishnukuzhikattu3056 หลายเดือนก่อน +2

    ഇത്രപെട്ടെന്ന് ആശയം മാറ്റിയ സരിനെ എന്ത് പറയാൻ.

  • @Beema-s7e
    @Beema-s7e หลายเดือนก่อน +3

    കോയിന്തൻ അത്രേം മതി. ഗോവിന്ദൻ എന്ന correct ഉച്ചാരണം വേണ്ട

  • @gopakumarn2786
    @gopakumarn2786 หลายเดือนก่อน +5

    സരിൻ ചിരി ഭരണപക്ഷ രണ്ടാം വളിച്ച ചിരി.കേരളത്തിന്റെ ഐശ്വര്യം 😂 ഇയാളെ കേരളത്തിന്റെ ബ്രാൻഡ് അംബാസഡർ ആക്കാം.😂😂

  • @DevanParannur
    @DevanParannur หลายเดือนก่อน +6

    ചൊറിൻ 😂

  • @riyasce8027
    @riyasce8027 27 วันที่ผ่านมา +2

    പൊട്ടൻ പിണ്ണാക്ക് കണ്ടപോലെ ശരീര ചിരിക്കുന്നു ഒരു ഗതിയെ വല്ലാത്ത സരിൻ പൊട്ടനാ ചുമ്മാ ചിരിക്കുകയായിരുന്നു

  • @josephmuppathinchira3742
    @josephmuppathinchira3742 หลายเดือนก่อน +3

    സരിന് എന്തിനാ ഇങ്ങനെ കിടക്കുന്നു കുരയ്ക്കുന്നെ ഇടതു പക്ഷത്തിനു നല്ല ചുറു ചുറുക്കുള്ള ആളില്ലാഞ്ഞിട്ടല്ല ഇയാളെ നിർത്തിയത് 🤣🤣🤣🤣🤣🤣

  • @jobykuttikattu5211
    @jobykuttikattu5211 หลายเดือนก่อน +4

    പൊ...സരിൻ

  • @renjp7708
    @renjp7708 20 วันที่ผ่านมา +2

    ഇവനെ വോട്ടുകൊടുത്തവരെ എന്ത് വിളിക്കണം

  • @goodthoughts9292
    @goodthoughts9292 หลายเดือนก่อน +5

    ഇവനൊക്കെ എങ്ങിനെ ഡോക്ടറും സിവിൽസർവ്വീസും കരസ്തമാക്കി ഒരു അന്വേഷണം വേണം വെറും usless😂

  • @NoushadPm-s9g
    @NoushadPm-s9g หลายเดือนก่อน +6

    ഇങ്ങന ഒരുവിവരമില്ലാത്തവൻ

  • @shebaabraham687
    @shebaabraham687 หลายเดือนก่อน +3

    എന്തൊരു മാറ്റമാണ് സരിന് ഓന്ത് പോലും സ രിന്റെ മുമ്പിൽ മുട്ടുകുത്തി ഗോവിന്ദൻ ഇവന്റെ അച്ഛനാണോ എന്താ ബഹുമാനം 😊

  • @VilasiniRajeev
    @VilasiniRajeev หลายเดือนก่อน +2

    Sagavinte Nilavaram😁😁😁😁😁 Hahaha Hihihi 😁

  • @colorguide7047
    @colorguide7047 หลายเดือนก่อน +2

    പിരി വെട്ടിയ sarin

  • @landxv-567
    @landxv-567 25 วันที่ผ่านมา +1

    പാഴായ ജന്മം 😁

  • @AshokKumar-k1r3w
    @AshokKumar-k1r3w 26 วันที่ผ่านมา +2

    രാഷ്ട്രീയ വിവരമില്ലാത്തവൻ parin

  • @drthajudeenhassan3764
    @drthajudeenhassan3764 หลายเดือนก่อน +3

    Congratulation Hashmi

  • @mssaithalvi2533
    @mssaithalvi2533 หลายเดือนก่อน +2

    ഹാശ്മി സരിൻ പാവം അതിനെ കൊല്ലാൻ കൊണ്ട് വന്നിരിക്കുകയാണല്ലേ?😂😂

  • @almatics9648
    @almatics9648 หลายเดือนก่อน +2

    8:25 ഈ കോടതിയിൽ ജഡ്ജിക്ക് ഒരു വിലയുമില്ലേ !!?? അദ്ദേഹം പറയാൻ ശ്രമിക്കുമ്പോൾ സമ്മതിക്കുന്നു പോലുമില്ല😂

  • @sanuab7515
    @sanuab7515 28 วันที่ผ่านมา +1

    വെറുപ്പ് ഉൽപാദിപ്പിക്കുന്ന ഫാക്ടറിയിൽ നിന്ന് വന്ന് ഒരാൾ സ്നേഹത്തിൻ്റെ കട തുടങ്ങിയപ്പോൾ🙏🌹
    സ്നേഹം ഉൽപാദിപ്പിക്കുന്ന ഫാക്ടറിയിൽ നിന്നും ഒരാൾ ക്രിമിനലുകളുടെ കടയിലെ എടുത്ത് കൊടുപ്പുകാരനാകുന്ന കാഴ്ച👹👺😈👽

  • @ukmtharif904
    @ukmtharif904 หลายเดือนก่อน +2

    പാലക്കാട്ടെ വോട്ടർമാരെ അഭമാനിപ്പിച്ച LD F മാപ്പ് പറയണം