ഇക്കാ സത്യം പറഞ്ഞാൽ ഇക്കയുടെ ഏതു റിവ്യൂ ആയാലും ഒരുപാടു ഉപകാരമാണ് കാരണം വണ്ടികൾ എടുത്തു പെടാതിരിക്കാനും എടുത്തവർക്കു എന്ധെലും പണി വന്നാൽ അത്യാവശ്യം മനസിലാക്കി ചെയ്യിക്കാനും വളരെ ഉപകാരം ആണ്. ഒരുപാടു ചാനലുകൾ ഉണ്ടെങ്കിലും ഇത്രയും ഡീറ്റൈൽ ആയി നല്ല വശവും ചീത്ത വശവും പറഞ്ഞു തരുന്ന ഇക്കാ ഒരുപാട് താങ്ക്സ്......
ഒരു ജോലി മാത്രമായി കാണാതെ വണ്ടിയെ സ്നേഹിച്ചു വാഹനങ്ങൾ ശരിയാക്കുന്ന മെക്കാനിക്കുകൾ വളരെ കുറവായ ഈ നാട്ടിൽ നിങ്ങളെ പോലെ ഉള്ളവർ ചെയ്യുന്നത് വലിയ കാര്യമാണ്. വീഡിയോസ് എല്ലാം മികച്ചതായിട്ടുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു .
Ente kayyil oru Diesel zen und...nalla mileage...driving etra ayalum madupp ella...but 15000 rupayolam chilavakkanam ente car super akan...orupad patch work und...rand axil sound vannirikunnu,pinne power steering something problem,ac problem,arenkilum zen diesel restoration plan undenkil pls bye it and rebirth it..2022 test
Zen, esteem, hyundai glx,same tud5 diesal engine, i have zen di. Its not oil cooler engine, i get above 27 kmpl long drive, cold engine sound is high when engine run above 25 km it sound become low, this same engine is fitted in premier 'rio' but 1498 cc turbo, 62 bhp.
താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിക്കാൻ സാധിക്കില്ല പതിമൂന്ന് വർഷമായി ഞാൻ ഇത് ഉപയോഗിക്കുന്നു ആഴ്ചയിൽ രണ്ടു തവണ കോഴിക്കോട് നിന്നും കൊച്ചി വരെ ഓട്ടം ഉണ്ട് ഇപ്പോൾ മൂന്നു ലക്ഷം കെഎം ഓടി ഫ്രണ്ട് സസ്പെൻഷൻ ഒരു വട്ടം മാറ്റി ഓയിൽ പമ്പ് കൂളർ പ്രോബ്ലം മിക്കവാറും എല്ലാ ഡീസൽ വണ്ടികളുടെയും കോമൺ പ്രോബ്ലം ആണ് എർട്ടിഗയും സ്കോഡയും ഒക്കെ ഈ കാര്യത്തിൽ തുല്യരാണ് നല്ല ടയർ അല്ല ഫ്രണ്ടിൽ എങ്കിൽ സസ്‌പെഷനും ആക്സിലും നിൽക്കില്ല 15000 കെഎം ആകുമ്പോൾ ഓയിൽ പമ്പ് പണിയണം അല്ലെങ്കിൽ പണി കിട്ടാൻ ചാൻസ് ഉണ്ട് ഞാൻ കണ്ട ഇതിന്റെ ദോഷങ്ങൾ ഒന്ന് ഇൻഷുറൻസ് കൂടുതൽ ആണ് പക്ഷെ ഇന്ധന ചെലവ് വെച്ച് നോക്കിയാൽ ഇതിന്റെ മൈലേജ് വേറെ ഏതൊരു കാറിനെക്കാളും ലാഭമാണ് നിർത്തിയിട്ടാൽ വിറയൽ ഉണ്ട് പക്ഷെ റണ്ണിങ് സ്മൂതാണ് സൗണ്ട് ഉണ്ട് പക്ഷെ ac കിടു ആണ് സ്പീഡിലും ആൾ ഒട്ടും മോശമല്ല ഞാൻ 100ൽ ഒക്കെ പോകാറുണ്ട് മാന്യമായി കൊണ്ട് നടന്നാൽ ഏതൊരു വണ്ടിയെക്കാളും ചിലവ് കുറഞ്ഞ ഒരു വണ്ടിയാണിത് പിന്നെ മെക്കാനിക്കുകൾ പൊതുവെ ഇത് പണിയാൻ ഇഷ്ടപ്പെടുന്നില്ല അവർക്ക് ബോണറ്റിൽ കൈ കയറ്റാൻ സ്ഥലമില്ല എന്നൊരു പരാതിയും ഉണ്ട് 😊😊😊😊
എന്റെ അടുത്ത് ഈ വണ്ടി ഉണ്ട് ബ്രോ കാസറഗോഡ് നിന്ന് മലപ്പുറം സുഖമായി പോയി വന്നു കുഴപ്പം ഒന്നും ഉണ്ടായില്ല പക്ഷെ ഈ വണ്ടി പണിയാൻ ആരും നിൽക്കുന്നില്ല എയർ ലിഫ്റ്റ് പമ്പ് കംപ്ലൈന്റ്റ് ഉണ്ടായിരുന്നു പിന്നെ ചിലവും കൂടുതലാണ് mileage അപാരം 👌
സത്യം. ഈ സെൻ ഡീസലും , സിയേറ ഒക്കെ നമ്മുടെയും സ്വപ്നം ആയിരുന്നു. എ.എം.ടി യും ശെരിയായ ഓട്ടോമാറ്റിക് ഗിയർബോക്സും തമ്മിലുള്ള വ്യത്യാസവും മൈന്റെനൻസും ഒക്കെയായി ഒരു വീഡിയോ പ്രതീക്ഷിക്കട്ടെ
ZEN Di എന്ന വികാരം കൂടി കൂടി ഒഴിവാക്കാൻ മടിച്ചു നാലഞ്ചു കൊല്ലം മേച്ചു നടന്നു ഒരുപാടു കാശു പോയതു മിച്ചം 'ഇനി വയ്യ കിട്ടുന്ന വിലക്കു exchange ചെയ്തു പുതിയBS6 Ignis Book ചെയ്തു.
@@richucherian1430 എഞ്ചിനു പറ്റിയ ചേസിസ് അല്ല. ഭാരം കാരണം അലൈൻമെൻ്റ് എപ്പോഴും വ്യത്യാസം വന്നു കൊണ്ടിരിക്കും മുൻപിലെsയർ പെട്ടന്നു തേയ്യും, ഘട്ടറിൽ ചാടിയാൽ പണി ഉറപ്പാ. കറി നന്നായെന്നു പറഞ്ഞിട്ടു കാര്യമില്ല വിളമ്പിയത് കോളാമ്പിയിലായെന്നു പറഞപോലെ
Esteem 2004 nn. zen engin ano Enteduthundayirunnu Same avastha Thalammei keran thodathi Oyvaki pakhsei riding oru raksheella Nalla smooth steeingum oru craze ayirunnu Silenser leak ayit adipoly sondum ayirunnu Missing those dayz
Ee puthiya vandikalkku cooling fan illathe entha..? Ente satro new nu radiator cooling fan ac idumbo mathrame odunnathu kanunnullu. Appo enganarikkum engine cool avunnathu?
bro, Peugeot tud 5 engine aane , direct injection alla , indirect injection aane , crdi illa , turbocharger illa angane alamb new gen diesel technology onnum illa athukond thanne atrem complaints illa, super torque und poli mileage starting il vibration and sound und kurach oodiyal scene illa , esteem Di user aane
Ikka anikku nannayi oru pani kittiyirnn zen petrol eduthu missing athu pole vandi edakku veruthe off ava allaa mechanicineyum kanich but arkkum ath pidutham kittilaa last kittiya cashinu koduth edukkukayabakil nallanom check cheyyuka
വാഹനങ്ങളുടെ വാവ സുരേഷ്
Zen lovers.. like here❤️❤️❤️👍
I have zen DI. Daily driven car. 100 kms daily. Great car with an avg mileage of 25.
ഇക്കാ സത്യം പറഞ്ഞാൽ ഇക്കയുടെ ഏതു റിവ്യൂ ആയാലും ഒരുപാടു ഉപകാരമാണ് കാരണം വണ്ടികൾ എടുത്തു പെടാതിരിക്കാനും എടുത്തവർക്കു എന്ധെലും പണി വന്നാൽ അത്യാവശ്യം മനസിലാക്കി ചെയ്യിക്കാനും വളരെ ഉപകാരം ആണ്. ഒരുപാടു ചാനലുകൾ ഉണ്ടെങ്കിലും ഇത്രയും ഡീറ്റൈൽ ആയി നല്ല വശവും ചീത്ത വശവും പറഞ്ഞു തരുന്ന ഇക്കാ ഒരുപാട് താങ്ക്സ്......
ഇതിന്റെ ആ ടാപ് ടാപ് സൗണ്ട്... പിന്നെ സ്റ്റാർട്ടിങ്ങും... രോമാഞ്ചം ആണ്.... ഉപയോഗിച്ചവർക്ക്.... അത് അറിയാം.... 💕💕💕💕🔥
ചങ്ക് തകർക്കുന്ന ആ ശബ്ദം ല്ലെ
ഒരു ജോലി മാത്രമായി കാണാതെ വണ്ടിയെ സ്നേഹിച്ചു വാഹനങ്ങൾ ശരിയാക്കുന്ന മെക്കാനിക്കുകൾ വളരെ കുറവായ ഈ നാട്ടിൽ നിങ്ങളെ പോലെ ഉള്ളവർ ചെയ്യുന്നത് വലിയ കാര്യമാണ്. വീഡിയോസ് എല്ലാം മികച്ചതായിട്ടുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു .
This is an old school Peugeot engine. Great engine.
True - Peugeot
കാത്തിരുന്ന video...
Zen ഇഷ്ട്ടം...
ബഡ്ജറ്റ് വണ്ടികളിലേക്ക് കടന്നതിന് ഒരു bigthanks...zen പെട്രോൾ നെക്കുറിച്ചുകൂടി പറയുക /റിവ്യൂ ചെയ്യുക... വെയ്റ്റിംഗ് for next videos....
Zen Petrol super strong power കാറാണ് പക്ഷേ മൈലേജ് കുറവാണ്
Beat petrol pr review plsssss
Ente zen petrol nu beak fluid kurayunnu. Leaking kanunnilla. Enda karanam? 2005 mpfi
@@p.v.r1310 14 km/Lt
Zen petrol service cheydh tharo
Zen Di എനിക്കി ഭയങ്കര ഇഷ്ടമാണ് / Sound
ഞാൻ ഒരു സംശയം ചോദിക്കാൻ ഇദ്ദേഹത്തിന് വാട്സാപ്പ് msg അയച്ചിരുന്നു വെറും 2മിനിറ്റ് കൊണ്ട് ഇദ്ദേഹം റിപ്ലൈ തന്നു thank u broo
Alde num onnu tharooo
Bro ee chettante nmbr onnu sent cheyumoo
@@arun-zf6tc 9526329591
ആ ചിലവ് കുറഞ്ഞ വണ്ടിയുടെ കട്ട റിവിയു ന് കട്ട വൈറ്റിംഗ് ബ്രോ
Njanum
Ningalde eee avatharanathinu ... oru 100000 like bro... simplicity....😍
ചിലവ് കുറഞ്ഞ ഡീസല്‍ വണ്ടികളുടെ റിവ്യൂ... Waiting.. 👌👌👌
Ente kayyil oru Diesel zen und...nalla mileage...driving etra ayalum madupp ella...but 15000 rupayolam chilavakkanam ente car super akan...orupad patch work und...rand axil sound vannirikunnu,pinne power steering something problem,ac problem,arenkilum zen diesel restoration plan undenkil pls bye it and rebirth it..2022 test
പാച് വർക്ക് വലിയ ചിലവ് വരില്ല എല്ലാം വാങ്ങാൻ കിട്ടും
Thx
എത്ര രൂപക്ക് കൊടുക്കും വണ്ടി?
Good information dear...
Best wishes....
Love 💖 from Kozhikode
😍😍😍😍
എൻജിൻ വെയിറ്റ് കൂടിയത് കാരണം, ബോഡി damage പെട്ടന്ന് വരും അതുപോലെ ടയർ പെട്ടന്ന് പോകും
Valiya tyre use cheithal pore
Ok, , പക്ഷെ സസ്പെൻഷൻ ബുഷ് ഇട്ട് ഉയരം കൂട്ടേണ്ടി വരും,
@@shanavasnandanil7010 bush evide idum front stud alle
Maximum oru 155/70/13
@@thejasvarghese3724 zen tiger 145/80/12 tyre anu varunnath
Kaathirunu oru review annu... Thank you ikka😍😍😍
100 likem koduthu...., Sharikum oru vikaram annu ZEN..., My first Car 😍
Zen, esteem, hyundai glx,same tud5 diesal engine, i have zen di. Its not oil cooler engine, i get above 27 kmpl long drive, cold engine sound is high when engine run above 25 km it sound become low, this same engine is fitted in premier 'rio' but 1498 cc turbo, 62 bhp.
I own a zen D ,daily 40 km drive ,pwollie sadanam
Zen Petrol നെക്കുറിച്ച് ഒരു Video ഇടൂ
Heavy smoke how to control please rpl sir
Which colour
Black
Zen diesel 1500 CC ക്ക് മുകളിൽ ആയത് കൊണ്ട് സാധാരണക്കാരന് ഇൻഷൂറൻസ് price താങ്ങൂല
njaan use cheyyunnu 9756 rs aanne 3rd party
Petrol 2800
@@Studio-wt1hd satyamano
@@ambadisugathan3256 യെസ്
1525 cc engine anu
Zen mpfi review pls...
താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിക്കാൻ സാധിക്കില്ല പതിമൂന്ന് വർഷമായി ഞാൻ ഇത് ഉപയോഗിക്കുന്നു ആഴ്ചയിൽ രണ്ടു തവണ കോഴിക്കോട് നിന്നും കൊച്ചി വരെ ഓട്ടം ഉണ്ട് ഇപ്പോൾ മൂന്നു ലക്ഷം കെഎം ഓടി ഫ്രണ്ട് സസ്പെൻഷൻ ഒരു വട്ടം മാറ്റി ഓയിൽ പമ്പ് കൂളർ പ്രോബ്ലം മിക്കവാറും എല്ലാ ഡീസൽ വണ്ടികളുടെയും കോമൺ പ്രോബ്ലം ആണ് എർട്ടിഗയും സ്കോഡയും ഒക്കെ ഈ കാര്യത്തിൽ തുല്യരാണ് നല്ല ടയർ അല്ല ഫ്രണ്ടിൽ എങ്കിൽ സസ്‌പെഷനും ആക്സിലും നിൽക്കില്ല 15000 കെഎം ആകുമ്പോൾ ഓയിൽ പമ്പ് പണിയണം അല്ലെങ്കിൽ പണി കിട്ടാൻ ചാൻസ് ഉണ്ട്
ഞാൻ കണ്ട ഇതിന്റെ ദോഷങ്ങൾ ഒന്ന് ഇൻഷുറൻസ് കൂടുതൽ ആണ് പക്ഷെ ഇന്ധന ചെലവ് വെച്ച് നോക്കിയാൽ ഇതിന്റെ മൈലേജ് വേറെ ഏതൊരു കാറിനെക്കാളും ലാഭമാണ്
നിർത്തിയിട്ടാൽ വിറയൽ ഉണ്ട് പക്ഷെ റണ്ണിങ് സ്മൂതാണ് സൗണ്ട് ഉണ്ട് പക്ഷെ ac കിടു ആണ് സ്പീഡിലും ആൾ ഒട്ടും മോശമല്ല ഞാൻ 100ൽ ഒക്കെ പോകാറുണ്ട് മാന്യമായി കൊണ്ട് നടന്നാൽ ഏതൊരു വണ്ടിയെക്കാളും ചിലവ് കുറഞ്ഞ ഒരു വണ്ടിയാണിത് പിന്നെ മെക്കാനിക്കുകൾ പൊതുവെ ഇത് പണിയാൻ ഇഷ്ടപ്പെടുന്നില്ല അവർക്ക് ബോണറ്റിൽ കൈ കയറ്റാൻ സ്ഥലമില്ല എന്നൊരു പരാതിയും ഉണ്ട് 😊😊😊😊
Cutch dics mattan ethra rate verum
Number please
Hello
❤❤❤❤
Insurance ethra aakum
2000 model zen(vxi) papers & tax pending.. Ethrakku edukkam
ഡീസൽ വണ്ടികൾ ഒക്കെ ഇനിയും എത്രകാലം വരെ ഉപയോഗിക്കുവാൻ പറ്റും,?
Zen petroal വണ്ടിയെക്കുറിച്ച് ഒരു vedio ചെയ്യോ.....
Ee Same engine aanu nammude Esteem diesel,Accent DLS & Peugeot 309il Vannu kond irunathu....Insurance yearly 10000 aduth aakum,,but ente favourite engine aanu.
Me also.
Ithin prethyekich pani vallathum kituvo oru diesel esteem nokunnund
Enik ithupolathe vandikal valare ishtamanu prethyekich maruti 800
I really live this video 😘😘😘
Ikka,
Second hand kuv petrol, punto diesel, ritz petrol edukkan oru review tharaavo?
Chetta onn replay cheyyummo....ente vandiyude doorpad kedayi poy enthann oru pariharam
Tata tiago bs6 entha abhiprayam
എന്റെ അടുത്ത് ഈ വണ്ടി ഉണ്ട് ബ്രോ കാസറഗോഡ് നിന്ന് മലപ്പുറം സുഖമായി പോയി വന്നു കുഴപ്പം ഒന്നും ഉണ്ടായില്ല പക്ഷെ ഈ വണ്ടി പണിയാൻ ആരും നിൽക്കുന്നില്ല എയർ ലിഫ്റ്റ് പമ്പ് കംപ്ലൈന്റ്റ് ഉണ്ടായിരുന്നു പിന്നെ ചിലവും കൂടുതലാണ് mileage അപാരം 👌
Proud to be a zen D owner 🧡
Where can I get thermostat switch diesel Zen pls advice
Zen di 2002 model, best engine oil ethanu?
Zen uyirrr katta fan aanu. Orennam und.
Esteem diesel review ചെയ്യാമോ
സെൻ പ്യൂഷോ ഡീസൽ എഞ്ചിൻ ♥️
Yep
Ithokke aariyavunnavar valare kuravanu
Thanks
2003 diesel zen und..malpuram kondotty..place...
ഇതുപോലുള്ള വിഡിയോസ് ആണ് njnagalk വേണ്ടത്
ബായി zen പെട്രോളിനെ കുറിച്ച് ഒന്ന് പറയുമോ അതിന്റെ ഒരു റിവ്യൂ ചെയ്യുമോ
ചെയ്തിട്ടുണ്ട്
Suzuki sx4 chayyavo bro
Pwoli ikka. Ariyan agrahicha vahanam.
Second vangan patya vandi anoo ikaa onn pranj tharamooo
Lancer diesel ഒരു വീഡിയോ ചെയ്യാമോ ഇക്കാ..
Engine sound enikum ishtamaan brother☺ cheriya engine sound illadhe car odikaan oru sugam illa.enik ishtapeta vandi zen
Lancer video ചെയ്യുമോ
എനിക്കും ഇണ്ട് ഒരു zen Di നല്ല മൈലേജ് ആണ് ഞാൻ രണ്ടു കൊല്ലമായി യൂസ് ചെയ്യുന്നുണ്ട് വലിയ കാര്യം ആയിട്ടുള്ള പണി ഒന്നും വന്നിട്ടില്ല,...
Number pls
Tata indica vista TDI video cheyyo
Esteem diesel sadharana kaarane kond pattumo.athyavashym long ok pattumo
മാരുതി ആൾട്ടോ യെയും 800നെയും കുറിച്ച് ഒരു വീഡിയോ തയ്യാറാകുമോ ?ഇത് ഒരുപാട് പേർക്ക് ഉപകാരപ്പെടും .
Atha bro
2012 Ritz 1 lakh odiya vandi edukane kuzapm indo
സത്യം. ഈ സെൻ ഡീസലും , സിയേറ ഒക്കെ നമ്മുടെയും സ്വപ്നം ആയിരുന്നു. എ.എം.ടി യും ശെരിയായ ഓട്ടോമാറ്റിക് ഗിയർബോക്സും തമ്മിലുള്ള വ്യത്യാസവും മൈന്റെനൻസും ഒക്കെയായി ഒരു വീഡിയോ പ്രതീക്ഷിക്കട്ടെ
Ritz petrol cheyoumo
വീഡിയോ അടിപൊളി ആയിരുന്നു കേട്ടോ
Zen petrol ne kurichu oru video cheyyamo
ചെയ്തിട്ടുണ്ട്
English please
ZEN Di എന്ന വികാരം കൂടി കൂടി ഒഴിവാക്കാൻ മടിച്ചു നാലഞ്ചു കൊല്ലം മേച്ചു നടന്നു ഒരുപാടു കാശു പോയതു മിച്ചം 'ഇനി വയ്യ കിട്ടുന്ന വിലക്കു exchange ചെയ്തു പുതിയBS6 Ignis Book ചെയ്തു.
എന്താ പറ്റിയത്.. ഇതിന്റെ പ്രധാന പ്രശ്നം എന്താണ്...?
@@richucherian1430 എഞ്ചിനു പറ്റിയ ചേസിസ് അല്ല. ഭാരം കാരണം അലൈൻമെൻ്റ് എപ്പോഴും വ്യത്യാസം വന്നു കൊണ്ടിരിക്കും മുൻപിലെsയർ പെട്ടന്നു തേയ്യും, ഘട്ടറിൽ ചാടിയാൽ പണി ഉറപ്പാ.
കറി നന്നായെന്നു പറഞ്ഞിട്ടു കാര്യമില്ല വിളമ്പിയത് കോളാമ്പിയിലായെന്നു പറഞപോലെ
@@maheshtk4599 mm
Thanks.bro
ഹ്യൂണ്ടായ് അക്‌സെന്റ് പഴയ മോഡൽ ചെയ്യാമോ " ഡീസൽ".
Nice video
I20 petrol mechanical review prathekshikkunnu
Chetta tiago ne kurich enda abhiprayam
എനിക്ക് ഒരു Zen എടുക്കണമെന്നുണ്ട് But Cash അതില്ല..... Zen ഇഷ്ടം
Around 70k kk oru nalla vandi kittum bro
@@sfu9645 അടവിന് കിട്ടുമോ
ചേട്ടാ Lancer നെ കുറിച്ച് എന്താ അഭിപ്രായം
Long drive kond yenthaan preshnam
👍🏻👍🏻👍🏻👍🏻👍🏻👍🏻super
tata tiago amt second hand eduthaal pani kittumo
Esteem 2004 nn. zen engin ano
Enteduthundayirunnu
Same avastha
Thalammei keran thodathi
Oyvaki pakhsei riding oru raksheella
Nalla smooth steeingum oru craze ayirunnu
Silenser leak ayit adipoly sondum ayirunnu
Missing those dayz
Hi bro
bro lancer nte video ku vendi waitingg anuu.cheyamo plzz...
ZEN( Zero Emission Noice), in Japanese language ZEN mean “ complete “. 👍🏽👍🏽👍🏽
Zero engine noise
Zen mpfi review pls
Zen malayalam review kathiruna njn 😍😍
Purakil esteem verum enu vicharikunu kathirikunu😎😎❤️
Esteem diesel പ്രതീക്ഷിക്കുന്നു
Hi bro
Thanks bro
Ee puthiya vandikalkku cooling fan illathe entha..? Ente satro new nu radiator cooling fan ac idumbo mathrame odunnathu kanunnullu. Appo enganarikkum engine cool avunnathu?
Zen പെട്രോൾ കാർബേറ്റർ ടയ്പ്പ് വീഡിയോ ചെയ്യുവോ .അതിന്റെ മൈലേജും പിന്നെ ac യുടെ ഭാഗവും. ചെയ്യുവോ പ്ലീസ്
Hi
Ente priyapetta vandi njan upayogikunna vandi
Kuv100 ne patti oru video cheyyamo
Long yatra cheyaan pattilla?
bro, Peugeot tud 5 engine aane , direct injection alla , indirect injection aane ,
crdi illa , turbocharger illa angane alamb new gen diesel technology onnum illa athukond thanne atrem complaints illa,
super torque und poli mileage
starting il vibration and sound und kurach oodiyal scene illa ,
esteem Di user aane
Peugeot 309 GLD memories
I am esteem Di owner esteem wats up grup for joining 9526608382
Esteem diesel pani varumo bro
Zen petrol parts okke available ano
Ikka anikku nannayi oru pani kittiyirnn zen petrol eduthu missing athu pole vandi edakku veruthe off ava allaa mechanicineyum kanich but arkkum ath pidutham kittilaa last kittiya cashinu koduth edukkukayabakil nallanom check cheyyuka
Nice Video. Thanks for the informations 🎉🎉
Lancer petrol cheyamo pls
Etios liva review cheyumo
Wagan.r. ന്റെ ഒരു വീഡിയോ ചെയ്യുമോ
Type 1
Swift 2009 modal petrol ippom edukkunnathu nallathaano
Ford ikon chayiyamo
Punto cheyyamo?
Mitsubishi Lancer petrol and diesel onnu review cheyyamo...
Esteem ഡീസൽ റിവ്യൂ ചെയ്യുമോ
Bro Zen diesel parts kitto...? Radiator cap venamayrinnu..
Zen petrol mpfi model review cheyamo please
Sure
Sabin chettaaa super❤❤❤❤❤😍😍
ചേട്ടാ.. Zen petrol video ചെയ്യുവോ..
Zen diesel kure nokkinadannu 2013..il
Then purchased swift diesel
2.50..2.75..paraghirinnu..
Di kittanudayirinile
Very good video
Vivaranathil aaavarthana virasatha ozhivakkan sramikkumo? Same information repeat aayi parayunnu
K bro