ഞാൻ 8 year ആയിട്ട് 2000 മോഡൽ esteem ഓണർ ആണു കുറച്ചു മിസ്സിംഗ് കാണിക്കുന്നുണ്ട് അല്ലാണ്ട് ഒരു പ്രോബ്ലവും ഇല്ല കൂൾ ആയി 100 km സ്പീഡ് paratharund സൂപ്പർ കണ്ട്രോൾ
90's kaalagattathil fort kochiyil ulla ente friendinte esteem pala praavashyam long drive cheythittund. Oru rakshayum illatha driving satisfaction aan .👌.
👍👍👌👌👌👌 ഞാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് Maruti Esteem corporator model ആണ് വണ്ടിക്ക് ചൂടായിക്കഴിയുമ്പോൾ പിന്നെ സ്ലോ സ്പീഡ് കിട്ടുന്നില്ല ഞാൻ ഒത്തിരി മെക്കാനിക്കിനെ കാണിച്ചു പക്ഷെ ശരിയാകുന്നില്ല എന്റെ വണ്ടിയിൽ ഗ്യാസും പെട്രോളും ഉണ്ട് ഉപയോഗിക്കുന്നുണ്ട് പെട്രോളിനും lpg രണ്ടിലും സ്ലോ സ്പീഡ് വണ്ടി ചൂടായി കഴിഞ്ഞാൽ കിട്ടില്ല എന്താണ് അതിന് കാരണം രാവിലെ സ്റ്റാർട്ട് ആക്കി എടുക്കുമ്പോൾ കുഴപ്പമൊന്നുമില്ല വണ്ടിയോടിച്ച ചൂടായി കഴിയുമ്പോൾ മാത്രമേ കംപ്ലൈന്റ് ഉള്ളൂ
ചെറിയ ഓയിൽ ചിലവ് ഉണ്ടോ എങ്കിൽ അതായിരിക്കും കാരണം ബ്രീതർ പൈപ്പിൽ കൂടി ഓയിൽ മിക്സ് പുക കർബുറേറ്ററിൽ ചെല്ലുന്നുണ്ട് അത് കതത്ുവാൻ പാടാണ് അപ്പോൾ rpm കുറയും
2:45 family car aayittu ipol use cheyyaan pattila kaaranam ipol ella vahanagalkkum height undu, tall boy design indiyail konduvannathu santro aanu, pinneedu ellaa vandikalkkum height aayi, illengil 90s lokke esteem nu paranhaal family luxury car aanu, height problem onnum annu aarum paranhi kettitilla, kaalathinte maatam aanathu, ente favorite car esteem aayirunnu cherupathil, abaara look aayirunnnu annu.
Daewoo motors നെ opel ഏറ്റെടുത്തതല്ല. അവരുടെ കാർ division german motors ഏറ്റെടുത്തതോടൊപ്പം അവരുടെ ഹെവി വെഹിക്കിൾ ഡിവിഷൻ ഏറ്റെടുത്തത് നമ്മുടെ സ്വന്തം tata ആണ്. Cielo പിന്നീട് ഇറക്കിയില്ല. പക്ഷെ അവര് നിറുത്തുന്ന കാലത്തുള്ള പുതിയ മോഡൽ ആയ matiz chevorlet spark എന്ന പേരിൽ ഇറക്കി. Matiz നെ മറന്നു പോയോ? പിന്നെ Daewoo cielo മാത്രമല്ല ഇറക്കിയത്...nexia എന്നും പറഞ്ഞു cielo യുടെ അതെ shape ൽ ഒരു ലക്ഷം രൂപ കൂടുതലിൽ ഒരു വണ്ടി ഇറക്കിയിരുന്നു. ആരും വാങ്ങിച്ചില്ല എന്ന് തോന്നുന്നു. പേപ്പറിൽ പരസ്യം ഒക്കെ ഉണ്ടായിരുന്നു. അന്നത്തെ daewoo വിന്റെ ഇന്ത്യൻ പാർട്ണർ dcm ആയിരുന്നു. Dcm toyota ഇറക്കിയിരുന്ന അതെ ഗ്രൂപ്പ് (delhi cloth മെർച്ചന്റ്സ്, dcm group). അത് പോലെ വളരെ കുറച്ചു ഇറങ്ങിയ മോഡൽസ് ആയിരിന്നു lancer cedia, chevorlet aveo ഒക്കെ.
Maruthi sx4 petrol oru full riview video cheyyamo. Servies maintance expence etc full details review. Sx4 edukan agaraham unde so pls.... Athinde gunavum dhoshavum ellam onnu video cheyyamo
Ikkaa..inale oru etios Sedan vandi edukan kaanan poi..but gas l um petrol um oadunna vandi aanu..enthelum prblm undo..engine life kurayum enn frnds paranju
ഞാൻ മൂന്നു വണ്ടി യൂസ് ചെയ്തിട്ടുണ്ട് രണ്ടു പെട്രോളും ഒരു ഡീസലും ഇദ്ദേഹം പറയുന്നത് 100% ശരിയാണ് ഇതിൻറെ ഡ്രൈവിംഗ് വേറെ ഒരു വണ്ടിക്കും അവകാശപ്പെടാനില്ല അത്രയ്ക്ക് സ്റ്റെബിലിറ്റി ഡ്രൈവിംഗ് കൺട്രോളും ആണ് ഈ വണ്ടി നമുക്ക് ഇതുകൊണ്ട് എന്തും ചെയ്യാം
esteem fans like adikku...😍😍😍..
esteem piranth aanu..esteeninu pakaram esteem matram....
Esteem puliyaanu entey kayyilum esteem aanu ullathu 2006
Esteem fan's adi like 👍 nyanum oru estteem owner 2003model
2005 model
2006🔥
2004 mod
ഞാൻ ഒരു പാട് കാത്തിരുന്ന വീഡിയോയാണിത്. സൂപ്പറായിട്ടുണ്ട്. ഈ വണ്ടി എനിക്ക് ഭയങ്കര ഇഷ്ടമാണ്....
9445511279
Carb Maruthi 1000 anu.
Mpfi vennath aan 1.3L Maruthi Esteem.
2002 VX owner here
Cons :
1. Cherya cherya spares kittan issue aan. Rubber beadings, foundations, power windows motors& channels
2. Ac compressor low position il aan. Vellathilude poya pani kittum.
3. Pala sparesum available alla. Used thappi edukkukaye vazhiyullu.
4. Headlight adjustment correct avukaye illa.
5. AC ittu vandi ignition start akkan pattula
6. Low clearance Karanam keralum irangalum prasnam aan. Sookshichillel adi idikkum.
7. Glass area koodiyond ac thanukkan kurach adhikam time edukkum
8. 100 kmph keriyalum ariyula, fine verumbo ariyum.
8.
ഞാൻ 8 year ആയിട്ട് 2000 മോഡൽ esteem ഓണർ ആണു കുറച്ചു മിസ്സിംഗ് കാണിക്കുന്നുണ്ട് അല്ലാണ്ട് ഒരു പ്രോബ്ലവും ഇല്ല കൂൾ ആയി 100 km സ്പീഡ് paratharund സൂപ്പർ കണ്ട്രോൾ
Bro ethra milage kittum
No pls
Milege ethra kittunnund
15 il thazhey nokkiyal mathi
2007 model ente kail und, enik 11-13 idaykoke kitunund...
'The car' film kandapol muthal manasil keriya item 😍KL7 007
Njn esteem 2005 model use cheyunu power delivery ,driving comfort onum parayn illa ❣️ikka poli✌🏻
Eatha engine varunnathu
Ethra average
Mileage ethre kittum?
Esteem നെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞു..... good vedeo ഇക്കാ...... 👍👍👍👍💪💪💪💪😍😍
പെട്രോൾ വണ്ടി ഒരെണ്ണം ഉണ്ടായിരുന്നു എനിയ്ക്ക് .
എണ്ണ കുടിയ്ക്കുന്ന ഒരു മിഷ്യൻ എന്നതാണ് സത്ത്യം .
എനിക്ക് 7കിലോമീറ്റർ കിട്ടുന്നു
@@vishnuvijayakumarakurup695 വണ്ടി എന്തോ പ്രശ്നം ഉണ്ട് bro അതാവും
Esteem ഡീസൽ എങ്ങനെ ഉണ്ട്..?
ഇപ്പോഴും ഉണ്ട്.. ഹമ്മേ 🤣
@@vishnuvijayakumarakurup695 broo number onnu share cheyyamo
Still ഇതെന്റെ ഒരു സ്വപ്ന വാഹനം ആണ് ചേട്ടായി...
Kodukan und 2000 model
@@nithinvk3206 number
@@nithinvk3206 nimber
This car never gets old..Its also a rally legend..
Oru esteem nde. Esteem lovers only to call me. 7025130075
90's kaalagattathil fort kochiyil ulla ente friendinte esteem pala praavashyam long drive cheythittund. Oru rakshayum illatha driving satisfaction aan .👌.
എനിക്കും ഉണ്ട് ഒരു esteem. 2001 മോഡൽ. കമ്പനി വന്നത് പോലെ തന്നെ ഫുൾ 38000 km ഓടിയത്.
ഒരു രക്ഷയും ഇല്ല പവർ....
Milage ethra kittunnhund
Excellent driver's car.. Old school, low center of gravity, sall independent suspension.. Great car
Ente ponne..ikka ..pwoli avatharanam...🔥🔥😍😍😍😍😍
Oru esteem review kaanan kothich irikkuvaayirunnu ... Very nice ... Dream car.
എന്റെ വണ്ടിയും same ആണ്.. esteem vx henna green.. 1996 model❤️❤️❤️
ജപ്പാൻ കാർക്ക് മാത്രം അല്ല അവരുടെ വണ്ടികൾക്കും ആയുസ് കൂടുതൽ ആണ് 😁Japanese technology is always top notch ❤️suzuki
Ee vandi enikk swanthm ayt illappo olla santhoshm🥰
വണ്ടി ഭ്രാന്തൻമാർ ഹാജർ ....
❤
Chetta esteem lancer baleno eatha best allangil oru comparison video chayyo
LANCER CEDIA :: nalla vandi aano? Atinte complaints entenkilum undenkil parayamo?
എന്റെൽ ഉണ്ട് 2004 മോഡൽ mpfi ഇപ്പോഴും ഉപയോഗിക്കുന്നു സൂപ്പർ പർഫോമൻസ് കാർ
Mileage ethra kittum bro
@@hisham5061 13, 14
I owned 2005 Baleno VXI... a mini supra 🥰🥰🥰
👍👍👌👌👌👌 ഞാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് Maruti Esteem corporator model ആണ് വണ്ടിക്ക് ചൂടായിക്കഴിയുമ്പോൾ പിന്നെ സ്ലോ സ്പീഡ് കിട്ടുന്നില്ല ഞാൻ ഒത്തിരി മെക്കാനിക്കിനെ കാണിച്ചു പക്ഷെ ശരിയാകുന്നില്ല എന്റെ വണ്ടിയിൽ ഗ്യാസും പെട്രോളും ഉണ്ട് ഉപയോഗിക്കുന്നുണ്ട് പെട്രോളിനും lpg രണ്ടിലും സ്ലോ സ്പീഡ് വണ്ടി ചൂടായി കഴിഞ്ഞാൽ കിട്ടില്ല എന്താണ് അതിന് കാരണം രാവിലെ സ്റ്റാർട്ട് ആക്കി എടുക്കുമ്പോൾ കുഴപ്പമൊന്നുമില്ല വണ്ടിയോടിച്ച ചൂടായി കഴിയുമ്പോൾ മാത്രമേ കംപ്ലൈന്റ് ഉള്ളൂ
ചെറിയ ഓയിൽ ചിലവ് ഉണ്ടോ എങ്കിൽ അതായിരിക്കും കാരണം ബ്രീതർ പൈപ്പിൽ കൂടി ഓയിൽ മിക്സ് പുക കർബുറേറ്ററിൽ ചെല്ലുന്നുണ്ട് അത് കതത്ുവാൻ പാടാണ് അപ്പോൾ rpm കുറയും
Replace ignition coil .
2:45 family car aayittu ipol use cheyyaan pattila kaaranam ipol ella vahanagalkkum height undu, tall boy design indiyail konduvannathu santro aanu, pinneedu ellaa vandikalkkum height aayi, illengil 90s lokke esteem nu paranhaal family luxury car aanu, height problem onnum annu aarum paranhi kettitilla, kaalathinte maatam aanathu, ente favorite car esteem aayirunnu cherupathil, abaara look aayirunnnu annu.
ningalude eee spr sound aanu videoyuda ettavum valiya vijayam
Oru kalathu film star matram use cheyyunna vandi... Maruthi 1000 pinned athu esteem aaya katha. 90 1000 iragi. Pinned athu parishkarichu esteem aaye. Muthalaimaar. Film. Star...avarude fav vandi. Athayathu ennathe porsche pole... Maruthi 1000 pokumbol athu nokki vayum polichu ninna balyam ormayundu enku... Pinned Ford escort... Dewoo motors cielo mithubishi. Lancer. Honda City... Dewoo motors cielo aanennu thonnunu first automatic car... But aanu aarum vaagella. Dey failed in India. Annu 6 lak rs daewoo. Annu kochi 6lak nu or 4 cent boomi veedum kittum.. Ennu aganathe veedu 75 lak aanu... Athayathu oru bmw tulyam cielo... Pinned business kaarude vahanam aaye lancer.. Toyota corolla. 1999-2003.dewoo motors ne. Opel etteduthu Opel astra. Corssa okke irakki failed aaye athinte gm motors eduthu cheverlet...... Aanu aaama car aaye hyundai santro irakki kalichu ennu Indian market 2nd aanu. Smmal premium. Hatch tudagee suv vare avaru irakkunnu.. Lancer poye. Pajero poye... Maruthi aanu m ennu no1 tanne. Bmw to porches ennu roadil undu.... E. Katha agane tanne tudarum.......... Avarokke varum ene aarokke vaazum.. Veezum. Kandariyaam.
Daewoo motors നെ opel ഏറ്റെടുത്തതല്ല. അവരുടെ കാർ division german motors ഏറ്റെടുത്തതോടൊപ്പം അവരുടെ ഹെവി വെഹിക്കിൾ ഡിവിഷൻ ഏറ്റെടുത്തത് നമ്മുടെ സ്വന്തം tata ആണ്. Cielo പിന്നീട് ഇറക്കിയില്ല. പക്ഷെ അവര് നിറുത്തുന്ന കാലത്തുള്ള പുതിയ മോഡൽ ആയ matiz chevorlet spark എന്ന പേരിൽ ഇറക്കി. Matiz നെ മറന്നു പോയോ? പിന്നെ Daewoo cielo മാത്രമല്ല ഇറക്കിയത്...nexia എന്നും പറഞ്ഞു cielo യുടെ അതെ shape ൽ ഒരു ലക്ഷം രൂപ കൂടുതലിൽ ഒരു വണ്ടി ഇറക്കിയിരുന്നു. ആരും വാങ്ങിച്ചില്ല എന്ന് തോന്നുന്നു. പേപ്പറിൽ പരസ്യം ഒക്കെ ഉണ്ടായിരുന്നു. അന്നത്തെ daewoo വിന്റെ ഇന്ത്യൻ പാർട്ണർ dcm ആയിരുന്നു. Dcm toyota ഇറക്കിയിരുന്ന അതെ ഗ്രൂപ്പ് (delhi cloth മെർച്ചന്റ്സ്, dcm group).
അത് പോലെ വളരെ കുറച്ചു ഇറങ്ങിയ മോഡൽസ് ആയിരിന്നു lancer cedia, chevorlet aveo ഒക്കെ.
Hai sabin bai,,,
Esteem ഒരു കിടിലൻ ജാതി വണ്ടി തന്നെ,,, ആ കാലഘട്ടത്തിൽ ഇറങ്ങിയ ഒരു രാജ പ്രൗഡി car തന്നെ.
😏😏
Esteem കൈയിൽ ഉള്ളവർ ലൈക് അടിച്ചേയ്
Esteem 1.5
Njn vittu
Machanne vandi pani thararundo
@@rajesh131000 milage how many km reply please
@@harshanharsh1074 20
സൂപ്പർ വണ്ടിയാണ് 😍😍😍
Nthelum undu. 98 model maroon colour LX
Bro enikk modicheyyanam kudathe nalla powerum venm esteem eth model edukkum enn onn parnj tharuo ..
മൂന്നാലു കൊല്ലം മുൻപ് എന്നോട് 25000 രൂപക്ക് വണ്ടി വേണോ എന്നു ചോദിച്ചു ഞാൻ വെടിച്ചില്ല പാഡ്സ് കിട്ടില്ല എന്നുപറഞ്ഞു കേട്ടു അതുകൊണ്ടാണ്
Esteem vs lancer ....??
Which one is best...
2007 model 🌠🔥I'm still using
മാരുതി വെർസയെക്കുറിച്ച് പറയണേ..!
Esteem 💞 💥 ❤️
Chetta opel Corsa video chyyamo
Cheverlet caprice cheyo
Ente kayyil 2004 diesel esteem undu driving super comfortable
Vandi egane ond bro.... Speed okey kerundo ... Milage okey ethre ond ... Njn 2004 Diesel esteem edukan erikuva ....
Hii...number onnu tharuvoo
Main complaint crank pokunathe
Correct ayye oil marrathea pattunathe
Njanum orennam yeduth. Poli
Hyundai accent first model review. Cheyane...adhoke oru kalathu dhoore ninu andham vitu nokeetund
Oru baleno review chayyamo
Ikkaa ford ikon nxt review cheyyumo??
Cheta.... Ningal puliyanu .. Kidilan keep it up...
Thank uuuuu
Ford ikon flair ne kurich oru review cheyamo
അവതരണം സൂപ്പർ.......👌👌👌👍👍👍😘😘😘
Esteem vxi door pad evide kittum
ഇക്കാ Mahendra xylo e4 നെ പറ്റി ഒരു വീഡിയോ ചെയ്യുമോ
ഇക്കാ Powli ....
Thank YoU -----
Thank You...
കുറേ നാളായി കാത്തിരിക്കുന്നു
❤️❤️❤️❤️❤️❤️❤️❤️❤️❤️🔨🛠⚒⚙️🔧🔩💕💕💕💕💕💕💕💕💕💕💕💕💕
ളക്കാ ഇവന്റെ mpfi ചെയ്യുന്നുണ്ടോ?? ??
i would like to buy a maruti esteem automatic or manual ...any advice before i choose
Ikka mileage ethrayund
Esteam long pokan pattuo
👌👌👌 ikka 🤩
Engine kandition nokkunnathu onnu kaanichu tharumooo
contessa,premiere pathmini athpolulla old model carnte video cheyyuvo?
ikka honda city type 2 cheyyumo
Hyundai i20 2012 asta review cheyumo
Esteem-Petrol എത്ര മൈലേജ് കിട്ടും?
Hundai accent petrol review cheyyamo ikka
chetta hundai accent 2004 video cheyyamo ..
Ikka... honda city type 2 ntha ethumaayi compare cheyyathee
Maruthi sx4 petrol oru full riview video cheyyamo. Servies maintance expence etc full details review. Sx4 edukan agaraham unde so pls.... Athinde gunavum dhoshavum ellam onnu video cheyyamo
Super👍👍👍👍👍👍👌👌👌
What about the diesel variant ?
Spares easy aayi kittumo, petrol carb enth mileage undavum
2004 model mpf vxi
Ikkaa..inale oru etios Sedan vandi edukan kaanan poi..but gas l um petrol um oadunna vandi aanu..enthelum prblm undo..engine life kurayum enn frnds paranju
Ikka paranajathu pole chythu tnkzz😍😘😘
Fiat Punto. Cheyyamo. Please
Thanks for the video, I am from bangalore. I drive a Esteem mpfi 2005 model car. Ease review Esteem mpfi also.
ithinu ippol spare oke kittumo ??
1995-2005 vare ulla Japanese company kalude vandikal oru rakshaum illatha vandikalaaa...mechanically perfect. Maintenance um kuravu.
2005 കഴിഞ്ഞപ്പോൾ എന്ത് പറ്റി
Now also
@@albesterkf5233 oru pazhaya wagon r um k series wagon r aayii compare cheytha mathiii uttaram kittum
My zen 2005
Eee video kandathin shesham njanum vangi..2004 vxi
Mileage ethra kittum
Hunday old ascent.... cheyumo...
Thanks bro my dream car.
ചേട്ടന്റെ അ ഒരു എനർജി പൊളിച്ചു
ടൊയോട്ട ക്വാളിസ് കൂടി കണ്ടു നോക്കു... എനർജി കാണാം...
Sabin bai...super...I have 95 model esteem in neat condition. I like this car very much. Complaint free car...
Ac cooling very less
Ithin price ethra undavum🌝
Ente veetil pand esteem undarnn athil aanu njn odich padichathokke aa vandi vittathil innum nalla vishamam ind aa car thanne anweshich nadakanu njn veetile aadhyathe car aarnu esteem ipolum avane nokki nadakka . Ipolum orma ind odikan padichath okke
ഞാൻ മൂന്നു വണ്ടി യൂസ് ചെയ്തിട്ടുണ്ട് രണ്ടു പെട്രോളും ഒരു ഡീസലും ഇദ്ദേഹം പറയുന്നത് 100% ശരിയാണ് ഇതിൻറെ ഡ്രൈവിംഗ് വേറെ ഒരു വണ്ടിക്കും അവകാശപ്പെടാനില്ല അത്രയ്ക്ക് സ്റ്റെബിലിറ്റി ഡ്രൈവിംഗ് കൺട്രോളും ആണ് ഈ വണ്ടി നമുക്ക് ഇതുകൊണ്ട് എന്തും ചെയ്യാം
Diesel agane und parts oke... And your experience
Mileage ethrayund?
@@Samenrique619diesel pani vannal scn ahn
@@bouncingz59815 okke kitum🙂
Ende Celerio ippo there pullingilla 5 thil kerenda kayattam 3 rdil kayarendivarunnu endhaayirikkum ikkaa kaaranam ( lockdown timil vandi battery down aayitt thalli strat cheithirunnu vandi ottavum kuravaanu)
Njyan yochikunilla....njyan 2001 model oru vandi 3 varsham upayogichittundu....regular maintenance...maduthitta koduthe
Skoda Octavia review cheyyamo .. enikk ettavum ishtam Ulla car aani ippolum ..ennal pediyum und panide karyam
Edukkathirikkunnthann Nallath. Bayankara Maintainence Aan..
Hi Mr sabeen esteem Rocks drive car i like it keep it up please continue u r all well explained very good Rivew
ലൗ u
Esteem super 🤗💐🌹💐💐🌹🌹
Ambasidor video pls
നങ്ങൾക്ക് ഈ വണ്ടി ഉണ്ട് സൂപ്പർ ആണ്
Chetta xylo cheyyumo
Hello ikka 2004 toyota Corolla onnu review cheyumoo
Oru samayat Ford ikon esteem baleno oke ullavar 2001 il rich aayrnu ....
Yes
Bro hyundai accent old petrol 2003 range review cheiyamo.Thank you
Hyundai accent cheyyumo ikka
Superb Broooo 👍👍👍👍👍
കാത്തിരുന്ന വീഡിയൊ 👍 👍
Thanks ikka super review video
Good my car esteem mpfi 2007 last
G13B engine - Gem of an engine 😘