ഓടിക്കേണ്ട രീതിയിൽ ഓടിച്ചാൽ എല്ലാ വണ്ടിയും നല്ലത് ആണ് പിന്നെ ശെരിക്കും പറഞ്ഞാൽ Tata indica, sumo, grand, ഈ മോഡലുകൾ മലയാളികൾക്ക് പുച്ഛം ആണ്, പക്ഷെ ഇതിന്റെ വിലയും ഗുണവും അറിയണമെങ്കിൽ തമിഴ്നാട് തന്നെ പോണം എന്നാൽ മനസിലാകും എത്രത്തോളം resailvalue ഉണ്ടന്ന് ഉള്ളത് 😍
IKKA ഞാൻ TATA SUMO GRANDE GX 2010 യൂസ് ചെയ്യുന്ന ആളാണ്. ഒരു SCENUM ILLA. BELT, DIESEL FILTER,AIR FILTER. OIL ഇപ്പൊ വണ്ടി പവറ. നല്ല രീതിയിൽ ഉപയോഗിച്ചവർക്ക് അറിയാം. പണ്ട് SENSOR TYPE ഉള്ള വാഹനം ആളുകൾക്ക് പേടി ആയിയിരുന്നു. ഇപ്പോൾ കൂടുതലും വാഹനം SENSOR TYPE അല്ലേ. MECHANICUM ഒരുപാടുണ്ട്. SHOWROOM SERVICE ആണേൽ മികച്ച ഒരു LOW BUDGET MUV VEHICLE TATA SUMO GRANDE ആണ്
Sumo grande review ചെയ്യാൻ പറഞ്ഞ ആളുകളിൽ ഒരാളാണ് ഞൻ...അതിന്റെ ഒരു ക്രെഡിറ്റ് ഞൻ തന്നെ എടുക്കുവാ 😄 video ഒരുപാട് ഇഷ്ടമായി..... big സല്യൂട്ട് Dr. Mechanic
just come in tamilnadu.... we will show you lots of sumo/grande.... customer using without any issue.... if u service periodically no vehicle have complaint... here safari/sumo have high resale value also....
ഈ വണ്ടി ഒരു പരാജയം ആകാൻ കാര്യം നമ്മുടെ പമ്പുകളിലെ ഡീസൽ ആണ്....ഏറ്റവും low കോളിറ്റി ഡീസൽ ആണ് ഇന്ത്യയിൽ bs6 enginu വരെ വരുന്ന നല്ല ഒരു pump നോസിൽ ആണ് ഇരിക്കുന്നത്...പക്ഷെ ഒരു കാര്യവും ഇല്ലാ... മെ യ് ൻ പ്രശ്നം ഡീസലിലെ വെള്ളം... പിന്നെ അഴുക്കും... ഫിൽറ്റർ രണ്ടും മുടിഞ്ഞ വിലയും ആരും മാറില്ല.....🙆♂️
Saleem ikka. Performing drift and hand brake turns, isn't it harmful for the wheel bearings ? Wheel bearings are designed to take up & down loads (longitudinal), but not side ways loads (lateral). That too in a heavy MUV like grande is it advisable to do such drifting ? You comments and thoughts please.
Ekka full option sumo Grande gx nda door lock pettanu pottipogunu taxi lavumbolanu edhu koodudhal verana edhinu endlaum vaziundo adhana new epo veranilla apo second option ndayo matu other carsinda lock set chayan patumo please help 🙏
ഞാൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.. ഈ വണ്ടിയെ കുറിച്ച് വിഡിയോ ചെയ്യാൻ.. ഒരുപാട് നന്ദി.. പിന്നെ grande ആണോ grande MK ll ആണോ കൂടുതൽ മികച്ചത്... ഈ വണ്ടി എടുക്കാൻ ആഗ്രഹം ഉണ്ട്.. ഏത് year model ആണ് നല്ലത്.. മറുപടി പ്രതീക്ഷിക്കുന്നു...
I need leaf screen assembly for front windshield for my Tata sumo Grande MKII GX. Please see if used one with good mounting brackets is available near you
2008 മുതൽ tata sumo grand dicor വണ്ടി ഇറക്കി.. വണ്ടി ഒരു ലക്ഷം കിലോമീറ്റർ ഓടിയാൽ വണ്ടി ഓവർ ഹിറ്റ് അവൻ തുടങ്ങും പിന്നെ ടൈമിംഗ് ബെൽറ്റ് മാറണം അങ്ങനെ പല പല കംപ്ലയിന്റ് കാരണം 2010 sumo grand dicor എന്ന പേര് മാറ്റി grand mk 2 ഇറക്കി.. അതും ഓവർ ഹിറ്റ് ആവും.. ഈ വണ്ടിയുടെ എൻജിൻ പണി വന്നാൽ മാക്സിമം 80.000 രൂപ ചിലവ് വരും... അതുകൊണ്ട് ആരും tata sumo grand വണ്ടി വാങ്ങിക്കരുത് അനുഭവം ഗുരു.... Pinn tata sumo grand turbo.. ആണെങ്കിൽ ധൈര്യമായി എടുക്കാം... Grand dicor എടുക്കരുത് പണികിട്ടും ഉറപ്പാണ്
Chetta car fan belt replacement oru video cheyumo. Ente carnte fan belt replace cheythittum air leak akunnapolathe oru sound kelkunnu...etha reason parayamo
സുമോ ഗ്രാൻഡെ റിവ്യൂ ചെയ്യാൻ പറഞ്ഞ ആളാണ് ഞാൻ.. thank u.. ♥️♥️
എടാ ഭയങ്കരാ.....
Njanum
സമാധാനമായല്ലോ..🤭😄
@@falconfalcon3800😄😄
@@kishorkamal6109😂😂
Resale value ഇല്ലാത്ത
വലിയ maintenance ഉള്ള
നല്ല look ഉള്ള ഒരു വണ്ടി
അതാണ് Sumo grande 😉
എന്നെപ്പോലെ സെക്കൻഡ് വണ്ടികൾ എടുക്കുന്നവർക്ക് നിങ്ങളുടെ വീഡിയോ വളരെയേറെ ഉപകാരമാണ്
ഓടിക്കേണ്ട രീതിയിൽ ഓടിച്ചാൽ എല്ലാ വണ്ടിയും നല്ലത് ആണ് പിന്നെ ശെരിക്കും പറഞ്ഞാൽ Tata indica, sumo, grand, ഈ മോഡലുകൾ മലയാളികൾക്ക് പുച്ഛം ആണ്, പക്ഷെ ഇതിന്റെ വിലയും ഗുണവും അറിയണമെങ്കിൽ തമിഴ്നാട് തന്നെ പോണം എന്നാൽ മനസിലാകും എത്രത്തോളം resailvalue ഉണ്ടന്ന് ഉള്ളത് 😍
TATA SUMO GRANDE 😍😍😍😘😍😘
Yes Tata mass annu ❤️
സത്യം
തമിഴ് നാട്ടിൽ എല്ലാ വണ്ടികൾക്കും ഒടുക്കത്തെ വിലയാണ് ഇതു മാത്രം അല്ല
Njangalk ee car aane nala comfort aan
സലീംക ചാനൽ തുടങ്ങിയ സമയം മുതൽ കാത്തിരിക്കുന്ന vedio ...
എന്നെങ്കിലും എത്തുമെന്ന് കരുതി കാത്തിരുന്ന് ....
എത്തി .....
thanks saleemkaaaaaaaa❤️
സൂപ്പർ
തമിഴ് നാട്ടിൽ ബെൻസ് ഉണ്ടായിട്ട് കാര്യമില്ല - ടാറ്റ സൂമോ ഉണ്ടെങ്കിൽ പണക്കാരനാണ്
വാസ്തവം
😂😂😂
Avide Tata ennu vechaal ellarkum valiya bahumaa am aanu....
Nanni ulla mansuhyar aanu avide...
japanolikal kuravaanu tamil naattil...
11 years SUMO GRAND USER 😍
Eghane und vandi
Mishter adil moyalali
Bandi vela
IKKA ഞാൻ TATA SUMO GRANDE GX 2010 യൂസ് ചെയ്യുന്ന ആളാണ്. ഒരു SCENUM ILLA. BELT, DIESEL FILTER,AIR FILTER. OIL ഇപ്പൊ വണ്ടി പവറ. നല്ല രീതിയിൽ ഉപയോഗിച്ചവർക്ക് അറിയാം. പണ്ട് SENSOR TYPE ഉള്ള വാഹനം ആളുകൾക്ക് പേടി ആയിയിരുന്നു. ഇപ്പോൾ കൂടുതലും വാഹനം SENSOR TYPE അല്ലേ. MECHANICUM ഒരുപാടുണ്ട്. SHOWROOM SERVICE ആണേൽ മികച്ച ഒരു LOW BUDGET MUV VEHICLE TATA SUMO GRANDE ആണ്
Sensor typ അല്ലാത്ത sumo grand ഉണ്ടോ... M2k എന്ന മോഡലും dicorum ഒന്ന് thanneyano
@@trollmalayalam2258mk2 vil 2.0 turbo engine anu varunnathu
@@trollmalayalam2258 und
Sumo grande review ചെയ്യാൻ പറഞ്ഞ ആളുകളിൽ ഒരാളാണ് ഞൻ...അതിന്റെ ഒരു ക്രെഡിറ്റ് ഞൻ തന്നെ എടുക്കുവാ 😄 video ഒരുപാട് ഇഷ്ടമായി..... big സല്യൂട്ട് Dr. Mechanic
💞
Clutch nalla smooth aa . Break nalla power aa , evida paraja oru preshamum aniku ethu vara feel chythetilllaaa
2008 il 8ലക്ഷത്തിനു വാങ്ങി 2018 il 80,000/-എക്സ്ചേഞ്ച് പിടിച്ചു. വണ്ടി super. But ആക്രി വിലയെ കിട്ടു 10വർഷം കഴിഞ്ഞാൽ.
2008 ൽ ഇന്നോവക്ക് എന്ത് വിലയുണ്ട് - 10 വർഷം കഴിഞ്ഞ് ഇന്നോവ കൊടുക്കുമ്പോൾ എന്ത് കിട്ടും ?
Sumo grand 2011 model edukaan aagrahamund ....ikaade abiprayam enthaanu...pettupovumo...kootivecha cash kond edukunnathaanu.. Bette option vere vallathum undo...
ഞാനും 2008 മോഡൽ SUMO GRANDE full potion ഉപയോഗിയ്ക്കുന്നു നല്ല വണ്ടി ആണ് പറഞ്ഞത് പോലെ correct service ചെയ്താൽ സൂപ്പർ performance anu video super
Services cost ethra varum
ടാറ്റാ സുമോയുടെ വീഡിയോ ഇട്ടപ്പോൾ ഞാൻ ആവശ്യപ്പെട്ട വീഡിയോ SUMO GRANDE 😍🤩 താങ്ക്സ് ചേട്ടോയ്👍
just come in tamilnadu.... we will show you lots of sumo/grande.... customer using without any issue.... if u service periodically no vehicle have complaint... here safari/sumo have high resale value also....
ഈ വണ്ടി ഒരു പരാജയം ആകാൻ കാര്യം നമ്മുടെ പമ്പുകളിലെ ഡീസൽ ആണ്....ഏറ്റവും low കോളിറ്റി ഡീസൽ ആണ് ഇന്ത്യയിൽ bs6 enginu വരെ വരുന്ന നല്ല ഒരു pump നോസിൽ ആണ് ഇരിക്കുന്നത്...പക്ഷെ ഒരു കാര്യവും ഇല്ലാ... മെ യ് ൻ പ്രശ്നം ഡീസലിലെ വെള്ളം... പിന്നെ അഴുക്കും... ഫിൽറ്റർ രണ്ടും മുടിഞ്ഞ വിലയും ആരും മാറില്ല.....🙆♂️
Yessss
ഇവട മാത്രമല്ല അങ്ങ് തമിഴ്നാട്ടിലും ആരാധകരായല്ലോ.
10 വർഷമായി ഉപയോഗക്കുന്നു. GX BS4..2.2 DICOR... അടിപൊളിയാണ് ❣️❣️❣
me 2 bro
Same
Interrial parts ac went inner door lock full option nda kittana ella
ബ്രോ ഇതിൻ്റെ door rc liver കിട്ടാൻ വല്ല വഴിയും ഉണ്ടോ 2010 മോഡൽ
@@sethugokuldas8498check boodmo app. You can download from play store.
ഇക്ക xylo ന്റെ video ചെയ്യുവോ
✋
ടാറ്റ aria reviw ചെയ്യാമോ..?
2011 model sumo grand ethra roopa kodukkam
നല്ല ഒരു അറിവ് പകർന്നു തന്ന തിനു് നന്ദി 👍
Nice and great review always anna👏🏻👏🏻👏🏻keep growing..im always here to support you.... (Brother from madurai💪🏻)❤️
Love 💖 u dear brother
ഈ വണ്ടിയുടെ chase number എവിടെയാണ് അടിച്ചിരിക്കുന്നത്.
ee vandi full water service cheyyan paadumo .????
milage??? സാദാരണക്കാരന് പറ്റുമോ?
Saleem ikka. Performing drift and hand brake turns, isn't it harmful for the wheel bearings ? Wheel bearings are designed to take up & down loads (longitudinal), but not side ways loads (lateral). That too in a heavy MUV like grande is it advisable to do such drifting ? You comments and thoughts please.
Ekka full option sumo Grande gx nda door lock pettanu pottipogunu taxi lavumbolanu edhu koodudhal verana edhinu endlaum vaziundo adhana new epo veranilla apo second option ndayo matu other carsinda lock set chayan patumo please help 🙏
Iner lock
Grande🔥❤️❤️
Erangya timel oru futureistic designarnu,eplarne ellarkm eshtayene
Sumo ഗ്രന്റെ സെക്കന്റ് എടുക്കാൻ ആഗ്രഹം ഉണ്ട്... എന്താ അഭിപ്രായം?
ഞാൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.. ഈ വണ്ടിയെ കുറിച്ച് വിഡിയോ ചെയ്യാൻ.. ഒരുപാട് നന്ദി.. പിന്നെ grande ആണോ grande MK ll ആണോ കൂടുതൽ മികച്ചത്... ഈ വണ്ടി എടുക്കാൻ ആഗ്രഹം ഉണ്ട്.. ഏത് year model ആണ് നല്ലത്.. മറുപടി പ്രതീക്ഷിക്കുന്നു...
Contact me
ഞാൻ രക്ഷപെട്ടു thanku സർ
3 year ayyii no problem. No complaint . Ac gas matram kooranjuu. Bush innum no problem.
Sumo grand aano normal sumo victa aaano nallath... Maintenance cost um, complaint um nokiyaal
വിക്ട
Nice review Anna from Kanyakumari
TATA Uyir aneee ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
ഇക്കാ sumo gold എങ്ങനെയുണ്ട് ഒരു വീഡിയോ ചെയ്യാമോ
Chetta very very thanks for this video.......
Good vechile 13Years experience 👍👍👍
THROTT RESPONSE BILITY GOOD😍😎😍😎
ഇക്കാ eeco യെ ഒന്ന് revew ചെയ്യാമോ?..
വാങ്ങിക്കാൻ ആഗ്രഹമുണ്ട്..😍
Chetta sthalam evidaya
I got 2009 model recently serviced in mk motors panachukkadu , including patch work they charged 1,30,000 lakh . ..
Mahingra xylo vandi enganund
Kerala Mechanic......💕💕💕
♥️♥️♥️
Xylo d2 oru video cayo chetta
ഇക്കാ വളരേ നാളായി പ്രതീക്ഷിച്ചിരുന്ന വീഡിയോ... Good infermation.....ഇതിന്റെ Turbo engine നെ കുറിച്ച് കൂടി പറയാമോ without sensor.... 👍👍👍👍💪💪💪💪🌷🌷🌷🌷
Njan turbo engine annu edutatae .....bro vandi enginayude engine
Chetta mahindra invedar onnu review cheyyumo
സുമോ specio എങ്ങനെയാണു ഇക്ക ?
Super video
Ikka
Best deisel for car?
BP ,IOC, Releance, Essar....etc?
Ioc
Key 🗝️ ഉണ്ടേലും Remote ഇല്ലെങ്കിൽ Start ആവില്ല
Immobilizer lock unlock ചെയ്യണം Remotill
Excellent explanation
Left and right mirror kittan valla vazhi undoo.... plz comment. Model Sumo Grande EX turbo ... Urgent
വണ്ടി engine ഉണ്ട്.. കൊള്ളാമോ
Cheta ningal mass aanu..... Good luck .... your explanation is very nice 👌💞 God bless you
Luv u
Ikka ini hyundai santro xing review cheyyane 😁😁
Cheythitund
I like grande
Etta 2014 15 model Hyundai elathra edukan bayankara agraham unde petrol ano diesel ano nallathe oru vdo cheyamo
Front wheel drive kituo sumo
ഇല്ലാ
@@KERALAMECHANIC chetta number kitttumo chetante
കാത്തിരുന്ന വീഡിയോ
Ikka tata varicor ennu paryunna vahanumundo allel varicor enn paranjal enjin aahno
Dicor or varicor best
Tata sumo grade turbo. Vandiyepatti oru video cheyyavo
Videok vendi katta waiting
Sumo Grande. കുറേ ആയി പറയുന്നു കൂടുതൽ പരിചയപ്പെടുത്തി തന്നതിന് താങ്ക്സ്
Indica lsi petrol review cheyyamo ikka 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏
Saleem ikka We vadide model ethuvarshama
I need leaf screen assembly for front windshield for my Tata sumo Grande MKII GX. Please see if used one with good mounting brackets is available near you
Pls
TATA SUMO GRANDE 😍😎😍😎😎😍😚😙😘😍😎
2008 മുതൽ tata sumo grand dicor വണ്ടി ഇറക്കി.. വണ്ടി ഒരു ലക്ഷം കിലോമീറ്റർ ഓടിയാൽ വണ്ടി ഓവർ ഹിറ്റ് അവൻ തുടങ്ങും പിന്നെ ടൈമിംഗ് ബെൽറ്റ് മാറണം അങ്ങനെ പല പല കംപ്ലയിന്റ് കാരണം 2010 sumo grand dicor എന്ന പേര് മാറ്റി grand mk 2 ഇറക്കി.. അതും ഓവർ ഹിറ്റ് ആവും.. ഈ വണ്ടിയുടെ എൻജിൻ പണി വന്നാൽ മാക്സിമം 80.000 രൂപ ചിലവ് വരും... അതുകൊണ്ട് ആരും tata sumo grand വണ്ടി വാങ്ങിക്കരുത് അനുഭവം ഗുരു.... Pinn tata sumo grand turbo.. ആണെങ്കിൽ ധൈര്യമായി എടുക്കാം...
Grand dicor എടുക്കരുത് പണികിട്ടും ഉറപ്പാണ്
But njan 2010 l eduthu Mark II, but ethuvare oru kuzhappavum ella... 1.54 km kazhinju.. Pinne resale value ella athu sathyam..
5 Lakham kazina Tata sumo grand Vandikal okke Tamil nattil orupaadund...
Chennaiyil 8 laksham kazina indica indigo taxikal kandillenkile athbutham ullu...
Tiago 3 lakh km kazinja vandi oru complaintum illatha nalla mileagil odunnathu und, 3.35 lakh km kazinja Nano und...oru engine panium illathe aanu ithrem odiyekunnathu...
ചുരുക്കത്തിൽ dicore പരാജയമാണ്..
Tata Aria Review cheyumo
ന്റെ മോനെ... ഈ വണ്ടി ആരും എടുക്കരുത് full സെൻസർ ആണ് ഞാൻ എടുത്തു കാശ് ഇമ്മിണി പോയതാണ്...😮😮😮😮
Xylo cheyyamo
Chetta car fan belt replacement oru video cheyumo.
Ente carnte fan belt replace cheythittum air leak akunnapolathe oru sound kelkunnu...etha reason parayamo
ഒരു കാര്യം മനസിലായി.... ഈ സാദനം വെടിച്ചാൽ കയ്യീ പെടുന്ന്.... നല്ല family use ന് പറ്റിയ 7 seeter ഒന്ന് suggest ചെയ്യാവോ?
Scorpio mhawk nallathanu.... Nalla budget undel Innova
Tata hexa
ഇതിൽ ക്വാളിസിന്റെ എഞ്ചിൻ കയറ്റാൻ പറ്റുമോ
പറ്റും
Nice
Sonalika icml Rhino video ചെയ്യാമോ
Vandi undoo
CHETTA Enthuu Kondu aanu Grande Timing belt Orupaad Vandigaalle POTTI Poggunathuu
Over use
Tnks a Lot CHETTA
thanks ikka
pakshe oru acident vandikku front fagathu pattiyalum yathra karku oru parikkum varilla valre kattiolla body aaane enikke etevum eshtemulla vandiyan💖😘💞
Sumo grande nalla vandiya
Nalla review ❤️❤️
💘
Chetta Fiat Uno ude review onn ido bro plzzzzzzzzzz🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you
I10 kudi cheyavo?
Yess
എന്റെ പൊന്നെ സെൻസർ complaint കൊണ്ട് ' 2 മാസം ആയി work shopil കിടക്കുവാ bro ഇതൊക്കെ പറയണം സുഹൃത്തേ
Number onnu tharumo
Adipoli yaathra sugamaaa
Nice review bro.
Thanks ikka👍
Suuuuper...👌👌👌👌👍👍
Catalytic converter നെ പറ്റി ഒരു വീഡിയോ ചെയ്യുമോ?
Indica, dicor എൻജിൻ കംപ്ലയിന്റ് ആണ്, indica,swift എൻജിൻ (കോട്ടർ ജെറ്റ്) സൂപ്പർ
Full seat cover kitne main milti hain sumo grande ki
Mahindra xylo cheyyamoo
Njan Cheytaa Matiyo
Xylo pump and Sencer problem aanu
Ikka xyloo ye patti vedio cheyooo
Ente kayyil sumo grande und 2lakh km abow odi no complant vandi poli ann
Second hand eduthal kollam ennunde ..
Chettan love from Kanyakumari super review
Lub u
Safari dicor vx review cheyamo..2013 model