സാധാരണക്കാരൻ്റെ ബെൻസ്😘😘😘😘

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 733

  • @shahnawaz-cg5vl
    @shahnawaz-cg5vl 4 ปีที่แล้ว +89

    നിങ്ങൾ ഒരു നല്ല മെക്കാനിക്കാണ്. ശരിക്കും വാഹനങ്ങളുടെ ആത്മാവറിഞ്ഞ മെക്കാനിക്ക്. പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @jibinkunjukunju2179
    @jibinkunjukunju2179 4 ปีที่แล้ว +78

    9 വർഷത്തെ experiance ഉണ്ട് എനിക്ക് ഇപ്പോ വിദേശത്താണ് .4വർഷം ഫിയറ്റ് നാട്ടിൽ പണിതതാണ്.അതുപോലെ തന്നെ പല പല ബ്രാണ്ടിലും ഞാൻ വർക് ചെയ്തു ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല ബ്രാൻഡ് ആണ് ഫിയറ്റ്

    • @bigthadu2344
      @bigthadu2344 3 ปีที่แล้ว +3

      Milage

    • @jaisalkp9993
      @jaisalkp9993 3 ปีที่แล้ว +1

      Honda ye patti 2 vakk bro pls

    • @jithu2693
      @jithu2693 2 ปีที่แล้ว +1

      @@jaisalkp9993 Ho Nda

    • @muhammedaliap6110
      @muhammedaliap6110 ปีที่แล้ว

      Engine വർകിനു എത്ര വരും

    • @ManeeshShoolapani-br2qu
      @ManeeshShoolapani-br2qu ปีที่แล้ว

      ചേട്ടാ എറണാകുളത്ത്‌ നല്ല വർക്ക്‌ ഷോപ്പ്

  • @riodon4931
    @riodon4931 4 ปีที่แล้ว +36

    Fiat is allways an emotion i had used city for 7 years and when i started driving linea i just felt like flowing through roads perfect for cornering we dont feel any jerk while riding in broken roads.

    • @chubikuttan
      @chubikuttan 3 ปีที่แล้ว +2

      Petrol or diesel which is best while maintenance

    • @IIFAEHGECB4711
      @IIFAEHGECB4711 8 หลายเดือนก่อน

      ​@@chubikuttanപെട്രോൾ

  • @LALCREATIONS-ev8lo
    @LALCREATIONS-ev8lo 3 ปีที่แล้ว +15

    എനിക്ക് ലിനീയ ഉണ്ട്, താങ്കൾ പറഞ്ഞത് ശരിക്കും സത്യം, ആൽമവിശ്വാസം തരുന്ന വിവരണം. THANK you ❤

    • @digitalmarketingguru4702
      @digitalmarketingguru4702 3 ปีที่แล้ว +3

      കംപ്ലയിന്റ് കൂടുതൽ ആണോ, പാർട്സ്, സർവീസ് കോസ്റ്റലി ആണോ, spare പാർട്സ് കിട്ടുവാനുണ്ടോ, ഒരു ലീനിയ എടുക്കാൻ ആഗ്രഹിക്കുന്നു അതുകൊണ്ട് ആണ് ചോദിച്ചത്, പ്ലീസ് റിപ്ലൈ 🤗

    • @myclass4308
      @myclass4308 2 ปีที่แล้ว

      Sir, ഒരു സെക്കന്റ്‌ ഹാൻഡ് ലീനിയ എടുക്കാൻ പ്ലാൻ ഉണ്ട്..... സർവീസ് and maintenance കോസ്റ്റ് കൂടുതൽ ആണോ..... spare parts available ആണോ??

    • @akshayoj9622
      @akshayoj9622 2 ปีที่แล้ว

      Broo vandi maintenance engany anmmu varunnth...
      Diseal anooo petrol anooo nallath edukkn...

  • @joseleshil7588
    @joseleshil7588 2 ปีที่แล้ว +8

    I am using a Fiat Grande Punto emotion diesel....for 7 years now, always i have a smile while driving it...great drivability..

  • @bibinpb8489
    @bibinpb8489 4 ปีที่แล้ว +121

    Positives:
    1. Steering which gives you confidence.
    2. Stability in higher speeds.
    3. Driver's car
    4. Safety

    • @kevinkrishnan8810
      @kevinkrishnan8810 4 ปีที่แล้ว +3

      Vento or this car ? Which one is more driver friendly car ?

    • @alibinisahac8217
      @alibinisahac8217 4 ปีที่แล้ว +3

      @@kevinkrishnan8810 vento aanegil maintanence koreche kooduthela.
      But if you are looking for vento below 2014 then go for vento which is 1.6 because that is a beast

    • @kevinkrishnan8810
      @kevinkrishnan8810 4 ปีที่แล้ว +2

      @@alibinisahac8217 1.6 1.5 neekaalum power kooduthalano ?

    • @alibinisahac8217
      @alibinisahac8217 4 ปีที่แล้ว

      @@kevinkrishnan8810 yes, of course

    • @alibinisahac8217
      @alibinisahac8217 4 ปีที่แล้ว +4

      @@kevinkrishnan8810 if you are looking for a petrol model, then you can choose, linea T-jet which is 1.4 but has 120bhp power.

  • @latheefkallai7795
    @latheefkallai7795 4 ปีที่แล้ว +236

    ലെനിയ ഉള്ളവർ ലൈക് അടിക്കുക

    • @bionlife6017
      @bionlife6017 4 ปีที่แล้ว +1

      Review parayamo

    • @prathyushmurphy5329
      @prathyushmurphy5329 4 ปีที่แล้ว

      Pinnalla

    • @safarudheenc8577
      @safarudheenc8577 3 ปีที่แล้ว +4

      എത്ര മൈലേജ് കിട്ടും

    • @linishkannoth4620
      @linishkannoth4620 3 ปีที่แล้ว +2

      2009 linea eduthal problem aakumoo please reply

    • @akshayoj9622
      @akshayoj9622 3 ปีที่แล้ว +3

      Milege etgra kittum petrol diesel.. with ac..parayamoo?

  • @DreamCapturing
    @DreamCapturing 4 ปีที่แล้ว +173

    നല്ലതിനെ അഗീകരിക്കില്ല ഇന്ത്യൻ ഉപഭോക്‌താക്കൾ എന്നതിനുള്ള ഉത്തമ ഉദാഹരണം

    • @vijeeshmusic3384
      @vijeeshmusic3384 4 ปีที่แล้ว +14

      ഫിയറ്റ് എന്തോ ആളുകൾക്ക് അഭിമാനക്കുറവ് ഉള്ളതുപോലെ ആണ്. 😂😂😂

    • @bionlife6017
      @bionlife6017 4 ปีที่แล้ว +1

      @@vijeeshmusic3384 9620307183 review please WhatsApp

    • @thwaiba8485
      @thwaiba8485 3 ปีที่แล้ว +1

      Evide broo...nissan evalia 😪😪

    • @9747048223
      @9747048223 3 ปีที่แล้ว +3

      വെയിറ്റ് കൂടിയ വണ്ടിക്ക് ചെറിയ എഞ്ചിൻ 😁😁😁.
      എഞ്ചിൻ കുറച്ച് ആരോഗ്യമുള്ള വലിയ എഞ്ചിൻ വെച്ചു കൊടുത്തിരുന്നെങ്കിൽ വണ്ടി സക്സസ് ആയി നിരത്തിൽ ഉണ്ടാകുമായിരുന്നു.
      പിന്നെ പ്ലാസ്റ്റിക് ക്വാളിറ്റി വളരെ മോശമാണ്.
      ബോഡിക്ക് കൊടുത്ത നിലവാരത്തിന്റെ പകുതി നിലവാരം പോലും പ്ലാസ്റ്റിക്കിന് ഇല്ല.

    • @freefiregame302
      @freefiregame302 3 ปีที่แล้ว +1

      അംഗീകരിച്ച് കഴിഞ്ഞാൽ ഉടനെ maruti പോലെ all India after sales service and spares availability കാണുമോ? 10kmpl തികച്ച് mileage കിട്ടുമോ?

  • @brijeshbabu5428
    @brijeshbabu5428 4 ปีที่แล้ว +25

    Plastic and switch quality is far better than others in this segment..linea is a perfect and safe vehicle..comfort 👌

  • @jaisongeorge1154
    @jaisongeorge1154 4 ปีที่แล้ว +7

    The best car that i drive in kerala..210 km speed oru tensions ellathe keralathil odikkan sadhicha otta vandi aanu..njan mathram alla ente koode ulla baki driversinum sadichu..5 pm start ekm to tvm and reached back ekm 1.15am 😍..

  • @rameesthodupuzha1647
    @rameesthodupuzha1647 4 ปีที่แล้ว +11

    പെട്രോൾ കാറുകൾ ഗാസിലേക്ക് convert ചെയ്യുന്നതിനെ കുറിച്ച ഒരു സവിസ്തര വിവരണം തരാമോ?

  • @nausherhassan6443
    @nausherhassan6443 3 ปีที่แล้ว +55

    Fiat linea/punto
    വെല്ലാൻ ഇതുവരെ ഇന്ത്യയിൽ ഇതുവരെ ഒരു കാർ വന്നിട്ടില്ല, ഇനിയൊട്ടു വരികയുമില്ല ...
    love fiat ♥️♥️♥️♥️

    • @kannannairkk4512
      @kannannairkk4512 2 ปีที่แล้ว

      Skoda പിന്നെ ഊമ്പൻ ഇരിക്കുവാണോ 🤣🤣🤣

    • @mafsal007
      @mafsal007 2 ปีที่แล้ว

      🤣🤣😂

    • @udhayakumarkb1919
      @udhayakumarkb1919 2 ปีที่แล้ว +4

      Athu bro vere vandy oodikyathath kondaavum😂

    • @kannannairkk4512
      @kannannairkk4512 2 ปีที่แล้ว

      ശെരിയാ....fiat ഇന്ത്യയിൽ വന്നത് വന്നു... ഇനി വരില്ല... 🤣🤣

    • @mrinaldev7423
      @mrinaldev7423 2 ปีที่แล้ว

      😂😂

  • @സുരാജ്എൻഎസ്
    @സുരാജ്എൻഎസ് 3 ปีที่แล้ว +3

    നിങ്ങളുടെ ഈ വിവരണം കേട്ടാൽ എടുക്കാൻ പോകുന്ന ആളും ഇതിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കും.കാരണം ഇതിലും ഒത്തിരി നല്ല വണ്ടികൾ ഇപ്പോൾ വിപണിയിൽ ഉള്ളപ്പോൾ..

  • @JmZ828
    @JmZ828 ปีที่แล้ว +1

    Good information I love it that

  • @irshadm1996
    @irshadm1996 3 ปีที่แล้ว +2

    Fiat linea driving comfort ugran aan
    Diesel pipe (pump to engine) vere vandiyudeth suite aavumo ?
    Suspension vere vandiyude suite aavumo ?
    Viper vere vandiyudeth patuo ?
    Plss reply me 😇😇 im trapped

  • @jacksonfrancis7150
    @jacksonfrancis7150 2 ปีที่แล้ว +3

    Three days continuous ride by myself. very smooth ride and even I didn't have a minor body pain.. Fiat Punto emotion

  • @hasheem8285
    @hasheem8285 4 ปีที่แล้ว +28

    Steering Wheel tight ആവുന്നത് hydraulic steering wheel ആയത് കൊണ്ടാണ്.
    അത് സുരക്ഷയുടെ ഭാഗമായിട്ടാണ്.
    ഇലക്ട്രോണിക് steering wheel കയ്യിൽ നിൽക്കില്ല വളവിലും ഹൈ സ്പീഡിലും.
    Hydraulic Steering ൻറ ഗുണമാണ് ഇതിന് കിട്ടുന്ന Corner Stability and Stability

    • @anoopks7608
      @anoopks7608 4 ปีที่แล้ว +2

      കറക്റ്റ് ആണ്... നല്ല സേഫ് ആണ്...

    • @torqueend1874
      @torqueend1874 4 ปีที่แล้ว +1

      hydtolic steering weel aanu superb.. chilavu kurakkan aayiitanu ippol electronic aakkiyathu

    • @anoopks7608
      @anoopks7608 4 ปีที่แล้ว

      @@torqueend1874 correct...... നല്ല control ആണ്......

    • @vivekvinod4435
      @vivekvinod4435 4 ปีที่แล้ว +1

      Yes nalla handling anu 100 120 poyalum ariyan illa

    • @warrior-cf6gw
      @warrior-cf6gw 2 ปีที่แล้ว

      Electrical steering 40 km speed akumbol cut akum എന്ന് തോന്നണു

  • @kiranfreddy
    @kiranfreddy 4 ปีที่แล้ว +9

    linea odichal pinne vere oru vandiyum ishtamakilla, nammude workshop evideyanu, timing chain maran enthu chilavu varum

  • @shafikareem8869
    @shafikareem8869 ปีที่แล้ว +1

    Linea ഡീസൽ spare പാർട്സ് അവൈലബിൾ ആണോ വണ്ടി എടുത്താൽ കുഴപ്പമുണ്ടോ

  • @santhosh1173
    @santhosh1173 2 ปีที่แล้ว +1

    Addyam aayi edukan ithu edukamo or alto, santro ithil etha nalathu

  • @aryanjoby6109
    @aryanjoby6109 4 ปีที่แล้ว +2

    Ford fiesta, figo old Sadharana karanu edukkan pattumo

  • @diaryofwheel
    @diaryofwheel 2 ปีที่แล้ว +1

    Chettaa fiat linea petrol Or diesel... Punto Or linea.. Ethanu maintenance kurav... Family use inu personal loan eduth edukunnathanu..

  • @prajeeshprajeesh4439
    @prajeeshprajeesh4439 2 ปีที่แล้ว +1

    Mahindra supro Maxi Truckറിമി ചെയ്യാമോ

  • @chubikuttan
    @chubikuttan 3 ปีที่แล้ว +2

    Petrol or diesel ethinanu maintenance kuravu palarum parayunnu diesel apekshichu petrolinu maintenance kooduthal aanennu oru vandi edukkan plan cheyyunnundu ethu variant edukanam ennu confussion

  • @dreamplanbuilder6801
    @dreamplanbuilder6801 4 ปีที่แล้ว +18

    Linea tjet chila partsinte cost njan parayam
    1. Indicator combination switch - 16000
    2. Rear brake pad 7000
    3. Front brake pad 8000
    4. Wiper motor 8500
    5. Mirror assy 2000
    6. Turbo plumbing pipe 4500 ( Eli kadichu kalanju)
    7. Door chrome beading 5000
    8. Bumper rear 5000 ( painting 7000)
    Pinne normal service showroom il 9000 anu package.

  • @faizalraazy91
    @faizalraazy91 4 ปีที่แล้ว +12

    Toyota corolla Diesel 2010 to 2013 model review cheyyamo ? A request

  • @kripadasmurali5486
    @kripadasmurali5486 2 ปีที่แล้ว +2

    ചേട്ടാ 2009 petrol model മൈലേജ് എത്ര കിട്ടും?

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD 4 ปีที่แล้ว +3

    chevrolet optra magnum, fiat linea ...2um vere level look&design

  • @sreeraghmohanan7831
    @sreeraghmohanan7831 3 ปีที่แล้ว +2

    സ്വന്തമായും ആദ്യമായും വാഹനം എടുക്കുന്ന വർക്ക് ഈ വാഹനം അനുയോജ്യമാണോ അതൊ മറ്റെതെങ്കിലും വാഹനം ഉണ്ടെങ്കിൽ പറയാമോ

  • @arjun3169123
    @arjun3169123 ปีที่แล้ว +1

    Fiet ennalle ellaa vandium idhupoolaaa ....care cheyyanm

  • @niyaskparampil6614
    @niyaskparampil6614 3 ปีที่แล้ว +3

    ഞാൻ എടുക്കാന്‍ പ്ലാൻ ഉണ്ട് edukkamo?

  • @hanaan__429
    @hanaan__429 3 ปีที่แล้ว +3

    kurach years kazhinjaal meter fade aayippovum.

  • @sunilmurali7459
    @sunilmurali7459 4 ปีที่แล้ว +3

    എവിടെയാണ് നിങ്ങളുടെ workshop ?

  • @abhishekkurup8416
    @abhishekkurup8416 3 ปีที่แล้ว +1

    Hyundai Accent petrol video please

  • @vijeeshmusic3384
    @vijeeshmusic3384 4 ปีที่แล้ว +5

    സൂപ്പർ വീഡിയോ.. ഉള്ള കാര്യം പറഞ്ഞു..🥰🥰.. ഇനി ഫിയറ്റ് പാലിയോ കൂടി ഓണ് ചെയ്യൂ സെബി..😍😍👍👍

  • @SmilingBreakingWaves-ec6yy
    @SmilingBreakingWaves-ec6yy 4 หลายเดือนก่อน +1

    Eeeco kurich oru video cheyy bro 😊❤

  • @ridingman2082
    @ridingman2082 ปีที่แล้ว +1

    Fiat palio ഒന്ന് ചെയ്യുമോ

  • @avinmcmxcv
    @avinmcmxcv 4 ปีที่แล้ว +2

    Punto ano Linea ano nallatu kondu nadakkan??
    Pls reply...🙏🏼

    • @anazmalik8220
      @anazmalik8220 3 ปีที่แล้ว +2

      Lenia kidu veree level long drive mileage 21 pakka

  • @muneermajeed8991
    @muneermajeed8991 4 ปีที่แล้ว +5

    Fiat linea petrol cheyamo

    • @krishnadas6596
      @krishnadas6596 4 ปีที่แล้ว

      Please do T Jet Linea,thanks

  • @nostog5085
    @nostog5085 4 ปีที่แล้ว +1

    Ikka ford fiesta 2010 mdl decarbanisation cheyyunnathukond entengilum kuzhappamundo.palarum pala abhiprayangal parayunnu.cheytal engine oil leak cheytu poliyumo.?reply taramo.pls.

  • @jobinjolly3384
    @jobinjolly3384 2 ปีที่แล้ว +1

    Datsun go chyamo

  • @shijinsp4029
    @shijinsp4029 2 ปีที่แล้ว +1

    Fiat Punto car diesel 2011 kollamo medikanane

  • @fulla4023
    @fulla4023 3 ปีที่แล้ว +2

    Saleemka.. Enikkoru swift desire venamayirunnu... Oppich tharaan pattumo.. Range 150k to 250k. Model above 2010😁

  • @pranavappu7041
    @pranavappu7041 4 ปีที่แล้ว +3

    Parts kittan budhimutt unto.. Pinne maintenance charge kooduthal aano

  • @naseef_nas
    @naseef_nas ปีที่แล้ว +1

    ലീനിയ ആണോ അതോ പഴയ 2008 hyundai Verna aano better എന്ന് പറയാമോ ❤. Plss

    • @Pattasu-balu-q2p
      @Pattasu-balu-q2p 6 หลายเดือนก่อน

      Vandi better endhu kondum fiat aaaaa....... But spare kittan ulla chance new features agane okke undengil patilla... Pakshe ath odichal vere odikila... I have linea.... Diesel

  • @kaztgaming9235
    @kaztgaming9235 8 หลายเดือนก่อน +1

    പുണ്ടോ ഡെ സ്പെയർ പാർട്സ് കിട്ടുമോ ബ്രദേർ പുണ്ടൊ എടുക്കാൻ പ്ലാൻ ഉണ്ട് റിപ്ലേ തരനെ പ്ലീസ്

  • @saneeshtirur1246
    @saneeshtirur1246 4 ปีที่แล้ว +2

    Sabin chetta good video

  • @NeverGiveup-ow3iu
    @NeverGiveup-ow3iu 2 ปีที่แล้ว +1

    Ithinte cluch full Maran ethra akum ennu parayamo sir

  • @dinlaltm4162
    @dinlaltm4162 4 ปีที่แล้ว +4

    Rough use cheyythalum athyavasyam thaangunna vandikal parichayapeduthamoo😁

  • @mohammedmammu2964
    @mohammedmammu2964 4 ปีที่แล้ว +1

    Very intrasting class

  • @nellayi-antokalan
    @nellayi-antokalan 4 ปีที่แล้ว +2

    in THRISSUR where we can do alterations&modifications in punto?is there any modified puntos here pls upload the picture.

  • @survivalofthefittest5654
    @survivalofthefittest5654 4 ปีที่แล้ว +23

    Quadrajet alla chetta..multijet.....tata using same engin and calling quadrajet

    • @AlwinTechyVlogs
      @AlwinTechyVlogs 4 ปีที่แล้ว +5

      Quadrajet and multijet is almost same

    • @aswinraj7702
      @aswinraj7702 4 ปีที่แล้ว +2

      Yes

    • @Hari-qn8vm
      @Hari-qn8vm 4 ปีที่แล้ว +2

      @@AlwinTechyVlogs not almost

    • @AlwinTechyVlogs
      @AlwinTechyVlogs 4 ปีที่แล้ว +1

      @@Hari-qn8vm pinne engane aann cheetta

    • @NithinTechVlog
      @NithinTechVlog 4 ปีที่แล้ว +1

      2m same engine ann multi jett ayond kurach jett kooti ennolo vere onnum illa

  • @Rahul_Mananthavady
    @Rahul_Mananthavady 4 ปีที่แล้ว +10

    ഇക്കാ ഞാൻ കാത്തിരുന്ന വീഡിയോ😍

  • @karnikaram4648
    @karnikaram4648 4 ปีที่แล้ว +1

    സബിൻ ഇക്ക ആൾട്ടോ lxi 2007 മോഡൽ വണ്ടിയുടെ accelerator കേബിൾ free play കൂട്ടുകയോ കുറക്കുകയോ ചെയ്താൽ വണ്ടിക്കു എന്തെങ്കിലും complaint ഉണ്ടാവുമോ

  • @nisarparoli8894
    @nisarparoli8894 3 ปีที่แล้ว +1

    fiat palio 2008 കുറച്ച റിവെ ചെയ്യാമോ

  • @jobinthomas9051
    @jobinthomas9051 2 ปีที่แล้ว +1

    bro t jet 2011 model 1.55 nalloru deal anooo

  • @pmfoods1862
    @pmfoods1862 3 ปีที่แล้ว +1

    Can you give the feed back about petrol Linea

  • @thedreamer6620
    @thedreamer6620 3 ปีที่แล้ว +1

    മീറ്റർ display മാത്രമായി മാറ്റാൻ കിട്ടുമോ അതോ meter consol കംപ്ലീറ്റ് ആയിട്ട് മാറ്റണ്ടിവരുമോ

  • @basithmlpm4956
    @basithmlpm4956 4 ปีที่แล้ว +3

    Service cost എത്ര വരുന്നുണ്ട്

  • @irshadm1996
    @irshadm1996 3 ปีที่แล้ว +3

    FIAT LENIA ENTE KAYYILUM UND .. PARTS KITTAN VALLYA BUDHIMUTTAN... AVAILABLE AAYITULLA STHALAM ARIYAVUNNAVAR ONN REPLY THARU

  • @GEOSHROSHAN
    @GEOSHROSHAN 8 หลายเดือนก่อน

    Glow plugs are only meant for starting the diesel engine. Just heat up the fuel for combustion. In Kerala conditions, it is not a problem. I am not sure if it may lead to any other problems.
    Also, you should have spoken about the class leading features it comes with like all electronics are wired and any fused bulb appears in the inst cluster plus the follow me head lamps (first in India) rain sensing vipers, auto head lights. Most importantly how the car is wired to prevent you from leaving the car with head lights on... As you need to manually turn the lights off and then on, after turning the key off... In case you need to keep the headlight or the parking lights on. No doubt that Fiat linea was made ahead of its times and still holds good for its competition.

  • @jickson925
    @jickson925 4 ปีที่แล้ว +1

    Chettaaa 2007 model verna oru video chayoo

  • @roji11
    @roji11 4 ปีที่แล้ว +2

    Ikka.. skoda yeti review cheyyamo?

  • @ajaygnair8413
    @ajaygnair8413 7 หลายเดือนก่อน +1

    Ipo ithinte parts kittumo

  • @ManeeshShoolapani-br2qu
    @ManeeshShoolapani-br2qu ปีที่แล้ว +1

    ചേട്ടാ ഇതിന്റെ ക്ലച്ചു മാൻസാ ക്കു same ആണോ പിന്നെ സസ്പെന്ഷൻ ഒന്ന് റിപ്ലേ

  • @sajeerep9800
    @sajeerep9800 4 ปีที่แล้ว +6

    i 10 പെട്രോൾ വീഡിയോ ചെയ്യോ...

  • @lijomonmathew8515
    @lijomonmathew8515 2 ปีที่แล้ว +1

    Linea petrol എങ്ങനെയുണ്ട് എടുക്കുവാൻ പറ്റുമോ

    • @lijomonmathew8515
      @lijomonmathew8515 2 ปีที่แล้ว

      Complete ഉണ്ടാക്കുമോ

  • @ananthakrishna8840
    @ananthakrishna8840 2 ปีที่แล้ว +1

    I need a good Linea diseal

  • @satharsathar8567
    @satharsathar8567 3 ปีที่แล้ว +1

    Hyndai old verna riwe cheiyo

  • @abhijithambady6444
    @abhijithambady6444 2 ปีที่แล้ว +1

    Linea petrol ano diesel ano nallathuuuuuuuuuuu????

  • @masscvlt7840
    @masscvlt7840 4 ปีที่แล้ว +2

    Super

  • @aneeshrc6848
    @aneeshrc6848 3 ปีที่แล้ว +2

    Spare parts availability eganund

  • @trollmalayalam2258
    @trollmalayalam2258 4 ปีที่แล้ว +2

    Indigo manza vs fiat Linea ഇതിൽ എതാണ് better options

    • @mayflame
      @mayflame 3 ปีที่แล้ว +3

      സംശയം എന്താ ഫിയറ്റ് ഫിയറ്റാണ് സൂപ്പർ കാർ

    • @niriap9780
      @niriap9780 3 ปีที่แล้ว

      Indigo Manza complaint varilla and spares available aanu affordableum aanu ....

  • @faizalfaizal4542
    @faizalfaizal4542 3 ปีที่แล้ว +1

    Bro milega problem 11 kittunu any solutiin

  • @bijeshnair1366
    @bijeshnair1366 3 ปีที่แล้ว +1

    Ente fiat linea aanu....it is 2010 Diesel Emotion. Vallatha pogayanu varunnadu start cheyyumbol...for almost 1-2 kms...pinne sheriyavum...turbo boost ottum illa....Showroom il kaanichu...turbo change cheydu..it is not working properly. It is my first car and i love it very much... can anyone help me out fix it.

  • @manu-dk6dv
    @manu-dk6dv 4 ปีที่แล้ว +3

    ഇക്ക അന്ന് പറഞ്ഞു cruze ഓട്ടോമാറ്റിക് നല്ലതാണ് എന്ന് ഒരു cruze ഓട്ടോമാറ്റിക് വീഡിയോ ചെയ്യുമോ

    • @NithinTechVlog
      @NithinTechVlog 4 ปีที่แล้ว +4

      Kuzhpm onnum illa work vannal atharm onn cheruthayi vekandi varum

  • @mayflame
    @mayflame 4 ปีที่แล้ว +4

    Fiat made like a tank. I m luv it

  • @manu-dk6dv
    @manu-dk6dv 4 ปีที่แล้ว +2

    Cruze ആൻഡ് accord ഇതാണ് നല്ലത്. Cruze ഓട്ടോമാറ്റിക് and accord manual

    • @ridersrealmkerala1176
      @ridersrealmkerala1176 4 ปีที่แล้ว +1

      Accord kurach koodi power kaanum bro
      Engine life ond
      Rand aayalum spare kittan tough aanu
      I prefer accord

  • @madhupappadam1666
    @madhupappadam1666 4 ปีที่แล้ว +1

    ലോ ബഡ്ജറ്റ് sedan car എടുക്കാൻ ആഗ്രഹം ഉണ്ട് ഏതാണ് ചോയ്‌സ്, ലാൻസർ, ഫോർഡ്, ലിനിയ......

    • @aravindar522
      @aravindar522 4 ปีที่แล้ว +2

      Ford Fiesta edukk...Lancer, Linea oke parts kittan paad aanu..Ford Fiesta pinneyum kitum parts..athumala Fiesta oru drivers car aanu..

  • @callme_jangoo
    @callme_jangoo 4 ปีที่แล้ว +1

    Hyundai verna or skoda luara etha nalla car chelavu kuravum

  • @AnandhuAnandhuanandhu-mq2wq
    @AnandhuAnandhuanandhu-mq2wq 10 หลายเดือนก่อน +2

    KL16❤

  • @edwin_davis
    @edwin_davis 4 ปีที่แล้ว +1

    1 lakh oodiya Punto yude steering tightum vibrationum und...repair cheyan patumoo adho steering column replace cheyanda varumoo

  • @eldoseroy7948
    @eldoseroy7948 4 ปีที่แล้ว +2

    Chetta Volkswagen jetta review please

    • @irfanmhd5345
      @irfanmhd5345 4 ปีที่แล้ว +1

      അടിപൊളി vandiyan
      Jetta diesel user ആണ് njan

  • @janaramesh953
    @janaramesh953 4 ปีที่แล้ว +4

    Waited for long time of this video..

  • @scs1518
    @scs1518 4 ปีที่แล้ว +3

    Fiat palio multi jet ankine und.. അറിയാവുന്ന ആരെങ്കിലും പറഞ്ഞു തരുമോ.. Sabin ikka reply മതി like venda

    • @animalrelatedviralvideos1196
      @animalrelatedviralvideos1196 4 ปีที่แล้ว +1

      Very good vehicle
      But spare parts kittan time edukkum.kurachu expensum anu.but pettennu complaint varilla

    • @nisarhusainpm
      @nisarhusainpm 4 ปีที่แล้ว

      Very good car

  • @ahrazdxb
    @ahrazdxb 3 ปีที่แล้ว +1

    Instrument cluster 2nd hand kitan vagupundo?

  • @vishnuag2037
    @vishnuag2037 4 ปีที่แล้ว +1

    Chetta hyundai fluidic verna 1.6 crdi

  • @aircolegrandinn5665
    @aircolegrandinn5665 3 ปีที่แล้ว +3

    Good Review & correct info about Linea . Their service centres in kerala spoiled this brand and rip your pocket .otherwise its a mini Benz. I used 9 years 80k km with minor issues on turbo/clutch . Petes or code16 will turn this into a race car again got Mileage+22km/ DSL litre.

    • @athultitus
      @athultitus 3 ปีที่แล้ว +1

      remap cheythappo mileage koodiyo? 🤔

  • @prabinnedumparambil5297
    @prabinnedumparambil5297 4 ปีที่แล้ว +2

    Turbo. Complaints ne പറ്റി വീഡിയോ ചെയ്യാമോ.... Turbo ചീത്തയായാൽ വണ്ടി വലി കൊറയുമോ???

  • @MrGoodboyhatred
    @MrGoodboyhatred 4 ปีที่แล้ว +11

    കിടിലം വണ്ടി ആണ്.. യാത്ര സുഖം.. 30 ലക്ഷത്തിന്റെ ലുക്ക്‌.. പവർ കുറച്ചൂടെ ഉണ്ടായിരുന്നെങ്കിൽ കിടു കിടിലം ആയേനെ.. സ്വിഫ്റ്റ്, സാൻട്രോ ഒക്കെ ഉണ്ടായിരുന്നപ്പോൾ ഒരു കാർ എന്നെ തോന്നിയിരുന്നുള്ളൂ.. linea വാങ്ങിയതോടെ ഒരു ആത്മബന്ധം ഉള്ള കാർ പോലെ ഫീൽ.. അത് ഒരു പ്രത്യേകത ആണ്

    • @AsarAsarasarasar-kl3mt
      @AsarAsarasarasar-kl3mt ปีที่แล้ว

      മൈലേജ് ഡീസൽ എത്ര കിട്ടും

    • @AsarAsarasarasar-kl3mt
      @AsarAsarasarasar-kl3mt ปีที่แล้ว

      മൈന്റ്ൻസ് എങ്ങനെ ഉണ്ട്.... ഞാൻ ലോങ്ങ്‌ യാത്ര ഇഷ്ടം ഉള്ള ആളാണ്.... അതിനു പറ്റുമോ

  • @sivakumarsiva8670
    @sivakumarsiva8670 4 ปีที่แล้ว +4

    ചേട്ടായി ഞാനൊരു Turbocharger ടെക്നീഷ്യൻ ആണ് എന്തെങ്കിലും പാർട്സ് വേണമെങ്കിൽ പറയു

    • @blipbytes
      @blipbytes 3 ปีที่แล้ว +1

      Turbo ulla vandikalkku ... Turbo tune cheythu max akkan pattumo??

    • @LJ-ht7qr
      @LJ-ht7qr 2 ปีที่แล้ว

      Can u mention ur number?

  • @faisy3672
    @faisy3672 ปีที่แล้ว

    Engine pani vannal ethra aavum same like swift or vista aano amount onnu parayavo

  • @therealmk1341
    @therealmk1341 4 ปีที่แล้ว +1

    Ikka hyundai i10 1st gen onn cheyyuvo

  • @vishnupremji1741
    @vishnupremji1741 4 ปีที่แล้ว +1

    Ekka old hyundai verna & maruthi S×4 mechanical review edamo ?

  • @albinsunny1104
    @albinsunny1104 4 ปีที่แล้ว +1

    Wagoner 2008 modal cheyamo

  • @muneermajeed8991
    @muneermajeed8991 4 ปีที่แล้ว +1

    Fiat palio petrol chyyumo

  • @pradeep.mnandanamvilakkupa3318
    @pradeep.mnandanamvilakkupa3318 4 ปีที่แล้ว +2

    ikkka...eanneppoleulla sdharanakkarnu ariyandda karayggalalem... supper
    ikka, Safari cheyamo

  • @oneman3848
    @oneman3848 4 ปีที่แล้ว +5

    SX4 carinte video chyyy

  • @aryanjoby6109
    @aryanjoby6109 4 ปีที่แล้ว +1

    Ford fiesta review cheyyamo

  • @abdulsalamlenid8653
    @abdulsalamlenid8653 4 ปีที่แล้ว +1

    Fired eco sport diesel .....please review..