Chevrolet Cruze detailed malayalam review

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • chevrolet cruze ltz review
    and topend testing chevrolet cruze is the massive car in this segment and unfortunately now its not in india people calls diesel rocket becuase this car is truly fun to drive

ความคิดเห็น • 221

  • @sonuajayan9925
    @sonuajayan9925 3 ปีที่แล้ว +201

    11 വർഷം കാത്തിരുന്നു ക്രൂസ് സ്വന്തമാക്കി... എടുക്കേണ്ട പണി കിട്ടും എന്ന് പറഞ്ഞ എല്ലാവർക്കും വണ്ടി ഓടിക്കാൻ കൊടുത്തു... ഓടിച്ചവർ എല്ലാം ഇവന്റെ പെർഫോമൻസിൽ വായടച്ചു... ഓട്ടോമൊബൈൽ ഫീൽഡിൽ ജോലി ചെയ്യുന്നതുകൊണ്ട് എനിക്ക് പാർട്സ് വിലകുറച്ചു പലയിടത്തുന്നും കിട്ടുന്നതുകൊണ്ട് സേഫ് 😀

    • @themallueverywhereist3075
      @themallueverywhereist3075  3 ปีที่แล้ว +24

      Kuttam parayunnavar onnum nalla vandikal odikkathavar aanu bro

    • @abhikanthsabu4919
      @abhikanthsabu4919 2 ปีที่แล้ว +3

      Anganeyaanu oru nalla cruz thiranju adikunnath...anthokeyanu nokendathu

    • @bolivian2169
      @bolivian2169 2 ปีที่แล้ว +1

      Bro contact number taroo allel insta id or whtsapp

    • @yaminappus2414
      @yaminappus2414 2 ปีที่แล้ว +1

      Bro.. Insta Id tharo..? Enikkum vaghaan interest inde.. 🙂

    • @badushjbadushj3563
      @badushjbadushj3563 2 ปีที่แล้ว +1

      Bro parts kittanayi..bro da num sent plz

  • @rahmanrahmans6855
    @rahmanrahmans6855 11 หลายเดือนก่อน +9

    8 വർഷം ആയി യൂസ് ചെയ്യുന്നു,150000 km ആയി, നല്ല രീതിയിൽ nokki കൊണ്ട് പോവുന്നു majer സർവീസ് എല്ലാം ചെയ്തു, 180 vare സ്പീഡിൽ ഓടിച്ചിട്ടുണ്ട് ❤

    • @prasanthms9620
      @prasanthms9620 4 หลายเดือนก่อน

      Clutch issue ndo....

  • @supersens5047
    @supersens5047 3 ปีที่แล้ว +60

    Machanee my dream car . Ellaa divasavum filter vach thappum aarelum new video upload cheythittundo nokkan. Appo dhee kedakkunn. .😍😍

    • @themallueverywhereist3075
      @themallueverywhereist3075  3 ปีที่แล้ว +5

      One day dream will comes true bro 😍😍😍

    • @supersens5047
      @supersens5047 3 ปีที่แล้ว +2

      @@themallueverywhereist3075 Kannur oru cruze und. Godzilla.Fully modified. insta I'd Abukenz pattuvane oru review.. machane onn insta I'll contact cheyth nokku

    • @themallueverywhereist3075
      @themallueverywhereist3075  3 ปีที่แล้ว +2

      Okay i will try bro kittiyaal urappaayum chayyaam 😍😍

    • @supersens5047
      @supersens5047 3 ปีที่แล้ว +2

      @@themallueverywhereist3075 ok broo.

    • @uaemallu9845
      @uaemallu9845 3 ปีที่แล้ว +1

      @@supersens5047 njan edknind mutheee 2011 model sett look

  • @ajeesht8840
    @ajeesht8840 2 ปีที่แล้ว +10

    നിലവിൽ cheverlot optra..cheveelot aveo sedan.. use ചെയ്യുന്നുണ്ട്..ഇനി cruze ആണ് അടുത്ത ലക്ഷ്യം

  • @akhilvinayak6985
    @akhilvinayak6985 3 ปีที่แล้ว +3

    ഞാൻ ടൊയോട്ടയിൽ ഇന്റർവ്യൂനു ചെന്നപ്പോഴാണ് ക്രൂസ്നെ പറ്റി ആദ്യമായി കേൾക്കുന്നത് ബെൻസ് ബിഎം നോടുപോലും പിടിക്കുന്നവൻ അവിടെ ഡ്രൈവേഴ്സ് ജോബിന് ഇന്റർവ്യൂ അറ്റന്റ് ചെയ്യാൻവന്ന മിടുക്കന്മാരായ തിരുവനന്തപുരം പൈയ്യന്മാർ അവരുടെ ഭാഷയിൽ പറയുന്നത് പോളൊന്നോഡ്‌ പോകും എന്നാണ്. നിങ്ങളുടെ അവതരണം സൂപ്പർ 👌

  • @DragsArena
    @DragsArena 3 ปีที่แล้ว +24

    One of my fav car❤️🔥

  • @alfaonetech
    @alfaonetech 3 ปีที่แล้ว +92

    chevrolet lovers undo❤️❤️

  • @Mohd_Razin
    @Mohd_Razin 8 หลายเดือนก่อน +1

    Ee vandieede Look and Diesel Engine....🖤🥵🔥🔥

  • @Rod495
    @Rod495 หลายเดือนก่อน +2

    My dream: cruze,vrs

  • @ansarsha.n8888
    @ansarsha.n8888 3 ปีที่แล้ว +4

    Kathirunna video ❤❤❤❤❤❤❤cruze uyir😃😃😃😃😃😁😁😁

  • @underootsteam4062
    @underootsteam4062 5 หลายเดือนก่อน

    എനിക്ക്‌ എട്ടിന്റെ പണി തന്ന വണ്ടിയാണു. Cruze 2013 Model Automatic. ഓടിച്ച്‌ നോക്കിയപ്പൊ തോന്നിയ smooth driving experience കൊണ്ടാണു വണ്ടിയെടുത്തത്‌. 2 വർഷം ഓടിയപ്പൊഴേക്കും എഞ്ചിനിൽ നിന്ന് ഒരു spark sound വന്ന് തുടങ്ങി, overheating, gear switch ചെയ്യാൻ സമയമെടുക്കൽ, പ്രശ്നങ്ങൾ ഒന്നൊന്നായി വന്ന് തുടങ്ങി. പുതിയ എഞ്ചിൻ വാങ്ങി ഫിറ്റ്‌ ചെയ്തു. 2 മാസമായപ്പൊ വീണ്ടും തുടങ്ങി ഗിയറിന്റെ പ്രോബ്ലം.
    വണ്ടി വിൽക്കാൻ നോക്കിയപ്പൊ ഇപ്പൊ വാങ്ങിയതിന്റെ പകുതി വില പോലും കിട്ടുന്നില്ല. (എഞ്ചിൻ മാറ്റിയതിനും റിപ്പയർ ചെയ്തതിനും ചിലവാക്കിയത്‌ വേറെ തന്നെ നഷ്ടം ഉണ്ട്‌). ഇനി ജീവിതത്തിൽ ഒരിക്കലും Chevrolet ന്റെ ഒരു വണ്ടി എടുക്കില്ല.

  • @ninja300riderz
    @ninja300riderz ปีที่แล้ว +3

    iam proud to be the cruze owner 2nd

  • @shijukumar3499
    @shijukumar3499 3 ปีที่แล้ว +7

    Bro facelift years epozhoke aanu?

  • @ninja300riderz
    @ninja300riderz ปีที่แล้ว +6

    nice car aanu

  • @arjunachuzz3536
    @arjunachuzz3536 ปีที่แล้ว +3

    Mavelikkara registration ❤

  • @alestinjomartin9442
    @alestinjomartin9442 2 ปีที่แล้ว +7

    I have a Cruze 🥰💞

    • @niyasniyas7626
      @niyasniyas7626 2 ปีที่แล้ว +1

      Bro cruze eduthal pani kittumo??Spare inu budhimutt undo?

    • @alestinjomartin9442
      @alestinjomartin9442 2 ปีที่แล้ว +2

      @@niyasniyas7626Parts oke available aane...but it expensive to maintain.

    • @ninja300riderz
      @ninja300riderz ปีที่แล้ว

      yenikum cruze automatic undu

    • @jicksonvarghese9395
      @jicksonvarghese9395 ปีที่แล้ว

      Milage ethra ind

    • @yourhoney3687
      @yourhoney3687 11 หลายเดือนก่อน

      @@alestinjomartin9442 around how much

  • @govinthpotty9659
    @govinthpotty9659 3 ปีที่แล้ว +2

    ബ്രോ... സൗണ്ട് ഇടയ്ക്ക് ഇടയ്ക്ക് കട്ടാവുന്നു. ക്ലിയറാവുന്നില്ല 😘😘😘

  • @sarathmangadapally275
    @sarathmangadapally275 3 ปีที่แล้ว +4

    yaaa moonee...🤑🌿🌿🔥🔥🔥🔥

  • @ashm9760
    @ashm9760 ปีที่แล้ว +2

    Ithil eth year thott an type 2 engine vann thudangiye. 2011 cruze lt type 2 ano?

    • @autobeats369
      @autobeats369 4 หลายเดือนก่อน

      Alla 2012

  • @adhi6496
    @adhi6496 2 ปีที่แล้ว +3

    Nice review bro but korch parts nte name bro maari parayunund like break calper nne disc ennum hand break nne hand rest ennum anghane kurach kaaryangal koodi sredhichal oru proper reviewer aakam🔥🔥

    • @themallueverywhereist3075
      @themallueverywhereist3075  2 ปีที่แล้ว +2

      thanks bro 💥💥💥 thank u so much

    • @adhi6496
      @adhi6496 2 ปีที่แล้ว +1

      @@themallueverywhereist3075 welcome broi😍❤️ review adipoli aane 30 min nte moolil undelum kand irnapo arinjathe illa

    • @themallueverywhereist3075
      @themallueverywhereist3075  2 ปีที่แล้ว

      Keep support bro 🥰🥰

  • @jijinrjayan7058
    @jijinrjayan7058 20 วันที่ผ่านมา

    Dream sedan❤

  • @a.j.rgaming1859
    @a.j.rgaming1859 ปีที่แล้ว +3

    Dream car

  • @amalkattanam7566
    @amalkattanam7566 3 ปีที่แล้ว +11

    ഇപ്പൊൾ ഈ കാർ എടുക്കുന്നകൊണ്ട് എന്തേലും കുഴപ്പം ഉണ്ടോ?
    Service,Spare, Maintenance?

    • @themallueverywhereist3075
      @themallueverywhereist3075  3 ปีที่แล้ว +12

      ഒരു കുഴപ്പവും ഇല്ല വിലക്കുറവിൽ നല്ല കിടിലൻ വണ്ടി കിട്ടും ധൈര്യമായി എടുത്തോ 😍😍😍

    • @arjucr7930
      @arjucr7930 3 ปีที่แล้ว +1

      Nalla ettinde paniyum

    • @arjucr7930
      @arjucr7930 3 ปีที่แล้ว

      Edinde clutch maranthanne nalloru coast varum

    • @themallueverywhereist3075
      @themallueverywhereist3075  3 ปีที่แล้ว

      @@arjucr7930 oru 2liter engine sedan aaanu 40k above undaaakum ellaaam koode namukku orumichu kittilla athaaanu prashnam

  • @rahulchandran3527
    @rahulchandran3527 ปีที่แล้ว +2

    Ford endeavour 2010-2014…review idaamo

  • @iarjuna
    @iarjuna 2 ปีที่แล้ว +5

    0:47 to 0:53 530d says hi ❤

  • @xavierxavier999
    @xavierxavier999 3 หลายเดือนก่อน +1

    Spare parts kitumo ipo ithin

  • @ninja300riderz
    @ninja300riderz ปีที่แล้ว +1

    mileage nokki arum edukallu only 10 to 13 km /ltr mileagekittum

  • @malayaleezzz1210
    @malayaleezzz1210 2 ปีที่แล้ว +5

    ഇതിന്റെ സ്പെയർ പാർട്സ് എല്ലായിടത്തും അവൈലിബിൾ ആണോ ബ്രോ? 🙄

  • @todaysdestinationwithsaneesh
    @todaysdestinationwithsaneesh 2 ปีที่แล้ว +1

    baiju n nairude aarenkilum aano sound saamyam und also avatharana shaily

    • @themallueverywhereist3075
      @themallueverywhereist3075  2 ปีที่แล้ว

      Kottayam aananne ullu ithuvare aashane njn nerittu kandittu koodiyillaa ❤️❤️

  • @shamilkk5854
    @shamilkk5854 2 ปีที่แล้ว +1

    Idh edh model aahn
    2011 model aahno

  • @ridewithmusic.
    @ridewithmusic. 2 ปีที่แล้ว

    Dipa subscribed 😍💥

  • @the_droco
    @the_droco 13 วันที่ผ่านมา

    Diesel Rocket💀⚰️

  • @arun300
    @arun300 17 วันที่ผ่านมา

    Parts kittand kuzhichidam

  • @sherinkurian9170
    @sherinkurian9170 2 ปีที่แล้ว +2

    തകഴി,പച്ച😍😍😍

  • @panavaramvlogs
    @panavaramvlogs 2 ปีที่แล้ว +1

    2012,13 model okke ippo eduthal pani kitto bro

  • @MOTIVE_SPADE
    @MOTIVE_SPADE 3 หลายเดือนก่อน

    Polo ye adich idum eee sadhanam agathi mwon aan ith😍

  • @salbinsabu5587
    @salbinsabu5587 3 ปีที่แล้ว +5

    😍😍😍

  • @jithin3466
    @jithin3466 11 หลายเดือนก่อน

    Bro oodikkunnath old egine aanu ath 160 bhp allla 150 aan

  • @Gopikrish516
    @Gopikrish516 ปีที่แล้ว

    Automatic gear mode undoo

  • @abhinavambadi9718
    @abhinavambadi9718 2 ปีที่แล้ว +2

    Bro manual mileage ethre und?
    Cluth pad mattan ethre expense avum?

  • @ameerb8095
    @ameerb8095 9 หลายเดือนก่อน

    Diesel automatic nu etra kittum milage

  • @paulwalker0803
    @paulwalker0803 2 ปีที่แล้ว

    Bro idhinte parts ippalum kittuo bro🤝 please reply

  • @praveenps89
    @praveenps89 3 ปีที่แล้ว +2

    🔥

  • @shihabads6198
    @shihabads6198 2 ปีที่แล้ว +1

    Millage egine

  • @ameerabbas9728
    @ameerabbas9728 2 ปีที่แล้ว +5

    Bro 2013 നു എന്ത് വില കൊടുക്കാം

    • @themallueverywhereist3075
      @themallueverywhereist3075  2 ปีที่แล้ว +1

      4 lks വരെ മോഹവില കൊടുക്കാം അല്ല എങ്കിൽ കണ്ടിഷൻ അനുസരിച്ചു

  • @asifnowshad5831
    @asifnowshad5831 2 ปีที่แล้ว +25

    ഇതിനെ ഡീസൽ റോക്കറ്റ് എന്ന് പറയുന്നത് optra magnum ഓടിക്കാത്തവർ ആണ് 🔥

    • @themallueverywhereist3075
      @themallueverywhereist3075  2 ปีที่แล้ว

      ❤️

    • @themallueverywhereist3075
      @themallueverywhereist3075  2 ปีที่แล้ว +9

      Pakshe power kooduthal cruze thanne aanu optra magnum 2ltr diesel aanenkilum ithrem power delivery illaa but athum super thanne aanu nalla stability aanu vandi

    • @asifnowshad5831
      @asifnowshad5831 2 ปีที่แล้ว +2

      @@themallueverywhereist3075 എനിക്കു കുറച്ചുകൂടി പവർ optrakku തോന്നി cruze 2 തവണ മാത്രം യൂസ് ചെയ്തത് കൊണ്ടും optra ഒരുപാടുത്തവണ ഉപയോഗിച്ചതുകൊണ്ടും ആകും.. Btw cruze owner ഉം അതു അംഗീകരിച്ചിട്ടുണ്ട് പുള്ളി chevi il service advisor കൂടെ ആയിരുന്നു

    • @themallueverywhereist3075
      @themallueverywhereist3075  2 ปีที่แล้ว +4

      ആവോ അറിയില്ല cruze 157bhp 350nm torque optra 125 bhp 305nm torque ആണ് നല്ല വിത്യാസം പവർ ഉണ്ട് cruze ഒന്ന് service ചെയ്യൂ എന്തേലും പ്രോബ്ലം ഉണ്ടെങ്കിലോ

  • @uaemallu9845
    @uaemallu9845 3 ปีที่แล้ว +2

    Ithintr spare okke kituo bro

  • @phenixshadw6042
    @phenixshadw6042 2 ปีที่แล้ว +1

    Clutch maraan 80k ik mukalil avuoo athrekm indo.... Rate oke

    • @themallueverywhereist3075
      @themallueverywhereist3075  2 ปีที่แล้ว

      കമ്പനി ഉണ്ടാരുന്ന സമയം 93000/- ആയാരുന്നു 💥💥

    • @mahimvm
      @mahimvm ปีที่แล้ว +1

      Clutch 12000/-
      Clutch release bearing 8000/-
      Flywheel 32000/-
      Available in market

    • @badushamubashir
      @badushamubashir ปีที่แล้ว

      45k verum

  • @jijojohn1518
    @jijojohn1518 2 หลายเดือนก่อน

    I have one

  • @shehinsha8055
    @shehinsha8055 11 หลายเดือนก่อน +1

    Baiju n nair de anukaranam thonunu kushalam parachil nalla koodudal ane

  • @Kukou-
    @Kukou- 2 ปีที่แล้ว +2

    എനിക്ക് oru cruze എടുക്കണം ന്നുണ്ട്.. 2012 model എത്ര രൂപ മാർക്കറ്റ് ഉണ്ട്?

  • @lijinbabu4800
    @lijinbabu4800 2 ปีที่แล้ว +2

    Bro clutch mathrame ullo heavy cost
    Baaki affordable ano??

    • @themallueverywhereist3075
      @themallueverywhereist3075  2 ปีที่แล้ว +1

      അങനെ അല്ല ബ്രോ എല്ലാം അത്യാവശ്യം നല്ല കോസ്റ് ആണ്

    • @lijinbabu4800
      @lijinbabu4800 2 ปีที่แล้ว +1

      @@themallueverywhereist3075 ok

    • @nuissances
      @nuissances 2 ปีที่แล้ว +1

      @@themallueverywhereist3075 Volkswagen Polo Jetta parts vechu nokumbol kozhapamilla Chevrolet parts .. pinne epppozhum pani varlla Volkswagen vechu nokumbol

  • @jawadjawad3529
    @jawadjawad3529 7 วันที่ผ่านมา

    12:57 puttum kutti 😹

  • @sreevinayak9459
    @sreevinayak9459 2 ปีที่แล้ว +1

    Bro parts availability പാടാണോ

  • @adhi917
    @adhi917 2 ปีที่แล้ว +3

    bro vandide parts kitto..company nirthipoyond parts onnum kittillannu ellarum parayunnu..🥲

    • @themallueverywhereist3075
      @themallueverywhereist3075  2 ปีที่แล้ว +2

      Angane issue mikkavarum parayunnupakshe vandi upayogikkunnavarkku spare kittunnund

    • @diilll5109
      @diilll5109 2 ปีที่แล้ว +1

      Korach time edukkum bro parts kittan.. but kittum

  • @aswanthr2880
    @aswanthr2880 2 ปีที่แล้ว +1

    Chetta ee vandi eni kettelleeee

    • @themallueverywhereist3075
      @themallueverywhereist3075  2 ปีที่แล้ว

      കമ്പനി സ്റ്റോപ്പ്‌ ചെയ്തു അതുകൊണ്ട് ഇനി ഇത് പുതിയത് വാങ്ങാൻ കിട്ടില്ല

  • @muhammedjabir8851
    @muhammedjabir8851 2 ปีที่แล้ว +1

    Automatic eduthal clutch pokumo

    • @themallueverywhereist3075
      @themallueverywhereist3075  2 ปีที่แล้ว

      ഉറപ്പ് പറയാൻ പറ്റില്ല നല്ല വണ്ടി ആണ് എങ്കിൽ പ്രോബ്ലം ഇല്ല നന്നായി ഓടിച്ചു നോക്കുക ലാഗ് ഉണ്ടോ എന്ന് നോക്കുക വലിവ് കുറവുണ്ട് എങ്കിൽ ക്ലച്ച് പ്രശ്നം ഉണ്ടാകും

    • @sajnakallangodan3977
      @sajnakallangodan3977 2 ปีที่แล้ว +1

      Manuelnekal automatic clutch last cheyym

  • @theeverywhereistt
    @theeverywhereistt 3 ปีที่แล้ว +1

    👍

  • @autopsycho5669
    @autopsycho5669 3 ปีที่แล้ว +2

    KL33 ❤️

  • @al__azadtechy4475
    @al__azadtechy4475 ปีที่แล้ว +1

    Cruze lovers like my comment

  • @GridStoryboards
    @GridStoryboards ปีที่แล้ว

    themallueverywhereist3075 ബ്രോ , ഈ വണ്ടി എടുക്കാൻ താല്പര്യം ഉണ്ട് . കുറെ ഒക്കെ നോക്കിയിട്ടും ഇപ്പോളത്തെ ഹൈ എൻഡ് sedan carsinte എല്ലാ featuresum ഉള്ള ഒരേ ഒരു under 5 lakh കാർ ആണ് cruze. ABs, cruise control, സൺറൂഫ്, automatic ട്രാൻസ്‌മിഷൻ, 163 bhp പവർ, 360 NM torque, automatic climate control, push button start, front and rear power windows, all wheel disc brakes, 4 air bags. ഇതൊക്കെ 5 lakhs അൻഡറിൽ കിട്ടിയാൽ പൊളിയല്ലേ. ബട്ട്‌ ഈ വീഡിയോയിലെ കമന്റ്സ് നോക്കിയപ്പോൾ കുറെ പേർ നെഗറ്റീവ് പറയുന്നുണ്ട്. വണ്ടി എടുത്താൽ പണികിട്ടും. എടുത്ത് പുലിവാല് പിടിച്ചവരെ അറിയാം എന്നൊക്കെ. What to do now. എടുക്കണോ വേണ്ടയോ എന്ന് കൺഫ്യൂഷൻ ആവുന്നു. എന്ത് ചെയ്യണം.????

  • @radin1331
    @radin1331 3 ปีที่แล้ว +1

    Bro nalla cruze indel ariyikkamo?

    • @themallueverywhereist3075
      @themallueverywhereist3075  3 ปีที่แล้ว

      Parayam bro

    • @nuissances
      @nuissances 2 ปีที่แล้ว

      Bro auto or manual ano nallathu

    • @themallueverywhereist3075
      @themallueverywhereist3075  2 ปีที่แล้ว

      Automatic aanu nallathu

    • @nuissances
      @nuissances 2 ปีที่แล้ว +1

      @@themallueverywhereist3075 automatic complaint vannal flywheel marendi varumo?

    • @themallueverywhereist3075
      @themallueverywhereist3075  2 ปีที่แล้ว

      എന്തിന് കംപ്ലൈന്റ്റ് എന്തിനാണോ വരുന്നത് അത് മാറുക

  • @ajithraju3005
    @ajithraju3005 2 ปีที่แล้ว +1

    Milage ethre kittinddi bro?

  • @HARIKRISHNAN-uj4qj
    @HARIKRISHNAN-uj4qj 2 ปีที่แล้ว +1

    DOHC Motor is better than VOHC Motor.

    • @themallueverywhereist3075
      @themallueverywhereist3075  2 ปีที่แล้ว

      DOHC Dual over head calm shaft what is VOHC

    • @HARIKRISHNAN-uj4qj
      @HARIKRISHNAN-uj4qj 2 ปีที่แล้ว

      Sorry bro I meant SOHC Motor. Typing mistake. Sorry.

    • @themallueverywhereist3075
      @themallueverywhereist3075  2 ปีที่แล้ว

      @@HARIKRISHNAN-uj4qj sohc is not much better than dohc

    • @HARIKRISHNAN-uj4qj
      @HARIKRISHNAN-uj4qj 2 ปีที่แล้ว +1

      Actually I am planning to buy one. So njan kure anweshichu cruzeine patty. Appozha arinje 2009-2012 models vannathu SOHC engines arunnu ennu. Athinu 150HP arnnu produce cheyunne. Pinne turbo placement mosham arunn. Pettann heat avum, power delivery mosham arunn. Nalla turbo lag anubhava pedumarunnu. Njan rand vandi 2010, 2009 models test drive chythu nokkiyarunn. Pinneanu Chevrolet 2012-2013 il updated engine kond vannath. 16HP koodi and 360Nm torque akki engine. Better power delivery arunn ee engine. Pinne turbo placement maari, akathe infotainment display valuthayakki (i think). Overall engine onnu refresh cheyth better akki.

  • @greasemonkey5188
    @greasemonkey5188 ปีที่แล้ว +1

    Mileage ethra kittum

  • @nithinvijayan1650
    @nithinvijayan1650 ปีที่แล้ว

    Octavia vrs undallo ee kalagattathil..

    • @themallueverywhereist3075
      @themallueverywhereist3075  ปีที่แล้ว

      VRS diesel aano 🙄

    • @nithinvijayan1650
      @nithinvijayan1650 ปีที่แล้ว

      @@themallueverywhereist3075 petrol ... So what ?

    • @themallueverywhereist3075
      @themallueverywhereist3075  ปีที่แล้ว

      Petrol and diesel class vithyasam alle vrs 160bhp 4600 rpm aanu cruze 163 bhp 3800 rpm aanu angane nokkiyaalum vrs pinnil thanne aanu

  • @rboy7398
    @rboy7398 2 ปีที่แล้ว +1

    Milage ethre kittum

  • @_im_limesh_4947
    @_im_limesh_4947 ปีที่แล้ว +1

    🤍

  • @dilshad7128
    @dilshad7128 ปีที่แล้ว

    Bro ith ekadesham two momthil ethra verum ithinmel kettaan model 2014 an

  • @ambadivlogs8737
    @ambadivlogs8737 2 ปีที่แล้ว

    Bro real wheel ano

  • @midhunmidhunignatious
    @midhunmidhunignatious ปีที่แล้ว +1

    Gtr 144p enn parayam

  • @appugamingyt8519
    @appugamingyt8519 2 ปีที่แล้ว +1

    Milage ethraya broo...manual disel il

  • @muhammedsharafudheen.t.k9043
    @muhammedsharafudheen.t.k9043 ปีที่แล้ว +1

    Bro pls mention spare availability contact number...

  • @adonzevibe6724
    @adonzevibe6724 2 ปีที่แล้ว +1

    Ee vandi kodukkunno

  • @niyast7130
    @niyast7130 2 ปีที่แล้ว +1

    ബ്രോ ഡീസൽ ഔട്ടോമാറ്റിക് എത്ര മൈലേജ് കിട്ടും ഈ വണ്ടിക്ക്

  • @akhilts385
    @akhilts385 ปีที่แล้ว +1

    ബ്രോ ethinte insurance ethranu

  • @ninja300riderz
    @ninja300riderz ปีที่แล้ว

    orikalum manual cruze edukaruthu ,

    • @themallueverywhereist3075
      @themallueverywhereist3075  ปีที่แล้ว

      Athenthaa manual cruze problem

    • @ninja300riderz
      @ninja300riderz ปีที่แล้ว

      Pettanu cluch complaint varum pinna 60 k pokum

    • @themallueverywhereist3075
      @themallueverywhereist3075  ปีที่แล้ว +1

      @@ninja300riderz 90k km clutch pokum showroomil major service chayyumbol 90 to 1lk aakum purathu clutch ellam chaithu 40nu kittum

  • @DRJHAMI
    @DRJHAMI 8 หลายเดือนก่อน

    Appo edukkunath budhi aano?

  • @ajeshcs9466
    @ajeshcs9466 3 ปีที่แล้ว +1

    bro ee vandik service okke engana

  • @capsicoevents6580
    @capsicoevents6580 2 ปีที่แล้ว +1

    വല്ലവന്റേയും വണ്ടി review ചെയ്തതും പോര, അയാളെ ആക്ഷേപിക്കുകയും കൂടി ചെയ്യുക, നിനക്കൊക്കെ വണ്ടി തന്നവനെ പറഞ്ഞാൽ മതീല്ലോ!

    • @themallueverywhereist3075
      @themallueverywhereist3075  2 ปีที่แล้ว

      അയ്യോ പാവം അവനില്ലാത്ത വിഷമം ആണല്ലോ

  • @genuinetrd7841
    @genuinetrd7841 ปีที่แล้ว +1

    ലെ owner.. അപമാനിച്ചു മതി ആയെങ്കിൽ ഇറങ്ങി പോടാ... 😛

    • @themallueverywhereist3075
      @themallueverywhereist3075  ปีที่แล้ว +1

      😂😂😂😂 lavan nammade chank aanu

    • @genuinetrd7841
      @genuinetrd7841 ปีที่แล้ว +1

      @@themallueverywhereist3075 അത് നന്നായി ഇല്ലേൽ പണി ആയേനെ 😜

  • @adarshprakash9360
    @adarshprakash9360 ปีที่แล้ว +1

    🤍