. മകനു ഉറപ്പുള്ള ഒരു നട്ടെല്ല ഉണ്ടെങ്കിൽ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാവില്ല. ഭാര്യയെ സ്നേഹിക്കണം. അങ്ങേയറ്റം വരം. പക്ഷെ മാതാവിനെ വെറുപ്പിച്ചാവരുത്. ഈ കാലം അങ്ങിനെയാണ്. ഒരു കുടുംബത്തിലും. മകൻ പെണ്ണുകെട്ടി കെട്ടിയാൽ കഴിഞ്ഞു. സമാധാനവും സന്തോഷവും ചെറിയ 1രു വഴിയുണ്ട്. പെണ്ണുകെട്ടിയതും മാറിക്കോട്ടെ. പോയി എന്നല്ലെയുള്ളൂ. നാട്ടുകാരുടെ ചെവി നമ്മുടെ ചുമരിൽ ഇല്ലല്ലോ. പിന്നെ സാമ്പത്തികം ഉള്ളതു കൊണ്ട് കഞ്ഞി കുടിക്കുക. കാലശേഷം മാതാപിതാക്കളുടെ സ്വത്തിനു വരുന്നവൻ അവരുടെ മുതൽ തിന്നാൽ തൊണ്ടയിൽ നിന്നിറങ്ങരുത്. അവിടെയാണ ദൈവം. 10:15
മരുമക്കളെ നാളെ നിങ്ങളും പ്രായമാകും അത് മറന്നു ജീവിക്കരുതേ നീ ഇന്ന് ഇത് ചെയ്‌താൽ നാളെ നിന്റെ മരുമകൾ ഇതിനു അപ്പുറം നിന്നോട് ചെയ്യും നീ കരുണ കാണിച്ചാൽ നാളെ നിന്റെ ജീവിത്തിൽ നിനക്ക് നല്ലത് തിരിച്ചു കിട്ടും നല്ല വഴികൾ തിരിഞ്ഞു എടുക്കുക 💓🙏🏽
ഞങ്ങളുടെ അമ്മക്കും ഇതുപോലെയുള്ള അവസ്ഥയാണ് മരുമകൾ ഭക്ഷണംകൊടുക്കത്തില്ല ഇപ്പോൾ കാലും ഒടിഞ്ഞു കിടക്കുന്നു എന്താ സംഭവിച്ചത് എന്ന് അറിയത്തില്ല ഞങ്ങൾ പെണ്മക്കളുടെകൂടെ വിടുന്നുമില്ല സ്ഥലം മുഴുവൻ എഴുതി എടുത്തിട്ടു രോഗം വന്നാൽ മരുമകൾ ആശുപത്രിയിൽ കൊണ്ടുപോകാതില്ല മകൻ മിണ്ടാതില് സ്ഥലം മുഴുവൻ എടുക്കാൻ അമ്മയെ ഹോസ്പിറ്റലിൽ നിന്നും എടുത്തോണ്ട് ഓടിയതാ ദുഷ്ടനും ഭാര്യയും
അമ്മച്ചീടെ വർത്തമാനം കേട്ടിട്ട് നല്ല പ്രായത്തിൽ "നല്ലതായിരുന്നു "എന്നാണ് എന്റെ അനുഭവത്തിൽ നിന്ന് മനസിലാകുന്നത്.ഏതായാലും കൊള്ളാം.എല്ലാം മറക്കാനും പൊറുക്കാനും മരുമകൾക്ക് ദൈവം ശക്തി നൽകട്ടെ.😂😂😂
വീട്ടിലെ ആൺമക്കളും കൊച്ചുമക്കളും ഇവരെ പോലെ ആണെങ്കിൽ വയസായ അമ്മൂമ്മക്കും അപ്പൂപ്പനും സ്വന്തം കാര്യങ്ങളിൽ ഒന്നും പേടിക്കേണ്ട. ഭാർത്താവ് പരിസരത്തൊന്നും ഇല്ലെങ്കി ഇവളെ പോലെയുള്ള മരുമക്കൾ കഴിക്കാൻ കൊടുക്കുന്ന ഭക്ഷണം പോലും മുഴുവൻ കഴിക്കാൻ സമ്മതിക്കൂല്ല. ഇതെല്ലാം കാണുമ്പോൾ വയസായാലും ഒറ്റക്ക് ജീവിക്കുന്നതാണ് സുഖം
Children must beloving carding and compassionate totake careof their parents rest set aside many dinlaws think every thing is herown wrongcurructio i sneeded
കൊള്ളാം അടിപൊളി.പുതിയ തലമുറക്ക് നല്ല സന്ദേശം....keep it up congrats❤
ഇതാണ് ആൺ കുട്ടി നല്ല പേര മകൻ മുത്ത😅ശ്ശിയെ സ്നേഹിക്കുന്ന കുട്ടി
ഇത് പല വീടുകളിലും നടക്കുന്ന സംഭവമാണ് വയസ്സായവർ ഉപയോഗിക്കുമ്പോൾ കണക്ക്
Pala veedukalilum nadakkunna karyamane kochumakkelayal ingene venem
തിരിച്ചും ഉണ്ട്
നിങ്ങളുടെ വീഡിയോ ആദ്യമായാകാണുന്നെ സൂപ്പർ❤
ഞാനും
.
Ammachiyudae mon super, Kochumon athilum super,
Makañaya ningalayum പേരക്കുട്ടിയയും അഭിനന്ദിക്കുന്നു ഇങ്ങിനെ ആയിരിക്കണം മക്കൾ.❤❤🥰🥰
♥️ ഇങ്ങനെയുള്ള കൊച്ചു മക്കൾ വീട്ടിൽ ഉണ്ടെങ്കിൽ, വീട് സ്വർഗ്ഗമാണു ♥️
റീൽസ് ചെയ്യുന്ന മക്കൾ അല്ലെങ്കിൽ മക്കളെ മൊബൈൽ ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്നത് കാണാം 😃
എല്ലാവരെയും ബഹുമാനിക്കണം . പ്രായം, ബഹുമാനിക്കാൻ ഉള്ള അളവു കോല്‍ അല്ല, ബഹുമാനം ചോദിച്ചു വാങ്ങാനും പറ്റില്ല, കൊടുത്താൽ കിട്ടും
സൂപ്പർ മോനും അച്ഛനും ഇങ്ങനെ ആവണം എന്നും ഇത് എല്ലാവർക്കും ഒരു മാതൃക ആവട്ടെ 👍🏽👍🏽👍🏽👍🏽ഒരായിരം അഭിനന്ദനങ്ങ ൾ
താങ്കളെ അഭിനന്ദിക്കുന്നു,മക്കളായാൽ ഇങ്ങനെ വേണം
കൊച്ചുമകൻ സൂപ്പർ
മകനും കൊച്ചുമകനും സൂപ്പർ 👏👏👏👍👍
സൂപ്പർ മോനും kochumonum❤
. മകനു ഉറപ്പുള്ള ഒരു നട്ടെല്ല ഉണ്ടെങ്കിൽ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാവില്ല. ഭാര്യയെ സ്നേഹിക്കണം. അങ്ങേയറ്റം വരം. പക്ഷെ മാതാവിനെ വെറുപ്പിച്ചാവരുത്. ഈ കാലം അങ്ങിനെയാണ്. ഒരു കുടുംബത്തിലും. മകൻ പെണ്ണുകെട്ടി കെട്ടിയാൽ കഴിഞ്ഞു. സമാധാനവും സന്തോഷവും ചെറിയ 1രു വഴിയുണ്ട്. പെണ്ണുകെട്ടിയതും മാറിക്കോട്ടെ. പോയി എന്നല്ലെയുള്ളൂ. നാട്ടുകാരുടെ ചെവി നമ്മുടെ ചുമരിൽ ഇല്ലല്ലോ. പിന്നെ സാമ്പത്തികം ഉള്ളതു കൊണ്ട് കഞ്ഞി കുടിക്കുക. കാലശേഷം മാതാപിതാക്കളുടെ സ്വത്തിനു വരുന്നവൻ അവരുടെ മുതൽ തിന്നാൽ തൊണ്ടയിൽ നിന്നിറങ്ങരുത്. അവിടെയാണ ദൈവം. 10:15
Very currect
I want to share this vidio to a person
ഈമെസ്സേജ് സെൻറ് ചെയ്യാൻ pattunnillallo
Correct
99%കുടുംബത്തിലും ആൺമക്കൾ കല്യാണം കഴിച്ചാൽ വരുമാനമില്ലാത്ത parents nte avastha ഇതിലും എത്രയോ ഭീകരമാണ്. വരുമാനമുള്ളവര്ക് അസൂയാലുക്കളായ മരുമക്കൾ മനസമാധാനം കൊടുക്കുകയുമില്ല
Adipoli vedeo 👏👏👏👌👌👌👌prayathe bahumanikkatha makkalkku pattiya vedeo 💯💯💯
സൂപ്പർ മകൻ
മരുമക്കളെ നാളെ നിങ്ങളും പ്രായമാകും അത് മറന്നു ജീവിക്കരുതേ നീ ഇന്ന് ഇത് ചെയ്‌താൽ നാളെ നിന്റെ മരുമകൾ ഇതിനു അപ്പുറം നിന്നോട് ചെയ്യും നീ കരുണ കാണിച്ചാൽ നാളെ നിന്റെ ജീവിത്തിൽ നിനക്ക് നല്ലത് തിരിച്ചു കിട്ടും നല്ല വഴികൾ തിരിഞ്ഞു എടുക്കുക 💓🙏🏽
.nb ket
Pta
Marumakkale okke arelum koode nirthumo....namukku makkal pore...nammude makkal nammale nokkunnathanu sukham...swantham parents ne anu nammal nokkendathu...avarodanu namukku kadama....marumakkale koode nirthiyal avarkkum namukkum budhimuttu thanne...
ഒരു പക്ഷേ ഈ അമ്മായിഅമ്മ മരുമകളെ ഉപദ്രവിച്ചു കാണും. അല്ലെന്ന് പറയാന്‍ പറ്റുമോ
@@RohiniJosyok😂അപ്പോള്‍ നിങ്ങളുടെ ഭർത്താവിന്റെ സ്ഥാനം എവിടെയാണ്.????? അയാള്‍ അയാളുടെ അമ്മയുടെ അടുത്തു നില്‍ക്കണം😂😂😂😂😂😂
@@jollymathew972 athinentha kuzhappam...?ayalkku mathapithakkale nokkan avakasamundu....Enikku ente parents neyum....parasparam ikkaryathil support cheyanam....appol parents happy...
First time kanuva nigalude video onnum parayanilla 🎉❤❤❤❤👏🤝👌
കൊച്ചുമോൻ സൂപ്പർ
മോനും അപ്പനും സൂപ്പർ ❤
Kalkkitto ammachidy monum perakuttium... 💗
ഇതുപോലെ ഒരു കൊച്ചുമകൻ എനിക്കുണ്ടായാൽ....❤
ഞങ്ങളുടെ അമ്മക്കും ഇതുപോലെയുള്ള അവസ്ഥയാണ് മരുമകൾ ഭക്ഷണംകൊടുക്കത്തില്ല ഇപ്പോൾ കാലും ഒടിഞ്ഞു കിടക്കുന്നു എന്താ സംഭവിച്ചത് എന്ന് അറിയത്തില്ല ഞങ്ങൾ പെണ്മക്കളുടെകൂടെ വിടുന്നുമില്ല സ്ഥലം മുഴുവൻ എഴുതി എടുത്തിട്ടു രോഗം വന്നാൽ മരുമകൾ ആശുപത്രിയിൽ കൊണ്ടുപോകാതില്ല മകൻ മിണ്ടാതില് സ്ഥലം മുഴുവൻ എടുക്കാൻ അമ്മയെ ഹോസ്പിറ്റലിൽ നിന്നും എടുത്തോണ്ട് ഓടിയതാ ദുഷ്ടനും ഭാര്യയും
നല്ല കൊച്ചുമോൻ❤
Kollam engane veenam makanai pirannavan
നട്ടെല്ല് ഉള്ള മകൻ ആണ്.. കൊച്ചു മകൻ ആണ് സൂപ്പർ ക്രെഡിറ്റ് മുഴുവൻ ആ കുട്ടിക്ക് ഭാവിയിലും ഇങ്ങനെ വേണം മോനെ
😢thanks.a.lot.ponnumponnu
.mone.
കുളിക്കാൻ അടുപ്പിൽ വെച്ചത് കൊണ്ട് ഒരു കുഴപ്പവും ഇല്ല കുടിക്കാൻ ഗയ്‌സിൽ വെച്ച് കുടിക്കാൻ @@prakashpalamukku5069
Supper Makanum Kochumakanum Supper
കുടിക്കാനുള്ള
വെള്ളം gyasilum കുളിക്കാനുള്ളത്. അടുപ്പിലും വയ്ക്കു
കൊള്ളാം 👍👍👍👍👍സൂപ്പർ 👍👍👍👍ഇങ്ങനെ വേണം ഭർത്താവ് 👍👍👍👍👍
അമ്മച്ചീടെ വർത്തമാനം കേട്ടിട്ട് നല്ല പ്രായത്തിൽ "നല്ലതായിരുന്നു "എന്നാണ് എന്റെ അനുഭവത്തിൽ നിന്ന് മനസിലാകുന്നത്.ഏതായാലും കൊള്ളാം.എല്ലാം മറക്കാനും പൊറുക്കാനും മരുമകൾക്ക് ദൈവം ശക്തി നൽകട്ടെ.😂😂😂
Thanks Kochumon.
Super super 👌🏼❤️
Amamar nala prayatil marumakaleyum kattitundavum
കൊള്ളാം അടിപൊളി
Kollam chetta adilpoli ❤❤
Good message👍🏼👍🏼❤❤
Good moneeee take care of Ammachi always
Wonderful message👍👍 for newgen
Engane venam Makkal👍
മക്കളായാൽ ഇങ്ങനെ തന്നെ വേണം മോനെ
നല്ല കൊച്ചുമകൻ
Good messege 👍🌹
കേച്ച് മകൻ സുപ്പർ❤❤❤
അടിപൊളി❤❤❤❤❤❤
Vero good brather 👍👍👍
സൂപ്പർ സൂപ്പർ സൂപ്പർ മോൻ
Kollam adipoli super
Super super ♥️❤️❤️👍👍👍
Good message
Makan makanayi thanne nikkanam supper
Super ❤
Super🎉🎉🎉🎉🎉🎉🎉🎉
ഇങ്ങനെ ഓര്മ്മായിയെ കിട്ടാനും ഭാഗിയം വേണം ഞാൻ നന്നായി nokkiyane പക്ഷെ എനിക്ക് തിരിച്ചാണ് kittiyathu
നല്ല വീഡിയോ 👌👌
ഇനി നീ ഒരു മരുമകൾ ആവും നീ അത് പഠിച്ചോളും കേട്ടോ
Sooper
Pala marumakkalkkum. Ithe problum ulla veedukal undu
നല്ലമോൻ 👍
ആ പിന്നല്ല, ഇങ്ങനെ തന്നെ വേണം
Kochumakan parayunnathu oru padamayirikum chilarku
Abelum dadiyum kollaam
Makanum kochumakanum athu thanne cheyanam
എൻറെ മരുമകളും ഫോണിൽ കൂടെ ഇങ്ങനെയാണ് മറ്റുള്ളവരോട് സംസാരിക്കുക.
Ingu vaa. Naan ponnu pole nokkaam ❤
Super super super ❤❤❤😊
അടിപൊളി ❤❤❤❤
Kaipans family il vanna ebel alle ithu
അതേ
Ammichide kochumonum makanum suppar enganeavnnm makkal
Soooopper. 🎉🎉🎉🎉🎉🎉🎉
Aadyam nalla swabavamayirikkanam
Uper
Super
Enganathe marumakale ivide yum unde
Super
അടിപൊളി സൂപ്പർ
Acting super
എല്ലാം ഒരു അഡ്ജസ്റ്‌മെൻ്റാണ്. എന്നാലേ കുടുംബത്തിൽ സമാധാനമുണ്ടാക്
വീട്ടിലെ ആൺമക്കളും കൊച്ചുമക്കളും ഇവരെ പോലെ ആണെങ്കിൽ വയസായ അമ്മൂമ്മക്കും അപ്പൂപ്പനും സ്വന്തം കാര്യങ്ങളിൽ ഒന്നും പേടിക്കേണ്ട. ഭാർത്താവ് പരിസരത്തൊന്നും ഇല്ലെങ്കി ഇവളെ പോലെയുള്ള മരുമക്കൾ കഴിക്കാൻ കൊടുക്കുന്ന ഭക്ഷണം പോലും മുഴുവൻ കഴിക്കാൻ സമ്മതിക്കൂല്ല. ഇതെല്ലാം കാണുമ്പോൾ വയസായാലും ഒറ്റക്ക് ജീവിക്കുന്നതാണ് സുഖം
കറി തുറന്നു വെച്ച് അടുപ്പ് ഊതിയാൽ കറിയിൽ പൊടി വീഴില്ലേ
നേരത്തെ കുറച്ചു വെള്ളം അടുപ്പിൽ ചൂടാക്കി കുളിക്കാം
KOchumakan.sooper
Very good
Grand children can help also.Grownup grand children also can help
Warm water.Work together mom dad and grownup children.Never put only wife or mom.
👌
Children must beloving carding and compassionate totake careof their parents rest set aside many dinlaws think every thing is herown wrongcurructio i sneeded
Super 🎉
super
100ശതമാനം shari👍👍👍ok
😢
Makkalayaal eggane venam
Athu ennikke esttayi😂 husband
Nalla ayal age ullavare. Help cheyuka
Verygood
അവിടെ etha ശബ്ദം kollam
Super
Super' കൊടുത്തത് കൊല്ലത്തും കിട്ടും
👌👌👌👌👌🙏🙏🙏🙏🙏🙏
Suparrt🙏🙏🙏
ഇങ്ങനെ വേണംമാന്യന്മാരെ
മക്കളുണ്ടെങ്കിൽ ഇങ്ങനെ വേണം
Mind every thing is in law
Suuuuuuper
Suppar
Supper