ഈ ആരാധനയിലൂടെ നിന്റെ ജീവിതം രക്ഷപ്പെടാൻ പോകുന്നു അമ്മ രക്ഷപ്പെടുത്തും June 27, 2024

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • ഈ ആരാധനയിലൂടെ നിന്റെ ജീവിതം രക്ഷപ്പെടാൻ പോകുന്നു അമ്മ രക്ഷപ്പെടുത്തും June 27, 2024
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

ความคิดเห็น • 170

  • @Sunitha-mr6gh
    @Sunitha-mr6gh 3 หลายเดือนก่อน +9

    അമ്മേ പരിശുദ്ധ അമ്മേ എന്റെ സഹോദരൻ ദുബായിൽ നിന്ന് ജെയിലിൽ നിന്ന് നാളെ വെളുപ്പിനെ 1.40 നെ ആണ് നാട്ടിൽ വരാൻ ഇൻഡിഗോ ഫ്ലൈറ്റ് കോഴിക്കോട് വന്നിട്ട് കൊച്ചിക്ക് 10.55 നെ എത്തും സഞ്ചാരി മാതാവേ എന്റെ സഹോദരൻ സുനിലിന്റെ അടുത്ത് കടന്നു ചെന്ന് അവനെ കുട്ടികൊണ്ട് എയർപോർട്ടിൽ വന്ന് എന്റെ ഭവനത്തിൽ ഒരു കുഴപ്പം ഇല്ലാതെ എത്തിക്കണേ ദുബായിൽ എയർപോർട്ടിൽ ഒരു റാവലിൻ ബാനോ പിഴയോ ഉണ്ടാകല്ലെ ഒരു തടസ്സം ഉണ്ടാക്കല്ലേ അമ്മ മാതാവേ എന്റെ സഹോദരനെ കൃപാ സനത്തിൽ കൊണ്ട് വന്ന് എനിക്ക് സാക്ഷി പറയാൻ സഹായിക്കണേ 🙏

  • @BindhuJames-by2fn
    @BindhuJames-by2fn 3 หลายเดือนก่อน +1

    കൃപാസിന് മാതാവേ സൗദിയിൽ നിന്ന് നാട്ടിലേക്ക് വരുവാൻ കഴിയാതെ വിഷമിക്കുന്ന എല്ലാ മക്കളുടെ ജീവിതത്തിലേക്ക് സഞ്ചാരിമാതാവ് കടന്ന് ചെല്ലേണമേ നാട്ടിലേക്ക് വരുവാനുള്ള അനുഗ്രഹം ലഭിക്കേണമേ 🙏🙏🙏

  • @leenaajith6337
    @leenaajith6337 3 หลายเดือนก่อน +1

    എൻറെ മാതാവേ എനിക്ക് ഒരു രോഗമുണ്ട് മാതാവിന് അതറിയാം എത്രയും പെട്ടെന്ന് കരുണ തോന്നി മാറ്റണമേ

  • @shobanas4583
    @shobanas4583 3 หลายเดือนก่อน +2

    അമ്മ മതാവ് മകൻ ജോലിയിൽ ഒരു പ്രശ്നവും ഉണ്ടാകരുത് കൃപചെരിയണമേആമേൻ

  • @ajishunnittan1353
    @ajishunnittan1353 3 หลายเดือนก่อน +1

    Amme ante kudimbathodoppam jeevikkanulla kripa nalkane Amme

  • @johnsonjoseph7217
    @johnsonjoseph7217 3 หลายเดือนก่อน

    അമ്മേ.... മാതാവേ....... എന്റെ മകൻ ദുബായിൽ.... Visiting visa യിൽ ആണ്...... എന്റെ മകന് ഒരു നല്ല ജോലി ലഭിച്ചു നൽകി മാതാവ് എന്റെ മകനെ അനുഗ്രഹിക്കണമെന്ന് ഞാൻ മുട്ടിപ്പായിട്ടു അമ്മയോട് അപേക്ഷിക്കുന്നു...... ആമേൻ..... ആമേൻ 🙏🙏🙏🙏🙏

  • @itsmekunjus-f4c
    @itsmekunjus-f4c 3 หลายเดือนก่อน +2

    മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ. എന്റെ എല്ലാ ആവശ്യങ്ങളിലും ഇടപെടണമേ

  • @ajithakumary6710
    @ajithakumary6710 3 หลายเดือนก่อน +3

    എന്റെ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @florydavis6169
    @florydavis6169 3 หลายเดือนก่อน +1

    Amme mathave kreupasanna prasthvra mathave ente vishamam ammeke ariyamello sahayikkaname amma mathave 🙏🙏🙏🙏ameñ 😊♥️🌹

  • @VijithaViji-zg8et
    @VijithaViji-zg8et 3 หลายเดือนก่อน +1

    മാതാവേ എന്റെ പ്രാർത്ഥന എന്നും നിലനിർത്തണമേ 🙏🙏🙏🙏🙏🙏🙏🙏

    • @renysijo9648
      @renysijo9648 3 หลายเดือนก่อน

      Ammea madhavea ente monea kakkanea padikkanulla budhium sakthium kodukkanea ente 2 kudumbangale samrpikkunnu asugangalil ninnum njangale ella vare um kakkanea

  • @InnocentBarbecue-wq8oj
    @InnocentBarbecue-wq8oj 3 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ കൈ വിടല്ലേ ഇന്ന് ക്യാഷ് കൊടുക്കാൻ ഉള്ളവരെ അമ്മേടെ മുന്നിൽ സമർപ്പിക്കുന്നു ഞങ്ങളെ സഗായിച്ചവരെ അമ്മേടെ മുന്നിൽ സമർപ്പിക്കുന്നു 🙏🏼🙏🏼🙏🏼

  • @bijinua9233
    @bijinua9233 3 หลายเดือนก่อน

    അമ്മേ... മോളെ ഇന്റർ വ്യൂ പോകുന്നു... കൂടെ pokanam🙏🏻 മോൾക്ക് പറ്റുന്ന വല്ലോം ഉണ്ടെങ്കിൽ അമ്മ മേടിച്ചു കൊടുക്കണം... 🙏🏻🙏🏻q🙏🏻🙏🏻

  • @sunisuni1800
    @sunisuni1800 3 หลายเดือนก่อน +1

    അമ്മേ മാതാവേ ende ഉടമ്പടി പ്രാർത്ഥന അവിടെനിന്നു മാത്യസ്ത നിന്ന് nadathitharane yesuvinde നാമത്തിൽ 🙏🙏🙏

  • @shibisivan8092
    @shibisivan8092 3 หลายเดือนก่อน

    Amme. Mathave. Ente. Chechiku urinfaction. Koodutalaniathonu. Maran. Anugrehokensme

  • @DineshOsmmm
    @DineshOsmmm 3 หลายเดือนก่อน

    എന്റെ യേശു അപ്പാ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ

  • @ArchanaSp-t9z
    @ArchanaSp-t9z 3 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ എനിക്ക് പഠിക്കാനുള്ള കൃപ നൽകണമേ 🙏🏻🙏🏻🙏🏻🙏🏻➕🙏🏻🙏🏻🙏🏻🙏🏻

  • @Sheeba-k6k
    @Sheeba-k6k 3 หลายเดือนก่อน

    അമ്മേ.... എന്റെ ഈശോയെ എന്റെ ജോലിയിൽ പിടിച്ചു nilkkanulla. കൃപ എനിക്ക് തരണമേ പിശാചിന്റെ കെണിയിൽ നിന്ന് എന്നെ രക്ഷിക്കണമേ

  • @shobanas4583
    @shobanas4583 3 หลายเดือนก่อน

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും കൃപചെരിയണമേആമേൻ

  • @JincyBasil-wf4bw
    @JincyBasil-wf4bw 3 หลายเดือนก่อน +2

    അമ്മേ മാതാവേ നന്ദി പറയുന്നു

  • @jesnaalexander6567
    @jesnaalexander6567 3 หลายเดือนก่อน

    എന്റെ മോളെ അനുഗ്രഹിക്കണേ. B2 ഫസ്റ്റ് ചാൻസിൽ പാസ്സ് ആകാൻ അനുഗ്രഹിക്കണേ.

  • @JainnyKoshy
    @JainnyKoshy 3 หลายเดือนก่อน

    അമ്മ മതാവ് കിട്ടാനുള്ള രൂപാ എത്രയുംപെട്ടെന്ന് അനുവാദിക്കാൻ വേണ്ടി അക്ഷിക്കുന്നു ആമോൻ😂😂😂

  • @ReenaUlahannan-dr4pg
    @ReenaUlahannan-dr4pg 3 หลายเดือนก่อน

    എന്റെ അമ്മേ അമ്മയുടെ മകന്റെ അനുഗ്രഹം വാങ്ങിക്കാൻ യോഗ്യത ഉള്ളവരാക്കി തീർക്കണമേ

  • @vavachi4455
    @vavachi4455 3 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ. ഞാൻ ജോലി ചെയ്യുന്ന sathapanthne കാറ്ററിംഗ് ഓർഡർ ഇ ദിവസം നൽകാൻ കൃപ ഉണ്ടാകണമേ

  • @sr.josemary1096
    @sr.josemary1096 3 หลายเดือนก่อน

    എൽറ ഈ സേയേ എൽറ്റ മാതാവ് എൽറ കാര്യം ഒന്നും സാധിച്ചു തരേണമേ.ഔസേപ്പച്ചൻ അനുഗ്രഹം നൽകണമേ

  • @renjithar3070
    @renjithar3070 3 หลายเดือนก่อน

    അമ്മേ മാതാവേ ഞാൻ ആവശ്യപ്പെട്ട എന്റെ ആരോഗ്യ സ്ഥിതി മാനസിക സന്തോഷം മെച്ചപ്പെടുത്തി തരുന്നതിൽ അമ്മയ്ക്കു നന്ദി 🙏🏿🙏🏿

  • @sarmamathomas8459
    @sarmamathomas8459 3 หลายเดือนก่อน

    Kripasana madavea. Sanjari. Madavea. Entea. Sornnm. 30000 rupayum. Pooja. Vangi. Athu. Thirikea tharan. Amma yodea. Avashy pedinnu.entea. Apeksha. Nirasikaruthea. Aareall. Rupa. Vangi. Atu. Thirikea tharan. Avashya. Pedunni

  • @vijinraj2706
    @vijinraj2706 3 หลายเดือนก่อน

    അമ്മേ മാതാവേ വിപിൻരാജ് മോന്റെ കാലിന്റെ ബുദ്ധി മുട്ടും വേദനയും തേമാനവും അമ്മയുടെ അനുഗ്രഹതാൽ മാറ്റി കൊടുക്കണം അമ്മേ

  • @JyothyMol-lr2pl
    @JyothyMol-lr2pl 3 หลายเดือนก่อน +1

    അമ്മ മാതാവേ ഇന്നത്തെ ആരാധനയിലെ എല്ലാ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അമ്മേ അമ്മേ കൈവെടിയരുതേ മാതാവേ

  • @shibisivan8092
    @shibisivan8092 3 หลายเดือนก่อน

    Amme. Mathave. Ente. Geevitatil. Oru. Padu. Buthimuttukal. Undu. Ellam. Matti. Anugrehikename

  • @predeepkumar5604
    @predeepkumar5604 3 หลายเดือนก่อน

    അമ്മമാതാവേ എൻ്റെ എല്ലാ ശാരീരിക ബുദ്ധിമുട്ടുകളും മാറ്റി തരേണമേ

  • @sukanyachandran8597
    @sukanyachandran8597 3 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ഞങ്ങളുടെ വിഷമങ്ങൾ കാണണമെ, ഞങ്ങളെ രക്ഷിക്കണമേ amen

  • @ShiniThomas-oj2uz
    @ShiniThomas-oj2uz 3 หลายเดือนก่อน

    അമ്മേ മാതാവേ,എൻ്റെ husbandinu salary കുറവ് ആണ് .കുറച്ചും കൂടെ നല്ല salary കിട്ടാൻ ഇടയാകണമെ ആമേൻ,🙏🙏🙏

  • @Sheeba-k6k
    @Sheeba-k6k 3 หลายเดือนก่อน

    എന്റെ മോൾക്ക് videshatj🎂നല്ല ഒരു ജോലി നൽകി anugrahikkaname🙏

  • @BINCYEldhose-qv4lo
    @BINCYEldhose-qv4lo 3 หลายเดือนก่อน

    എന്റെ ഹെർണിയ പൂർണമായും മാറ്റി തരണേ.പൊക്കിൾ പഴയ പോലെ ആക്കണേ അമ്മേ. മരുന്നില്ലാതെ കുറെ കുറഞ്ഞു അമ്മേ. പ്രാർഥന മാത്രം ആശ്രയം. കൈവിടല്ലേ എന്നെ

  • @vijinraj2706
    @vijinraj2706 3 หลายเดือนก่อน

    മാതാവേ അമ്മേ വിജിൻരാജ് മോന്റെ വിവാഹം ഒരു തടസവും കൂടാതെ അമ്മയുടെ അനുഗ്രഹതാൽ നടത്തി തരണം അമ്മേ മോനെ അനുഗ്രഹിക്കണം അമ്മേ

  • @jesnaalexander6567
    @jesnaalexander6567 3 หลายเดือนก่อน

    അവളുടെ പേപ്പർ നോക്കുന്ന ടീച്ചേഴ്‌സിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവരുടെ മേൽ കരുണ തോന്നണേ

  • @kavithajoshy3652
    @kavithajoshy3652 3 หลายเดือนก่อน

    അമ്മെ മാതാവ് ഞാൻ ചോദിച്ച പൈസ അമ്മെ ഇടപെട്ട മേടിച്ചു തരണമേ അമ്മെ ഉപേക്ഷിക്കല്ല ആമേൻ 🙏🙏

  • @PreethasunilSunil
    @PreethasunilSunil 3 หลายเดือนก่อน

    അമ്മേ കൃപാസനം മാതാവേ എന്റെ മകന് പനിയും അസ്സസ്വാതതാകളും ആണ്. അമ്മയുടെ കരുണയാൽ ആ മകന് രോഗ സൗഖ്യംനല്കണമേ . ആമേൻ

  • @vijinraj2706
    @vijinraj2706 3 หลายเดือนก่อน

    അമ്മേ മാതാവേ വിദ്യരാജ് മോൾക്ക് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പരീക്ഷ അമ്മയുടെ അനുഗ്രഹതാൽ മോൾക്ക് എളുപ്പം ഉണ്ടായിരിക്കണം മാതാവേ മോളെ അനുഗ്രഹിക്കണം അമ്മേ മോളുടെ വിവാഹം എത്രയും പെട്ടന്ന് നടത്തി തരണം അമ്മേ

  • @appubaby6625
    @appubaby6625 3 หลายเดือนก่อน

    അമ്മ മാതാവേ എന്നെയും uyarthename,ഒരുപാട് പാപങ്ങൾ ചെയ്തുപോയ ഞാൻ ഇന്ന് അതിൻ്റെ ഫലം അനുഭവിക്കുന്നു, അമ്മേ ഒരു സമാധാനവും ഇല്ലാത്ത ജീവിതമാണ് അമ്മേ,കടബാധ്യത,മോൻ്റെ വിവാഹം നടക്കാത്ത വിഷമം,എല്ലാവരുടെയും ഒറ്റപ്പെടുത്തൽ,വരുമാനം ഇല്ല.അമ്മേ എല്ലാത്തിൽ നിന്നും എന്നെ uyarthename,അമ്മ മാത്രമേ ഉള്ളൂ എനിക്ക് ആശ്രയം.കയ്യിൽ ഒന്നുമില്ല,അമ്മേ kaividalle

  • @UshaSabu-kz6oq
    @UshaSabu-kz6oq 3 หลายเดือนก่อน

    അമ്മേ മാതാവ് അപ്പു സ്കാൻ ചെയു്പോൾ അമ്മ ഇടപെടൽ ഉണ്ടാകാനാമേ ഒരു കുഴപ്പം കണല്ലേ അമ്മേ മാതാവേ amen

  • @BijuOp-ex1jg
    @BijuOp-ex1jg 3 หลายเดือนก่อน

    അമ്മേ എൻ്റെ പ്രാർത്ഥന കേൾക്കണമെ എൻ്റെ വീട് ൻ്റെ പണി തുടങ്ങൻ സമ്പത്ത് ഉണ്ടാക്കി തരണമെ പരിശുദ്ധ മാതാവേ

  • @BINCYEldhose-qv4lo
    @BINCYEldhose-qv4lo 3 หลายเดือนก่อน

    അമ്മ മാതാവേ ചേട്ടായിക്ക് azmeel കമ്പനിയിൽനിന്ന് കിട്ടാനുള്ള പൈസയുടെ തടസ്സങ്ങൾ നീക്കണേ.30 ആം തിയതി പൈസ കിട്ടാൻ വേണ്ട നടപടികൾ വേഗത്തിൽ ആവാൻ അമ്മ സഹായിക്കണേ. കടബാധ്യത മൂലം വലയുന്നു അമ്മേ. പൈസ കിട്ടാൻ അമ്മ ഇടപെടണമേ

  • @Sheela-lz8sf
    @Sheela-lz8sf 3 หลายเดือนก่อน

    Mathavenalathyprasanamninkusamarpikunnu prathishikaranathientesashiyakimattaname ❤❤❤❤❤

  • @AmalaMathew-j8s
    @AmalaMathew-j8s 3 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ പരിക്ഷ എളുപ്പം ആക്കി തരണേ. എന്റെ കൈ പിടിച്ച് എഴുതിപ്പിക്കണമേ

  • @PreethasunilSunil
    @PreethasunilSunil 3 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ഭർത്താവ് അബുദാബി യിൽ ജോലി ഇല്ലാതെ വളരെ വിഷമസന്ധിയിൽ ആണ്. ഞങ്ങൾ ജോലിക്ക് വേണ്ടി സമീപിച്ചിട്ടുള്ള മക്കളിൽ ആരെങ്കിലും ഒരു നല്ല ജോലി തന്നെ നൽകാൻ അനുഗ്രഹിക്കേണമേ. ഹല്ലേലുയ, സ്തോത്രം, ആമേൻ ❤

  • @DineshOsmmm
    @DineshOsmmm 3 หลายเดือนก่อน

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ

  • @linsusaji3380
    @linsusaji3380 3 หลายเดือนก่อน

    അമ്മേ എന്റെ സഹോദരൻ എന്നോട്ട് എങ്ങനെയിരുന്നാലും നീ അവന് 5 സെന്റ് സ്ഥലവും ഒരു വീടും നൽകണ്ട മേ അമ്മേ

  • @jostharayil5709
    @jostharayil5709 3 หลายเดือนก่อน +1

    ഈശോ ഞങ്ങളെ അങ്ങയുടെ സാക്ഷികളായി മാറ്റണമേ

  • @SoumiyaSoumiyamanoj
    @SoumiyaSoumiyamanoj 3 หลายเดือนก่อน

    മതാ വേ എന്റെ കുഞ്ഞിന് നന്നായി സംസാരിക്കാനും എഴുതാനു ഉള്ള കഴിവ് തരണം മതാവേ എന്റെ കുടുബ ത്തിനെ അനുഗ്രഹിക്കണം. എന്റെ ക്യ പാസനമതാവേ

  • @DineshOsmmm
    @DineshOsmmm 3 หลายเดือนก่อน

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ എൻ്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ

  • @DineshOsmmm
    @DineshOsmmm 3 หลายเดือนก่อน

    അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ

  • @ambikaarun5470
    @ambikaarun5470 3 หลายเดือนก่อน

    അമ്മേ എൻ്റെ കുടുംബത്തെ കൈവിടരുത് മാതാവേ കാത്തുകൊള്ളണമേ ആമേൻ

  • @vijithomas2662
    @vijithomas2662 3 หลายเดือนก่อน

    Esoyeeee... nanniiiiiii enne cancer rogam sugapedithiyathinu.....Amen 🙏🙏🙏🙏🙏🙏

  • @RamyaBinu-tv5pg
    @RamyaBinu-tv5pg 3 หลายเดือนก่อน

    മാതാവേ എന്റെ ഇളയ മകൻ അഭിമന്യു വിന് എഴുതാൻ വായിക്കാൻ അവനെ അനുഗ്രഹനെ...

  • @marykutty4752
    @marykutty4752 3 หลายเดือนก่อน

    പരിശുദ്ധ മാതാവേ എന്റെ മോളുടെ ട്രാൻസ്ഫർ ലെറ്ററിന് ഒടിവി നമ്പര് സാറ് ഉടനെ തരാം വേണ്ടി അമ്മ ഇടപെടനെ നല്ല ഒരു സി.എ ഫോം കണ്ടെത്തി തരണേ മാതാവേ ആമേൻ

  • @MaryLukose-tj2tm
    @MaryLukose-tj2tm 3 หลายเดือนก่อน

    അമ്മേ ഇന്ന് ഇന്റർവ്യൂ ആണ് ജോബിന് മാതാവേ കൂടെ ഉണ്ടായിരിക്കേണമേ

  • @valsaraju-yh5fi
    @valsaraju-yh5fi 3 หลายเดือนก่อน

    മാതവേ എൻ്റെ മകൾക്ക് നേഷ്സിന് പഠിക്കാന്ന സാമ്ത്തിക സഹായം ഒരാരിക്കിത്തരുമാറിക്കണമമേ

  • @selisadhu
    @selisadhu 3 หลายเดือนก่อน

    മാതാവേ ഒരിക്കൽ എങ്കിലും സെലിനജോൺസൺ നെ എവിടെയെങ്കിലും ഒരു ജോലി ക്ക് വിളിക്കുമോ അമ്മ മാതാവേ

  • @mjames9044
    @mjames9044 3 หลายเดือนก่อน +1

    Ammea on 28/6/24.prear 🙏🙏🙏

  • @lijithomasthomas7087
    @lijithomasthomas7087 3 หลายเดือนก่อน

    അമ്മേ അച്ചാച്ചന്റെ ജോലിയിൽ കൂടെ ഉണ്ടാകണേ

  • @ThomasVarghese-t4j
    @ThomasVarghese-t4j 3 หลายเดือนก่อน

    ഹല്ലേലുയ ആമേൻ കർത്താവെ മഹത്വം ആമേൻ ✝️🕯️🙏🏻

  • @ReenaUlahannan-dr4pg
    @ReenaUlahannan-dr4pg 3 หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ ആശ്രയമേ നിങ്ങളെ അനുഗ്രഹിക്കണമേ

  • @suresht6989
    @suresht6989 3 หลายเดือนก่อน

    ശക്തിയിലേക്ക് നയിക്കുന്ന കുരിശ്ശിന്റെ മഹത്വം ✝️✝️✝️✝️

  • @shinybenny12
    @shinybenny12 3 หลายเดือนก่อน

    Shinybenny ammamathave nalukalayi prarthikkan thadassamaya vekthiye ente phonilninnum ozhivakkitharename

  • @binoybs9671
    @binoybs9671 3 หลายเดือนก่อน

    Kripasana Mathava kodanukodi nandhi Eshoya anugrahikkanama Amen 🙏🙏🙏

  • @ParameswariR-u5z
    @ParameswariR-u5z 3 หลายเดือนก่อน

    അമ്മേ മാതാവേ പൊന്നൂവിൻറ കാൻസറ് രോഗം മാറ്റണമേ

  • @ReethaThomas-lm6ke
    @ReethaThomas-lm6ke 3 หลายเดือนก่อน

    क அம்மா மாதாவே கடன்தீர கிரு பை செய்யும் வீடு விற்பனைக்கு தடையாக இருக்கும் ஒவ்வொரு தடைகளையும் மாற்றும் . என் இரண்டு பிள்ள ளைகளும் கடஙுளின் பிரசன்னத்தில் வளர அருள் புரியும் ஆமென்

  • @alicemanoj8765
    @alicemanoj8765 3 หลายเดือนก่อน

    Mathave July 8 vere job ullu One year certificate meddichh tharane anugrehikkane

  • @roseandmichelle1100
    @roseandmichelle1100 3 หลายเดือนก่อน

    മാതാമേ എൻറെ കെയ് വേദന സഹിക്കാൻ ശക്തിനൽക്കണമേ

  • @AswathyAswathy-fm5vq
    @AswathyAswathy-fm5vq 3 หลายเดือนก่อน

    Amme entte bodyweightum vayyarum kurajukkettanne June 30th akkam kittanne

  • @smithajoseph8159
    @smithajoseph8159 3 หลายเดือนก่อน

    Sancharimathave ente makante visa thadasam mattane🙏🙏🙏🙏🙏🙏🙏

  • @JaganKichu-kr7il
    @JaganKichu-kr7il 3 หลายเดือนก่อน

    Yenta amma mathave ishoye avidathe aashrayam allathe eniku aarumilla🙏🙏🙏🙏😭😭😭😭😭

  • @AswathyAswathy-fm5vq
    @AswathyAswathy-fm5vq 3 หลายเดือนก่อน

    Amme enik ammayude dhassiyyayi jevikkan pattanne amme ammen.amme enik ammayude madisthathil saheyayi jevikkan pattanne amme

  • @Chacko-ug2no
    @Chacko-ug2no 3 หลายเดือนก่อน

    Amma mathave ente molk enne bsc nursing 3 yr supply examane Amma vijaykkuvanay prarthikkname amem

  • @lijithomasthomas7087
    @lijithomasthomas7087 3 หลายเดือนก่อน

    നിന്ദിച്ചവരുടെ മുന്നിൽ മാനി ച്ചുയർത്തേണമേ

  • @AswathyAswathy-fm5vq
    @AswathyAswathy-fm5vq 3 หลายเดือนก่อน

    Amme entte Ella makalleyum vishudhikkarikkanne amme padikkennulla manasathram kodukkanne

  • @Annasunny-v8n
    @Annasunny-v8n 3 หลายเดือนก่อน

    Amma ante annamolude shareerathil kathivaykkan edayavaruthe ammayude sakshiyakkane

  • @binoybs9671
    @binoybs9671 3 หลายเดือนก่อน

    Kripasana Mathava njangalkku labhicha alla anugrahangalkkum kodanukodi nandhi Mathava .Mathava Eshoya uda namathil njangaluda alla makkaludaume niyogangalum sadhichu nalkanama Mathava Eshoya Pithavaya Daivama Amen 🙏🙏🙏

  • @AswathyAswathy-fm5vq
    @AswathyAswathy-fm5vq 3 หลายเดือนก่อน

    Amme salamne postofficeil ninnu velikkanne amme innu 2.30akkam

  • @geethavarghese5395
    @geethavarghese5395 3 หลายเดือนก่อน

    Ammea jepthi nadapadikal the vare thevare thadanjathupole. inium thadayanamea ammea. property vilkkan pettenne amma sahayikkanam. July 1st week jepthi akumenne bankparayunnu njan ante ammayil purnamayi viswasikkunnu ❤❤

  • @NishaPraveen-wz7zn
    @NishaPraveen-wz7zn 3 หลายเดือนก่อน

    Amme mathave ente joliyil ulla bharam kurakkane athu vere akkithararne athu sthiram akaanum anugrahikkane 🙏🏻🙏🏻🙏🏻

  • @MollybennyMollybenny
    @MollybennyMollybenny 3 หลายเดือนก่อน

    Ammea enikku vendi madhyastham vahikkanamea Amen🙏🙏🙏🙏

  • @rejinisha-q1i
    @rejinisha-q1i 3 หลายเดือนก่อน

    Amme madave ende jevida nasta pett poied mudall Njan ottrie sambtiga maie thagarnu poie amme enikke nalla oru jolly illengie enikke oru nittya varamanm oll oru kochhu business chiyan sadikkyane Njan uddeshekunna bank loan passaki Njan uddeshekunna karyugall sadichu tharne amme enikke samdanam tharne amme

  • @ajishunnittan1353
    @ajishunnittan1353 3 หลายเดือนก่อน

    Amme ante sampathika megslaye anugrahikkane Amme

  • @angelmarykurian5968
    @angelmarykurian5968 3 หลายเดือนก่อน

    Mathave ne aanu eniku registration karyangal tharunathekil 10 maniku munne eniku athu kittanam 🙏🙏🙏

  • @sebastianjosep8766
    @sebastianjosep8766 3 หลายเดือนก่อน

    Amme mathave enike workilla ethrayum vegam work nalgi anugarikkaname

  • @DulkarNatashaS-qs6hl
    @DulkarNatashaS-qs6hl 3 หลายเดือนก่อน

    Ente kadangal theerkanulla vazhi innu thanne kandethitherrenneme

  • @jomoljames-fo4wn
    @jomoljames-fo4wn 3 หลายเดือนก่อน

    Ente essoye njamgalude rogamgalmaty tharene. Ammen

  • @nishakurian3693
    @nishakurian3693 3 หลายเดือนก่อน

    Meenutya,uk,procciing,vekham,ave nea

  • @antony8187
    @antony8187 3 หลายเดือนก่อน

    Oh God, Today is my F1 visa interview. Kindly help me to get my visa approved.

  • @selisadhu
    @selisadhu 3 หลายเดือนก่อน

    മാതാവേ ഒരു വഴിയു൦ഇല്ല അമ്മേ.......

  • @L3YNA-L3YNA
    @L3YNA-L3YNA 3 หลายเดือนก่อน

    Amme mathave ente mon anugrahikkaname ente niyogagl sadhichtharaname

  • @radhasekhar7291
    @radhasekhar7291 3 หลายเดือนก่อน

    Mathave kadabathyatha theerkkan oru. Vazhi orukki tharanumei

  • @ReenaUlahannan-dr4pg
    @ReenaUlahannan-dr4pg 3 หลายเดือนก่อน

    അമ്മ എന്നെ കടം വീടാൻ ഒരു വഴി തുറന്ന്

  • @AswathyAswathy-fm5vq
    @AswathyAswathy-fm5vq 3 หลายเดือนก่อน

    Amme entte agentnne kodukkannlla cash njan remanichechikku koduthu inni enik oru markam illa.ellam ammayude ishttam polle nadakkanne 30th akkam

  • @mexsoniaantony4051
    @mexsoniaantony4051 3 หลายเดือนก่อน

    Amme mathave ente monu padanapurogathi nalgename thaniye vaayikkanum exhuthuvanum ulla kriba nslgename avante padanathil sahayikkaname amme maathaave🙏🙏🙏

  • @vijithomas2662
    @vijithomas2662 3 หลายเดือนก่อน

    Amme Mone jolikku paranjuvidane

  • @juliethomas9336
    @juliethomas9336 3 หลายเดือนก่อน

    Ende mummy k vendi prayer cheyenum achen Amma mathanodu. Ende mummynde operation nadkond irikne

  • @BINCYEldhose-qv4lo
    @BINCYEldhose-qv4lo 3 หลายเดือนก่อน

    അമ്മേ എന്റെ കഴുത്തു വേദന മാറ്റി തരണേ