കണ്ണൂർ പിലാത്തറയിലെ റിസ്വാനയ്ക്ക് ഇപ്പോൾ നടക്കാം, കൈ പിടിച്ചത് സുരേഷ്ഗോപി

แชร์
ฝัง
  • เผยแพร่เมื่อ 14 มิ.ย. 2024
  • പതിയെ ചുവട് വെച്ച് വെച്ച് റിസ്വാന, ശസ്ത്രക്രിയക്കുള്ള മുഴുവൻ പണവും നൽകിയത് സുരേഷ്ഗോപി, സുരേഷ്ഗോപിക്ക് സ്നേഹ സമ്മാനവുമായി റിസ്വാന നടന്നെത്തി
    #riswana #kannur #sureshgopi #health #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 674

  • @akhilta126
    @akhilta126 29 วันที่ผ่านมา +1565

    തൃശ്ശൂർ കാർക്ക് തെറ്റിയിട്ടില്ല. അവർ ജയിപ്പിച്ചത് ഒരു മനുഷ്യസ്നേഹിയെ ആണ്. പാർട്ടി അല്ല നല്ല വ്യക്തികളെ നോക്കി വോട്ട് ചെയ്യണം. 🤍

    • @Jai_Hanuman36
      @Jai_Hanuman36 29 วันที่ผ่านมา

      Party nokkanm commikale okke janam chavattu kottayil idunna kaalam vidooramala

    • @PLAYGAMES-dw9xd
      @PLAYGAMES-dw9xd 29 วันที่ผ่านมา +27

      Yes❤

    • @nagendranunnithan3844
      @nagendranunnithan3844 29 วันที่ผ่านมา

      ഈ ചെയ്തതും കൊല്ലത്തുകാരന്റെ ഗുണത്തിന്റെ ഫ​ലം, നല്ലവരും ചീത്തയും എല്ലാ സ്ഥലങ്ങളിലും ഉണ്ട്, തന്റെ തനി നിറം ഇപ്പോൾ തന്നെ മനസിലായി@@Kaval812

    • @against_injustice
      @against_injustice 29 วันที่ผ่านมา +24

      ​@@Kaval812ellarum ninne pole avanam ennillaloo...

    • @Shihab3312
      @Shihab3312 29 วันที่ผ่านมา +28

      Vayanatukaar ശശി Aayi😂

  • @sajeevsaj3944
    @sajeevsaj3944 29 วันที่ผ่านมา +641

    മനുഷ്യത്വത്തിന് താഴെയാണ് മതം❤

    • @peeyar2000
      @peeyar2000 29 วันที่ผ่านมา +61

      ഈ റിസ്വാനയും കുടുംബവും പോലും സുരേഷ്‌ഗോപിക്ക് വോട്ട് ചെയ്യും എന്ന് ഞാൻ കരുതുന്നില്ല. നന്ദി പറയും.

    • @seldom44
      @seldom44 29 วันที่ผ่านมา +31

      സത്യം....മതവും രാഷ്ട്രീയവും നോക്കി മാത്രം വോട്ട് കൊടുക്കുന്നവരാണ് സമാധാനക്കാർ

    • @Secularindia115
      @Secularindia115 29 วันที่ผ่านมา

      പക്ഷെ സംഘിക്ക് അന്യമതവിദ്വാഷമാണ് വലുത് ഇന്ന് പോലും കൃസ്ത്യൻ വേട്ട നടത്തുന്നു സംഘികൾ

    • @Shihab3312
      @Shihab3312 29 วันที่ผ่านมา +4

      Vayanatukaar ശശി Aayi😂

    • @riyassalim123
      @riyassalim123 29 วันที่ผ่านมา +12

      ​@@peeyar2000true, avarak a pizhacha mathamanu valuth

  • @somansoman6776
    @somansoman6776 29 วันที่ผ่านมา +816

    ഇത് കാണുമ്പോൾ കണ്ണ് നനയാത്തവർ ആരെങ്കിലും ഉണ്ടോ. സന്തോഷം കൊണ്ട്

    • @Snowdrops314
      @Snowdrops314 29 วันที่ผ่านมา +6

      കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല...

    • @anilai7273
      @anilai7273 29 วันที่ผ่านมา +9

      സത്യം, അറിയാതെ കണ്ണ് നിറഞ്ഞു

    • @studiooqdha989
      @studiooqdha989 29 วันที่ผ่านมา +9

      സത്യം. കണ്ണ് നിറഞ്ഞു പോയി

    • @shailajat998
      @shailajat998 27 วันที่ผ่านมา +2

      Njanum karanju poyi

  • @jobinsjimsha7771
    @jobinsjimsha7771 29 วันที่ผ่านมา +401

    എശുവേ ഇദ്ദേഹത്തിന് എല്ലാ കാലത്തും നന്മ മാത്രം ഭവിക്കട്ടെ 🙏

  • @allunikhil
    @allunikhil 29 วันที่ผ่านมา +1002

    മറ്റേ വൃത്തികെട്ട കമന്റ് വന്നില്ലേ...എന്ത് ചെയ്തിട്ടെന്താ... സംഘിയല്ലേ എന്ന്... കുറേ എണ്ണങ്ങൾ ഉണ്ട്... അന്തങ്ങൾ

    • @Hydra-zl3xu
      @Hydra-zl3xu 29 วันที่ผ่านมา

      സംഘികൾക്ക് തന്നെ ipo ഇയാളെ പിടിക്കുന്നില്ല
      ബാണ്ഡം ചുമന്ന് പോയില്ലേ എന്ന അവസ്ഥയിൽ ആണ് അവർ😂
      മുരളീധരൻ ഒകെ ഫുൾ കോമഡി

    • @Secularindia115
      @Secularindia115 29 วันที่ผ่านมา

      സംഘിക്ക് ഒരു നല്ല മനുഷ്യനാവാൻ സാധ്യമല്ല

    • @sreeshmashibu1310
      @sreeshmashibu1310 29 วันที่ผ่านมา +150

      അവർ SG സർ മാതാവിന് സമർപ്പിച്ച കൊന്തയുടെ details അന്വേഷിക്കാൻ പോയിരിക്കുവാണ് 😅

    • @Kaval812
      @Kaval812 29 วันที่ผ่านมา +10

      'Sureshettan Nalla manushyana 'comment vanno....pinne ethokke nanma cheythalum publicitykku vendiyakarithu..

    • @neerajr3229
      @neerajr3229 29 วันที่ผ่านมา

      ​@@Kaval812 eee vartha taan ippalalee arinjullu... Sg vilich paranilalo itrem kaalam.. Ulupp undo suhurtee ee cmnt idaan

  • @Americaneagle20
    @Americaneagle20 29 วันที่ผ่านมา +530

    അയാൾ നല്ല മനുഷ്യൻ ആണ് ❤❤
    മനുഷ്യന്റെ സങ്കടം കാണുമ്പോൾ കണ്ണ് നിറയുന്ന ,പറഞ്ഞ വാക്ക് പാലിക്കുന്ന ആണൊരുത്തൻ ❤❤

    • @anilai7273
      @anilai7273 29 วันที่ผ่านมา +3

      ❤❤❤

  • @soulsoul1110
    @soulsoul1110 29 วันที่ผ่านมา +190

    കേരളം മുഴുവൻ ചേർത്തു പിടിക്കാൻ ആ വലിയ കൈകൾ ഞങ്ങൾ തൃശ്ശൂർ ക്കാർ ഉയർത്തി പിടിച്ചു..അഭിമാനം..sg ❤❤❤❤

  • @akshaym8405
    @akshaym8405 29 วันที่ผ่านมา +509

    ഈ വാർത്ത ആരെങ്കിലും മീഡിയ onente താലിബാൻ പ്രതിനിധികൾക്ക് ഒന്നു അയച്ച് കൊടുക്കുമോ

    • @moss_paranki
      @moss_paranki 29 วันที่ผ่านมา +6

      😂😂

    • @Anilkumar.Cpillai
      @Anilkumar.Cpillai 29 วันที่ผ่านมา +5

      😅😅👍

    • @vishnuprasad7955
      @vishnuprasad7955 29 วันที่ผ่านมา +9

      കാണിക്കാൻ സാധ്യത ഇല്ല

    • @ehhh-07
      @ehhh-07 29 วันที่ผ่านมา +1

      Swarnam urakkan plan undele avrk shishkanthi undavu

    • @SarathsasiSarathsasi-bk2zu
      @SarathsasiSarathsasi-bk2zu 29 วันที่ผ่านมา

      💯

  • @ashabr2193
    @ashabr2193 29 วันที่ผ่านมา +312

    നമ്മളെല്ലാം ആഗ്രഹിക്കുന്നത് ഇത് പോലോരു മുഖ്യനെയല്ലെ?

    • @Vinujappan
      @Vinujappan 29 วันที่ผ่านมา +23

      Iyale pole alla iyal thanne

  • @syamjithtirur3440
    @syamjithtirur3440 29 วันที่ผ่านมา +123

    SG🔥നല്ല ഒരു മനുഷ്യനെ തിരഞ്ഞെടുത്ത തൃശൂരിലെ ജനങ്ങൾക്ക് നന്ദി ❤️

    • @rajisankar298
      @rajisankar298 27 วันที่ผ่านมา +2

      🙏🙏🙏

  • @funfactfuture
    @funfactfuture 29 วันที่ผ่านมา +391

    വെറുതെ അല്ല ഇദ്ദേഹം പെട്ടെന്ന് ജയിച്ചതും മന്ത്രി ആയതും ഇതുപോലെ ഒരുപാട് പേരുടെ അനുഗ്രഹം ഉണ്ട്

    • @spiritualtechnology001
      @spiritualtechnology001 27 วันที่ผ่านมา

      അടുത്ത ഇലക്ഷനിൽ കാണാം ഗോപി
      ഗോവിന്ദ ആകുന്നത്
      സ്മൃതി ഇറാനിയുടെ അണ്ണാക്കിൽ അടിച്ചു കൊടുത്തു ജീഹാദികൾ

    • @user-xyz766-aBclmpq
      @user-xyz766-aBclmpq 26 วันที่ผ่านมา +1

      ഒരു തവണ തോൽപ്പിച്ചില്ലേ?

    • @rakkeshpshetty9312
      @rakkeshpshetty9312 26 วันที่ผ่านมา

      ​@@user-xyz766-aBclmpqNot once but twice 😢

    • @satheeshnavaneetham4163
      @satheeshnavaneetham4163 24 วันที่ผ่านมา +2

      പെട്ടെന്നോ..😯 രണ്ടു വട്ടം തോൽപിച്ച് ...കഴിയാവുന്ന അത്ര അപഹസിച്ചു മാനം കെടുത്തി അപമാനിച്ചു..സ്ത്രീപീഡനക്കേസ് വരെ ഉണ്ടാക്കി ഒതുക്കാൻ നോക്കി...ഇതൊന്നും അറിയുന്നില്ലേ ഹെ

  • @Aryan-sc8lj
    @Aryan-sc8lj 29 วันที่ผ่านมา +211

    ഇതൊന്നും നികേഷ് കേൾക്കില്ല കാണില്ല SG 🙏❤️❤️

  • @Role377
    @Role377 29 วันที่ผ่านมา +134

    തൃശ്ശൂർ ക്കാർക്ക് നന്ദി ❤

  • @anumolanu1998
    @anumolanu1998 29 วันที่ผ่านมา +244

    SG ബിഗ് സല്യൂട്ട് 🙏🙏🙏🎊

  • @bhargavanck5950
    @bhargavanck5950 29 วันที่ผ่านมา +96

    🙏മോൾക്കും സുരേഷ്‌ഗോപികും നല്ലത് മാത്രം വരട്ടെ 🙏

  • @byjumi9844
    @byjumi9844 29 วันที่ผ่านมา +396

    മുംസ് ലിം ലീഗ് പോലും തിരിഞ്ഞ് നോക്കാത്ത റി സ്വന് സുരഷ്ഗോപിയും BJP യും ചേർത്ത് നിർത്തി

    • @Secularindia115
      @Secularindia115 29 วันที่ผ่านมา +5

      അതാവും ലീഗുളള സ്ഥലത്ത് bjp വളരാത്തത്😂

    • @dylan2758
      @dylan2758 29 วันที่ผ่านมา +96

      ​@@Secularindia115 അത് മുസ്ലിംങ്ങളുടെ വർഗീയത കൊണ്ട് മാത്രം ആണ്!!എന്നിട്ട് ലീഗിനെ ജയിപ്പിച്ചു വിട്ടിട്ട്..മുസ്ലിങ്ങൾക്ക് എന്ത് കിട്ടി😅😂!!

    • @pradheeshpradheesh-wg8ud
      @pradheeshpradheesh-wg8ud 29 วันที่ผ่านมา +6

      അവർക്കു വർഗീയത ഉണ്ടാകാൻ പോലും ടൈം ഇല്ല 😂😂😂 പിന്നെ അല്ലെ shakyikunnathu

    • @SocialDemocrat-wp7of
      @SocialDemocrat-wp7of 29 วันที่ผ่านมา

      എല്ലാ മുസ്ലീം ലീഗുകാരും വർഗ്ഗീയ നിലപാടുകൾ പുലർത്തുന്നവർ അല്ല.എന്നാൽ മുസ്ലീം ലീഗ് എന്ന പാർട്ടിക്കാർക്ക് എല്ലായ്പ്പോഴും മതപരമായ താല്പര്യങ്ങൾ മാത്രമാണ് മുന്നിലുള്ളത്.മതപരമായി ചിന്തിക്കുന്നവരുടെ വോട്ടുകൾ ഏകോപിപ്പിച്ചാണ് അവരുടെ സ്ഥാനാർത്ഥികൾ ഇലക്ഷനിൽ സ്ഥിരമായി ജയിച്ചു കയറുന്നതും.

    • @ashhash8973
      @ashhash8973 29 วันที่ผ่านมา +14

      ​@@Secularindia115 ini njangal hindukkal ningal chinthikkunna reethiyila chinthichu nokatte.

  • @muhsinamuhammadali2835
    @muhsinamuhammadali2835 29 วันที่ผ่านมา +113

    Suresh gopi enna vyakthyod ennum bahumanam matram❤

    • @jkm245
      @jkm245 28 วันที่ผ่านมา

      നിനക്ക് ബഹുമാനം ഇല്ലെങ്കിലും ഇവിടുള്ള ആർക്കും ഒന്നുമില്ലടാ മദ്രസ പൊട്ട🤣

  • @sarathsmk218
    @sarathsmk218 29 วันที่ผ่านมา +106

    ഇത് കണ്ട് കണ്ണ് നിറഞ്ഞവർ ഉണ്ടോ 😞😞😞..

    • @skmedia1520
      @skmedia1520 27 วันที่ผ่านมา

      അതെ

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 29 วันที่ผ่านมา +203

    അടുപ്പ് കൂട്ടി ചർച്ച നടത്തി ആ പാവത്തിനെ കൊല്ലാതെ കൊന്ന
    ചാനലിന് സമർപ്പിക്കുന്നു 😡😡😡

  • @SujithLal-ey2kg
    @SujithLal-ey2kg 29 วันที่ผ่านมา +133

    SG The real hero ❤️❤️

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 29 วันที่ผ่านมา +72

    കണ്ണും മനസ്സും നിറഞ്ഞു 😍😍
    സുരേഷേട്ടൻ 🙏🙏😍😍
    ഏഷ്യാനെറ്റ്ന്യൂസ് 👍👍😍😍

  • @janaki-wn4lq
    @janaki-wn4lq 29 วันที่ผ่านมา +90

    ദൈവമേ കണ്ണ് നിറയുന്നു. ഇദ്ദേഹത്തിന് കുടുംബത്തിനും സർവ ഐശ്വര്യങ്ങളും ദീർഘായുസ്സും കൊടുക്കണേ,. ആ പാവത്തിനെ വെട്ടപ്പട്ടികളെപ്പോലെ കേരളത്തിലെ മാധ്യമ വേശ്യകൾ എന്തൊക്കെ അപവാദം പറഞ്ഞു. കടിച്ചു കീറുക അല്ലായിരുന്നോ. അദ്ദേഹം ജാതിയോ, മതമോ നോക്കാറുണ്ടോ. എല്ലാവർക്കും സഹായി ആയ ആ നല്ല മനുഷ്യൻ. ദൈവം ശക്തി കൊടുക്കട്ടെ

  • @sarithaasokan7036
    @sarithaasokan7036 29 วันที่ผ่านมา +40

    ഭഗവാനെ സുരേഷേട്ടന് ആയുസും ആരോഗ്യവും കൊടുക്കണേ ❤❤❤❤❤❤

  • @sheejak1513
    @sheejak1513 29 วันที่ผ่านมา +47

    വയ്യാത്തവ൪ക്ക് കൈതാങ്ങായിരിക്കുന്ന സഹായം നൽകുന്നതിൽ ജാതിയോ..മതമോ...രാഷ്ട്റീയമോ ഒന്നും നോക്കാത്ത Suresh Gopi Sir🎉👍 Riswana.. ഉയരങ്ങളിലെത്തട്ടെ👍

  • @sreecreations21
    @sreecreations21 29 วันที่ผ่านมา +106

    ഇത് പോലൊരു മുഖ്യനെ അല്ലേ നമ്മൾക് വേണ്ടത്? 😍😍😍

    • @sisupalbahuleyan7153
      @sisupalbahuleyan7153 26 วันที่ผ่านมา

      Yes

    • @kgrajeev4677
      @kgrajeev4677 21 วันที่ผ่านมา

      അദ്ദേഹം കേരള മുഖ്യമന്ത്രി ആവുകന്നെ ചെയ്യും ഉറപ്പ്.

  • @sreekumarks4821
    @sreekumarks4821 29 วันที่ผ่านมา +62

    നിസംശയം പറയാം മനുഷ്യസ്നേഹി❤❤

  • @shareefshareef5880
    @shareefshareef5880 29 วันที่ผ่านมา +55

    Suresh gopiku big salutt

  • @praveenprakash1879
    @praveenprakash1879 29 วันที่ผ่านมา +28

    ഏട്ടൻ ഭാവി മുഖ്യമന്ത്രി ❤️❤️❤️❤️❤️

  • @DERBESH__KHAN
    @DERBESH__KHAN 29 วันที่ผ่านมา +29

    വിഷമം നിറഞ്ഞ കാഴ്ച്ചകൾ
    ആണെങ്കിലും ഒരുപാട്
    സന്തോഷം______🥀
    മോൾക്ക് സമാധാനം_____🥰
    Suresh Gopi നിങ്ങൾക്ക്
    നന്മകൾ _____🙏🏻

  • @user-qq8pj9hd6n
    @user-qq8pj9hd6n 29 วันที่ผ่านมา +55

    ശുനിൽ ഏട്ടൻ ജയിക്കാഞ്ഞത്ത് എന്ത് കാര്യമായി

  • @preethappreethap4177
    @preethappreethap4177 29 วันที่ผ่านมา +70

    Superrrrrrrrrrr sg❤❤❤❤❤❤

  • @Armymen392
    @Armymen392 29 วันที่ผ่านมา +67

    SG❤️🔥

  • @shuhaibmohammed4725
    @shuhaibmohammed4725 29 วันที่ผ่านมา +30

    Sg is a great man

  • @jithinkumar6893
    @jithinkumar6893 29 วันที่ผ่านมา +84

    ❤.athanu SG.
    joli cheythu undakiya cash aanu.
    congrats

  • @aspirer6757
    @aspirer6757 29 วันที่ผ่านมา +48

    ഇതൊക്കെ കാണുന്ന വിജയൻ അടിമകളോട്.. ഒരാളെ 52 വെട്ടു വെട്ടി കൊല്ലുന്ന പോലെ അല്ല ഇത് ✌️

  • @JosmiAjish
    @JosmiAjish 29 วันที่ผ่านมา +58

    SG ❤❤❤

  • @sanoopnair8029
    @sanoopnair8029 29 วันที่ผ่านมา +16

    ഇതാവണം മനുഷ്യ സ്നേഹി. സുരേഷേട്ടൻ 😍😍

  • @jencybinu703
    @jencybinu703 29 วันที่ผ่านมา +54

    Suresh Gopisir❤🌹

  • @santhoshkumar-os5ji
    @santhoshkumar-os5ji 29 วันที่ผ่านมา +30

    സുരേഷ്‌ഗോപി സാറിന്റെ ആ വലിയ മനസ്സിന് ആയിരം ആനന്ദ പൂക്കൾ..🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @studiooqdha989
    @studiooqdha989 29 วันที่ผ่านมา +35

    ഇദ്ദേഹത്തെ രാഷ്ട്രീയം നോക്കാതെ ജയിപ്പിച്ച തൃശ്ശൂർ ജനങ്ങൾക്ക് നന്ദി

  • @anzarium7805
    @anzarium7805 29 วันที่ผ่านมา +26

    Suresh chattan ❤❤❤❤❤

  • @Jithin12347
    @Jithin12347 29 วันที่ผ่านมา +43

    മീഡിയ വൺ പോലുള്ള മതവിദ്വേഷം പടർത്തുന്ന ചാനലുകൾ ഇതൊന്നും കാണില്ല...

  • @praveenpravi2146
    @praveenpravi2146 27 วันที่ผ่านมา +8

    നോക്കടാ - സുരേഷേട്ടൻ- വിരോധികളെ - അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുമ്പും ഇങ്ങനെ ആയിരുന്നു❤❤❤

  • @NajmaAbdulla
    @NajmaAbdulla 29 วันที่ผ่านมา +31

    Very good👍🏻

  • @AmrithaK-cj8lu
    @AmrithaK-cj8lu 29 วันที่ผ่านมา +16

    നല്ല മനുഷ്യൻ സ്‌നേഹി 🧡🥰🧡🧡🥰🥰🥰🧡🧡🥰🥰

  • @user-ue2yr7wc3n
    @user-ue2yr7wc3n 29 วันที่ผ่านมา +54

    പാർട്ടിയോ മതമോ നോക്കാതെ സഹായം ചെയ്യുന്നവർ മനുഷ്യനെ മനുഷ്യനായി കാണാൻ കഴിവുള്ള കാണപ്പെട്ടവർ ❤️🙏🏻
    ഗോഡ് ബ്ലെസ് യു 🥰

  • @madhavesh16
    @madhavesh16 29 วันที่ผ่านมา +52

    SG❤️

  • @AZ-ln9ww
    @AZ-ln9ww 29 วันที่ผ่านมา +13

    സ്നേഹത്തിന്റെയും സ്മരണയുടെയും ത്യാഗത്തിന്റെയും ബലിപെരുനാൾ ദിനത്തിൽ സുരേഷേട്ടന് ദീർഘായുസ്സ് ഈശ്വരൻ കൊടുക്കട്ടെ

  • @abilashabi4758
    @abilashabi4758 29 วันที่ผ่านมา +33

    ആ കുട്ടി 🥰🥰🥰🥰

  • @remanisasidharan1680
    @remanisasidharan1680 29 วันที่ผ่านมา +17

    ഈ മനുഷ്യ സ്നേഹിയെ, എത്രമാത്രം ഒരു പറ്റം ആളുകൾ തേജോവധം ചെയ്യുന്നു.

  • @moss_paranki
    @moss_paranki 29 วันที่ผ่านมา +16

    SG big salute ❤❤

  • @creativ838
    @creativ838 29 วันที่ผ่านมา +38

    Njangal Thrissur kaarku thettiyittillaaa 🙏

  • @Devika-vz1wi
    @Devika-vz1wi 26 วันที่ผ่านมา +5

    സത്യം പറയാമല്ലോ,,,,ഈ മോള് അവസ്ഥ കാണുമ്പോൾ എന്റെ ചങ്ക് പിടയുന്നു,,, ന്യൂസ് ജനങ്ങളിലേക്ക് എത്തിക്കാൻ കാണിച്ച ഏഷ്യാനെറ്റ് പ്രവർത്തകർക്ക് എന്റെ പ്രതേക നന്ദി അതുപോലെ നല്ല മനസിൻറെ ഉടമയും കേരളത്തിൻെറ പൊന്നാമനയുമായ ഗോപിയേട്ടന് എന്റെ ഹൃദയം ❤️❤️❤️ നിറഞ്ഞ,,,, കോടാനുകോടി ആശംസകളും പ്രാർത്ഥനകളും എന്നൂ, ഗോപിയേട്ടൻ

  • @yatra9874
    @yatra9874 29 วันที่ผ่านมา +11

    തൃശ്ശൂർ കാർക് തെറ്റിയില്ല.. പാർട്ടി പരമായ ഇഷ്ടം ഇല്ല... നല്ലൊരു മനുഷ്യൻ ആണ് ❤️😍

  • @kgf61
    @kgf61 29 วันที่ผ่านมา +149

    വർഗീയത പറഞ്ഞു കുരു പൊട്ടുന്ന ടീംസ് വന്നില്ലേ 😂😂

    • @manuayyappan3114
      @manuayyappan3114 29 วันที่ผ่านมา +28

      Madrasa vittal ippo varum 😁

    • @Ranjith-ni9fn
      @Ranjith-ni9fn 29 วันที่ผ่านมา +18

      അവർ ഇപ്പോൾ തൃശൂരിലെ ഭൂചലനം ആഘോഷിക്കുന്ന തിരക്കിൽ ആണ് മണിപ്പൂർ ആഘോഷിച്ച പോലെ

    • @ElonHusky
      @ElonHusky 29 วันที่ผ่านมา +1

      @@Ranjith-ni9fn Enittu Thrissur ulla njan arijilla earth quake , Medias mathram aanu issue

    • @user-fr6qr8gx2l
      @user-fr6qr8gx2l 29 วันที่ผ่านมา

      😂😂😂​@@manuayyappan3114

    • @jineeshchandraboss6759
      @jineeshchandraboss6759 28 วันที่ผ่านมา +1

      chathu..chathu...

  • @sjeevsajeev4335
    @sjeevsajeev4335 29 วันที่ผ่านมา +10

    കണ്ണും മനസ്സും നിറഞ്ഞൊരു വാർത്ത മോൾക്ക് വേണ്ടി സഹായം ചെയ്തവർക്കും പ്രാർത്ഥിച്ചവർക്കും ഇതിനായി പ്രവർത്തിച്ചവർക്കും ഹൃദയം നിറഞ്ഞ നന്ദി സ്നേഹം 💞
    സുരേഷേട്ടാ 😘😘💞💞

  • @remyabiju7146
    @remyabiju7146 29 วันที่ผ่านมา +23

    Sureshetta Big Salute❤

  • @Mastermindz9087
    @Mastermindz9087 29 วันที่ผ่านมา +53

    കൊന്തയിലെ സ്വർണത്തിന്റെ അളവ് എടുക്കാൻ പോയവർ ഇതിലെ വാ

  • @RamRam-hv5jo
    @RamRam-hv5jo 29 วันที่ผ่านมา +12

    ദൈവം ഇല്ല എന്ന് പറയുന്നവർ കണ്ണ് തുറന്നു കാണണം ആ ദൈവ തുല്യനായ മനുഷ്യനെ എന്നും ഞാൻ അദ്ദേഹത്തിനും കുടുബത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കാറുണ്ട്...

  • @musthafamusthu7810
    @musthafamusthu7810 29 วันที่ผ่านมา +17

    ❤sg

  • @fivestarhome
    @fivestarhome 29 วันที่ผ่านมา +35

    sg😘😍🤩

  • @SWADISH27
    @SWADISH27 29 วันที่ผ่านมา +12

    നല്ല മനുഷ്യൻ 🙏🏻🙏🏻🙏🏻

  • @ashabr2193
    @ashabr2193 29 วันที่ผ่านมา +47

    കണ്ട് പഠിക്കു രാഷ്ട്രീയക്കാരെ❤❤❤

  • @promisepromise7321
    @promisepromise7321 29 วันที่ผ่านมา +36

    SG❤

  • @edfredson
    @edfredson 29 วันที่ผ่านมา +9

    അയാള്‍ സിനിമ ചെയ്യണം എന്നു പറയുന്നത്‌ ഇതുപോലുള്ള മഌഷ്യരെ സഹായിക്കാന്‍ കാശുണ്ടാക്കാനാണ്‌. അയാളെ ഉരച്ചുനോക്കാഌം ആക്ഷേപിക്കാഌം ട്രോളാഌം കളിയാക്കാഌം നടക്കുന്നവർ ഇതൊന്നും കാണാനോ കേള്‍ക്കാനോ തയ്യാറാവുന്നില്ല.

  • @shynamv6718
    @shynamv6718 26 วันที่ผ่านมา +3

    പാർട്ടി നോക്കി ഒരിക്കലും വോട്ട് ചെയ്യരുത്... ഇതു പോലുള്ള നല്ല മനുഷ്യന് വോട്ട് ചെയ്യ്...

  • @Neronrincs
    @Neronrincs 29 วันที่ผ่านมา +33

    ഒരു ഇൻഷാ അല്ലാഹ് ആ കുട്ടിക്ക് നല്ലത് വരുത്തണേ എന്നൊരു കമന്റ്‌ കാണാൻ കൊതിക്കുന്നു ❤

    • @AfrahP22
      @AfrahP22 29 วันที่ผ่านมา +3

      Insha Allah എന്നാൽ നല്ലത് വരുത്തട്ടെ എന്നല്ല, Alhamdulillah എന്നാണ്.... പിന്നെ നല്ലത് കണ്ടാൽ നല്ലത് എന്ന് പറയാൻ ആർക്കും മടി ഇല്ല..... പക്ഷേ ഇത് തുടക്കത്തിൽ ഉള്ള ഒരു പ്രഹസനം മാത്രം ആവാതിരിക്കട്ടെ

    • @June11252
      @June11252 29 วันที่ผ่านมา +13

      Thudakkamo etra kaalamayi sg sahayangal cheyyan thudangiyit.. Nallath kananulla manasum undavanam

    • @ElonHusky
      @ElonHusky 29 วันที่ผ่านมา +13

      @@AfrahP22 Than ippozano ariyune Pulli ithokke chaithu thudagiyatt kalam kure ayi even before joing BJP

    • @Snowdrops314
      @Snowdrops314 29 วันที่ผ่านมา

      സുഡുക്കളുടെ ഭാഗത്തു നിന്നും അത് പ്രതീക്ഷിക്കണ്ട. കാരണം അവരുടെ മനസ് അത്രയ്ക്ക് വളർന്നിട്ടില്ല..

    • @AmrithaK-cj8lu
      @AmrithaK-cj8lu 29 วันที่ผ่านมา +12

      ​@@AfrahP22എന്നിട്ടാണോ നിങ്ങളുടെ മതത്തിൽ പെട്ട കുറച്ചു വർഗീയ വാദികൾ ഈ നല്ല മനുഷ്യനെ നിരന്തരം വേട്ടയാടുന്നത് കള്ള കഥകൾ പറഞ്ഞു പരത്തി

  • @user-wx2zk8jm1e
    @user-wx2zk8jm1e 27 วันที่ผ่านมา +4

    തൃശൂർ കാരിക്ക് ഒരു നിധിയാണ് കിട്ടിയിരിക്കുന്നത് 🙏🏼🙏🏼💐💐❤️❤️

  • @sudheesha5926
    @sudheesha5926 29 วันที่ผ่านมา +13

    SG Sir ❤❤❤

  • @user-qn9ou8wp2e
    @user-qn9ou8wp2e 29 วันที่ผ่านมา +8

    ഈ ഒരു കാര്യം മാത്രം മതി 100 കോടി പുണ്യം കിട്ടാൻ.. ഇതുപോലെ എത്ര കാര്യങ്ങൾ ഈ മനുഷ്യൻ ചെത്തേക്കുന്നു 🥹🙏

  • @satheeshchaliyath6165
    @satheeshchaliyath6165 29 วันที่ผ่านมา +27

    Sg❤❤❤❤❤❤

  • @diputc5669
    @diputc5669 29 วันที่ผ่านมา +26

    സർ ❤

  • @pradeeppa4356
    @pradeeppa4356 27 วันที่ผ่านมา +4

    ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എന്നും നല്ലത് വരട്ടെ വളരെ നല്ലത് മനോഹരഠ

  • @hareesh9553
    @hareesh9553 29 วันที่ผ่านมา +71

    മുറിയാ വൺ കാണുന്നുണ്ടല്ലൊ അല്ലെ

  • @userabvsyas
    @userabvsyas 29 วันที่ผ่านมา +5

    കണ്ണുനിറയുന്നു🙏🙏🙏🥰🥰🥰

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 29 วันที่ผ่านมา +10

    S G❤Great Man ❤🎉

  • @dhinilkuttan5099
    @dhinilkuttan5099 29 วันที่ผ่านมา +18

    Sg❤❤❤❤❤❤❤❤

  • @shibinlakshmanan3487
    @shibinlakshmanan3487 29 วันที่ผ่านมา +24

    S G ❤

  • @josnajose6099
    @josnajose6099 29 วันที่ผ่านมา +6

    Excellent excellent❤, very happy

  • @rajeshpr7407
    @rajeshpr7407 27 วันที่ผ่านมา +3

    മനസും മനസാക്ഷിയും ഉള്ള മഹാമനുഷ്യൻ ❤OUR PROUD ❤SG ❤

  • @user-xm8xo1mg8b
    @user-xm8xo1mg8b 29 วันที่ผ่านมา +5

    You are great sir ❤❤

  • @Usman-ji9xh
    @Usman-ji9xh 29 วันที่ผ่านมา +16

    Nala karayam aare jethalu full sapota

    • @rahulgujarat900
      @rahulgujarat900 29 วันที่ผ่านมา +3

      അദ്ദേഹം ബിജെപിയുടെ കേന്ദ്ര മന്ത്രി ആണ് 🧡

    • @satheeshnavaneetham4163
      @satheeshnavaneetham4163 24 วันที่ผ่านมา

      ​ആണോ എന്ന ഇതൊക്കെ കോവി ടെ അഭിനയം ആണ്.. വോട്ട് നേടാൻ വേണ്ടി..😂😂😂 എന്ന് മതേതരൻ പോരാത്തതിന് പ്രബുദ്ധനും ആണ് ഞങ്ങൾ

  • @srijildas6520
    @srijildas6520 29 วันที่ผ่านมา +6

    SG നന്മമരം ❤

  • @satheeshchaliyath6165
    @satheeshchaliyath6165 29 วันที่ผ่านมา +23

    Sg❤

  • @asif1028
    @asif1028 29 วันที่ผ่านมา +110

    തൃശൂർ വോട്ടായ വഴി ഇതൊക്കെ തന്നെ

    • @user-bj6xn8td5q
      @user-bj6xn8td5q 29 วันที่ผ่านมา +70

      മനുഷ്യനേ മനുഷ്യനാകാൻ കഴിയൂ, നിങ്ങളും ഞാനും ഉൾപ്പെടുന്ന സമൂഹത്തിലാണ് ആ പാവം സഹോദരി കണ്ണീരോടെ ജീവിച്ചിരുന്നത്. എന്നിട്ടും നമ്മൾ എന്തേ കണ്ടില്ല. അദ്ദേഹം എങ്ങിനെ കണ്ടു 🤔 രാഷ്രീയം എവിടെയും തിരുകരുത്.

    • @vishnudileep4209
      @vishnudileep4209 29 วันที่ผ่านมา +26

      Nallath chytha vote chyyam..
      Bakki malaranmar onnm chyth kndillalo..

    • @jithinkichu
      @jithinkichu 29 วันที่ผ่านมา +9

      916 ANTHAM SUDU

    • @Green-6937
      @Green-6937 29 วันที่ผ่านมา +11

      അദ്ദേഹം രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപേ ഇങ്ങനെയാണ് തന്റെ മതക്കാർ തന്നെ അദ്ദേഹത്തിന്റെ ദയയും സഹായവും ലഭിച്ച കാര്യം എന്റടുത്തു പറഞ്ഞിട്ടുണ്ട് 1988 ൽ .1987 മുതലുള്ള പല കാര്യങ്ങളും നേരിട്ട് അറിയാം.. അന്നു പുള്ളി ഹീറോ അല്ല,തന്നാലാവുന്നത് എക്കാത്തും പുള്ളി ചെയ്തിട്ടുണ്ട്.. സ്വാർത്ഥ ലക്ഷ്യം മുൻനിർത്തിയല്ല കോയാ..

    • @Snowdrops314
      @Snowdrops314 29 วันที่ผ่านมา +14

      ഇതൊക്കെയാണ് വോട്ട് ആകേണ്ടത്. അല്ലാതെ ആദ്യം അറ്റം മുറിച്ചിട്ടുണ്ടോ എന്നല്ല നോക്കേണ്ടത്...😂

  • @nissonattoor478
    @nissonattoor478 29 วันที่ผ่านมา +9

    great man ❤ SG

  • @aneesh_sukumaran
    @aneesh_sukumaran 29 วันที่ผ่านมา +69

    എന്ത് പറ്റി മാധ്യമങ്ങൾക്ക് അല്ലെങ്കിൽ അദ്ദേഹത്തെ കളിയാക്കൽ ആണല്ലോ ചെയ്യാറ്. ഇന്നത്തെകാലത്തു ഏറ്റവും മോശപ്പെട്ട ജോലി മാധ്യമപ്രവർത്തനം ആണെന്ന് പറയാം.

  • @salviapramod291
    @salviapramod291 29 วันที่ผ่านมา +10

    SG❤❤❤

  • @amgmsfa1036
    @amgmsfa1036 29 วันที่ผ่านมา +6

    Good sureshetta ❤❤❤

  • @shahanasherin1436
    @shahanasherin1436 29 วันที่ผ่านมา +8

    👍🏻👍🏻

  • @arunsreedhar588
    @arunsreedhar588 29 วันที่ผ่านมา +6

    The great heart - Sureshji

  • @rajithracm1454
    @rajithracm1454 29 วันที่ผ่านมา +2

    SG.. നന്ദി. 👍

  • @upanyasujith3162
    @upanyasujith3162 29 วันที่ผ่านมา +9

    S G ♥️♥️♥️

  • @PreethiManoj-tv5tf
    @PreethiManoj-tv5tf 21 วันที่ผ่านมา

    നല്ല മനുഷ്യൻ ഉണ്ടെങ്കിലേ നല്ല സമൂഹം ഉണ്ടാവൂ. നല്ല സമൂഹമുണ്ടെങ്കിലേ നല്ല നേതാവ് ഉണ്ടാകൂ. തൃശ്ശൂരുകാർക്ക് തെറ്റിയില്ല. അവർ നല്ല വ്യക്തിയെ നല്ല നേതാവിനെ തിരഞ്ഞെടുത്തു. Love you sureshetta ❤❤❤❤❤❤🎉🎉🎉🎉🎉

  • @skmedia1520
    @skmedia1520 27 วันที่ผ่านมา +2

    Suresh gopi sir 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾😘😘😘😘😘😘😘

  • @Anime20028
    @Anime20028 29 วันที่ผ่านมา +3

    Sg sir ❤great dear god bless u❤

  • @unnikrishnan4165
    @unnikrishnan4165 29 วันที่ผ่านมา +9

    നിറ കണ്ണുകളോടെ.... കാണാൻ പറ്റു...

  • @ajesh111
    @ajesh111 29 วันที่ผ่านมา +4

    Abjod sir expression ❤

  • @lineshpk7558
    @lineshpk7558 28 วันที่ผ่านมา +2

    ❤ SG മോൾക്ക് നല്ലത് വരട്ടെ

  • @nigeeshp5517
    @nigeeshp5517 22 วันที่ผ่านมา +1

    സുരേഷേട്ടാ 🙏🙏🙏🙏🙏🤲