ആ അമ്മയ്ക്ക് മുന്നില്‍ കേരളം ലജ്ജിച്ച് തല താഴ്ത്തുന്നു | Dr Arun Kumar | Joy Rescue Mission

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • Watch full video - • കേരളം തലകുനിക്കുന്നോ? ...
    'ആ അമ്മയ്ക്ക് മുന്നില്‍ കേരളം ലജ്ജിച്ച് തല താഴ്ത്തുന്നു'; ഡോ അരുണ്‍ കുമാർ
    | Meet The Editors | Dr Arun Kumar | Joy Rescue Mission | Amayizhanjan | Thiruvananthapuram
    #Arunkumar #Joyrescuemission #manmissingcase #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 210

  • @jinshaputhanpurayil3823
    @jinshaputhanpurayil3823 หลายเดือนก่อน +39

    നഷ്ടം ആ അമ്മയ്ക്ക് മാത്രം.. ഇനിയെങ്കിലും ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ മനുഷ്യനെ ഇറക്കുന്നത് ഒഴിവാക്കുക 😢.. പാവം 1500 രൂപയ്ക്കു വേണ്ടി ഇറങ്ങിയതാണ് 🥹😊

    • @shajeeshajee6325
      @shajeeshajee6325 หลายเดือนก่อน +2

      ബ്രാണ്ടി കൊടുക്കുന്ന തും ഗവണ്മെന്റ്

    • @user-sy6qx8mr7w
      @user-sy6qx8mr7w หลายเดือนก่อน +2

      ആ അമ്മയ്ക്ക് മാത്രം നഷ്ട്ടം. എന്നും ആ കണ്ണീര് ഉണങ്ങില്ല 😢

  • @DRACULA_KING_
    @DRACULA_KING_ หลายเดือนก่อน +25

    ഇവിടെ ഈ ഒരു റെയിൽവേ സ്റ്റേഷൻ മാത്രം അല്ല ഉള്ളത്..എല്ലായിടത്തും അവർ വേസ്റ്റ് മാനേജ്മെൻ്റ് നന്നായി നടത്തുന്നുണ്ട്....പക്ഷെ ഈ ഒരു ഐറ്റം തോട് ഈ ഒരു ജില്ലയിൽ മാത്രമേ ഉള്ളൂ..ആ തോട്ടിൻ്റെ തീരത്തുകൂടി ഒന്ന് സഞ്ചരിച്ച് നോക്കൂ..എല്ലായിടത്തും മാലിന്യം കൂന കൂടി കിടക്കുന്നു.. എവിടെ നിന്നൊക്കെയോ നാട്ടുകാർ ഒഴുക്കി വിടുന്ന മാലിന്യം റെയിൽവേ വൃത്തി ആക്കി കൊടുക്കണം എന്ന് പറഞ്ഞാല് അത് നടക്കുന്ന പരിപാടി അല്ല

  • @ranjith605
    @ranjith605 หลายเดือนก่อน +29

    Civic sense നമുക്ക് അറിയില്ല..അതാണ് സത്യം.. ഉയർന്ന പിഴ കൂടി വേണം ഇതൊക്കെ മാറാൻ

    • @ScotSoliVagaNT
      @ScotSoliVagaNT หลายเดือนก่อน

      തിരുവനന്തപുരം നഗരത്തിൽ ഒരു കിലോമീറ്ററിനുള്ളിൽ എത്ര ചവറ്റുകൊട്ടകൾ സ്ഥാപിച്ചിട്ടുണ്ട്?
      ആദ്യം അത് ചെയ്യുക..
      At least 6 to 8should be placed.
      അവർ നഗരങ്ങളിൽ ചവറ്റുകുട്ടകൾ സ്ഥാപിച്ചാലും. ഏറ്റവും കുറഞ്ഞ വേതനത്തിൽ സ്വീപ്പറായി ജോലി ചെയ്യാൻ നിങ്ങൾ തയ്യാറാണോ?
      നിങ്ങളുടെ കുട്ടികളെ അവിടെ ഏറ്റവും കുറഞ്ഞ കൂലിക്ക് ഈ ജോലിക്ക് അയക്കുമോ?
      നന്നായി സോസി സോഷ്യലിസിപിച്ചതല്ലെ അനുഭവിച്ചോ.😊

  • @akimoviezone4677
    @akimoviezone4677 หลายเดือนก่อน +5

    മൊട്ട നൈസ് ആയി മറുകണ്ടം ചാടി.... ഇന്നലെ പറഞ്ഞത് അല്ല മൊട്ട ഇന്ന് പറയുന്നത് 😂😂😂

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 หลายเดือนก่อน +25

    രക്ഷപ്രവത്തകർക്ക് എലിപ്പനി, അമീബിക് എൻകെഫലിറ്റിസ് തുടങ്ങി അനേകം പകർച്ച വ്യാധി യെ ഭയപ്പെടുന്നു , ദൈവം രക്ഷിക്കട്ടെ

  • @mv2552
    @mv2552 หลายเดือนก่อน +30

    ഇങ്ങനെ കുറച്ച് മന്ത്രിമാരെയും LKG മേയറെയും കിട്ടിയത് മലയാളികളുടെ മഹാഭാഗ്യം എന്നല്ലാതെ എന്താ പറയുക 😂😅😂

    • @tittozacharia4575
      @tittozacharia4575 หลายเดือนก่อน +3

      All have take sense what happened and change it please

  • @ratheeshc4402
    @ratheeshc4402 หลายเดือนก่อน +9

    ഏതൊരു ദുരന്തവും രണ്ട് ദിവസം ചർച്ച ചെയ്യും, അത് കഴിഞ്ഞാൽ എല്ലാരും ഇത് മറക്കും എന്ന് എല്ലാ ജനപ്രതിനികൾക്കും അധികാരികൾക്കും അറിയാം... ഇന്നിവിടെ ഇങ്ങിനെ ഇരുന്ന് സംസാരിച്ച് sir ന്റെ വായിലെ വെള്ളം വറ്റിക്കണ്ട ഒരു പ്രയോജനവും ഇല്ല.

  • @user-gt3dh3rc9s
    @user-gt3dh3rc9s หลายเดือนก่อน +37

    ഇറച്ചി കച്ചവട സ്ഥാപനങ്ങൾഎല്ലാ വേസ്റ്റുകളും റോഡ് നൈഡിലാണ് കളയുന്നത് ഇനി മുതൽ സംസ്ക്കരണ യൂണിറ്റ് ഇല്ലാത്തവർക്ക് സ്ഥാപനം നടത്താനുള്ള അനുവദം കൊടുക്കരുത്

    • @vazhathopevlogs2027
      @vazhathopevlogs2027 หลายเดือนก่อน

      വേറെ ആരും വേസ്റ്റ് കൊണ്ട് ഇടില്ല, ഒന്ന് പോ മിസ്റ്റർ.
      ഇറച്ചി കടയിൽ വിൽക്കുന്നത് ആണ് snaggy, wishper,condom എല്ലാം.

    • @abunooh2530
      @abunooh2530 หลายเดือนก่อน

      ഓക്കേ ശരി

    • @meeraarun7424
      @meeraarun7424 หลายเดือนก่อน

      💯
      Pakshe niyamangal kaatil prathi veendum kodukkum license

    • @user-oc1ij8jl1q
      @user-oc1ij8jl1q หลายเดือนก่อน

      Govt Aravu Shala Undakkanam

  • @sunilsundervlog6469
    @sunilsundervlog6469 หลายเดือนก่อน +8

    അല്ല സാറന്മാരെ ഒരാളെ ഒരു സുരക്ഷയുമില്ലാതെ എവിടേക്ക് ഇറക്കിയത് ആരാണ്, ആരാണ് ആ ജോലിക്ക് കരാർ എടുത്തത്, കരാർ ഉണ്ടോ, കരാർ ആരുടെ പക്കൽനിന്നു എടുത്തു ആരു എടുത്തു ഇതൊക്കെ അറിയാൻ ആഗ്രഹമുണ്ട്

  • @ReviKumar-wm5bz
    @ReviKumar-wm5bz หลายเดือนก่อน +22

    കഴിവ് കെട്ട ഭരണ കർത്താക്കളെ തിരഞ്ഞെടുത്താൽ ഇതുപോലെ സംഭവിക്കും 🙏

  • @shajumadathingal6356
    @shajumadathingal6356 หลายเดือนก่อน +1

    വീഴ്ചകൾ ഇങ്ങനെ തുറന്നു പറഞ്ഞു കൊണ്ടേ ഇരിക്കണം വെരി ഗുഡ് റിപ്പോർട്ടർ ചാനൽ👍💐

  • @travelraj7365
    @travelraj7365 หลายเดือนก่อน +10

    ശശി തരൂർ എവിടെചത്തോ ജീവനോടെയുണ്ടോ.?

    • @Bringoski95
      @Bringoski95 หลายเดือนก่อน +1

      മഷാഅജ്‌ 😂

    • @swalihmm
      @swalihmm หลายเดือนก่อน +2

      Waste management il MP yude role enda?

    • @nvsworldchallenge9463
      @nvsworldchallenge9463 หลายเดือนก่อน +1

      അദ്ദേഹം ഉറക്കിലാണ് നല്ല മഴയല്ലെ. ഇലക്ഷന് തൊഴുത് വന്ന ഒരവതാരവും എവിടെയും കാണില്ല പാവത്തിൻ്റെ ജീവിതം ഇല്ലാതായി അത്ര മാത്രം

    • @vishnuvichu1849
      @vishnuvichu1849 หลายเดือนก่อน

      MLA.. Chatho...

    • @travelraj7365
      @travelraj7365 หลายเดือนก่อน +1

      @@vishnuvichu1849
      MPചത്തു, MLA ചത്തു.

  • @ranjith605
    @ranjith605 หลายเดือนก่อน +22

    കേരളത്തിൽ അങ്ങോളം ഇതുപോലെയുള്ള നീർത്തടങ്ങൾ ഉണ്ട്...

    • @premchandtrivandrum4890
      @premchandtrivandrum4890 หลายเดือนก่อน

      റയിൽവേ വരെ ഉള്ള മാലിന്യം ആരണ് നീക്കം ചെയ്യേണ്ടത്. ആരെങ്കിലും കഴിഞ്ഞ 7 വർഷമായി നന്നായി വൃത്തിയാക്കിയോ. ഓപ്പറേഷൻ അനന്ത എങ്ങനെ നടന്നു. എല്ലാ വകുപ്പുകൾക്കും നല്ല കോർഡിനേഷൻ ഉണ്ടായിരുന്നു. അവർക്കു അതിനു സമയം ഉണ്ടായിരുന്നു.

  • @jijuj2815
    @jijuj2815 หลายเดือนก่อน +4

    റെയിൽവേ യാത്രക്കാർ ശ്രദ്ധാപൂർവ്വം വേസ്റ്റ് ബിന്നുകളിൽ നിക്ഷേപിക്കുന്ന മാലിന്യം റെയിൽവേ കരാറുകാർ ആറുകളിലും തോടുകളിലും ആയി നിക്ഷേപിക്കുന്ന വീഡിയോകൾ കണ്ടിട്ടുണ്ട്. അതേപോലെ കുടുംബശ്രീ നാൽപ്പതും അൻപതും രൂപ വാങ്ങി കഴുകി കൊണ്ട് പോകുന്ന പ്ലാസ്റ്റിക്കും ഉപേക്ഷിക്കുന്നത് തോടുകളിൽ ആണ്. അപ്പോൾ പിന്നെ ഉൽപാദിക്കുന്ന മാലിന്യം ശേഖരിക്കുന്നതും അത് സംസ്കരിക്കുന്നതിനും റെയിൽവേയുടെ ആയാലും പൊതുജനങ്ങളുടെ ആയാലും കണക്ക് സൂക്ഷിക്കേണ്ട ഉത്തരവാദിത്വം കോർപ്പറേഷൻ ആണ്. അതിനാണ് ജനം നികുതി നൽകുന്നത്. അവിടെ രാഷ്ട്രീയം പറഞ്ഞിട്ട് കാര്യമില്ല..

  • @hyderalipullisseri4555
    @hyderalipullisseri4555 หลายเดือนก่อน +5

    നമ്മുടെ രാജ്യത്ത് വേസ്റ്റ് മാനെജ്മെൻ്റ് എന്നത് ഇല്ല.ടെക്നോളജി ഇത്ര വികസിച്ചിട്ടും അതൊന്നും സ്വീകരിക്കാതെ 10% മാലിന്യം ശേഖരിക്കുകയും ഒരു സ്ഥലത്ത് കൊണ്ടുവന്നു കൂട്ടിയിടുക എന്നതാണ് ഇക്കാലത്തും നമ്മുടെ തദ്ദേശ സ്ഥാപനങ്ങൾ ചെയ്തു വരുന്നത്.പ്രൈവറ്റ് കമ്പനികളെ ഏൽപ്പിക്കുക.അവർ പണം ഈടാക്കി ക്ലീൻ ആക്കും.ലോകത്ത് എല്ലായിടത്തും ഇങ്ങിനെയാണ്.

    • @moideent9227
      @moideent9227 หลายเดือนก่อน

      ഇവിടെ കൈ കുലി മാനേജ്മെൻ്റെ യുള്ളൂ തള്ള് മാനേജ്മെൻ്റും ശക്തമാണ് മെയ് മാസത്തിൽ പൂർത്തിയാക്കേണ്ട ജോലി ആഗസ്റ്റ് അവസാനം തുടങ്ങും വേസ്റ്റ് വാരികരക്കിടും ഒന്ന് രണ്ട് ആഴ്ച കൊണ്ട് അവ വീണ്ടും കാനയിലെത്തും മഴക്കാലത്ത് ബഹളം മൂക്കും ആഗസ്റ്റിൽ വീണ്ടും പഴയ പണി' പണി വാങ്ങുന്നവന് കാര്യം കൊടുക്കുന്നവനും കാര്യം. ജനം തിരുത്തണം അധികാരികൾ തിരുത്തില്ല.

  • @prasannanomkaram9124
    @prasannanomkaram9124 หลายเดือนก่อน +14

    ജനത്തിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കേരളത്തിലെ ജനത്തിന് ബുദ്ധിയില്ല രാഷ്ട്യയത്തിന് അതീതമായി ചിന്തിക്കാൻ കഴിവ്ള്ള ജനം എന്ന് ചിന്തിക്കുന്നുന്നോ അന്ന് കേരളം രക്ഷപെടും അല്ലാതെ ഇവനെ പൊലെയുള്ളന്മാര് തള്ളുന്നതിൽ ഒരു കാര്യമില്ല

  • @jayadasraman9671
    @jayadasraman9671 หลายเดือนก่อน +5

    യുപി എംപി സ്റ്റേറ്റുകൾ. ചൂണ്ടിക്കാണിക്കോ ഒക്കെ കുറ്റം പറയൂ എന്നാലല്ലേ ഒരു ത്രില്ല് ഉണ്ടാവു. കണ്ണടച്ച് ഇരുട്ടാക്കിയത് ഇവിടെയുള്ള ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും മാത്രമല്ല ഇവിടെയുള്ള പത്രമാധ്യമങ്ങളും കൂടിയാണ് അതിൽ അരുൺകുമാറും പെടും സ്വന്തം ഉത്തരവാദിത്വം ചെയ്യാത്തതിന്റെ നാണക്കേട് മറക്കാൻ ഇതൊന്നും പോരാ അരുൺ.രാഷ്ട്രത്തിൻറെ നാലാമത്തെ നെടുംതൂൺ ആണ് പത്രമാധ്യമങ്ങൾ.നിങ്ങൾ നിങ്ങളുടെ കടമ നിറവേറ്റിയോ?.നെഞ്ചിൽ കൈ വെച്ച് പറയാമോ നിങ്ങൾ അത് ചെയ്തു എന്ന്

  • @geethamohandas5383
    @geethamohandas5383 หลายเดือนก่อน +4

    എൻ്റെ മൊട്ട ചേട്ട ജോയിയുടെ മരണത്തിന് ഉത്തരവാദി റെയിൽവെ മാത്രമാണ്. ഒരു സുരക്ഷ മാനദണ്ഡവും പാലിക്കാതെ ഒരാളെ അഴുക്കുചാലിലേക്കിറക്കി വിട്ടത് റെയിൽവെ ആണ് അത് ഒളിപ്പിച്ച് വെച്ച് മേയറെ താറടിച് കാണിക്കാനാണ് നിങ്ങളുടെ ഒക്കെ ശ്രമം റെയിൽവെയെ പറയാൻ നിങ്ങൾക്കൊക്കെ മുട്ടിടിക്കും ട്രെയിൻ പാളം തെറ്റിയും കൂട്ടിയിടിച്ചും എത്രയോ ആളുകളുടെ ജീവൻ പൊലിഞ്ഞു അപ്പോൾ ഈ വികാരവിക്ഷോഭമൊന്നും കണ്ടില്ലല്ലൊ

    • @kannankollam1711
      @kannankollam1711 หลายเดือนก่อน

      ഓപ്പറേഷൻ അനന്ത നിർത്തിവെച്ചത് റെയിൽവേ ആയിരിക്കും അല്ലേ

    • @kannankollam1711
      @kannankollam1711 หลายเดือนก่อน

      ഗീത എത്രനാൾ ഇങ്ങനെ ന്യായീകരണം പറയും ഇത്തിരിയെങ്കിലും ഉളുപ്പ് തോന്നുന്നില്ല കഷ്ടം തന്നെ എത്ര കോടികളാണ് അടിച്ചുമാറ്റിയത് അതിനൊന്നും കുഴപ്പമില്ല സാറിനെ കഷ്ടം

  • @firozkhanabdullatheef8647
    @firozkhanabdullatheef8647 หลายเดือนก่อน +2

    ഞങ്ങളല്ല, അവസരം നോക്കി നല്ലപോലെ വെളുപ്പിക്കുന്ന നിങ്ങളാണ് നഗ്നൻ

  • @anishhaneefa7782
    @anishhaneefa7782 หลายเดือนก่อน +1

    കല്ലട ഡാമിൽ നിന്ന് വരുന്ന ഒരു കനാൽ ഉണ്ട് നൂറനാട് എറിയായയിൽ കൂടി ഒഴുകുന്നത്. ഒരു സമയത്തു അതിൽ വെള്ളം വരുന്നത് ഞാനൊക്കെ നോക്കി ഇരിക്കുമായിരുന്നു അത്ര നല്ല വെള്ളം ആയിരുന്നു. എന്നാൽ ഇപ്പോൾ നമ്മളെ പോലുള്ള ചീഞ്ഞ മനുഷ്യർ കനാലിൽ വലിച്ചെറിയുന്ന മാലിന്യം കാരണം ആ കനാലിൽ ഇറങ്ങാൻ പോലും തോന്നില്ല. അത്രയ്ക്ക് വാടയാണ് നമ്മൾ വലിച്ചെറിയുന്ന മാലിന്യം കാരണം

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 หลายเดือนก่อน +12

    ആമയിഴഞ്ചാൻ തൊടിന്റെ മൊത്തം നീളം മൊട്ടക്കറിയാമോ, അതിന്റെ ഉറവിടവും അവസാനവും റെയിൽ വേ കോമ്പൗണ്ടി ആണോ

  • @kiranramdas4543
    @kiranramdas4543 หลายเดือนก่อน +2

    Railway-117mtr
    Nagarasaba-11km

  • @mathewtm4132
    @mathewtm4132 หลายเดือนก่อน +2

    അരുൺ പറയുന്ന സത്യങ്ങൾ പരുത്തിക്കുരുവിന് ഒട്ടും ഇഷ്ടപെടുന്നില്ല എന്ന് ആ മുഖത്തെ കലിപ്പ് കണ്ടാൽ അറിയാം - എന്നാൽ കോർപറേഷനെ കുറ്റം പറഞ്ഞെങ്കിൽ ഇഷ്ടപെട്ടേനെ?👹👹👹

    • @harikrishnant5934
      @harikrishnant5934 หลายเดือนก่อน

      Aake 120 metere railway iloodeullu.. 11.5 km corporation Nokkendathu

  • @dasanb.k2010
    @dasanb.k2010 หลายเดือนก่อน +2

    ബാക്കിയുള്ള ദിവസങ്ങൾ മകന്റെ വിധി ഓർത്ത് ആ അമ്മ നീറി മരിക്കും, ആ നീറ്റലിന് എന്തു പ്രതിഫലം മതിയാകും?

  • @dreamsha4413
    @dreamsha4413 หลายเดือนก่อน +1

    നമ്മുടെ വിദ്യലയങ്ങളിൽ നിന്ന് തുടങ്ങണം

  • @നിലപാട്
    @നിലപാട് หลายเดือนก่อน +2

    ഹരിതകർമ്മസേന വന്നു വേസ്റ്റ് ചോദിച്ചപ്പോൾ 50 രൂപയും ഇല്ല വേസ്റ്റും ഇല്ല എന്ന് പറഞ്ഞ മലരുകളൊക്കെ ഇപ്പൊ എവിടെ!(ഇതിന്റെ ഭാഗമാകാൻ താല്പര്യം കാണിക്കാത്തവർക്ക് നികുതി അടക്കാൻ പറ്റില്ല എന്ന പ്രസ്താവന അടക്കം എംബി രാജേഷ് നടത്തിയിരുന്നു👍🏼 )

  • @guruvayurappanappu5207
    @guruvayurappanappu5207 หลายเดือนก่อน +2

    ഒരാൾ മരിക്കുമ്പോൾ നിന്നും ചിലർക്കാതെ അടുത്തത് ആരെങ്കിലും മരിക്കുന്നതിന് മുൻപ് അടുത്ത മുൻകരുതൽ എടുക്കാൻ ശ്രമിക്കും

  • @tomkottathilthomas9901
    @tomkottathilthomas9901 หลายเดือนก่อน +2

    മന്ത്രിമാർക്ക് ധൂർത്തിന് ഒരു കുറവുമില്ലല്ലോ. ആ പാവപ്പെട്ടവന്റെ അമ്മയെ സർക്കാർ സംരക്ഷിച്ചേ പറ്റൂ; ക്രിമിനലുകളെ രക്ഷിക്കാൻ വക്കീലന്മാർക്കുവേണ്ടി നികുതിപ്പണം ധൂർത്തടിക്കുന്നതിനേക്കാൾ എത്രയോ നല്ലത്. റെയിൽവേ ചെയ്യാവുന്നത് അവരും ചെയ്യട്ടെ.ഒരു "പ്രത്യേകവിഭാഗക്കാരനായിരുന്നെങ്കിൽ" രണ്ടാമത് ആലോചിക്കാതെ ഇതിനകം 10 ലക്ഷം സർക്കാർ കൊടുത്തേനെ. പരമകഷ്ടം 😢

  • @bibinpaulose7227
    @bibinpaulose7227 หลายเดือนก่อน +1

    പകൽ ഉത്തരവാദി കോർപറേഷൻ.. വാർത്ത ആരും കാനത്ത രാത്രി റെയിൽവേ.. നല്ല മാധ്യമ പ്രവർത്തനം

  • @haridaspottath8493
    @haridaspottath8493 หลายเดือนก่อน +7

    മണ്ടൻ കോർപറേഷൻ ആണ് തെറ്റ് ചെയ്തത് തിരുവനന്തപുരം മുഴുവൻ ക്ലീൻ ചെയ്യാൻ റെയിൽവേക്കു ഉത്തരവാദിത്തം ഇല്ല

  • @sikhillal9822
    @sikhillal9822 หลายเดือนก่อน +1

    54ലക്ഷം 😱👌👌വൃത്തിയാക്കൽ കുറെ DYFI ട്ടി ഷർട്ട്‌ കാർ നടത്തും... 💪

  • @SHANUZ2011
    @SHANUZ2011 หลายเดือนก่อน

    Well said Mr Arun

  • @labrahamabraham9033
    @labrahamabraham9033 หลายเดือนก่อน

    Thank you for taking up the matter so much in details.
    BUT PLEASE FALLOW IT UP. IF NOT, NOTHING WILL IMPROVE.

  • @nisamnilamel4289
    @nisamnilamel4289 หลายเดือนก่อน

    തലസ്ഥാനത്ത് ശശി തരൂരിനെപോലെ, Dr ദിവ്യാ എസ് അയ്യർ പോലെ നല്ല ഐഡിയാസ് ഉള്ളവർ വേണം സിറ്റി മേയർ സ്ഥാനത്ത് വരേണ്ടത്

  • @harikumarpvpurushothaman1908
    @harikumarpvpurushothaman1908 หลายเดือนก่อน +4

    നിങ്ങളും ഞാനും കുറ്റവാളി
    കാരണം 99.8% വിദ്യാഭ്യാസം മുള്ള കേരളത്തിലെ ഒരു പട്ടിയും ചിന്തിക്കുന്നില്ല സ്വന്തം വീട്ടിലെ വെസ്റ്റ് ഇവിടെ നിർമാർജനം ചെയ്യാൻ. അപ്പാർട്ട് മെൻറ്റുകൾക്കു അനുവതി നൽകുന്ന മുൻസിപ്പാലിറ്റി കോർപ്പറേഷൻ. അപ്പാർട്മെന്റിൽ താമസിക്കുന്ന പോകച്ച കാരുടെ വേസ്റ്റ് എവിടെ കുണ്ട് തളും അതുകൊണ്ട് ഇനിയെങ്കിലും വേസ്റ്റ് നിർമാർജനത്തിന് മുൻതുകം നൽകി അപ്പാർട്ട്മെന്റ് നിർമിക്കാൻ അനുവാദം നൽകുക.
    പൊങ്ങച്ചക്കർ 50 സെന്റ് സ്ഥാലം വിറ്റ് അപ്പാർട്മെന്റ് വാങ്ങി പെടുന്ന പാട് അനുഭവിച്ചാലേ അറിയൂ.

  • @shamilexclusive
    @shamilexclusive หลายเดือนก่อน

    ആ അമ്മയുടെ ശാപം ഇനി കേരളത്തിന് ഉണ്ടാവും, ജോയിയുടെ ആത്മാവ് ശാന്തി കിട്ടാതെ ആ സ്ഥലത്ത് നിന്ന് പോവില്ല ഇനി തിരുവന്തപുരക്കാർ പേടിച്ചേ മതി ആവൂ......

  • @mariyangalathkrishnan846
    @mariyangalathkrishnan846 หลายเดือนก่อน

    വിദേശ രാജ്യങ്ങളെ കണ്ട് പഠിക്കണം.

  • @cgsanu6285
    @cgsanu6285 หลายเดือนก่อน +1

    പ്ലാസ്റ്റിക്ക് കുപ്പികൾ കമ്പനികൾ ഏറ്റെടുക്കണം. അതിന് ആ ഉൽപന്നത്തിൻ്റെ പത്ത് ശതമാനം പണം കുപ്പി തിരിച്ചെൽപ്പിക്കുന്നയാൾക്ക് നൽകണം. അങ്ങനെയെങ്കിൽ ഇവിടെ പ്ലാസ്റ്റിക്ക് കുപ്പികൾ പൊതു വഴിയിലും തോട്ടിലും ആരും വലിച്ചെറിയില്ല.

  • @sunilgp1129
    @sunilgp1129 หลายเดือนก่อน

    സ്വയം നഗ്നനാകാനാണ് ഇപ്പൊ എല്ലാവർക്കും താല്പര്യം

  • @AnjalySeban
    @AnjalySeban หลายเดือนก่อน +1

    ലെ റിപ്പോർട്ടർ : പാവം റെയിൽവേ!

  • @Indian-143-o2r
    @Indian-143-o2r หลายเดือนก่อน +1

    Well said Arun... 2 perudeyum bagathu thetu und

  • @MANI60369
    @MANI60369 หลายเดือนก่อน +7

    കേരളത്തിൽ കൂടി ഒഴുകുന്ന പുഴ കർണാടകത്തിൽ കൂടി ക്രോസ് ചെയ്ത് പോകുമ്പോൾ കർണാടകത്തിൽ എത്തിക്കഴിഞ്ഞാൽ ആ പുഴയുടെ ഉത്തരവാദിത്വവും ആ പുഴയുടെ അധികാരവും കർണാടകത്തിനാണ് അതു പോലെ തന്നെയാണ് ഈ തോടും

    • @akimoviezone4677
      @akimoviezone4677 หลายเดือนก่อน +1

      Wow.. അടിപൊളി ന്യായീകരണം... കേരളത്തിലെ മാലിന്യങ്ങൾ ആ പുഴയിൽ കൂടി കർണാടകയിലേയ്ക്ക് ഒഴിക്കി വിട്ടാൽ അതിന്റെ ഉത്തരവാദിത്തം കേരളത്തിനാണോ അതോ കർണാടകയ്ക്കോ??

    • @akimoviezone4677
      @akimoviezone4677 หลายเดือนก่อน +1

      12 കിലോമീറ്റർ നീളമുള്ള തോട്ടിൽ കൂടി നഗരത്തിലെ മാലിന്യങ്ങൾ ഒഴുക്കി 140 മീറ്റർ മാത്രമുള്ള റെയിൽവേയുടെ ഭാഗത്തേയ്ക്ക് വിട്ടിട്ട് അത് റെയിൽവേ clean ചെയ്യണം പോലും...അടിപൊളി

  • @sujamindgym1416
    @sujamindgym1416 หลายเดือนก่อน

    തോട്ടിൽ waste ഇട്ട ഓരോരുത്തർക്കും ജോയ് യുടെ ജീവൻ പൊലിഞ്ഞതിൽ പങ്കുണ്ട്

  • @nvsworldchallenge9463
    @nvsworldchallenge9463 หลายเดือนก่อน

    എവിടെ കക്കാനും സ്വന്തം സുഖ സൗകര്യത്തിനും വേണ്ടി ജീവിക്കുന്നയാളുകൾക്ക് ഇതൊക്കെ ഇങ്ങനെത്തന്നെ. അടിമകളായ വോട്ടർമാരും മാലിന്യം വലിച്ചെറിയുന്നവരും ഉത്തരവാദികളാണ്

  • @renjithramachandran5985
    @renjithramachandran5985 หลายเดือนก่อน

    Well said Dr Arun👍

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp หลายเดือนก่อน +1

    എല്ലാ രാഷ്ട്രീയ പാർട്ടിക്കാർക്കും ഇതിൽ തുല്യ ഉത്തരവാദിത്വം ഉണ്ട്. പ്രത്യേകിച്ച് ഭരിക്കുന്ന പാർട്ടിക്കാർക്ക്. പൊതുനിരത്തിലെ പ്ലാസ്റ്റിക് എങ്ങനെ കളയാമെന്ന് ഗവേഷണം നടത്തുന്ന ജനങ്ങളാണ് കേരളത്തിൽ ഭൂരിഭാഗം ആളുകളും ഈ ജനങ്ങൾ നന്നാകാതെ മാലിന്യ പ്രശ്നങ്ങൾ തീർക്കുക ബുദ്ധിമുട്ടാണ്. ഉമ്മൻചാണ്ടി ഒരു പദ്ധതി കൊണ്ടുവന്നിട്ട് ആളുകളെ എതിർപ്പ് വന്നപ്പോൾ നടപ്പിലാക്കാനുള്ള ധൈര്യം കാണിച്ചില്ല കേരള രാജാവിന് പറഞ്ഞിട്ട് കാര്യമില്ല നമ്പർ വൺ നമ്പർ വൺ അങ്ങനെ ഡയലോഗ് അടിക്കാൻ മാത്രമേ കേൽപ്പുള്ള.....

  • @vishakvpillai4599
    @vishakvpillai4599 หลายเดือนก่อน +6

    കേരള സർക്കാർ എന്ത് കാര്യക്ഷമമാണ് അരുൺ പറഞ്ഞപ്പോളല്ലേ മനസിലായത് എന്റെ സർക്കാർ പിണറായി സർക്കാർ 👍🏼👍🏼

    • @akimoviezone4677
      @akimoviezone4677 หลายเดือนก่อน +1

      😂😂😂

    • @yautja5331
      @yautja5331 หลายเดือนก่อน

      4 kath railway ik kittiyath fact ane ..ethra chirichalum ath marilla

    • @akimoviezone4677
      @akimoviezone4677 หลายเดือนก่อน

      @@yautja5331 ആ 140 മീറ്റർ അപ്പുറവും ഇപ്പറവും കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങളുടെ ഉത്തരവാദിത്തിൽ നിന്ന് മാറാൻ കഴിയില്ല .. നാല് കത്ത് റയിൽവേയ്‌ക്ക് കൊടുത്തിട്ട് അവർ നടപടി എടുത്തില്ലെങ്കിൽ അതിന് എതിരെ നിയമനടപടി എടുക്കണം....

  • @aneeshbabu
    @aneeshbabu หลายเดือนก่อน

    പ്ലാസ്റ്റിക്‌ മാലിന്യത്തിന്റെ പേരിൽ എല്ലാ മാസവും പിരിക്കുന്ന തുക ഉണ്ടെങ്കിൽ കേരളത്തിലെ എല്ലാ പഞ്ചായത്തിലും ഏറ്റവും മികച്ച മാലിന്യ സംസ്കരണ പ്ലാന്റ് ഉണ്ടാക്കാൻ പറ്റുമല്ലോ.. ആ തുക എവിടെ പോകുന്നുന്നു.. ജന പ്രതിനിനിതികൾ ഇതിനുള്ള മറുപടി പറയണം

  • @mohammedhafi3034
    @mohammedhafi3034 หลายเดือนก่อน +1

    ഉദ്യോഗസ്ഥ വീഴ്ച ഏകദേശ ഡിപ്പാർട്ട്മെന്റിലും ഉണ്ട്.ആരോട് പറയാൻ.പണി എടുപ്പിക്കുന്നവരും പണി എടുക്കുന്നവരും തഥൈവ

  • @solosoccer-bc1ye
    @solosoccer-bc1ye หลายเดือนก่อน +1

    Railway മന്ത്രിമാരുണ്ടല്ലോ നമുക്ക് അവരുടെ പ്രതികരണം ഒന്നും കണ്ടില്ലല്ലോ

  • @nelsonjohn4204
    @nelsonjohn4204 หลายเดือนก่อน

    ഇനിയും പറയണം!! Vaist management school പഠിപ്പിക്കണം

  • @user-io5sg5zy1m
    @user-io5sg5zy1m หลายเดือนก่อน

    ഞങ്ങൾ പ്രവാസികൾ ഇതിന് ഉത്തരവാദികൾ അല്ല. നട്ടിൽ ലീവിന് വന്നാലും വേസ്റ്റുകൾ വലിച്ചെറിയാൻ ഞങ്ങളുടെ കയ്യികൾ വിരക്കുന്നുണ്ട്.പക്ഷേ വേസ്റ്റുകൾ നിക്ഷേപിക്കാൻ ഇടം ഇല്ലാതെ കാരണങ്ങാൽ നിവൃത്തി കേട് കൊണ്ട് മിക്ക പ്രാവസികളിൽ നിന്നും ഉണ്ടൊിട്ടുണ്ടാവും

  • @RajeevKumar-hd6rr
    @RajeevKumar-hd6rr หลายเดือนก่อน

    വണ്ടി ആണേൽ തടഞ്ഞേനെ പക്ഷെ വേസ്റ്റിന് വേസ്റ്റ് തടയാൻ പറ്റില്ല

  • @anishnair5603
    @anishnair5603 หลายเดือนก่อน +1

    ഈ ചർച്ച നടത്തുന്നവർ നമ്മുടെ കേരളത്തിന്റെ എല്ലാമായ എറണാകുളം ksrtc ബസ് സ്റ്റാൻഡ് പരിസരം ഒന്ന് പോയി നോക്കൂ. അവിടുത്തെ അവസ്ഥ ദയനീയം ആണ്

  • @Rajeshmenon-ry6pn
    @Rajeshmenon-ry6pn หลายเดือนก่อน

    True

  • @Mbsi7097
    @Mbsi7097 หลายเดือนก่อน +2

    ആ അമ്മയുടെ വായിലേക്ക് വാക്കുകൾ കിട്ടാൻ നിങ്ങൾ അനവസരത്തിൽ ചെയ്തത് കണ്ടപ്പോൾ നിങ്ങളുടെ (മാപ്ര ) തല നക്നമാണെന്ന് മനസിലായി
    ഇന്നലെ ഇങ്ങനെ അല്ലല്ലോ ഛർദിച്ചത് 😡😡😡😡ma ma മാപ്രേ

  • @Rmsaan
    @Rmsaan หลายเดือนก่อน

    ജനങ്ങൾക്ക് വേസ്റ്റ് കളയാൻ പറ്റുന്ന കോമൺ സംവിധാനം ആദ്യം കൊണ്ട് വരണം.., പിന്നെ ആളുകളെ ബോധവൽക്കരണം നടത്തി വേസ്റ്റ് ഈ ഓടയിലേക്ക് വലിച്ചു എറിയാൻ പാടില്ലാ എന്നു പഠിപ്പിക്കണം...

  • @ajithalex7335
    @ajithalex7335 หลายเดือนก่อน

    ഇത് പോലെ ദയനീയമായ ഒരു അവസ്ഥ ഉള്ള സ്ഥലം ആണ് എറണാകുളം ksrtc സ്ഥലം. അവിടെ മുതൽ സൗത്ത് റെയിൽവേ വരെ ഒന്ന് നടന്നാൽ അറിയാം എത്ര ലാഘവത്തോടെയാണ് നാം മാലിന്യം കൈകാര്യം ചെയ്യുന്നത് എന്ന്. വകുപ്പ് തമ്മിൽ മാത്രം അല്ല വിഷയം.മാലിന്യം ഓരോരുത്തരുടെയും ഉത്തരവാദിത്തം ആണ്.

  • @firozkhanabdullatheef8647
    @firozkhanabdullatheef8647 หลายเดือนก่อน

    കുടുംബശ്രീ വന്നു പ്ലാസ്റ്റിക് വേസ്റ്റ് ശേഖരിക്കും. 50 രൂപ കൊടുക്കണം, അതുവരെ okay. ആ പ്ലാസ്റ്റിക് കവറുകൾ കഴുകി വൃത്തിയാക്കി നല്ലൊരു കവറിലക്കി കൊടുക്കണം. ന്നലെ എടുക്കൂ. ശെരിക്കുള്ള വേസ്റ്റ് ഹാൻഡ്‌ലെ ചെയ്യാൻ വാർഡ് അടിസ്ഥാനത്തിൽ സംവിധാനങ്ങൾ വേണം. അല്ലാണ്ട് ഇവിടുന്നെടുത്ത അവിടെ അവിടുത്തെ വേസ്റ്റ് ഇവിടെ kondu തള്ളുകയല്ല വേണ്ടത്. അതിനു വല്ലതും തടയുന്ന പരുപാടിക്ക് മാത്രമല്ലെ എല്ലാവർക്കും താല്പര്യമുള്ളൂ...

  • @labrahamabraham9033
    @labrahamabraham9033 หลายเดือนก่อน

    You Said that even children don't know. True. But it is because parents are not setting example for children.

  • @Worldwidetravel479
    @Worldwidetravel479 หลายเดือนก่อน

    First Govt should set up proper waste management system then blame people for throwing waste in public places. Real culprit is state Govt

  • @jincyvarghese4336
    @jincyvarghese4336 หลายเดือนก่อน

    ഞങ്ങൾ ഒരു വേസ്റ്റുകളും വെളിയിൽ ഇടാറില്ല ഞങ്ങൾ പ്ലാറ്റിക്ക് മാലിനും കഴി കിഉണങ്ങി 50 രൂപ വച്ച് മാസം കൊടുത്തുന്ന ു ഞങ്ങൾക്ക് ഒരു ബയോഗ്യാസ് പ്ലാന്റ് ഉണ്ട് അതുകൊണ്ട് ഒരു വേസ്റ്റും ഇടുന്നതിൻ്റെ ഉത്തരവാദിത്യം രാഷ്ട്രിയക്കാർക്ക് ആണ്

  • @vibukv9165
    @vibukv9165 หลายเดือนก่อน

    Ammayalla A... Ammayeee = A..

  • @syamjithsurendran9095
    @syamjithsurendran9095 หลายเดือนก่อน +1

    റിപ്പോർട്ടർ ടിവി സിപിഎം നേ സപ്പോർട്ട് ചെയ്യുന്നു

  • @ajaymohan4039
    @ajaymohan4039 หลายเดือนก่อน

    Railway യുടെ ഭാഗത്തെ തോട് railway യുടേതാണെങ്കിൽ railway അതു ഉപയോഗിക്കുന്നില്ലെങ്കിൽ railway ക്കു തോട് അടച്ചൂടെ ...ഭാവിയിൽ ജോയ്മാർ ഉണ്ടാകാതിരിക്കും

  • @MohamedShareef-zw7uz
    @MohamedShareef-zw7uz หลายเดือนก่อน

    പൊതു സമൂഹത്തെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല..... ജനങ്ങളുടെ /നാടിന്റെ ക്ഷേമത്തിന് ഇവിടെ ഒരു സർക്കാർ ഇല്ലേ......

  • @Hyaathzz
    @Hyaathzz หลายเดือนก่อน

    ഈ ചർച്ച ഇവിടെ നിർത്തരുത് തുടരുക തന്നെ ചെയ്യണം.

  • @fazilvc8607
    @fazilvc8607 หลายเดือนก่อน

    ഞാനില്ല ഈ കൂട്ടത്തിൽ

  • @RajanRajan-ce6ng
    @RajanRajan-ce6ng หลายเดือนก่อน

    എവിടെ റോബോട് 🤔

  • @rkad3422
    @rkad3422 หลายเดือนก่อน

    ഉറങ്ങിക്കിടന്ന രാഷ്ട്രീയ വർഗ്ഗം സടകുടഞ്ഞ് എഴുനേറ്റിരിക്കുന്നു. എത്ര നിമിഷത്തേക്ക്? മറ്റൊരു നാടക ടീം. അഴിമതിക്കും, കൈക്കൂലി, സ്വജന പക്ഷപാതം... നടപ്പാക്കാൻ പുതിയ പുതിയ മാനങ്ങൾ, പാതകൾ വെട്ടി തുറക്കാൻ വ്യഗ്രത കാണിക്കുന്നവർ.

  • @vpbbwip
    @vpbbwip หลายเดือนก่อน

    ഒരു ഇടത് മതനിരപേക്ഷ സോഷ്യലിസ്റ്റ് ഡിങ്കോൾഫി സമൂഹത്തിൽ റോഡിൽ അമേദ്ധ്യ നിക്ഷേപം സ്വാഭാവിക കാര്യം. 2014 ന് മുൻപ് റെയിൽവേ ട്രാക്ക്കൾ തീട്ടപ്പരവതാനി ആയിരുന്നു.
    കുറച്ചു വർഗീയതയും ഫാസിസവും തുടങ്ങിയ ശേഷം ആണ് റെയിൽവേ ട്രാക്ക് കുറച്ചു ക്ളീൻ ആയത്.

  • @robinkunjumon3370
    @robinkunjumon3370 หลายเดือนก่อน

    Nanum nigulm orthravatium .No give to proper west management system 😊

  • @roopeshnambiar4u81
    @roopeshnambiar4u81 หลายเดือนก่อน

    Seend our ministers to Gulf countries to understand how the wastes are desposing....

  • @ScotSoliVagaNT
    @ScotSoliVagaNT หลายเดือนก่อน

    നല്ല സോഷ്യലിസം. 😮 നല്ല ശമ്പളം കൈപ്പറ്റി നാലുനേരം നന്നായി മൂഞ്ചി ഇരിക്കുന്നവർ നന്നായി സോസിലിസിപ്പിക്കുന്നുണ്ടല്ലോ. അതാ ഒരു സമാധാനം😢അതിപ്പോ കോർപ്പറേഷൻ ആയാലും റെയിൽവേ ആയാലും......
    നന്നായി ബരട്ടെ

  • @meeraarun7424
    @meeraarun7424 หลายเดือนก่อน

    School thalathil thanae civil sense class +practicals venam
    Veetil ninn thudangam namukk
    Iniyarkum ithpolae oru maranam kodukarytae daivame
    Keralathinte vivaramillaymayude rakthasakshiyayi oru pavam manushyan😢

  • @NiyasT
    @NiyasT หลายเดือนก่อน

    Apo kerala sarkar thante pouran vendi railwayod casein pokumo?

  • @aswinpradeep6511
    @aswinpradeep6511 หลายเดือนก่อน

    ഇതോക്ക ചർച്ച ചെയ്യാൻ നിങ്ങൾക് ഒരാൾ ബലിയാടാകണം. ഈ കണക്കുകൾ ഒക്കെ ഇപ്പൊ പെറുക്കിയെടുത്ത ചർച്ച ചെയ്യണ്ടേ ആവശ്യം ഉണ്ടോ. ആരെ ബോധിപ്പിക്കാനാണ്.

  • @captainsparrow1292
    @captainsparrow1292 หลายเดือนก่อน

    എന്റെ സംശയം അതല്ല അപ്പൊ ഇ റെയിൽവേയുടെ ടനലിന്റെ അപ്പുറവും ഇപ്പുറവും മൊത്തം ക്ലീൻ ആക്കി ഇട്ടിരിക്കുവായിരുന്നല്ലേ, ഇനി തണൽ മാത്രമേ ബാക്കി ഉള്ളാരുന്നു, കഷ്ടം

  • @CHARVAGAN
    @CHARVAGAN หลายเดือนก่อน +1

    Railway യുടെ പണി കാണ കോരൽ അല്ല. മേയെർക്ക് എന്താ പണി

  • @shansudev5664
    @shansudev5664 หลายเดือนก่อน

    Railway karkku 9 manniyavimbol 4 peru chernu parathushannam parayukaaa

  • @user-sk4jk9um8v
    @user-sk4jk9um8v หลายเดือนก่อน

    മോദീട.റയിൽവേ. വേസ്റ്റ്😅😅😅😅

  • @saseendranp4666
    @saseendranp4666 หลายเดือนก่อน

    All most all liquor bottles are dumped at public places. Whether Harithkarma sena members are getting liquor bottles from houses. All bottles are dumped at public places.

  • @GoldendesertGDT
    @GoldendesertGDT หลายเดือนก่อน

    😂😂😂 Vande Bharat train is the issue. Commi comrade 💪💪💪💪

  • @joysebastian2505
    @joysebastian2505 หลายเดือนก่อน

    കേരളത്തിലല്ല ഇന്ത്യയിലെ തന്നെ നിയമങ്ങൾ സാധാരണക്കാരനും മാത്രം പാലിക്കാൻ ഉള്ളതാണ് അതുകൊണ്ട് എന്താണ് എത്ര ആളുകളുടെ ജീവനാണ് നഷ്ടമാകുന്നത് ഇതിൽ ആർക്കാണ് നഷ്ടം പറ്റിയത് ആ വൃദ്ധയായ അമ്മയ്ക്ക് മാത്രം രണ്ടു ദിവസത്തേക്ക് ഭയങ്കര ചർച്ചകൾ ഉണ്ടാവും അതിനപ്പുറത്തേക്ക് മറ്റെന്തുണ്ടാവും നികുതി വാങ്ങാൻ വേണ്ടി മാത്രം ഒരു സിസ്റ്റം പുച്ഛമാണ് ഈ സിസ്റ്റത്തോട്

  • @Mallutravellar
    @Mallutravellar หลายเดือนก่อน

    Ente veedinte munniloode pona puzhele malinyam njan mattano. Angane anel male muthal ente veedin munnile puzhenn njan manal korum bcoz ath ente alle😅

  • @sreekumar1809
    @sreekumar1809 หลายเดือนก่อน

    Mr Arunkumar have you heard about the recent incident in UP where about 139 people killed related to stamped. How much you have debated and criticised about the UP government s responsibility and the ruling party. Don't be biased.

  • @ramakrishnan2388
    @ramakrishnan2388 หลายเดือนก่อน +1

    മാപ്രകൾക്കും ഇണ്ട് 😂

  • @sinivlogzz
    @sinivlogzz หลายเดือนก่อน

    I'm stsfied

  • @SSNair-nb9rt
    @SSNair-nb9rt หลายเดือนก่อน +6

    മൊട്ട ഇന്ന് നിലപാട് മാറ്റി. ഉണ്ണിയും. Reporter tv, നിങ്ങൾ നന്നാവില്ല

    • @akimoviezone4677
      @akimoviezone4677 หลายเดือนก่อน +1

      പിണു കണ്ണുരുട്ടി മൊട്ട നിലപാട് മാറ്റി...

    • @akimoviezone4677
      @akimoviezone4677 หลายเดือนก่อน +1

      പിണു കണ്ണുരുട്ടി മൊട്ട നിലപാട് മാറ്റി

  • @moviecutzz572
    @moviecutzz572 หลายเดือนก่อน +2

    റെയിൽവേയെ ഇന്നലെ പറഞ്ഞില്ലാലോ ഇന്നെന്തു പറ്റി

  • @aboobackerkappil7598
    @aboobackerkappil7598 หลายเดือนก่อน

    എന്തിനാഅരുണേഇത്ജനങ്ങളുടെതലയിൽകെട്ടിവെക്കുന്നത് ഞങ്ങളാരുംകാച്ചിയവരുംകറന്നവരുമല്ല നിങ്ങൾഒരു പാട്കണക്കുകൾപാഞ്ഞല്ലോഇതെല്ലാംആരാവീഴുങ്ങിയത്ജനങ്ങളാണോ

  • @hariharan4090
    @hariharan4090 หลายเดือนก่อน

    അയൽവക്തെ പറമ്പിൽ നീ വേസ്റ്റ് വലിച്ചെറിയും ഞങ്ങൾ വലിച്ചെറിയില്ല

  • @pramodcg9851
    @pramodcg9851 หลายเดือนก่อน

    Railway way യുടെ പണി എന്താണ് എന്ന് പറയണം

  • @anandanpaithalen8881
    @anandanpaithalen8881 หลายเดือนก่อน

    ആരെങ്കിലും മരിക്കുമ്പോ മതി ഡോക്ടറെ പുഴയും കുന്നും പ്രസംഗവുമൊക്കെ

  • @robinkunjumon3370
    @robinkunjumon3370 หลายเดือนก่อน

    Kathu kotu prouchanan illa . You do proper management

  • @robinkunjumon3370
    @robinkunjumon3370 หลายเดือนก่อน

    Inferastuture develop cheyu

  • @johnyd4078
    @johnyd4078 หลายเดือนก่อน +4

    താങ്കൾ എന്താണ് പറയുന്നത് റെയിൽവേക്ക് ആമയിഴഞ്ചാൻ തോടിന്റെ മാലിന്യം നീക്കം ചെയ്യാൻ എന്താണ് അധികാരം??

    • @naadan751
      @naadan751 หลายเดือนก่อน

      പിന്നെ നിങ്ങളാണോ അധികാരി? അതു സംബന്ധിച്ചു കോടതി വിധി വന്നിട്ടുണ്ടല്ലോ? നിങ്ങൾ അതുക്കും മേലെയാണോ?

  • @user-jz5pi1fd7l
    @user-jz5pi1fd7l หลายเดือนก่อน

    അതിൽ ഞാനില്ല

  • @travelraj7365
    @travelraj7365 หลายเดือนก่อน +2

    കളി അഴിമതിക്കാരി കള്ളി ആര്യ രാജിവെക്കുക.

  • @geethamohandas5383
    @geethamohandas5383 หลายเดือนก่อน

    എന്നാൽ തനിക്ക് മേയർ സ്ഥാനം തരാം

    • @Ciril_1
      @Ciril_1 หลายเดือนก่อน +1

      കമ്മി spotted