This video will take you through the manufacturing process of house wiring cables, from the extraction of raw materials to the final product. You will learn about the different steps involved in the process, including copper wire drawing, stranding, and insulation. Contact Details for Product enquire 9995449437 ( Ramesh sir)
ഉണ്ട് ... പക്ഷേ അപ്പാറിനോളം ഗുണനിലവാരം ഇല്ല.. KEi ന്റെ (മാത്രം അല്ല Finolex ആയാലും viguard ആയാലും Polic b ആയാലും) 1.5 ടqmm വയർ ഇടുന്ന സർക്യൂട്ടിൽ അപ്പാർ വയറിന്റെ 1. ടq മതിയാകും. അതുപോലെ 2.5 ഉപയോഗിക്കുന്നിടത്ത് 1.5 അപ്പാർ ധാരാളം മതി.. Appar wire current Carring ശേഷി കൂടുതലാണ്. വിലയും അൽപ്പം കൂടും.
ഇതിന്റെ വില എത്ര എന്ന് വീഡിയോ ചെയ്ത ആളോ, ഫാക്ടറി മാനേജ്‍രോ, കമന്റ് ബോക്സിൽ ഉപയോഗിച്ച് നല്ലത് എന്ന് പറയുന്ന ആൾക്കാരോ പറഞ്ഞു കണ്ടില്ല. വില അറിയുന്നവർ ദയവായി പോസ്റ്റ് ചെയ്യുക
ഒരു ഇടിമിന്നൽ വന്നാൽ തീരുന്ന പ്രശ്നമേ ഉള്ളൂ. ഞങ്ങളുടെ വയരിംഗ് പട്ടി ചപ്പിയതു പൊലെ ആകും, മൊട്ടൊർ കത്തി ചുക്കി ചുളിഞ്ഞ് പൊകും, KSEB മീറ്റർ കത്തി കടുക് മണി പൊലെ ആകും. എന്നെങ്കിലും പരിഹാരം ഉണ്ടൊ?
This video will take you through the manufacturing process of house wiring cables, from the extraction of raw materials to the final product. You will learn about the different steps involved in the process, including copper wire drawing, stranding, and insulation. Contact Details for Product enquire 9995449437 ( Ramesh sir)
ആ
Sir താങ്കളുടെ വീഡിയോസ് എന്നെപോലെ പുതുതായി എന്തെങ്കിലും തുടങ്ങാൻ ആഗ്രഹമുള്ളവർക്ക് ഒരുപാട് സഹായം ആണ് thank you very much ഒരുപാട് നന്മകൾ നേരുന്നു
കേബിൾസ് നിർമ്മിക്കുന്നത് v-guard ന്റെ കോയമ്പത്തൂർ ഫാക്ടറിയിൽ പോയി കണ്ടിട്ടുണ്ട് ✌🏽
Ebadu very nicely explained the process of electric cable manufacturing. Short and informative. Thank you Ebadu and the GM of KEI LTD
❤️
ആ ആ ആ..... ആ.. ആ.... ആ... ആ ആ ആ..... ആ..... ആ..... ആ
😂😂😂
Unsahikable
അരോജകം
ആസ്
😂😂😂 സത്യം....
Super ikka, ithupolulla videos prethikshikkunnu
*Havells ന്റെ ലൈഫ് ലൈൻ ആണ് ഇപ്പൊ വാങ്ങുന്നത് പിന്നെ fybros പഴയ കുന്ദൻ കേബിൾസ് ഉം ആദ്യം ഫിനോലക്സ് ആയിരുന്നു*
Traco cables is the best cables in kerala
Polycab (green)
RR (superfx)
Havells (lifeline plus)
Finolex (gold)
Evayellam best wire aanu
Gulfile wire india yile wirenekkal nallathaanu
Rr firex
Apar Should be in this list
Traco cable 👍👍👍👍
KEi വയർ വലിക്കുമ്പോൾ വലിഞ്ഞ് നീളം കൂടുകയും കോളിറ്റി കുറയുകയും ചെയ്യും. ഒരു 8 കൊല്ലം മുന്നെ ഞങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
Sleeve um pokum
@@azraeladam497 അതെ
8 വർഷങ്ങൾ കൊണ്ട് കാര്യങ്ങൾക്ക് ഒരുപാടു മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ദയവായി ഒരിക്കൽകൂടി ഉപയോഗിച്ചു നോക്കുക. 100 % ഗ്യാരൻറി തരാം
@@rameshrao3027 2.5 sq price
ശരിയാണ്
അടിപൊളി ഇൻഫർമേഷൻ ......
സൂപ്പർ വർക്ക്
Good manufacturing.
RR ഉയിർ 🔥🔥🔥🔥
Very👍👍👍
Ith kaanuna ducab DHV work cheyuna njaan.😃
Good cables 👍
12:22 who is that ? 😅🍀🍀
RR cables good
Thanks
KEI യുടെ എക്സിക്യൂട്ടിവ് നല്ല തള്ളാണ് പാലാരിവട്ടം മേൽപ്പാലത്തിലും ഉപയോഗിച്ചിട്ടുണ്ടെന്നു പറയാത്തതു ഭാഗ്യം
V guard🥰🥰👍
വെറും തൊലിഞ്ഞ wire ആണ് vguard....
ആ ആ ആ ആ ആ 🤔🤔🤔
Super
ശരി സാർ
Pvc അങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് അറിയാമോ
Ithendha sound ingine jaladhoshamanno?
👌👌👌
🌺🌺🌺kei 🌸🌸🤝👍
5:39 Twisting proximity um interference koraikanum annu
Traco is the best one in kerala
നമ്മുടെ നാട്ടിൽ electrical wires mathram alla power cables vare undakkunnundu SARK POWER CABLES PVT LTD
Ibadikkante sound maario ....?
*🍍 ഹലോ) സമയം എങ്ങനെ പറന്നു എന്ന് ഞാൻ ശ്രദ്ധിച്ചില്ല-നിങ്ങൾ വളരെ നന്നായി ചെയ്യുന്നു! ഇത് ഒരു പോലെയാണ് - നിങ്ങൾ നന്നായി ചെയ്തു, അത് നിലനിർത്തുക!) 🍇*
Google translation right?
@@Salampk08😅
അപ്പാർ വയറിനോളം ഗുണനിലവാരം ഉള്ള ഒരു കമ്പനിയും കേരളത്തിൽ ഇല്ല.
നമ്മുടെ തൊടുപുഴയിൽ engane oru🙄company ഉള്ളത് അറിയില്ലേ
Insulation and continuity test
കാണിക്കാൻവിട്ടുപോയതാണ്. 6 KV യിൽ online spark test ചെയ്യുന്നുണ്ട്. കൂടാതെ പായ്ക്ക് ചെയ്യുന്നതിനു മുൻപ് ഒരിക്കൽ കൂടി ചെയ്യാറുണ്ട്
Hai ഞാൻ സിൽവാസ്സ യിലാണ്
Ramesh Rao sir ano
Sure
Informative,the specs on the back of your body is intolerable and presentation resembles suvisesha prasangam
👍👍👍
Apar❤️
ഗുഡ് ആണ് ട്ടാ ✅️✅️✅️✅️✨️q✨️q
RR KABEL👍
Thanks For watching
1 box price എത്രയാ 1.5 mm
Sound endho vethiyasam pole thonnunnu 🍀🐱
വീഡിയോ എടുക്കുന്നുണ്ടല്ലോ. വിശദമായി പിന്നെ കാണാം.....
Kei
Aa aa aa aa aa onu adutha videoil onu mind akanae
ഇത് vgrdപോലെ വലിച്ചാല്‍ നീളുന്ന ഇന്‍സുലേഷന്‍ quality കുറഞ്ഞ ടൈപ്പാണോ
ഒരിക്കലുമല്ല, കുറച്ച് ഉപയോഗിച്ചു നോക്കൂ വ്യത്യാസം അറിയുവാൻ കഴിയും
👍
Thanks
Bro ട്രാക്കോ കമ്പനി കണ്ണൂർ പിണറായി ഉണ്ട് അവിടെ പോയി ഒരു വീഡിയോ ചെയ്യാമോ?
@@kidsarts6923 കമ്മീഷൻ വേണ്ടി വരില്ലേ shoot ചെയ്യാൻ
നമ്മുടെ നാട്ടിൽ kei wire ലഫ്യമാണോ...
നിങ്ങളുടെ സ്ഥലം
@@salahudheen6599 തലശ്ശേരി
തിരുവനന്തപുരം
ഉണ്ട് ... പക്ഷേ അപ്പാറിനോളം ഗുണനിലവാരം ഇല്ല..
KEi ന്റെ (മാത്രം അല്ല Finolex ആയാലും viguard ആയാലും Polic b ആയാലും) 1.5 ടqmm വയർ ഇടുന്ന സർക്യൂട്ടിൽ അപ്പാർ വയറിന്റെ 1. ടq മതിയാകും.
അതുപോലെ 2.5 ഉപയോഗിക്കുന്നിടത്ത് 1.5 അപ്പാർ ധാരാളം മതി..
Appar wire current Carring ശേഷി കൂടുതലാണ്. വിലയും അൽപ്പം കൂടും.
@@craftandtechno9660 ഈ കമ്പനി അധികം കേട്ടിട്ടില്ലല്ലോ
💐
Arelum vilvex use cheythittundo??
Nalla wire anu, Thrissur anu production,,
UG CABLE undakkunnath onnu kanikkamo
എത്ര "അ" പറഞ്ഞു
നമ്മുടെ നാട്ടിൽ ഉണ്ടായിട്ടാണോ ഈ മഹാരാഷ്ട്ര പോയത് അലേൽ പ്രൊമോഷൻ video ആണോ
അ. ആ... ആ. അ എന്ത് ആണ് മാമ ഇത്
Videonte soundnu enthenkilum prashnam undo, ellarkkum prashnam undo allenkil enikk mathram thonnunnath aano?…🤔🤔🤔
No any problem
മൂക്കുകൊണ്ട് സംസാരിക്കുന്ന പോലെ
Yes
@@mubashirp5846 അതെ
Sadharana video and audio quality compromise undavarilla
പോത്തിനെ ന്ത് ഏത്തവാഴ
FINOLEX RR
ഉണ്ട....😂😂😂
ഉറുമ്പ് തിന്നാത്ത വയർ ഏതാണ്
ആ എണ്ണം കുറക്കാൻ ശ്രമിക്കുക
കേരളത്തിൽ ആയിരുന്നു എങ്കിൽ എന്നേ അടച്ചു പൂട്ടുമായിരുന്നു....
ഇദ്ദേഹം എന്താ ഒരുമാതിരി ആ ആാാ.. എന്നൊക്കെ ശബ്ദം വെക്കുന്നത്.. ഈ എപ്പിസോഡ് ന്റെ ഭംഗി കുറച്ചു. ഉപയോഗിക്കുന്ന വാക്കുകൾക്ക് ഭംഗി വരുത്തൂ ebadu സാറേ
Vilvex
ഇതിന്റെ വില എത്ര എന്ന് വീഡിയോ ചെയ്ത ആളോ, ഫാക്ടറി മാനേജ്‍രോ, കമന്റ് ബോക്സിൽ ഉപയോഗിച്ച് നല്ലത് എന്ന് പറയുന്ന ആൾക്കാരോ പറഞ്ഞു കണ്ടില്ല.
വില അറിയുന്നവർ ദയവായി പോസ്റ്റ് ചെയ്യുക
ദയവായി ആ..ആആആ. ഉപയോഗിക്കുന്നത് കുറക്കുക
ആ ആ ഒരു പാട് ആ ആ
Thumbnail kand vannatha video kandappo (ah.. Ah... Ah...) kananulla moodum poyi
ഇതിൽ എത്ര ആ ഉണ്ട് എന്ന് കണ്ട് പിടിക്കാമോ 😴
ഒരു ഇടിമിന്നൽ വന്നാൽ തീരുന്ന പ്രശ്നമേ ഉള്ളൂ.
ഞങ്ങളുടെ വയരിംഗ് പട്ടി ചപ്പിയതു പൊലെ ആകും, മൊട്ടൊർ കത്തി ചുക്കി ചുളിഞ്ഞ് പൊകും, KSEB മീറ്റർ കത്തി കടുക് മണി പൊലെ ആകും. എന്നെങ്കിലും പരിഹാരം ഉണ്ടൊ?
1
ah ah ah😢
ആ...ആ... അരോചകം ആവുന്നു..😢
അ അ അ അ ഓ ആ 😂
അല്‍ പവന്‍ എവടെ
Ivide unde
@@pavenraj2108 😆😆😆👍🏻👍🏻
പറ്റിക്കൽ കമ്പിനി
😂😂നാല്ല ബെസ്റ്റ് വൈയർ ആണ് 🤣
സൂപ്പർ വയർ വില പറയാത്തത് മോശമായി
Nexans is the Best
ആ ആ ആാാ... സാറിനെ ആക്കുന്നതാണോ 🤣🤣
Superb
Nice 👍
👍