മറക്കാന്‍ പറ്റാത്ത രണ്ട് പേരുകാരാണ് കലാഭവന്‍ മണിയും ചാക്കോച്ചനും | EDAVELA BABU | CANCHANNELMEDIA

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 73

  • @narayanankutty1003
    @narayanankutty1003 ปีที่แล้ว +8

    Edavela babu ഒരു നല്ല മനുഷ്യൻ ആണ് എന്നു ഇപ്പോൾ തോന്നുന്നു.

  • @histree1207
    @histree1207 ปีที่แล้ว +18

    ഇങ്ങേർ ഇത്ര നല്ല മനുഷ്യൻ ആയിരുന്നോ ❤️

  • @anandavallypr7727
    @anandavallypr7727 ปีที่แล้ว +7

    Thanks for bringing out the unknown aspects of his personality. I had a different opinion about him prior to watching this video. Thanks once again

  • @ashraf1899
    @ashraf1899 6 หลายเดือนก่อน

    നല്ല സംഭാഷണം മേഖല യെ കുറിച്ച് നല്ല അനുഭവസംമ്പ ത്ത് നന്മകൾ നേരുന്നു ❤

  • @mpstalinpolic2836
    @mpstalinpolic2836 ปีที่แล้ว +22

    താരരാജാക്കൻ മാരെ വെച്ച് ഒരു സംഘടന കൊണ്ട് പോവുക ബുദ്ധിമുട്ട് ആണ്... അതിൽ 90% പേരെയും ഒറ്റകെട്ടായി കൊണ്ട്പോവുന്ന ഒരുവ്യക്തി ആണ് ഇടവേള ബാബു... അദ്ദേഹം ഇനിയും സംഘടയിൽ തിരിച്ചു വരണം... അത് ഇനി പ്രസിഡന്റ് ആയി ആവട്ടെ... രണ്ടു വർഷം റസ്റ്റ്‌ എടുത്തു
    .. വീണ്ടും വരട്ടെ ന്ന് ആശംസിക്കുന്നു...

    • @histree1207
      @histree1207 ปีที่แล้ว

      തിരിച്ചു വരാൻ അയാൾ എങ്ങും പോയില്ലല്ലോ

  • @shamsheerarafath
    @shamsheerarafath 7 หลายเดือนก่อน +5

    Babu nalla മനുഷ്യനാണ് ദീർഗായുസ് ഉണ്ടാവട്ടെ

    • @0558621924
      @0558621924 6 หลายเดือนก่อน

      ആമീൻ ❤

  • @labistaytuned
    @labistaytuned 6 หลายเดือนก่อน

    ഇത്രയും സഹൃദയൻ ആയിരുന്നോ ഇദ്ദേഹം..

  • @Weekenddiaries23
    @Weekenddiaries23 ปีที่แล้ว +4

    He is genuine person and innocent

  • @pappans
    @pappans ปีที่แล้ว +1

    Satyamanu engil
    He is really gr8

  • @mukundank3203
    @mukundank3203 ปีที่แล้ว +18

    ശ്രീ. ഇടവേള ബാബു അവർകൾ യഥാർത്ഥത്തിൽ വലിയ സർവീസ് തന്നെ ആണ് നിർവഹിക്കുന്നത്. അദ്ദേഹത്തിന് നന്മകൾ ആശംസിക്കുന്നു.
    ശ്രീ. ഇന്നസെന്റ് അദ്ദേഹത്തിന്റെ കഥകളിൽ റീത്ത് കളയുവാൻ ശ്രമിച്ചപ്പോൾ ഉണ്ടായ അനുഭവം രസകരം ആയി വിവരിക്കുന്നുണ്ട്.ശ്രീ. Innosentumayi ഉള്ള അനുഭവം കൂടി പങ്കിടുമെന്ന് തോന്നി.

  • @huupgrds9503
    @huupgrds9503 ปีที่แล้ว +11

    Great person ❤

  • @jamesthadathil8244
    @jamesthadathil8244 ปีที่แล้ว +5

    Babuchata nigal super 👍❤️

  • @shemeeribrahim5099
    @shemeeribrahim5099 ปีที่แล้ว +5

    Oru cricket group kond pokunna problem ..I know ...oho my god .....
    Absolutely great ...hats off .....

  • @KamalJ-ew7zj
    @KamalJ-ew7zj ปีที่แล้ว +7

    Babu Chettan ❤

  • @shibinsreedhar.k
    @shibinsreedhar.k 6 หลายเดือนก่อน

    He is a good man!

  • @58vikas49
    @58vikas49 ปีที่แล้ว +5

    Super ❤

  • @vijayakumarsvijayakumar1879
    @vijayakumarsvijayakumar1879 6 หลายเดือนก่อน

    Lalji,tell what are the contributions of edavela babu.what was the stand on Manu warrier issue.

  • @vijukrishnan1
    @vijukrishnan1 ปีที่แล้ว +4

    Superstar Babu

  • @MalluBMX
    @MalluBMX ปีที่แล้ว +4

    Administraton is not an easy task. അതും ഒരു കാര്യത്തിന് 100 അഭിപ്രായം ഉള്ളവരും... ഈഗോയും മുക്കേൽ കേറുവും ഒക്കെ ഉള്ള ആളുകൾക്ക് ഇടയിൽ.
    പുറത്ത് ഇരുന്നു അഭിപ്രായവും കുറ്റവും പറയാൻ ഇല്ലുപ്പം ആണ്. ആളുകളെ തമ്മിൽ അടിപ്പിക്കാനും എളുപ്പം ആണ്. പക്ഷേ എല്ലാം സോൾവ് ചെയ്ത് ഒരുമിച്ച് കൊണ്ടുപോകാൻ പാടാണ് ..
    ഒരു WhatsApp group handle ചെയ്യുന്നവർക്ക് അറിയാം അതിൻ്റെ പാട്. ഇപ്പൊ എല്ലാവരും പ്രമുഖരും സർവ വിജ്ഞാന കോശങ്ങളും ആണ്... 😅

  • @kiranrs6831
    @kiranrs6831 6 หลายเดือนก่อน +3

    സിനിമ താരങ്ങൾ ജിവിതത്തിലും അഭിനയിക്കുന്നവരാണ്. ഈ അടുത്ത നടന്ന അമ്മ ഇലക്ഷനിൽ ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ ആരും തയ്യാറായില്ല, അതു കൊണ്ടാണ് തോറ്റത്

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 6 หลายเดือนก่อน

      ഒരു ആഘടനയിലും ഒരേ ആൾ തന്നെ ഭാരവാഹികളാവരുത്. ബാബു തന്നെ സ്വയം മാറിക്കോടുക്കേണ്ടതായിരുന്നു. അതുകൊണ്ടാണ് സപ്പോർട് ചെയ്യാതിരുന്നത്.

  • @ashikps7267
    @ashikps7267 ปีที่แล้ว +2

    Great

  • @mishal_101
    @mishal_101 7 หลายเดือนก่อน

    ഞാൻ എന്റെ നന്മകൾ പറഞ്ഞോണ്ടിരുന്നാൽ അപ്പുറം മുഷിയും.. ഉള്ള കാര്യം ആണെങ്കിൽ പോലും 🤓🤩

  • @KamalJ-ew7zj
    @KamalJ-ew7zj ปีที่แล้ว +5

    Lalettan ❤

  • @onezeromedia3501
    @onezeromedia3501 ปีที่แล้ว +1

    ❤❤❤❤

  • @ubzzzzzzzrahman5053
    @ubzzzzzzzrahman5053 ปีที่แล้ว +8

    Iyalude sthree paksha nilapad sheriyalla

  • @roshimaroshi5529
    @roshimaroshi5529 ปีที่แล้ว +1

  • @PM_-CREATION_
    @PM_-CREATION_ 6 หลายเดือนก่อน

    അനൂപ് ചന്ദ്രൻ എന്നയാൾ
    ഇദ്ധേഹത്തെ പറ്റി കുറെ കുറ്റങ്ങളും കുറവുകളും പറഞ്ഞു പിന്നെ പറഞ്ഞത്
    ഇദ്ദേഹം സെക്രട്ടറി ആയിട്ട് ശമ്പളം പറ്റുന്നുണ്ട് എന്നാണ് .
    ഇപ്പോൾ ഇത് കേട്ടപ്പോഴല്ലേ മനസ്സിലായത്
    അയാൾ പറഞ്ഞത് കളവായിരുന്നെന്ന്
    ഒന്നും അറിയാതെ ഒരാളെ പറ്റി കുറ്റം പറയാൻ പാടില്ലല്ലൊ

  • @varunvallath5703
    @varunvallath5703 11 หลายเดือนก่อน

    Edavela Babu Cinemayil aan pinne aalude Vayar nte size allam kand aal Madyapaani aan enn thettidarichirunnu… He dont drink .

  • @shahanasamal4014
    @shahanasamal4014 6 หลายเดือนก่อน

    Sorry Babu
    Njan Kure ikazhthi samsarichittund. Really sorry for my all comments

  • @vaisakhmn7695
    @vaisakhmn7695 ปีที่แล้ว

    ഇദ്ദേഹം പുലിയാണ്

  • @nafilabeevi.k8466
    @nafilabeevi.k8466 6 หลายเดือนก่อน

    Ini kanam ammayudde avastha😢

  • @athidhisuresh4829
    @athidhisuresh4829 ปีที่แล้ว +2

    ❤❤❤

  • @ziya1013
    @ziya1013 6 หลายเดือนก่อน

    സ്ത്രീ വിരുദ്ധനാണ് 😂ആ ഒരു കുഴപ്പം മാത്രമേ ഉള്ളു 😂

  • @Afsal-Nawab
    @Afsal-Nawab ปีที่แล้ว +5

    പിന്തിരിപ്പൻ, സ്ത്രീ വിരുദ്ധൻ അതിലൊന്നും യാതൊരു മാറ്റവുമില്ല

  • @jerrinjoseph4319
    @jerrinjoseph4319 ปีที่แล้ว

    If existential crisis had a face

  • @shindonbaby5804
    @shindonbaby5804 ปีที่แล้ว +1

    Interval babvettan 😆

  • @premjipanikkar490
    @premjipanikkar490 ปีที่แล้ว +10

    എന്നാലും ബാബുവിന്റെ വരുമാനം എന്താ, പടം അധികം ഇല്ല എന്നിട്ടും എങ്ങനെ ജീവിക്കും.

    • @anandpv1986
      @anandpv1986 ปีที่แล้ว +1

      ഇവന്റ് മാനേജ്മെന്റ്

    • @premjipanikkar490
      @premjipanikkar490 ปีที่แล้ว +1

      @@anandpv1986 ഓ അങ്ങനെ ഒരു മാനേജ്മെന്റ് ഉണ്ട് ഓർത്തില്ല, അതിനു ഞങ്ങൾ കൊച്ചികാര് പറയും, പോട്ടെ പറയണില്ല, അപ്പി ജീവിച്ചു പോട്ടെ. 🤪🤪🤪🤪🤪 യോഗം, യോഗം.

    • @harikk1490
      @harikk1490 ปีที่แล้ว +1

      ​@@premjipanikkar490ബിസിനസിന് നിങ്ങളെ കൊച്ചിക്കാര് എന്താ പറയുന്നേ

    • @Vijay-yp1he
      @Vijay-yp1he ปีที่แล้ว +7

      ബാബു ഒരുവർഷം എത്ര shows ഡയറക്റ്റ് ചെയ്യുന്നുണ്ട് എന്നൊന്ന് അന്വേഷിച്ചാൽമതി. പിന്നെ അയാൾക്ക്‌ സ്വദേശത്തു നല്ല രീതിയിൽ നടന്നുപോവുന്ന 2 business ഉം ഉണ്ട്

    • @manilalramanujan5022
      @manilalramanujan5022 ปีที่แล้ว

      Single alle so simple i think

  • @AnanduSuresh-rd6gx
    @AnanduSuresh-rd6gx ปีที่แล้ว +1

    Lalettan edavela babu chettane troliyadano enik toniyadakum alle

  • @ma19491
    @ma19491 10 หลายเดือนก่อน

    He sounds too holy to be true....he does not have any films....and does not draw any salary from AMMA, then how does he survive...he claims to possess all the virtues of a saint... it is puzzling..🤔🤔

  • @sunilep8969
    @sunilep8969 11 หลายเดือนก่อน

    Edavela nalla thettayanalle?

  • @NikhilNikhil-or9zv
    @NikhilNikhil-or9zv ปีที่แล้ว +16

    ട്രെയിനിൽ നിന്ന് മരിച്ച നടൻ ആരാണ്

    • @CHeRaMaN209
      @CHeRaMaN209 ปีที่แล้ว +3

      ഞാനും അതാണ് തിരയുന്നത്

    • @DolbyMathew
      @DolbyMathew ปีที่แล้ว

      yes aranu?

    • @sadik5357
      @sadik5357 ปีที่แล้ว +2

      Ms tripunithara

    • @jeil4649
      @jeil4649 ปีที่แล้ว +2

      ജയൻ

    • @NikhilNikhil-or9zv
      @NikhilNikhil-or9zv ปีที่แล้ว

      @@jeil4649 ഹെലികോപ്റ്ററിൽ നിന്ന് വീണാണ് മരിച്ചത്

  • @justan_observer
    @justan_observer ปีที่แล้ว +1

    iyal atra veduppala. kalam athu theliyekkum

    • @jova1167
      @jova1167 6 หลายเดือนก่อน

      kalam parayaenda.. you tell now 🤨

  • @ciao-e1p
    @ciao-e1p ปีที่แล้ว

    bhavans issue vellya kariam ay kore olathillo Amma

  • @tomykabraham1007
    @tomykabraham1007 ปีที่แล้ว

    എതടെ ഇ പട്ഠനതില് പൂതം 😂😂😂😂

  • @dosais
    @dosais 7 หลายเดือนก่อน

    What the heck
    Get a professional office manager with reasonable pay, this org should work fluently.
    Babu is just an overrated office boy who butters the superstars , anchor is also another waste

  • @shaheedm4565
    @shaheedm4565 ปีที่แล้ว +2

    കള്ള്കുടി ഇത്തിരി ഓവറല്ലേ തട്ടിപ്പോകും സൂക്ഷിക്കണം

    • @Vijay-yp1he
      @Vijay-yp1he ปีที่แล้ว +11

      ചേട്ടാ... എന്തറിഞ്ഞിട്ടാണ് താങ്കൾ ഈ പറയുന്നത്. സിനിമയിൽ മദ്യം തൊടാത്ത ഒരേയൊരാളെയുള്ളു. അത് edevela ബാബു ആണ്. എന്തെങ്കിലുമൊക്കെ വിളിച്ചുപറയുമ്പോൾ എവിടെയെങ്കിലും ഒരു ശരി ഉണ്ടോ എന്നുനോക്കുന്നത് നല്ലതാണ്.

    • @Vijay-yp1he
      @Vijay-yp1he ปีที่แล้ว +6

      അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചു ഇത്രയും വ്യാകുലത ഉണ്ടെങ്കിൽ താങ്കൾ ഒരു 4 സിനിമാക്കാരോട് ബാബുവിനെ കുറിച്ചു ചോദിക്കുന്നത് നല്ലതായിരിക്കും.

  • @vinodpkur
    @vinodpkur ปีที่แล้ว +3

    velupikal..

  • @58vikas49
    @58vikas49 ปีที่แล้ว +5

  • @NARANGAMEDIAmovies
    @NARANGAMEDIAmovies ปีที่แล้ว

    ❤️❤️❤️