ശ്രീവിദ്യയുടെ ജീവിതത്തിൽ യഥാർത്ഥത്തിൽ ഉണ്ടായ സംഭവം.

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1.8K

  • @Neelupranan
    @Neelupranan ปีที่แล้ว +33

    എനിക്ക് എന്നും ഇഷ്ടമായിരുന്നു, അതുപോലെ എല്ലാം തികഞ്ഞ ഒരു സൗന്ദര്യമുള്ള ഒരു നടി വേറെ ഇല്ല, ആ ശബ്ദവും മറക്കാൻ കഴിയില്ല ❤😢😢

  • @chandrababu4404
    @chandrababu4404 4 วันที่ผ่านมา +1

    Sir, കഥ രണ്ടുതവണ കേട്ടു മനസ് വിങ്ങി കണ്ണു നീരിറ്റു പോയി, പണ്ടൊക്കെ നാനാ വാരികയിൽ വരുന്ന കഥകോളൊക്കെ ഇപ്പഴും ഓർത്തു പറഞ്ഞു തന്നതിന് വലിയ ഇഷ്ടം തോന്നുന്നു താങ്കളോട് സ്ത്രീ ഭൂമിയോളം ക്ഷെമിക്കുന്ന നമ്മുടെ ദേവി സങ്കൽപ്പങ്ങള, ഗുരുവായൂർ അപ്പൻ അവർക്കു അവരുടെ സങ്കടങ്ങൾ മാറ്റികൊടുക്കും പ്രാർത്ഥിക്കാം 🙏

    • @juststarvlog.
      @juststarvlog.  2 วันที่ผ่านมา +1

      ❤️❤️❤️❤️❤️👍👍👍 സന്തോഷം

  • @Jayasreen-kn8wx
    @Jayasreen-kn8wx ปีที่แล้ว +74

    ഇതെല്ലാം തുറന്നു പറയാൻ ധൈര്യം കാണിച്ച താങ്കൾക്ക് നന്ദി,
    ഇത് കുറച്ചു മുന്നേ പറയാമായിരുന്നു.
    ഞങ്ങളെല്ലാം ഇഷ്ടപ്പെടുന്ന ഒരു നടിയാണ് ശ്രീവിദ്യ.
    ഈ കഥകൾ എല്ലാം ഞങ്ങൾക്കും അറിയാമായിരുന്നു
    വള്ളിപ്പുള്ളി തെറ്റാതെ പറഞ്ഞതിൽ ഒരുപാട് നന്ദി

    • @juststarvlog.
      @juststarvlog.  ปีที่แล้ว +1

      💞💞💞💞🙄💞❤️

    • @remeshanappara3163
      @remeshanappara3163 ปีที่แล้ว

      vidhyamma Good

    • @muhammedjamali4548
      @muhammedjamali4548 ปีที่แล้ว +1

      ചൂഷണം ചില മനുഷ്യരുടെ രക്തത്തിൽ അലിഞ്ഞ സ്വഭാവമാണ്.
      അതിന് ആർട്ടിസ്റ്റ് എന്നോ മന്ത്രിയെന്നോ, സാധാരണക്കാരനെന്നോ വ്യത്യാസമില്ല
      മനോഭാവമാണ് കാരണമാകുന്നത്.
      അമ്മയുടെ ദുരാഗ്രഹം ഒരു കാരണമായി. അതിന്റെയെല്ലാം
      നേർരേഖയാണ് നിങ്ങൾ വരച്ചു
      കാണിച്ചത്. ചിലർക്ക് പൊള്ളിയിട്ടുണ്ടാവാം.

    • @ramanivijayan4521
      @ramanivijayan4521 ปีที่แล้ว

      u

    • @shineshine4616
      @shineshine4616 7 หลายเดือนก่อน +1

      ഇയാളും ഇപ്പോഴാണ് അറിഞ്ഞത്..

  • @ajmalroshan9995
    @ajmalroshan9995 ปีที่แล้ว +161

    അഭിനയം കൊണ്ടും,സൗന്ദര്യം കൊണ്ടും ഇവരെ വെല്ലാൻ ആരും ഇല്ല.സിനിമയിൽ നല്ല വേഷങ്ങൾ കിട്ടി.പക്ഷെ യഥാർത്ഥ ജീവിതത്തിൽ നല്ല വേഷം കിട്ടിയില്ല.ചതിയുടെ,വഞ്ചനയുടെ ഇരയായി മാറി.അവസാനം വിശ്വസിച്ചതും ഒരു പക്കാ ഫ്രോഡ് നെ ആയിപോയി.നിങ്ങളുടെ വിവരണം നന്നായിട്ടുണ്ട് ❤

    • @juststarvlog.
      @juststarvlog.  ปีที่แล้ว +10

      💞💞💞💞💞💞💞💞💞💞💞. താങ്കൾ പറഞ്ഞത് 100% സത്യം

    • @laughorthink3999
      @laughorthink3999 ปีที่แล้ว +6

      ഇരയിൽ വേറൊരു വേഷത്തിൽ വന്നു

    • @ShalySabu-wt7yw
      @ShalySabu-wt7yw ปีที่แล้ว +4

    • @GaneshGanesh-se7jx
      @GaneshGanesh-se7jx 10 หลายเดือนก่อน +2

      🙏🙏

    • @joshin5361
      @joshin5361 5 หลายเดือนก่อน +2

      കുറച്ചു പണം ഗണേഷ് കൊണ്ടുപോയി

  • @JabarullaJabarulla-zl7gq
    @JabarullaJabarulla-zl7gq ปีที่แล้ว +30

    ലോക ജനം അറിയണം,, എന്നാലേ മറ്റുള്ളവർക്ക് പാഠം ആക്കി തന്ന തങ്ങൾക്കു നന്ദി,,

  • @Neelupranan
    @Neelupranan ปีที่แล้ว +54

    ശ്രീവിദ്യമ്മ വേദനിക്കുന്ന ഒരോർമ്മയായി ഹൃദയയത്തിൽ എന്നും നില്കും 🙏🏼🙏🏼🙏🏼😥😥

  • @rajalekshmigopan1607
    @rajalekshmigopan1607 ปีที่แล้ว +98

    ശ്രീവിദ്യ Mam ന്റെ കഥ കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. വളരെ സുന്ദരിയായിരുന്നു അവർ. ജീവിതം മൊത്തം ദു:ഖകരം. അവർക്ക് ഇത്തരത്തിലുളള അവസ്ഥ വന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല.

  • @rps448
    @rps448 ปีที่แล้ว +124

    വളരെ സങ്കടം തോന്നുന്ന ജീവിത കഥ . പിന്നെ ഒരു പ്രാധാന കാര്യം പറയാൻ ആഗ്രഹിക്കുന്നു.
    'ശ്രീവിദ്യയുടെ കൂടെ കിടന്ന് വഞ്ചിച്ച, ചതിച്ച പുരുഷന്മാരുടെ കഥ' എന്ന തമ്പ്നെയിൽ മാറ്റിയാൽ നന്നായിരുന്നു. ഇത് ഒരു അപമാനിക്കലാണ്.
    പിന്നെ ഗണേഷ് കുമാറിന്റെ കള്ളത്തരങ്ങൾ വിളിച്ചു പറഞ്ഞതിന് അഭിനന്ദനം.എത്രയും വേഗം ആ നൃത്തവിദ്യാലയത്തിന്റെ പണികൾ തുടങ്ങാൻ ഇടവരട്ടെ!❤❤❤

    • @bindukr-zl6sz
      @bindukr-zl6sz ปีที่แล้ว +10

      അങ്ങനെ എഴുതി പിടിപ്പിച്ചാൽ ഇത് കേൾക്കാൻ ആളു കൂടു എന്ന് കരുതിക്കാണും എന്നാലും കഷ്ടം തന്നെ.. കുഞ്ഞിലേ മുതൽ എനിക്ക് ഒരു പാട് ഇഷ്ടമുള്ള നടിയാണ് വിദ്യചേച്ചി.. ഇന്നും എനിക്ക് ജീവനാ😢😢🙏

    • @SuseelaK-p3v
      @SuseelaK-p3v ปีที่แล้ว +6

      ​@@bindukr-zl6szganesh kumar chathiyan

    • @lailalailaa9187
      @lailalailaa9187 ปีที่แล้ว

      @@bindukr-zl6sz 9

    • @yatheendranatht.m3430
      @yatheendranatht.m3430 ปีที่แล้ว +8

      കൂടെ നിന്ന് ചതിച്ചവർ

    • @sreesreelatha6725
      @sreesreelatha6725 ปีที่แล้ว +4

      ശ്രീവിദ്യയുടെ അമ്മ.. M L വസന്തകുമാരി 👍

  • @radharavi2891
    @radharavi2891 ปีที่แล้ว +194

    ശ്രീ വിദ്യാമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിയ്ക്കട്ടെ.
    പ്രണാമം

  • @sudhinaajithkumarsudhina6236
    @sudhinaajithkumarsudhina6236 ปีที่แล้ว +68

    സൗന്ദര്യം ശാപമായി തീർന്ന സ്ത്രീ 😢

    • @juststarvlog.
      @juststarvlog.  ปีที่แล้ว

      ❤️❤️❤️❤️❤️

    • @jorappanjm380
      @jorappanjm380 9 หลายเดือนก่อน +2

      Kamal vediveeran

  • @stepitupwithkich1314
    @stepitupwithkich1314 ปีที่แล้ว +6

    My fav ❤️ വിദ്യമാ 😔 എത്ര സുന്ദരി ആയിരുന്നു.. ഈശ്വര ...... അല്ലേലും അതി സ്വാന്ദര്യം കഴിവ് ഉള്ള സ്ത്രീ കൾക്ക്..... കരിയർ പെട്ടന്ന് ഉയർന്നു പോകാൻ പറ്റും.എത്ര സമ്പത് അടിഞ്ഞു കൂടിയാലും .. അവർക്കു .... എപ്പോഴും പ്രണയം തീവ്രധ കൂടുതൽ ആയിരിക്കും അവർ ഒരു കുടുംബിനി .. കുട്ടികൾ .. ഭർത്താവിന്റെ കിഴിൽ ഒതുങ്ങി കൂടി ജീവിക്കാൻ അതി തിവ്രമായി തോന്നും..... But ഭാഗ്യം കൂടെ ഇല്ലായെങ്കിൽ ഒരാൾ ചതിച്ചാലും അവിടെ ഒതുങ്ങാതെ ഒന്നിൽ നിന്ന് മറ്റ് ഒന്നിലേക്കു അവരുടെ വിശ്വാസം സ്നേഹം.. ജീവിതം... അവർ ആഗ്രഹിച്ച ആളിൽ കണ്ട് പിടിക്കാൻ ഒന്നിൽ നിന്നു ഒന്നിലേക്കു പോകും വരുന്നവർ എല്ലാം ഇത് മുതൽ എടുത്തു സ്വത്തും.. ശാരീരികം ആയും... എല്ലാരീതിയിലും അവരെ മുതൽ എടുക്കുകയും ചെയ്യും അവസാനം """""മരണം ആശ്രയം ""🙏...... ഇതിൽ ഉത്തമ ഉദാഹരണം ആണ് ... ഇതുപോലെ കരിയർ ഉയർന്നു വന്നപ്പോൾ അതിൽ ശ്രദ്ധ കൊടുക്കാതെ ... പക്വത ഇല്ലാത്ത പ്രായത്തിൽ.... പ്രണയം തിന്റെ പുറകെ പോയി നശിച്ചുപോയവർ ആണ്.. 🙌🏻🙌🏻 ദിവ്യ ഭാരതി,,,,,... ശോഭ......... സിൽക്‌ സ്മിത.,....... 🙌🏻🙌🏻🙌🏻....... ഇനി .. പലതരത്തിൽ വിശ്വസിച്ചു ജീവിതം നശിച്ച നടിമാർ .. ഇനിവേറേയും.. 🙌🏻🙌🏻.. കഷ്ടം.... കത്തി ജ്വാലിക്കേണ്ട താരങ്ങൾ... മണ്ണിൽ എരിഞ്ഞുഅടങ്ങി 😨😒😒😒😒

  • @SunithaDas-wz6md
    @SunithaDas-wz6md ปีที่แล้ว +9

    അപാര സൗന്ദര്യമായിരുന്നു.My favourite 🥰👍

    • @LahelVakkachan-d9l
      @LahelVakkachan-d9l 10 หลายเดือนก่อน

      But ബാക്ക് കുറച്ചു കൂടുതലായിരുന്നു...

  • @devasiamangalath4961
    @devasiamangalath4961 ปีที่แล้ว +64

    ഈ വീഡിയൊ കണ്ട് സംഭവങ്ങൾ അറിഞ്ഞപ്പോൾ മനസ്സിൽ വല്ലാത്തൊരു വിഷമം
    ആ ആത്മാവിന് നിത്യശാന്തി നേരുന്നു🙏🙏🌹

  • @snehalatha4278
    @snehalatha4278 15 วันที่ผ่านมา +1

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയായിരുന്നു ശ്രീവിദ്യ ആമുഖശ്രീ ആ അഭിനയവും വേറൊരു നടിക്കും ഇല്ല♥️♥️♥️♥️

  • @satheesangolden578
    @satheesangolden578 ปีที่แล้ว +143

    കൃത്യമായ നിരിക്ഷണത്തോടെ . ശ്രീ വിദ്യാമ്മയുടെ . കഥ പറഞ്ഞതിന് . അഭിനന്ദനം❤

    • @juststarvlog.
      @juststarvlog.  ปีที่แล้ว +2

      ❤️❤️❤️❤️❤️

    • @juststarvlog.
      @juststarvlog.  ปีที่แล้ว +4

      ❤️❤️❤️

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว

      Kura thedekal sri vedeya palavedathelum chadechetudi avarki oka davam kodukum

    • @nadhansstorybag3528
      @nadhansstorybag3528 ปีที่แล้ว

      ​@muhammedcp6293 lllllllllllll

    • @fazalshukoor3596
      @fazalshukoor3596 7 หลายเดือนก่อน

      Srividhya Life Story 😢

  • @Hari-jx6gr
    @Hari-jx6gr 6 หลายเดือนก่อน +5

    ശ്രീവിദ്യാമ്മയുടെ ദുരനുഭവങ്ങൾ ഓർമ്മയിൽ സൂക്ഷിയ്ക്കാം., അമ്മയുടെ യശസ്സ് ലോകമുള്ള കാലമത്രയും നിലനിൽക്കട്ടെ., വിദ്യാമ്മയെന്ന പ്രതിഭയ്ക്ക്., പ്രണാമം♥️🙏

    • @juststarvlog.
      @juststarvlog.  6 หลายเดือนก่อน +1

      💞💞❤️💞❤️💞❤️💞❤️

  • @omanas1517
    @omanas1517 11 หลายเดือนก่อน +4

    സർ ശ്രി വിദ്യന്മയെ കുറിച്ച് കദന കഥ കേട്ടു ചങ്കു തകർന്നു പോയി ഞാൻ കരഞ്ഞു പോയി വലിയ തിരക്കിലായിരുന്നു. വിദ്യാമ്മേടെ വിവരങ്ങൾ അറിയാനായി ഹൃദയം തുടിച്ച മുഴുവൻ കേട്ട ഇത്ര സൗന്ദര്യം കൊടുത്ത നാം കാണാത്ത ദൈവം ഒരു കുടുംബ ജീവിതം കൊടുത്തില്ല. പെറ്റതള്ളക്ക് ദൈവം കൊടുത്ത ശിക്ഷ മകൾക്ക് ജീവിതം കൊടുക്കാതെ പണം വാരി കൂട്ടാൻ ശ്രമിച്ച എനിക്ക് വിദ്യാ മേടെ കൂടെ അഭിനയിക്കാൻ വിദ്യാ മമ യുടെ സിനിമയിൽ ഒന്ന അഭിനയിക്കാൻ സാധിക്കാത്തതിൻ വിഷമം ഉണ്ട് വിദ്യാ മേടെ കഥകൾ കുറച്ച് കേട്ടറിവുണ്ട് - ഒരു കാര്യം - ഗണേഷ് സാറിന്റെ അനുജത്തിന്നല്ല പറഞ്ഞതു് - മൂത്ത ചേച്ചിയാണ്ന് ഉഷ മേഡം ഉഷ-ഗണഷ് -ബിങു മൂന്നു മക്കൾ ആണ് ബാലകൃഷ്ണൻ സാറിന് ഗണേഷ് സാർ നല്ല മനുഷ്യനാണ്. അദ്ദേഹം ചെയ്യണ്ട കാര്യങ്ങൾ ഗവ: ആയി കൂടി ചെയ്യട്ടെ സർക്കാർ കാര്യം മുവ പോലെ നടക്കും ഉഷ മേഡത്തിന്റെ ഭർത്താവ് മോഹനദാസ് സാർ കോട്ടയം കളക്ടർ ആയിരുന്നപ്പോൾ മോഹനദാസ് സാറ് ന്റെ സെക്യൂരിറ്റി ആയിരുന്ന ഒരു പോലീസ് കരന്റെ ഭാര്യ ആണ് ഞാൻ ഇന്ന് ഞാൻ - സിനിമയും നാടകവും ഒക്കെ ആയി പോകുന്നു. - ഗണേഷ് സാറിന് ഉഷ മാഡത്തിനും എന്നെ പറത്താൻ അറിയു സർ ആരും ഇല്ലാത്ത അവസ്ഥയിൽ രക്ഷകനായി വന്ന ദൈവമാകാം ഗണേ ഷ് സാർ എന്തായാലും വിദ്യാ മ്മയുടെ ആത്മാവിന് നിതൃശാന്തി നേർന്നു കൊണ്ട് നിർത്ത് ട്ടെ ദൈവം എല്ലാവരേയും കത്തു കൊള്ളട്ടെ പ്രാർത്ഥm യോടെ omana

    • @juststarvlog.
      @juststarvlog.  11 หลายเดือนก่อน +1

      🙏👍💞❤️

    • @Sadik23344
      @Sadik23344 10 หลายเดือนก่อน

      Onnu podi koothichi ganesh verum pennupidiyannanu ellarkumariyaam ninnem avan kalichu kanum 😂

  • @sasikk1275
    @sasikk1275 ปีที่แล้ว +62

    ഈ വീഡിയോയുടെ ഹെഡ്ഡിംഗ് വളരെ വൾഗർ ആയിരുന്നു..എന്നാൽ താങ്കൾ വളരെ മാന്യമായി വിദ്യാമ്മയുടെ കഥ പറഞ്ഞു .. അതിന് താങ്കളെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു..🙏

  • @musthafaareekat
    @musthafaareekat ปีที่แล้ว +61

    ശ്രീവിദ്യ സൂപ്പർ നടിയായിരുന്നു ബട്ട്‌ ലൈഫ് പരാജയം..

    • @juststarvlog.
      @juststarvlog.  ปีที่แล้ว +1

      ❤️❤️❤️❤️👍❤️

  • @MunnaThaju
    @MunnaThaju ปีที่แล้ว +34

    ചുന്ദരി അമ്മ വിദ്യമ്മ. എന്റെ അമ്മയെ ഓർമ്മ വരും കാണുമ്പോ. വിദ്യമ്മയുടെ ആത്മാവിന് ശാന്തി കിട്ടട്ടെ പാവം ജീവിതത്തിൽ ഒരുപാട് അനുഭവിച്ചു പാവം. തുറന്നു പറഞ്ഞതിന് നന്ദി സഹോദരാ 😢😢😢😢

  • @ravindranathkt8861
    @ravindranathkt8861 ปีที่แล้ว +78

    അകൃത്രിമമായ അഭിനയം കൊണ്ട് ആസ്വാദകരുടെ മനം കവർന്ന, മലയാളി മങ്കയുടെ സൗന്ദര്യത്തിന്റെ പ്രതീകമായിരുന്ന, നമുക്ക് നഷ്ടപ്പെട്ട ശ്രീവിദ്യാമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. 🙏😔

    • @LahelVakkachan-d9l
      @LahelVakkachan-d9l 10 หลายเดือนก่อน +1

      ശ്രീവിദ്യ ഒരു മലയാളി അല്ല..

    • @sunnymathew-s7c
      @sunnymathew-s7c 4 หลายเดือนก่อน

      ❤️

  • @ബർആബാ
    @ബർആബാ ปีที่แล้ว +128

    എന്നും ഹൃദയത്തിൽ നൊമ്പരം ഉണർത്തുന്ന ഓർമ്മയാണ് ശ്രീവിദ്യാമ്മ. 😢😢😢

  • @ranjiniraj4676
    @ranjiniraj4676 ปีที่แล้ว +52

    ശ്രീവിദ്യാമ എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ്..ദൈവം സൗന്ദര്യം വാരിക്കോരി കൊടുത്തു.. പക്ഷെ നല്ല ജീവിതവും ആയുസും കൊടുത്തില്ല.. 😓😓

  • @shajijaocb3110
    @shajijaocb3110 2 หลายเดือนก่อน +2

    നല്ല വിവരണം. Super 👍👍👍

    • @juststarvlog.
      @juststarvlog.  2 หลายเดือนก่อน +1

      @@shajijaocb3110 ❤️❤️💞💞❤️

  • @kramachandran2846
    @kramachandran2846 7 หลายเดือนก่อน +10

    ചില അമ്മമാർ പെൺകുട്ടികളുടെ ജീവിതം തകർക്കാൻ കാരണമാകും, ഉദാഹരണം
    ശ്രീവിദ്യാമ്മ. ആ ഓർമ്മക്ക് കണ്ണീർപുഷ്പാഞ്ജലി 😢😢😢

    • @juststarvlog.
      @juststarvlog.  6 หลายเดือนก่อน +2

      👍❤️👍❤️👍❤️👍❤️👍👍💞

    • @bindhugopalan559
      @bindhugopalan559 6 หลายเดือนก่อน +2

      വളരെ പ്രസ്തസംഗീതജ്ഞ എം എൽ വസന്തകുമാരി ആണ് ഇവരുടെ അമ്മ..

    • @kramachandran2846
      @kramachandran2846 5 หลายเดือนก่อน

      So what? അമ്മ അമ്മയാകണമല്ലോ?

    • @vipintv1482
      @vipintv1482 4 หลายเดือนก่อน

      Amma alla avalude kayiliruppu

  • @VidyaKs-l5l
    @VidyaKs-l5l 6 หลายเดือนก่อน +2

    അറിയേണ്ട കാര്യങ്ങൾ പറഞ്ഞു കേട്ടതിന് ഒരുപാട് സന്തോഷം ഉണ്ട്

    • @juststarvlog.
      @juststarvlog.  6 หลายเดือนก่อน +1

      👍💞👍💞👍💞👍💞

  • @pradeepp8607
    @pradeepp8607 ปีที่แล้ว +5

    നന്നായി സഹോദരാ ഈ വിവരണം

    • @juststarvlog.
      @juststarvlog.  ปีที่แล้ว +1

      💞💞💞💞💞💞💞💞🌹

  • @pushpajose5351
    @pushpajose5351 ปีที่แล้ว +22

    ദൈവം വിദ്യാമ്മയ്ക്ക് നിത്യ ശാന്തി നൽകട്ടെ. Q

  • @ushasukumaran7350
    @ushasukumaran7350 ปีที่แล้ว +36

    Such a beautiful and charming actress Nobody can forget the smile❤❤❤❤

    • @juststarvlog.
      @juststarvlog.  ปีที่แล้ว +1

      💞💞💞💞💞💞💞

  • @ejovlogg1342
    @ejovlogg1342 ปีที่แล้ว +26

    ശ്രീവിദ്യാമേ ഒരുപാട് ഇഷ്ടം. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു

    • @juststarvlog.
      @juststarvlog.  11 หลายเดือนก่อน +1

      💞💞❤️

    • @usharjayan4107
      @usharjayan4107 5 หลายเดือนก่อน

      മഞ്ജുവാര്യരുടെയും ഗതിയും ഇതൊക്കെത്തന്നെ😢

  • @athulkrishnabs3989
    @athulkrishnabs3989 ปีที่แล้ว +31

    അവസാനമായി ആ പാവത്തിന്റെ സ്വത്ത്‌ ഗണേഷ് കുമാർ തട്ടിയെടുത്തു കഷ്ട്ടം അത്യാഗ്രഹിതന്നെ നല്ല വിഡീയോ ആയിരുന്നു good❤❤❤❤❤❤❤❤❤❤❤❤

    • @juststarvlog.
      @juststarvlog.  ปีที่แล้ว

      ❤️❤️

    • @jacobthomas6620
      @jacobthomas6620 ปีที่แล้ว +2

      Kozhi Kallan konesh

    • @dingribeast
      @dingribeast ปีที่แล้ว +2

      He didn't took any money of her, He settled the Income tax dues of Sreevidya with all interest.

  • @aanishaaachi8135
    @aanishaaachi8135 ปีที่แล้ว +3

    വലിയ നന്ദി ശ്രീവിന്ധ്യയെ കുറച്ചു ഉള്ള ഈ അറിവ് തന്നതിന് അവരുടെ ആഗ്രഹം സഫലം ആകാൻ വേണ്ട നടപടി ഉണ്ടാകട്ടെ ഈ വീഡിയോയിലൂടെ

  • @sophymagal
    @sophymagal ปีที่แล้ว +134

    നിഷ്കളങ്ക ആയിരുന്നു...അതാണ് ഇത്രയും പേര് പറ്റിച്ചത്...

    • @manojkunnamkulam5570
      @manojkunnamkulam5570 6 หลายเดือนก่อน +1

      കണ്ടുപിതക്കാരൻ 🤣🤣🤣🤣ശാസ്ത്രഞാൻ 😂😂😂😂

  • @pushpak6181
    @pushpak6181 23 วันที่ผ่านมา

    ശ്രീവിദ്യാമ്മേ ഒരുപാട് ഇഷ്ട്ടം ആണ് 🥰❤️❤️❤️❤️

  • @ullastvtl
    @ullastvtl ปีที่แล้ว +72

    അഭൗമ സൗന്ദര്യത്തിന്റെ ഉടമയായിരുന്നു ശ്രീവിദ്യ. അവരുടെ ആത്മാവിന് ശാന്തി നേരുന്നു.

  • @nkgopalakrishnan7309
    @nkgopalakrishnan7309 ปีที่แล้ว +66

    ചതി പറ്റാതിരിക്കാൻ സ്ത്രീ എപ്പോഴും ശ്രദ്ധിക്കണം. കാര്യം കഴിഞ്ഞാൽ പുരുഷന് നൽകിയ വാഗ്ദാനങ്ങൾ ഓർമ്മയുണ്ടാവില്ല.
    Take care ladies...

  • @tessykurian32
    @tessykurian32 4 หลายเดือนก่อน +2

    Such a talented graceful lady. I will never forget this devi...

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +1

      👍💞👍💞👍💞

  • @ushavalsan8717
    @ushavalsan8717 ปีที่แล้ว +267

    താങ്കൾ ഒരിക്കലും ശ്രീവിദ്യ എന്ന അഭിനേത്രി യെ വിമർശിച്ചത് ആയി തോന്നിയില്ല അവരുടെ കദന കഥ വെളിവാക്കുന്ന തായി എനിക്ക് തോന്നി കണ്ണ് നിറഞ്ഞു പോയി സഹോദരാ യഥാർത്ഥ സ്നേഹം ആഗ്രഹിച്ചത് കൊണ്ടാണ് അവർക്ക് ചതി പറ്റിയത് അവരുടെ സ്വരവും കഥാപാത്രങ്ങളും എന്നെന്നും മനസ്സിൽ ഉണ്ട് മുൻ ജന്മ പാപം അനുഭവിച്ചു തീർത്ത തായി കണക്കാക്കുന്നു🙏

  • @GracyGracy-v2k
    @GracyGracy-v2k ปีที่แล้ว +20

    മറക്കാൻ കഴിയാത്ത ഒരു നടിയാണ് ഞാൻ ശ്രീവിദ്യ അമ്മയുടെ ഒരു ഫാൻ ആണ് എന്തായാലും അമ്മ മരിച്ചതിനു ശേഷം ഇത്തരം കാര്യങ്ങൾ ഒന്നും അറിയേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത് അത്രമാത്രം മനസ്സിൽ പിടിച്ചുനിന്ന ഒരു നടിയാണ് അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ കേട്ടപ്പോൾ എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല ഇത്തരത്തിൽ ഒൻപത് കല്യാണം കഴിച്ചു എന്നൊക്കെ പറഞ്ഞ അത് കേട്ടപ്പോൾ ഒരു സങ്കടം തോന്നി ഒരിക്കലും കല്യാണം കഴിച്ചത് ആയിട്ട് ഞാൻ അതുപോലെ മറ്റു നടന്മാരെ പറ്റിയും പറയാൻ ഇടയായി ഇതൊക്കെ പുതിയ അറിവാണ് എന്തായാലും അമ്മ മരിച്ചിട്ട് ഇത്രയും നാളുകൾ ആയിട്ടും അമ്മയുടെ ഒരു ആഗ്രഹം സാധിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല എന്ന് മാത്രമല്ല അമ്മയുടെ രഹസ്യങ്ങൾ മുഴുവൻ പരസ്യം ആയതുകൊണ്ട് ഒരു സങ്കടം

  • @krishnekumar1781
    @krishnekumar1781 ปีที่แล้ว +7

    ആരും ഒരിക്കലും മറക്കില്ല🎉🎉🎉🎉ശ്രീവിദ്യമ്മയോട് ഗേണഷ് അങ്ങനെ ചെയ്തു എങ്കിൽ അത് വളരെ ചതി തന്നെ ആണ്

    • @juststarvlog.
      @juststarvlog.  ปีที่แล้ว +1

      💞💞💞💞💞💞❤️

  • @lathasantosh1958
    @lathasantosh1958 ปีที่แล้ว +9

    Beautiful presentation. ❤❤❤

  • @ponnujose780
    @ponnujose780 ปีที่แล้ว +33

    ശ്രീവിദ്യ ശെരിയ്ക്കും ഒരു അപ്സരസു തന്നെയായിരുന്നു. ദൈവം കുറെ പരീക്ഷിച്ചു ലാസ്റ്റ് ദൈവം അവരെ തിരികെ വിളിച്ചു.അതീവ ഭംഗി ആപത്തു തന്നെ. പാവം സ്വർഗത്തിൽ ഇടം കിട്ടട്ടെ. ഒരുപാട് ഇഷ്ട്ടമായിരുന്നു 🙏🙏🙏❤

    • @juststarvlog.
      @juststarvlog.  ปีที่แล้ว

      💞💞💞💞💞💞❤️

  • @LaliAshok
    @LaliAshok 9 หลายเดือนก่อน +18

    ഗണേഷ് അനുഭവിക്കും അവൻ puzhuthe ചാകു ഇത്രയും തന്റേടത്തോടുകൂടി പറഞ്ഞ താങ്കൾക്ക് ഞാൻ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു ച്യ്തു ❤️❤️

    • @juststarvlog.
      @juststarvlog.  9 หลายเดือนก่อน +2

      💞💞💞❤️

  • @ajayang6580
    @ajayang6580 ปีที่แล้ว +30

    വിദ്യാമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നൂ 🙏

  • @Viraadan
    @Viraadan 4 หลายเดือนก่อน +2

    Aalojichhittu oru yethum pidiyum kittunnilla, yenthu maathram paripaadi yaayirikkum oru divasam nadakkunnundaavuka? Yeeshwaraa?

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +1

      👍👍👍❤️

  • @jinan39
    @jinan39 ปีที่แล้ว +30

    അവസാനം സമ്പാദ്യം മുഴുവൻ ഗണേഷ് കുമാറിന്റെ കൈയ്യിലായി 😢😢😢😢😢😢

  • @sdp828
    @sdp828 8 หลายเดือนก่อน +1

    ആ മുഖം എത്ര കണ്ടാലും മതിവരില്ല. She was a good singer, actress and very very beautful lady. 🙏

    • @juststarvlog.
      @juststarvlog.  8 หลายเดือนก่อน

      ❤️💞💞❤️

  • @JabarullaJabarulla-zl7gq
    @JabarullaJabarulla-zl7gq ปีที่แล้ว +41

    ഇനിയുള്ളവർ സൂക്ഷ്മതയോടെ ജീവിക്കുക,, മറ്റുള്ളവരെ സന്തോഷിപ്പിച്ചിട്ടു ദുഖത്തോടെ ജീവിച്ചു വിദ്യ

  • @georgethomas3073
    @georgethomas3073 ปีที่แล้ว +5

    What a love story ! same time a very sad story! it is a lesson for youngsters and parents who oppose each other in marital matters! We still have men who will kill for money. Let it be a lesson !!!

  • @ks-cz8lh
    @ks-cz8lh ปีที่แล้ว +70

    കൂടെ കിടന്ന് ചതിച്ച വഞ്ചിച്ച പുരുഷൻ മാർ ആരൊക്കെ എന്ന് thumb nail ഇട്ട് മരിച്ചു പോയ ആ പാവം സ്ത്രീ യെ അപമാനിക്കരുതായിരുന്നു..😢😢

    • @sinisini7233
      @sinisini7233 ปีที่แล้ว +4

      സത്യം

    • @jyothilakshmikp8592
      @jyothilakshmikp8592 ปีที่แล้ว +7

      തംബ് നെയിൽ മാറ്റണം

    • @mithunm.j6555
      @mithunm.j6555 8 หลายเดือนก่อน

      പിഴച്ചവൾ അല്ലെ അപമാനിക്കണം അവളെ

    • @malaprop4156
      @malaprop4156 8 หลายเดือนก่อน +2

      ​@@mithunm.j6555പിഴച്ചത് നീ. വിദ്യാമ്മ ദൈവത്തിന്റെ കൈപ്പുള്ള, അനശ്വരയായ കലാകാരി.

    • @visakhkrishna5569
      @visakhkrishna5569 5 หลายเดือนก่อน

      Ada tayoli ne a heading mattada chette avante ammede oru tumpnail patti poorimone, sreevidya ❤

  • @subashthekkethil1681
    @subashthekkethil1681 ปีที่แล้ว +10

    ഗണേഷ് കുമാർ ഇത് കേൾകുന്നിലെ ദയവു ചെയ്ത് അവരുടെ ആഗ്രഹ നിറവേറ്റയ്കൊടുക്കണം അല്ലെങ്കി ആ പാപം മുഴുവൻ നിങ്ങളുടെ മക്കൾ അനുഭവിക്കും

  • @beatricebeatrice7083
    @beatricebeatrice7083 ปีที่แล้ว +35

    വിദ്യമ്മയുടെ ആഗ്രഹം നടത്തി കൊടുക്കണം... നടക്കട്ടെ എന്നു പ്രാർഥിക്കുന്നു. May her soul rest in peace 🙏💐.

  • @ajithakumarin618
    @ajithakumarin618 ปีที่แล้ว +9

    ഗണേഷ് ഒരു മകനെപ്പോലെ തന്നെ വിദ്യാമ്മയെ കെയർ ചെയ്തു. വിദ്യാമ്മയുടെ ബന്ധുക്കൾ കോടതിയെ സമീപിച്ച് മുടക്കിയത് കൊണ്ടാണ്. ഗണേശന്റെ സഹോദരിയുടെ ആർത്തിയെക്കുറിച്ച് ഒന്ന് അന്വേഷിച്ച ശേഷം അഭിപ്രായം പറയണമായിരുന്നു. അയാൾ വിദ്യാമ്മയുടെ ഒരു പൈസ പോലും മോഹിച്ചിട്ടുമില്ല എടുത്തിട്ടുമില്ല. തിരിഞ്ഞു പോലും നോക്കാത്ത ബന്ധുക്കൾ മരണ ശേഷം അവകാശമുന്നയിച്ച് വന്നത് കൊണ്ടാണ് ഒന്നും നടക്കാതെ പോയത്. ഇക്കാര്യത്തിൽ അയാളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. ആ കലാകാരിയുടെ ആത്മാവിനെങ്കിലും ശാന്തി ലഭിക്കട്ടെ

    • @Asnaasna-u9t
      @Asnaasna-u9t 18 วันที่ผ่านมา

      സത്യം

  • @savithriae3159
    @savithriae3159 4 หลายเดือนก่อน +3

    സ്ത്രീ സൗന്ദര്യത്തിന്റ മൂർത്തീമദ്ഭാവം ശ്രീ വിദ്യാമ്മ. അവരുടെ ജീവിതം ഇത്ര ദുരന്തപൂർണം ആയിരുന്നു എന്ന് അറിയില്ല. Rest in peace 🌹🌹

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +1

      ❤️❤️❤️❤️❤️❤️

  • @ramachandranayappurathu2712
    @ramachandranayappurathu2712 9 หลายเดือนก่อน

    തലക്കെട്ട് വൾഗറായിപ്പോയി. അവതരണം നന്നായിട്ടുണ്ടു്. എത്ര ദുരനുഭവം ഉണ്ടായാലും പഠിക്കില്ലന്നു വാശി പിടിച്ചാൽ അനുഭവിക്കയല്ലാതെ മറ്റു മാർഗ്ഗമില്ല: കപട ലോകത്തിങ്കൽ ആത്മാർത്ഥമായൊരു ഹൃദയം പരാജയം എന്നു കേട്ടിട്ടില്ലേ.

  • @manimmanimala9314
    @manimmanimala9314 ปีที่แล้ว +2

    ഈ പോസ്റ്റിലെ ഹെഡിഗ് 🙏കൂടെ കിടന്ന്..എ ന്നുള്ള ത് മാറ്റണം 🙏
    .

  • @hinagardens9336
    @hinagardens9336 ปีที่แล้ว +14

    Singer,dancer & Actress ...a beautiful women ,Sreevidyamam❤

  • @babygirijadineshan3808
    @babygirijadineshan3808 9 หลายเดือนก่อน +2

    ആരും പരിതസ്ഥിക്കടിമയണല്ലോ. അതാണ് സംഭവിച്ചത്. പാവം ശ്രീ വിദ്യയുടെ ആത്മാവിന്
    ശാന്തി കിട്ടാൻ പ്രാർത്ഥിക്കാം 24:44 😂❤❤❤

  • @sujithnk5146
    @sujithnk5146 ปีที่แล้ว +8

    താങ്കളുടെ അവതരണ ശൈലി Super

    • @juststarvlog.
      @juststarvlog.  ปีที่แล้ว

      ❤️❤️❤️❤️❤️❤️ താങ്ക്യൂ

  • @chandrikacc5595
    @chandrikacc5595 ปีที่แล้ว +6

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള നടിയാണ് ശ്രീവിദ്യമ്മ നല്ല കുട്ടിത്വമുള്ള മുഖം നല്ല മനസിനെ നോവിക്കാൻ പറ്റുകയുള്ളൂ അവരുടെ ആത്മാവിനു കോടി പ്രണാമം 🙏🙏🙏🙏🙏❤️❤️❤️

  • @KRNair-wf7vl
    @KRNair-wf7vl 5 หลายเดือนก่อน +9

    Good post... പക്ഷെ, ഒരു കാര്യം. സുന്ദരിയായ ഒരു സ്ത്രീയുടെ കൂടെ നിൽക്കുന്നവരെല്ലാം കൂടെ കിടന്നവരാണെന്നു പറയുന്നത്തന്നെ സ്ത്രീത്വത്തിനെ അപമാനിക്കുന്നതിന്നു തുല്യമാണ്. സ്ത്രീക്ക് അയാൾ സുഹൃത്താവാം, സഹോദരനാവാം, സഹപ്രവർത്തകനാവാം..

  • @abraahamjoseph3563
    @abraahamjoseph3563 ปีที่แล้ว +69

    മരിച്ചുപോയ നല്ലരു കലാകാരിയെകുറിച്ച്നി. കുടുതൽ ഒന്നും പറയേണ്ട.. ശ്രീവിദയുടെ അൽമാവിന് നിത്യശാന്തി നേരുന്നു.. 🙏🙏🌹🌹

    • @jacobthomas6620
      @jacobthomas6620 ปีที่แล้ว +3

      Née poda

    • @pradeepsk5898
      @pradeepsk5898 ปีที่แล้ว +2

      ഇവനൊന്നും നാണമില്ലല്ലോ

    • @juststarvlog.
      @juststarvlog.  ปีที่แล้ว +1

      ❤️❤️❤️❤️❤️❤️

    • @juststarvlog.
      @juststarvlog.  ปีที่แล้ว +5

      ❤️❤️❤️❤️. വിദ്യയുടെ ആത്മാവിന് നിത്യശാന്തി കിട്ടണമെങ്കിൽ ഗണേഷ് ശ്രീവിദ്യയോട് പറഞ്ഞ വാക്കു പാലിക്കണം

    • @jayachandrancg6380
      @jayachandrancg6380 ปีที่แล้ว +1

      Good information sir👏👏

  • @yusafm3578
    @yusafm3578 ปีที่แล้ว +22

    ശ്രീവിദ്യക്ക് ഞങ്ങൾ മനസിൽ ഒരു സ്ഥാനം നൽകിയിട്ടുണ്ട്, എന്ത് പറഞ്ഞാലും അത് മായില്ല

    • @juststarvlog.
      @juststarvlog.  ปีที่แล้ว

      💞💞💞💞💞💞❤️

  • @shajim9411
    @shajim9411 ปีที่แล้ว +3

    ഇദ്ദേഹം ഇടക്ക്പറഞ്ഞു(2:16) ശ്രീ വിദ്യയെ നോക്കിയതു് റാണി പത്മിനിയും മറ്റും ആണെന്നു്. ഇതിനൊരു വിശദീകരണം ഇദ്ദേഹം തരണം.

  • @preethimol7284
    @preethimol7284 ปีที่แล้ว +32

    സൗന്ദര്യം ഉണ്ടേൽ ദുഖവും കൂടെ ഉണ്ട്

    • @AbdullaUmair
      @AbdullaUmair 3 หลายเดือนก่อน

      Atheyo? Vere aroo paranjitt und ennod ingane...end kondaan soundaryam undenkil dukhavum und enn parayunne? Vere evidennoo keytathoo, vayichathoo aan ee statement.
      Doubt clear cheyth tharaavoo?

  • @mayavarghese1250
    @mayavarghese1250 6 หลายเดือนก่อน +2

    Avalsana Kalathu Koodeyundayirunna Swothukal Elpikappetta Ganesh Kumar Sat ya Sandthamaya Kanakkukal Kanikkan Bhadyasthananu. AYal Athe Swoyem Cheyyan Thayarakunnillenkil Adhikarappettavar Aarenkilum Neethi Pravarthikanam Ennu Vineethamayi Afyarthikkunnu. Admaave Sandhoshikkatte, "NITYASANDHI LAFIKKUMARAKATTE".!!!!!!!!!!!!!!!!!!!!!!

    • @juststarvlog.
      @juststarvlog.  6 หลายเดือนก่อน +1

      👍❤️👍❤️👍❤️👍❤️👍❤️👍❤️

  • @1ananyamanoj437
    @1ananyamanoj437 ปีที่แล้ว +46

    Vidyamma is one of my favorite artist and her tragedy heard very shocked at me. May her soul have a great reincarnation. 😢

    • @Titus-eu4su
      @Titus-eu4su ปีที่แล้ว +5

      🎉😊

    • @RehmathKA-bs6ew
      @RehmathKA-bs6ew ปีที่แล้ว +1

      ​@@Titus-eu4su- 1/ ഓറഞ്ച് തോലിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്
      '' മീൻ കഴി
      /1

    • @_---_.
      @_---_. ปีที่แล้ว

      ​@@RehmathKA-bs6ew🥴

  • @shivadasp6908
    @shivadasp6908 6 หลายเดือนก่อน +2

    You have all expressed in a descent way without any negetivity

    • @juststarvlog.
      @juststarvlog.  6 หลายเดือนก่อน +1

      ❤️💞❤️💞❤️💞💞

  • @asifkalpaka6572
    @asifkalpaka6572 ปีที่แล้ว +37

    എന്നിട്ടാണ് ഇപ്പോൾ ഗണേഷ് കുമാർ കാരുണ്യ പ്രവർത്തനം കൊണ്ട് നടക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി ആരെന്ത് തെറ്റ് ചെയ്താലും അത് ഒരിക്കൽ തിരിച്ച് അനുഭവിക്കേണ്ടിവരും അതും ഗണേഷ് കുമാർ ഒന്നോർക്കുന്നത് നന്നായിരിക്കും

    • @VineethAnjaly-zv4mi
      @VineethAnjaly-zv4mi 11 หลายเดือนก่อน

      പറിയ പോടോ

    • @Sumayya12345
      @Sumayya12345 6 หลายเดือนก่อน

      ചെയ്ത പാപങ്ങളൊക്കെ തീരണ്ടെ....😞 അതിനുവേണ്ടിയാണ് കാരുണ്യ പ്രവർത്തനം നടത

  • @prakash.b2307
    @prakash.b2307 ปีที่แล้ว +3

    താങ്കൾ അന്ന് ഇവരുടെ കൂടെ നിന്ന് എല്ലാം ശ്രീവിദ്യയുടെ ഒപ്പം നടന്നു എല്ലാം ഒപ്പിയെടുത്ത് അവതരിപ്പിച്ചത് നന്ദി

  • @AbdulNazar-jo6kc
    @AbdulNazar-jo6kc ปีที่แล้ว +45

    മനോഹരിയായിരുന്നു കാണാൻ ശ്രീവിദ്യ മേഡം അവർക്ക് ഗതിമറിഞ്ഞപ്പോൾ സങ്കടമുണ്ട്❤ എനിക്ക് വളരെ ഇഷ്ടമുള്ള ഒരു നടിയായിരുന്നു 😂😊

    • @GeethaRpajan
      @GeethaRpajan ปีที่แล้ว +1

      തലവര മാറ്റാൻ പറ്റില്ലല്ലോ

  • @mayamanilal5409
    @mayamanilal5409 ปีที่แล้ว +105

    Sir 🙏🙏മരിച്ചുപോയ ഏതൊരു വ്യക്തിയായാലും നാം പിന്നീട് അവരെ വിമർശിക്കുന്നത് എന്തിന് 😢 സോറി ബ്രോ ഇത് ശെ രിയായില്ല 🙏

    • @Molly-n3y
      @Molly-n3y 3 หลายเดือนก่อน +2

      ❤gmolly 8:55 8:55

  • @purushothamanmp2779
    @purushothamanmp2779 ปีที่แล้ว +1

    നല്ല അവതരണം സത്യം 🙏🏻🙏🏻🙏🏻🙏🏻

  • @jayarevi6328
    @jayarevi6328 ปีที่แล้ว +46

    എന്റെ എന്നെന്നും പ്രിയപ്പെട്ട ശ്രീവിദ്യ.❤ ഓരോ Oct 19 വരുമ്പോഴും 2 തുള്ളി കണ്ണുനീർ .....❤❤❤😢😢😢😢

  • @Sameera1730
    @Sameera1730 6 หลายเดือนก่อน +2

    Nalla.avatharanam

    • @juststarvlog.
      @juststarvlog.  6 หลายเดือนก่อน +1

      ❤️👍❤️👍❤️👍❤️👍❤️👍❤️👍❤️

  • @sreerajsree1877
    @sreerajsree1877 ปีที่แล้ว +17

    മനുഷ്യരല്ലേ, ഒന്നിലധികം ആളുകളോട് പ്രേമം തോന്നുക സ്വാഭാവികം. എല്ലാരും അങ്ങനെയാണ്. കുടുംബത്തിൽ പ്രശ്നം ഉണ്ടാവാതിരിക്കാൻ പലരും പുറത്ത് പറയുന്നില്ല എന്നെയുള്ളൂ

    • @Sreelatha555
      @Sreelatha555 ปีที่แล้ว +1

      സത്യം 🙏

    • @lalyrajan8108
      @lalyrajan8108 ปีที่แล้ว

      Athu sheriya😅

    • @FrancisAbraham-mg8fx
      @FrancisAbraham-mg8fx 9 หลายเดือนก่อน

      Verycorrect😊😢

    • @vijukv3595
      @vijukv3595 4 หลายเดือนก่อน

      ഇപ്പൊ എത്ര പേരായി 🤣?

  • @preetham8485
    @preetham8485 ปีที่แล้ว +34

    അമ്മയുടെ കഥ കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി 😢

    • @juststarvlog.
      @juststarvlog.  ปีที่แล้ว +2

      💞💞💞💞.. ഓരോരുത്തർക്കും ഓരോ വിധി. അനുഭവിച്ചല്ലേ പറ്റൂ. ആർക്കും പങ്കെടുത്ത കൊടുക്കാൻ പറ്റില്ല.

  • @gracecherian4859
    @gracecherian4859 ปีที่แล้ว +100

    ആ ചിരിപോലെ നിഷ്കളങ്ക ആണ്
    ശ്രീവിദ്യ ❤❤❤❤❤❤❤❤❤🙏

    • @juststarvlog.
      @juststarvlog.  ปีที่แล้ว +1

      ❤️❤️❤️❤️❤️❤️

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว +2

      Ado kamalahasan kura penugala vevaham cheyedetudi allavarayum upadravechu vetu thruti raskal

  • @muhammedmommi7533
    @muhammedmommi7533 ปีที่แล้ว +4

    Aa മുഖം എത്ര കണ്ടാലും madhiyavarilla.. 😍😍.. Endha cheyya.. Nashtapettupoyille😢

  • @jayasree7344
    @jayasree7344 ปีที่แล้ว +3

    മരിച്ചിട്ട് ഇത്രയും വർഷം കഴിഞ്ഞപ്പോൾ ഇതെല്ലാം പറഞ്ഞു ശ്രീവിദ്യ എന്ന അനശ്വര കലാകാരിയെ avahelikkaruth

  • @stephennedumpilli8059
    @stephennedumpilli8059 ปีที่แล้ว

    ഒര് ആണിന് എന്തെങ്കിലും പ്രോബ്ലം വന്നാൽ ഇങ്ങനെ സഹായിക്കാൻ ആരും അധികം കാണില്ല അതെ സമയം ഒര് പെണ്ണിന് ഇനി പ്രോബ്ലം ഇല്ലെങ്കിലും സഹായിക്കാൻ ഒരുപാട് നെന്മ മരങ്ങൾ കാണും മുതലെടുക്കാൻ ശ്രീ വിദ്യ അതിന് ഉദാഹരണം

    • @juststarvlog.
      @juststarvlog.  ปีที่แล้ว

      ❤️❤️❤️❤️❤️

  • @sureshbabusekharan7093
    @sureshbabusekharan7093 ปีที่แล้ว +17

    Srividya 's brother and family can go to court and recover her Chennai and Trivandrum properties from Ganeshan. A good advocate can do the job easily.
    Ganeshan should suffer for this.
    He destroyed ummen chandy, destroyed Srividya, his wife, his sister, his own father and now last but not the least the Sarita....

    • @juststarvlog.
      @juststarvlog.  ปีที่แล้ว

      💞💞💞💞💞🌹

    • @ramakrishnantk7658
      @ramakrishnantk7658 ปีที่แล้ว +1

      പല മുഖങ്ങൾ ഉള്ള വ്യക്തി ?.

  • @உரைகல்-ண7ல
    @உரைகல்-ண7ல ปีที่แล้ว

    ஜனிக்கும்போள் தன்னே வரும் நாளத்த ஜீவிதம் இங்ஙனயாயிரிக்குமெந்நு மோளிலள்ள ஒரு சக்தி எழுதித் தீர்க்குந்நதானு எந்நதின்ட உத்தம உதாஹரணம் ஸ்ரீவித்ய தன்னே.பாவம்!
    எந்நால் சதிச்சவர் ஆரு தன்னே ஆயாலும் அதினும் உண்டாகும் கணக்கு.ஜெய் ஹிந்த்!

  • @joic1203
    @joic1203 ปีที่แล้ว +94

    മറ്റുള്ളവരുടെ പണത്തിന്റെ ആർത്തിയിൽ ഞെരിഞ്ഞടങ്ങിയ സ്ത്രീ ജന്മം....😢

    • @juststarvlog.
      @juststarvlog.  ปีที่แล้ว +3

      ❤️❤️👍👍👍

    • @fathima9186
      @fathima9186 ปีที่แล้ว +2

      Kodambakkakkenniyil pettupoya oru chaechi

    • @annammaak8569
      @annammaak8569 ปีที่แล้ว +4

      ആദ്യശത്രു വിദ്യയുടെ അമ്മ . അവിട്ന്നു തുടങ്ങി ബലഹീനയായ ഹൃദയ ഉടമ ശ്രീവിദ്യയുടെ കഷ്ടകാലം . എല്ലാകാലന്മാർക്കും ദൈവം കൂലി കൊട്ക്കട്ടെ വിദ്യാമ്മക്കേ ജയ മുള്ളു

  • @dhananjayan1896
    @dhananjayan1896 ปีที่แล้ว +15

    വിദ്യമ്മയെ പോലെ ചൂഷണം ചെയ്യപ്പെടുന്നവരും, പെട്ടവരും എത്രയോ നമുക്കിടയിലുണ്ട്. ബോൾഡ് ആയിരിക്കുക എന്നത് എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്ന് ഇവരുടെ ലൈഫ് നമ്മെ ഓർമപ്പെടുത്തുന്നു.ജന്മനാ എല്ലാവരും ബോൾഡ് ആയി അല്ലല്ലോ ജനിക്കുന്നത്... ചിലർ വളരെ പാവങ്ങളാണ്,മറ്റുള്ളവരെ എളുപ്പം വിശ്വസിക്കുന്നതിനാൽ അവരെ പറ്റിക്കുക വളരെ എളുപ്പം... ഓരോരുത്തരും അവനവന്റെ മക്കളെ over കണ്ട്രോൾ ചെയ്യാതെ വളർത്തിയാൽ തന്നെ കുട്ടികൾ സ്വന്തം അഭിപ്രായം തുറന്നു പറയാൻ ധൈര്യമുള്ളവരാകും

    • @juststarvlog.
      @juststarvlog.  ปีที่แล้ว +1

      💞💞💞💞💞💞🌹

    • @arunkumar.m6089
      @arunkumar.m6089 ปีที่แล้ว

      Ennu pakshe control ellatha generation aanennathum.orkkanam.
      Ennu ellam arinjukond pokunna generation aanu thettukalilekk...!!!

  • @zachariavallickad7264
    @zachariavallickad7264 ปีที่แล้ว +35

    Tamil our Malayalam,
    The most beautiful woman I have ever seen.
    Such a tragedy.
    May her soul have a great reincarnation.

    • @juststarvlog.
      @juststarvlog.  ปีที่แล้ว +2

      👍👍❤️❤️❤️❤️

  • @deepthyad5722
    @deepthyad5722 4 หลายเดือนก่อน

    Thalarvatham pidicha aal engane updravangal undakkum

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน

      👍💞🙏💞👍💞

  • @visakhvisakh2704
    @visakhvisakh2704 ปีที่แล้ว +10

    ഒരു സ്ത്രീയെ ഇത്രത്തോളം ബഹുമാനത്തോടെ സംസാരിച്ച താങ്കളാണ് എന്റെ ഹീറോ

  • @rameshmv6380
    @rameshmv6380 4 หลายเดือนก่อน +2

    ഗണേഷ് കുമാർ ഈ ചതി ചെയ്തതിന് അവൻ ജീവതത്തിൽ ദുര അനുഭവം അതിഭയങ്കരമായി അനുഭവിക്കും

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน +1

      💞❤️👍❤️👍❤️

  • @lijiyasaji9155
    @lijiyasaji9155 ปีที่แล้ว +8

    കഥ കേട്ടിട്ട് കരച്ചിൽ വരുന്നു🥲😭

  • @rmurukesan1195
    @rmurukesan1195 4 หลายเดือนก่อน

    God bless her doul for contributing a lot for cinema in various characters to touch the minds of people

    • @juststarvlog.
      @juststarvlog.  4 หลายเดือนก่อน

      💞💞💞💞💞💞❤️

  • @savithakk6668
    @savithakk6668 ปีที่แล้ว +44

    A good person will never die.

    • @juststarvlog.
      @juststarvlog.  ปีที่แล้ว +1

      ❤️❤️👍👍❤️

    • @sathiamma1293
      @sathiamma1293 ปีที่แล้ว +2

      ​@@juststarvlog.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sudhavijayan4656
    @sudhavijayan4656 ปีที่แล้ว +8

    Yes, her desire for a wonderful museum a dance academy must be made for her soul, the most talented and lovely actress ❤

  • @TheHeyree
    @TheHeyree ปีที่แล้ว +22

    Wherever I saw Sreevidya on Poster,I just bought Movie Tickets and entered the Theatre ,without thinking of the language 🤘🥰🥰

    • @juststarvlog.
      @juststarvlog.  ปีที่แล้ว +2

      👍❤️❤️❤️

    • @seethak6109
      @seethak6109 ปีที่แล้ว +3

      എന്തിനാ മരിച്ചു പോയ വരെ വെച്ച് അതും ഇതും പറയാതെ വേറെ എന്തൊക്കെ കാര്യം പറയൻ ഉണ്ട്. അതു കേൾക്കാൻ ചിലപ്പോൾ കുറെ ആളുകൾക്ക് താല്പര്യം കാണും.

    • @juststarvlog.
      @juststarvlog.  ปีที่แล้ว +3

      ❤️❤️. മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരും എല്ലാവരും എനിക്ക് ഒരുപോലെയാണ്. മരിച്ചു എന്ന് വിചാരിച്ച് അവരുടെ ആത്മാവ് ഭൂമി വിട്ടു എങ്ങോട്ടും പോയിട്ടില്ല. 🙄

    • @juststarvlog.
      @juststarvlog.  ปีที่แล้ว +2

      👍പിന്നെ ജീവിച്ചിരിക്കുന്നവർ ശ്രീവിദ്യയുടെ അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുത്തിട്ടില്ല. ഗണേഷ് കുമാർ പറഞ്ഞ വാക്ക് പാലിച്ചിട്ടില്ല ശ്രീവിദ്യയുടെ ആത്മാവിനോട്. അപ്പോൾ നമ്മൾക്ക് പറയേണ്ടിവരും. ശ്രീവിദ്യയുടെ ആത്മാവിന് ക്ഷമിക്കില്ല നമ്മളോടും സമൂഹത്തിനോടും ഗണേഷ് കുമാറിനോടും. ഇപ്പം മനസ്സിലായോ മരിച്ചുപോയവരെ കുറിച്ച് വീഡിയോ ചെയ്യുന്നത് എന്തിനാണെന്ന്😄😄

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe ปีที่แล้ว +2

    Thanku sir

  • @mayakrishna9002
    @mayakrishna9002 ปีที่แล้ว +137

    പാവം അല്ലേ..... എന്തൊരു സുന്ദരി ആയിരിന്നു അവര് 😢

    • @juststarvlog.
      @juststarvlog.  ปีที่แล้ว +8

      ❤️❤️❤️❤️❤️❤️

    • @girijababu9903
      @girijababu9903 ปีที่แล้ว

      Sreevidhyammayuda agraham sathikkatta

    • @littyjoseph7298
      @littyjoseph7298 ปีที่แล้ว

      ​@@juststarvlog.J s

    • @padmajasathyadas8705
      @padmajasathyadas8705 ปีที่แล้ว

      ​@@juststarvlog.0

    • @chalackalgas1513
      @chalackalgas1513 ปีที่แล้ว

      😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😢😢😢😢😮😮😮​@@juststarvlog.

  • @thulasibiju4221
    @thulasibiju4221 ปีที่แล้ว

    Sundari വിദ്യാമ്മ. ഒത്തിരി ഇഷ്ടം

    • @juststarvlog.
      @juststarvlog.  ปีที่แล้ว

      💞💞💞💞💞💞❤️

  • @shylathaaji7418
    @shylathaaji7418 ปีที่แล้ว +6

    ഗണ ശ് അതെ അസുഖം വരും തിരിച്ചടി ഈ ശ്വരൻ കൊടുക്കും

    • @juststarvlog.
      @juststarvlog.  ปีที่แล้ว

      ❤️❤️❤️❤️❤️❤️

  • @ashrafhaneefa7362
    @ashrafhaneefa7362 ปีที่แล้ว +2

    So very nice story

  • @ashalathatk3168
    @ashalathatk3168 ปีที่แล้ว +272

    എല്ലാം തികഞ്ഞ ഒരു സ്ത്രീ ആയിരുന്നു, പാട്ട്, ഡാൻസ്, അഭിനയം, സൗന്ദര്യം, ❤ പാവം,

    • @juststarvlog.
      @juststarvlog.  ปีที่แล้ว +5

      ❤️❤️❤️❤️❤️

    • @umadevi-zh1ls
      @umadevi-zh1ls ปีที่แล้ว +1

      We are all missing her a lot.Poor Srividya.

    • @umadevi-zh1ls
      @umadevi-zh1ls ปีที่แล้ว

      May her Soul rest in Peace.

    • @Nandanass99
      @Nandanass99 10 หลายเดือนก่อน

      3:15 😮 3:28 🎉❤ 3:41 🎉

    • @pradeeptharamal8246
      @pradeeptharamal8246 10 หลายเดือนก่อน

      Pppppppp0pppppp0