NIKON Z5 ഒരു എൻട്രി ലെവൽ ഫുൾ ഫ്രെയിം മിറർലെസ് ക്യാമറ. PRODUCT INTRODUCTION

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2021
  • കമ്പനി പ്രതിനിധി അരുൺ ക്യാമറയെക്കുറിച്ച് വിശദീകരിക്കുന്നു. നിങ്ങളുടെ സംശയങ്ങൾ കമൻ്റ് ബോക്സിൽ എഴുതുക.
    വില Rs. 1 69 995.00*(with 24-200mm Lens)
    Rs. 1 56 995.00*(with 24-70mm Lens)
    Rs. 1 34 995.00*(with 24-50mm Lens)
    Rs. 1 11 995.00* (Body only)
    *Price quoted is MRP inclusive of all taxes for one unit of the product.
    Includes 1 piece of 64GB UHS-II high speed SD card & 1 unit of EN-EL15C battery.
    #NIKONZ5#ENTRYLEVELFULLFRAMEMIRRORESSCAMERA#FOTOWIDE#NIKON
    ​www.magzter.com/magazines/lis...
    www.fotowide.com
    / fotowide

ความคิดเห็น • 16

  • @highflyer2669
    @highflyer2669 2 ปีที่แล้ว +1

    Thank you Arun chetta

  • @BCHANDRAKUMAR
    @BCHANDRAKUMAR 2 ปีที่แล้ว

    Good

  • @sreekumaralapra
    @sreekumaralapra 2 ปีที่แล้ว

    📷👍

  • @AkshayKumar-tq1ow
    @AkshayKumar-tq1ow 2 ปีที่แล้ว +1

    Appo 4 k il 30 frame allei edukkn pattullu, z6 lum ingane aano?,
    120 edukknum slow motion edukanum option ille? Z5 vs z6 ennoru reethil video cheyyan sremichal kurachoode use full aayirunnu,

  • @digitalworldstudio7571
    @digitalworldstudio7571 4 หลายเดือนก่อน

    ithinu inbuilt flash illa le....appol extra flash illathe low lightil photo edukkan enthu cheyyum

  • @mastertrainer3847
    @mastertrainer3847 2 ปีที่แล้ว +1

    Too lengthy and boring too . Please be precise in your description.

  • @omvmedia3885
    @omvmedia3885 2 ปีที่แล้ว

    ഇത് cropped അല്ലെ

  • @arrivisualmediacreation8065
    @arrivisualmediacreation8065 2 ปีที่แล้ว +1

    5fps അപ്പോൾ തന്നെ മനസ്സിൽ ആക്കാം ഇതിന്റെ പ്രൊസസർ ചാത്തൻ ആണെന്ന് ഇപ്പോൾ എൻട്രി ലെവൽ ക്രോപ് സെൻസർ ക്യാമറകളിൽ തന്നെ 4k 30p 10 bit raw ചെയ്യാൻ പറ്റും നിക്കോൺ f mount മാറ്റി തേങ്ങമുറി പോലത്തെ z മൗണ്ട് കൊണ്ട് വന്നത് തന്നെ ലോക പരാജയം f മൗണ്ട് നില നിർത്തി mark 2 ലെൻസുകൾ കൊണ്ട് വന്നു കൂടാതെ z മൗണ്ടിൽ മീഡിയം ഫോർമാറ്റ്‌ സെൻസർ കൊണ്ട് വന്നു എങ്കിൽ നിക്കോൺ ഇന്ന് മുടി ചൂടാ മന്നൻ ആയേനെ 🙏🙏🙏🙏😁😁😁😁😁😁😁😁

    • @nikonlovers1957
      @nikonlovers1957 2 ปีที่แล้ว

      Ho ഭയങ്കരമായ കണ്ടുപിടിത്തം...! ജപ്പാനിലേക്ക് ഒന്ന് വെച്ച് പിടിക്കാന്‍ പാടില്ലായിരുന്നോ..? 😂😂😂

    • @arrivisualmediacreation8065
      @arrivisualmediacreation8065 2 ปีที่แล้ว

      @@nikonlovers1957 പോയിട്ട് കാര്യം ഇല്ല നിക്കോൺ ജപ്പാൻ ഇല്ല തായ്‌ലൻഡ് ഇപ്പോൾ ചൈന 😂😂😂😂

    • @nikonlovers1957
      @nikonlovers1957 2 ปีที่แล้ว +1

      @@arrivisualmediacreation8065 Aaha അപ്പോ nikoninte ടോക്കിയോയിലും sendaiyilum ഉള്ള factoryum office um നിങ്ങള്‍ പോയി പൂട്ടി seal വെച്ചോ? 🙄 നിങ്ങൾ ഭയങ്കരൻ തന്നെ 😂😂🙏 സമ്മതിക്കണം.. 😂

    • @arrivisualmediacreation8065
      @arrivisualmediacreation8065 2 ปีที่แล้ว

      @@nikonlovers1957 ഉണ്ടോ എങ്കിൽ ക്യാമറയിൽ എന്തേ കാണാഞ്ഞേ 🤔🤔🤔🤔😁😁😁😁

    • @nikonlovers1957
      @nikonlovers1957 2 ปีที่แล้ว

      @@arrivisualmediacreation8065 Z6 kanditundo..? Ippolum Mirrorless camera kanditilale..? Allel crop camerayayirikum upayogikkune alle? APSC yil ninu Fullframilek update aavu appo kanam 😂😂

  • @sajithchanganacherry2257
    @sajithchanganacherry2257 2 ปีที่แล้ว

    അവതരണം വളരെയധികം മെച്ചപ്പെടാനുണ്ട്. ഒരേ ഇരിപ്പിൽ തന്നെ ഇങ്ങനെ സംസാരിക്കുന്നത് ഞങ്ങളെ ബോറടിപ്പിക്കുന്നു

    • @fotowide2450
      @fotowide2450  2 ปีที่แล้ว

      തുടക്കമായതുകൊണ്ട് കുറച്ച് അപാകതകൾ ഉണ്ട്. ഇനിയുള്ള വീഡിയോകളിൽ ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. നിങ്ങളുടെ അഭിപ്രായങ്ങളെ ഞങ്ങൾ വിലമതിക്കുന്നു.