NIKON Z5,കുറഞ്ഞ വിലക്കൊരു ഫുൾഫ്രെയിം ക്യാമറ

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ค. 2020
  • Visit Our Website - www.ishootphotography.com
    Subscribe This Channel- / @ishootphotography
    Follow on facebook - / sayidnajmu
    Follow on instagram - ishoots_pho...
    ലോകത്തെ ഒന്നാംകിട ക്യാമറ നിർമാതാക്കളിൽ പെട്ട നിക്കോൺ അവരുടെ പുതിയ മിറർലെസ് ക്യാമറ വിപണിയിലിറക്കി. തുടക്കക്കാർക്കുള്ള ഫുൾഫ്രെയിം ക്യാമറയായZ5 ബോഡി 1,14,000 രൂപക്ക് ഓഗസ്റ്റ് 27 മുതൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും
    24.3 മെഗാപിക്സൽ റസല്യൂഷൻ ഫുൾ ഫ്രെയിം സെൻസറാണ് ഇതിന്. ഫൈവ് ആക്സിസ് ഇമേജ് സ്റ്റെബിലൈസർ ഉള്ള ഈ ക്യാമറക്ക് 4K
    വീഡിയോ 30 fps ലും ഫുൾ എച്ച്ഡി അതായത് 1920/ 1080- 60fps ലും, 30, 25, 24 എന്നീ ഫ്രെയിമുകളിലും ഷൂട്ട് ചെയ്യാൻ കഴിയും USB C കണക്ടർ ഉപയോഗിച്ച് ചാർജ് ചെയ്യാനും ഷൂട്ട് ചെയ്യുമ്പോൾ പവർ കൊടുക്കാനും കഴിയും. മഗ്നീഷ്യം അലോയ് കൊണ്ട് ഉണ്ടാക്കിയിട്ടുള്ള ഇതിന്റെ ബോഡി വെതർ സീൽഡ് (മഞ്ഞു,പൊടി,ജാലകണികകൾ തുടങ്ങിയവയിൽ നിന്നുള്ള സംരക്ഷണം) ആണ്, അതുകൊണ്ടുതന്നെ കേരളം പോലുള്ള ഒരു സ്ഥലത്തേക്ക് ഈ ക്യാമറ അനുയോജ്യമായിരിക്കും
    വൈഫൈ ബ്ലൂടൂത്ത് വഴി മൊബൈൽ ഫോണിലേക്ക് മാത്രമല്ല, കമ്പ്യൂട്ടറിലേക്കും ചിത്രങ്ങൾ അയക്കാൻ കഴിയും. മുഖം കണ്ണ് എന്നിവ തിരിച്ചറിഞ്ഞ് ഫോക്കസ് ചെയ്യാവുന്ന ഈ ക്യാമറക്ക്, ഫ്രെയിമിൽ 90% സ്ഥലങ്ങളിലും ഓട്ടോഫോക്കസ് പോയിന്റ്കൾ ഉണ്ട്. ഈ സംവിധാനം മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും പ്രവർത്തിക്കും. വൈഫൈ ബ്ലൂടൂത്ത് വഴി മൊബൈൽ ഫോണിലേക്ക് മാത്രമല്ല, കമ്പ്യൂട്ടറിലേക്കും ചിത്രങ്ങൾ അയക്കാൻ കഴിയും. മുഖം കണ്ണ് എന്നിവ തിരിച്ചറിഞ്ഞ് ഫോക്കസ് ചെയ്യാവുന്ന ഈ ക്യാമറക്ക്, ഫ്രെയിമിൽ 90% സ്ഥലങ്ങളിലും ഓട്ടോഫോക്കസ് പോയിന്റ്കൾ ഉണ്ട്. ഈ സംവിധാനം മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും പ്രവർത്തിക്കും.
    The Z 50 isn’t just another compact mirrorless camera: it delivers superb image quality. That’s because it uses the same Z mount as its larger siblings, the Nikon Z 7 and Z 6 cameras. This lens mount features a 55-mm opening, wider than any competitors, which invites in a huge amount of light. The short, 16-mm distance from the mount to the image sensor enables more flexible lens design and a smaller camera body. This combination allows engineers to use light more effectively, and develop lenses with outstanding optical performance, providing even higher resolution and more beautiful bokeh. The Z 50 can be used with the dedicated kit lenses, but is also compatible with a growing lineup of superb NIKKOR Z lenses.
    Capture beautiful 16:9 4K UHD/30p video using the whole frame. Amaze yourself and your audience with the variety of looks available from NIKKOR Z lenses, from wide angle to telephoto. The Z 50 offers beautiful output with minimum noise at high ISO, 1080/120p for slow motion, and smooth, accurate and silent AF for video. You can even touch to focus using the LCD monitor, for fast transitions between subjects. Focus peaking is available in both 4K UHD and 1080p recording, assisting manual focusing with easier confirmation on the monitor
    #nikoindia #nikonz5 #ishoot
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 281

  • @livingstonss9916
    @livingstonss9916 4 ปีที่แล้ว +63

    അല്ലെങ്കിൽ വേണ്ട മലയാളത്തിൽ പറയാം .നിങ്ങളൊര് സംഭവമാ ചേട്ടായീ

  • @sahilmon1629
    @sahilmon1629 4 ปีที่แล้ว

    Bro g7x mark 2 thudakka karkku nallathaano photos edukkan better aano photos edukkan better camera aatha broo parayumo g7x videos better aanu allee 😊

  • @ArtisHeartbeatz
    @ArtisHeartbeatz 4 ปีที่แล้ว +2

    അറിവ് അറിവില്ലാത്തവർക്ക് പറഞ്ഞു കൊടുക്കുമ്പോൾ അവർക്ക് അറിയുന്ന ഭാഷയിൽ പറഞ്ഞു കൊടുക്കുക എന്നതാണ് ഏറ്റവും വലിയ അറിവ്. കൃത്യമായി പറഞ്ഞു തന്നതിന് നന്ദി സാർ...

  • @yaseenmediaptb5089
    @yaseenmediaptb5089 4 ปีที่แล้ว +1

    Mirrorless camera yile mirror lens ubayokikkunna oru video chayyo adabter useing manasilava price ariyyanuman

  • @blal4223
    @blal4223 4 ปีที่แล้ว +2

    Please do a comparison between Canon EOS RP vs Nikon Z5.

  • @wazimmammad9290
    @wazimmammad9290 4 ปีที่แล้ว +1

    Underrated malayalam youtube channel

  • @deepakrnair8126
    @deepakrnair8126 ปีที่แล้ว

    Panasonic s1h nte video recording capabilities ne kurichu oru video chyumpo😊

  • @savad-g6n
    @savad-g6n 2 ปีที่แล้ว

    Wedding photographyk second hand camera best option parayamo

  • @nanukn9998
    @nanukn9998 4 ปีที่แล้ว +1

    Introduction pwolich

  • @mathewpjohn4322
    @mathewpjohn4322 3 ปีที่แล้ว

    BSI sensor illa ennathu or negative aano

  • @harigovind4192
    @harigovind4192 4 ปีที่แล้ว +24

    ക്യാമെറകളെ കുറിച് വലിയ വിവരം ഇല്ലാത്ത ലെ ഞാൻ
    വിലകുറവ്: ഓഹോ വിളിക്കുറവോ എത്രയാ
    : 1lakh
    Me: ഓക്കേ bei

    • @ishootphotography
      @ishootphotography  4 ปีที่แล้ว +1

      😍😍

    • @mr.kauthavan
      @mr.kauthavan 3 ปีที่แล้ว

      M2 sunke😂🤣

    • @riyassr3659
      @riyassr3659 ปีที่แล้ว

      ക്യാമറയുടെ വില vech നോക്കുമ്പോ കുറവാണ് അതും മിറർ ലെസ്സ് ക്യാമറ

  • @danielraj368
    @danielraj368 2 ปีที่แล้ว

    Lumix gh5 nte review cheyyumoo??

  • @vishnu.sumishavichusumi4191
    @vishnu.sumishavichusumi4191 ปีที่แล้ว

    Sir nikon z5 slow motion videography pattuvo...

  • @orangeoven
    @orangeoven 4 ปีที่แล้ว

    Sir ,can u pls suggest a good camera for my cooking channel? I use for only indoor cooking,some times I do live sound recording. And I have to use the same camera for photo for thumbnail.As a beginner my budget is less than 50 k.

    • @ishootphotography
      @ishootphotography  4 ปีที่แล้ว

      fuji xt 200, canon m50, sony zv 1

    • @orangeoven
      @orangeoven 4 ปีที่แล้ว

      @@ishootphotography thank u sir

  • @Smartinphilip
    @Smartinphilip 4 ปีที่แล้ว

    Oru youtuber nu pattiya nalla stabilisation ullaa oru camara suggest cheyamo under 80k

    • @ishootphotography
      @ishootphotography  4 ปีที่แล้ว

      Lumix g 85 , Sony zv1 varunnu, Sony rx 100 m 7 aa vilakku kittimayirikkum

  • @SanithNair123
    @SanithNair123 4 ปีที่แล้ว +1

    Sir, how does it compare Sony AM3 full frame camera? In sony u will get body +24 105 lens for a price less than 1.5, and Sony has HLG and SLog modes for video.

  • @subscribethechannelmr7502
    @subscribethechannelmr7502 4 ปีที่แล้ว +1

    Kidu 😊

  • @mythoughtsforu6786
    @mythoughtsforu6786 2 ปีที่แล้ว

    Please do a video on Nikon z 50

  • @abhilashkaruvarakundu4684
    @abhilashkaruvarakundu4684 4 ปีที่แล้ว +1

    ഉപകാരപ്രദമായ vedio

  • @anasq8759
    @anasq8759 4 ปีที่แล้ว

    DSLR full frame entry level cam etha

  • @afsaluv8869
    @afsaluv8869 4 ปีที่แล้ว

    Introduction super 😄♥️

  • @radioservice1234
    @radioservice1234 4 ปีที่แล้ว +1

    Wow superb nice presentation sir

  • @shilupg
    @shilupg 4 ปีที่แล้ว +1

    Hws d7500.?pros and cons, As Planning to upgrade my current camera d5100

  • @sanviews9819
    @sanviews9819 4 ปีที่แล้ว +1

    Kidu

  • @ananthuananthu3883
    @ananthuananthu3883 4 ปีที่แล้ว

    തുടക്കം പൊളി 👌👌

  • @mohammedibrahims4477
    @mohammedibrahims4477 4 ปีที่แล้ว +1

    Can you talk about the difference between z5,z6 and z7? It would be really helpful

  • @justinjacobkochuparambil2497
    @justinjacobkochuparambil2497 4 ปีที่แล้ว +1

    Tq sir 😊 valuable information

  • @sabintechvlogs7756
    @sabintechvlogs7756 4 ปีที่แล้ว

    ചേട്ടായി Canon 50 Sony a6000 ഒരു കമ്പാരിസൺ വീഡിയോ ചെയ്യാമോ

  • @niyasnizar4691
    @niyasnizar4691 4 ปีที่แล้ว +1

    Mic use chyan pattunna low rate mirror less camera eathnu bro

  • @naufeenanoufeena9778
    @naufeenanoufeena9778 4 ปีที่แล้ว

    അടിപൊളി 👍👍👍

  • @aswatech8638
    @aswatech8638 4 ปีที่แล้ว +1

    Ikka begginer camerail hysharp Cheyn ethu cheyyanam. view finderil nokki edutha photo zoom cheythu nokkiyal blur akkunnude. nthaggillum tip parayavo

    • @fariz8432
      @fariz8432 4 ปีที่แล้ว +1

      Eath lens

    • @fariz8432
      @fariz8432 4 ปีที่แล้ว +1

      View finder focus correct cheyyth nokk
      Athayath view finder il ezhuthiyirikkunnath correct aayitt kanunna reathiyil akk.

    • @ishootphotography
      @ishootphotography  4 ปีที่แล้ว +1

      adhyam view finder sett cheyyanam, video ettitundu kaanu

  • @joyalsunny2956
    @joyalsunny2956 4 ปีที่แล้ว +1

    Good presentation 👍👍

  • @rejoyjohnson1458
    @rejoyjohnson1458 4 ปีที่แล้ว +1

    Super and good presentation

  • @DroneMasterAbdulshafeer
    @DroneMasterAbdulshafeer 4 ปีที่แล้ว

    Super 👍👌

  • @TravelMap
    @TravelMap 4 ปีที่แล้ว

    Ee vilakku Blackmagic pocket cinema camera aavum nalla option. Davinci resolve studio free aayi kittuvom cheyyum

  • @sujithsg5020
    @sujithsg5020 4 ปีที่แล้ว +1

    Sony a73 yee kurichu oru video chayamoooo

  • @musthafakuttiyil2614
    @musthafakuttiyil2614 4 ปีที่แล้ว +1

    നജ്‌മുക്ക പൊളിയാണ്.

  • @candor3147
    @candor3147 4 ปีที่แล้ว +1

    Enne Assistant ayi niyamikamo

  • @shijoalias7248
    @shijoalias7248 4 ปีที่แล้ว +1

    Fujifilm xt4 nte review cheyyamo..?

  • @vishnushiva1536
    @vishnushiva1536 4 ปีที่แล้ว +1

    ഇന്ററോഡക്ഷൻ പൊളിയെ......

  • @asrusvlogs5721
    @asrusvlogs5721 4 ปีที่แล้ว

    Super

  • @vijindas5425
    @vijindas5425 4 ปีที่แล้ว

    Nikon ക്യാമറയിൽവീഡിയോ എടുക്കുമ്പോൾ , എന്തൊക്കെ സെറ്റിംഗ്സ് ചെയ്യണം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ😍

  • @2t_kdav424
    @2t_kdav424 4 ปีที่แล้ว +1

    ✌️🔥

  • @techgaragemalayalam2724
    @techgaragemalayalam2724 4 ปีที่แล้ว +1

    💯💯💯

  • @muthumonjeelani3936
    @muthumonjeelani3936 4 ปีที่แล้ว

    intro polichuu... 🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈

  • @adhilp3013
    @adhilp3013 4 ปีที่แล้ว

    Nice

  • @abhilashkaruvarakundu4684
    @abhilashkaruvarakundu4684 4 ปีที่แล้ว

    അല്ലെങ്കിൽ വേണ്ട മലയാളത്തിൽ പറയാം കലക്കി ട്ടാ

  • @akhiljayan8823
    @akhiljayan8823 4 ปีที่แล้ว +1

    Ennik oru mirror less camera 50000 rs budgetil 18-105 lensumayi kittuva?

  • @digitaleye6278
    @digitaleye6278 4 ปีที่แล้ว +1

    ♥️👍

  • @nbl001
    @nbl001 4 ปีที่แล้ว

    This Nikon z5 vs Sony a7 III, nokuka aanenkil etha vangan nallath? Ipo a73 rate 1.3 okke aayille so...

  • @lisan4u
    @lisan4u 4 ปีที่แล้ว +3

    ബ്രിഡ്ജ് ക്യാമെറകളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ nikon p900, p1000, lumix fz 82, canon sx 60 ഒക്കെ

  • @p1r2a3n4e5s6h7
    @p1r2a3n4e5s6h7 4 ปีที่แล้ว

    Professional Wild photography ethu camera anu nallath?

    • @ishootphotography
      @ishootphotography  4 ปีที่แล้ว

      Pranesh P Sony a9 ‘Sony a7r4, canon 1dx m3 Elam kollam

    • @p1r2a3n4e5s6h7
      @p1r2a3n4e5s6h7 4 ปีที่แล้ว

      @@ishootphotography thankyou sir..

  • @Kl76offroader
    @Kl76offroader 4 ปีที่แล้ว +1

    ഇതിൽ സിഗ്മ 600mm ലെന്സ് suite ആകുമോ

  • @basith_mhd6102
    @basith_mhd6102 4 ปีที่แล้ว

    Ingale video kaanan ulla first reason ingale thug aan🔥

  • @susanthms615
    @susanthms615 4 ปีที่แล้ว

    ചേട്ടാ ഞാൻ Canon M50 ഫോട്ടോഗ്രാഫിക്ക് വേണ്ടി വാങ്ങാൻ പ്ലാൻ ചെയ്യുന്നു. ആ ക്യാമറ Canon200D Mark ii ഇനേക്കാൾ കൊള്ളാമോ. അതോ 200D ii ആണോ നല്ലത്. ഒന്ന് പറയുമോ പ്ളീസ്

    • @ishootphotography
      @ishootphotography  4 ปีที่แล้ว

      ഒന്ന് mirrorles അല്ലേ എന്നാലും മതി 50 ആണ് നല്ലതെന്ന് തോന്നുന്നു

    • @susanthms615
      @susanthms615 4 ปีที่แล้ว

      @@ishootphotography thanks chetta

  • @anooshkunju4067
    @anooshkunju4067 4 ปีที่แล้ว +27

    Allaki malayalathil parayam ath polich 🤭🤭🤭

  • @musthafakuttiyil2614
    @musthafakuttiyil2614 4 ปีที่แล้ว +1

    നജ്മുക്ക : inggade വീട് എവിടെയാ. ഞാൻ kodinjiyilaan. ഒന്നു കാണാൻ പറ്റുമോ

    • @ishootphotography
      @ishootphotography  4 ปีที่แล้ว

      Kanam kodinjiyil pallikaduth nisar thangal ete ummante veedanu

  • @mr.kauthavan
    @mr.kauthavan 3 ปีที่แล้ว

    മലയാളി poliyalle🤩

  • @mathewpjohn4322
    @mathewpjohn4322 4 ปีที่แล้ว

    Fuji XT 4 reviev ഇടാമോ ഇക്കാ...

  • @kascreativity7820
    @kascreativity7820 4 ปีที่แล้ว +1

    Canon 200D ii or M50
    Which is better to videography

    • @apexpredator9047
      @apexpredator9047 4 ปีที่แล้ว

      I think m50

    • @kascreativity7820
      @kascreativity7820 4 ปีที่แล้ว

      @@apexpredator9047 ok thanks

    • @apexpredator9047
      @apexpredator9047 4 ปีที่แล้ว

      @@kascreativity7820 M50 yude Auto focus nallathanu bro... Pinne 200D yekkal Video Stabilisation um und.
      Atha Njan M50 Reccoment cheythath.

    • @TravelMap
      @TravelMap 4 ปีที่แล้ว

      Apex Predator randilum dual pixel autofocus aanu ennanu tonnunne

    • @apexpredator9047
      @apexpredator9047 4 ปีที่แล้ว

      @@TravelMap yes bro... But Mirrorless (M50) Dslr nekkal kurachukoodi fast aanu bro.

  • @samhara4629
    @samhara4629 3 ปีที่แล้ว

    ♥♥♥

  • @amarvlogsamarnath2849
    @amarvlogsamarnath2849 4 ปีที่แล้ว +2

    അല്ലെങ്കിൽ വേണ്ട മലയാളത്തിൽ പറയാം..... 😊😊😊

  • @VLOGUMALAYALAM
    @VLOGUMALAYALAM 4 ปีที่แล้ว

    ഞാൻ Canon 200d camara ആണ് use chaunnad ഈ ക്യാമറക്ക് പറ്റിയ
    ഒരു ലെൻസ് പറഞ്ഞുതരാമോ
    എൻറെ കയ്യിൽ 50mm 1.8 lens und
    ഉണ്ട്.... 50 mm 1.4 ano atho 85 mm 1.8 ano better?

    • @ishootphotography
      @ishootphotography  4 ปีที่แล้ว +1

      enthu photo edukaana?

    • @VLOGUMALAYALAM
      @VLOGUMALAYALAM 4 ปีที่แล้ว

      @@ishootphotography portrait photography

    • @TravelMap
      @TravelMap 4 ปีที่แล้ว +1

      VLOGU MALAYALAM portraitinu 85mm aanu best.. venamenkil 100mm tokina or tamron lens medikkam.. angane aanel portraitum macrosum shoot cheyyam

    • @vipingkumar
      @vipingkumar 4 ปีที่แล้ว

      Sigma 17-50 / f2.8 nokku bro. 35 equivalent nokuanenkil 27-80mm around kittum.

  • @santhakumarivikkath234
    @santhakumarivikkath234 4 ปีที่แล้ว

    Canon eos 1300d review best lens

  • @MalluChimes
    @MalluChimes 4 ปีที่แล้ว +1

    10 ബിറ്റ് recording, കളർ സയൻസ് ലോഗിൻ ഷൂട്ട് ചെയ്യാൻ കൂടി പറ്റിയിരുന്നെങ്കിൽ ക്യാമറ വേറെ ലെവൽ ആയേനെ

    • @visakhob5496
      @visakhob5496 4 ปีที่แล้ว

      അതിനു z6 indalloo.... Njan use chayunnathuuu atha

  • @MalluChimes
    @MalluChimes 4 ปีที่แล้ว +1

    ഇൻബിൽറ്റ് സ്റ്റെബിലൈസേഷൻ, വെതർ പ്രൂഫിങ് കൂടിയുണ്ടെങ്കിൽ, സംഭവം ഉഷാറായെനെ.

  • @nandhuz__photography9972
    @nandhuz__photography9972 4 ปีที่แล้ว +1

    👍👍👍👍

  • @nanduvf2866
    @nanduvf2866 4 ปีที่แล้ว

    👌👌👌

  • @FebzPhotography
    @FebzPhotography 4 ปีที่แล้ว

    ❤️❤️❤️❤️

  • @lisan4u
    @lisan4u 4 ปีที่แล้ว +1

    മീശ ഡൈ ചെയ്യണം.. താടി salt &പെപ്പെർ കുഴപ്പമില്ല

  • @milithechef771
    @milithechef771 4 ปีที่แล้ว +1

    ചില കാമറ കളിൽ ഉള്ള എക്സ് പോഷർ കോമ്പൻസേഷൻ ഡയല് എന്തിനാണ് എന്ന് ഒന്ന് explain ചെയ്യാമോ.

  • @midhunmg3325
    @midhunmg3325 4 ปีที่แล้ว

    👍

  • @MAGICWORLDBySHEEBA
    @MAGICWORLDBySHEEBA 4 ปีที่แล้ว +1

    ഹായ് ഞാനൊരു canon Eos m50 ക്യാമറ വാങ്ങി അതിൻറെ ഫംഗ്ഷന് കുറിച്ച് വ്യക്തമായ അറിവ് ഇല്ല പഠിച്ചു വരുന്നതേയുള്ളൂ താങ്കൾ ഈ ക്യാമറ യെ കുറിച്ചുള്ള വീഡിയോ ചെയ്തിട്ടുണ്ടോ ഞാൻ സെർച്ച് ചെയ്തു നോക്കിയിട്ട് കണ്ടില്ല ഉണ്ടെങ്കിൽ അതിൻറെ ലിങ്ക് ഒന്ന് റിപ്ലൈ ആയി തരാമോമൂന്നു ദിവസമേ ആയുള്ളൂ ക്യാമറ വാങ്ങിയിട്ട് thank you

  • @sujithsg5020
    @sujithsg5020 4 ปีที่แล้ว

    Eth vachu nokkkumbol sony a73 better alle

  • @joyelnelson
    @joyelnelson 4 ปีที่แล้ว +1

    Z6s release date ariyoo ?

  • @anas878
    @anas878 4 ปีที่แล้ว +1

    850 ilek upgrade cheythoode

  • @harshadflamingo
    @harshadflamingo 4 ปีที่แล้ว +2

    അല്ലെങ്കി വേണ്ട മലയാളത്തിൽ പറയാം 😄

  • @pauljames3721
    @pauljames3721 4 ปีที่แล้ว +1

    ഇക്കാ, Canon 250 D ആണോ, 200 D, Nikon D5600 ക്യാമറ ആണോ നല്ലത്..?

    • @ishootphotography
      @ishootphotography  4 ปีที่แล้ว

      randum same aanu,flash photography undenkil nikon 5600 anu nallath

    • @JoeEric3
      @JoeEric3 4 ปีที่แล้ว

      photography aanenkil nikon
      video aanenkil canon

    • @pauljames3721
      @pauljames3721 4 ปีที่แล้ว

      താങ്ക്സ് ഇക്കാ....

    • @pauljames3721
      @pauljames3721 4 ปีที่แล้ว

      Thanks joe...

    • @iam_arun.a.s9813
      @iam_arun.a.s9813 4 ปีที่แล้ว

      D7500

  • @shirajsiva574
    @shirajsiva574 4 ปีที่แล้ว +1

    Chetta njna nokki irikkuvayirunnu
    Ente kayil 25000 rupa undu
    Ithu ethra aanu price

  • @MalluChimes
    @MalluChimes 4 ปีที่แล้ว +4

    4k കിട്ടിയില്ല എങ്കിലുംFhd 24, 30, 60, 120 fps ഉള്ള ക്യാമറ നോക്കുന്നത് യൗറ്റുബെർസിന് നല്ലതായിരിക്കും. ശരിയല്ലേ ഇക്കാ?

    • @ishootphotography
      @ishootphotography  4 ปีที่แล้ว

      yes

    • @mksajith
      @mksajith 4 ปีที่แล้ว +2

      Canon 90d comes with 4k and 120fps. You will also get continuous shooting of 11fps

    • @royalstage33
      @royalstage33 4 ปีที่แล้ว

      @@mksajith വില എത്ര ആണ്

    • @mksajith
      @mksajith 4 ปีที่แล้ว

      @@royalstage33 I dont know how much it is in India but I got it here for 1400cad for body

    • @amalraj5274
      @amalraj5274 4 ปีที่แล้ว

      @@mksajith canon 90d 4k 120 fps oh? 🤔

  • @AKCreationZ
    @AKCreationZ 4 ปีที่แล้ว +1

    അല്ലെങ്കിൽ മലയാളത്തിൽ തന്നെ പറയാം... 😂😂

  • @favasbinmhd
    @favasbinmhd 4 ปีที่แล้ว +1

    Intro😂

  • @priyeshkrishnan1014
    @priyeshkrishnan1014 4 ปีที่แล้ว +4

    Bro താടി ഉം മീശയും ഒക്കെ നരച്ചല്ലോ??,😊😊

    • @ishootphotography
      @ishootphotography  4 ปีที่แล้ว

      hmmm

    • @penmans322
      @penmans322 4 ปีที่แล้ว +3

      slat & pepper
      അതാണ് ആ സൗന്ദര്യ രഹസിയം പോളിയല്ല പൊളി ലുക്ക്

  • @libin8
    @libin8 4 ปีที่แล้ว

    Introduce z7

  • @firoskhan3524
    @firoskhan3524 4 ปีที่แล้ว +3

    നിക്കോൺ ഡി 5600 നെ ക്കുറിച്ച് ഒരു റിവ്യൂ ഇടുമോ.

    • @paulbenv
      @paulbenv 4 ปีที่แล้ว

      Best dslr of 2016...still one of the best semi professional cameras under 50 k

    • @firoskhan3524
      @firoskhan3524 4 ปีที่แล้ว

      Enikku athinte kaaryangalekurichu I mean pictures colitis connection athinte lens etc.... Settings

    • @paulbenv
      @paulbenv 4 ปีที่แล้ว

      @@firoskhan3524 nikon camsinte dynamic rangine kurich parayandaloo ella camsintekalum kooduthal ahn..colouring tone vere level ahn,time lapse ,double exposure ,time interval set itokeyullath kond thanne pro camsil kitunna ottumikka settinsum ind,39 focus points,tilt touch screen,1000 shots in full battery (not live mode),F mount lenses are used ,Wifi nfc and bluetooth...what else should we need in a camera for 40k

    • @firoskhan3524
      @firoskhan3524 4 ปีที่แล้ว +1

      @ atheist human thank you

  • @dipumv3782
    @dipumv3782 4 ปีที่แล้ว

    Rs 40000 below aya oru mirroless parayo mashe

  • @Sageer.
    @Sageer. 4 ปีที่แล้ว

    അല്ലങ്കി വേണ്ട മലയാളത്തിൽ...............😋😋😋 ഞാനും സ്റ്റാർട്ടിങ് കേട്ടപ്പോ ഇതിപ്പോ ഇങ്ങേർക്ക് എന്ത് പറ്റി എന്ന് വിചാരിച്ചു പോയ്‌

  • @sajeevsivankutty3618
    @sajeevsivankutty3618 4 ปีที่แล้ว +2

    അല്ലെങ്കിൽ വേണ്ട മലയാളത്തിൽ പറയാം 😀♥️😝♥️😀♥️😝♥️😀

  • @abutirur2618
    @abutirur2618 4 ปีที่แล้ว +2

    വീഡിയോ തുടങ്ങിയപ്പോൾ വിചാരിച്ച്‌ ഇന്ന് എന്തെ പറ്റിയത്‌ ഫുൾ ഇംഗ്ലീഷ്‌ ആണല്ലോ എന്ന് എന്തായാലും മലയാളത്തിലോട്ട്‌ മാറ്റിയത്‌ നന്നായി.

  • @pratheeshkr08
    @pratheeshkr08 3 ปีที่แล้ว

    *1 ലച്ചം. ആഹാ വില ഭയങ്കര കുറവാണല്ലോ*

  • @jayaprakashnedumpala7706
    @jayaprakashnedumpala7706 3 ปีที่แล้ว

    ഒരു Low Budget സിനിമാ നിർമ്മിക്കാൻ ഞാൻ ഏതു Low budget കേമറ വാങ്ങണം.... അതിനു വേണ്ട അനുബന്ധ സാമഗ്രികൾ വാങ്ങണം.. ഇത്തരം. used 'Camera കേരളത്തിൽ കിട്ടുമോ..,?

  • @DDRCNetwork
    @DDRCNetwork 4 ปีที่แล้ว +1

    Droneൽ വെക്കാൻ പറ്റിയപറ്റിയ ചെറിയ dslr ക്യാമറ ഉണ്ടോ

    • @ishootphotography
      @ishootphotography  4 ปีที่แล้ว

      D&D RC channel Ella camerayum vekkam, droninte valuppathinanusarichu

  • @user-hs9pb3kz2c
    @user-hs9pb3kz2c 4 ปีที่แล้ว

    ഇതാണോ ,,90 Dയാണോ നല്ലത് ഇക്ക

  • @royalstage33
    @royalstage33 4 ปีที่แล้ว +3

    ഇംഗ്ലീഷ് അല്ലാത്തോണ്ട് മനസ്സിലാവുന്നില്ല 😎

  • @nesrudheenmarkmediaartistg4627
    @nesrudheenmarkmediaartistg4627 4 ปีที่แล้ว

    ഇൻട്രോ കലക്കി 🤣🤣🤣

  • @keralamountaindiary7862
    @keralamountaindiary7862 4 ปีที่แล้ว

    Rate 1 lck ....rupee

  • @gauthamcb1160
    @gauthamcb1160 4 ปีที่แล้ว

    Angane malayaalathil para... Njan channel maari poyinu vachu...😃

  • @saeedomer6568
    @saeedomer6568 4 ปีที่แล้ว

    കുറുമ്പ് ഇച്ചിരി കൂടുന്നുണ്ട്

  • @amaljithas2620
    @amaljithas2620 4 ปีที่แล้ว +1

    ഈശ്വരാ ഇംഗ്ലീഷോ

  • @arrivisualmediacreation8065
    @arrivisualmediacreation8065 4 ปีที่แล้ว

    Z50 apse ക്യാമെറയിൽ ഫുൾ ഫ്രെയിം സെൻസർ സെയിം പ്രൊസസർ വച്ചു ഇറക്കുന്ന ഒരു സാധനം z മൗണ്ട് തന്നെ അബദ്ധം ആണ് നിക്കോണിനു കാനോൻ, നിക്കോൺ dslr പുലികൾ മിറർ ലെസ് എലികൾ നിക്കോൺ പൊതു കടം 98 മില്യൺ ഡോളർ ഇനി നിലനിൽക്കുന്ന കമ്പനികൾ fuji, സോണി, lumix🙏🙏🙏🙏🙏🙏🙏🙏

    • @ishootphotography
      @ishootphotography  4 ปีที่แล้ว

      ok

    • @nikonlovers1957
      @nikonlovers1957 4 ปีที่แล้ว

      😂 😂 താന്‍ അപ്പൊ ശരിക്കും മണ്ടൻ ആണല്ലേ..!?

    • @nikonlovers1957
      @nikonlovers1957 4 ปีที่แล้ว

      th-cam.com/video/16-p6q7-K4A/w-d-xo.html

    • @arrivisualmediacreation8065
      @arrivisualmediacreation8065 4 ปีที่แล้ว

      @@nikonlovers1957 മണ്ട പോയ തെങ്ങ് പോലെ ആണ് നിക്കോൺ ഇപ്പോൾ 😂😂😂തള്ളിനു ഒരു കുറവും ഇല്ല ഗ്രേറ്റ് comparison 4 2 2 f ലോഗ് ഇന്റെർണൽ ഷൂട്ട്‌ ചെയ്യാൻ പറ്റുന്ന ക്യാമറ ആണ് xt4 ആ വ്ലോഗ് ഊളയാണ് അവൻ സോണി വരെ ട്രോളുന്ന കോപ്പൻ അവനെ താങ്ങാൻ കൂറേ ഊളകളും 🙏🙏🙏🙏🙏

    • @nikonlovers1957
      @nikonlovers1957 4 ปีที่แล้ว

      താൻ പിന്നെയും പൊട്ടന്‍ ആണെന് തെളിയിക്കുകയാണ്.. ആരാടോ vlog ചെയ്യാന്‍ 4 2 2 f log ഉപയോഗിക്കുന്നത്...