@@thiruveesham-pg8bg തൊപ്പി അടിസ്ഥാനത്തിൽ ലോകത്തിലെ സമ്പന്ന രാജ്യമായ അമേരിയേക്കാൾ പെട്രോൾ വില ഇന്ത്യയിൽ ആണ്. 62 രൂപ ഇവിടെ 100 ഉം. 2 ഇടത്തും പെട്രോൾ ഇറക്കുമതി അല്ലെ. നമ്മുടെ നാട്ടിൽ കൂടിയത് കുറക്കില്ല. സാലറി കൂടുകയും ഇല്ലാ.
@@makenomistake33 ചില വസ്തുതകൾ 1. **ക്രൂഡ് ഓയിൽ ഉൽപ്പാദനം**: യുഎസ്എ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഉത്പാദകരിൽ ഒന്നാണ്, ഈ പ്രാദേശിക ഉൽപ്പാദനം ആഭ്യന്തര വില കുറയ്ക്കാൻ സഹായിക്കുന്നു. എന്നിരുന്നാലും, ഇന്ത്യ അതിൻ്റെ ഭൂരിഭാഗം അസംസ്‌കൃത എണ്ണയും ഇറക്കുമതി ചെയ്യുന്നു, ഇത് ആഗോള വിലയിലെ ഏറ്റക്കുറച്ചിലുകൾക്കും ഉയർന്ന ഗതാഗത ചെലവുകൾക്കും കൂടുതൽ ഇരയാകുന്നു. 2. **വിനിമയ നിരക്ക്**: ഇന്ത്യൻ രൂപയും യുഎസ് ഡോളറും തമ്മിലുള്ള വിനിമയ നിരക്ക് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന ചെലവിനെ ബാധിക്കുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യയിൽ പെട്രോൾ വില ഉയരാൻ ഇടയാക്കും. 3. **വിതരണ ചെലവുകൾ**: യുഎസ്എയിലെ ലോജിസ്റ്റിക്‌സും വിതരണ ശൃംഖലയും വളരെ കാര്യക്ഷമവും വികസിപ്പിച്ചതുമാണ്, ഇത് കുറഞ്ഞ ചെലവിലേക്ക് സംഭാവന ചെയ്യുന്നു. ഇന്ത്യയിൽ, വിതരണം കൂടുതൽ സങ്കീർണ്ണവും ചെലവേറിയതുമാണ്, ഇത് വില വർദ്ധിപ്പിക്കും.
താങ്കൾ പറഞ്ഞുതുടങ്ങിയ ഐഫോണിൽ നിന്ന് തന്നെ തുടങ്ങട്ടെ... ഒരു സാധാരണക്കാരന് പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റുന്ന ഒരു ഉദാഹരണം ആണത്... താങ്കൾ പറഞ്ഞ ഈ ടെക്നിക്കൽ കാര്യങ്ങളെല്ലാം തന്നെ എനിക്കും അറിയുന്ന കാര്യങ്ങൾ തന്നെയാണ്. വിഴിഞ്ഞം തുറമുഖം വന്നതിലൂടെ ഒരു ഭാരതീയൻ എന്ന നിലയിലും ഒരു കേരളീയൻ എന്ന നിലയിലും എനിക്ക് അഭിമാനമുണ്ട് ... പക്ഷേ,താങ്കൾ പറഞ്ഞതുപോലെ.. എന്നാണോ പുറം രാജ്യങ്ങളിൽ പല ഇലക്ട്രോണിക് വസ്തുക്കൾ അടക്കമുള്ള സാധനങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കുന്നത്..., അതേ പോലെ ഇവിടെയും സാധാരണക്കാരന് കൈകളിലേക്ക് പുറം നാടുകളിലെ അതേ രീതിയിൽ എങ്കിലും ഉള്ള പണം നൽകി ഒരു വസ്തു സ്വന്തമാക്കാൻ കഴിയുന്ന ഒരു സാഹചര്യം എന്ന് ഉണ്ടാകുന്നുവോ, അന്ന് മാത്രമേ നമ്മൾ പൂർണ്ണമായും പല കാര്യങ്ങളിലും വിജയം കണ്ടു എന്ന് ഞാൻ പറയുകയുള്ളൂ... താങ്ക്യൂ ഫോർ ദ വീഡിയോ❤❤❤ ജയ്ഹിന്ദ്💪💪💪
@@aneeshsasi5589 Taxes are in various Forms in India like Uncontrolled ➡️' Various Cess on Education, Fuel, Flood,...., main and Sub Surcharges, Duty, Rent on Electricity meter,Fees....and so on in between 'Inflation'.😇😇😇 But, Politicians are living with 'Concessions, Subsidies, Toll free ,.....🙄
ചാണക്യൻ്റെ പഴയ ശബ്ദം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ❤❤❤.
🇮🇳🇮🇳🇮🇳ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
ജയ് ഹിന്ദ്
മിസ്റ്റർ ചാണക്യൻ താങ്കളുടെ വിവരണം വളരെ കൃത്യതയാർന്നതും, വീക്ഷണാടിസ്ഥാനരഹിതവുമാണ്.
നന്ദി 🙏🌹
O that voice ❤
Sound💕❤️ back❤️
Old sound welcome back
ചാണക്യൻ സൗണ്ട് ബാക്ക്...🧡🧡
Ee sound poyappol, pinne new videos kanathai.. iam back.❤❤❤
He us back❤
Real sound😍
Good video
That voice ❤
Content selection ill... Chanakyan behudhooram munpil thanne ..❤..
Jai hind
New face of Nation
Nalla railway connectivity venam.
Allenkol vizhinam failure aakum
👍👍👏👏പഴയ ആൾ തിരിച്ചു വന്നോ
പുള്ളി ഇടയ്ക്കിടെ വരുന്നുണ്ട്.
@@Chanakyan ജോബി ജോസഫ് ന്റെ കമെന്റ് ഒന്നും കാണാതേ
#Vizhinjam international seaport trivandrum
San Fernando...
👍🏻👍🏻👍🏻
Mumb upload cheitha vedio aan ith
Largest container vessel
MSC Irina Class: 24,346 TEU
പഴയ വീഡിയോ ആണ് അതാണ് പഴയ സൗണ്ട് 😅
എന്ത് കുറച്ചാലും tax കുറക്കാതെ വില കുറയില്ല
Vila എന്തിനാണ് കുറയണേ വരുമാനം കൂടിയാൽ പോരെ
അതിന് കേരളം വിടണം
@@thiruveesham-pg8bg തൊപ്പി അടിസ്ഥാനത്തിൽ ലോകത്തിലെ സമ്പന്ന രാജ്യമായ അമേരിയേക്കാൾ പെട്രോൾ വില ഇന്ത്യയിൽ ആണ്. 62 രൂപ ഇവിടെ 100 ഉം. 2 ഇടത്തും പെട്രോൾ ഇറക്കുമതി അല്ലെ. നമ്മുടെ നാട്ടിൽ കൂടിയത് കുറക്കില്ല. സാലറി കൂടുകയും ഇല്ലാ.
@@makenomistake33
ചില വസ്തുതകൾ
1. **ക്രൂഡ് ഓയിൽ ഉൽപ്പാദനം**: യുഎസ്എ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഉത്പാദകരിൽ ഒന്നാണ്, ഈ പ്രാദേശിക ഉൽപ്പാദനം ആഭ്യന്തര വില കുറയ്ക്കാൻ സഹായിക്കുന്നു. എന്നിരുന്നാലും, ഇന്ത്യ അതിൻ്റെ ഭൂരിഭാഗം അസംസ്‌കൃത എണ്ണയും ഇറക്കുമതി ചെയ്യുന്നു, ഇത് ആഗോള വിലയിലെ ഏറ്റക്കുറച്ചിലുകൾക്കും ഉയർന്ന ഗതാഗത ചെലവുകൾക്കും കൂടുതൽ ഇരയാകുന്നു.
2. **വിനിമയ നിരക്ക്**: ഇന്ത്യൻ രൂപയും യുഎസ് ഡോളറും തമ്മിലുള്ള വിനിമയ നിരക്ക് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന ചെലവിനെ ബാധിക്കുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യയിൽ പെട്രോൾ വില ഉയരാൻ ഇടയാക്കും.
3. **വിതരണ ചെലവുകൾ**: യുഎസ്എയിലെ ലോജിസ്റ്റിക്‌സും വിതരണ ശൃംഖലയും വളരെ കാര്യക്ഷമവും വികസിപ്പിച്ചതുമാണ്, ഇത് കുറഞ്ഞ ചെലവിലേക്ക് സംഭാവന ചെയ്യുന്നു. ഇന്ത്യയിൽ, വിതരണം കൂടുതൽ സങ്കീർണ്ണവും ചെലവേറിയതുമാണ്, ഇത് വില വർദ്ധിപ്പിക്കും.
താങ്കൾ പറഞ്ഞുതുടങ്ങിയ ഐഫോണിൽ നിന്ന് തന്നെ തുടങ്ങട്ടെ...
ഒരു സാധാരണക്കാരന് പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റുന്ന ഒരു ഉദാഹരണം ആണത്...
താങ്കൾ പറഞ്ഞ ഈ ടെക്നിക്കൽ കാര്യങ്ങളെല്ലാം തന്നെ എനിക്കും അറിയുന്ന കാര്യങ്ങൾ തന്നെയാണ്. വിഴിഞ്ഞം തുറമുഖം വന്നതിലൂടെ ഒരു ഭാരതീയൻ എന്ന നിലയിലും ഒരു കേരളീയൻ എന്ന നിലയിലും എനിക്ക് അഭിമാനമുണ്ട് ...
പക്ഷേ,താങ്കൾ പറഞ്ഞതുപോലെ.. എന്നാണോ പുറം രാജ്യങ്ങളിൽ പല ഇലക്ട്രോണിക് വസ്തുക്കൾ അടക്കമുള്ള സാധനങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കുന്നത്..., അതേ പോലെ ഇവിടെയും സാധാരണക്കാരന് കൈകളിലേക്ക് പുറം നാടുകളിലെ അതേ രീതിയിൽ എങ്കിലും ഉള്ള പണം നൽകി ഒരു വസ്തു സ്വന്തമാക്കാൻ കഴിയുന്ന ഒരു സാഹചര്യം എന്ന് ഉണ്ടാകുന്നുവോ, അന്ന് മാത്രമേ നമ്മൾ പൂർണ്ണമായും പല കാര്യങ്ങളിലും വിജയം കണ്ടു എന്ന് ഞാൻ പറയുകയുള്ളൂ... താങ്ക്യൂ ഫോർ ദ വീഡിയോ❤❤❤ ജയ്ഹിന്ദ്💪💪💪
ജയ്ഹിന്ദ്
⭐⭐⭐⭐⭐
😊😊😊😊😊😊
❤
45 ft containerum und
വിഴിഞ്ഞം ആരെയും വിഴുങ്ങാൻ പോകില്ല പലർക്കും അവിടെ തൊഴിൽ ലഭിക്കും.
വിഴിഞ്ഞം ഉള്ള ആർക്കും ജോലി കിട്ടി യിട്ടില്ല. എല്ലാം ഹിന്ദി കാർ.
Forget to say Jai Hind
Thumbnail il parajat 😮
60വർഷമായിട്ടും ഒരു പുരോഗതി വേണമെന്ന് ചിന്തിച്ചിട്ടുണ്ടോ നാട് വിപ്ലവകരമായ മാറ്റം വേണം
sethu samudram ennoru project undayirunnu . srilanka chutaathe pak kadalidukku vazhi oru kappal chaal athenthaayi
Vizijam undu bor
അമേരിക്കയ്ക്ക് സമീപം നാല് ചൈനീസ് യുദ്ധകപ്പലുകൾ കണ്ടെത്തി aduthaaa world war varumo oru video
ഈ ശബ്ദം ഇല്ലേൽ ഞാൻ കാണാറില്ല. ഒരു പൂർണ്ണത ഇല്ലാത്ത പോലെ.
👏🙏
Prevent 'Various Tax looting' in India 🙄
What tax looting? I am in US paying 37% income tax alone. I don't think India has this much tax.
@@aneeshsasi5589 Taxes are in various Forms in India like Uncontrolled ➡️' Various Cess on Education, Fuel, Flood,...., main and Sub Surcharges, Duty, Rent on Electricity meter,Fees....and so on in between 'Inflation'.😇😇😇 But, Politicians are living with 'Concessions, Subsidies, Toll free ,.....🙄
Paiyan kand pudichittan ellam technology 😂😂
Adani 😂
Old 😂
Kadalinte myrykalkk kazhakkum 😂😂
കേരളത്തിനോ ഇന്ത്യക്കോ ഒരു പ്രാധാന്യവും ഇല്ല. ഗുണം ട്രിവാൻഡ്രം ലോബിക്ക് മാത്രം. വഴിയേ തെളിഞ്ഞോളും.
One pode kochi ko.. 🤣🤣🤣🤣
Vizhinjam പോർട്ടിന്റെ വീഡിയോ കാണുമ്പോൾ കരഞ്ഞു മെഴുകുകയാണല്ലോ 🤣
നിന്നെ അകത്താക്കാനുള്ള വഴി ഉടനെ ഉണ്ടാകും കരയണ്ട
ഈ Trivandrum എന്ന് പറയുന്നത് കേരളത്തിൽ തന്നെയല്ലേ കേരളം ഇന്ത്യയിൽ തന്നെയല്ലേ പിന്നെ എന്തിനാ തനിക്ക് ഇത്ര പ്രശ്നം🤌
ithrem days vizhinjathu ship varilla, weather kaaranam ellam poliyum ennoke paranju aayrunu karachil. Ipo kappal vannapol chettante puthiya statement, Trivandrum lobby!! angotu maari ninnu karanjolu :)
Onn poyeda
❤