✅21 Days Weightloss Challenge!!|Hetbalife കുടിച്ചാൽ തടി കുറയുമോ? ?Honest Non Sponsored Review

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • Mail me at ajisuresh810@gmail.com

ความคิดเห็น • 428

  • @user-dj9nn2pt3m
    @user-dj9nn2pt3m 3 หลายเดือนก่อน +17

    പല കമന്റ്സ് കണ്ടു... ആദ്യം മനസ്സിലാക്കേണ്ടത്.... ഇത് work ആകാത്തവർ product ന്റെ കുഴപ്പം അല്ല... Proper ആയി guidence കിട്ടാതെ വന്നതാണ്... ശെരിക്കും weight ന്റെ കൂടെ fat കൂടി കുറയുന്നുണ്ടോ എന്ന് ചെക്ക് ചെയ്യണം.... Fat loss ഇല്ലാതെ weight മാത്രം കുറയുന്ന കേസിൽ ആണ് weight regain ചെയ്യുന്നത്... എനിക്ക് കിട്ടിയത് നല്ലൊരു coach നെ ആണ്.. One month കൊണ്ടു എന്റെ 7Kg കുറഞ്ഞു... ഞാൻ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുകയാണ്.. ആകെ എനിക്ക് 26 kg കുറയ്ക്കണം....

    • @YafiraShahma
      @YafiraShahma 16 วันที่ผ่านมา

      U r currect 💯

    • @ranharaya6752
      @ranharaya6752 14 วันที่ผ่านมา

      Enikkum 26 kg kurakkanam...njan today start aakki

  • @ghguh7050
    @ghguh7050 ปีที่แล้ว +29

    ഇത് 5000കൊടുത്തു വാങ്ങി coment കണ്ടു കിളി പോയി

    • @shaibythomas8689
      @shaibythomas8689 6 หลายเดือนก่อน +5

      Weight കുറയും, food normal ആയി എടുത്തുതുടങ്ങിയാൽ നമ്മൾ പഴയ weight ൽ വന്നുനിൽക്കും

    • @Binduchandhran
      @Binduchandhran 7 วันที่ผ่านมา

      ഇത് കഴിക്കാൻ ഒരു ഒരു കോച്ചിന്റെ സഹായം വേണം എന്നാൽ ഒരിക്കലും ഇത് നെഗറ്റീവ് ആവില്ല

  • @twinklingwatermelon-tz9dn
    @twinklingwatermelon-tz9dn หลายเดือนก่อน +4

    Njan use ചെയ്തിട്ടുണ്ട്.. 10 kg കുറഞ്ഞു... But excersise ചെയ്യും dietum ഫോളോ cheythu🥰

  • @sreevalsansree7556
    @sreevalsansree7556 21 วันที่ผ่านมา +4

    ഇതിൽ പോസറ്റീവ് ആയി കമൻ്റ് ചെയ്തവർ എല്ലാവരും ഇത് ബിസിനസ് ആകിയവർ ആണ്, Be Aware

  • @bindujose-go7oy
    @bindujose-go7oy 11 หลายเดือนก่อน +33

    മോളെ നല്ലത് തന്നെയാണ് ഞാൻ14 കിലോ കുറത്തു പക്ഷെ നിർത്തി കഴിഞ്ഞാർ ഇരട്ടിയാവും പൈസ പോവും
    നല്ല ഫുഡ് ആണ്

    • @Elzaa663
      @Elzaa663 7 หลายเดือนก่อน

      Amount ethra ayi

    • @fasilayousaf4503
      @fasilayousaf4503 7 หลายเดือนก่อน +5

      Ideal weight ayi kayinj food control cheyyanam...allangil weight koodum....
      Please Understand this not Medicine for weight loss and weight gain....food control cheyth Exercise start cheyyumbol bodyk venda nutrition balance cheyyan vendi ann eee Nutrition use cheyyunnath...Allarudeyum body orupole alla, So oru Nutritionte helpodu koodi Follow cheyyuka...
      Weight loss and weight gain Mataram alla orupad health issues marum....bcz....manssilakkuka....sheriyallatha food habit ann alla asugangalkkum karanam.

    • @Elzaa663
      @Elzaa663 7 หลายเดือนก่อน

      @@fasilayousaf4503 Any side effects undo.?

    • @sakeenamahin6759
      @sakeenamahin6759 4 หลายเดือนก่อน

      Ethra nalu kondaano kurachath athrayum naal weight management koodi cheyyanam appol koodilla oru spring pole valichu vittal thirike pazhayathupole aakum but nannayi valichu vittalo thirike athupole aakilla njan cheyyanund ideal weight annu njaan

    • @InduKS-mm2gn
      @InduKS-mm2gn 2 หลายเดือนก่อน

      Weight koodam ullath alle

  • @shaibythomas8689
    @shaibythomas8689 6 หลายเดือนก่อน +5

    നല്ല side effect ഉണ്ട്യിരുന്നു എനിക്ക് ഈ product use ചെയ്തിരുന്നപ്പോൾ. Hair lose, piles, mouth ulcer etc. I got Weight lose 10 kg in 2 months.But എനിക്ക് എന്റെ ആരോഗ്യം പോയി. Food നിർത്തിയശേഷം normal diet start ചെയ്തപ്പോ body ok ആയി.

  • @VIBEwithVIDHYA
    @VIBEwithVIDHYA ปีที่แล้ว +70

    ഞാൻ യൂസ് ചെയ്തിട്ടുണ്ട്. Weight കുറയും. നമ്മുടെ ഐഡിയൽ weightil എത്തി സ്റ്റോപ്പ്‌ ചെയ്‌താൽ വണ്ണം വീണ്ടും കൂടില്ല. നല്ലതാണ് ശെരിക്കും. സൈഡ് എഫക്ടസ് ഒന്നും ഇല്ലാരുന്നു.

    • @ZZ-fr2fd
      @ZZ-fr2fd ปีที่แล้ว +2

      ഐഡിയൽ weight എങ്ങനെ അറിയും

    • @VIBEwithVIDHYA
      @VIBEwithVIDHYA ปีที่แล้ว +3

      @@ZZ-fr2fd mensnu anenkil avarude height in cm il ninnum 100 kurakkunnathanu ideal weight. Eg: 167cm height, ideal weight is 67.
      Womens nu height il ninnum 110 kurakkanam.
      Eg: 157cm height, ideal weight is 47

    • @ZZ-fr2fd
      @ZZ-fr2fd ปีที่แล้ว

      @@VIBEwithVIDHYA tnq👍

    • @PonnuSdeva
      @PonnuSdeva ปีที่แล้ว +6

      എനിക്കും നല്ല യൂസ് ആരുന്നു സൈഡ് എഫക്ട് ഒന്നും ഇല്ലാരുന്നു അവര് പറയുന്നത് പോലെ തന്നെ ചെയ്താൽ നല്ല റിസൾട്ട്‌ ആണ്

    • @manilamani-oe3lg
      @manilamani-oe3lg ปีที่แล้ว +2

      Enganeya upayogikkuka onnu paranju tharumo

  • @jyouthfulness2456
    @jyouthfulness2456 6 หลายเดือนก่อน +14

    ഇത് ഉപയോഗിക്കുന്നവർക്ക് കൃത്യമായ ഡയറ്റ് പ്ലാൻ ഉണ്ടായിരിക്കും, വെൽനെസ് കോച്ച് കൃത്യമായി കാര്യങ്ങൾ പ്ലാൻ ചെയ്യും. അത് പ്രകാരം ലൈഫ്‌ ക്രമീകരിക്കണം. നല്ല പോഷകാഹാരം ആണ് ഏറ്റവും പ്രധാനം. അതിനു ആവശ്യമായ ഫുഡ് സപ്ലിമെൻ്റ് നമുക്ക് കിട്ടും. നല്ല ആരോഗ്യം ഉണ്ടാവും. മിക്കവാറും ജീവിതശൈലി രോഗങ്ങൾ മാറിക്കിട്ടും.

    • @snehas9960
      @snehas9960 3 หลายเดือนก่อน +1

      ഇതാണ് സത്യം പലർക്കും അറിയില്ല ഇത് കഴിക്കുമ്പോൾ എങ്ങനെ dait ചെയ്യുന്നുവോ അതുപോലെ തന്നെ മുന്നോട്ടു പോകാമെങ്കിൽ ആരോഗ്യം നിലനിൽക്കും

  • @emmanuvelsunny9007
    @emmanuvelsunny9007 11 หลายเดือนก่อน +14

    കൂട്ടുകാരെ,,stope ചെയ്തു കഴിഞ്ഞാൽ നാടൻ കുമ്പള ങ ജൂസ് കഴിച്ചാൽ മതി.ഒറ്റയടിക്കു നിർത്താതെ
    കുറേശേ നിർത്തുക.

  • @walkwithme2717
    @walkwithme2717 ปีที่แล้ว +159

    ഞാൻ ഒരു 2 മാസം മുൻപ് ഇതു try ചെയ്താണ്.. ഞാൻ ഒട്ടും satisfied അല്ല... ഒരു മാസം ആണ് ഞൻ follow ചെയ്തത്... 68 kg ഉണ്ടായിരുന്നു... ഒരു മാസം കൊണ്ട് കുറഞ്ഞത് 3 kg ആണ് ആകെ.. ഞാൻ ഇപ്പോ stop ചെയ്തു സ്വന്തമായി diet ചെയ്തു exersice ചെയ്തു.. ഇപ്പോ ഞൻ 62 kg ഉണ്ട്.. Pinne ഇതു stop ചെയ്താൽ മുടി കോഴിയും നല്ലപോലെ... ഞൻ ഒരിക്കലും herbal life suggest ചെയ്യില്ല..

  • @muhsinaanees4918
    @muhsinaanees4918 3 หลายเดือนก่อน +2

    ഞാൻ ഇത് കഴിച്ചിരുന്നു 22kg കുറച്ചു but നിർത്തിയപ്പോൾ 30കെജികൂടി..,. നിർത്താദെ പോയാൽ കുഴപ്പല്ല..... നിർത്തിയാൽ പോയി മക്കളെ.....

  • @nimikm5187
    @nimikm5187 ปีที่แล้ว +17

    Ethu one mnth only njn kazichillu...ente hair loss and kithapp maary...Good product aaanu...eethu reethiyil weight kurachalum maintain cheythillenkil koodum..

    • @najisplatesofflavour5589
      @najisplatesofflavour5589 10 หลายเดือนก่อน

      Hi kithap ethra kaalayit undayirunnu enik thadi anangi enth cheythalum kithap aan step keran polum pattunnilla

    • @adithipaul505
      @adithipaul505 4 หลายเดือนก่อน

      Hairfall ipo undo pine vanno pls reply

  • @sheikhaabdulla1119
    @sheikhaabdulla1119 2 หลายเดือนก่อน +4

    Water kudikkanam ennu parajilleee....night ethre manik shake edukkunne.time parajillaa..3 litr Water engilum kudikkanam daily....

  • @sulekshanak372
    @sulekshanak372 ปีที่แล้ว +21

    Weight kurayum. But expensive aanu. Ithu oru business aayi eduthal mathram benefit ullu.. Nammal kazhichittu through own result you can add people and will get discount .

  • @user-lu4yc9ig7t
    @user-lu4yc9ig7t หลายเดือนก่อน

    നല്ലതാണ്. ഞാൻ മീറ്റിങ്ങിനു പോയിരുന്നു. ഒരാഴ്ചകൊണ്ട് വെയിറ്റ് കുറഞ്ഞവരുണ്ട്. ഞാൻ സ്റ്റാർട്ട്‌ ചെയ്തിട്ടില്ല. ഉടൻ 👍🏼

  • @sarithapereira8277
    @sarithapereira8277 ปีที่แล้ว +49

    ഒരു വർഷം യൂസ് ചെയ്തു കാശു പോയത് മാത്രം, ഇത് നിർത്തി കഴിഞ്ഞപ്പോ നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ തടിവെച്ചു

    • @farizfaaz8868
      @farizfaaz8868 ปีที่แล้ว +2

      Sathiyam

    • @ramyaajeesh6849
      @ramyaajeesh6849 ปีที่แล้ว +1

      Waight loss maintain cheytho ideal waight ayo ennitano waight koodiye

    • @deepanairgs1510
      @deepanairgs1510 ปีที่แล้ว +5

      Stop cheythu kazhinjitum healthy aayt Ulla life style thanne munnotu poyal it's beneficial

    • @abhilashvt815
      @abhilashvt815 ปีที่แล้ว +1

      നാനായിട്ട് ഫുട് കഴിക്കുന്നില്ലേ

    • @suhailpsuhail5619
      @suhailpsuhail5619 ปีที่แล้ว

      Proper ayitt use cheyyanam..

  • @Lifeaspaviiii
    @Lifeaspaviiii 4 หลายเดือนก่อน +5

    Ithu koodikunnel wellness centreil thanne ponam ennitte kariyam ollu.... coach paraunna pole nammal cheythal nammukk nalla change ondakum...💯💯💯

  • @user-vp8rk8mt1u
    @user-vp8rk8mt1u 6 หลายเดือนก่อน +5

    ഞാനും കുടിച് നിർത്തിയപ്പോൾ ഇരട്ടി തടി koodi👍🏼

    • @sunilkpariyapuram
      @sunilkpariyapuram 12 วันที่ผ่านมา

      പഴയ പോലെ വാരി വലിച്ച് തിന്നു കാണും

  • @flower-el2gt
    @flower-el2gt ปีที่แล้ว +14

    21 days kazhinjulla result enthayi
    Side-effects enthenkilum undo
    Please reply
    Ennodu ente oru friend paranjirunnu
    Enthenkilum side-effects undayalo ennupedichu arkum recommend cheythilla

    • @sonysinu9912
      @sonysinu9912 10 หลายเดือนก่อน

      No side effects .. it's from frouts and herbal plants.. it's only meal replacement

    • @janjijo6850
      @janjijo6850 10 หลายเดือนก่อน +1

      പൊന്നു മോളെ....... മുടി കൊഴിച്ചിൽ സഹിക്കാൻ റെഡി ആണേൽ തുടങ്ങി ക്കോ

    • @shaibythomas8689
      @shaibythomas8689 6 หลายเดือนก่อน

      നല്ല side effect ഉണ്ട്, ഞാൻ അനുഭവിച്ചതാണ്, hairlose ന് ഒരു control ഉം ഉണ്ടാവില്ല, പിന്നെ വായിലും നാക്കിലും തൊലി പോയിരുന്നു എനിക്ക്

    • @user-cp8it3ri7o
      @user-cp8it3ri7o 5 หลายเดือนก่อน +1

      സൈഡ് എഫക്ട് ഉള്ളത് കൊണ്ട് ആണല്ലോ 7 കോടി ആളുകൾ യൂസ്‌ ചെയുന്നത്

    • @facelessman6788
      @facelessman6788 2 หลายเดือนก่อน

      ​@@user-cp8it3ri7o😂😂😂 biggest scam

  • @DivyaDivya-dg4em
    @DivyaDivya-dg4em 7 หลายเดือนก่อน +8

    Njanum upayogichu.nirthiyappol 62 l ninnu 70 ayi😄

    • @AbhinavS-nw4ld
      @AbhinavS-nw4ld 2 หลายเดือนก่อน

      Correct dieat edukkathath kond annu weight koranjath

  • @akhihansikaraj4922
    @akhihansikaraj4922 หลายเดือนก่อน +1

    2500...5000...7777 enningane okke cash varum... shake edukuvanel one shake rs 250

  • @greeshmagreeshma7775
    @greeshmagreeshma7775 3 หลายเดือนก่อน +1

    ഞാൻ വാങ്ങി 4/5/2024ഇപ്പോൾ കഴിച്ചു തുടങ്ങി നല്ല വിലയാണ് 5388രൂപ വി ല വന്നു ഒരു ആഴ്ച കൊണ്ട് 68kg ൽ നിന്ന് 67kg ആയി ഫുഡ്‌ കൺട്രോൾ ചെയ്യണം ഇത് കുടിച്ചാൽ വലിയ വിചപ്പ് ഉണ്ടാവില്ല വയറ് നല്ലത് പോലെ കുറഞ്ഞു

    • @anusree4180
      @anusree4180 18 วันที่ผ่านมา

      Hallo vagithe angineya

  • @sasipalakkad
    @sasipalakkad 2 หลายเดือนก่อน +1

    2500 രൂപ വിലയിടാൻ പറ്റുന്ന ഒരു മാസത്തെ ഫുഡിന് 8500/- രൂപ കൊടുക്കണം, 2500/- രൂപ കമ്പനിക്കും ബാക്കിയുള്ളത് MLM team ഭാഗിച്ചെടുക്കും 👿

  • @sjworld9947
    @sjworld9947 ปีที่แล้ว +15

    Njan use cheithittund weight kuranju, bt stop cheithal athepole thanne weight koodum, veruthe cash kalayam enne ollu

  • @Lipp.2755
    @Lipp.2755 2 หลายเดือนก่อน +2

    എന്റെ പേര് masi എനിക്ക് ഭയങ്കര ഇഷ്ട ചേച്ചീനെ

  • @jayat5569
    @jayat5569 ปีที่แล้ว +6

    . ഞാനു നോക്കിയിട്ടു. പ്രേട്ടിൽ പൗഡർ. സൗജന്യം ഒക്കെ പറയും. പൗസറിന്റെ വില കേട്ടപ്പോൾ വീടു വിൽക്കണ o ഞാൻ നിറുത്തി.

    • @user-cp8it3ri7o
      @user-cp8it3ri7o 5 หลายเดือนก่อน

      രോഗം വന്നു ചികിൽസിക്കാൻ വീട് വിൽക്കണം എന്ന് പറയുന്നതിനേക്കാൾ നല്ലതു ആണ്

  • @saruvijay4958
    @saruvijay4958 8 หลายเดือนก่อน +5

    Nin use cheythu..ente pcod issues ellatheyayi...fatty liver grade 2 poyi epo onnumilya..I got conceived too and that was a normal delivery... Herbalife changed my life...

    • @FFgamer-vk2in
      @FFgamer-vk2in 5 หลายเดือนก่อน

      Rate plz

    • @FFgamer-vk2in
      @FFgamer-vk2in 5 หลายเดือนก่อน

      Rate plz

    • @elizebath2023
      @elizebath2023 4 หลายเดือนก่อน

      Aftr delivery weight gain Ayo??
      Even am confused ,use chyano vendayo ennu ....

    • @Mwcrew61
      @Mwcrew61 3 หลายเดือนก่อน

      ​@@elizebath2023 coach proper diet oke paranju tharum athupole follow cheytha mathi nirthunnathinum athintethaya reethiyil cheyanam ennal kuzhapam illa

    • @Mwcrew61
      @Mwcrew61 3 หลายเดือนก่อน

      ​@@FFgamer-vk2inconsult cheyanam according to your health condition anu suggest cheyunnath so maatam varam. Consultation free anallo take one

  • @varkeyshome6222
    @varkeyshome6222 ปีที่แล้ว +7

    Weight കുറച്ചു കഴിഞ്ഞു.. prorper ഡയറ്റ് plan set vheythubmunnottu പോകുക

  • @Juraij543
    @Juraij543 10 หลายเดือนก่อน +15

    കുറേ ഹെർബാ ലൈഫ് തിന്നത് ആണ്... കുറേ പണവും പോയി.ഈ പ്രോഡക്റ്റ് കച്ചവടം ചെയ്യാൻ നിൽക്കുന്ന ആളുകൾ അവരുടെ ടാർഗറ്റ് അച്ചീവ് ചെയ്യുന്നു.ഈ സാമാനത്തിന്റെ വില ഒടുക്കത്തെ വില ആണ്.കുടുബം വെളുക്കും

    • @NiyaM-xi9kv
      @NiyaM-xi9kv 10 หลายเดือนก่อน

      Satyam

    • @janjijo6850
      @janjijo6850 10 หลายเดือนก่อน

      😂👍🏻👍🏻👍🏻

    • @shamal-d5n
      @shamal-d5n 11 วันที่ผ่านมา

      Rate ethraya

  • @Annapoorneswary
    @Annapoorneswary 9 วันที่ผ่านมา

    ഞാൻ ഇത് ഉപയോഗിച്ചിരുന്നു. എനിക്ക് നന്നായിട്ട് weight കുറഞ്ഞിരുന്നു. Fat ഒക്കെ കുറഞ്ഞു നന്നായിട്ട്.

  • @mariyammakunju9146
    @mariyammakunju9146 ปีที่แล้ว +17

    Healthy ayittu food kazhikaa... Nannayi work out chaiyaa... Athanu ettavum nalla weight loss way... Njan 86kg undarnna alanu... Epo verum 56kg ullu.. 30 kg anu njan kurachathu. Within 6months kondu.... Epo 2yrs ayittu same pole anu...Rads tips and thoughts enna radhoochide koode koodii anuto njan kurachathu...adipoli workout and diet anuuu....❤❤❤❤❤...Food control anu.. Den daily one hr work out um.. With God's grace no pblm till now. . . No hairfall, no health issues, no stretch marks.....nalla shape um anu body epo...Ethokeyanu etttavum nalla health weight loss way.. Allathe engane oke kazhichal in future enthelum health issues undayaloo... Sramichal ellam nadakkum... Adhyam kurachu buddimuttundavum... Den use ayi kollum.. Pinne kashtapetu kittunnathinde oru sukam verethanneyaa❤❤❤.... So take care....

  • @shamseerbb1933
    @shamseerbb1933 หลายเดือนก่อน

    Njan kazhikunund nalla product 1 month kond 5 kg kuranju no side effect

  • @saleenamolsaleenamol8180
    @saleenamolsaleenamol8180 หลายเดือนก่อน

    Ente hus ethu kudichu 85 kg ninnu 73 kg ayi. 2 month. Enteth 70kg ninnu 65 Ayi. 1 month. Ente anubavam vedhana kal kuravund. Husband kudavayarayirunnu. 70%poyi. Kurkkam vali mari. Vila kuduthalanu. Enkilum rogathinu kuravund. Nirthittilla. Thudarnnu nokkatte

  • @avmworldbuddies8959
    @avmworldbuddies8959 10 หลายเดือนก่อน +6

    After 21 days video illalo channelill.. Evde

  • @remyaremya1750
    @remyaremya1750 8 หลายเดือนก่อน +2

    Njan ethe upayogicharunnu enick result kitti 3days kond 2kg kuranju 22days ayappol 7kg kuranju body problems marirunnu but ethe kurach costly Ane 1monthe 2neram kazhikkuvanenkill 16000rs akum

  • @swafvanveluthedath9042
    @swafvanveluthedath9042 ปีที่แล้ว +26

    സൂപ്പർ ആണ്. ഞാൻ 20 kg കുറച്ചു. ഇനിയും കുറക്കാൻ ഉണ്ട് 👌🏻

    • @sareenasaree6365
      @sareenasaree6365 ปีที่แล้ว +1

      👌

    • @EfinsMom
      @EfinsMom ปีที่แล้ว +1

      Ethra months kazhichu

    • @jinijose3607
      @jinijose3607 ปีที่แล้ว

      Engeneyada. Ithu kazhikunnath. Vangi vechathu undu. But kazhikan ariyilla 😌paranju tharuvo?

    • @se-jk2ey
      @se-jk2ey 11 หลายเดือนก่อน

      @@jinijose3607 കഴിക്കാൻ തുടങ്ങിയോ എങ്ങനെയുണ്ട് വെയിറ്റ് കുറഞ്ഞു വരുന്നുണ്ടോ പ്ലീസ് റിപ്ലൈ തരുമോ എനിക്കും വാങ്ങാൻ ആയിരുന്നു

    • @spirit2154
      @spirit2154 11 หลายเดือนก่อน +1

      വയറു കുറയുമോ ? എനിക്ക് വണ്ണം ഇല്ല, പക്ഷെ വയർ ഉണ്ട്

  • @jayasreeprem9510
    @jayasreeprem9510 6 หลายเดือนก่อน +1

    ഒരു മാസം കൊണ്ട് ഞാൻ 9 Kg കുറച്ചിരുന്നു

  • @aneeshr9747
    @aneeshr9747 ปีที่แล้ว +5

    Hi my name is Aneesh njan 102 kg weight und njan start cheithittu 17 divasam aayi 5 kilo kuranju enthayallum njan try cheithu nokattey

  • @pheonixmedia7853
    @pheonixmedia7853 ปีที่แล้ว +10

    Good and informative video, as per my knowledge its only a protien rich food, wil already gain or lose weight while we obey the style of life they suggest. But heard rare cases of sideeffects also,comparitively low risk

    • @vidhyamanoj1585
      @vidhyamanoj1585 9 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @shanamuthu5775
    @shanamuthu5775 11 หลายเดือนก่อน +9

    Ith bhayangara useful aaan Njan 1 mnth kond 7.2 kg weight loss cheythu

    • @Hasnanoufal
      @Hasnanoufal 11 หลายเดือนก่อน

      റേറ്റ് എത്ര യാ. Plz rply

    • @nandanarpillai9455
      @nandanarpillai9455 10 หลายเดือนก่อน

      ​@@Hasnanoufalith oru sett food aanu adyam edukandath. Aprox ₹4K aakum

    • @asaaravind2310
      @asaaravind2310 6 หลายเดือนก่อน

      Njanum weight kuranju, nalla freshness feel cheyyunnund

  • @lathac6106
    @lathac6106 ปีที่แล้ว +9

    ഫീസ് ഇതു വാങ്ങി കഴിക്കരുത് ഞാൻ കഴിച്ചതാണ് അഞ്ചു മാസം കൊണ്ട് 50000 രൂപക്ക് വാങ്ങി കഴിച്ചു.ഇത് കഴിച്ചാൽ കുറയും. പക്ഷേ ഇത് നിർത്തി കഴിഞ്ഞാൽ ഇരട്ടി വണ്ണം തിരിച്ചു വന്നു. എനിക്ക് 89കിലോ വെയിറ്റ് ഉണ്ടായിരുന്നു. ഇപ്പോൾ 99 കിലോ ആയി.ഇത് തട്ടിപ്പാണ് ഒരിക്കലും വാങ്ങി കഴിക്കരുത്. എൻ്റെ അനുഭവം കൊണ്ടാണ് പറയുന്നത്

    • @lathac6106
      @lathac6106 ปีที่แล้ว

      14 കിലോ കുറഞ്ഞതാണ് വീണ്ടും പറയുകയാണ് ഫീസ് ഇത് കഴിക്കരുത്. ഇത് പല രോഗങ്ങളും ഉണ്ടാകും. എനിക്കിപ്പേൻ ഭാറ്റി ലിവർ 2ഗ്രഡ് ആയി.എസ് സേഴ്സ് ചെയ്യുക വണ്ണം

    • @suhailpsuhail5619
      @suhailpsuhail5619 ปีที่แล้ว

      High calorie food kayichal engane kuracha weightum koodum...

    • @shahinatp8183
      @shahinatp8183 10 หลายเดือนก่อน

      ഞാനും കഴിച്ചു ഒന്നരലക്ഷം രൂപ പോയി വണ്ണം കുറയ്ക്കാൻ 22കുറഞു ഇപ്പോ വീണ്ടും വണ്ണം കൂടി

    • @user-cp8it3ri7o
      @user-cp8it3ri7o 5 หลายเดือนก่อน

      നിങ്ങൾ നുണ ആണ് പറയുന്നത്

    • @anjushiva9412
      @anjushiva9412 3 หลายเดือนก่อน

      5 മാസത്തിനു എന്തിന് 50000 🙄

  • @paulthomas4060
    @paulthomas4060 หลายเดือนก่อน

    മലയാളിയുടെ ആഹാര രീതികൾ അപ്പാടെ മാറിയിരിക്കുന്നു….അമേരിക്കൻ പല നാളുകളിൽപലതും പറഞ്ഞു നമ്മൾ വഴിതെറ്റിയിരിക്കുന്നു….നമ്മടെ അറിവുള്ള കർണവൻമാർ പറഞ്ഞു തന്ന
    ജീവിത രീതിയും ആഹാര ക്രമവും മാറിയിരിക്കുന്നു…..
    ആരോഗ്യമുള്ള ഭക്ഷണം കഴിക്കുക അത് ജീവിത ചര്യ ആക്കുക ….ഇതൊക്കെ ഒരു ബിസിനസ്സ് മാത്രം

  • @elsyjohn7713
    @elsyjohn7713 ปีที่แล้ว +6

    Water intake cheyumbol afresh tea ulpedumo? Please reply.

  • @feminfemin7377
    @feminfemin7377 7 หลายเดือนก่อน +1

    Njaan ith kudichu 81 _75 aayi oru maasam kondd ith nirthiyappol 81 aayii ith kudikkandda😂😂😂

  • @sonysinu9912
    @sonysinu9912 ปีที่แล้ว +13

    Njan ippozhum use chaiunnu .... Ee food kazhichathukond weight kuraum but excersice chaiyathe body shape avilla excersice anu main koode water i intake main anu.

    • @InduKS-mm2gn
      @InduKS-mm2gn 2 หลายเดือนก่อน

      Weight koodule

  • @unnikrishnan4907
    @unnikrishnan4907 ปีที่แล้ว +2

    അജിയേയ്....ഓഹോയ്‌ ...നാ ...നാ..💃💃💃..ഒരുപാട് യാത്രയെല്ലാം പോയെന്ന് പറഞ്ഞില്ലേ..😁😁.എവിടെ വീഡിയോ എവിടെ...🤷🤷🤷

  • @deepthybilan8042
    @deepthybilan8042 ปีที่แล้ว +7

    നമ്മൾ മനസു വച്ചാൽ കുറയാത്ത തടി ഇല്ല. മനസ് vayikkanam. Helth issu കൊണ്ട് ആണോ തടി കൂടുന്നെ annu 1st നോക്കണം. പിന്നെ. പിന്നെ wrk ഔട്ട്‌ ചെയ്യണം ഫുഡ് cntol ചെയ്യണം.. ഷുഗർ ഒഴിവാക്കണം... എനിക്ക് തൈറോയ്ഡ്, pcod ഒക്കെ ഉണ്ടായിരുന്നു 113kg.. ആര് ചോദിച്ചാലും pcod, തൈറോയ്ഡ് ഉണ്ട് എന്നും പറഞ്ഞു തടി തപ്പും പിന്നെ എനിക്ക് സ്വയം ത്തോന്നി. ഇപ്പോൾ 88kg.. Radhu tips and thought.. ഈ ചാനൽ anne ഒരുപാട് മോട്ടിവേഷൻ തന്നു സഹായിച്ചു..

    • @AleenaMathew-ez8hm
      @AleenaMathew-ez8hm ปีที่แล้ว

      Eaganea kurachea

    • @mariyammakunju9146
      @mariyammakunju9146 ปีที่แล้ว

      Aha nammude radhuchide alanoo.... Njanum chechideyaa... Satyam... Njanum 30kg chechide koode koodi kurachathaa.... Super duper work out and dier anuu.... Love you radhuchiiiii

    • @deepthybilan8042
      @deepthybilan8042 ปีที่แล้ว

      @@mariyammakunju9146 ആണെന്നെ 😍

  • @sumisk6872
    @sumisk6872 7 วันที่ผ่านมา

    Medislim കഴിച്ച ആരേലും ഉണ്ടോ..? നല്ലതാണോ?

  • @suf7688
    @suf7688 11 หลายเดือนก่อน +3

    Njanum kazhichirunnu... Nirtheett oru varsham kazhinju... Weight pazhayathintem mele aayi😞

    • @shifushiduazi2264
      @shifushiduazi2264 9 หลายเดือนก่อน

      എത്ര ക്യാഷ് ആണ്

    • @fasilayousaf4503
      @fasilayousaf4503 7 หลายเดือนก่อน

      Nutrition nirthiyath kondo...Nutrition edukkathath kondo alla..food control cheythillangil enthayalum Excess weight avum

  • @anoopsajith6838
    @anoopsajith6838 10 หลายเดือนก่อน +4

    എങ്ങനെ ആണ് ഈ food കിട്ടുക. അഡ്രെസ്സ് ഇണ്ടോ

    • @rinshashine5060
      @rinshashine5060 10 หลายเดือนก่อน

      Yes

    • @Mwcrew61
      @Mwcrew61 3 หลายเดือนก่อน +1

      Coach inte aduth ninu direct eduku allengil quality products ayirikilla

  • @jithyaviswanath5224
    @jithyaviswanath5224 ปีที่แล้ว +7

    Chechi results enthayi 21days kazhinjallo

    • @Phoenix_dilu
      @Phoenix_dilu 11 หลายเดือนก่อน +1

      3 മാസം അയി ഇപ്പോളും അര കിലോ പോലും കുറഞ്ഞില്ല 😅😂

  • @RejiDevi-pg6ch
    @RejiDevi-pg6ch 2 หลายเดือนก่อน

    ഇത് കുടിക്കരുത് ഇത് നിർത്തിയാൽ ഇരട്ടി തടി കൂടും ഞാൻ ആറുമാസം ഉപയോഗിച്ചതാണ് നിർത്തിയപ്പോൾ ഇരട്ടി കൂടി

  • @haseenatktk7268
    @haseenatktk7268 9 หลายเดือนก่อน +4

    I. AM ALSO DRINKING 2 YEARS

  • @midhunkrishnan7384
    @midhunkrishnan7384 ปีที่แล้ว +56

    കഴിക്കാതെ ഇരിക്കുന്നത് ആണ് നല്ലത് 🙏🙏 കഴിച്ചു കഴിഞ്ഞു കുറച്ചു കഴിയുമ്പോൾ hair loss വരും 😅 പിന്നെ പല അസുഖം വരാൻ ചാൻസ് ഉണ്ട്.. വെള്ളം ധാരാളം കുടിക്കണം Exercise ചെയ്‌തു കുറക്കുന്നത് ആണ് നല്ലത് 😊

    • @bathi_lala
      @bathi_lala ปีที่แล้ว +1

      Vellam oru bodykk athyavishyam aan. Ath ee food use aakkunnilangilum nirbhandamaan.

    • @vineeshvlogger8341
      @vineeshvlogger8341 ปีที่แล้ว

      A fresh എ ഫ്രഷ് എന്നാണ് എന്റെ പേര്

    • @vineeshvlogger8341
      @vineeshvlogger8341 ปีที่แล้ว +6

      ഇതിൽ കുൽഫി ഫ്ലേവർ ഉണ്ട് അത് സൂപ്പർ
      അതിലെ ബദാമ് അണ്ടിപ്പരിപ്പ് ഡ്രൈ ഫ്രൂട്ട്സുകൾ കടിക്കാൻ കിട്ടും ഞാൻ ഹെർബ ലൈഫ് ചെയ്യുന്നുണ്ട്

    • @HashirktHashi-ui7pp
      @HashirktHashi-ui7pp ปีที่แล้ว

      Nigal kayichirunno

    • @vineeshvlogger8341
      @vineeshvlogger8341 ปีที่แล้ว +1

      @@HashirktHashi-ui7pp ആ ഞാൻ കഴിച്ചിരുന്നു ഗുഡ് പ്രോഡക്റ്റ് നല്ല സൂപ്പർ

  • @Wayby-krishnamaramkulam
    @Wayby-krishnamaramkulam หลายเดือนก่อน

    Ipozhyum herbal life use cheyindo,?

  • @Saurav7z
    @Saurav7z 4 หลายเดือนก่อน +2

    Veruthe medichu kudichal..poraa..body lu avshym olla food kodukanm enit use cheynm workout avshyathin cheyanam...alathe ithu kudichit kanil kanunne ellam valich vari thinit no use

  • @guts4433
    @guts4433 ปีที่แล้ว +5

    Other then water u can use sofit milk 150ml n 2 ice cube it's tooo gud n tasty

  • @Kavya-bg7vf
    @Kavya-bg7vf 2 หลายเดือนก่อน

    Ithu kudich excercise cheyithal urappayittum thadi kurayum .but hair fall undavum.

  • @ashrr7706
    @ashrr7706 ปีที่แล้ว +4

    Best result🥰🥰🥰👍🏻👍🏻👍🏻 recommend cheyunnu

    • @spirit2154
      @spirit2154 11 หลายเดือนก่อน

      വയറു കുറയുമോ ? എനിക്ക് വണ്ണം ഇല്ല, പക്ഷെ വയർ ഉണ്ട്

  • @kmshajeer
    @kmshajeer ปีที่แล้ว +3

    21days കഴിഞ്ഞ ഉള്ള വീഡിയോ ഇട്ടില്ലെ

  • @boccaro1
    @boccaro1 ปีที่แล้ว +9

    Devu cheytha kahikkarutha after 21 days of usage enika orupad issue undayii . Ithu kidney issues undakkunnda veruthanu health issues undakum

    • @adithipaul505
      @adithipaul505 4 หลายเดือนก่อน

      Hairfall vanno

  • @abhimanue9896
    @abhimanue9896 หลายเดือนก่อน

    ❤ thankyou stomach da janumstart cheythu enikariyellarunmu thankyou stomach 😊❤parajutannathinu

  • @elz123
    @elz123 ปีที่แล้ว +7

    Tadi kuraym but nirthiyal koodum

    • @saranyashinu3262
      @saranyashinu3262 ปีที่แล้ว +1

      Yes….anubhavam undee…😢😢

    • @fathi1854
      @fathi1854 ปีที่แล้ว

      Food control cheyanam

  • @unnirenjish2323
    @unnirenjish2323 ปีที่แล้ว +4

    kazhikalllu keto mem, njn kazhichathanu, my health condition bore ayi poyi, ippolum njn anu anubhavikinnu

    • @aadhees1788
      @aadhees1788 ปีที่แล้ว +2

      കറക്റ്റ് കോച്ചിങ് ഇല്ലാഞ്ഞിട്ടാണ്. ഞാനും എന്റെ ഫാമിലിയും യൂസ് ചെയ്യുന്നുണ്ട്.. ഹെൽത്ത് ബെറ്റർ ആയി. Love you ❤️herbalife

    • @deepanairgs1510
      @deepanairgs1510 ปีที่แล้ว

      Without proper coaching result kitilaa...njan use chyth thudangeetu 1 yr aayi...no problem

  • @bindhujayakumar710
    @bindhujayakumar710 4 หลายเดือนก่อน +1

    കഴിക്കുമ്പോൾ കുറയും വീണ്ടും പണ്ടത്തതിന്റെ പിന്നേം കൂടും

  • @sruthysujith7267
    @sruthysujith7267 8 หลายเดือนก่อน +3

    Hi chechiii ee Shake powder evidunna vagunna

    • @fasilayousaf4503
      @fasilayousaf4503 7 หลายเดือนก่อน

      Online shop cheyyaruth...oru coachinte helpodu koodi Follow cheyyuka...

  • @AnnaShaju-dc5qd
    @AnnaShaju-dc5qd ปีที่แล้ว +3

    Ithukudichitte enike skin full allergyayi 3yrs back ippozhum ente kaiyude allergy mariyittilla😢

    • @fasilayousaf4503
      @fasilayousaf4503 7 หลายเดือนก่อน

      Arayirunnu coaching cheythath...companye report cheythille? Coachesine report cheythille?

  • @shamlapm7938
    @shamlapm7938 5 หลายเดือนก่อน

    കുറെ കാര്യങ്ങൾ ഇതിൽ നോക്കിയാൽ നമ്മുക്ക് മാറ്റി എടുകാം 🙏

  • @Viralshortsonly-gh2nd
    @Viralshortsonly-gh2nd 6 หลายเดือนก่อน +2

    ഇത് ഉപയോഗിച്ചു പണി കിട്ടിയ ആളാണ് ഞാൻ നിർത്തി കഴിഞ്ഞാൽ ഇരട്ടി വണ്ണം വയ്ക്കും. മുടി മുഴുവൻ കൊഴിഞ്ഞു പോകും. കിഡ്നി അടിച്ചു പോകാത്തത് ഭാഗ്യം 😂😂😂

    • @mubeenamube9855
      @mubeenamube9855 3 หลายเดือนก่อน

      ഞ്ഞൻ ഇപ്പോൾ ithu facepack ആയി യൂസ് ചെയ്യുകയാണ് 🤣🤣🤣🤣5000 കൊടുത്തു വാങ്ങിയതല്ലേ vere ന്താ ചെയ്യും...

  • @nimikm5187
    @nimikm5187 ปีที่แล้ว +7

    Njn use cheythund nalla ..5 kg one mnth kuraju...ethu vare koodiyitilla...njn maintain cheyunnud food n exercise...

    • @Nandhiniunnikrishnan24
      @Nandhiniunnikrishnan24 ปีที่แล้ว

      One month ethra roopa aayi offline vazhii

    • @spirit2154
      @spirit2154 11 หลายเดือนก่อน +1

      വയറു കുറയുമോ ? എനിക്ക് വണ്ണം ഇല്ല, പക്ഷെ വയർ ഉണ്ട്

    • @aswani5217
      @aswani5217 9 หลายเดือนก่อน

      Around 5500 aavum

    • @sajnasherief7126
      @sajnasherief7126 8 หลายเดือนก่อน

      ​@@aswani5217no ath 15 days kaanullu.9k aavum.

  • @binubinu2817
    @binubinu2817 10 หลายเดือนก่อน +1

    , ഇത് ഒത്തിരി നല്ലതാണ് പക്ഷേ മുടി പോകും എനിയക്ക് അനുഭവം ഉണ്ട്

  • @dietitianstalks
    @dietitianstalks 8 หลายเดือนก่อน +1

    Dear all, im a surgical dietitian and im telling u pls dont take herba life supplements

  • @rubybabu2020
    @rubybabu2020 8 หลายเดือนก่อน +3

    Arum Herbalife polulla protien powdernte pinnale povalle pala trainer maarkkum kidney problems und avarude buisness poliyum enna kaaranam kond purath parayilla Doctors orikkalum recommend cheyyilla.

    • @Kunjipennuuu
      @Kunjipennuuu 4 หลายเดือนก่อน +1

      Doctors ith recommend cheytha avarude pani pokille😂

    • @adithipaul505
      @adithipaul505 4 หลายเดือนก่อน

      @@Kunjipennuuuith recommend chyda drs pani pokuo ithendha electric equipment ano oro new varumbo pazhaya aluklde pani pokan . Doctrs anu avark endhanelum alukal varum oru roghavum varate arum irikila nalla janasaghyum und. Enna businss kitumbo more cash kitan oke nokunad new panakaranu ithepole businss chyd

  • @abdullatheef783
    @abdullatheef783 หลายเดือนก่อน

    ഞാനും കുടിച്ചു പക്ഷെ കുടിക്കുന്ന സമയത്ത് കുറഞ്ഞു പിന്നെ ഡബിൾ കൂടി ഇത് ആരും കുടിക്കരുത്

    • @bgmi434
      @bgmi434 19 วันที่ผ่านมา

      Pinnne valichu vaari thinnu kanum

  • @rajnanafil8013
    @rajnanafil8013 4 หลายเดือนก่อน

    Enik ishtam ulla TH-camr aanu ningal❤sathyasandhamayi karyangal parayunnu ❤

  • @merlijames
    @merlijames 10 หลายเดือนก่อน +1

    Kurayum upayogikkumpol. Stop chaithal iratti akum

  • @prajisharajesh9177
    @prajisharajesh9177 3 หลายเดือนก่อน

    ഞാനും എൻ്റെ ഹസ്ബൻ്റും കഴിച്ചു െകാ ണ്ടിരിക്കുന്നു
    ഞാൻ 6 7 ൽ നിന്ന് 53 ആയി
    ഹസ്ബൻ്റ് 76 ൽ നിന്ന് 65 ആയി കുറഞ്ഞു
    Very good food aannu

    • @harithamurali5654
      @harithamurali5654 3 หลายเดือนก่อน

      Rate

    • @Mwcrew61
      @Mwcrew61 3 หลายเดือนก่อน

      ​@@harithamurali5654 before rate you should take consultation then they will suggest according to your medical condition and consultation is for free

  • @mammu6327
    @mammu6327 2 หลายเดือนก่อน

    Hi aechi ente kayyil shakematte ila ath nirbandam ano

  • @deepthybilan8042
    @deepthybilan8042 ปีที่แล้ว +16

    എന്റെ ഫ്രണ്ട് ഇതു കഴിച്ചു 10 kg കുറച്ചു 15000 മുടക്കി നിർത്തി 15 kg കൂടി 😂😂ഇപ്പോൾ ഇവരെ ചീത്ത വിളിച്ചു നടപ്പുണ്ട്

    • @BeautyWithinMalayalam
      @BeautyWithinMalayalam  ปีที่แล้ว

      😅😅😅

    • @deepthybilan8042
      @deepthybilan8042 ปีที่แล้ว

      @Aiswarya അതാണ് പറഞ്ഞെ eggane ഉള്ള കുറുക്കു വഴികൾ തേടാതെ ഫുഡ് cntol ചെയ്തു wrk out ചെയ്തു wt kurayikkanam.... ഇതും കഴിച്ചു fudcntol ചെയ്തു wrk out ചെയ്യേണ്ട കാര്യം ഉണ്ടോ?? Herba ലൈഫ് ന്റെ ഒന്നും ഒരു ആവശ്യവും ഇല്ല... കേരളത്തിൽ ഏറ്റവും കൂടുതൽ vittuazhikkunnatu wt കുറക്കുന്ന മെഡിസിൻ പിന്നെ മുടി വളർത്തുന്ന oil 😂😂മുടികൊഴിച്ചിലും വണ്ണവും ഇല്ലാത്ത ആളുകൾ കുറവാണു 😂😂

    • @sanhan570
      @sanhan570 10 หลายเดือนก่อน

      2:18

    • @janjijo6850
      @janjijo6850 10 หลายเดือนก่อน

      😂😂😂

  • @unnikrishnan4907
    @unnikrishnan4907 ปีที่แล้ว +2

    അജിയേയ്....ഓഹോയ്‌ ...നാ ...നാ..💃💃💃..ഒരുപാട് യാത്രയെല്ലാം പോയെന്ന് പറഞ്ഞില്ലേ..എവിടെ വീഡിയോ എവിടെ...🤷🤷🤷പിന്നെ പ്രായം വെറും നമ്പർ മാത്രം ആണ്..😁😁

    • @BeautyWithinMalayalam
      @BeautyWithinMalayalam  ปีที่แล้ว +1

      😅😅😅🙏

    • @unnikrishnan4907
      @unnikrishnan4907 ปีที่แล้ว

      @@BeautyWithinMalayalam ഹൈദരാബാദ് പോയി മന്തി അടിച്ച് കേറ്റിയല്ലേ...എന്നിട്ട് 8 kg കൂടിയെന്ന്..😁😁🤐🤐🤐

  • @sunubiju6307
    @sunubiju6307 หลายเดือนก่อน

    വളരെ നല്ലത് ആണ്‌

  • @duplexsolutions4110
    @duplexsolutions4110 9 หลายเดือนก่อน +1

    Yes
    Vanam petanh kurayum ath pole thadi koodum

  • @Shridevi-wr9hm
    @Shridevi-wr9hm 2 หลายเดือนก่อน

    Result parayauo?

  • @shainypaulose1343
    @shainypaulose1343 16 วันที่ผ่านมา

    Price?

  • @jayalakshmis-ne1ob
    @jayalakshmis-ne1ob 3 หลายเดือนก่อน

    Hair loss ഉണ്ടായിരുന്നോ.... വേറെ എന്തൊക്കെ after effects ഉണ്ടായിരുന്നു

  • @rasheedakareem6483
    @rasheedakareem6483 5 หลายเดือนก่อน

    Njn edukunnund 15 day aayi 4 kg kuranju

  • @rojeshraveendran9034
    @rojeshraveendran9034 9 หลายเดือนก่อน +1

    Ithu eppolum kazikkanam nirthiyal veedum thadi pandathe klum koodum verum pattippu

  • @rosemolsaju8693
    @rosemolsaju8693 14 วันที่ผ่านมา

    Ngan use cheitu paisa nashtam.hairlose.etu aarum use cheyarutu

  • @sijabhaskar785
    @sijabhaskar785 ปีที่แล้ว +1

    Hello Nkk oru nalla vit c serum paranju tharo? I

  • @MansoorSulthan-kp2oc
    @MansoorSulthan-kp2oc 25 วันที่ผ่านมา

    Herbalife കുടിച്ചാൽ തടി കുറയും ഒരുമാതിരി വൃത്തികെട്ട രീതിയിലാവും തടി കുറഞ്ഞു മെലിഞ്ഞോട്ടിയ കാണാൻ ഒരു ഭംഗിയുമില്ല രീതിയിലാകും അവസാനം അത് സെറ്റ് ആക്കാൻ ഏതെങ്കിലും ജിമ്മിൽ ജോയിൻ ചെയ്യേണ്ടിവരും. ദയവുചെയ്ത് ഇതൊന്നും വാങ്ങി കുടിച്ചു കിഡ്നിയും ലിവറും കംപ്ലൈൻറ് ആക്കാൻ നിക്കണ്ട അനുഭവസ്ഥർ ഒരുപാടുണ്ട് പക്ഷേ അത് ഇവർ പബ്ലിക് ആകില്ല ഇതിന് പിന്നിൽ വലിയൊരു മാഫിയ തന്നെയുണ്ട്

  • @nizarnizar7777
    @nizarnizar7777 ปีที่แล้ว +4

    Chechi thadi illathavarkku kudikkan pattuooo lpzz replay vitamin okkey undakan

    • @cheppppppppiz5300
      @cheppppppppiz5300 11 หลายเดือนก่อน

      Thadi illathavrkkum kazhikkam

  • @oharithahari2458
    @oharithahari2458 7 หลายเดือนก่อน +3

    കുടിക്കാത്തത് ആണ് നല്ലത്. Two time കുടിച്ചു ഇല്ലാത്ത അസുഖം മുഴുവൻ വരുത്തി വച്ചു 🥹സ്വയം food control ചെയ്ത് തടി കുറക്കുന്നതാണ് നല്ലത്

    • @user-cp8it3ri7o
      @user-cp8it3ri7o 5 หลายเดือนก่อน

      ningal oru negative aanu .ithu pole ulla food supymentry kazhikunathu nallathu aanu

  • @SajanapsSajanaps
    @SajanapsSajanaps 3 หลายเดือนก่อน

    Arum ithil petupokaruth 14 dvsathek 5000 rs anu nalla cash teeminu mathram ithu vangal muthalaku sadarana kark budjet muthalakilla. 5000rs nu vangunnath 14 dvsm oke undaku .ivaru ingane vedios idunnath 3pere weitloss cheyyan indroduse cheythal ivark free ayi nutrition food kitum .pinne ithu kazhichu nirthiyal thadikoodum ente anubhavam anu cash poyi thadikodi

  • @fathimaniyasniyas6616
    @fathimaniyasniyas6616 4 หลายเดือนก่อน

    Oru dhivasam oru neram mathram alle shake kudikavu... 1 time food oziavkit pagaram shake kudikuga enn alle

  • @anoobnokia7416
    @anoobnokia7416 9 หลายเดือนก่อน

    സെച്ചി എന്താണ് പറഞ് വരുന്നത്...5 mnt കണ്ടു, മുഖവുര കഴിയാത്ത കരണം skip 🙏🙏

  • @shinyvimalkallupurackkal6333
    @shinyvimalkallupurackkal6333 ปีที่แล้ว +2

    വെള്ളം കൂടുതൽ കുടിക്കാൻ പറഞ്ഞോ

  • @guppiesbreeder
    @guppiesbreeder 6 หลายเดือนก่อน

    Ndai chechi nigalude experience 😊

  • @user-mf3pk8ur2y
    @user-mf3pk8ur2y 3 หลายเดือนก่อน

    Weight kuraum but nirthiyal veendum koodum

  • @gafurb5160
    @gafurb5160 8 หลายเดือนก่อน

    21 ദിവസം കഴിഞ്ഞു റിസൾട്ട്‌ മായി വീഡിയോ ചെയ്യുമെന്ന് പറഞ്ഞു ഞാൻ നോക്കിയിട്ട് കണ്ടില്ല, ഞാൻ നോക്കി യിട്ട് കാണാനിട്ടാണോ അതല്ല പറയത്തക്ക നല്ല റിസൾട് ഇല്ലാത്തത് കൊണ്ട് വിഡിയോ ചെയ്യണ്ട എന്ന് കരുതിയതാണോ, 🤔 പറയത്തക്ക റിസൾട്ട് കിട്ടി കാണില്ലെന്ന് ഈ വീഡിയോയിൽ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് തോന്നുന്നു പറയത്തക്ക ഒരു റിസൾട് കിട്ടേണ്ട രീതിയിൽ അല്ലായിരുന്നു. കാര്യങ്ങൾ .

  • @simiraj5651
    @simiraj5651 ปีที่แล้ว +6

    ഞാൻ കുടിച്ചു കുറയുന്നതിന്റെ ഇരട്ടിയായി വരും ഒത്തിരി ക്യാഷ് അല്ല പോയത്

    • @simiraj5651
      @simiraj5651 2 หลายเดือนก่อน

      എനിക്കും