വെണ്ണിലാവ് | VENNILAAVU | NASIF MON | Vocal Master Nasif | Lyrics & Music Mansoor Kilinakod

แชร์
ฝัง
  • เผยแพร่เมื่อ 11 ก.พ. 2025
  • Master Nasif Official TH-cam Channel......Here You Can Enjoy Best Islamic songs
    Direction : Abusana
    Lyrics & Music : Mansoor Kilinakkode
    Singer : Master Nasif
    Audio Mixing : Fathah Adani
    Dop & Cut : Murshid Venniyoor
    Title : Jabeer Bannur
    മണ്ണിലും വിണ്ണിലും വെണ്ണിലാവോ
    മന്നവൻ തന്നൊരു പൊൻ ചിരാതോ 2
    തെന്നിടാ തെന്നിലായ് കാവലാവാൻ 2
    തന്നൊരു ധന്യമാം പൂങ്കിനാവോ
    .............................
    ഇല്ലാ മണ്ണിലുധിച്ചില്ല തങ്ങൾ പോലെ തിങ്കളും
    ഇല്ലാ അഴകിന് ബദലല്ല മരതകവും പവിഴങ്ങളും 2
    മാദിഹീങ്ങൾ ക്കാകുമോ
    മദ്ഹ് പാടി തീരുമോ
    മാനവർ ക്കിന്നാകുമോ
    മഹ മൂദരേ മറക്കുമോ
    ദൂദരെ മറക്കുമോ ഭൂമി ലോകം
    ധാരയായ് പാടുമേ ദിവ്യ രാഗം
    ...............................
    സബ്അ സമാവാത്തിൻ മേലെ
    സമധിൻ ചാരെ നിന്നോര്
    അഹദോടന്ന് മൂനാജാത്ത് ചെയ്ത നബി ഹബീബോര് 2
    മാതൃക പ്രകാശമേ
    മർത്തബ അനന്തമേ 2
    ......................
    👉വർണ്ണ ചന്ദ്രിക | Varna Chandrika
    • വർണ്ണ ചന്ദ്രിക | Varna...
    👉യാറസൂലല്ലാഹ്
    • യാറസൂലല്ലാഹ് | YA RASO...
    👉സുവർഗത്തിൽ ഒരുങ്ങുന്ന കല്ല്യാണം |മദ്ഹ് പാടി നാസിഫ് മോൻ vol 11|കുട്ടികൾക്കു പാടാൻ പറ്റിയ നബിദിന ഗാനം
    • സുവർഗത്തിൽ ഒരുങ്ങുന്ന ...
    👉 ഖദീജ ഉമ്മ I KHADEEJA UMMAI മദ്ഹ്പാടി നാസിഫ്മോൻ വാള്യം 6
    • ഖദീജ ഉമ്മ (റ )I KHADEE...
    👉 ബദരീങ്ങൾ | BADREENGAL | മദ്ഹ്പാടി നാസിഫ്മോൻ വാള്യം 7
    • ബദരീങ്ങൾ | BADREENGAL ...
    👉 ശവ്വാൽ അമ്പിളി | SHAVVAL AMBILY |മദ്ഹ്പാടി നാസിഫ്മോൻ
    • ശവ്വാൽ അമ്പിളി | SHAVV...
    👉 MUTTH MADAVOOR | മുത്ത് മടവൂർ | മദ്ഹ് പാടി നാസിഫ് മോൻ
    • മുത്ത് മടവൂർ | MUTTH M...
    Subscribe Now :
    / @masternasifofficial
    #MasterNasifOfficial #islamicsongs #newislamicsongs #latestislmicsongs #songs #islamic #malayalamislamicsongs #trendingislamicsongs #newislamicsong #malayalamsongs #viralsongs #islamicmalayalamsongs #bestislamicsong #trending #popularsongs #newsongsmalayalam #islamicsong #latestviralsong #popularislamicsongs
    💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
    Thanks for watching!!! 😊🙏

ความคิดเห็น • 153