Kerala's 2nd IMAX at Kochin

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 67

  • @abin979
    @abin979 12 ชั่วโมงที่ผ่านมา +1

    ഇന്ത്യയെ പോലത്തെ രാജ്യങ്ങൾക്ക് വേണ്ടി ചെലവ് കുറഞ്ഞ IMAX സിസ്റ്റം ആണ് imax xt. അതിനേക്കാൾ ചിലവ് കൂടിയതാണ് LASER കോള,GT,DUAL XENON സിസ്റ്റം.

  • @sameerponnani
    @sameerponnani 3 วันที่ผ่านมา +2

    4dx എങ്ങനെ ആണ് വർക്ക് ചെയ്യുന്നത് ;സീറ്റ് മൂവിങ്ങ് വിത്ത് സ്ക്രീൻ എങ്ങനെ വർക്ക് ചെയ്യുന്നു എന്നുള്ള ഒരു വീഡിയോ ചെയ്യാമോ..

  • @imedia3666
    @imedia3666 3 วันที่ผ่านมา +2

    detailed, informative💌

  • @universal_citizen
    @universal_citizen 3 วันที่ผ่านมา +4

    വിമർശനം ഉള്ളത് ഗവൺമെൻ്റ് റെഗുലേഷനോട് ആണ്. Imax ന് അതിൻ്റേതായ സ്റ്റാൻഡർഡിൽ വർക്ക് ചെയ്യാനും ഇൻസ്റ്റാൾ ചെയ്യാനും ഉള്ള സാഹചര്യം ഉണ്ടാവണം, എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ച് തന്നെ.
    നമ്മുടെ നാട്ടിൽ പുതിയ innovationന് entrepreneurshipന് സഹായകരമായ മാറ്റങ്ങൾ വരണം. ഇതിൽ നമ്മുടെ govt. കുറച്ച് പിന്നിലാണ് എന്ന് തോന്നാറുണ്ട്. ഇത് സിനിമ മേഖലയെ കുറിച്ച് മാത്രം പറഞ്ഞത് അല്ല, മറ്റ് എല്ലാ മേഖലയിലും ശ്രദ്ധിച്ചിട്ടുണ്ട്.

  • @devanandtc6606
    @devanandtc6606 3 วันที่ผ่านมา

    Very rare, authentic information.. appaluadzzz and awaits more..

  • @rcjaripalam
    @rcjaripalam 4 วันที่ผ่านมา +2

    Thanks for the video

  • @kannankv
    @kannankv 3 วันที่ผ่านมา +3

    Any idea about approx monthly cost for running an IMAX theatre? Is it very difficult to breakeven? (Just wondering out loud why it took this long for IMAX to come to Kochi)

    • @manjunathv6736
      @manjunathv6736 3 วันที่ผ่านมา

      Brands like pvr Cinepolis wants to get more money by investing minimum.

    • @ult3284
      @ult3284 3 วันที่ผ่านมา +1

      Main reason is lack of competition of theatres in kochi. For example pvr will only bring imax if cinepolis is bringing one in tier 2 city such as kochi just like pvr brought imax to tvm only bcoz cinepolis announced that they are bringing one in future...

  • @arunvirad
    @arunvirad 3 วันที่ผ่านมา +7

    കൊച്ചിയിലെ ഏറ്റവും മോശം വിഷ്വൽ , സൗണ്ട് ക്വാളിറ്റി ഉള്ളത് സിനിപോളീസ് ആണ്..
    Imax നു എങ്കിലും മാറ്റം ഉണ്ടാവട്ടെ...

    • @anandhu6515
      @anandhu6515 3 วันที่ผ่านมา +2

      Keralathil mathram ollu bro cinepolies shokam. Keralathin purath okke better aan

    • @binuvarghese490
      @binuvarghese490 3 วันที่ผ่านมา

      @@anandhu6515 macro xe അല്ലെ cinepolis ന്റെ ബിഗ് സ്ക്രീൻ ഫോർമാറ്റ്‌

  • @sidharthes
    @sidharthes 3 วันที่ผ่านมา +1

    15:55 SPI Escape in Chennai has Boothless Projection system. You can see the projectors suspended on a platform midair when walking to the washroom.

    • @Nithin0nline
      @Nithin0nline  3 วันที่ผ่านมา

      I have seend that bro.. Boothless what i m talking about inside auditorium with a elevator.. That method 😁

    • @sidharthes
      @sidharthes 3 วันที่ผ่านมา

      @@Nithin0nline Ok understood. I have never seen such system in India as well. Thank you for clarification.

    • @Nithin0nline
      @Nithin0nline  3 วันที่ผ่านมา

      ♥️

  • @manojjoseph5145
    @manojjoseph5145 3 วันที่ผ่านมา +2

    ചങ്ങനാശ്ശേരിയിൽ നിന്നും കേരളത്തിലെ ആദ്യ imax കാണുവാൻ ലുലുവിൽ ആവുടുത്തെ ആദ്യ ഉൽഘടനം ചിത്രമായ അവതാർ കണ്ടിട്ടു എനിക്ക് അത്ര സുഖം ഒന്നും തോന്നിയില്ല അന്ന് ടികെറ്റ് എടുത്തത് Rs 800ന് അടുത്ത്,,,,,

    • @seonsimon7740
      @seonsimon7740 3 วันที่ผ่านมา +1

      Try coimbatore IMAX XT 🔥👑

  • @skv3301
    @skv3301 3 วันที่ผ่านมา

    IMAX DCP special aanallo. Appo HC lens vechano project cheyaaru?

  • @antonysebastian5255
    @antonysebastian5255 3 วันที่ผ่านมา +1

    Any idea whether the audio will be 12 channel surround or 6 channel ?

    • @triangulum1277
      @triangulum1277 14 ชั่วโมงที่ผ่านมา +1

      Since it is a small screen converted to imax it will probably be 6 channel imax audio

  • @skv3301
    @skv3301 3 วันที่ผ่านมา +1

    Kochi IMAX laser XT aan. So single projector aayirikkum.
    But far better than tvm.

  • @anandhu6515
    @anandhu6515 3 วันที่ผ่านมา

    Super video ❤

  • @aliaja8028
    @aliaja8028 4 วันที่ผ่านมา

    Uff pwoliiiiiiii sirrrrrrrrrrr 🔥🔥🔥🔥🔥

  • @RealRahStar
    @RealRahStar วันที่ผ่านมา

    IMAX XT laser ot CoLa ?
    Which one is this?

    • @triangulum1277
      @triangulum1277 14 ชั่วโมงที่ผ่านมา

      It is imax XT laser they announced it

  • @rcas96
    @rcas96 2 วันที่ผ่านมา

    Barroz inu munp open aavan chance undo?

    • @kaeez
      @kaeez 2 วันที่ผ่านมา

      Christmas inu ahn opening

  • @Youtubechannel-tf3cq
    @Youtubechannel-tf3cq 3 วันที่ผ่านมา

    Waiting for imax 😁

  • @DeepuAmalan
    @DeepuAmalan 3 วันที่ผ่านมา

    Very useful information provided by yourself Mr. Nithin 😂. Thank you for your time taken to make these videos...😊

  • @aliaja8028
    @aliaja8028 4 วันที่ผ่านมา

    Tnx sirr🎉🎉

  • @mahesh_.bhavana111
    @mahesh_.bhavana111 3 วันที่ผ่านมา +1

    cochi imax il 12 channel aavumo ennum aspect ratio 1.43.1 avumo ennum ariyan aan ivde vannath but athine patty onnum paranjilla 😌😌😌

    • @rahool360
      @rahool360 3 วันที่ผ่านมา +1

      1.43 alla ...nammude ivde ulla ella digital IMAX 1.90 anu...

    • @mahesh_.bhavana111
      @mahesh_.bhavana111 2 วันที่ผ่านมา

      @@rahool360 shubham 😐😐

    • @kaeez
      @kaeez 2 วันที่ผ่านมา

      12 channel yes but aspect ratio IMAX Laser XT/CoLa okke 1.90 vare pokullu.. basically same as TVM IMAX in aspect ratio (1.9 thanne), but laser ayathukond quality kudutuhal ayirikum.

  • @SudheerSuhara
    @SudheerSuhara 3 วันที่ผ่านมา

    👍👍👍

  • @seonsimon7740
    @seonsimon7740 3 วันที่ผ่านมา +3

    Coimbatore IMAX XT ആണോ നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ചത് 💀

    • @abhiram-h9p
      @abhiram-h9p 3 วันที่ผ่านมา +1

      PVR Priya is the Best IMAX in India which have 12 channel also But Kochi will have the same visual experience but sound may be 6 channel if it is 12 then will be next level

    • @abin979
      @abin979 12 ชั่วโมงที่ผ่านมา

      ​@@abhiram-h9pലാസർ കോള is best.

    • @AshokKumar-qm5cj
      @AshokKumar-qm5cj 2 ชั่วโมงที่ผ่านมา

      ​​@@abhiram-h9pNo you fool kochi will have an imax xt with single laser. There are already imax cola theatres in mumbai and delhi. Imax xt comes below these dual laser projections ​

    • @AshokKumar-qm5cj
      @AshokKumar-qm5cj 2 ชั่วโมงที่ผ่านมา

      Wrong imax (CoLa) aanu ipol worlds best digital imax (delhi,mumbai) ond after 70mm went into extinction

  • @mahesh_.bhavana111
    @mahesh_.bhavana111 3 วันที่ผ่านมา

    HDR content already theatres il undennan thonnunnath ... bcoz njan cochi pvr il jigarthanda kandappol ath colors and contrast okke ok ayirunnu but same cinema cherthala evm ninn kandappo contrast and dynamic range illtha pole aayirunnu... highlights okke burned out aya pole ponne shadow portions full dark um pinne colors okke dull um same anubhavam thanne vere cinemakalilum undayi pakshe chila low budget malayalam cinemakal rand theatre ilum same quality aayittum vannu ... english and tamil movies aan ingane anubhavappettath.. njan ath hdr supported allatha teatre aya kond aavum ennan oorth irunnath .. ithinte reason enthanenn ariyumoo 🤔🤔🤔

    • @Nithin0nline
      @Nithin0nline  3 วันที่ผ่านมา +5

      HDR Keralathil evideyum illa Thonal mathram anu

    • @rahool360
      @rahool360 3 วันที่ผ่านมา +2

      HDR onnum ivde ...ente arivila...EPIQ Luxxon hyderabad aanu Indiayil aage HDR DCP play cheyunathu ennnau arivu...avde thanne valare kurachu like 3 to 4 cinemakal anu HDR play cheythitullu avide thanne...

    • @mahesh_.bhavana111
      @mahesh_.bhavana111 2 วันที่ผ่านมา

      @@Nithin0nline but ee cinema okke ingne quality difference varunnth nthann oru pidiyum illa 😐😐malayalam theatres are not for beginners 😪😪😪

    • @mahesh_.bhavana111
      @mahesh_.bhavana111 2 วันที่ผ่านมา

      @@Nithin0nline maybe projector hdr support illathath ayirikkam but playback engine capable aavumayirikkum .. like oru example paranjal ente monitor hdr supported alla but njn hdr videos play cheyyan pattunnund ... pazhe vlc media playeril njan hdr and hdr10+ videos play cheyyumbol oru undersaturated color tone aayi aan vannukond irunnath highlights okke veluth irikkum colors okke dull aayi angane oru reethiyil but njan vlc latest lekk update cheythappol normal colors lekk aa video vannu. ithupole aayirikkam teatres lum ennan enikk thonnunnath ....but still dolby vision videos enikk playback proper aayi avulla green, pink nd orange hue aayirikkum color varunnth

  • @safnadparambath6644
    @safnadparambath6644 3 วันที่ผ่านมา

    കൊച്ചി ചിറ്റൂർ റോഡ് project IMAX സാധ്യത ഉണ്ടോ

    • @Nithin0nline
      @Nithin0nline  3 วันที่ผ่านมา

      സാധ്യത ഉണ്ടോ ഇലയോ എന്ന് പറയാൻ ഞാൻ എന്താ ജ്യോതിഷനോ..?

    • @ishaan9876
      @ishaan9876 3 วันที่ผ่านมา

      😂​@@Nithin0nline

  • @Sarath_nair
    @Sarath_nair 3 วันที่ผ่านมา

    Bro TVM imax Upgradation Update വല്ലോം കിട്ടിയോ? Recently അവർ Upgrade ഉണ്ടെന്നൊക്കെ പറയുന്നു?

    • @sidharthes
      @sidharthes 3 วันที่ผ่านมา +1

      ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിറ്റി ആയിട്ടും, കേരളത്തിലെ ഏതൊരു സ്‌ഥലത്തേക്കാളും purchasing power ഇണ്ടായിട്ടും, ഇതുവരെ ബാംഗ്ലൂര് ഒരൊറ്റ imax പോലും upgradation ചെയ്തിട്ടില്ല. പോരാത്തതിന് പീവിആറിനെ സംബന്ധിച്ച് tvm imax വലിയ വിജയം അല്ല. അതുകൊണ്ട് ഉടനെ പ്രതീക്ഷിക്കണ്ട എന്നാണ് എനിക്ക് തോന്നുന്നത് .

    • @Sarath_nair
      @Sarath_nair 3 วันที่ผ่านมา +1

      @@sidharthes tvm imax വിജയമല്ല? എന്ത് bases ൽ? Recently alien romlus ഒക്കെ വർക്കിംഗ്‌ ഡേ അവിടെ കാണാൻ പോയപ്പോൾ almost full ആയിരുന്നു 🤷🏻‍♂️

    • @sidharthes
      @sidharthes 3 วันที่ผ่านมา

      @@Sarath_nair Footfall still isnt nearly as good as they expected from what I heard. ഞാൻ ആകപ്പാടെ ഒരു സിനിമ മാത്രമേ അവിടെ കണ്ടിട്ടുള്ളു. Furiosa. പടം ഇറങ്ങി 4 ദിവസം കഴിഞ്ഞാണ് ഞാൻ കണ്ടത്. ആകെ മൊത്തം 15-20 ആളുകളെ ഉണ്ടായുള്ളൂ.

    • @sidharthes
      @sidharthes 3 วันที่ผ่านมา

      @@Sarath_nair Plus Trivandrum already has amazing theatres like Aries Audi 1 (which I think is the best theatre in Kerala) at very affordable price because of which most of the people I know still prefer going there over Lulu IMAX. Because of PVR's dynamic pricing I have heard many Tvm friends complain of Tvm IMAX pricing during peak releases when they can watch same movie in 2x 4K RGB with 64 channel Atmos at Aries instead of paying 4 times for 2K Xenon at Lulu.

    • @Sarath_nair
      @Sarath_nair 3 วันที่ผ่านมา

      @@sidharthes അതിപ്പോൾ broadway imax ൽ Furosa 2nd day തന്നെ ആള് കുറവായിരുന്നു . Hype ഇല്ലാത്ത Flop imax films ന് അവിടെ നിന്നല്ല മിക്ക്യ imax ലും ആള് കുറയും. Recent simple example is Joker, latest Brodway imax ൽ Online ബുക്കിങ്ങിൽ Duck അടിച്ചതൊക്ക നോക്കിയാൽ മനസിലാകും. ദോ ഇപ്പോൾ venom start ആയിട്ടുണ്ട്‌ Online Booking Imax ൽ. ഇപ്പോൾ തന്നെ 40% above ഓരോ ഷോസും fill ആകുന്നുണ്ട്. 🤷🏻‍♂️ എനിക്ക് ഇപ്പോഴും മനസിലാകാതെ PVR heads വരെ PXL open tyml കൂടെ അവരുടെ Imax നല്ല Bussiness എന്ന് പറഞ്ഞു. Imax VP ഉൾപ്പടെ TVM imax നെ പറ്റി നല്ല tweets ഇട്ടു some guys still spreading Fake -ve about PVR Imax 🤷🏻‍♂️ ഇപ്പോഴും അനാവശ്യ വിരോധം പോലെയാണ് ചിലരുടെ സംസാരം കണ്ടാൽ

  • @SanthoshT-g9m
    @SanthoshT-g9m 3 วันที่ผ่านมา

    Coment box onak

  • @SichinvpSichin
    @SichinvpSichin 3 วันที่ผ่านมา

    cinemark xd sound

  • @rahulkrishna3048
    @rahulkrishna3048 4 วันที่ผ่านมา

    Hai

  • @arshadkhalid6432
    @arshadkhalid6432 3 วันที่ผ่านมา

    Thanks for the video

  • @adarshdivakaran5154
    @adarshdivakaran5154 2 วันที่ผ่านมา

    Working il 10.3 watts aavukayullenno?

    • @Nithin0nline
      @Nithin0nline  2 วันที่ผ่านมา

      10.3 lm/W

    • @adarshdivakaran5154
      @adarshdivakaran5154 2 วันที่ผ่านมา

      ​@@Nithin0nline ippol correct aayi... So 3900 watts

    • @Nithin0nline
      @Nithin0nline  2 วันที่ผ่านมา

      Im not giving Detail technical explanation to subscribers. And people thinking logically they will understood. ഇഴകിറി പരിശോധിക്കാൻ നിന്നാൽ സ്വന്തം സമയം പോവും അല്ലാതെ വേറെ ഗുണം ഒന്നും ഉണ്ടാവില്ല ബ്രോ.. 😁

    • @RineeshRaghavan
      @RineeshRaghavan 2 วันที่ผ่านมา

      ​@@Nithin0nlinethats good !