മിയാവാക്കി മാതൃകയിൽ ചെടികൾ നടുന്ന രീതി | How to plant trees in Miyawaki Method, Web Series #8

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2019
  • In this video, Hari suggests how to plant trees in the Miyawaki method of afforestation. He also suggests that the saplings from nurseries should be re-potted into a mixture (Potting Mixture) after discarding the soil sticking to the roots.
    How to make Potting Mixture?
    It is made of cocopeat, cow- dung, rice husk, and soil and is taken in equal proportions (1:1:1:1).
    #Afforestation #MiyawakiMethod #Pottingmixture

ความคิดเห็น • 131

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 4 ปีที่แล้ว +19

    നാട്ടിൽ എമ്പാടും കാണപ്പെടുന്ന മരങ്ങൾ നടുന്നതിനു പകരം റെഡ് ഡാറ്റ ബുക്കിൽ സ്ഥാനം പിടിച്ചിട്ടുള്ള വംശനാശ ഭീഷണി നേരിടുന്ന നാടൻ മരങ്ങൾക്കും അപൂർവ മരങ്ങൾക്കും വള്ളികൾക്കും പ്രാധാന്യം കൊടുക്കുക.

  • @artist6049
    @artist6049 4 ปีที่แล้ว +93

    മിയാവാക്കി വരുന്നതിനു മുൻപ് നമ്മുടെ നാട്ടിൽ ഇത്തരം സ്ഥലങ്ങൾ ഉണ്ടായിരുന്നു "കാവുകൾ"

    • @CrowdForesting
      @CrowdForesting  4 ปีที่แล้ว +11

      അതെ മനുഷ്യർ തന്നെ അത് നശിപ്പിച്ചു. ഇനിയുള്ളവയെങ്കിലും സംരക്ഷിക്കാം

  • @aravind5186
    @aravind5186 4 ปีที่แล้ว +4

    കിടിലം അവതരണം 👌👏👏

  • @Sonydir
    @Sonydir 4 ปีที่แล้ว +2

    Very good explanation.

  • @animation3dimension
    @animation3dimension 4 ปีที่แล้ว +1

    Superb,,

  • @sandeepkottakkal8203
    @sandeepkottakkal8203 4 ปีที่แล้ว +1

    Than k you sir

  • @bijeeshnilampat2338
    @bijeeshnilampat2338 4 ปีที่แล้ว +2

    Thank you for valuable informations

  • @explor_e
    @explor_e หลายเดือนก่อน

    V good

  • @subintenny7089
    @subintenny7089 3 ปีที่แล้ว +1

    😍👍

  • @sreeharipc5719
    @sreeharipc5719 3 ปีที่แล้ว

    Thanks

  • @ZainWorld
    @ZainWorld 4 ปีที่แล้ว

    Ishttayi orupad

  • @nidhapk5665
    @nidhapk5665 3 ปีที่แล้ว

    Super 🥰🥰🥰

  • @Vishnupa
    @Vishnupa 2 ปีที่แล้ว

    Harii sir✨️✨️

  • @splatharackal1337
    @splatharackal1337 4 ปีที่แล้ว +10

    വെറും പാഴ്ച്ചെടികൾ നട്ടുവളർത്താതെ വല്ല പ്ലാവോ, മാവോ, പുളിയോ പേരയോ അങ്ങനെ ഉപകാരപ്രദമായ വല്ല വൃക്ഷങ്ങളൊക്കെ നടു്,. എന്റെ വീടിന് പുറകിലെ 5 സെന്റ് ഭൂമിയിൽ 4 ജാതി, 3 തെങ്ങ്, 1 കശുമാവ്, 2 മാവിൻതൈ, 1 ആത്തച്ചക്ക, 2 വലിയ പ്ലാവ് 8 പ്ലാവിൻതൈകൾ, 1 അടക്കാ മരം, I പേരാ തൈ, 70-80 കട കുരുമുളക്,, 6 കാന്താരിമുളക്, 4 ചേന മുളക്.. ഇത്രയുമുണ്ട്. വേനൽക്കാലത്തും പരിപാലിക്കുന്നു.

    • @XORDPRIME
      @XORDPRIME 4 ปีที่แล้ว

      Location

    • @unnikrishnanpariyapurath11
      @unnikrishnanpariyapurath11 4 ปีที่แล้ว

      വളരെ സന്തോഷം തോന്നുന്നു...

    • @aksrp258
      @aksrp258 4 ปีที่แล้ว +3

      Pazhmaranganl ennonnilla.ella marangalum upakara pradamanu. Nam pazhmaranganl ennu karutunna pala native marangalum paristhitik tarunna gunam etrayanenu oohikan polum pattilla. Videsikal aya kasumavu poleyulla marangal vaykumpol swadesikalaya pazhmarangalum nadanam paristhiti ye samrakshikan

  • @subhashp8454
    @subhashp8454 2 ปีที่แล้ว

    ഗുഡ്

  • @kurumbanmn8883
    @kurumbanmn8883 4 ปีที่แล้ว +1

    Is this method useful in desert

  • @AliAkbar-iu5uy
    @AliAkbar-iu5uy 4 ปีที่แล้ว +1

    Sir, are you doing it malappuram

  • @chvl5631
    @chvl5631 4 ปีที่แล้ว +35

    നമ്മുടെ സർപ്പക്കാവുകൾ അന്ധവിശ്വാസം അല്ലായിരുന്നു എന്ന് മനസിലാക്കാൻ ഒരു മിയോവാക്കി വേണ്ടി വന്നു.സർപ്പങ്ങളെ സംരക്ഷിക്കുക എന്നാൽ അവയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക. അതുപോലെ തന്നെ മറ്റ് പലതും

    • @nahasa411
      @nahasa411 4 ปีที่แล้ว +13

      മരത്തെക്കാളും 10 ഇരട്ടിയോളം പ്രണവായു ശുദ്ധീകരിക്കുന്നത് പാമ്പ് ആണ്. അത് ശീൽകാരം നടത്തുമ്പോൾ air അകത്തേക്ക് എടുക്കുന്നു.എന്നിട്ട് ആ വായു പുറത്തേക്ക് വിടുന്നു.വയർ വീർക്കുന്നത് കാണാം.അതിന്റെ flanks ഇൽ സുക്ഷിച്ചേക്കുന്ന വിഷം C protein ആണ്...പാമ്പ് ഇപ്പോൾ കുറഞ്ഞപ്പോൾ arthritis രോഗം കൂടി..atmosphere,നമ്മുടെ bloodലും c protein ന്റെ അളവ് വളരെ കൂടുതൽ ആണ്.പാമ്പിനെ ഭയന്നു കൊണ്ട് അല്ല,കാവ് സംരക്ഷിച്ചത്.പാമ്പ് അറപ് ഉളവാക്കുന്ന ജീവി ആണ്.അതിന്റെ നാശം പ്രകൃതിയുടെ നാശം കൂടി ആണ്.ആ ഒരു മഹത്വം കണ്ടിട്ട് ആണ്.പ്രകൃതിയുടെ ശുദ്ധീകരണ പ്രക്രിയക് പാമ്പ് സംരക്ഷിക്കപ്പെടണമെന് തോന്നിയത്...അറിവ് ഒക്കെ പണ്ട് കാലങ്ങളിൽ ആണ്..ഇന്നു അറിവില്ലായ്മയുടെ കാലമാണ്.കൊറോണ കു പോലും മരുന്നു ancient ayurvedic text ഇൽ കാണും..ചരകൻ paranjatunt... ഇതിൽ ഉള്ളത് മറ്റു പല ഇടങ്ങളിൽ കാണും...ഇതിൽ ഇല്ലാത്തത് എങ്ങും കാണുകയും ഇല്ല...സാഹസ്രാബ്ധങ്ങളിലേ അറിവ് സംസ്കരിച്ചു എടുത്ത ആണ് ചാരകസംഹിത

    • @vichuzgallery7068
      @vichuzgallery7068 4 ปีที่แล้ว

      @@nahasa411 👍

    • @cpashik
      @cpashik 4 ปีที่แล้ว +2

      @@nahasa411 എന്താണ് താങ്കൾ പറയുന്നതിന്റെ logic, ഒരു പിടിയുമില്ല

    • @pluviophile6451
      @pluviophile6451 4 ปีที่แล้ว

      @@nahasa411 itu ullaekaryam ano ?

    • @francisrinto1338
      @francisrinto1338 2 ปีที่แล้ว

      @@nahasa411 serious aya Antho anu annu karuthi vayicha njan...

  • @tvcherian
    @tvcherian 4 ปีที่แล้ว

    Can you help in Kozhikode area

  • @yogaramesh7347
    @yogaramesh7347 4 ปีที่แล้ว

    Sir.i sent an email to your website two weeks ago. But not yet received any reply. Thanks

  • @charlyshomestead9201
    @charlyshomestead9201 4 ปีที่แล้ว +3

    Very good info about planting in pots. Can you suggest some (10 ) flower trees which I can plant through this method, so that I can turn it into a butterfly garden. My place is in Muvattupuzha.

    • @CrowdForesting
      @CrowdForesting  4 ปีที่แล้ว +1

      You can please visit our Website and check out flowering garden we made. Hope it will help you. thank you

    • @aksrp258
      @aksrp258 4 ปีที่แล้ว +1

      Poomarut Kanikkonna Vaka( Mayflower) Neelavaka( Jacaranda) chemparuthi chethi chempakam asokam mandaram Aryavepp Seemaveppu( Melia Azideracta) Gravillea Robesta Flame tree.

  • @jayarajan9224
    @jayarajan9224 3 ปีที่แล้ว

    What's the inch of the plant pots to be used for the initial care of collected plants?

  • @aviewoftheworld3390
    @aviewoftheworld3390 4 ปีที่แล้ว

    Very nice way of foresting.
    #Aviewoftheworld

  • @jamiemani
    @jamiemani 3 ปีที่แล้ว +1

    Dear sir I would like to start a miyawaki fruit forest in a plot of 3 cents in Kochi. Can you please suggest where in Kochi can I get the coco-peat, cowdung, rice husk and soil in Ernakulam/Kochi at a reasonable rate. Please suggest sir.

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      PL check with agro industries Corp and coirfed. Loose Coco peat should be bought. Not solid block

    • @jamiemani
      @jamiemani 3 ปีที่แล้ว

      @@CrowdForesting thank you for the reply. Also for an area of 2.5 - 3 cents approximately how much will I need to buy it I remove about 2 ft of existing soil from the top. Kindly help.

    • @jamiemani
      @jamiemani 3 ปีที่แล้ว

      @@CrowdForesting Additionally where would you suggest I get buy fruit tree saplings from in Kochi. In your video you had mentioned places in Thrissur and TVM but is there anything in Kochi where I can source good quality fruit tree saplings. Thank you

  • @sandeepkurup1572
    @sandeepkurup1572 4 ปีที่แล้ว

    Sir namaskaram
    1 cent sthalathu forest undakkan endu chilavu varum

    • @CrowdForesting
      @CrowdForesting  4 ปีที่แล้ว

      For details please contact, 6282903190

  • @Artgalleryg
    @Artgalleryg 4 ปีที่แล้ว

    Plamsinee kuricchulla viedeo cheydittundoo

    • @CrowdForesting
      @CrowdForesting  4 ปีที่แล้ว

      പാമുകളെ കുറിച്ചുള്ള വീഡിയോ ഇല്ല.നന്ദി . ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് എന്ന് കരുതുന്നു.

  • @ashalps2162
    @ashalps2162 3 ปีที่แล้ว

    Chanakathinu pakaram aattin kashttam upayokikkavo

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      Upayogikkam, unagiyathayirikkanam

  • @krigeeshkumarvk6354
    @krigeeshkumarvk6354 3 ปีที่แล้ว

    Where will we get these trees??

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      നഴ്‌സറികൾ, വനം വകുപ്പ്

  • @hassansaz9201
    @hassansaz9201 ปีที่แล้ว

    Process cheyatha marachilugal gowthinu prashnamavumo

    • @CrowdForesting
      @CrowdForesting  ปีที่แล้ว

      chodyam manusilayilla........'prune cheyyatha'...ennano uddeshichathu ?

  • @rishikrishnapr8890
    @rishikrishnapr8890 4 ปีที่แล้ว

    Can i grow coconut tree by miyawaki method?

    • @CrowdForesting
      @CrowdForesting  4 ปีที่แล้ว +1

      In the Miyawaki model of afforestation, only trees native to an area is planted.There is a debate on whether Coconut trees belong to native or invasive species as it is not found in the Western Ghats area. But invasive species are also being planted for the sake of birds, butterflies and small creatures.
      Apart from that , once a forest comes up under the Miyawaki method, it will be difficult to access its interiors to pluck coconuts. Also, the heavy leaves of the coconut trees may fall on neighbouring trees and cause damage to them.
      However, there is no harm in planting a few coconut trees on the periphery of the forest area,

    • @rishikrishnapr8890
      @rishikrishnapr8890 4 ปีที่แล้ว

      @@CrowdForesting thank u sir...

  • @aparna3441
    @aparna3441 4 ปีที่แล้ว +3

    നടുന്ന കുഴിയിൽ എന്തെല്ലാം വളം ആണ് ചേർക്കേണ്ടത്

    • @mohammedazharudhin1000
      @mohammedazharudhin1000 4 ปีที่แล้ว

      Video il parayunnund

    • @aksrp258
      @aksrp258 4 ปีที่แล้ว +1

      Soil , Chanakam , Chakirichoru, Marathinte toli( chinteru/umi) enniva tulyabhagangalayi idanam

    • @rasheenap1469
      @rasheenap1469 3 ปีที่แล้ว

      @@aksrp258 qq

  • @sreeharipc5719
    @sreeharipc5719 3 ปีที่แล้ว

    Bud ചെയ്ത മാവ്, പ്ലാവ് ഇവ miyawaki രീതിയിൽ വെയ്ക്കാമോ?

  • @pranavkumaros
    @pranavkumaros 4 ปีที่แล้ว

    ഉമിക്ക് പകരം മണൽ നിറച്ചാൽ സമാനഫലം ലഭിക്കുമോ?

    • @CrowdForesting
      @CrowdForesting  4 ปีที่แล้ว +1

      ഒരിക്കലുമില്ല.
      ഉമി ഉപയോഗിക്കുന്നത് മണ്ണിൽ വായു സഞ്ചാരം
      നിലനിർത്താനും, ദ്രാവകങ്ങൾ നിഷ്പ്രയാസം കടന്നൊഴുകാനുമാണ്.

  • @fazilgreatumbaivv9437
    @fazilgreatumbaivv9437 3 ปีที่แล้ว

    സാർ തൈകൾ നടുന്നതിന്മുൻപായി മണ്ണിൽ കുമ്മായം ചേർക്കുന്നതായി കാണാറുണ്ട് ഇതിനെകുറിച് ഒരു വിശദീകരണം തരാമോ

    • @albinyohannan8252
      @albinyohannan8252 4 หลายเดือนก่อน

      കുമ്മായം ചേർക്കുന്നത് മണ്ണിന്റെ ആസിഡ് സ്വഭാവം പോകാൻ ആണ്.. അതിനേക്കാൾ നല്ലത് കക്കാ ഓട്ടി പൊടിച്ചത് powder ചേർക്കുന്നത് ആണ്.. ചെടി നടുന്നതിന് 10 ദിവസം മുൻപ് ഇത് മണ്ണിൽ ചേർത്ത് വെറുതെ വെള്ളം ഒഴിച്ച് കൊടുക്കണം..

  • @Hapenass
    @Hapenass 3 ปีที่แล้ว

    സർ. ഇവിടെ ഉമ്മി കിട്ടാൻ ഇല്ല.. മരമില്ലിൽ പോയാൽ അവിടെ ഈർച്ച പൊടി ഉണ്ട് അത് പറ്റുമോ

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      മരപ്പൊടി ഉപയോഗിക്കരുത് . ഈർച്ച പൊടി കൊണ്ടുദ്ദേശിക്കുന്നത് ചിന്തേര്
      അല്ലെങ്കിൽ മര ചീളുകൾ ആണെങ്കിൽ, അവ ഉപയോഗിക്കാം
      .

  • @12378452
    @12378452 3 ปีที่แล้ว

    umik pakaram maramillile podi upayogikkamo

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      Marapodi upayogikkaruthu, athu fungus undakkum. Naeriya mara cheelukalo, chintheri podi, arakkapodi (palayidathum pala perilanu ariyunnathu)enniva upayogikkam

    • @12378452
      @12378452 3 ปีที่แล้ว

      @@CrowdForesting thanks

  • @shivangisharma6963
    @shivangisharma6963 4 ปีที่แล้ว +1

    Thanks and plant more trees with miyawaki rather than showing updates

    • @CrowdForesting
      @CrowdForesting  4 ปีที่แล้ว +1

      Yes, we are doing. These information and videos are for inspiration. Thank you

  • @staniajoy3165
    @staniajoy3165 4 ปีที่แล้ว

    ഇങ്ങനെ തിക്കി നിറച്ച് മരങ്ങൾ നടുമ്പോൾ സൂര്യപ്രകാശം കുറയുന്നതു കൊണ്ട് ഫലങ്ങൾ കുറയുമോ Fruits Plants നട്ടാൽ വിജയിക്കുമോന്നറിയാനാ

    • @CrowdForesting
      @CrowdForesting  4 ปีที่แล้ว +1

      ഫലം കുറയുമോ എന്ന് പറയാറായിട്ടില്ല കാരണം നമ്മൾ മിയാവാക്കി വനം ഇപ്പോൾ വച്ചിട്ട് രണ്ടു വർഷമേ ആയിട്ടുള്ളു. ശ്രദ്ധയിൽ പെട്ട കാര്യം, ഫലം വളരെ നേരത്തെ ഉണ്ടാകുന്നുണ്ട് സാധരണ 5 -6 വർഷം കൊണ്ട് കായ്ക്കുന്നത് 1 or 2 വർഷം കൊണ്ട് കായ്ക്കുന്നുണ്ട്. പിന്നെ ചെയ്യാൻ ഒക്കുന്നത് fruit trees ചുറ്റും വെയ്ക്കുക, അപ്പോൾ അതിനു വെയിൽ കിട്ടാതെ വരില്ല. ഏതെങ്കിലും ഒരു വശത്തു നിന്നും വെയിൽ കിട്ടുമല്ലോ. നടുക്ക് വേറെ മരങ്ങൾ വയ്ക്കുന്ന രീതി പരീക്ഷിക്കാം.

  • @dastalk8439
    @dastalk8439 4 ปีที่แล้ว

    എന്തൊക്കെ മരങ്ങൾ നാം... ഇത്തരം വനം ഉണ്ടാക്കുമ്പോൾ,... അത് എത്ര അകലത്തിൽ നടാം

    • @CrowdForesting
      @CrowdForesting  4 ปีที่แล้ว

      ഓരോ പ്രദേശത്തും സ്വാഭാവികമായി വളർന്നിരുന്ന ചെടികളാണ് തെരഞ്ഞെടുക്കേണ്ടത്. മണ്ണിന്റെ സ്വഭാവവും ഭൂമിയുടെ ഉയരവും അനുസരിച്ചു ഇത് മാറിക്കൊണ്ടിരിക്കും. അടുത്തുള്ള സർപ്പകാവുകളും മറ്റും നിരീക്ഷിക്കുക.

    • @sufiyanmp2787
      @sufiyanmp2787 4 ปีที่แล้ว

      Crowd Foresting h

  • @randomvideoz5760
    @randomvideoz5760 3 ปีที่แล้ว

    മരങ്ങൾ prune cheyyunna രീതി കൂടി ഒന്ന് കാണിച്ച തരണേ.

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว +1

      തീർച്ചയായും. രണ്ടാഴ്ച കഴി ഞോട്ടെ. ഇപ്പൊൾ സർവത്ര Covid അല്ലേ

    • @randomvideoz5760
      @randomvideoz5760 3 ปีที่แล้ว

      @@CrowdForesting thank you sir

  • @rajCV
    @rajCV 3 ปีที่แล้ว +1

    മയാവാകകി മാതൃകയിൽ ഫലവൃക്ഷങ്ങൾ നടാമോ

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      നടാം 👍

    • @Vishnupa
      @Vishnupa 3 ปีที่แล้ว

      @@CrowdForesting sir plz give your contact number

  • @pramodkannada3713
    @pramodkannada3713 4 ปีที่แล้ว +3

    പ്രാദേശിക പരിതസ്ഥിതിക്ക് അനുയോജ്യമായി മാത്രമെ മരങ്ങൾ നട്ടുപിടിപ്പിക്കാവൂ. ഒരു സ്ഥലത്തെ കുറ്റിക്കാടുകൾ കളഞ്ഞ് വനത്തിലെ മരങ്ങൾ നടുന്നത് ശരിയാണോ?

    • @aksrp258
      @aksrp258 4 ปีที่แล้ว +1

      Sari anu. Karanam ee sthalangal onnum ingane kidannava ayirunnilla. Keralathinte monsoon kalavastha anusarich sasyangal kadupole tazhachu valarum.atinu udaharanamanu innum nilanilkunna kavukal. Atanu ividuthe sarikulla bhooprakriti.atu vetti velupichanu innathe nadundayatu. Iniyulla kalathu kalavastha vyatiyanam moolam samudra nirappuyarnu nammude teerangale vizhungunnat tadayan itupole kadukal punasrishsikukaye ullo eka margam.

  • @waseemruh
    @waseemruh 3 ปีที่แล้ว

    Ithu cheythu tharunnavarundo

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      സർകാർ സ്ഥാപനങ്ങൾക്ക് ഞങ്ങൾ ചെയ്തു കൊടുക്കാറുണ്ട്. കാരണം അവിടെ ഏജൻസികൾക്ക് മാത്രമേ ഇത് ചെയ്യാൻ പറ്റൂ. വ്യക്തികൾ പഠിച്ചെടുക്കണം എന്നാണ് ഞങ്ങളുടെ അഭിപ്രായം. എന്നൽ ചിലവും കുറയും, കൂടുതൽ സ്ഥലത്തേക്ക് വ്യാപിക്കാനും പറ്റും.
      ഇപ്പൊൾ പക്ഷേ ഒരു പാട് പ്രവാസികൾ ആവശ്യപ്പെടുന്നു. അത് കൊണ്ട് ഒരു സെന്റ് സ്ഥലത്ത് കാട് വെച്ചു അത് വെക്കുന്ന രീതി വീട്ടുകാരെ പരിശീലിപ്പിക്കുന്ന കാര്യം ആലോചനയിൽ ഉണ്ട്. ബാക്കി അവർ സ്വയം വെക്കണം
      താൽപര്യമുണ്ടെങ്കിൽ
      ബന്ധപ്പെടുക62829 03190
      ഒരു സെന്റ് പ്രൊഫഷണൽ ആയി ചെയ്യുമ്പോൾ ഒന്നര ലക്ഷം രൂപയിൽ അധികം ചെലവ് വരും. തന്നത്താനെ ചെയ്യുമ്പോൾ ഇത് ഒരു ലക്ഷത്തിന് താഴെ കൊണ്ട് വരാൻ പറ്റും.

  • @vasavanneelakantan4578
    @vasavanneelakantan4578 3 ปีที่แล้ว

    മിയാവാക്കി സ്കൂളുകൾ കോളേജുകൾ എന്നിവയിൽ തുടങ്ങുന്നു. പാമ്പുകൾ താവളമാക്കുകയില്ലേ

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      സാധാരണ ആൾപെരുമാറ്റമുള്ളിടത്തു ഇഴജന്തുക്കൾ വരില്ല ....
      ഈ വീഡിയോ ഒന്ന് കാണുക.....
      th-cam.com/video/1rY_0kcVLZs/w-d-xo.html

  • @mathewsmj1612
    @mathewsmj1612 2 ปีที่แล้ว

    സാറേ, അഞ്ചു മീറ്റർ നീളവും ഒരു മീറ്റർ മാത്രം വീതിയും ഉള്ള സ്ഥലത്ത് മിയാവാക്കി മാതൃകയിൽ ഫലവൃക്ഷത്തോട്ട० വെച്ചു പിടിപ്പിക്കാമോ? ഏകദേശം ചെലവ് എത്ര വരു०, കട്ടക്കല്ലുകൾ നിറഞ്ഞ സ്ഥലം ആണ്? ആവശ്യമായ അസംസ്കൃത വസ്തുക്കളും അളവുകളും അറിയിക്കാമോ? വരുന്ന രണ്ടു മാസം കൊണ്ട് വച്ചു പിടിപ്പിക്കാനാഗ്രഹമുണ്ട്. ഏതെല്ലാം ഫലവൃക്ഷങ്ങളാണനുയോജ്യ०? കോഴിക്കോട് ജില്ലയിലെ കായണ്ണ പഞ്ചായത്തിലാണ്. ഇവിടെയടുത്ത് നല്ലയിനം തൈകൾ എവിടെ കിട്ടും? സാറിന്റെ വിലയേറിയ ഉദ്യമങൾക്ക് അഭിനന്ദനങ്ങളറിയിക്കുന്നു, നന്ദി.

  • @ranjinik2939
    @ranjinik2939 3 ปีที่แล้ว

    മിയാവാക്കി പ്രൊജക്റ്റ് പ്രകാരം തൈകൾ നടുന്നതിന് പരിശീലനം ലഭിച്ച team ഉണ്ടോ എന്നറിയാമോ സർ... ...

    • @CrowdForesting
      @CrowdForesting  3 ปีที่แล้ว

      ഞങ്ങളുടെ ടീം ഫോറെസ്റ് വച്ചു കൊടുക്കാറുണ്ട് . എന്നാൽ ഇതു സ്വയം ചെയ്യാൻ സാധിക്കും. ഞങ്ങളുടെ സൈറ്റിൽ www.crowdforesting.org ഒരു ട്രെയിനിങ് പ്രോഗ്രാം ഉണ്ട് അതിൽ രജിസ്റ്റർ ചെയ്താൽ വിഡിയോകളിലൂടെ അതു കണ്ടു മനസിലാക്കാം

    • @ranjinik2939
      @ranjinik2939 3 ปีที่แล้ว

      Thank you Sir 🌻

  • @haneeshahaneesha2956
    @haneeshahaneesha2956 4 ปีที่แล้ว

    😯🤔😬

  • @Laijukonil
    @Laijukonil 4 ปีที่แล้ว +3

    നല്ല ഒരു തണൽമരം പറയാമോ വീടിന് മുൻവശത്ത് നടുവാൻ ഉള്ള താണ്

    • @nirmaltr7258
      @nirmaltr7258 4 ปีที่แล้ว

      divi divi tree

    • @chvl5631
      @chvl5631 4 ปีที่แล้ว +3

      വേപ്പ്... ഗുണവും ഉണ്ട് തണലും... ഗാന്ധി സബർമതി ആശ്രമം

    • @sruthisreerag3075
      @sruthisreerag3075 4 ปีที่แล้ว +7

      മാവ്
      നല്ല തണലു० തരു० ഒാരോ മാമ്പഴ കാലവു० ഓരോ ഒാർമകളാവു०...
      ഓരോ മാമ്പഴത്തിൻ്റെയു० മധുര० നിങ്ങളെ എക്കാലവു० ഓർമപ്പെടുത്തു०.....

    • @iamanindian7307
      @iamanindian7307 4 ปีที่แล้ว

      @Anish Babu കായുണ്ടാകും പക്ഷെ പ്രത്യേകിച്ച് ഉപയോഗമൊന്നുമില്ല

    • @Asifaas559
      @Asifaas559 4 ปีที่แล้ว

      തെങ്

  • @iamfarooq8960
    @iamfarooq8960 4 ปีที่แล้ว +1

    ഒരു വലിയ കുഴിയിൽ ഈ മിശ്രിതം ആക്കി അതിൽ നട്ടാൽ പോരെ

    • @aksrp258
      @aksrp258 4 ปีที่แล้ว

      Mati. Pakshe valya area vendi varum

  • @jayeshmudiakkal9742
    @jayeshmudiakkal9742 4 ปีที่แล้ว

    Hi sir Nigalude phone no kittumo

  • @eldos2667
    @eldos2667 4 ปีที่แล้ว +5

    ഇതൊന്നും ലൈക്ക് അനോ സബ്സ്ക്രൈബ് ചെയ്യാനോ ഒരു പിള്ളേരും ഇല്ല... കഷ്ടം