Travis (chimpanzee) | Chimpanzee attack | Julius Manuel HisStories | MisStories

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • Travis was a male common chimpanzee (Pan troglodytes) who, as an animal actor, appeared in several television shows and commercials, including spots for Pepsi, as well as on television programs including The Maury Povich Show and The Man Show. On February 16, 2009, Travis attacked and mauled his owner's friend in Stamford, Connecticut, blinding her, severing several body parts and lacerating her face, before he was shot and killed by a responding police officer. The incident became an international news story.
    Interview with Charla Nash | • The Woman Who Was Maul...
    Buy my books | amzn.to/3fNRFwx
    Podcast | open.spotify.c...
    Main Channel | @juliusmanuel
    Podcast | @HisStoriesPodcasts
    ------------
    *Social Connection
    Instagram I / juliusmanuel_
    Facebook | / juliusmanuelhisstories
    Email: mail@juliusmanuel.com
    Web: juliusmanuelcom/

ความคิดเห็น • 284

  • @Rdx.03
    @Rdx.03 2 ปีที่แล้ว +7

    അവരുടെ ഇന്റർവ്യൂ കണ്ടു.. എന്തൊരു സുന്നരിയായിരുന്നു അവർ .. ഈ അവസ്ഥയിലും ഹാപ്പിയായി സംസാരിക്കുന്നു ചിരിക്കുന്നു..സച്ച് സ്‌ട്രെങ്ത്.... റെസ്‌പെക്ട് ❤

    • @MysStories
      @MysStories  2 ปีที่แล้ว

      Yes ❤️❤️

  • @Amald442
    @Amald442 2 ปีที่แล้ว +19

    മുൻപ് Gypsy എന്ന Burmese Python ഇത് പോലെ ഒരു ആക്രമണം നടത്തിയിട്ടുള്ളതായി കേട്ടിട്ടുണ്ട് ... ട്രാവിസിനെ പോലെ Teddy എന്ന ഒരു കരടിയും തൻ്റ ഉടമസ്ഥയെ കൊന്നതായി വാർത്തയും കേട്ടിട്ടുണ്ട്.. ഇവയല്ലാം ചേർത്ത് ഒരു പുതിയ പരമ്പര തുടങ്ങാമോ💙❤️

  • @bijubiju7954
    @bijubiju7954 2 ปีที่แล้ว +9

    From my heart thanks thanks thanks.

  • @aneessabu6701
    @aneessabu6701 2 ปีที่แล้ว +7

    Achaya you are simply awesome 😎

  • @prasimavp3152
    @prasimavp3152 2 ปีที่แล้ว +4

    അവരുടെ അവസ്ഥ ഭീകരം തന്നെ.. എത്ര സുന്ദരിയായിരുന്നു..കണ്ടപ്പോൾ ഒരുപാട് വിഷമം ആയി..,

  • @elsonpsam5839
    @elsonpsam5839 2 ปีที่แล้ว

    Hooo. Kadu it’s too terrible 😞….

  • @bijuvargheese5135
    @bijuvargheese5135 2 ปีที่แล้ว +1

    How enthoru bhayankara kadhayanithu so 😢😢🙏🙏🙏

  • @aswintr2648
    @aswintr2648 2 ปีที่แล้ว +49

    എത്രയൊക്കെ സ്നേഹിച്ച് വളർത്തിയാലും വന്യമൃഗം എപ്പോഴെങ്കിലും വന്യമായ പെരുമാറും

    • @MysStories
      @MysStories  2 ปีที่แล้ว +6

      yes

    • @samsonkiran4819
      @samsonkiran4819 2 ปีที่แล้ว +8

      Manushyanum angane thaneyale suhurthe

    • @shajikalarikkal2512
      @shajikalarikkal2512 2 ปีที่แล้ว

      Yes

    • @aswintr2648
      @aswintr2648 2 ปีที่แล้ว +7

      @@samsonkiran4819 മനുഷ്യൻ അങ്ങനെ ആവതെ ഇരിക്കുന്നതിന് വേണ്ടി ആണ് വിദ്യാഭ്യാസം സംസ്കാരം ഒക്കെ അവൻ പഠിക്കുന്നത്. എല്ലാവരും അങ്ങനെ അല്ലല്ലോ. കുറച്ച് പേര് അങ്ങനെ ആണെന്ന് വെച്ച് അത് വന്യത ആയി കാണാനും ആവില്ല. പക്ഷേ ആഫ്രിക്കയിലെയും അമാസോണിലെയും ആദിമ നിവാസികൾ ആയ പല ഗോത്ര മനുഷ്യരും അങ്ങനെ ആണ് പക്ഷെ ആധുനിക മനുഷ്യരുമായി അടുപ്പത്തിൽ ഉള്ള മനുഷ്യരെ അവർ നല്ല രീതിയിൽ ആക്കി എടുക്കുന്നുമുണ്ട്. ആൻഡമാനിൽ അതിനു ഉദാഹരണം കാണാൻ സാധിക്കും.. ജരാവ വിഭാഗത്തിൽ ഉള്ള കുട്ടികൾ അവിടെ സ്കൂളുകളിൽ പഠിക്കുന്നുണ്ട്. അതായത് വന്യ മൃഗങ്ങളും മനുഷ്യരും തമ്മിൽ വ്യത്യാസം ഉണ്ട്..

    • @rck1809
      @rck1809 2 ปีที่แล้ว +7

      @@samsonkiran4819 ചക്ക എന്ന് പറയുന്നത് തേങ്ങ എന്ന് കേൾക്കുന്നു ഇവനാരെടാ🤦‍♂️

  • @binimuraleedas4934
    @binimuraleedas4934 2 ปีที่แล้ว +6

    As always superb narration.though I hv heard this earlier ,Sandra had given some antianxiety drugs to Travis but it had the opposite effect on him.poor Carla.
    But our Julius sir rocks ❤️👍🏻

  • @sreejithmanghat6202
    @sreejithmanghat6202 2 ปีที่แล้ว +5

    Superb.always supports the channel❤️

  • @sujisuran1834
    @sujisuran1834 2 ปีที่แล้ว +3

    Sir welcome to mis-stories 👌🙏🙏🙏

  • @anoop.leo.3907
    @anoop.leo.3907 2 ปีที่แล้ว +2

    ദൈവമേ 😥😥 അ face. 🤦🏻‍♂️

  • @Kk-fr7tj
    @Kk-fr7tj 2 ปีที่แล้ว +4

    ആരും ആ ഇന്റർവ്യൂ കാണാതിരിക്കുക ഉറപ്പായും മനസ്സ് ബുദ്ധിമുട്ട് ഉണ്ടാക്കും വന്യമൃഗം എന്നും വന്യമൃഗം തന്നെ

  • @niyathimiyer1594
    @niyathimiyer1594 ปีที่แล้ว

    Very sad. Wild animals are always wild.

  • @harry736
    @harry736 2 ปีที่แล้ว +3

    Nhan 10am classil chumley enna lesson padichirunnu...
    Ithenne katha....

  • @vinuvr365
    @vinuvr365 2 ปีที่แล้ว +1

    പാവം Sandra and Charla. Thanks for the Video♥

  • @renjithsmith
    @renjithsmith 2 ปีที่แล้ว +1

    Shocking

    • @renjithsmith
      @renjithsmith 2 ปีที่แล้ว

      Watched the interview it's better she lost her eyesight

  • @ajmalshereef6886
    @ajmalshereef6886 2 ปีที่แล้ว +4

    Achayoooooo super aayittundu waiting for next stories

  • @jayalekshmyjj6979
    @jayalekshmyjj6979 2 ปีที่แล้ว +1

    Ithinte recorded phone call munp kettittund. Ayyo ariyathe karanj poyi😥😥 avarude avastha aalochikkan polum vayya😢😢

  • @darksoulcreapy
    @darksoulcreapy 2 ปีที่แล้ว +1

    ലിങ്ക് ഓപ്പൺ ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത്😓😓😓

  • @sasankankk3181
    @sasankankk3181 2 ปีที่แล้ว +1

    Thank you

  • @rageshrevinath589
    @rageshrevinath589 2 ปีที่แล้ว +1

    Nice

  • @akshaya1784
    @akshaya1784 2 ปีที่แล้ว +3

    Downloaded 🤩🤩🤩
    Kurachude time extend cheyu please 🙏🙏🙏

    • @MysStories
      @MysStories  2 ปีที่แล้ว +1

      ബ്രോ ഇത് സെക്കൻഡ് ചാനൽ ആണ് . ഇവിടെ ചെറിയ വീഡിയോകൾ ആണ് ഇടുന്നത് 🙏

  • @bipindas1507
    @bipindas1507 2 ปีที่แล้ว +2

    Futility.... The wreck of Titan
    ഈ കഥ അച്ചായൻ തന്നെ പറഞ്ഞു തരണം... Please... please.....please

  • @AnoopVarmaPersonal
    @AnoopVarmaPersonal 2 ปีที่แล้ว +10

    ഇവരൊക്കെ എന്ത് ധൈര്യത്തിൽ ആണോ ആവോ ചിമ്പാൻസിയെ ഒക്കെ pet ആയി വളർത്തുന്നത്? 🤔🤦🙆

  • @anoopcharuvil3109
    @anoopcharuvil3109 2 ปีที่แล้ว +3

    ഒരു ഹിപ്പോ അതിനെ വളർത്തിയ ആളെ കൊന്നത് കേട്ടിട്ടുണ്ട്..

  • @abhilashk6486
    @abhilashk6486 2 ปีที่แล้ว +1

    ☹️

  • @__jk___
    @__jk___ 2 ปีที่แล้ว +3

    വന്യമൃഗങ്ങൾ കാട്ടിലാണ് ജീവിക്കേണ്ടത്

  • @babyjoseph3252
    @babyjoseph3252 2 ปีที่แล้ว

    ഇപ്പോൾ വേട്ട കഥകൾ പറയാറില്ലലോ അതും കൂടി പറയണേ താങ്കളുടെ ശബ്‌ദത്തിൽ വേട്ടകഥകൾ കേൾക്കാൻ ആഗ്രഹമുണ്ട്

  • @anishkj7527
    @anishkj7527 2 ปีที่แล้ว +1

    ഇന്‍റര്‍വ്യൂ കണ്ടൂ..അതിഭീകരം..😥😰

  • @prakashcs2945
    @prakashcs2945 2 ปีที่แล้ว +3

    Ipoo chimbancikalekkal ettavum danger manushiar thanne

  • @shinoobsoman9269
    @shinoobsoman9269 2 ปีที่แล้ว +2

    Super 🙏🙏

  • @soumyashyam1825
    @soumyashyam1825 2 ปีที่แล้ว +1

    Vishamamulla kazcha. Aarkum egane varathirikkate...😢

  • @prasanthmanimani4357
    @prasanthmanimani4357 2 ปีที่แล้ว +4

    ലിങ്കു കണ്ടു വളരെ ഭയാനകം 😭😭😭😭😭

  • @sasikumarkumar8710
    @sasikumarkumar8710 2 ปีที่แล้ว +2

    Back with adventure story

  • @marjuparakkal4720
    @marjuparakkal4720 2 ปีที่แล้ว +3

    ഹോ! ആ വീഡിയോ കാണാൻ വയ്യ! 😳😥

  • @jeromejoseph5827
    @jeromejoseph5827 2 ปีที่แล้ว +1

    Notification vannapo santhoshavayi😀
    Duration kandappo sangadavayii😒

  • @ra.japanfrcs4274
    @ra.japanfrcs4274 2 ปีที่แล้ว +2

    Achayo roman legions part 2 കണ്ടില്ല waiting annu bakki poratte

  • @minimol5836
    @minimol5836 2 ปีที่แล้ว +2

    Pavam Charla 😔.

  • @muralimurali8768
    @muralimurali8768 2 ปีที่แล้ว +1

    Good evening

  • @shijug7489
    @shijug7489 2 ปีที่แล้ว +2

    Super bro 👌

  • @shajikalarikkal2512
    @shajikalarikkal2512 2 ปีที่แล้ว +1

    ഹൊ വല്ലാത്ത കഥ സൂപ്പർ

  • @ayaanasuresh1991
    @ayaanasuresh1991 2 ปีที่แล้ว +1

    Hai🌹🌹🌹🌹🌹

  • @rithmania
    @rithmania 2 ปีที่แล้ว +1

    Njan aa link nokiyillla achaya, !😔

  • @Giri2744
    @Giri2744 2 ปีที่แล้ว +2

    Ethiiii

  • @adil_adhs1141
    @adil_adhs1141 2 ปีที่แล้ว +2

    Welcome to mistories paranjillaloo ichaaaya ❤️

  • @shorts_AnupMenon
    @shorts_AnupMenon 2 ปีที่แล้ว

    Superb 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈

  • @amalroshan9217
    @amalroshan9217 2 ปีที่แล้ว +1

    Pwoli macha

  • @abdulkadharhazale8336
    @abdulkadharhazale8336 2 ปีที่แล้ว

    anubavangal jeevithangal tiricharivukal ithellam jeevithapadangal kazhinjpokumpol charithravum.

  • @anandhakrishnanr7477
    @anandhakrishnanr7477 2 ปีที่แล้ว +3

    😊

  • @vipingopinath7337
    @vipingopinath7337 9 หลายเดือนก่อน +1

    ❤❤❤

  • @sivakrishna7349
    @sivakrishna7349 2 ปีที่แล้ว +1

    Captaaaaa, namaskkaaram🎉🎉🎉

  • @rajeswariachu2674
    @rajeswariachu2674 2 ปีที่แล้ว

    ഓഹ് കഥകൾ പലതും കേൾക്കാറുണ്ട് പക്ഷേ ഇത് പോലെ സത്യസന്ധമായി ആരും പറഞ്ഞു കേട്ടില്ല ഇപ്പോൾ ഞാൻ വീണ്ടും കാത്തിരിക്കുവ അടുത്ത വിഷയം എന്താണ് ഏതാ എന്ന് അറിയാൻ പുതിയ ഒരു കഥ അങ്ങേക്ക് കിട്ടട്ടെ എന്ന് ആശംസകൾ നേരുന്നു

  • @bvmbvm7079
    @bvmbvm7079 2 ปีที่แล้ว +1

    Hi,, 🙏 നല്ലത് സ്റ്റോറി,, thanks

  • @merwindavid1436
    @merwindavid1436 2 ปีที่แล้ว +2

    Achaayan ishttam 😘

  • @sidhikabdulla7137
    @sidhikabdulla7137 2 ปีที่แล้ว +2

    Present 😍😍

  • @devusvlog4391
    @devusvlog4391 2 ปีที่แล้ว

    സൂപ്പർ അച്ചായാ. ❤️🌹😘😘.. അച്ചായാ.. എനിക്ക്.. ലിങ്ക് കിട്ടിയില്ല 😪😪😪

  • @vipinvipi4823
    @vipinvipi4823 2 ปีที่แล้ว +1

    ചിമ്പുകളുടെ രാജാവ് രണ്ടാം ഭാഗം ??? വെയ്റ്റിംഗ്....

  • @sandeepsandhu9449
    @sandeepsandhu9449 2 ปีที่แล้ว

    Super

  • @EmissaryOfDeath
    @EmissaryOfDeath 2 ปีที่แล้ว +3

    Brother ♥️

  • @Rajaneeshmm
    @Rajaneeshmm 2 ปีที่แล้ว +1

    🌹🌹

  • @suniljoseph4214
    @suniljoseph4214 2 ปีที่แล้ว +1

    Yes

  • @itzmesiddi1021
    @itzmesiddi1021 2 ปีที่แล้ว +2

    ☺️☺️

  • @gopika0471
    @gopika0471 2 ปีที่แล้ว

    വികൃതി രാമൻ കഥ ഓർമ വന്നു. പക്ഷെ അവസാനം 😓

  • @sudhipc3831
    @sudhipc3831 ปีที่แล้ว +1

    ❤️

  • @silpaskumar2132
    @silpaskumar2132 2 ปีที่แล้ว +1

    Njan kurach munp alochiche ullu, katha kelkanamenkil ini kurach divasam kudi wait cheyyendi varumallonn. Vannappo happy

  • @akhilan34253
    @akhilan34253 2 ปีที่แล้ว +2

    🔥🔥🔥🔥

  • @mufzinmufi6761
    @mufzinmufi6761 2 ปีที่แล้ว +3

    achayo paul du chaillu nte stry oke kazhino ini illee 😌🤧❤

  • @intothestory6195
    @intothestory6195 2 ปีที่แล้ว +5

    👑👑കഥകളുടെ രാജാവ് 👑👑
    💙💙JuliusManuel 💙💙
    അച്ചായോ 😘😘
    HisStories 💓💓
    Misstories ⭐️⭐️

  • @musdiq-yj2wk
    @musdiq-yj2wk 11 หลายเดือนก่อน

    Gagajahath2
    David 2
    Darios 2
    Pls

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 2 ปีที่แล้ว +1

    അടിപൊളി ❤

  • @zaaksm
    @zaaksm 2 ปีที่แล้ว +1

    എന്താ പറയുക......

  • @samsonkiran4819
    @samsonkiran4819 2 ปีที่แล้ว +1

    Inn uchak aa interviewinte oru bagam kandthe

  • @benoykv5966
    @benoykv5966 2 ปีที่แล้ว +1

    njan kurachu late ayi poyi sorri 2 peg adichu poyi lock down alle achayo ❤❤❤❤❤!!!!

  • @exploringworld_byrizz6387
    @exploringworld_byrizz6387 2 ปีที่แล้ว +1

    ❤️‍🔥❤️‍🔥✌️

  • @NaveenKumar-ms4ih
    @NaveenKumar-ms4ih 2 ปีที่แล้ว +2

    👍👍👍

  • @randeepsreeku4154
    @randeepsreeku4154 2 ปีที่แล้ว +1

    Achayan ❤️❤️❤️

  • @Saji202124
    @Saji202124 2 ปีที่แล้ว +1

    Link kndu achayaaa. Bayanakammm.

  • @vinodvarghese9620
    @vinodvarghese9620 2 ปีที่แล้ว +2

    👍

  • @mathewsarin6582
    @mathewsarin6582 2 ปีที่แล้ว +1

    🌈👌🤸

  • @kkkkk3212
    @kkkkk3212 ปีที่แล้ว

    Vanya jeevikale merukkam inakkan kazhiyilla eg: 🐘

  • @shajahanp167
    @shajahanp167 2 ปีที่แล้ว +2

    👍👍👍🌹

  • @Shafiat07
    @Shafiat07 2 ปีที่แล้ว +1

    👌👌👌👌

  • @goodboy-t3t
    @goodboy-t3t 2 ปีที่แล้ว +1

    അണ്ണാ ❤️❤️❤️❤️

  • @aneeshpc1065
    @aneeshpc1065 2 ปีที่แล้ว +3

    👌❤

  • @vedapkumarkumar5040
    @vedapkumarkumar5040 2 ปีที่แล้ว

    charala nashente video kandu 😔😔😔😞 but she is brave women

  • @sandeepp520
    @sandeepp520 2 ปีที่แล้ว +4

    Second

  • @bibeeshsouparnika677
    @bibeeshsouparnika677 2 ปีที่แล้ว +1

    🎈🎈🎈🎈🎈🎈❤️❤️❤️❤️🙏🙏🙏🙏

  • @epmm_chef4135
    @epmm_chef4135 2 ปีที่แล้ว +1

    💞💞💞

  • @BadushaFaisal
    @BadushaFaisal 2 ปีที่แล้ว +1

    ഒരു സീരീസ് പ്രതീക്ഷിക്കുന്നു...

  • @sabarikummayil
    @sabarikummayil 2 ปีที่แล้ว +3

    ഞാൻ ആ വീഡിയോ കണ്ടു ഏട്ടാ 😪 പക്ഷെ അവർ ഏത്ര സ്ട്രോങ്ങ്‌ ആണ്, അതിന് നമ്മൾ തൊഴുതേ പറ്റു 🙏🙏, നമ്മുടെ നാട്ടിലും ഉണ്ട് അവിചാതരണം ആയി തീ പൊള്ളാലേറ്റും ആസിഡ് തട്ടിയും ഉള്ള കുട്ടികൾ അവരും ഇതു പോലെ വെളിയിൽ വരണം, എല്ലാവരും ഇതു ഷെയർ ചെയ്യണം 🙏🙏🙏🙏

    • @MysStories
      @MysStories  2 ปีที่แล้ว

      🙏❤️❤️❤️❤️

  • @arunramakrishnan2201
    @arunramakrishnan2201 2 ปีที่แล้ว +5

    First

  • @shakkirmuhammed2145
    @shakkirmuhammed2145 2 ปีที่แล้ว +1

    ❤️❤️💐💐

  • @laijudevassy4450
    @laijudevassy4450 2 ปีที่แล้ว +2

    ❤❤

  • @chandrikachandrann
    @chandrikachandrann 2 ปีที่แล้ว +2

    🥀🥀🥀🥀👌

  • @anandchidambaram5920
    @anandchidambaram5920 2 ปีที่แล้ว +1

    💜🔥💜🔥

  • @sujithsujith4058
    @sujithsujith4058 2 ปีที่แล้ว +3

    First comment

  • @rammohanbhaskaran3809
    @rammohanbhaskaran3809 2 ปีที่แล้ว

    Interview with Charla Nash ..... ആ മുഖം ഒന്നേ നോക്കിയുള്ളൂ .... വല്ലാതായി

  • @sussygeorge7641
    @sussygeorge7641 2 ปีที่แล้ว +1

    50000 dollar കൊടുത്തു വാങ്ങാൻ പറ്റിയ ചരക്ക്

  • @sabarikummayil
    @sabarikummayil 2 ปีที่แล้ว +1

    😍😍😍😍😍😍👍👍