തമ്മനം ഷാജി സ്‌പീക്കിങ് | Thammanam Shaji | Exclusive Interview | Kochi | Police Patrol

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 81

  • @jijojacob5473
    @jijojacob5473 หลายเดือนก่อน +72

    തമ്മനം ഷാജിക്കയെ ക്കുറിച്ച് രണ്ട് വാക്ക് പറഞ്ഞില്ലെങ്കിൽ അതൊരു നീതികേട് ആയിപ്പോകും. തമ്മനം ഷാജി എന്ന വ്യക്തിക്ക്‌ ഇത്രയും യുവാക്കൾ ശിഷ്യഗണങ്ങൾ ഉണ്ടാകാൻ കാരണം ആ വ്യക്തിത്വം ആണ്, വാക്കിന് വ്യവസ്ഥ, സത്യസന്ധത, സ്ത്രീകളോട് ബഹുമാനം, മറ്റു ദുശീലങ്ങൾ ഒന്നുമില്ല, കോടികൾ ഉണ്ടാക്കാമായിരുന്നിട്ടും ഒരു രൂപ പോലും ഉണ്ടാക്കാൻ ശ്രമിക്കാത്ത മനുഷ്യൻ. വഞ്ചന എന്നത് ഷാജിക്കയുടെ നിഘണ്ടുവിൽ ഇല്ല. ആർക്കും ലഭിക്കാത്ത അസാമാന്യ ധൈര്യം ഷാജിക്കയുടെ ജീവിതത്തിലുടനീളം കുടപ്പിറപ്പായിരുന്നു . എന്നും അനീതിക്കെതിരെ പോരാടിയിരുന്ന തമ്മനം ഷാജിയുടെ പേര് കൊച്ചിയിൽ സജീവം ആയിരുന്നത് കൊണ്ടാണ് അന്യ സംസ്ഥാനക്കാർ കൊച്ചിയിൽ മയക്ക് മരുന്ന്, മറ്റ് അസന്മാർഗിക കച്ചവടവുമായി കൊച്ചിയിൽ കാല് കുത്താതിരുന്നത്. കൊച്ചി എന്നും തമ്മനം ഷാജിയുടെ കൈകളിൽ ഭദ്രമായിരുന്നു. ഇപ്പോൾ ഫീൽഡിൽ ഉണ്ടെന്ന് പറയപ്പെടുന്ന എം ജി ആർ മാരുടെ ഒക്കെ തലതൊട്ടപ്പൻ സാക്ഷാൽ തമ്മനം ഷാജി ആണെന്ന് പഴയ തലമുറ കണ്ടറിഞ്ഞതാണ്. ഏതു ന്യൂജൻ യുവാക്കൾ വന്നാലും കൊച്ചി പഴയ കൊച്ചി തന്നെ. തമ്മനം ഷാജിയും അങ്ങനെ തന്നെ.

    • @KikoMan81
      @KikoMan81 หลายเดือนก่อน

      കശ്മീർ തീവ്രവാദികളും ആയി ബന്ധം പണ്ട് വാർത്തകളിൽ വന്നിരുന്നു

    • @Snowdrops314
      @Snowdrops314 หลายเดือนก่อน +2

      പൊളിച്ച്... 👌🏻👌🏻😂😂😂

    • @joona7655
      @joona7655 หลายเดือนก่อน +1

      ❤❤❤

    • @nihasmusafir4109
      @nihasmusafir4109 หลายเดือนก่อน +1

      Shajikka poliyayirunnalle😊

    • @joona7655
      @joona7655 หลายเดือนก่อน

      @@jijojacob5473 💚

  • @shareefkonkat28
    @shareefkonkat28 หลายเดือนก่อน +16

    ഇദ്ദേഹത്തിന്റെ ഉപ്പയാണ് എനിക്ക് ആദ്യം ആയി ജീവിതത്തിൽ ജോലി വാങ്ങി തന്നത് ❤

  • @lemnmedia6491
    @lemnmedia6491 หลายเดือนก่อน +6

    ഷാജിക്കായെ എനിക്ക് അറിയാം വളരെ സ്നേഹമുള്ള മനുഷ്യൻ

  • @shoukathali473
    @shoukathali473 หลายเดือนก่อน +3

    ഏത് ഒരുത്തനുo ആരോഗ്യവും യവ്വനവും എല്ലാo നഷ്ടപെടുന്ന കാലം ഉണ്ടാവും തിരിച്ചറിവിന് നന്ദി

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv หลายเดือนก่อน +2

    ഇന്നത്തെ സമൂഹം അങ്കലാപ്പിലാണ് 👍👍👍🙏🙏🙏🙏🙏💞💞💞💞💞സാമൂഹ്യ ബോധമുള്ള മനുഷ്യൻ

  • @manuttyava724
    @manuttyava724 หลายเดือนก่อน +11

    നല്ല മനുഷ്യനാവാൻ എല്ലാവർക്കും അവകാശമുണ്ട് തെറ്റ് ചെയ്തു എന്ന് കരുതി അവരെ മാറ്റി നിർത്തരുത്

  • @joona7655
    @joona7655 หลายเดือนก่อน +5

    My ബ്രോ 💚💚💚

  • @monbabu-zm7np
    @monbabu-zm7np หลายเดือนก่อน +3

    മനസ്സിൽ അല്പം നന്മയുള്ളവരാണെങ്കിൽ ഏത് വൃത്തികെട്ട വഴിയിലൂടെ അവർ സഞ്ചരിച്ചാലും അവസാനം നല്ലൊരു വഴിയിലേക്ക് അവർ വരും ദൈവം അവരെ കൊണ്ടുവരും

  • @asharpp1552
    @asharpp1552 หลายเดือนก่อน

    😘😘

  • @naaz4274
    @naaz4274 หลายเดือนก่อน +13

    അയാൾക്ക് സൃഷ്ടാവ് നല്ല ബുദ്ധി കൊടുത്തു.. 🙏
    എവിടെയാണ് ഷാജി ഭായ് interview ചെയ്യാൻ ഇരിക്കുന്നത്.. 🤔 അടുത്തുള്ള ഗ്ലാസ്സിലെ sticker ശ്രദ്ധിച്ചവരുണ്ടോ.?

    • @ismailvnrs
      @ismailvnrs หลายเดือนก่อน +4

      പുള്ളിയുടെ ഷോപ്പിൽ ആണ്... ഇൻറീരിയർ ഡിസൈനർ, ബോർഡ് വർക്ക് എല്ലാം ചെയ്യുന്ന ഓഫീസ് ആണ്

    • @dubaivloges1033
      @dubaivloges1033 หลายเดือนก่อน

      ഇത് പോലീസിന്റെ ചിലവിൽ വിളയുന്ന പാർട്ടി ഗുണ്ട അല്ല ഇതായിരിന്നു ദ്യര്യത്തിന്റെ പര്യായം

    • @sijuka8610
      @sijuka8610 หลายเดือนก่อน +1

      സൃഷ്ടാവിനെ ജനിച്ചപ്പോഴേ നല്ല ബുദ്ധി കൊടുക്കാമായിരുന്നു

  • @musthusmusings
    @musthusmusings หลายเดือนก่อน +2

    2011 ൽ ഞാൻ ജോലി ചൈതിരുന്ന ഹോട്ടലിൽ എറണാകുളത്ത് വന്നിരുന്നു. ഇദ്ദേഹം

  • @anjanasurendrananjanasuren8820
    @anjanasurendrananjanasuren8820 หลายเดือนก่อน +1

    🎉🎉🎉😮🎉

  • @KunjiMuhammed-wc9uf
    @KunjiMuhammed-wc9uf หลายเดือนก่อน

    ആരാണ് ഷാജി വിവരം കെട്ടവൻ

  • @mr.kroosgaming6669
    @mr.kroosgaming6669 หลายเดือนก่อน +1

    പക്വത യുള്ള വർത്താനം

  • @moideenkutty4407
    @moideenkutty4407 หลายเดือนก่อน

    👌

  • @sreerajspanicker637
    @sreerajspanicker637 หลายเดือนก่อน

    ഒതുങ്ങി പോട്ടെ... 🙏

  • @alinoushad8373
    @alinoushad8373 หลายเดือนก่อน +2

    ഞാൻ 2000 കാലഘട്ടത്തിൽ എറണാകുളത്തു ഉണ്ടായിരുന്നു
    അന്ന് ഇയാളെ കുറിച്ച് അവിടെത്തുകാർ പറഞ്ഞുകേട്ടിട്ടുണ്ട്

  • @Mujeeb735
    @Mujeeb735 หลายเดือนก่อน +3

    എന്റെ ചെറുപ്പത്തിൽ ഇന്റർനെറ്റിൽ കുറെ തിരഞ്ഞു നോക്കി അദ്ദേഹത്തിന്റെ ഒരു ഫോട്ടോ കാണാൻ. അന്ന് യൂട്യൂബിൽ ഒന്നും അങ്ങനെ വ്യാപകമായി ഒന്നും അങ്ങനെ ഒന്ന് കാണാനേ പറ്റിയില്ല. ഈ അടുത്ത കാലത്ത് ആണ് അദ്ദേഹത്തിന്റെ ഫോട്ടോ കാണാൻ പറ്റിയത്.

  • @shajuv1394
    @shajuv1394 หลายเดือนก่อน +2

    അല്ല മാപ്രകളേ അടുത്തത് ഗോവിന്ദ ചാമി ആയിരിക്കും 👍

  • @rahulrajan2748
    @rahulrajan2748 หลายเดือนก่อน +2

    Reporter d varthanam ketal nannaya ee pulli eni vashalakumello 😂 nthayalum thettu thiruthiyello ❤ thammanam uncle

  • @FadalBabu-n4u
    @FadalBabu-n4u หลายเดือนก่อน +4

    Mashallah🤲🏽🤲🏽🤲🏽

  • @nandhukichu9060
    @nandhukichu9060 หลายเดือนก่อน

    😂 ചട്ടമ്പി നാട് സിനിമ ഓർമ്മ വരുന്നു..സര്ക്കാര് യാതൊരു വിധ ആനുകൂല്യങ്ങളും നൽകുന്നില്ല 😂😂

  • @BijuNadasha-j4o
    @BijuNadasha-j4o หลายเดือนก่อน

    അദ്ദേഹം പണം വെച്ച് കളിക്കുന്ന സ്ഥലത്ത് ചെന്ന് ആ പണം പെട്ടെന്ന് കയ്യിലാകും ഇനികളി മതി ഈകാശ് എനിക്കാണ് 🙏👌 അതും പെട്ടെന്ന് കാശുണ്ടാകുന്ന ഒരു ഗെയിം ആണ് നല്ല കളിക്കാരൻ അവന്റെ പേര് ഗുണ്ട 🤣🤣

  • @dibs4781
    @dibs4781 หลายเดือนก่อน +1

    പണ്ട് കൊച്ചിയിൽ പടികുമ്പോ ഇയാളുടെ കഥകൾ കുറെ കെട്ടുണ്ട് aപക്ഷേ പിന്നെ ഒരു തമിഴൻ അനോ ഭായ് അനോ അറിയില്ല സൗത്ത് സ്റ്റേഷന് സമീപം ഇയൽ അരന്നെന്നു അറിയണ്ടേ എടുത്തിട്ട് അലക്കി എന്നൊരു കഥ കേട്ട് കുറെ ചിരിച്ചുണ്ട് പക്ഷേ joshy ആയിരിന്നു എന്നും

  • @MUSAIQ-rv5zf
    @MUSAIQ-rv5zf หลายเดือนก่อน

    😳😳🙄🙄🙄🙄😱🤔

  • @vikramanspadiyath7557
    @vikramanspadiyath7557 หลายเดือนก่อน +1

    ചാനൽ കാർ ഇവരെ വലുതാകുന്നു. എന്തിന്

  • @mmsaidusaidu1675
    @mmsaidusaidu1675 หลายเดือนก่อน +1

    പണിനിർത്തിയത് നല്ലത് അല്ലങ്കിൽ കുട്ടികൾ തല്ലികൊന്നാന

  • @sivadaspallippurath1081
    @sivadaspallippurath1081 หลายเดือนก่อน

    വിനായകന്റെ ചേട്ട൯.... 😂😂😂

  • @aayshazaithoon6064
    @aayshazaithoon6064 หลายเดือนก่อน

    നല്ല തീരുമാനം

  • @VibinGarrix
    @VibinGarrix หลายเดือนก่อน

    North le kamarukkada friend ayirunn...

  • @RockyBhai-n3o
    @RockyBhai-n3o หลายเดือนก่อน

    😅😅😅😅

  • @gmktreat9708
    @gmktreat9708 หลายเดือนก่อน +6

    സൂഫീ ഡാൻസ്.. കള്ള ത്വരീകത് ആണ് 😂😂എന്തായാലും നന്നായല്ലോ

  • @MigdadMigdad-r3t
    @MigdadMigdad-r3t หลายเดือนก่อน

    മാപ്രകൾ പണത്തിനു വേണ്ടി എന്തും ചെയ്യും അതാണ് ഇവിടെ കാണുന്നത്

  • @techtravelfoodwithnadee4093
    @techtravelfoodwithnadee4093 หลายเดือนก่อน

    ഇദ്ദേഹത്തിന്റെ ഗുരു ആരാണ് 🤔

    • @NajeebMuhammed-er3pe
      @NajeebMuhammed-er3pe หลายเดือนก่อน +1

      ഞാൻ തന്നെ ആരോടും പറയണ്ട

    • @loveshorelove3960
      @loveshorelove3960 หลายเดือนก่อน

      തട്ടിപ്പ് ആണ് എല്ലാവർക്കും അംഗീകരിക്കാൻ ആവില്ല

  • @rijukunnummal2768
    @rijukunnummal2768 หลายเดือนก่อน +1

    കേട്ടിട്ട് പോലുമില്ല

  • @sijuka8610
    @sijuka8610 หลายเดือนก่อน

    മാപ്രായി ജീവിക്കേണ്ടി വന്നില്ലല്ലോ അതോർത്ത് അഭിമാനിക്കൂ

  • @Muhammeda475
    @Muhammeda475 หลายเดือนก่อน +1

    Ipo idak idak pallipadi masjidil vech kanar und

  • @blesto1000
    @blesto1000 หลายเดือนก่อน

    😅😂

  • @SasikumarEastern-h4x
    @SasikumarEastern-h4x หลายเดือนก่อน

    ഇന്ത്യൻ പ്രസിഡന്റ്‌ ആയേനെ നന്നായി

  • @Pknizam-i1d
    @Pknizam-i1d หลายเดือนก่อน

    ആരാണ് ആ ആത്മീയ ഗുരു??

    • @lemnmedia6491
      @lemnmedia6491 หลายเดือนก่อน

      എനിക്ക് അറിയാം

    • @loveshorelove3960
      @loveshorelove3960 หลายเดือนก่อน

      നരിക്കുനി മുട്ടാഞ്ചേരി ഉള്ള ആളാണോ ...?

    • @raleenarali4056
      @raleenarali4056 หลายเดือนก่อน

      എനിക്കറിയാം

    • @afsalak8508
      @afsalak8508 หลายเดือนก่อน

      @@lemnmedia6491എന്നാ പറ

  • @AbdulRahman-sy5ui
    @AbdulRahman-sy5ui หลายเดือนก่อน

    ഇപ്പോൾ ശക്തിയെല്ലാം ക്ഷയിച്ചു. അതാണു നന്നാവാൻ കാരണം

  • @NazeebkhanKhan-wv3hd
    @NazeebkhanKhan-wv3hd หลายเดือนก่อน

    Ikkaya opposite said savarna caste mafya guda akiyathanu...

  • @Kdg1150
    @Kdg1150 หลายเดือนก่อน +1

    Glorifying goons😂

  • @RasheedNandanath
    @RasheedNandanath หลายเดือนก่อน

    ThMmanam olkkantemood

  • @IDF-citrŕes
    @IDF-citrŕes หลายเดือนก่อน +1

    A Saint can become a rascal
    But never a rascal become a Saint.....
    .....

    • @sherinc4997
      @sherinc4997 หลายเดือนก่อน

      Reverse is also possible

  • @devrajan6
    @devrajan6 หลายเดือนก่อน +2

    ഇവിടെ ഒരു ഗുണ്ടക്ക് കിട്ടുന്ന ഹീറോ പരിവേഷം ഒരു നല്ല പോലീസുകാരന് പോലും കിട്ടുന്നില്ല പിന്നെ എങ്ങനെ യുവാക്കൾ വഴി തെറ്റി പോകാതിരിക്കും 😢

    • @monbabu-zm7np
      @monbabu-zm7np หลายเดือนก่อน

      ലോകത്തിലെ ഏറ്റവും വലിയ കള്ളന്മാരും കൊള്ളക്കാരും രണ്ടു വിഭാഗമാണ് ഒന്ന് പോലീസുകാർ മറ്റൊന്ന് വക്കീലന്മാർ

  • @ashiqn5805
    @ashiqn5805 หลายเดือนก่อน

    📿🤍

  • @SudhishKumar-l3y
    @SudhishKumar-l3y หลายเดือนก่อน

    ഒരു തോക്ക് കയ്യിൽ ഉണ്ടെങ്കിൽ ഒരു ഉണ്ടയും a