അധ്യാപകനിൽ നിന്ന് അധോലോകത്തിലേക്ക് ഗുണ്ടാ നേതാവ് അഹമ്മദ് മസൂദിന്റെ ജീവിതകഥ

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • അധ്യാപകനിൽ നിന്ന് അധോലോകത്തിലേക്ക് ഗുണ്ടാ നേതാവ് അഹമ്മദ് മസൂദിന്റെ ജീവിതകഥ #criminal #crime

ความคิดเห็น • 323

  • @AnoopActionVlogs
    @AnoopActionVlogs  10 หลายเดือนก่อน +18

    സിനിമ നടൻ ഷിയാസ് കരീം അനസും ആയുള്ള ബന്ധം 👇👇
    th-cam.com/video/sMtXi3BQbjw/w-d-xo.htmlsi=HEWwpaO0FSuiV-wR

    • @stk5872
      @stk5872 10 หลายเดือนก่อน +3

      അനൂപിന്റെ സമയം.... ഇതിലൂടെ അനൂപും വളരട്ടെ..... എന്തായാലും ഞാനും ഇൻസ്റ്റയിൽ കുറെ വീഡിയോസ് കണ്ടിരുന്നു.... അനസ് വെറും സീറോ ആണെന്ന് മനസ്സിൽ ആക്കി തന്നതിന് thanks 😂😂

    • @AkPK369
      @AkPK369 10 หลายเดือนก่อน

      Left hand party Gundas

    • @praveenindia1935
      @praveenindia1935 8 หลายเดือนก่อน

      ഗുണ്ടായിസത്തിന് ഇത്രക്ക് പബ്ലിസിറ്റി കൊടുത്തു വേണോ താങ്കൾക്ക് ജീവിക്കാൻ.ഇത്രയും നാണംകെട്ട ജീവിതം ആണോ താങ്കളുടേത്.

  • @aneeshguruvayoor4208
    @aneeshguruvayoor4208 10 หลายเดือนก่อน +149

    ഇവന്മാർ എല്ലാം കൂടി കുബുദ്ധിയുള്ള ഒരു പേടിത്തൊണ്ടനെ വളർത്തി അവസാനം അവൻ ഇവന്മാർക്ക് തന്നെ എട്ടിന്റെ പണികൊടുത്ത്..... മുങ്ങി.. കൊള്ളാം 👍🏻😄😄😄

    • @true2393
      @true2393 10 หลายเดือนก่อน +1

      100%

  • @donboston2628
    @donboston2628 10 หลายเดือนก่อน +42

    ഞാൻ മറിമായം ഇപ്പോൾ കാണാറില്ല. ഇപ്പൊ ഇതാണ് കോമഡി 😂..

  • @mansusetup3480
    @mansusetup3480 10 หลายเดือนก่อน +187

    ചിരിവരുന്നു ഈ വാർത്തകൾ കേൾക്കുമ്പോൾ... എന്തോ ഒരു സംഭവം പോലെ... അവതരിപ്പിക്കുന്നു....😂😀ഒരു കോമഡി പ്രോഗ്രാം ആയി മാറി ഇപ്പൊ ഇത് 🤣😀😀

    • @doublegameghy1684
      @doublegameghy1684 10 หลายเดือนก่อน +1

      Adhyapakan Gunda aaakanam enkil societiyilum Prashnam ille, ivide politicians inte makkal enthu cheithaalum avar Ath veluppichedukkum, ini oru saadharanakkaaran aanengil kidann naragikkum, angane aaanu chila criminal ukal janikkunnath thanne, ennalum no to violence and crime.

    • @rejeeshrajan2707
      @rejeeshrajan2707 10 หลายเดือนก่อน +2

      😂 athea 😂😂

    • @sumeshvarghese8878
      @sumeshvarghese8878 10 หลายเดือนก่อน +1

      സത്യം 😂😂

    • @incrediblevlogs6436
      @incrediblevlogs6436 10 หลายเดือนก่อน +1

      Exactly

    • @soumyasreemon9543
      @soumyasreemon9543 10 หลายเดือนก่อน +1

      സത്യം

  • @NiyasNiyas-f4y
    @NiyasNiyas-f4y 10 หลายเดือนก่อน +52

    പെരുമ്പാവൂർ അനസ് അണ്ടർ വെയർ കച്ചവടം ആയിരുന്നു പെരുമ്പാവൂർ മാർകെറ്റിൽ ഞാൻ കണ്ടിട്ട് ഉണ്ട്

  • @jamshijamshi7843
    @jamshijamshi7843 10 หลายเดือนก่อน +50

    ഇപ്പോ അനസിനെ കാണുബോ ചിരി ആണ് വരുന്നേ 🤣🤣🤣

  • @sacredbell2007
    @sacredbell2007 10 หลายเดือนก่อน +43

    കൊച്ചിയിൽ അധോലോകമോ? ചിരി വരുന്നു. ഷെഡ്‌ഡിക്കുള്ളിൽ കഞ്ചാവ് കടത്തുന്നവനും മണല് കടത്തുന്നവനും മസ്സാജ് പാർലർ നടത്തുന്നവനും ഒക്കെ സിനിമയിലെ പോലെ അംഗരക്ഷകരുമായി
    ''റീൽ'' ഇറക്കുന്നു. പരസ്പരം പുകഴ്ത്തി സോഷ്യൽ മീഡിയയിൽ ഇമേജ് വളർത്താൻ ശ്രമിക്കുന്നു. കുരയ്ക്കും പട്ടികൾ കടിക്കില്ല എന്നതാണ് യഥാർത്ഥ വസ്തുത. .

    • @nazeerabdulazeez8896
      @nazeerabdulazeez8896 10 หลายเดือนก่อน +3

      ഓല പടക്കവും ആറ്റം ബോംബ് ആയ പോലെ

  • @abdulkareemodayapurath2901
    @abdulkareemodayapurath2901 10 หลายเดือนก่อน +50

    ഔറംഗൻ ഒരു രക്ഷയില്ല

  • @advsuhailpa4443
    @advsuhailpa4443 10 หลายเดือนก่อน +71

    🌺 ഔറംഗൻ ഫാൻസ്
    ലൈക്കിക്കോ🌺👍

    • @Ishaq-mp
      @Ishaq-mp 10 หลายเดือนก่อน

      Ini avanum fans association undaki oombi kodukk malavaname

  • @Zeus-10247
    @Zeus-10247 10 หลายเดือนก่อน +25

    എല്ലാവരും ഫേമസ് ആയി 😂

  • @ElohimBenYehuda
    @ElohimBenYehuda 10 หลายเดือนก่อน +16

    ശിക്കാരി അനസ് 🤣
    ഞരമ്പൻ അനസ് 😂
    പെടലി അനസ് 🤣

  • @josepv655
    @josepv655 10 หลายเดือนก่อน +12

    മനപ്പൂർവം പെടുന്നത് എങ്ങനെ ഇങ്ങനെ വരുമെ ആദ്യ.ം നെഞ്ച് വിരിച്ചു നടന്നപ്പോൾ ചിന്തിച്ചില്ല അല്ലേ അനുഭവിക്ക് നിങൾ മുഖാന്തരം എത്ര കുടുംബത്തിൻറെ കണ്ണുനീർ

  • @ChaseInternational-i6f
    @ChaseInternational-i6f 10 หลายเดือนก่อน +11

    ഇനിയും കൂടുതൽ അറിയാൻ ഉണ്ട്. ഇനിയും വീഡിയോസ് ചെയ്യണം അനൂപ്

    • @songs4malluz258
      @songs4malluz258 10 หลายเดือนก่อน

      Ndhu myra ninakokke ariynde

    • @Bilobbilo
      @Bilobbilo 2 หลายเดือนก่อน

      അവന്ന് അറിയില്ല ഫിറോസ് ഇന്റെ കൂടെ fast n i a kesil femas അയെ അല്ലെ അനോഷിക് ഞാൻ കാസറഗോഡ് 😂

  • @azeezbm9873
    @azeezbm9873 10 หลายเดือนก่อน +11

    അനസിന് ഉറുമ്പിനെ പോലും പേടിയാണ്..അവനെ കൊണ്ട് ഒന്നും പറ്റില്ല.. ഉണ്ണിയുടെ കൊലപാതകത്തിൽ ഇവർക്ക് ആർക്കും പങ്കില്ല.. പെടുത്തിയതാണ് 😄.. അത് പോലെ പല കേസുകളിലും പെടുത്തി 😄..അപ്പൊ ഇതൊക്കെ ആര് ചെയ്തു.. കൊലയൊക്കെ 😃.. അനസിനോ പേടി.... നിങ്ങളെയൊക്കെ വെറുതെ പെടുത്തി... അപ്പൊ ചെയ്ത കുറ്റങ്ങൾ ഒക്കെ ആര് ചെയ്തു

  • @josepv655
    @josepv655 10 หลายเดือนก่อน +15

    ഇവരെ ഇത്രയും പുകഴ്ത്താൻ എന്തിരിക്കുന്നു ഈഡാഷുകളെ എന്തിനാണ് ഇൻറർവ്യൂ എടുക്കുന്നത് നിങ്ങൾ നേരത്തെ ചിന്തിച്ചില്ലേ

  • @vipinmthdm5502
    @vipinmthdm5502 10 หลายเดือนก่อน +12

    എന്തുവടെ ഇത് കോമഡി പീസുകളുടെ സംസ്ഥാന സമ്മേളനമോ😂😂😂😂😂😇

  • @happy-wh2ro
    @happy-wh2ro 10 หลายเดือนก่อน +2

    I watch these videos when i feel sad or boring and i start laugh like a kid😂........😅..

    • @aravindpradeep887
      @aravindpradeep887 10 หลายเดือนก่อน +1

      Don ine kand chirikkunno 😂😂

  • @pathukutty73
    @pathukutty73 8 หลายเดือนก่อน +1

    പേരുകളൊക്കെ കേൾക്കും നല്ല ഉഷാർ പേരുകളാണ്

  • @headhunter5338
    @headhunter5338 10 หลายเดือนก่อน +10

    ചെറിയ ചിലവിൽ ഉണ്ടകളെ ഫേമസ് ആക്കി കൊടുക്കുന്നു 😂

  • @asifkalpaka6572
    @asifkalpaka6572 10 หลายเดือนก่อน +14

    അദ്ദേഹത്തിന്റെ സംസാരം കേട്ടപ്പോൾ പാവം തോന്നി ആ മനുഷ്യന്റെ ജീവിതം തകർന്നു ആദ്യം തമാശയായാണ് തോന്നിയത് പക്ഷേ അദ്ദേഹത്തിന്റെ സംസാരവും പ്രശ്നങ്ങളും കേട്ടപ്പോൾ സഹതാപം തോന്നി അദ്ദേഹത്തിന്റെയും അദ്ദേഹത്തിനെ പോലുള്ളവരുടെയും ജീവിതം തകർത്ത കഥ കേട്ടപ്പോൾ

  • @ebinjoebin3188
    @ebinjoebin3188 10 หลายเดือนก่อน +29

    എല്ലം ഞമ്മന്റെ ആൾക്കാർ ആണല്ലോ കഷ്ടം

    • @babychu3473
      @babychu3473 10 หลายเดือนก่อน

      ക്രിസ്ത്യൻ പള്ളിയിൽ ബോംബ് ഇട്ട് 8പേരെ കൊന്നതും ജൂത തീവ്രവാദി അല്ലെടോ

    • @mansoorsalim3745
      @mansoorsalim3745 10 หลายเดือนก่อน +2

      Aneda parayanundaya naye

    • @azeezbm9873
      @azeezbm9873 10 หลายเดือนก่อน +8

      അങ്ങനെ പറഞ്ഞു ഒരു വിഭാഗത്തെ അക്ഷപിക്കരുത്.. കാലം മാറി..തെറ്റിലേക്ക് പോകുന്നവർ കൂടി.. ഇങ്ങനെ ആക്ഷിപ്പിച്ചത് കൊണ്ട് നാളെ നിന്റെ മകനും ഇക്കൂട്ടത്തിൽ ഉണ്ടാകും.. മനസ്സിൽ ഓർമ വെച് നിന്നോ.. കാലം അങ്ങനെയാ

    • @georgethomas143
      @georgethomas143 10 หลายเดือนก่อน

      ​@@azeezbm9873 നാളെ ഓന്റെ മോൻ ഉണ്ടാകും ശരി പക്ഷെ ഇന്ന് വരെ നമ്മന്റെ ആൾക്കാർ മാത്രം അല്ലെ ഉള്ളു? അത് അല്ലെ അയാൾ പറഞ്ഞത്? അതിന് മറുപടി ഇല്ല പകരം നാളെ നിന്റെ മകൻ വരും എന്ന് പറഞ്ഞു സമാധാനിക്കുന്നു 🤦🏻

    • @shakheelahammed2462
      @shakheelahammed2462 10 หลายเดือนก่อน +1

      ബാക്കി ഉള്ളവർ ഒന്നും നിന്റെ കണ്ണിൽ പിടിക്കുന്നില്ല alle😂😂😂

  • @azeezbm9873
    @azeezbm9873 10 หลายเดือนก่อน +4

    ഈ വീഡിയോ യിൽ കേരള പോലീസിനെ ഇങ്ങനെ പൊക്കി പൊക്കി പറഞ്ഞു അവരെ സുഗിപ്പിക്കുമ്പോലെ കേക്കുന്നവർക്ക് തോന്നുന്നു

  • @halfmanhalflionchachu867
    @halfmanhalflionchachu867 10 หลายเดือนก่อน +42

    അനസ് പേടിച്ച് നിന്നത് .. മാറിപോയതും. വിളിച്ചപ്പോ ഓടി വന്നു കാലിൽ വീണത് .. കരഞതും .. മാപ്പ് പറഞതും.. കേരള ജില്ലയിലെ ഒരേ ഒരു .. ജില്ലയിലെ ആൾക്കാരുടെ മുന്നിൽ … കേരളത്തിലെ രാജക്കമ്മാരുടെ നാട്
    KL … 14 🔥 കാസറഗോഡിലെ
    പുലികുട്ടികളുടെ … മുന്നിൽ ❤

    • @adarshpp1446
      @adarshpp1446 10 หลายเดือนก่อน +4

      Njanum ketteee...Enthane scene athe.. kasargode ore Ziya Bhai undayirunnu

    • @Mayadolaz
      @Mayadolaz 10 หลายเดือนก่อน

      Yes

    • @rishadkochu4595
      @rishadkochu4595 10 หลายเดือนก่อน +1

      Pinne nammude perithalmannayum

    • @Heartlesstraveller376
      @Heartlesstraveller376 10 หลายเดือนก่อน +2

      Anasinte mookidichpoliche namma kannurkara

    • @zamilzayn1997
      @zamilzayn1997 10 หลายเดือนก่อน

      Ennvech ernakulamkaare kurach kaanale monu.🔥.
      Ellaa naattilum kaanum ithpolethe oru gunda vaanam

  • @DIPIN-Padmasree
    @DIPIN-Padmasree 10 หลายเดือนก่อน +1

    👍👍👍👍

  • @AkPK369
    @AkPK369 10 หลายเดือนก่อน +3

    Perfect story for yessma web series

  • @unaisck4664
    @unaisck4664 10 หลายเดือนก่อน +10

    ഇനി പിടലി അനസ് ആയി അറിയപ്പെടും 🤣

  • @user-rd2kk4xk5p
    @user-rd2kk4xk5p 10 หลายเดือนก่อน +1

    കേസിനു പേടിയുണ്ടെങ്കിൽ ഈ പണിക്ക് നിൽക്കരുതായിരുന്നു. 😂

  • @nightbotIsabot
    @nightbotIsabot 10 หลายเดือนก่อน +7

    നിങ്ങളുടെ ജീവിതം തകർത്ത് ഗൾഫിൽ പോയി രക്ഷപെടാൻ ശ്രമിക്കുന്ന അനസിന് എല്ലാവരും കൂടെ ഇങ്ങനെ ഒരു പണി കൊടുക്കും എന്നത് അണ്ണൻ സ്വപ്നത്തിൽ പോലും ചിന്തിച്ച് കാണില്ല 😅 ഞാൻ തിന്നില്ലേൽ നീയും തിന്നില്ല ലൈൻ 😉👌

    • @Anil-vs9zd
      @Anil-vs9zd 10 หลายเดือนก่อน

      എന്തുകൊണ്ട് ഈ വേട്ടവളിയനെ നിങ്ങക്ക് ഒരു പണി കൊടുത്തു കൂടാ.... 👍👍

  • @arunmb4495
    @arunmb4495 10 หลายเดือนก่อน +12

    Ahammed ikkaaa 💥💥💥💥💥💥

  • @vishnumurukkungal2071
    @vishnumurukkungal2071 10 หลายเดือนก่อน +4

    എന്താണ് എന്താണ് എന്താണ് എന്താണ് എന്താണ് എന്താണ്.................

  • @majeedkottakkal876
    @majeedkottakkal876 หลายเดือนก่อน

    വര്‍ത്താനം കേട്ടാ എത്രനല്ല മനുഷ്യര്‍😊😊😊

  • @rajeevv4976
    @rajeevv4976 10 หลายเดือนก่อน +7

    Kerala police kandu pidikkatte

  • @arunmb4495
    @arunmb4495 10 หลายเดือนก่อน +12

    Mashood gang 🔥🔥🔥🔥🔥🔥🔥🔥

  • @Actual-Psycho
    @Actual-Psycho 10 หลายเดือนก่อน +3

    കണ്ട അവരാധിച്ചവന്മാരുടെയൊക്കെ interview ആണ് ഇപ്പൊ മെയിൻ....😅

  • @NewUser-ti9wx
    @NewUser-ti9wx 10 หลายเดือนก่อน +1

    എൻ്റെ ബോസെ നിങ്ങൾ ചെറിയ കുട്ടികൾ അല്ലല്ലോ ബോധം വേണം ആൾക്കാർ വല്ലുതായ പോര ബുദ്ധി കൂടി വളരണം😂😅

  • @muhammednishada7661
    @muhammednishada7661 10 หลายเดือนก่อน +1

    Rangerower ആണല്ലോ വന്നു ഇറങ്ങിയത്

  • @arunmb4495
    @arunmb4495 10 หลายเดือนก่อน +6

    Masood kingggg🔥🔥🔥🔥🔥

  • @rafiqto7617
    @rafiqto7617 10 หลายเดือนก่อน +3

    അടുത്ത എപ്പിസോഡ് ഖുറേഷി അബ്രാം

  • @reality1756
    @reality1756 10 หลายเดือนก่อน

    നമ്മുടെ പൊട്ടൻ ഡിർക്റ്റർസ് ഓരോ സിനിമയ😅 29:23 െടുക്കുമ്പോൾ ആർക്കും പ്രശ്നം ഇല്ലായിരുന്നു.. ഇപ്പോൾ കുറച്ചു പേര് അത് മാതൃക ആക്കിയ അപ്പോൾ enthinu eexbeeshani🎉p

  • @Mayadolaz
    @Mayadolaz 10 หลายเดือนก่อน +5

    ഈ വിഡിയോക്ക് പിന്നിൽ വലിയ ഗുണ്ഡ ലക്ഷ്യം ഉണ്ടെന്ന് തോന്നുന്നു😅 അനസിനെ ഉള്ളിൽ ആക്കാം ഇവർക്ക് വലിയ കൊട്ടെഷൻ വർക്ക് എടുത്ത് ചെയ്യാം😅😅 ചുളുവിൽ പേര് എടുക്കാം gold പൊട്ടിക്കൽ വർക്കും എടുക്കാം അല്ലാതെ ഇതിന്റെ പിന്നിൽ എന്താണ് ഇവരുടെ ഉദ്ദേശം 😂

    • @Myjourneybykarimban
      @Myjourneybykarimban 10 หลายเดือนก่อน +1

      Onu poda mairey, nitey oru kadupidetam

    • @Mayadolaz
      @Mayadolaz 10 หลายเดือนก่อน

      Pinnea nthuvada mirea ethinu pinnil

    • @Mayadolaz
      @Mayadolaz 10 หลายเดือนก่อน

      Nitea ummayea kondu pannan kodukku anasinuu

    • @Mayadolaz
      @Mayadolaz 10 หลายเดือนก่อน +2

      എന്നിട്ട് അനസ് നിൻ്റെ അമ്മാടെ പുറ്റിൽ gold വെച്ച് വിടും അങ്ങനെ നിൻ്റെ അമ്മക്ക് കളിയും കിട്ടും പുറ്റിൽ വെച്ച് goldയും കൊണ്ട് വരാം😄😄😄

    • @Myjourneybykarimban
      @Myjourneybykarimban 10 หลายเดือนก่อน

      @@Mayadolaz nitey tala adichu polikum polayadi monay

  • @NewUser-ti9wx
    @NewUser-ti9wx 10 หลายเดือนก่อน

    ഇവരെ എന്ത് വന്നാലും കാക്കാൻ രാഷ്ട്രീയക്കാരുടെ പോലെ ഉള്ള ആളുകൾ ഇല്ലായിരുന്നെങ്കിൽ ഇവർ വെറും പാൻസിൽ മൂത്രം ഒഴിക്കും

  • @shafiq7263
    @shafiq7263 หลายเดือนก่อน

    Allah Iyyenta naatukaaranaarnaa

  • @sabirp43
    @sabirp43 10 หลายเดือนก่อน +4

    chiripikala kurippe 😂😂😂

  • @abdulnasir8735
    @abdulnasir8735 10 หลายเดือนก่อน

    kasargod❤❤❤

  • @ladylove4843
    @ladylove4843 10 หลายเดือนก่อน +1

    അനൂപ് ബ്രോ നമുക്ക് ഒരു പുതിയ ടീം തുടങ്ങിയാലോ ❓❓❓കള്ളപ്പണം കള്ള സ്വർണ്ണം ഇതൊക്കെ കേരളത്തിൽ ഒരുപാട് ഉണ്ട്..... അനുപ് നിങ്ങൾ ടീം സെറ്റ് ചെയ്യ് 👍👍👍👍👍👍

    • @zamilzayn1997
      @zamilzayn1997 10 หลายเดือนก่อน

      Ayinu ivide police und monu

  • @riyazcm6207
    @riyazcm6207 10 หลายเดือนก่อน +2

    നമ്മളെ കാസറഗോഡ് ടീമിന്റെ ഗോൾഡ് എടുത്തിരുന്നേൽ അനസ് പടമായേനെ എത്രെയോ ആൾകാർ പടമായതാണ്

    • @ladylove4843
      @ladylove4843 10 หลายเดือนก่อน +2

      എടുക്കാൻ വരുന്നവന് എന്ത് കാസറഗോഡ് 😀😀😀😀ചിരിപ്പിക്കല്ലേ..... കാസറഗോഡ് നിനക്ക് അറിയുന്ന ഏതെങ്കിലും ഒരു ഭായ് യുടെ പേര് പറയാമോ ❓❓❓

    • @Kaipa3380
      @Kaipa3380 10 หลายเดือนก่อน

      അവിടെ കോമഡി പിസല്ല
      അതാണ് പണി കാസർക്കോട് പണി

    • @chemicalbrain4246
      @chemicalbrain4246 10 หลายเดือนก่อน

      KL 57 💥

  • @Delhimallus-f6x
    @Delhimallus-f6x 10 หลายเดือนก่อน +13

    ഈ ബ്ലോഗ് ചെയ്യുന്നവന്റെ ശൈലി ഇഷ്ടപ്പെടാത്തത് ഞാൻ മാത്രമാണോ…

  • @FaisChoolayil
    @FaisChoolayil 10 หลายเดือนก่อน +1

    എന്തൊക്കെ കാണണം
    കുറെ ചിരിച്ചു

  • @abuadamabdulrahman
    @abuadamabdulrahman 10 หลายเดือนก่อน

    Nalla kaaaryathinallallo...niyoke avante koode nadannath....

  • @-----RAMEEZ------07
    @-----RAMEEZ------07 10 หลายเดือนก่อน +1

    അതെ ബ്രോ ഈ അന സിനോ അവന്റെ ചേട്ടൻ അസിസ്സിനോ ഒരു പണി കൊടുത്താൽ തീരാവുന്ന പ്രശ്നം ഉള്ളൂ 👍👍👍👍

  • @Ketchup-N-Spaghetti
    @Ketchup-N-Spaghetti หลายเดือนก่อน

    ശ്വേതാമേനോനും മലബാർ ഗോൾഡിന്റെ മുതലാളിയുമായുള്ള ഫോട്ടോകൾ ഉണ്ടല്ലോ.. ഇതൊക്കെ പോലീസ്‌ അന്വേഷിക്കില്ല

  • @nazeerabdulazeez8896
    @nazeerabdulazeez8896 10 หลายเดือนก่อน +4

    മാതാപിതാക്കളോടെ ഒരു അഭ്യർത്ഥന ഒരു തെറ്റ് ആർക്കും പറ്റാം നിങ്ങളുടെ മക്കൾ ആദ്യം ആയി ഒരു കേസിൽ പെട്ടാൽ അവരെ എങ്ങനെ എങ്കിലും ഊരാൻ ശ്രേമിക്കുക നിയമപരമായ രീതിയിൽ മറിച് വീണ്ടും വീണ്ടും ഇത് ആവർത്തിക്കുക ആണെങ്കിൽ പുകഞ്ഞ കൊള്ളി പുറത്ത് ഉപേക്ഷിച്ചു കളയുക സ്വസ്ഥം ആയി ജീവിക്കുക

  • @ShanavasThangal
    @ShanavasThangal 10 หลายเดือนก่อน +1

    ഇത് ഇപ്പൊ ഫുൾ കോമഡി ആണല്ലോ 😂

  • @radianceconstruction6873
    @radianceconstruction6873 10 หลายเดือนก่อน +2

    Pooragaseeb evde😂?? Kuldeep gunda

  • @anilkumarsaketham7245
    @anilkumarsaketham7245 8 หลายเดือนก่อน +1

    നമ്മളെ വിജയനല്ലേ ഇവിടുത്തെ മുഖ്യമന്ത്രി

  • @AkPK369
    @AkPK369 10 หลายเดือนก่อน +1

    This is Original mammotty

  • @nixonbaby7097
    @nixonbaby7097 10 หลายเดือนก่อน

    ഇതിൽ ഏറ്റവും വലിയ പ്രശ്നം എന്താ എന്ന് പറഞ്ഞാൽ എളുപ്പത്തിൽ പൈസ ഉണ്ടാകുക എന്ന് ആണ് ഈ കൂടെ ഉള്ളവർ ചിന്തിച്ചു കൂടെ നിൽക്കുന്നത് പൈസ ഉണ്ടങ്കിൽ ഇന്ത്യൻ നിയമം പോലും വിലക്കു വാങ്ങിക്കാൻ പറ്റുന്ന ഈ രാജ്യത്തു ഇനിയും അനസ് പോലുള്ള വ്യക്തികൾ ഉണ്ടാകും കൂടെ ആയിരങ്ങൾ കൂട്ടളികളും ഉണ്ടാകും പക്ഷെ ജീവിതത്തിൽ എപ്പോഴും വേണ്ടത് സമാധാനം ആണ് സമാധാനം ഇല്ലെങ്കിൽ പൈസ ഉണ്ടായിട്ടു എന്താ കാര്യം

  • @philipelenjikal2884
    @philipelenjikal2884 10 หลายเดือนก่อน +1

    Cheruppathinte arivillazhmayil pattunna abadhangal. Ellavarkkum oru padam.

  • @muhammedrazal8837
    @muhammedrazal8837 10 หลายเดือนก่อน +1

    Kannur squadile pole pokkum kerala police ❤️

  • @Kaipa3380
    @Kaipa3380 10 หลายเดือนก่อน +1

    പാവം ഇവനെ പോലിസ് പിടിച്ചത് ഖുർആൻ ഒതിയതിനാണ്😂
    മോഡിജി രാജിവെക്കുക😅

  • @DIPIN-Padmasree
    @DIPIN-Padmasree 10 หลายเดือนก่อน +1

    Superb presentation 👍👍👍👍

  • @mohammedthoufeeq9262
    @mohammedthoufeeq9262 10 หลายเดือนก่อน +3

    Kasaragod king da

    • @shamsumahe1490
      @shamsumahe1490 10 หลายเดือนก่อน

      Kochi king daaa

  • @SureshBabu-kt1nl
    @SureshBabu-kt1nl 10 หลายเดือนก่อน

    കാളിദാസന്റ് കഥ ഓർമ വരുനു

  • @nazeerabdulazeez8896
    @nazeerabdulazeez8896 10 หลายเดือนก่อน

    ഗൾഫിന് എന്ന് വന്നു എന്ന ചോദ്യത്തിന് മറുപടി പറയുന്നത് പോലെ happy ആയി പറയുന്നു ജയിലിൽ നിന്നു വന്നത് 🤣

  • @NASEER3045
    @NASEER3045 10 หลายเดือนก่อน +2

    എല്ലാരും ഒരുപോലെ പ്രൊമോടു ചെയുന്ന പോലെ തോനുന്നു

  • @shafafmohammed4667
    @shafafmohammed4667 10 หลายเดือนก่อน

    Promoting themselves for business 😂
    Marketing level 😅

  • @akbarpb6391
    @akbarpb6391 หลายเดือนก่อน

    ithungal okke eviduthe vanagal aaanenna paranje....?keralathile aaano😅😅😅

  • @nisam6557
    @nisam6557 10 หลายเดือนก่อน +1

    ചുരുക്കി പറഞ്ഞാൽ cash ഉണ്ടാകുമ്പോ.. അല്ലകിൽ കൂടെ നടക്കുമ്പോൾ നമ്മെ എല്ലാർക്കും വേണം...ജീവിതം നായ നക്കി അല്ലാതെ എന്ത് പറയാൻ

  • @ShameerShaji-qy1qe
    @ShameerShaji-qy1qe 10 หลายเดือนก่อน +1

    Anas should be punished

  • @SagarJacky-tu4ye
    @SagarJacky-tu4ye 7 หลายเดือนก่อน

    ഇതുപോലെ ഉള്ള പുറൻ മാരെ എന്ത് അറിയാൻ

  • @muhammadmusthafa7779
    @muhammadmusthafa7779 10 หลายเดือนก่อน

    Even.onu.anjukoduthal.enthuanes

  • @Mfvlog426
    @Mfvlog426 10 หลายเดือนก่อน +3

    Idhokke കണ്ടിട്ട് അനസ് ബെഡിൽ മുള്ളുന്നുണ്ടാകും 😄 എനി അനസ് ജയിലിൽ ഉണ്ട തിന്നും 🤣

  • @shafikoyal1573
    @shafikoyal1573 10 หลายเดือนก่อน

    ശിക്കാരി ശംബുവിന് ഉണ്ടായവൻ അനസ്

  • @richu7867
    @richu7867 10 หลายเดือนก่อน

    സിരിപ്പിച്ചു കൊല്ലും 😄😄😄

    • @Cristiano_7244
      @Cristiano_7244 10 หลายเดือนก่อน

      Ndhu myraanu itra chirikkaan

  • @NothingisImpossible-r6p
    @NothingisImpossible-r6p 10 หลายเดือนก่อน

    Ethano e malavanam

  • @hikuwait9345
    @hikuwait9345 10 หลายเดือนก่อน +2

    അനസ്‌ ഇക്ക മാസ്സ്‌🎉🎉🎉😂😂😂

  • @shefeequepk5349
    @shefeequepk5349 10 หลายเดือนก่อน

    Anoop bro ഇത് നമുക്ക് ഒരു ഫിലിം ആക്കിയാലോ 😂😂

  • @abey1257
    @abey1257 10 หลายเดือนก่อน +2

    ഇവിടുള്ള ഇവനൊക്കെ ആണോ അധോലോകം. ബോംബെ യിൽ പോയിട്ടുള്ള പഴയ ടീംസ് നോട് ചോദിച്ചാൽ മതി. ഈ മരട്, അനസ് പറിയന്മാർ ഒക്കെ ഒരു കൈ ക്ക് ഇല്ല

    • @shanshan6517
      @shanshan6517 10 หลายเดือนก่อน

      കമന്റടുമ്പോൾ സൂക്ഷിക്കണം കേട്ടോ പ്രൊഫൈലിലെ ആളെ നോക്കി വീട്ടിൽ വന്നു വെട്ടി നശിപ്പിച്ചു കളയും ഇവന്മാർ അത്രയ്ക്ക് ഇഷ്ടമാണ്

    • @abey1257
      @abey1257 10 หลายเดือนก่อน

      @@shanshan6517 വെറുതെ service pistol ന് പണി ഉണ്ടാക്കി തരല്ലെ...
      ഭരണകൂടം വിചാരിച്ചാൽ...

  • @Kaipa3380
    @Kaipa3380 10 หลายเดือนก่อน +1

    അനസിനെ കോമഡിപിസാക്കി😂

  • @MuhammedTajuddin-bh2bo
    @MuhammedTajuddin-bh2bo 8 หลายเดือนก่อน

    Masood brother support from Karnataka Mangalore ❤❤❤❤❤ love you bro take care Allah bless you bro team Target 🎯 group

  • @lifewithtwins2
    @lifewithtwins2 10 หลายเดือนก่อน +1

    Parupadyil participants cheyumbol pedum ,example collage rashtreyam

  • @saidmuhammedali8161
    @saidmuhammedali8161 10 หลายเดือนก่อน +6

    Big b tony character അവസ്ഥ

  • @KhalidMA-sz8ty
    @KhalidMA-sz8ty 10 หลายเดือนก่อน

    അനസിനെ അങ്ങട് വിട്ട് കൂടെ നമുക്കെന്തിങ്കിലുംദ്രോഹം ഉണ്ടാക്കുന്നുണ്ടോ.? വാ തുറക്കുന്നത് .പെരുമ്പാവൂരനസ് മാത്രം😮

  • @saamikp9759
    @saamikp9759 10 หลายเดือนก่อน +5

    Muscle perupich security ayi video cheyumbol orkanamayirunnu

  • @antonyvincent7288
    @antonyvincent7288 10 หลายเดือนก่อน +2

    Mandanmaraya undakal anugaludey velakalayan

  • @muhammed_safwan4679
    @muhammed_safwan4679 10 หลายเดือนก่อน +4

    അനസ് പറിമ്പാവൂർ

  • @aknoufal1060
    @aknoufal1060 10 หลายเดือนก่อน +2

    അനസ് ഡോൺ തന്നെ

  • @ajmalkhilab1744
    @ajmalkhilab1744 9 หลายเดือนก่อน

    ഇന്ത്യൻ SF ile ഒരു ചെറിയ യൂണിറ്റും 5 hr ഉം മതി..പറഞ്ഞവനും കേട്ടവനും എല്ലാം 🎇.. Veruthe ആവശ്യമില്ലാതെ hype ഈട്ടു ചാകേണ്ട 😅

    • @HadhiastrliaHad-js7ld
      @HadhiastrliaHad-js7ld 8 หลายเดือนก่อน

      My dream is para SF
      Ee policine kond pattuula

  • @mohamedjabir5993
    @mohamedjabir5993 10 หลายเดือนก่อน +2

    Motham comedy anallo 😂😂😂😂

  • @Maheen-pq1rz
    @Maheen-pq1rz 10 หลายเดือนก่อน +5

    Pedichuri anas🤣🤣

  • @niyasblog926
    @niyasblog926 10 หลายเดือนก่อน +6

    ബിഗ്ബി ക്ലൈമാക്സ് പോലെ തോന്നുന്നു....

  • @rajeevv4976
    @rajeevv4976 10 หลายเดือนก่อน +1

    Oru Nalla manushyaen

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo 10 หลายเดือนก่อน +1

    നീ ഒക്കെ കുടിയല്ലേ അവനെ അത്രമാത്രം വലുതാക്കിയത് അവൻ നിനക്കിട്ട് ഒക്കെ പണി തന്ന് അവൻ രക്ഷപെട്ടു

  • @Ansari-hu4nl
    @Ansari-hu4nl 10 หลายเดือนก่อน +3

    Kure komalikalum adinte oodunna Kure maprakalum

  • @AkPK369
    @AkPK369 10 หลายเดือนก่อน +1

    Ohhhhhh election time

  • @shameemmm3
    @shameemmm3 9 หลายเดือนก่อน

    Anas perumbavoor.. ഇവന്റെ case എന്തായി...

  • @Freesoul-z7v
    @Freesoul-z7v 8 หลายเดือนก่อน

    കുറെ യുവാക്കളുടെ ജീവിതം വേസ്റ്റ് ആകും എന്നല്ലാതെ വേറെ ഒരു ഗുണവും ഇല്ല.....

  • @AlexX-vy3wx
    @AlexX-vy3wx 22 วันที่ผ่านมา

    100 m polum തികച്ചു ഓടൻ പട്ടത്തവൻ ഒക്കെ ആണ് ഔറു... Aah pullan okke oru don 😂

  • @shamsudheenhannan2910
    @shamsudheenhannan2910 10 หลายเดือนก่อน +6

    അനസ് ഒരു ഈച്ചയെ പോലും തല്ലി കൊന്നതായി എന്റെ അറിവിൽ ഇല്ല...😂😂😂

  • @georgev8934
    @georgev8934 8 หลายเดือนก่อน

    ഞഗളു കൂടെയുണ്ട